ജിത്തു മദ്യം കഴിക്കില്ല എന്നറിഞ്ഞതിൽ സന്തോഷം., പക്ഷെ കേരളത്തിൽ mrp യിൽ തന്നെയാണ് മദ്യം കിട്ടുന്നത്, വില കൂടുതൽ ആണെന്ന് മാത്രം സർക്കാർ 65രൂപക്ക് വാങ്ങി ഞങ്ങൾക്ക് 1000രൂപ mrp അടിച്ചു തരുന്നു.,....... സമ്പൂർണ മദ്യ നിരോധനം ആണ് ഭരണത്തിൽ കേറുന്നതിനു മുൻപ് തന്ന വാക്ക്
കേരളത്തിൽ മാത്രം മദ്യം ഉള്ളു ബാക്കിയുള്ള bjp ഭരിക്കുന്ന കൊണ്ഗ്രെസ്സ് ഭരിക്കുന്ന സ്ഥലങ്ങളിൽ മദ്യം നിരോധനം ആണ്. ഇന്ത്യയിൽ വേറെ എവിടെയും മദ്യം കിട്ടില്ല 😂😂😂

yes👍
കേരളത്തിൽ ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാത്രമേ എംആർപി റേറ്റ് മദ്യം ലഭിക്കുകയുള്ളൂ. അവിടെനിന്ന് കുടിക്കാൻ പറ്റുകയില്ല. ബാറിൽ വില കൂടുതലാണ്
കേരളത്തിൽ മാത്രം മദ്യം ഉള്ളു ബാക്കിയുള്ള bjp ഭരിക്കുന്ന കൊണ്ഗ്രെസ്സ് ഭരിക്കുന്ന സ്ഥലങ്ങളിൽ മദ്യം നിരോധനം ആണ്. ഇന്ത്യയിൽ വേറെ എവിടെയും മദ്യം കിട്ടില്ല 😂😂😂
10:16 👌
👍👍
🔥🔥🔥🔥
👍👍
മദ്യം ഒഴികെ മറ്റെന്തെങ്കിലും സാധനങ്ങൾ വാങ്ങിച്ചാൽ കേരളത്തിലേക്ക് കൊണ്ടുവരാൻ പറ്റുമോ
ഒരു പരിദിയിൽ കൂടുതൽ ആയാൽ എല്ലാം പ്രശ്നമാണ്👍
Mahiyil.aviduthe.adharullavarkke.madhim.kittu.veruthepoyal.panikittum
👍
അങ്ങനെ ആക്കിയോ....നേരത്തെ പറ്റുമയിരുന്നല്ലോ
Keralathilninnu.karkkal.pokan.yelladhivasavumtrainundu
👍
മദ്യം വാങ്ങിയാൽ പോയാൽ കേരള പോലീസ് പൊക്കും പെട്രോൾ ഫുൾ ടാങ്ക് അടിച്ചു പോയാൽ ഊറ്റുമോ..
ഇല്ലാന്ന് വിചാരിക്കാം👍👍
❤
👍
ഫെനി യുടെ വില.പറയൂ
വീഡിയോയിൽ പറയുന്നുണ്ട്
അതു മീന്റെ പെരല്ല പിടിചവന്റ്ര് പെര 😂😂
ആണോ😀😀
മലയാളം ഒന്ന് പഠിക്കാൻ നോക്കു ആദ്യം എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയാം