Ultra luxurious KSRTC AC PREMIUM SUPER FAST journey from Palakkad to Trivandrum | 4K

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025

ความคิดเห็น • 229

  • @vinodkumark6121
    @vinodkumark6121 3 หลายเดือนก่อน +61

    എന്നും ഇത് പോലെ കണ്ടാൽ മതി. തുടക്കം ഭയങ്കര ഗംഭീരം ആയിരിക്കും പിന്നെ ഓരോന്ന് ആയി കട്ടപ്പുറത്തു കേറും

    • @bijoypillai8696
      @bijoypillai8696 2 หลายเดือนก่อน +5

      ഇതുപോലെയാണ് കേരളത്തിലെ 160 ഫാക്ടറികൾ CPM പൂട്ടിച്ചത്.. ഒന്നും ഗതി പിടിപ്പിക്കില്ല

  • @shinepbalan
    @shinepbalan 3 หลายเดือนก่อน +51

    എല്ലാ ടൂറിസ്റ്റ് ബസ്സുകളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണം. രാത്രി യാത്രകളില്‍ യാത്രക്കാര്‍ക്ക് ഇത് വളരെ ഗുണം ചെയ്യും

  • @ananduajay-ff2nz
    @ananduajay-ff2nz 3 หลายเดือนก่อน +30

    24:01 that epic shot🔥

  • @deepakc8123
    @deepakc8123 3 หลายเดือนก่อน +70

    ശരിക്കും Domestic Flight തന്നെ. 🔥🔥ബസ് ചുമ്മാ പറക്കുവാണല്ലോ ! 💥💥💥

    • @perfectdude7249
      @perfectdude7249 2 หลายเดือนก่อน

      @@deepakc8123 ഒലക്ക ലോ ഫ്ലോർ ബസിന്റെ തട്ട് തന്നിരിക്കും ഇത് കൂടി വന്നാൽ 2 മാസം🤔 ഫുൾ സീറ്റിൽ ഇതുവരെ ഓടിയിട്ടില്ല

    • @dileeps4933
      @dileeps4933 2 หลายเดือนก่อน +1

      ലോ ഫ്ലോർ ac ബസിൽ പോയിട്ടില്ല അല്ലേടാ

    • @Anzilmuhammmed
      @Anzilmuhammmed 2 หลายเดือนก่อน

      @@deepakc8123 pinnee 2 chirakum 1 vaalum ond...Nallapole parakkum🚶‍♂️

    • @KRP-y7y
      @KRP-y7y 2 หลายเดือนก่อน +2

      Highways ❤

    • @jidujku_ff7westfalen13
      @jidujku_ff7westfalen13 2 หลายเดือนก่อน

      @@KRP-y7y yeh that's it i know very well how's it as mine village near to Highway

  • @saravanankumar640
    @saravanankumar640 หลายเดือนก่อน +1

    Wow real premium service yaar nice video gud quality Ksrtc upgraded things are happening gud + it's our favourite route from childhood our roots are from thiruvalla(born n bought up & living @ coimbatore)nostalgic best wishes Jo byee

  • @prathyushprasad7518
    @prathyushprasad7518 2 หลายเดือนก่อน +11

    ഞാൻ ആദ്യമായിട്ട ചേട്ടന്റെ വീഡിയോ കാണുന്നത്. വീഡിയോ എടുക്കുന്ന angles ഉം quality യും ഒക്കെ ഒരുപാട് ഇഷ്ടമായി.💜💜..

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Thank you 🙏❤️

  • @travelandeatwitharju
    @travelandeatwitharju 3 หลายเดือนก่อน +17

    Murugan sir.. Ejjathi driving💥💥

  • @JosephJithin
    @JosephJithin 2 หลายเดือนก่อน +6

    Appreciate you taking the video….Thanks from a malayalee in Canada

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Thank you 🙏❤️

  • @basilsaju2200
    @basilsaju2200 2 หลายเดือนก่อน +20

    എനിക്ക് 6 അടി ഉയരം ഉണ്ട്. ഈ ബസിൽ യാത്ര ചെയ്തിരുന്നു. LEG SPACE വളരെ കുറവ് ആണ്. മുന്നിലത്തെ സീറ്റ്‌ പിന്നിലേക്ക് recline ചെയ്താൽ ഇരിക്കാൻ തീരെ പറ്റില്ല. 6 അടി ഉയരം ഇല്ലാത്തവരുടെയും കാൽ ഉരയുന്നുണ്ടായിരുന്നു ഞാൻ നോക്കിയപ്പോൾ.
    Wifi ഉണ്ടായിരുന്നില്ല.
    ബാക്കി യാത്ര സുഖകരമാണ്. പിന്നെ ഡിസൈൻ നോക്കിയാൽ, KSRTC യുടെ ഡിസൈൻ ടൂറിസ്റ്റ് ബസ്നും കൊടുത്തു, ടൂറിസ്റ്റ് ബസിന്റെ ഡിസൈൻ KSRTC ക്കും കൊടുത്തു!

    • @Samsuyathra
      @Samsuyathra 2 หลายเดือนก่อน +4

      32 pushback seat സൗകര്യ മുള്ളയിടത്ത്
      40 SEAT ഇട്ടാൽ ഇത്ര സൗകര്യമേ കിട്ടാത്തുള്ളൂ
      2+1 സൗകര്യം ഒരുക്കേണ്ടത് 2+2 വും സീറ്റ്‌ വീതി കുറവ് ഉണ്ടാവും

    • @Samsuyathra
      @Samsuyathra 2 หลายเดือนก่อน +3

      പാലക്കാട് tvm 13.5 മീറ്റർ 2+2 AC ബസ് ആണേൽ കിടു തന്നെ
      ആന ഓടി SET ആയാൽ
      AITP തരംഗം coming soon

    • @cattyfurdecoids
      @cattyfurdecoids 2 หลายเดือนก่อน

      lorry keri pokoo

  • @sivadasanp1992
    @sivadasanp1992 2 หลายเดือนก่อน +10

    ഇനി എല്ലാ KSRTC ബസ്സുകളും ഇതെ പോലെ കമ്പനി ബോഡിയിൽ ഇറക്കണം

  • @SAV-g2d
    @SAV-g2d 2 หลายเดือนก่อน +7

    First time i am seeing a ac government bus which the window is openable. I hope people would close the window when ac is on.. Wishes from TamilNadu

  • @vijayanmukkonath9948
    @vijayanmukkonath9948 2 หลายเดือนก่อน +2

    വണ്ടര്ഫുൾ.. Pgt മുതൽ Tvm വരെ ശരിക്കും യാത്ര ചെയ്ത പ്രതീതി. വീഡിയോഗ്രാഫർക്കും ബസ് ഡ്രൈവർക്കും big salute.. അത്യുഗ്രൻ bus... 👌👌👍👍

  • @lijothomas8721
    @lijothomas8721 หลายเดือนก่อน +1

    മറ്റു ബസുകളെ overtake ചെയുന്നത് കണ്ടില്ല. Chasing & overtaking undenkil video അടിപൊളി ആയേനെ

  • @arunkumarus9871
    @arunkumarus9871 3 หลายเดือนก่อน +34

    എല്ലാം തിരുവനന്തപുരം മാത്രം ഓപ്പറേറ്റ് ചെയ്തു ഓടിച്ചാൽ മതി, വടക്കൻ ജില്ല കൾക്ക് ഒന്നും ഇല്ല, അതു പോലെ kerala rtc ക്ക് കൽപ്പറ്റ നിന്ന് തിരുവനന്തപുരം tiket നോക്കി ac multi axle ബസ് നു 1400-1591 ഇടയിൽ ആണ് എന്നും ടിക്കറ്റ് റേറ്റ്,പുതപ്പ് ഒന്നും ഇല്ല അതെ സമയം karanataka rtc ക്ക് 950-1000 range ഉള്ളു tiket, പുതപ്പ്, വെള്ളം എല്ലാം ഉണ്ട്, രണ്ടും മൈസൂർ വഴി വരുന്ന ബസ് ആണ്, ഇത്രയും ചാർജ് ആയിട്ടും kerala rtc നഷ്ടത്തിൽ തന്നെ 😢🙏🙏

    • @Gladiatorking7
      @Gladiatorking7 3 หลายเดือนก่อน +5

      @@arunkumarus9871 ഇപ്പൊ ഇങ്ങോട്ട് വന്നിട്ടും കാര്യമില്ല...റോഡ് പണി ഒക്കെ ഒന്ന് കഴിയുന്നതാ നല്ലത്.

    • @tommyj6289
      @tommyj6289 3 หลายเดือนก่อน +1

      Karnataka SRT are also in debt

    • @MuhammadistheprophetofSatan
      @MuhammadistheprophetofSatan 2 หลายเดือนก่อน

      പാലക്കാട് തെക്കൻ ജില്ലാ ആണോ വടക്കൻ ജില്ലാ ആണോ

    • @R9oost
      @R9oost 2 หลายเดือนก่อน +2

      കോഴിക്കോട് ഈ വണ്ടി വന്നിട്ടുണ്ട് ബ്രോ 🥰🥰. നല്ല വണ്ടി ആണ്.

    • @Thankan9876
      @Thankan9876 2 หลายเดือนก่อน

      @@arunkumarus9871 pension aanu kerala RTC loss undakkunath pinne Karanataka RTC pension kodukkunundo ennu check cheyyanam

  • @piyushv1779
    @piyushv1779 2 หลายเดือนก่อน +5

    അടിപൊളി Bro❤

  • @worldofapril
    @worldofapril 2 หลายเดือนก่อน +10

    Open ഗ്ളാസ് ഉള്ള എസി വണ്ടി ആദ്യം ആയിട്ട് കാണുവാ😂..Also Leg Space മഹാ ശോകം ആണ്‌ ..ഞാൻ 6ft 3 in ond..കോട്ടയം വരെ ടിക്കറ്റ് എടുത്ത് കൊട്ടാരക്കര ഇറങ്ങി ..Front seat ആൾ കൊറച്ച് Recline chytha Kaal മുട്ടും 😢

    • @rajeshsarangadharan6912
      @rajeshsarangadharan6912 2 หลายเดือนก่อน +2

      Advantage is can be run as non AC ordinary after some years with out body change.

    • @vsstudio5149
      @vsstudio5149 หลายเดือนก่อน

      True 😢

  • @vinodkumarchennalil5173
    @vinodkumarchennalil5173 3 หลายเดือนก่อน +16

    Just good enough for 2 months..the so called KSRTC will destroy all these new busses..what happened to all Volvo low floor busses? Yet they demand salary and pension..😢😢

  • @kl_15x_2.0
    @kl_15x_2.0 3 หลายเดือนก่อน +11

    Sreeju sir looks ലൈക്‌ tovino thomas 🥰😍🤩

  • @stonecoldsteve2
    @stonecoldsteve2 2 หลายเดือนก่อน +6

    The bus conductor looks like tovino

  • @SarathPPradeep
    @SarathPPradeep 2 หลายเดือนก่อน +2

    What about suspension? Air bus?

  • @rajuantonykollannur138
    @rajuantonykollannur138 2 หลายเดือนก่อน +2

    Why only Cochi and Thiruvananthapuram, Thrissur is not in Kerala. ????

  • @sandeshts9190
    @sandeshts9190 2 หลายเดือนก่อน +2

    I saw these buses when going from Shimoga - Hubballi in car..they were going in opposite Direction...any idea why they came this far ?

  • @gopinath_798
    @gopinath_798 3 หลายเดือนก่อน +5

    Biji nilambur vlogs...after that Rover jo tales...Mass pannitinga ponga...🔥🔥🔥

  • @greengame5115
    @greengame5115 2 หลายเดือนก่อน +3

    34:47 air suspension low floornte atrem comfort ithinu varumo ? pushback seat olla lowfloor alle better

  • @neerajrhd
    @neerajrhd 2 หลายเดือนก่อน +1

    Need more premium AC buses on long routes.

  • @josethomas5829
    @josethomas5829 2 หลายเดือนก่อน +1

    21:37 kuravilangad

  • @maxmedia3955
    @maxmedia3955 2 หลายเดือนก่อน +1

    Bro which camera gear?

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 3 หลายเดือนก่อน +4

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದ ಆಗಲಿ ಸರ್ ನಿಮಗೆ

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      ❤️❤️

  • @HariKriishhna
    @HariKriishhna 2 หลายเดือนก่อน +2

    Broo 9:47 video enganeya edukunnee😅

  • @ribin_53
    @ribin_53 2 หลายเดือนก่อน +2

    9:39 ee video shooting camera name?

  • @kaladharanpk8305
    @kaladharanpk8305 3 หลายเดือนก่อน +3

    Palakkad to trivandram ഈ ബസ്സിൽ ചാർജ് എത്രയാണ്

  • @ksrtcneyyatinkarasuperfast9195
    @ksrtcneyyatinkarasuperfast9195 3 หลายเดือนก่อน +7

    ❤ ksrtc swiftinte flight

  • @superawesomevideos9435
    @superawesomevideos9435 หลายเดือนก่อน

    Mannuthy after nxt stop chalakudy aano?

  • @krvnaick2022
    @krvnaick2022 2 หลายเดือนก่อน +1

    Etra popularity ulla bus! Ticket kittan valare kashtam aanu ennu koodi parayamayirunnu.
    Motham etra per vandiyil undu?

  • @sreejus6902
    @sreejus6902 3 หลายเดือนก่อน +2

    Powli video ബ്രോ...❤❤❤

  • @shijinrb8694
    @shijinrb8694 3 หลายเดือนก่อน +3

    ലിവറി മാത്രം ബോർ... വണ്ടി ഒരേ പൊളി 💝🔥

  • @Arjundas-fr6xc
    @Arjundas-fr6xc 3 หลายเดือนก่อน +4

    9:46 polii background 😍😍

  • @Arnold_kurian
    @Arnold_kurian 2 หลายเดือนก่อน +1

    കുറവിലങ്ങാട് ♥️

  • @maheshmurali5639
    @maheshmurali5639 2 หลายเดือนก่อน +2

    tovino thomas Ano conductor 😁😍

  • @piyushcinemaworld
    @piyushcinemaworld 3 หลายเดือนก่อน +2

    Bro next തിരുവനതപുരം - മാനന്തവാടി greenfield Ksrtc try ചെയ്യാമോ 🤌🏼❤

  • @sanoopstanly1705
    @sanoopstanly1705 3 หลายเดือนก่อน +6

    TATA ❤️👍

  • @Edu-i3q
    @Edu-i3q 2 หลายเดือนก่อน +1

    13:32 ANGAMALY 💪🔥

  • @midhinmonu-yr1oc
    @midhinmonu-yr1oc 2 หลายเดือนก่อน +1

    Trivandrum to ernakulam eppazha

  • @karthik.kingmaker
    @karthik.kingmaker 3 หลายเดือนก่อน +2

    Nice vlog keep up the good work ❤

  • @rajuantonykollannur138
    @rajuantonykollannur138 2 หลายเดือนก่อน +1

    Bus cleaning must be done on a regular basis.

  • @royantony6631
    @royantony6631 2 หลายเดือนก่อน +1

    തുടക്കത്തിൽ കാണിച്ച tire skid ആകുന്നത് എഡിറ്റ്‌ ചെയ്തതാണോ? വിഡിയോയിൽ ഇല്ലല്ലോ

    • @Roverjotales
      @Roverjotales  2 หลายเดือนก่อน

      Aa shot introku vendi edit cheythathan😊

  • @Ashraf-wp7je
    @Ashraf-wp7je 3 หลายเดือนก่อน +2

    Minnal bussukalkum edpoolulla bus kodukkanam❤

  • @anandhusatheesan4490
    @anandhusatheesan4490 3 หลายเดือนก่อน +5

    23:53 drone aano use cheyunne ?

