ഇപ്പോഴത്തെ തമാശ നമ്മുടെ തമാശയല്ല | Mukesh | Innocent | But why | Philip's | Manorama Online

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #manoramaonline
    Actor and MLA Mukesh candidly discusses his substantial role in the new film 'Philip's,' a milestone marking his 300th movie in his career. In an exclusive conversation with Manorama Online, he fondly recalls his camaraderie with actor Innocent and sheds light on the untold stories behind his famous dialogue, 'But why?'
    Mukesh | Innocent | But why | Philip's | Manorama Online
    #Mukesh #Innocent #Butwhy #Philip's
    Subscribe to #ManoramaOnline TH-cam Channel: goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps :
    www.manoramaon...

ความคิดเห็น • 58

  • @user.shajidas
    @user.shajidas ปีที่แล้ว +71

    അഭിമുഖം നടത്തുന്ന കുട്ടി മുകേഷിനെ നന്നായി പഠിച്ചാണ് ചെയ്തിരിക്കുന്നത് 🎉🎉 അഭിനേതാവ് എന്ന നിലയിൽ. നല്ല കഥാപാത്രങ്ങൾ മുകേഷിനെ തേടി വരാനിരിക്കുന്നതേയുള്ളു ❤🎉

    • @vickyz169
      @vickyz169 ปีที่แล้ว

      Nalla negative vibe n ingere interview kanda mathi

  • @niranjanmenan944
    @niranjanmenan944 ปีที่แล้ว +22

    Real quality anchoring....👍
    മുകേഷ് ji യുടെ സംസാരം ഇങ്ങനെ കേട്ടിരുന്നു പോകും... hes ever young..
    thank u manorama for this beautiful interview 👍

  • @Bangalore_Malayali
    @Bangalore_Malayali ปีที่แล้ว +47

    anchor നല്ലപോലെ present ചെയ്തു.
    വീണ ഇത് കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു.

    • @sreenathsvijay
      @sreenathsvijay ปีที่แล้ว +1

      ഏ.. വീണ്ടും വീണ വീണ

  • @cloweeist
    @cloweeist ปีที่แล้ว +25

    Ithanu Abhimukham.. hats off to the anchor for keeping up the quality .. expecting to see more interviews from her . Mukesh Sir as always the fascinating story teller

  • @Jayalekshmisunil-1977
    @Jayalekshmisunil-1977 ปีที่แล้ว +3

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടനാണ് മുകേഷ് sir.പ്രത്യേകിച്ച് ലാലേട്ടനും മുകേഷ് എട്ടനും ഉള്ള സിനിമകള്‍ ❤.ഇത്രയൊക്കെ അറിവും അനുഭവവും കഴിവും ഉണ്ടായിട്ട് മുകേഷ് ചേട്ടന്റെ ജീവിതത്തില്‍ എന്ത് പറ്റി😔😔

  • @jakal1591
    @jakal1591 ปีที่แล้ว +15

    Excellent interview. Well done Seena.

  • @njanDineshan
    @njanDineshan ปีที่แล้ว +3

    നല്ലൊരു ഇൻ്റർ്യൂവ്യു.ഇതുപോലെ ഓക്കേ ഒന്ന് കണ്ടിട്ട് കൊറേ നാളായി

  • @habbyaravind3571
    @habbyaravind3571 ปีที่แล้ว +6

    മെഗാ സ്റ്റാർ മുകേഷ് ❤❤❤

  • @_Greens_
    @_Greens_ ปีที่แล้ว +1

    Manoharamaaya interview! 👌👌👌Mukeshettante varthamanam kettirukan nalla rasamaanu…

  • @krishnamani5352
    @krishnamani5352 ปีที่แล้ว +7

    Mukesh actor is a well discipline and good actor

  • @mpstalinpolic2836
    @mpstalinpolic2836 ปีที่แล้ว +7

    മുകേഷ് ഏട്ടാ കട്ട്‌ ചെയ്തു വന്നു ഹിറ്റ്‌ ആയത് അല്ല ആാാ സിനിമ സീൻ എല്ലാം...,1990's കിഡ്സ്‌ ന്റെ 2000 കാലഘട്ടത്തിൽ കേബിൾ tv സജീവം ആയപ്പോൾ സൂര്യ കിരൺ tv യിലും ഹിറ്റ്‌ ആയ മൂവീസ് ആണ് എല്ലാം... തിയേറ്റർ ഫ്ലോപ്പ് ആയ ഒരുവിധം എല്ലാസിനിമ യും അന്ന് tv യിൽ എല്ലാം 10 പ്രാവശ്യം വന്നാലും എല്ലാരും കാണും 2000 കാലഘട്ടത്തിൽ എല്ലാം tv സിനിമ കൾ എല്ലാം പ്രായഭേദ്യമന്യേ ഇരുന്നു കാണും..... അതാണ് 2000 വരെ ഉള്ള പഴയ സിനിമ കളുടെ ഗുണം ❤❤❤

  • @lakshmibs6021
    @lakshmibs6021 ปีที่แล้ว +3

    Mukesh etta negal super anu.orupade istham anu

  • @shyamkrishnan6700
    @shyamkrishnan6700 ปีที่แล้ว +2

    Quality interview ! And hats off to interviewer !! 👍

  • @user-yk5lv8iw8x
    @user-yk5lv8iw8x ปีที่แล้ว +5

    This was an insightful interview. And can’t help but think this was a bit therapeutic for Mukesh. 😊

  • @arunvpillai1982
    @arunvpillai1982 ปีที่แล้ว +3

    നിലവാരമുള്ള ചോദ്യങ്ങൾ.. നല്ല അഭിമുഖം

  • @SarinActor
    @SarinActor ปีที่แล้ว +3

    Interviewer 👌👍.. Well prepared and well presented ☺️💪🏻..
    Mukesh ettan pinne as usual kidu

  • @toxic8281
    @toxic8281 ปีที่แล้ว +2

    14:35 interview talk 😢 oru pravasi ellam 1 words paranja mukesh 💯❤️

  • @sweetdoctor3367
    @sweetdoctor3367 ปีที่แล้ว +1

    Anchor 💯 👏🏼

  • @thajudheencm6492
    @thajudheencm6492 ปีที่แล้ว +4

    Great anchor

  • @Haris_Padinhar
    @Haris_Padinhar ปีที่แล้ว +1

    Watched full interviews ‘cz both did perfect

  • @iamadesperado
    @iamadesperado ปีที่แล้ว +1

    Very intelligent person
    ..excellent knowledge on how to talk...

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +5

    Nice interview

  • @parissbound8535
    @parissbound8535 ปีที่แล้ว +20

    *സഫാരി ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ വരണം മുകേഷ്*

    • @niranjanmenan944
      @niranjanmenan944 ปีที่แล้ว +6

      😂 ഒരു 1000 episodes പുള്ളി cool ആയി കൊണ്ട് പോകും. ..

    • @ajithknair5
      @ajithknair5 ปีที่แล้ว +2

      ഇല്ല സ്വന്തം യൂട്യൂബ് ചാനെൽ ഉള്ളവന്മാരെ കൊണ്ട് ചെയ്യിക്കില്ല സഫാരിയിൽ വരുമെന്ന് പ്രതീക്ഷിച്ച ഒരു റിട്ട. പോലീസ് ഉദ്യോഗസ്ഥൻ കൗമുദി തുടർന്ന് സ്വന്തം ചാനെൽ തുറന്ന് പറഞ്ഞത് കൊണ്ട് അങ്ങോട്ട് കേറ്റിയില്ല

    • @ajithknair5
      @ajithknair5 ปีที่แล้ว

      അങ്ങേര് വന്നിട്ടുണ്ട് ഇത്‌ വേറൊരാൾ പേര് ഓർക്കുന്നില്ല

    • @mithun__
      @mithun__ ปีที่แล้ว

      ​@@niranjanmenan944hahaha..satyam

  • @aadhihari
    @aadhihari ปีที่แล้ว +1

    Anchor 👌🥰

  • @huupgrds9503
    @huupgrds9503 ปีที่แล้ว +3

    ❤ ee padanan nalla hit aavatter❤

  • @nkrphotography7116
    @nkrphotography7116 ปีที่แล้ว +1

    Interviewer ❤😊

  • @krishnaprasadmylath7440
    @krishnaprasadmylath7440 ปีที่แล้ว +1

    Nalla anchoring keep it up

  • @Rajavoor
    @Rajavoor ปีที่แล้ว +3

    Anchor should be like this.

  • @alanathereseanto2814
    @alanathereseanto2814 ปีที่แล้ว +4

    Cool talk❤

  • @sagarsuresh9451
    @sagarsuresh9451 ปีที่แล้ว +15

    66 വയസ്സായെന്ന് കണ്ടാൽ പറയില്ല 🔥

    • @lakshmibs6021
      @lakshmibs6021 ปีที่แล้ว +1

      Mukesh ettanu eppol 40 vayase ayal matiayirunu.

  • @smithabiju2090
    @smithabiju2090 ปีที่แล้ว +2

    Anchoring super

  • @sushababu1037
    @sushababu1037 ปีที่แล้ว +2

    നല്ല അഭിമുഖം ...

