മുകേഷിനെ മാറ്റി നിങ്ങൾ രക്ഷപെടാൻ പലരും പറഞ്ഞു: രസകരമായ അനുഭവങ്ങൾ പറഞ്ഞ് ലാലും മുകേഷും| Mukesh | Lal
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- 'A joke by Innocent during Godfather shooting days made way for Tsunami': #Lal and #Mukesh shares their hilarious experience working together in the latest comedy entertainer 'Tsunami'
#Tsunami #Godfather #Movie
Subscribe to #ManoramaOnline TH-cam Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
മുകേഷേട്ടാ മലയാള സിനിമ എക്കാലവും കണ്ട ഏറ്റവും വലിയ വിജയം Godfather ലെ നായകനാണ് താങ്കൾ. നമ്മുടെ നായകൻ👍👍
300 ചിത്രങ്ങളിൽ
ഹീറോ ആയ
മെഗാ സ്റ്റാർ മുകേഷിന്
അഭിനന്ദനങ്ങൾ ❤❤❤
മുകേഷേട്ടൻ എന്നും പ്രിയപ്പെട്ട നടൻ ... ആ ഒരു ജെന്നർ comedy timing cant beat anyone.!
👍
മുകേഷേട്ടനൊക്കെ സംസാരിച്ചോണ്ടിരുന്നാൽ എത്ര നേരം വേണമെങ്കിലും കേട്ടോണ്ടിരിക്കാം
മോഹൻലാലും മുകേഷും ഒരുമിച്ചഭിനയിച്ച കാക്കക്കുയിലിലെ സീനുകളിലും സ്കോർ ചെയ്തത് മുകേഷാണ്
വളരെ കറക്റ്റ് ആണ്
Correct
Specially that dialogue "idivetyawante thalayil pambu kadichu paranjapolebayi" Apo lalten epo? Chinakada junction vechu orub7-7:30 ayi kanum😂😂
Yes
Yes
മാന്യമായി കാര്യങ്ങൾ സംസാരിക്കുന്നതും സംവതിക്കുന്നതും തന്നെ ഒരു കഴിവുതന്നെയാണ് ... എല്ലാവരെകൊണ്ടും ഇങ്ങനെയൊന്നും സംസാരിപ്പിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞു എന്ന് വരില്ല ..👍
Prathyekichum ee thalamurakk.
ഉദയനാണ് താരത്തിൽ മുകേഷ് വളരെ നന്നായിട്ടുണ്ട് ഹാസ്യം മാത്രമല്ല അദ്ദേഹത്തിന് ചേരുക.
തനിയാവർത്തനം 👏
Udayananu tharamm.... എന്ന ഫിലിമിൽ..... എന്നെ ഏറ്റവും ആകർഷിച്ചത്.... മുകേഷാണ്. Confidence, courage, motivation.... എല്ലാം ആ കഥാപാത്രത്തിൽ ഞാൻ കണ്ടു......
അങ്ങേരു ഗംഭീര നടൻ ആണ്
Yes sharikkum oru kodeeshvaran thanney..
ഈ ഇന്റർവ്യൂയിൽ ഇന്നസെന്റ് കൂടെ വേണമെന്ന് തോന്നിയത് എത്രപേർ 😄😂
വേണ്ടാ.
ചളി കോമഡി പറഞ്ഞ് കുളമാക്കും
@@hasheem8285 pulidey comedy chali anu enu ithuvare thonittila
@@njanbhootham8153 kaumudi channel kandal athu maarum.
ഒരു ബോറൻ ആണ് innocent
@@ഒരുമനുഷ്യൻ-പ3ശഅങ്ങനെ തോന്നിയിട്ടില്ല 🙏
വിരസമായ രാഷ്ട്രീയ ചർച്ചകൾ കേട്ട് മടുത്ത ചെവികൾക്കു ഇതാ നർമത്തിന്റെ ഓർമകളുടെ രസ ചരട് പൊട്ടിക്കുന്ന രണ്ടു പ്രതിഭകളുടെ സംഭാഷണം!
Ko9iiiiiiiiiikikiuyyy99ùii8tdhopppopppppp0p00000000000000000009000p is 8PM and just like 98i8are the job oriented and olnd
Só
'': '.
അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോയ ഒരു നടൻ (മുകേഷ് ചേട്ടൻ )
Arhikatha mla stanam kitya nadan
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച സിദ്ദിഖ്,ലാൽ കൂട്ടുകെട്ട്. രാംജിറാവു, in ഹരിഹർ നഗർ, god ഫാദർ ❤️❤️❤️❤️✨️✨️✨️
മുകേഷ് കഥകൾ വായിച്ചിട്ടു ഉണ്ടോ. ചിരിച്ച് ഉപ്പാട് വരും 😆😆
Undey😂😂😂
play store available aano ?
മുകേഷേട്ടൻ "ഉഡായിപ്പ്" സൂപ്പർ സ്റ്റാർ ആണ് ഇൻ എ ഗുഡ് സെൻസ് കമന്റ്🙏🙏🙏
മുകേഷ് കഥ പറയുന്നു. കഥക്കുള്ളിൽ വീണ്ടും കഥ, എല്ലാം യോജിപ്പിച്ച് വലിയ ഹ്യൂമർ ആകുന്നു. അതാണ് മുകേഷ്.
വന്ദനം ഒക്കെ ഇങ്ങേരെ കണ്ണടച്ചു ഓടിച്ച പടം ആണ്..🤣🤣മുകേഷ് 👌
വന്ദനം ഫ്ലോപ്പായി റാംജിറാവു സൂപ്പർ ഹിറ്റായി
@@truepeoplelowfollowers6455 വന്ദനം ഫ്ലോപ്പ് 🤣🤣🤣
@@rahuljayan2424 vandanam theatril parajayam aayirunnu. Vishvasikkan pattillenkilum satyamanu. Athu pole thanne midhunavum. Ith priyadarshan thanne chila abimugangalil paranja karyamanu. Ee cinimakal pinneed TVyil vannappol hittayi maari.
Vandhanam flop ano
@@binoyk3186 ക്ലൈമാക്സിൽ നായകനും നായികയും കണ്ട് മുട്ടാതെ പിരിയുന്നത് അന്ന് ജനങ്ങൾ accept ചെയ്തില്ലാ
മുകേഷ് ഗംഭീര നടൻ തന്നെ 👌🌹
മുകേഷ് മലയാള സിനിമയിൽ നിന്നും ഒരിക്കലും പുറത്താകില്ല.. കാരണം അദ്ദേഹത്തിന്റെ കയ്യിൽ ധാരാളം സംഭവങ്ങൾ ഉണ്ട്..
🤭🤭🤭
ഇന്നസെന്റ്‌ചെട്ടനും മുകേഷും ആയുള്ള സംസാരം ..ഒരു മെഗാ സീരീസ് ആക്കാനുള്ള സ്കോപ് ഉണ്ട് ...എന്തോരു ഹ്യൂമർ ...😄😄😄
2021ലും ഇത് ചർച്ച ചെയ്യുന്നുണ്ടങ്കിൽ അത് കേൾക്കാൻ നമ്മൾ തയ്യാർ ആണെങ്കിൽ ആ പടത്തിന്റെ ഒരു റേഞ്ച് Uffffffff🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മുകേഷ് സൂപ്പർ സ്റ്റാർ ആണല്ലോ, ആരും പറയുന്നില്ല എന്നല്ലേ ഉള്ളു.
മം.. മം ഇപ്പൊ മെഗാ സ്റ്റാറാ 🤣🤣🤣🤣
Humour ചെയ്യാൻ മുകേഷിനെക്കഴിഞേ ആരും ഉള്ളൂ. എഴുനേറ്റ് നടക്കാൻ കഴിയുന്ന കാലം വരെ മുകേഷ് സിനിമയിൽ നിന്ന് ഔട്ടാകില്ല.
Dileep
@@hishamuhammed ലൈവ് കോമഡി ദിലീപ് പോരാ. Interviews നോക്കിയാൽ മതി.
മുകേഷ് വേറെ ലെവൽ ആണ് നല്ല കോമഡി കഥകൾ പറയാൻ
@@mr.curious6997 yes
Jagathy 😁
@@aswinas464 അത് വേറെ ലെവൽ പക്കാ സ്റ്റാൻഡേർഡ് സാനം മാത്രം.
സ്റ്റേജിൽ കേറിയാൽ പൊളിച്ചടുക്കീട്ടെ വരൂ. ചളി ഇല്ല മാസ്സ് മാത്രം. ❤
മെഗാ സ്റ്റാർ മുകേഷിന്
അഭിനന്ദനങ്ങൾ ❤❤❤
ലാല്‍ paranjathu sathyanu.. അങ്ങനെ cenima കൂട്ടുകാര്‍ക്ക് recommend ചെയതു അവരുടെ കൂടെ ഇരുന്നു കണ്ടു അവരത് aswathikkumbol വല്ലാത്തൊരു സന്തോഷമാണ്... 👏🏼👏🏼👏🏼👍👍👍👍
💯
"എന്താ നിന്റെ പ്രശ്നം? "
"എന്റെ പേര് ബാലകൃഷ്ണൻ "
"അതാ നിന്റെ പ്രശ്നം??? "
😀😃😃😄😄
റാംജി റാവു സ്പീക്കിംഗ്
അത് മുകേഷിനോടല്ല സായികുമാർ ആണ്.
അത് innocent 🤣
P
ലാൽ ഇത്ര ടൈമിംഗ് ഹ്യൂമർ കൈകാര്യം ച്യേയ്യാൻ പറ്റുന്ന വേറെ ഒരു ഡയറക്റ്റർ ഉണ്ടോ...
മുകേഷ് കഥകളും, ഇന്നസെന്റ് ചേട്ടന്റെ ക്യാൻസർ വാർഡിലെ ചിരി എന്ന ബുക്കും എല്ലാവർക്കും വായിച്ചു ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ളതാണ്. നല്ലൊരു വായനാനുഭവം തന്നെ ആണ്. നിങ്ങൾക്കു രണ്ടു പേർക്കും കഥകൾ പറഞ്ഞു ഫലിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്.
ഇദ് പോലെ മുഴുവൻ കേട്ട പരുപാടി യും ഇല്ല സത്യം അടിപൊളി
വർക്കലക്കാരനായ ഞാൻ തിരുവനന്തപുരത്ത് പഠിക്കുന്ന സമയത്തു വൈകുന്നേരം മലബാർ കിട്ടാതെ വന്നപ്പോൾ കണ്ണൂർ എക്സ്പ്രസ്സ് വരെയുള്ള സമയം പോയി കിട്ടാൻ വേണ്ടിയാണു കൃപ തീയേറ്ററിൽ നിന്നും രാംജിറാവു കണ്ടത്.... അന്ന് താമസിച്ചു കയറുകയും ട്രെയിൻ പിടിക്കാനായി നേരത്തെ ഇറങ്ങേണ്ടി വരികയും ചെയ്യേണ്ടി വന്നതിനാൽ സിനിമ ഫുൾ കാണാൻ പറ്റിയില്ല... പിന്നീട് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.... 😊
Mukesh and Siddique-Lal have given timeless classics
മുകേഷേട്ടൻ 😍👌 & ലാൽ സർ 😍
സിദ്ധീഖ് ലാൽ ന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ച നടൻ മുകേഷ് ആണ്
1)റാം ജിറാവ് സ്പീകിംഗ്
2)ഇന്ഹരിഹർ നഗർ
3)ഗോഡ് ഫാദർ
4)മക്കൾ മഹത്മ്യം
5)ഹിറ്റ്ലർ
6)മാന്നാർ മത്തായി
7)ഫ്രണ്ട്‌സ്
8)ടു ഹരിഹർ നഗർ
9)ഇൻ ഗോസ്റ്റ് ഹൗസ്
10)സുനാമി
Chronic bachelor
2 harihar nagar and In ghost house lal edutha padam aan
ക്രോണിക്ക് ബാച്ചിലർ
@@lijokoshythomas4914 അത് സിദ്ദിഖ് ഒറ്റക്ക് ആണ്
@@r6202 സിദ്ദിഖ് ഒറ്റക്ക് ഡയറക്റ്റ് ചെയ്തത് ആണ്
ശ്രീ മുകേഷ്, ശ്രീ ലാൽ നിങ്ങളെ നമിക്കുന്നു....!!
സൈക്യാട്രിസ്‌റ് ഡോക്ടർമ്മാരെ കാണാൻ പോകും മുൻപ് ഈ വീഡിയോ കണ്ടാൽ മാത്രം മതി എല്ലാ മാനസിക പിരിമുറുക്കങ്ങളും മാറിക്കിട്ടും....!!ഇതുപോലെയുള്ള വീഡിയോ പോസ്റ്റ് ഇനിയും പോരട്ടെ..... പോരട്ടെ...✍️
മുകേഷ് കഥകൾ കേട്ടിരുന്നു പോകും 👍
Mukesh Jagadeesh ashok maniynpilla...evroke chuma azinjatam aanu cinemayil ...🤩🤩🤩🤩
കഥ പറയാൻ ഇങ്ങേരെ കഴിഞ്ഞേ ആൾ ഉള്ളൂ.. മുകേഷ് കഥകൾ
Sathyam... He's the best bro👍👍
ജയറാം 💖💖
ചിരി മാലപ്പടക്കം പൊട്ടിച്ച രാജാക്കന്മാർ.!!
😄😄
മുകേഷേട്ടൻ ജഗദീഷേട്ടൻ എന്റെ മുത്തുകൾ 🙏🙏🙏🙏
ഇന്നസെന്റ് , മുകേഷ് , സുരാജ് , ഇവരുടെയൊക്കെ ഇന്റർവ്യൂ കണ്ടിരുന്നാൽ നേരംപോകുന്നതറിയില്ല .
സുരാജിനെ ഇവരുടെ കൂടെ കൂട്ടാൻ കൊള്ളില്ലാ
സുരാജ് കൊള്ളില്ല ഇന്റർവ്യൂ
ഇന്നസെന്റ്, മുകേഷ് 😎😎😎
ശ്രീനിവാസൻ
Ramji ravu athokke vere level aayirunnu,.... Ennum kandal athe pole chirikkan kaziyum,.. Puthuma nashttapedthe...... Athokke oru kaalam
ഇവരുടെ കഥകൾ കേൾക്കാൻ പടം കാണുന്നതിനേക്കാൾ രസമാ
ഞാൻ റാംജിറാവു ആലപ്പുഴയിൽ റിലീസായതിൻ്റെ മൂന്നാം ദിവസം സെക്കൻ്റ് ഷോ കണ്ടതാണ്... സത്യ പറയാം പടം കണ്ടു് മൂന്നാലു ദിവസം എനിക്ക് ഇവരോട് ദേഷ്യമായിരുന്നു.കാരണം ഒരാഴ്ചയോളം തമ്മാ നോ ചുമക്കാനോ ചിരിക്കാനോ പറ്റുന്നില്ല,,, വയറിൻ്റെ ഉള്ളിൽ നീരുവീഴ്ച,, ചിരിച്ചു ചി രി ച്ചു വയർ നീരുവന്നു.'സത്യം അതിനു ശേഷം അത്രത്തോളം ചിരിച്ചു വശം കെട്ട അവസ്ഥ ഉണ്ടായിട്ടില്ല., ഉണ്ടായിട്ടില്ല .??
Epic 🐔of malayalam industry.
എറണാകുളം MYMOON ആണെന്ന് തോന്നുന്നു . ഇപ്പോഴും ഓർമയുണ്ട്. Pre Degree പഠിച്ചിരുന്ന സമയം.
One of the Greatest Nostalgic incidents. ❤❤❤❤❤❤
Lal is correct. I have seen godfather alongwith my friend who had seen it thrice.
ഇന്ന് ഈ ഇന്റർവ്യൂ കാണുമ്പോൾ ഇന്നസെന്റ് ഏട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു ❤️😢
മത്തായിച്ചൻ ആദ്യം മാളചേട്ടൻ ആയിരുന്നു........അദ്ദേഹത്തെ മാറ്റിയത് കൊണ്ട് പിന്നീട് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ മാള അരവിന്ദൻ എന്ന നടൻ പിന്നീട് ഉണ്ടായില്ല.....പണ്ട് ഗോഡ് ഫാദറിൽ 500 റാൻ ആയിട്ട് ആദ്യം പ്ലാൻ ചെയ്തത് തിലകൻ സാറിനെ ആയിരുന്നു അദ്ദേഹത്തിന് ഡബിൾ റോൾ ആയിരുന്നു.... പിന്നീടാണ് NN പിള്ളസാറിനെ ഇട്ടത് അതോടു കൂടി തിലകൻ സാറും ഈ ടീമിൽ ഉണ്ടായിട്ടില്ല ♥🙏
Aaru paranju
അഞ്ഞൂരാൻ nn പിള്ള ക്കു വേണ്ടി എഴുതി യത് ആണ്
Thilakante vare Achan aavan pinne aark pattum...😂 the most powerful role ever in Malayalam film industry...anguraan by N.N Pillai 😊
മുകേഷേട്ടൻ ♥️.. വ്യക്തി, ഭർത്താവ് എന്ന രീതിയിൽ അറിയില്ല.. അഭിപ്രായം ഇല്ല... പക്ഷേ നല്ലൊരു നടൻ ആണ്..😊😊♥️കോഴിത്തരം ചെയ്യാൻ മോഹൻലാൽ, സിദ്ദിഖ്, ദിലീപ്, ജയറാം, ജഗതി,ഇദ്രജിത്, പ്രിത്വിരാജ്, കുഞ്ചാക്കോ,സുരാജ് അജു, നിവിൻ, ധ്യാൻ തുടങ്ങി ഇപ്പോഴുള്ള Naslin ന് വരെ മുകേഷിനെ വെട്ടാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.... ♥️☺️
ജഗതിഷ്
Lal സുനാമി നെ പറ്റി ചോദിക്കുന്നു. മുകേഷ് പ്രിയനേ പറ്റി പറയുന്നു 🤣
എന്റെ മുകേഷ് ചേട്ടാ .. നിങ്ങളുടെ narration sooppar .. ചിരിച്ചു ചിരിച്ചു വല്ലാതായി . 🌹🌹🌹🌹🌹🌹
Mukesh ettan ❤️ ndae video ..kannan ..nalla rassaman..
Erin kandoolum ...boredii endavilla🤩
Still my 7 year old boy seeing this film
എജ്ജാതി കിടു ഇന്റർവ്യൂ ❤️🤙
those who love to talk and listen a lot definitely love mukesh nd innoccent chettan no matter what their political ideas are.
സിനിമ കണ്ടതിന് ശേഷം ഇൗ ഇന്റർവ്യൂ കാണുന്ന ഞാൻ...🙏
എല്ലാ ചേരുവകളും വേണ്ടവിധം യോജിക്കുമ്പോൾ ഭക്ഷണം രുചികരമാകും പോലെ കഥയും, പരിസരവും, കഥാപാത്രങ്ങളും, അഭിനേതാക്കളും ചേരുംപടി ചേരുമ്പോൾ സ്വാദിഷ്‌ടമായ സിനിമയുണ്ടാവുന്നു... മേല്പറഞ്ഞ ചിത്രങ്ങൾ ജന്മനസ്സിൽ സ്ഥാനം പിടിച്ചതിന്റെ പൊരുൾ അതാണ്... അല്പം ഉപ്പോ, മുളകോ കൂടിപ്പോയാൽ അരോചകമാകും പോലെ - എവിടെയെങ്കിലും പോരായ്മ ഉണ്ടായാൽ പടം മൊത്തത്തിൽ ഇഷ്‌ടമാകാതെ പോകുന്നു... തിരക്കഥ വായിച്ചു ഗംഭീരം എന്ന് പറഞ്ഞു റിലീസ് ചെയ്തപ്പോൾ അഞ്ചുപൈസയ്ക്ക് വിലയില്ലാതെ പോയ ചിത്രങ്ങൾ ധാരാളം....
ശാന്തിവിള പറഞ്ഞത് ശരിയാ ലാൽ താടിയില്ലെഗിൽ ബോറാണ്
Santhivila pinne ennaa lookaaa🤣
@@cheers_sharingandreceiving 🤣🤣
Adh adhyayit kaanumbola thonnunatha
@@AVyt28 താടി ഇല്ലാതെ കൊറച്ചു പടങ്ങൾ oke ഒണ്ട് lalന്
@@athulkrishna6087 njan adhyamyit lal thaadi illathe kaanunathe
Hariharnagar, ramjirao team inte oru get together interview.... Kanan pattiyal nannayirikkum.
Saikumar Vera level ayrnu😂
Yes 👌
മുകേഷ് സൂപ്പർ സ്റ്റാർ ആകേണ്ട മുതൽ ആയിരുന്നു
SARIKKUM 3 M (MAMMOOTTY, MOHANLAL,, MUKESH )te perilaayirikkum varum thalamura Malayala cinemaye vilayiruthaan pokunnathu
മുകേഷ് രാഷ്ട്രീയത്തിൽ മാത്രമാണ് ശോഭിക്കാത്തത്
Interview thanne oru cinema pole undalle.mukeshettan
ലാൽ നല്ല നടനാണ്.കണ്ണകി എന്ന സിനിമയിലെ കരിനീല കന്നഴകി..എന്ന പാട്ട് രംഗത്ത്
വൈകാരിക ഭാവ അഭിനയം മമ്മൂട്ടിയെ കാൾ നന്നായി .