    • @yathumonma4827
      @yathumonma4827 2 หลายเดือนก่อน

      Probably insta360

  • @jithuskaria
    @jithuskaria 3 หลายเดือนก่อน +3

    തിരുവന്തപുരത്തു 8:05 നു എത്തുന്ന വണ്ടി ആണോ 8:15നു റിട്ടേൺ?

    • @BijiNilamburVlogs
      @BijiNilamburVlogs 3 หลายเดือนก่อน +1

      അല്ല Rotation ആണ്. ഈ ബസ് പിന്നെ രാവിലെ 6 മണിക്ക് പാലക്കാട്‌ ന് പോരും 😊

  • @alwinxavier6727
    @alwinxavier6727 3 หลายเดือนก่อน +1

    Sticker work adipoli aanallo..

  • @Gathika_Vava
    @Gathika_Vava 3 หลายเดือนก่อน +2

    Kottarakara❤

  • @athulskumar9361
    @athulskumar9361 2 หลายเดือนก่อน +2

    E vandi alle accident aaye ippo.. rear glass and panels damaged aayalo...after a Ordinary reversed back into this

    • @Roverjotales
      @Roverjotales  2 หลายเดือนก่อน +1

      @@athulskumar9361 അത് ഈ ബസ് അല്ല..വേറെ ആണ്🙂

  • @ompareed9481
    @ompareed9481 3 หลายเดือนก่อน +3

    യാത്ര ക്കാരുടെ കമന്റ്‌ കണ്ടില്ലല്ലോ. യാത്ര സുഖം ഉണ്ടോ. നല്ല ഹോട്ടൽ, ടോയ്ലറ്റ് ലഭ്യമാണോ

    • @Roverjotales
      @Roverjotales  3 หลายเดือนก่อน +2

      പ്രീമിയം Ac ബസ് ആയതുകൊണ്ട് നല്ല ഹോട്ടലിൽ മാത്രമേ നിർത്തുള്ളൂ

  • @alexandergeorge9365
    @alexandergeorge9365 2 หลายเดือนก่อน +2

    ഹോൺ അടിക്കുന്നത് അരോചകം ആണെങ്കിലും, മുൻപേ പോകുന്ന വാഹനങ്ങൾ lane driving കൃത്യമായി പാലിച്ചാൽ ഈ ഹോൺ പ്രശ്നം ഇല്ലാതാക്കാം.

  • @Ravan_R
    @Ravan_R 2 หลายเดือนก่อน +1

    Why they changed the superfast livery..... They should have retained the legendary superfast livery 😢

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 3 หลายเดือนก่อน +3

    Bro AC Cooling എങ്ങനെ ഉണ്ട്.

    • @Roverjotales
      @Roverjotales  3 หลายเดือนก่อน +1

      പക്കാ👍

  • @MEDIA_CUTZZ
    @MEDIA_CUTZZ 3 หลายเดือนก่อน +1

    Ethrya rate bro

  • @Mhh-il7yx
    @Mhh-il7yx 2 หลายเดือนก่อน +1

    Trivandrum Mayor nte munnil pedanda..recording oke apo pokkolum😂

  • @topshotinshort
    @topshotinshort หลายเดือนก่อน +1

    nthu undayal nntha..adhyathe kurachu nalatheku matree indaku.. maintenance chythe ee busikum 6-7 masam kzhiyumbo katta purathaa.. (like famous low floor AC volvo bus)

  • @sreejiths8993
    @sreejiths8993 2 หลายเดือนก่อน +1

    ഇത് പൊളി വണ്ടി ആണെല്ലോ

  • @anandhus-t6n
    @anandhus-t6n 22 วันที่ผ่านมา

    ആലപ്പുഴ വഴി ഉണ്ടോ സർവീസ്

  • @karthik.kingmaker
    @karthik.kingmaker 3 หลายเดือนก่อน +3

    Engine spec?

    • @shameelck7277
      @shameelck7277 3 หลายเดือนก่อน +3

      154 hp

    • @rsn595
      @rsn595 3 หลายเดือนก่อน

      ​@@shameelck7277 160 hp

    • @jomonjohn6029
      @jomonjohn6029 3 หลายเดือนก่อน +2

      160 hp..475 nm torq..
      G750 gear box..അതായത് sc ലോറിയുടെ ഗിയർ box.. ഗിയർ റേഷിയോ കൂടുതൽ..
      4 cilinder engin...3300 cc..