  • @jacoblijin3936
    @jacoblijin3936 ปีที่แล้ว

    ചെസ്സ് ബോർഡ്‌ ജനലിലൂടെ പറക്കുന്ന കാണണോ... കിടു

  • @ramanujank1264
    @ramanujank1264 ปีที่แล้ว +2

    Very good

  • @Hussain.mp.
    @Hussain.mp. 7 หลายเดือนก่อน

    14:34 പ്രവാസികൾ 💔🥹
    true words 💯

  • @anoopsivadas
    @anoopsivadas ปีที่แล้ว +1

    ❤❤❤

  • @editorboy8087
    @editorboy8087 ปีที่แล้ว +3

    ലോക സിനിമയിൽ അത്ഭുതം 😂.

  • @harshan6913
    @harshan6913 ปีที่แล้ว +2

    മുകേഷ് ഒരു തന്ത്ര ശാലിയാണ്, പറയാൻ കാരണം റാംജിറാവ് സ്‌പീക്കിങ്ങിൽ മാന്നാർ മത്തായി ആയിട്ട് ആദ്യം സിദ്ദിഖ് ലാൽ cast ചെയ്തിരുന്നത് മാള അരവിന്ദൻ ചേട്ടനെ ആയിരുന്നു... തൃശ്ശൂർ ഭാഷ (Dialect) നല്ല വണ്ണം വഴങ്ങുന്ന ഒരു നടനാണ് മാള അരവിന്ദൻ... അതുകൊണ്ട് ആണ് അദ്ദേഹത്തെ cast ചെയ്തത്.... പക്ഷെ മുകേഷ് ആണ് മാള അരവിന്ദനെ മാറ്റി innocent നെ cast ചെയ്യാൻ ആവശ്യപ്പെട്ടത്.... ഇത് ഒരു സത്യമാണ്, പച്ച പരമാർത്ഥമാണ്... ഈ പറഞ്ഞ രണ്ട് നടന്മാരും ഇന്ന് ജീവിച്ചിരിപ്പില്ല... പിന്നെ കള്ളം പറഞ്ഞാൽ ആർക്ക് ചേതം.....

    • @maddysworld8663
      @maddysworld8663 ปีที่แล้ว +2

      അത് എന്തായാലും നന്നായി... Innocent ആണ് ആ റോൾ നു അനുയോജ്യൻ... പിന്നെ innocent മാറിയപ്പോൾ ആണ് മാളയെ വിളിച്ചത്.. Innocent തിരിച്ചു വന്നപ്പോൾ മാളയെ മാറ്റി

  • @briyansbineesh8211
    @briyansbineesh8211 ปีที่แล้ว +1

  • @jacilinjacob7453
    @jacilinjacob7453 ปีที่แล้ว +5

    26:00 but y 👆 😁 thank me later

  • @ratheesankariathara377
    @ratheesankariathara377 ปีที่แล้ว +5

    സിപിഎം ഇൽ എത്തി പെട്ടു എന്നത് ഒഴിച്ചാൽ 😄😄😄😄. സിപിഐ യിൽ നിന്നാൽ മതിയാരുന്നു 😄😄

  • @praful4110
    @praful4110 ปีที่แล้ว +1

    Nalla nadan annu but pulli ngane oru kammi ayanna

  • @VamosKl10
    @VamosKl10 ปีที่แล้ว

    സ്വന്തം ജീവിതം മാറ്റി ഇവിടെ ഉള്ള വീട്ടുകാർക്ക് വേണ്ടി ജീവിക്കുന്നു. അതിൽ പെണ്ണുങ്ങൾ കോപ്രായം കാണിച്ചു പണം ദൂർത്തു അടിക്കുന്നു. എല്ലാവരും അല്ല കുറച്ചു പേര്. അപ്പൊ ആരാ പൊട്ടൻ

  • @LathaBNair-ul8nx
    @LathaBNair-ul8nx ปีที่แล้ว

    Over action ullavareyalle channel vilikkoo nalla kutty peru polum ariyilla

  • @mymoviechoices
    @mymoviechoices ปีที่แล้ว +3

    Good actor but flopped as kollam MLA

  • @unnikrishnan5364
    @unnikrishnan5364 ปีที่แล้ว

    Show Off for what? You are always OFF?

  • @wazeem9916
    @wazeem9916 ปีที่แล้ว +1

    Ee vaanam vannoo😆💩🤮

    • @nishakhshajan4640
      @nishakhshajan4640 ปีที่แล้ว +15

      Aalu entho ayikotey.....pakshe eee paranja enthu karyathil aanu ningalke abhipryavithyasam ollthu broo?

  • @abhayadev72
    @abhayadev72 ปีที่แล้ว +1

    good interview 👍