സാധാരണ ചർച്ച തന്നെ ഇത്ര രസമാണെങ്കിൽ,ഇവരുടെ സിനിമകൾ എങ്ങിനെ മോശമാകും...👍👍🙏🙏❤️
Nannayi....❤️❤️❤️
സമയം പോയത് arinnjila ...
39 min പെട്ടെന്ന് പോയി
സത്യം
സത്യം
ലാൽ സർ മീശ വടിച്ചപ്പോൾ ജനാർദ്ധനൻ സർ ഒന്നു കരിഞ്ഞ പോലെ..... എനിക്ക് മാത്രം ആണോ ഇങ്ങനെ തോന്നിയത് ?
Exactly
😂😂😂..nalla imagination
പഞ്ചാബി ഹൗസ് കഴിഞ്ഞ സമയത്ത് കോളജിൽ വന്ന സമയത്ത് ലാൽ സാർ പറഞ്ഞത് താടി ജനിച്ചപ്പോഴേ ഉണ്ടെന്നാ .. നല്ല രസികനാണ്
🤣🤣🤣🤣
തമാശ പറയാൻ മുകേഷ് ചേട്ടൻ്റെ കഴിവ് സൂപ്പർ 👌
Oru divasam innocent chettane koode vilikkane .. adipoli aayirikkum...
Mukesh should be grateful to Siddhiqlal than Priyadarshan...I still don’t know why he talks more about Boeing Boeing & Vandhanam than God Father & In Hari Har Nagar
Sathyan Anthikkadnte kurach padangalum Mukeshnte best ayrunnu
@@cheers_sharingandreceiving not many in that list.. Innathe chintha vishayam, vinodayathra n jomonte suvishengal... None of them had him as hero
ഇജ്ജാതി ഓർമ്മശക്തി 🙏🙏🙏
Grand success combo💥
മുകേഷ് - സിദ്ദിഖ് ലാൽ കൂട്ട്കെട്ട് ❤️
ഒരു ബോറും ഇല്ലാതെ അഭിനയിക്കുകയും അഹങ്കാരമില്ലാതെ സംസാരിക്കുകയും ചെയുന്ന ഒരേ ഒരു നാടൻ ഉറക്കത്തിൽ ഫോൺ ചെയ്താൽ പൂരം.... 😂
😍😍super
മുകേഷ് ഒരു സംവിധായകൻ ആവാത്തത് അത്ഭുതം ആണ്.. മടി കൊണ്ടാവും.. അല്ലാതെ ഇങ്ങനെ കഥ പറയാൻ സ്‌കിൽ ഉള്ള ഒരാളെ കണ്ടിട്ടുള്ളത് ഇന്നസെന്റ് ആണ്..
MAMMOOTTY pala thavana personal aayum, public stage 'l vachum paranjittundu....nallathupoley ippolum nirbandhichukondirikkunnu....addehathinte ettavum valiya agrahangalilonnaanu MUKESH direct cheytha cinemayilabhinayikkaan ennaddeham VANITHAyilum mattum paranjittundu
ഒട്ടും ബോറടിപ്പിക്കാതെ ഇന്റർവ്യൂ..ഒറ്റപ്പേര്..മുകേഷ്
yes
എത്ര കാലം കഴിഞ്ഞാലും തീരാത്ത കഥകൾ😂👌
താടി ഇല്ലാത്ത ലാൽ സർ സട കൊഴിഞ്ഞ 🦁 ആണ്
ഫാസിൽ സാറിന്റെ പത്തിരുപത്തഞ്ചു വർഷം മുൻപേയു ഒരിൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞത് വായിച്ചറിഞ്ഞതാണ്.
റിസ്ക്ക് എടുക്കുന്നവനാണ് വിജയം.
റിസ്ക്കെടുക്കാത്തവന് വിജയവുമില്ല.ജീവിതവുമില്ല.