    • @RAJIVJF
      @RAJIVJF 2 หลายเดือนก่อน

      @@jomonjohn6029 g550 i think

    • @jomonjohn6029
      @jomonjohn6029 2 หลายเดือนก่อน

      @@RAJIVJF 👍

  • @fahutech1
    @fahutech1 3 หลายเดือนก่อน +2

    Murugan sir🔥

  • @superawesomevideos9435
    @superawesomevideos9435 หลายเดือนก่อน

    5:14 opposit side varunna Autoricksha, Ithinonnum oru maatam vannitilla le.. 😞

  • @thereverent4637
    @thereverent4637 3 หลายเดือนก่อน +1

    വണ്ടിക് വലി ഉണ്ടോ.

  • @nirmalk3423
    @nirmalk3423 3 หลายเดือนก่อน +3

    Awesome

  • @sajeers3177
    @sajeers3177 5 วันที่ผ่านมา

    🎉KSRTC ലക്ഷ്മിക്കുട്ടി ❤❤😂

  • @MySafariLife
    @MySafariLife 2 หลายเดือนก่อน +1

    5:40 ethra experience ulla alanenkilum steering mariyathayk pidikunath aanu baki ullavarude surakshayk nallath. ith oru sahasikatha allallo

  • @jisharahammed523
    @jisharahammed523 2 หลายเดือนก่อน +1

    Endhayalum aa kochi toilet bus station park cheyyanulladeylley

  • @renji9143
    @renji9143 3 หลายเดือนก่อน +14

    അനാവശ്യ ഹോൺ അടി അരോചകം ആണ്. ഇതുപോലുള്ള ബസുകൾ അടൂർ പോലുള്ള തിരക്കുള്ള ബസ് സ്റ്റാണ്ടുകളിൽ കയറാതെ പോകുന്നത് ശെരിയാകുമെന്ന് തോന്നുന്നില്ല. ഒരുപാട് ടിക്കറ്റ് കിട്ടുന്ന സ്ഥലമാണ് അടൂർ.

    • @Adarsh_m_p
      @Adarsh_m_p 3 หลายเดือนก่อน +1

      @@renji9143 അതിന് ഇത് booking ആളെ മാത്രേ എടുക്കൂ.. പിന്നെ ഒരുപാട് ടിക്കറ്റ് കിട്ടുന്ന സ്ഥലത്ത് പോകുന്നത്.

    • @jayakrishnanj95
      @jayakrishnanj95 3 หลายเดือนก่อน

      @@renji9143 💯

    • @anuragmtr131
      @anuragmtr131 3 หลายเดือนก่อน

      india il horn adikathe pokn akila

    • @Roverjotales
      @Roverjotales  3 หลายเดือนก่อน +1

      അടൂർ ബൈപ്പാസിൽ സ്റ്റോപ്പ് ഉണ്ട്.ഹൈസ്കൂൾ ജം ബസ് സ്റ്റോപ്പ്

    • @jayakrishnanj95
      @jayakrishnanj95 3 หลายเดือนก่อน +1

      @@Roverjotales അടൂർ Bypass ൽ Stop ഉണ്ടോ??

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 หลายเดือนก่อน +2

    Adipoli

  • @manojpd1706
    @manojpd1706 3 หลายเดือนก่อน +3

    Last week യാത്ര ചെയ്തു. ഇഷ്ടപ്പെട്ടു, നല്ല വണ്ടിയാണ്. സീറ്റ് Height അൽപ്പം കൂടി ഉണ്ടായിരുന്നേൽ തകർത്തേനെ

  • @adarshk.p9526
    @adarshk.p9526 3 หลายเดือนก่อน +2

    തൃശൂർ സ്റ്റാൻഡ് ൽ പോകാത്ത ബസ്സിന് എന്തിനു അങ്കമാലി സ്റ്റാൻഡിൽ കയറ്റുന്നു

    • @Roverjotales
      @Roverjotales  3 หลายเดือนก่อน +7

      സമയം ലാഭിക്കാൻ…🙂തിരുവനന്തപുരം - തൃശൂർ Ac പ്രീമിയം സൂപ്പർ ഫാസ്റ്റ് ഉണ്ട്.

