വരൂ മദ്യമുണ്ടാക്കുന്നത് കാണാം| ALCOHOL MAKING | FACTORY PROCESS | SPRITS | Sark Live

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 472

  • @SarkLivenews
    @SarkLivenews  ปีที่แล้ว +39

    PART - 2 :- th-cam.com/video/UbqB1zZKMPo/w-d-xo.html

  • @advocate.v.r.s3593
    @advocate.v.r.s3593 ปีที่แล้ว +113

    ചാരായ കട നടത്തുന്നവർ പാന്റ് & ഷർട്ട്‌ ഇട്ടിരിക്കുന്നു.. കുടിക്കുന്നവൻ നിക്കർ ഇല്ലാതെ നടക്കുന്നു 👏👏👏

    • @a.manvarbaqavialnedumàngad
      @a.manvarbaqavialnedumàngad ปีที่แล้ว +1

      😊

    • @JohnMathew-l8n
      @JohnMathew-l8n 6 หลายเดือนก่อน

      സത്യം

    • @LoneOldMonk
      @LoneOldMonk 11 วันที่ผ่านมา

      Nikkar ullavarum und

    • @manikrishanan5127
      @manikrishanan5127 8 วันที่ผ่านมา

      ​@@LoneOldMonk...... നിക്കർ ഉണ്ടെങ്കിൽ അടിച്ചതു തറവാടിയായിരിക്കും

    • @LoneOldMonk
      @LoneOldMonk 8 วันที่ผ่านมา

      @@manikrishanan5127 control mati..etramathethil nirthanam enna

  • @tomperumpally6750
    @tomperumpally6750 ปีที่แล้ว +66

    കാണണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു കാഴ്ചയായിരുന്നു.
    സംഗതി സൂപ്പർ..
    As a കുടിയൻ, enjoyed it 😂👍

    • @bonnypaul923
      @bonnypaul923 ปีที่แล้ว +5

      കുറച്ച് കരിമ്പൻ ചാണ്ടിയോ കുറച്ചു മുന്തിരിയുടെ തൊണ്ടോ എന്തെങ്കിലുമൊക്കെ ഒന്ന് ഇടണത് കാണിക്കാമായിരുന്നു കുടിയന്മാരുടെ ഒരു സമാധാനത്തിന് സ്പിരിറ്റിൽ പല ജാതി വിഷം ചേർത്ത് സ്ലോ ബോയ്സിനായിട്ട് നൽകുന്നു എന്നിട്ടും കുടിയന്മാരെ പുച്ഛം

    • @princejoseph1705
      @princejoseph1705 ปีที่แล้ว

      നാടിന്‍റെ നട്ടെല്ല് ആണ് ഓരോ മദ്യപാനിയും. പോലീസുകാര്‍ മദ്യപാനികളുടെ കാലില്‍ തൊട്ട് തൊഴണം.അവരാണ് അവരുടെ ശബളദാദാക്കള്‍.

  • @sudeepmulakoor
    @sudeepmulakoor ปีที่แล้ว +32

    ഇതൊക്കെ കാണുമ്പോൾ പണ്ട് എന്റെ നാട്ടിൽ വാറ്റ് നടത്തിയിരുന്ന രാജൻചേട്ടനെ ഞാൻ ബഹുമാനിക്കുന്നു. കൊടുക്കുന്ന ക്യാഷ് നു കിട്ടുന്ന മൊതല് 🥲🥲

  • @chekuvera
    @chekuvera ปีที่แล้ว +54

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം... എന്നാൽ കേരളത്തിന്റെ നിലനിൽപ്പ് തന്നെ മദ്യത്തിന് മുകളിലാണ് 👍👍👍👍👍

  • @rajeshrajeshm5623
    @rajeshrajeshm5623 ปีที่แล้ว +228

    ജോലിക്കാരിൽ കൂടുതലും സ്ത്രീകൾ ആണല്ലോ പുരുഷന്മാരെ ഈ ജോലി ഏൽപ്പിച്ചാൽ അവർ ഓരോ പെഗ് അടിച്ചു പൂസാകും എന്ന് കരുതി യാണോ