ഈ വാചകം യാദൃശ്ചികമായാലും ലാൽ സാർ ഏറ്റു പറഞ്ഞിരിക്കുന്നു. മാന്നാർ മത്തായി റിലീസിനേക്കുറിച്ച് മുകേഷ് പറഞ്ഞത് സത്യമാണ്. കൊല്ലം പ്രിൻസ് തീയേറ്ററിൽ റിലീസ് ചെയ്തു മൂന്നാഴ്ച ഓടി.പിന്നെ മാറ്റി തൊട്ടടുത്ത C class തീയേറ്ററായ പള്ളിമുക്ക് ജനതയിൽ ഓടിച്ചു ഇരുപത്തഞ്ചു ദിവസത്തിനപ്പുറം. ഉടനേ അവിടുന്നെടുത്തു വീണ്ടും പ്രിൻസ് തീയറ്ററിലോട്ടു് അവിടെ വീണ്ടും ഇരുപത്തഞ്ചിന് പുറത്ത് -
മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ മാറ്റത്തിന്റെ തുടക്കമായിരുന്നു സിദ്ധിഖ് ലാലും മുകേഷും കൂട്ടുകാരും.
മുകേഷ് ഒരു നടൻ എന്ന നിലയിൽ കൊള്ളാം എം ൽ എ എന്ന നിലയിൽ ഒരു വൻ തോൽവി ആണ്
ponnaliyaa... kurachu manasamaadanthode irikkuaanu.... ivdem kondoyi rashtreeyam nirakkaley
@@pachathavala rightly said
@@natraj1981 indian=politics.. rajyasnehi angane eppozhum politics parayum!!!??
@@masthanjinostra2981 politics um religion um parayatha ishtampole aalkkare enikk parichayamundu. Ella indiakkareyum ore thattil thookkaruth
Kollam mla sri.mukesh adipoliyanu...purame ullavar ayale kuttam parayum...nalla vikasanam kondu Vanna mla mukeshineyum...nadan mukeshineyum ishtam....💕❤️💕❤️💕❤️❤️
Mukesh paranjathu sathyamaanu innesent nte evergreen character aanu athu
i like too mukesh. another more than. cinema artist
അനുകരിയ്ക്കാൻ പറ്റാത്ത വ്യക്തി;മുകേഷ്
ലാൽ ചേട്ടൻ പൂട കൊഴിഞ്ഞ കോഴിയെ പോലെ ആയി...
മുകേഷിൻ്റെ വേഷം ലാലേട്ടൻ സൂപ്പർ ആക്കും.എൻ്റെ ഇഷ്ട നടൻ ആണ് ജയറാം.എങ്കിലും സായികുമാറിനെ വേഷത്തിൽ ജയറാമിനെ ചിന്തിക്കാൻ കൂടി പറ്റുന്നില്ല..
mukeshite vesham orikalum lalettan cheyilla....mukesh timing is vere oru reethi anu,..
No. Can't imagine anyone else in Mukesh s role.
sai kumarnte veshathil annathe jayaram okeyanu but mukeshnte roll pulli thanne venam
"ഇത് സ്റ്റീഫന്റെ അമ്മ തന്നെയാടാ!" 😂
12:43 സായ് കുമാർ : the most underrated actor🔥
Supernatural hero
രസകരം
ഇതിന്റെ സെക്കന്റ് പാർട്ട് ഇവർ അല്ലെങ്കിലും വിജയിച്ചു,
My most favourite actor mr mukesh.i met him one time
Mukeshatttan great story teller 👍
Mr Lal
Now face nice
ആദ്യ പടം സായി കുമാറിന്റെ റേഞ്ച്ൽ അഭിനയിച്ച ഒരു സൂപ്പർ സ്റ്റാർ ഇല്ല
Yes 👌
Sakhav EK Nayanar comedy kidilam🤣🤣🤣🤣🤣🤣
Stephen nte kada adipoli
Mukesh chettante sound oru maattavum illathirikunnu...
Netflix series aakku...❤❤❤❤
ഇരിങ്ങാലക്കുടയിലെ മാപ്രാണം കാരനായ ഞാൻ 😬
Happy Birthday dear Mukesh Chetta..❤🎁🎈🍰☺
Tsunami kandu.. athilum petham ee conversation aanu
മാന്നാർ മത്തായി ആയി പിന്നെ പരിഗണിക്കാൻ ഇവർ മനസ്സിൽ കരുതിയത് മാള അരവിന്ദനെ ആണ്. സിദ്ദിഖ് മറ്റൊരു ഇന്റർവ്യൂ il പറഞ്ഞിട്ടുണ്ട്..