    • @adarshk.p9526
      @adarshk.p9526 3 หลายเดือนก่อน

      @@Roverjotales എന്നാലും തൃശൂർ ക്ക് ഒഴിവാക്കുക പറയുമ്പോ 😒

    • @lukhmankoppam1866
      @lukhmankoppam1866 3 หลายเดือนก่อน +1

      @@adarshk.p9526 തൃശൂർ സ്റ്റാൻഡിൽ പോയി വരാൻ ഒരു മണിക്കൂർ വേണം.

    • @anandmenon527
      @anandmenon527 2 หลายเดือนก่อน +2

      @@adarshk.p9526 thrissur stand ullilekk kayaranam.. Ankamali stand roadsidil thanne aan

    • @MuhammadistheprophetofSatan
      @MuhammadistheprophetofSatan 2 หลายเดือนก่อน

      @@adarshk.p9526 trissur town ksrtc bus stand valare ullil aanu 544 il ninnum ethandu 10 km

  • @AnandhuVshaji-y2h
    @AnandhuVshaji-y2h 3 หลายเดือนก่อน +1

    Broh KOTTAYAM BANGLORE Indigo Travel nte Volvo Sleeper bus nte Review cheyyuo please

    • @Roverjotales
      @Roverjotales  3 หลายเดือนก่อน +1

      Theerchayayum sremikam ❤️

    • @AnandhuVshaji-y2h
      @AnandhuVshaji-y2h 2 หลายเดือนก่อน

      @@Roverjotales Tq brother 🖤

  • @pavank6
    @pavank6 2 หลายเดือนก่อน +1

    Thia ia not maro polo, pl chk

  • @PranavKR-zm2ej
    @PranavKR-zm2ej 3 หลายเดือนก่อน +3

    ബ്രോ അടുത്ത വീഡിയോ എലി പുനലൂർ ടു സുൽത്താൻ ബത്തേരി കെ എസ് ആർ ടി സി സൂപ്പർ ഡീലക്സ് എയർ ബസ് ട്രിപ്പ് പ്ലീസ് ബ്രോ ട്രൈ പറവൂർ റൂട്ട് ബ്രോ പ്ലീസ് ബ്രോ അടുത്ത വീഡിയോ പ്ലീസ് 😢

  • @shibinmathew4997
    @shibinmathew4997 3 หลายเดือนก่อน +2

    Ee bus ac minnal night service aakam via mc road

  • @bijoypillai8696
    @bijoypillai8696 2 หลายเดือนก่อน +1

    15000 കോടി രുപ കടബാധ്യതയുള്ള പ്രസ്ഥാനം.. ഇനിയും കടം എടുത്തു പൊതുജനത്തിൻ്റെ TAX പണം അടിച്ചു മാറ്റുന്ന കാഴ്ച..

    • @KRP-y7y
      @KRP-y7y 2 หลายเดือนก่อน

      Enna private gunda buskal matram matiyo ?

  • @ShanSakkariya
    @ShanSakkariya 2 หลายเดือนก่อน +1

    Nammude swantham kilimanoor

  • @alexandergeorge9365
    @alexandergeorge9365 2 หลายเดือนก่อน +2

    ബസ് സൂപ്പർ. പക്ഷേ, ആ പഴയ മണിയും അത് അടിക്കാനുള്ള പ്ലാസ്റ്റിക് കയറും.... എന്താല്ലേ.