    • @irshadmohammed4643
      @irshadmohammed4643 ปีที่แล้ว +6

      😅😅

    • @MONSTERGAMING-ro3rk
      @MONSTERGAMING-ro3rk ปีที่แล้ว +19

      പുരുഷന്മാരെ വച്ചാൽ ജോലി നടക്കില്ല എന്ന് കമ്പനി മുതലാളിക്ക് അറിയാം അതാവും 😁🤣

    • @shibumanakuzhi
      @shibumanakuzhi ปีที่แล้ว +9

      വിൽക്കാൻ മദ്യം ബാക്കി ഉണ്ടാകില്ല

    • @manikuttan9245
      @manikuttan9245 ปีที่แล้ว +1

      🎉😮😮😮

    • @DreamyDrama149
      @DreamyDrama149 ปีที่แล้ว +9

      Jewelleryl sales staff aayi men'sne nirthunnathu pole

  • @tnsk4019
    @tnsk4019 ปีที่แล้ว +17

    വളരെ നല്ല അവതരണം. മദ്യം ഉണ്ടാക്കുന്ന പ്രക്രിയകളും അത് ഉപഭോക്താവിന്റെ കയ്യിൽ എത്തുന്നതുവരെയുള്ള ഘട്ടങ്ങൾ കുറച്ചുകൂടി വിവരിക്കാമായിരുന്നു എന്ന് തോന്നുന്നു. ബ്ളെൻഡിംഗ് ന് മുൻപുള്ള കാര്യങ്ങൾ വിവരിച്ചുകണ്ടില്ല. സ്പിരിറ്റ് ഡിസ്റ്റിലറിയിൽ എത്തുന്നതിന് മുൻപുള്ള കാര്യങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു. മദ്യപന്മാർ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യമാണ്. പിന്നെ മദ്യത്തിന്റെ നിറം ഫ്ളേവർ മുതലായവയെ പറ്റിയും കൂടുതൽ വിവരങ്ങൾ ചേർക്കാമായിരുന്നു. ഏറ്റവും പ്രധാനം ഇതിന്റെ വിലയുടെ ഓരോ ഘടകങ്ങളും അക്കമിട്ട് വിവരിക്കേണ്ടതായിരുന്നു. 🙏👍🙋

  • @jahafar3802
    @jahafar3802 ปีที่แล้ว +77

    എ കെ ആന്റണി എന്ന നീചൻ ചാരായം നിരോധിച്ചു. എൽഡിഎഫ് സർക്കാർ ചാരായത്തിൽ കളർ ചേർത്ത് 50 രൂപയുടെ ചാരായം 550 രൂപക്ക് വിൽക്കുന്നു.

    • @Ponnutty-j4v
      @Ponnutty-j4v 7 หลายเดือนก่อน +6

      എകെ ആൻ്റണി ചാരായം നിർത്തലാക്കിയില്ല
      നിറത്തിലാക്കി എന്നു മാത്രം അത് വിജയ് മല്യക്ക് വേണ്ടി ചെറിയൊരു ധന ഇടപാട്

    • @Rasheed-k2b
      @Rasheed-k2b 7 หลายเดือนก่อน

      നീചൻനിന്റെ തന്ത

    • @albinbaby6282
      @albinbaby6282 7 หลายเดือนก่อน +3

      LDF സർക്കാർ വരുന്നതിന് മുന്നേ 50 ആയിരുന്നോ വില??

    • @arunpa5050
      @arunpa5050 หลายเดือนก่อน +1

      ചാരായത്തിൽ കലർത്തി അല്ല സുഹൃത്തേ തരുന്നത് ആണെങ്കിൽ എത്രയോ ഭേദം ചാരായം നല്ലതാണ് ഇവിടെ വരുന്നത് സ്പിരിറ്റാണ് അതിൽ കളറും ചേർത്തിട്ടാണ് പലപല ഐറ്റംസ് ഉണ്ടാക്കുന്നത് 😂

  • @shamilshami1974
    @shamilshami1974 ปีที่แล้ว +43

    സ്ത്രീകളെ തന്നെ ബുദ്ധിമുട്ടിക്കുന്ന ഈ മദ്യം ഇവർ തന്നെ ഉണ്ടാക്കി തന്റെ ഭർത്താവിന് കൊടുക്കുന്നു 😹👍

    • @shanpaul178
      @shanpaul178 ปีที่แล้ว +2

      Sthreekale budhimuttikkunno.. എങ്ങനെ ഏത് lokath ആണ്

  • @bibindeshabhimani7164
    @bibindeshabhimani7164 ปีที่แล้ว +5

    സഹിൻ ,
    കവടിയാർ കൊട്ടാരത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും. കാരണം മറ്റുള്ളവർ ചെയ്യുന്നത് പോലെ അല്ല ഒരു പ്രവർത്തകൻ റിപ്പോർട്ട് ചെയ്യുക. മുഴുവൻ വിവരങ്ങളും അതിൽ ഉൾപ്പെടുത്തും. അതെന്താന്നു വച്ചാൽ ഞാനും ഒരു പ്രവർത്തകനാണ്.

  • @KrishnakumarTk-g1m
    @KrishnakumarTk-g1m 2 หลายเดือนก่อน +5

    മദ്യം സർക്കാരിന് ആരോഗ്യകരം

    • @VyshakM-nv3lg
      @VyshakM-nv3lg หลายเดือนก่อน

      എല്ലാ സർക്കാരിനും സങ്കി കൊങ്ങി 😆😆എന്നിവരും

  • @cliexp
    @cliexp ปีที่แล้ว +9

    ഗ്ലാസ് പ്രൊഡക്ടിങ് ഫാക്ടറി കേരളത്തിൽ ഇല്ലത്രേ പുതിയൊരു അറിവാണ്... 🙏
    Nb . ഉണ്ടെങ്കിൽ പൂട്ടിക്കാമായിരുന്നു 😎

    • @unnikrishnan5355
      @unnikrishnan5355 2 หลายเดือนก่อน +1

      Excel glass company ആലപ്പുഴയിൽ ഉണ്ടായിരുന്നു.പക്ഷെ അത് പൂട്ടിച്ചു.

  • @Sree-jh2zo
    @Sree-jh2zo ปีที่แล้ว +10

    ഇത്തരം വീഡിയോകളിൽ നിന്നും സ്വന്തമായി മദ്യമുണ്ടാക്കാൻ Viewers ന് പ്രചോദനമുണ്ടാകട്ടെ

  • @starandstar1337
    @starandstar1337 ปีที่แล้ว +19

    തേയില ഫാക്ടറിയിൽ ചായ ടേസ്റ്റ് ചെയുന്നത് പോലെ ഇവിടെയും അങ്ങനെ ഉണ്ടോ 😜

    • @arunos5243
      @arunos5243 7 หลายเดือนก่อน

      S

    • @AnsarAnsar-yw9su
      @AnsarAnsar-yw9su 2 หลายเดือนก่อน

      Ath kothazhath poy paranjal mathi

  • @Babu.955
    @Babu.955 ปีที่แล้ว +34

    ഏത് സർക്കാർ അധികാരത്തിൽ വന്നാലും വില ഒരിക്കലും കുറയാൻ പോകുന്നില്ല 50 രൂപയുടെ സാധനം 600 രൂപ 550 രൂപ എവിടെ പോകുന്നു

    • @Sree-jh2zo
      @Sree-jh2zo ปีที่แล้ว

      മാഹിയിൽ വന്ന് ആസ്വദിക്കൂ

  • @shajahanshaji4628
    @shajahanshaji4628 ปีที่แล้ว +1

    Sample mastarkk orupad madhyam kudikkale

  • @m.gkalidasan8499
    @m.gkalidasan8499 ปีที่แล้ว +3

    വളരെ നല്ല വിവരണം. സ്പിരിറ്റ് എങ്ങിനെ ബ്രാന്റ മദ്യമാക്കാം .

  • @GodlyLovesYou
    @GodlyLovesYou ปีที่แล้ว +4

    എല്ലാവരും fit ആണല്ലോ

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou ปีที่แล้ว +68

    പിണറായി വിജയന്റെ ഏക ആശ്രയം,

    • @princejoseph1705
      @princejoseph1705 ปีที่แล้ว

      എടാവേ മണ്ടത്തരം പറയാതെ ഉള്ളി സുര മുഖ്യന്‍ ആയാലും കേരളത്തിന്‍റെ വരുമാനം ലോട്ടറിയും ,മദ്യവും ആണ് അതെങ്ങനെ തലയ്ക്കകത്ത് ചാണകം നിറച്ച് നടക്കുന്നവര്‍ക്ക് മനസിലാകുമോ.?

    • @army12360anoop
      @army12360anoop ปีที่แล้ว

      ശരിയാ മരുമോനും, മാമ്മനും കുടുംബം നോക്കാൻ ഉള്ള വരുമാനം😅😅😅😅😅😅

    • @shalupv5046
      @shalupv5046 ปีที่แล้ว +3

      വളരെ ശരി കർണാടകയും തമിഴ്നാടും ഒക്കെ ban ആണ് അവിടെ മദ്യ ഷോപ്പ് കാണാൻ കിട്ടൂല

    • @rahulgirig.k108
      @rahulgirig.k108 ปีที่แล้ว +7

      ഉമ്മൻ്റെകാലത്ത്തേൻആണ്കൊടുത്തിരുന്നത്

    • @vlog9184
      @vlog9184 ปีที่แล้ว

      😄😄

  • @shajip.n.9467
    @shajip.n.9467 ปีที่แล้ว +4

    Spirit engine yanu undakkunnath ennu koodi kanikkanam,ennittu venam kazhikkano vendayo ennu theerumanikkan

  • @jamesjoseph3377
    @jamesjoseph3377 ปีที่แล้ว +73

    50 രുപയുടെ ഒരു കുപ്പി നമ്മുടെ കൈയിൽ കിട്ടുമ്പോൾ 550 രൂപ ആകുന്നു🤔🙆🙆🙆🙆

    • @kombanatk9586
      @kombanatk9586 ปีที่แล้ว +20

      500 രൂപ നമ്മൾ കള്ളുകുടിക്കുന്നതിനുള്ള പിഴയാണ് 😂😂😂😂😂

    • @railfankerala
      @railfankerala ปีที่แล้ว

      ​@@kombanatk9586 😹🤣🤣

    • @p.kpaulose653
      @p.kpaulose653 ปีที่แล้ว

      😊

    • @appussc8837
      @appussc8837 ปีที่แล้ว

      ഇത്രയും വലിയ കള്ളുകുടിയൻ ആണോ

    • @ahammedshuhaib3902
      @ahammedshuhaib3902 ปีที่แล้ว

      അടിച്ചു കുടിച്ചു ചത്തു പോ പഹയാ.

  • @sidnhet8
    @sidnhet8 ปีที่แล้ว +17

    Hygienics കാര്യത്തിൽ നമ്മുടെ നാട് ഇനിയും ഒരുപാടു ഒരുപാടു മുന്നോട്ടു പോകേണ്ടതുണ്ട് !!