  • @Neeharaprasad
    @Neeharaprasad 2 หลายเดือนก่อน +1

    മണിയും പ്ലാസ്റ്റിക് വള്ളിയും കണ്ടപ്പോള്‍ 😅😅

  • @nairs22
    @nairs22 3 หลายเดือนก่อน +3

    Tata Marcopolo engine built quality long term nilkkilla .... Thats a problem

    • @Mr.POVian
      @Mr.POVian 3 หลายเดือนก่อน +1

      @@nairs22 bs3 bs4 marcopolo north side onn nokiya mathi

  • @Shinoyindia
    @Shinoyindia 2 หลายเดือนก่อน +1

    Tovino കണ്ടക്ടർ ജോലിക്ക് കയറിയോ😊

  • @anandhusatheesan4490
    @anandhusatheesan4490 3 หลายเดือนก่อน +4

    9:46 ithokke shoot cheytath drone camera aano 360 aano.

    • @ananduajay-ff2nz
      @ananduajay-ff2nz 3 หลายเดือนก่อน +2

      Professional secrets ഇങ്ങനെ പബ്ലിക്ക് ആയി ചോദിച്ചാൽ ആരെങ്കിലും പറയുമോ ബ്രോ 😂

  • @Prakashmusicchannel.6138
    @Prakashmusicchannel.6138 2 หลายเดือนก่อน +1

    രണ്ട് കയ്യും സ്റ്റീറിങ്ങിൽ പിടിച്ചു ഓടിക്കു മാഷേ.

  • @sreevalsansree7556
    @sreevalsansree7556 2 หลายเดือนก่อน +1

    തൃശൂർ ിൽ എന്താ സ്റ്റോപ്പ് ഇല്ലാത്തത്, ബസ് കാലിയനല്ലോ, നഷ്ടത്തിലാവനാണ് സാധ്യത

  • @shajijoseph7425
    @shajijoseph7425 2 หลายเดือนก่อน +1

    Yethra stop und Pgt----Tvm rootil.

  • @niyasniyas1770
    @niyasniyas1770 3 หลายเดือนก่อน +2

    തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയും ഈ മോഡൽ ബസ് വേണം

  • @jijoperera8829
    @jijoperera8829 3 หลายเดือนก่อน +1

    Nthoru horn adi aane

  • @ashishregi5490
    @ashishregi5490 3 หลายเดือนก่อน +1

    Nice video

  • @yathumonma4827
    @yathumonma4827 2 หลายเดือนก่อน +1

    എന്തിനാണിത്ര ഹോൺ അടിക്കുന്നത് !!!

  • @shajipaappan6312
    @shajipaappan6312 3 หลายเดือนก่อน +1

    Ksrtc ക്കു ചേർന്ന പെയിന്റും കൂടെ അടിക്കണം

  • @Mohammad_saleem642
    @Mohammad_saleem642 2 หลายเดือนก่อน +1

    Karala super star karala super star karala super star k s r t c

  • @biker__bro
    @biker__bro 2 หลายเดือนก่อน +1

    Horn അടിച്ചു വെറുപ്പിക്കുവാണെല്ലോ

  • @bharathiraja9134
    @bharathiraja9134 3 หลายเดือนก่อน +1

    Tamil song mass❤❤❤

  • @arunkumars4250
    @arunkumars4250 3 หลายเดือนก่อน +1

    Driver chettan eanda naatukkaran 😍😍

    • @rajkumarselvam3772
      @rajkumarselvam3772 3 หลายเดือนก่อน

      I think driver is Tamilian. Most of the songs tamil movie

    • @Akhil-lj5yf
      @Akhil-lj5yf 2 หลายเดือนก่อน +1

      No he is from trivandrum.... Malayali...from our home town​@@rajkumarselvam3772

  • @Chkthan
    @Chkthan 2 หลายเดือนก่อน +1

    Tataykatum leylandayirnel maintanace cost cheruthatyit kurymayirn ethoke kure naluklk sheshm kattapurth kerendvr alle

  • @Excavator2006malayalam
    @Excavator2006malayalam 2 หลายเดือนก่อน +2

    This bus ruined my mood . Sorry to say but really it does

  • @wavesdb
    @wavesdb 3 หลายเดือนก่อน +1

    🔥❤️

  • @JacobTJ1
    @JacobTJ1 2 หลายเดือนก่อน +1

    busy paint job, hurts the eyes.. change it to clean and elegant please