  • @prajitk2401
    @prajitk2401 หลายเดือนก่อน +1

    Vattudakkunathe Knnichuthrumo Padokkana😊

  • @arunpa5050
    @arunpa5050 หลายเดือนก่อน +31

    Myr വിദേശത്ത് ഇങ്ങനെ ഒന്നുമല്ല മദ്യം ഉണ്ടാക്കുക. വിസ്കിയാണെങ്കിൽ ബാർലി എന്ന ധാന്യത്തിൽ നിന്നും റം ആണെങ്കിൽ കരിമ്പിൽ നിന്നും ബ്രാണ്ടി ആണെങ്കിൽ മുന്തിരി പോലുള്ള പഴങ്ങളിൽ നിന്നും ഒക്കെ എടുക്കുന്ന എക്സ്ട്രാക്ട് കൊണ്ട് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ഇവിടെ സ്പിരിറ്റ് കൊണ്ടുവന്ന പല ഫ്ലാവറിൽ കലക്കി വിസ്കിയും ബ്രാണ്ടിയും ഒക്കെ ആക്കി മാറ്റി ആളുകളെ പറ്റിച്ചു മദ്യപാനികളുടെ ആരോഗ്യം നശിപ്പിക്കുന്നു 😏

    • @The.Revenant96
      @The.Revenant96 18 วันที่ผ่านมา

      😂 eda midukka

    • @AkhilBabu-rm6nn
      @AkhilBabu-rm6nn 13 วันที่ผ่านมา

      അങ്ങനെ തന്നെ ആണോ?

    • @arunpa5050
      @arunpa5050 13 วันที่ผ่านมา

      @@AkhilBabu-rm6nn നല്ല മദ്യങ്ങൾ ഇവിടെയും അങ്ങനെ തന്നെ ആണ് ഉണ്ടാക്കുക

    • @manikrishanan5127
      @manikrishanan5127 8 วันที่ผ่านมา +1

      കറക്റ്റ്....🤭👍👌👏

    • @Rosh6235-q4d
      @Rosh6235-q4d 2 วันที่ผ่านมา

      Videsa madyam ivide kittumo bro

  • @kuttankuttan7772
    @kuttankuttan7772 ปีที่แล้ว +139

    50 രൂപയുടെ മദ്യം നമ്മുടെ കയ്യിൽ 550 രൂപക്ക് തരുന്ന പിണറായിക് അഭിനന്ദനങ്ങൾ

    • @nijamsulaiman1686
      @nijamsulaiman1686 ปีที่แล้ว +13

      Ummen Chandy aanengil Veruthe tharumaayirunnu

    • @binujoy79
      @binujoy79 ปีที่แล้ว +12

      ഇത് വാങ്ങിച്ച് കുടിക്കണം എന്ന് സർക്കാർ നിർബന്ധിക്കുന്നുണ്ടോ?

    • @arthdalchronicles2308
      @arthdalchronicles2308 11 หลายเดือนก่อน

      125% m 250% tax aanu athinidunnath...ennitt kalakkum Kure ondakkunnund avanmaru

    • @മുകുന്ദൻ
      @മുകുന്ദൻ 8 หลายเดือนก่อน +4

      വേണമെങ്കിൽ മോന്തിയാൽ മതി 😜

    • @athiest934
      @athiest934 7 หลายเดือนก่อน

      ഇല്ല പക്ഷെ സർക്കാർ മാത്രമേ വിൽക്കാവു എന്ന് നിബന്ധനകൾ ഉണ്ട്.. Monopoly ​@@binujoy79

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 4 หลายเดือนก่อน +6

    മദ്യം ഉണ്ടാക്കുന്നത് കാണിക്കാം എന്നത് തിരുത്തി സ്പിരിറ്റ്‌ കൊണ്ടുവന്നു കളർ ചേർത്ത് പല പേരിൽ റം, വോഡ്ക, ബ്രാണ്ടി, വിസ്കി എന്നിങ്ങനെ പല പേരിൽ കുപ്പിയിൽ ആക്കുന്നത് കാണിക്കാം എന്ന് പറയൂ 😂😂😂😂😂😂

  • @kulsithakulam
    @kulsithakulam ปีที่แล้ว +4

    kanditt kothiyavunn

  • @ajayankumar3372
    @ajayankumar3372 ปีที่แล้ว +2

    Super.....,❤❤

  • @kareemabdul9552
    @kareemabdul9552 ปีที่แล้ว +6

    ഇവിടെ ജോലി ചെയ്യുന്ന ആരെങ്കിലും മദ്യം കഴിക്കാത്തവരുണ്ടോ എങ്കിൽ അവർ ഒരു സംഭവം തന്നെ
    സ്ത്രീകളും സാമ്പിൾ നോക്കിയിട്ടുണ്ടാവാതിരിക്കില്ല

  • @thomasfrancis6751
    @thomasfrancis6751 ปีที่แล้ว

    Adyam sahin Antonyude purakil kandathu hr manager Padma Kumar sir😊.

  • @shefeekblogs339
    @shefeekblogs339 ปีที่แล้ว +1

    Avide vannal sadham kittumo

  • @prajitk2401
    @prajitk2401 หลายเดือนก่อน +1

    Tuber Mothayile chirikkando.....Sable adichu mathayikanum...Onde pallaoke evideethi

  • @prajitk2401
    @prajitk2401 หลายเดือนก่อน +1

    Anna retail sale undooo Agotte varanna

  • @aryamurali-oj7oo
    @aryamurali-oj7oo ปีที่แล้ว +2

    ith kollalo

  • @viswanathanpillai1949
    @viswanathanpillai1949 ปีที่แล้ว +2

    10 രൂപക്ക് 100 milly ചാരായം ഇത് ഒരു സാധാരണ തൊഴിലാളിയുടെ സന്തോഷം ആയിരുന്നു, അതിപ്പോൾ കളർ ചേർത്ത ചാരായം 100 മില്ലി 100 രൂപ ആയപ്പോൾ അത് താങ്ങാൻ പറ്റില്ല. പാവങ്ങൾ ആരോട് പറയാൻ... ആന്റണി ചെയ്ത് അപരാദം

  • @raghavant3660
    @raghavant3660 ปีที่แล้ว +3

    ഉണ്ടായിരുന്ന glass factory സമരം ചെയ്തു കാലങൾക് മുൻപേ പൂട്ടി
    ച്ചു

  • @suryaratheesh4160
    @suryaratheesh4160 ปีที่แล้ว +4

    അവർ വർക്ക് ചെയ്യുന്നത് കാണാൻ നല്ല രസം നല്ല സ്പീഡ് ഉണ്ട് ഇതെവിടെയാ സ്ഥലം

  • @sreejithsreejusreejithsree2113
    @sreejithsreejusreejithsree2113 ปีที่แล้ว +1

    Ellam opichu vachu vari vari ay pova kochu kaalan🥰

  • @Suryadevmadathil
    @Suryadevmadathil ปีที่แล้ว +1

    Sarkkarine nadattikonde pokande...Kodi ozhivakkiyal jangalk aalochikkan time kittumm..alogichal buddhi kittumm..appol sarkkar mosham.cheithal prathikarikkumm...daily kudich off aakunnavan enth chindhikann...kadam aaayi ..loan edutt,ath adach theerkan pattathe veendum kudi continue cheyyumm

  • @travellife8294
    @travellife8294 ปีที่แล้ว

    Ith nirthanam

  • @sreekumargs1566
    @sreekumargs1566 ปีที่แล้ว

    എന്തായാലും കൊള്ളാം... ബലെ ഭേഷ്.....

  • @deebudas2680
    @deebudas2680 9 หลายเดือนก่อน

    Good video......

  • @sajeshsajesh2524
    @sajeshsajesh2524 ปีที่แล้ว +1

    Ethonnum vangikazhikaruth jeevitham kattapoka

  • @soumyavj2060
    @soumyavj2060 ปีที่แล้ว +1

    Enthina poyisamm kudikkunnathe

  • @wilfredd7696
    @wilfredd7696 6 หลายเดือนก่อน

    Madyam arogyathinu haneekaramnennu parayunnu Haneekaramaya eee sadhanam undakkan permission kodukkunnathu govmt alle appol athyam arkkanu adi kodukkendathu ?

  • @thetruth4174
    @thetruth4174 ปีที่แล้ว +33

    മദ്യം ഫിൽ ചെയ്യുന്ന രീതി ഓട്ടോമാറ്റിക്ക് ആക്കുക. ഇവിടെ കുപ്പികളിലെ അളവിൽ നേരിയ വ്യത്യാസം കാണാം . ഫിൽ ചെയ്യുന്നതിൽ വൃത്തിക്കുറവും കാണുന്നു. "കുപ്പി മാറ്റുമ്പോൾ കൈയിലൂടെ ഒഴുകി താഴെ ട്രെയിൽ ധാരാളം വീഴുന്ന മദ്യം വീണ്ടും ശേഖരിച്ചു കുപ്പിയിൽ നിറക്കുമോ?" വ്യക്തമാക്കുക.

    • @Marcos12385
      @Marcos12385 ปีที่แล้ว +5

      ഹാവൂ.. എന്താ വൃത്തിടെ കാര്യത്തിൽ ശ്രദ്ധ.. ഒന്ന് പോടോ.. വേണേൽ അടിച്ചാൽ മതി.. 🙏

    • @abduaman4994
      @abduaman4994 ปีที่แล้ว +4

      ​​@@Marcos12385 അങ്ങനെ പറയരുത് സിഞ്ഞിൻപ്പിങ്🥴

    • @sruthidevang7934
      @sruthidevang7934 ปีที่แล้ว

      ​@@alien007tom xxxxxxxxxxx

    • @muhammedriswan1788
      @muhammedriswan1788 ปีที่แล้ว +1

      Amruth aanallo

  • @manojkichu366
    @manojkichu366 ปีที่แล้ว

    Jolikarikal nirakunnu bharthakanmare kumpa narakunnu vakite methikunnu veendum sthreekal narakunnu

  • @Ramesanchalakkudi-123
    @Ramesanchalakkudi-123 ปีที่แล้ว +4

    Great

  • @ashrafpk6821
    @ashrafpk6821 ปีที่แล้ว +3

    ശബ്ദം അടിപൊളിയായിട്ടുണ്ട്

  • @BIGBOSS-be3kf
    @BIGBOSS-be3kf ปีที่แล้ว +91

    50 രൂപ യുടെ സാധനം വിൽക്കുന്നത് 550... രൂപക്ക്... 👌....വാങ്ങി കഴിക്കുന്നവരെ സമ്മതിക്കണം... ജോലി ചെയ്യുന്നകാശ്.. ഗവണ്മെന്റിന്😄😄😄

    • @sabeernazar9559
      @sabeernazar9559 ปีที่แล้ว +1

      550ഇല്ല 510👍🏻

    • @ahammedshuhaib3902
      @ahammedshuhaib3902 ปีที่แล้ว

      ഈ നാറികൾ പിന്നെയും മോന്തന് പോവുന്നുണ്ടാലോ

  • @vidyanpanicker8871
    @vidyanpanicker8871 ปีที่แล้ว +3

    സഹിൻ ആന്റണി, വളർഷത്തിന് മുമ്പ് ശബരിമല ചെമ്പോല 24 ൽ കാണിച്ചു തന്നിട്ട് ഇപ്പോൾ ആണ് കാണുന്നത്, ഇത് സത്യം ആയിരിക്കും. അല്ലേ?

  • @travellife8294
    @travellife8294 ปีที่แล้ว

    Ethra kudumbangal illandayittund

  • @shajikashaji964
    @shajikashaji964 ปีที่แล้ว +16

    മദ്യം പ്ലാസ്റ്റിക് ബോട്ടലിൽ വരാൻ പാടില്ല.

    • @subithavayanad
      @subithavayanad ปีที่แล้ว +3

      ശരിയാ കരൾ പോകും ഇജ്ജ് വല്ല്യ ദാരിദ്ര്യം ആണല്ലോ 😂😂

  • @jitheshknr9334
    @jitheshknr9334 ปีที่แล้ว

    ചേട്ടാ ചേബോല ഉണ്ടാകുന്നത് എങ്ങനെയെന്ന് പറഞ്ഞു തരാമോ.

  • @roopamstudiopta6035
    @roopamstudiopta6035 ปีที่แล้ว

    Had this bloger ever seen Jack danil production try to see this is just arack

  • @jalalahalpy2372
    @jalalahalpy2372 8 หลายเดือนก่อน

    Alapy kalavooril excel glass factory undaayirunnu athu samaram cheythu poottichu aakriku polichu vittu

  • @MohamedAp-m8p
    @MohamedAp-m8p 5 หลายเดือนก่อน

    മദ്യപാനം ആരോഗ്യത്തിന് ഹാനികരം., മദ്യപാനം ഇല്ലെങ്കിൽ കേരളത്തിന്റെ നിലനിൽപിന് ഹാനികരം

  • @ThomasMc-bs8ze
    @ThomasMc-bs8ze ปีที่แล้ว

    Ethannu.parajjalum..kazhikkum.

  • @_itzz_me_akhil9148
    @_itzz_me_akhil9148 ปีที่แล้ว +2

    Officer's choice 🍻🥳

  • @harisfathy924
    @harisfathy924 ปีที่แล้ว +2

    സഹിൻ ചേട്ടാ അവിടെ ഒരു ജോലി ശരിയാക്കിത്തരുമോ ഫില്ലിംഗ് സെക്ഷൻ മതി 😋😋😋😋

  • @DMark6003
    @DMark6003 หลายเดือนก่อน

    ഭൂമിയിലെ സ്വർഗ്ഗ രാജ്യമിതാ കണ്മുന്നിൽ ♥️

  • @വയനാട്ട്കാരൻ
    @വയനാട്ട്കാരൻ ปีที่แล้ว +2

    കുടിച്ചു വാൾ വെച്ച്.. അടി ഉണ്ടാക്കി നടന്ന ഞാൻ 😄😄😄ഇപ്പൊ ഞാൻ കുടിക്കും എങ്കിൽ no vaaal.... നോ കച്ചറ 😄😄... ഞാൻ ഇനി സ്വയം അത് എല്ലാം നിയന്ദ്രിക്കും.. നമ്മൾ കാരണം എന്തിനാ മറ്റുള്ളവർ സങ്കടം ആവുന്നത് 😊😊കുറച്ചു കുടിക്കു.. ജോലിക്ക് പോവു കുടുംബം നോക്കു... മദ്ധ്യം പാവം ആണ് 🥰അളവിന് മാത്രം ഉപയോഗികുക 🤗

  • @sumeshsumeshkumar9010
    @sumeshsumeshkumar9010 ปีที่แล้ว +1

    Pandaaradangan ethokke nirthi poyirunenkil ethra kudumbhangal rekshapettu poyene

  • @Plakkadubinu
    @Plakkadubinu ปีที่แล้ว +5

    എലി പുന്നെല്ല് കണ്ട പോലുളള ചിരികണ്ടപ്പോൾ മനസിലായി കൂടിയൻമാരുടെ സന്തോഷം .....

  • @basilsunnysunny-ij6yw
    @basilsunnysunny-ij6yw 9 วันที่ผ่านมา

    Chetta ividey valla job kittumo

  • @rashib_up
    @rashib_up ปีที่แล้ว

    kodukkunnu chaunnu vilkkunnu adikunnu kanmanilla kaddukittunnavar kaddukodrairikunnu

  • @narayanponnan6806
    @narayanponnan6806 7 หลายเดือนก่อน

    Tester nu ale venavoo ntharo nthooo

  • @ദുര്യോധനൻ
    @ദുര്യോധനൻ 2 หลายเดือนก่อน

    Officer choice❤

  • @asiasis2570
    @asiasis2570 ปีที่แล้ว +7

    കയ്യില്‍
    തുടര്‍ച്ചയായി
    മദ്യം പുരളുമ്പോള്‍
    ആല്‍ക്കഹോള്‍
    ശരീരത്തില്‍
    കയറില്ലെ

  • @sindhusachin4940
    @sindhusachin4940 ปีที่แล้ว

    Mukhya mandhrikoodi oru kuppi kudicho, ellaam shariyaakum

  • @amalks7359
    @amalks7359 27 วันที่ผ่านมา

    ബോട്ടിൽ ഓഫീസർസ് ചോയ്സ് 🔥

  • @vasilbasi3311
    @vasilbasi3311 ปีที่แล้ว

    Manuseyana soyam brandanakunu yatra kudumpam anadarakunu

  • @abduaman4994
    @abduaman4994 ปีที่แล้ว +12

    കുടിയൻ മാരെ അങ്ങനെ ആക്ഷേബിക്കേണ്ട, ശമ്പളം കൊടുക്കാനുള്ള ചിക്കിലി അവരാണ് ഒപ്പിച്ചു തരുന്നത് 😂

  • @FathimathfazmeenaFazmee
    @FathimathfazmeenaFazmee 2 วันที่ผ่านมา

    Ee madyam kandupidicha aale thalak adich kollanam. Etrayetra kudumbakarude jeevithama iladhakunne😢

  • @williamjoseph432
    @williamjoseph432 2 หลายเดือนก่อน

    Verutayalla sherikum visham aaya madyam legal um, natural aaya kanjavu illegalum. ..

  • @edisrehtoeht1426
    @edisrehtoeht1426 ปีที่แล้ว +4

    ആഹാ! ഇപ്പോൾ ഇതാണോ പണി?😂😂24 ൽ ഉണ്ടായിരുന്നപ്പോഴുള്ള ഇക്കൊച്ചി പ്രയോഗം ഇപ്പോഴും ഉണ്ടോ?👍👍👍

  • @GeeVarghese-y8w
    @GeeVarghese-y8w 3 หลายเดือนก่อน

    Plastic coverel kodukku.Pla

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 6 หลายเดือนก่อน

    ജോലി കാര്‍ കെ കൂലി എത്ര ആണ് കൂലി കൊടുക്കാന്‍ കിട്ടും ആണുങ്ങള്‍ കോടി പിടിക്കുമ്പോള്‍ കുടിയന്‍ മാരുടെ കുടി മുടക്കി ആകും അതാ ശ്രീ ശക്തമായ factory

  • @rajasekharan2743
    @rajasekharan2743 ปีที่แล้ว +2

    No country/State in the world taxing Liquor 145% on selling price except Kerala, Gods Own Country. If it's increased to 250%, the consumers increase double the present number. Keralites love Liquor and God one and same.

  • @aleenaartkerala947
    @aleenaartkerala947 ปีที่แล้ว +3

    പണ്ട് അച്ഛൻ വാറ്റുന്നതു കണ്ടിട്ടുണ്ട്, ആവശ്യമായ പ്രോത്സാഹനം കിട്ടിയിരുന്നെങ്കിൽ ഇന്ന് നിലയിൽ എത്താമായിരുന്നു ആരോട് പറയാൻ ആര് കേൾക്കാൻ

  • @pradeepkb4376
    @pradeepkb4376 ปีที่แล้ว +1

    എന്ന് :കുടിയൻ ഫാൻസ്‌ അസോസിയേഷൻ 👍

  • @madhutp2794
    @madhutp2794 2 หลายเดือนก่อน

    ഒരു ഗ്ലാസ് ഫാക്ടറി പൂട്ടിച്ച യൂണിയന് അഭിവാദ്യങ്ങൾ

  • @GeeVarghese-y8w
    @GeeVarghese-y8w 3 หลายเดือนก่อน

    Madayam free tharanam, ration polea.

  • @sajeshsajesh2524
    @sajeshsajesh2524 ปีที่แล้ว

    Kudumbam kalaki

  • @AnilKumar-ld8vc
    @AnilKumar-ld8vc ปีที่แล้ว +1

    സഹീൻ ആന്റണി എപ്പോഴും സാമൂഹ്യ ദ്രോഹം പ്രോത്സാഹിപ്പിക്കുന്ന ജീവി തന്നെ....

  • @shajipnair3164
    @shajipnair3164 ปีที่แล้ว +6

    50 രൂപ ക്ക് അതിൽ നിറക്കുന്ന chemical 😂😂

  • @salalah1129
    @salalah1129 ปีที่แล้ว +1

    വിദേശ രാജ്യങ്ങളിൽ മദ്യം 20 ഡിഗ്രി വരെ ഊഷ്മാവിൽ സൂക്ഷിച്ചു മദ്യം വിൽക്കുന്നു
    ഇവിടെ 40 ഡിഗ്രി സെൽഷ്യസ് ൽ ബിവറേജസ് ഔട്ട്‌ ലേറ്റുകളിലും. സൂക്ഷിച്ചു വിൽ ക്കുന്നു കമ്പനികളിൽ നിന്നും കൊണ്ടുവരുന്ന വാഹനത്തിൽ 45ഡിഗ്രി വരെ ചൂടിൽ സു ഷിച്ചു ജനങൾക്ക് നൽകുന്നു ഇങ്ങനെ ചൂട് കൊണ്ട് മദ്യം മറ്റെന്തോ ആയി ജനങ്ങൾ കുടിക്കുന്നു ഇതിനു ഒര പരിഹാരം . ഇങ്ങനെ ഉള്ള വിഷം മറ്റൊരു വിഷമാക്കി കുടിപ്പിക്കുന്നു 😂😢

    • @joyjoseph5888
      @joyjoseph5888 5 หลายเดือนก่อน

      സത്യത്തിൽ കളർ, അല്ലെങ്കിൽ എസൻസ് ഇതൊന്നുമല്ല വിഷം, സ്പിരിറ്റ്‌ അതാണ് വിഷം .കാരണം, എന്തുകൊണ്ടാണ് പഞ്ചസാര ഉപയോഗം കുറയ്ക്കുക എന്ന് പറയുന്നത്, അത് പോലെ സ്പിരിറ്റ് ഇത് പോലെ വാറ്റി എടുക്കുന്നതാണ്.

  • @krmoli6751
    @krmoli6751 19 วันที่ผ่านมา

    Kudiyanmaar ennu aakshepikkaruruth avare kondaanu keralam munnott pokunnath

  • @dinithpallathil98
    @dinithpallathil98 ปีที่แล้ว +2

    Whole sale ayi kituooo

    • @aqualivesashtamudi3076
      @aqualivesashtamudi3076 ปีที่แล้ว

      അതൊക്കെ പിണറായി വേറെ കൊടുത്തു പോയല്ലോ

  • @asokakrishnan8796
    @asokakrishnan8796 ปีที่แล้ว +1

    Checchi oru full

  • @CM-mw8qd
    @CM-mw8qd ปีที่แล้ว +5

    പ്ലാസ്റ്റിക് കുപ്പികളിൽ മദ്യം പാക്ക് ചെയ്യുന്നത് ആർക്ക് വേണ്ടി... 🤔

  • @Coolmind0081
    @Coolmind0081 ปีที่แล้ว

    Glaw ഉപയോഗിക്കാമായിരുന്നു

  • @AkhilBabu-rm6nn
    @AkhilBabu-rm6nn 13 วันที่ผ่านมา

    എല്ലാ ബ്രാൻഡും ഉണ്ടാക്കുന്നത് ഒരേ സ്പ്രിരിട്ടിൽ നിന്നാണോ?

  • @Shajumon1971
    @Shajumon1971 ปีที่แล้ว

    ഇത് കാണമ്പോൾ തന്നെയറിയാം നിലവാരം കുറഞ്ഞ മദ്യങ്ങൾ , വിൽക്കുന്ന വിലയോ ?

  • @sp_ar_ro__w4913
    @sp_ar_ro__w4913 ปีที่แล้ว +2

    500 രൂപക്ക് കഞ്ചാവിന്റെ ഒരു പാക്കറ്റ് വാങ്ങിയാൽ ഒരാഴ്ച ലാവിഷായി പാറി നടക്കാം...അത് കൊണ്ടാണല്ലോ സർക്കാർ കഞ്ചാവ് നിരോധിച്ചത്..അല്ലാതെ കള്ളിന്റെ ദോഷത്തിന്റെ ഏഴയലത്തു പോലും എത്താത്ത കഞ്ചാവ് എങ്ങനെ ഇല്ലീഗൽ ആയി😊

  • @usermhmdlanet
    @usermhmdlanet ปีที่แล้ว +4

    പിണറായി വിജയന്റെ കേരളത്തിൽ വിജയകരമായി പ്രവർത്തിക്കുന്ന ഒരേ ഒരു വ്യവസായം

  • @benro978
    @benro978 ปีที่แล้ว +5

    ബ്രാൻഡി , വിസ്ക്കി . റം,ജിന്ന് തുടങ്ങിയവയുടെ വ്യത്യാസത്തെ കുറിച്ച് , അവയുടെ കണ്ടന്റ് എന്നിവ കൂടി ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നു.

    • @amruthapradeep
      @amruthapradeep ปีที่แล้ว

      ബീവറേജ് ഷോപ്പുകൾ ആധുനിക രീതിയിൽ ആക്കണം.

  • @D.UnnikrishnanaPillai
    @D.UnnikrishnanaPillai ปีที่แล้ว +2

    IMFL DRINKING AGE SHOULD BE MADE FIXED AT AGE 50 TO AGE 75 (MANDATORY WITHOUT TAX) . IMFL USE BELOW AGE 50 SHOULD BE TREATED AS FIRST ORDER CRIME PUNISHMENT.. THEY SHOULD BE GIVEN TRAINING IN JAILED STARTUP...(CHAPATHI, SAMBRANI, GARMENT, UMBRELLA, IMFL)

  • @nithinnithi2446
    @nithinnithi2446 ปีที่แล้ว

    Office choice

  • @ramesht452
    @ramesht452 ปีที่แล้ว +9

    ഈ രാജ്യത്ത് മാത്രമേ സ്പിരിട്ടുകൊണ്ട്. മദ്യം ഉണ്ടാക്കുന്നത്. ഫ്രൂട്ട്സ് ബാർലി ഇതിൽ നിന്നൊക്കെ ആണ്............

    • @nujoomudeenibrahimpillai6590
      @nujoomudeenibrahimpillai6590 ปีที่แล้ว

      തീട്ട വെള്ളം

    • @bijukesar
      @bijukesar ปีที่แล้ว

      സ്പിരിറ്റ് ഉണ്ടാക്കുന്നത് ഫ്രൂട്സ്, ബാർലി, കരിമ്പ്, അരി പോലുള്ള ധാന്യങ്ങൾ എന്നിവയിൽ നിന്നാണ്