കൊൽക്കത്തയിൽ വച്ച് ചുഴലിക്കാറ്റിലും പേമാരിയിലും പെട്ടു | Meghalaya Trip 2 | Jelaja Ratheesh |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #meghalaya
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

ความคิดเห็น • 432

  • @justinbruce4975
    @justinbruce4975 6 หลายเดือนก่อน +11

    നിങ്ങളുടെ യാത്ര വിവരണം ഒരു ഹരമാണ്...... ലഹരിയാണ് ഈ യാത്ര❤❤❤❤

  • @zachariamammen8194
    @zachariamammen8194 6 หลายเดือนก่อน +28

    CD ക്ക് വിശപ്പുമാത്രമല്ല ഉന്മേഷവും കുറവാണ് ഈ ട്രിപ്പിൽ, ആകെ ഒരു തണുത്ത മട്ട്!
    നിങ്ങൾ അനേക വർഷങ്ങളിലെ ഡ്രൈവിംഗ് പരിചയമുള്ളവരാണ്, സമ്മതിച്ചു, എങ്കിലും ഇത്രയും വലിയ കാറ്റിൽ
    പൊക്കമുള്ള ലോഡും വച്ചു വണ്ടി ഓടിക്കാൻ പാടില്ലായിരുന്നു
    KL04(Ratheesh fan)

  • @prabhathravi
    @prabhathravi 6 หลายเดือนก่อน +124

    നല്ല ചുഴലികാറ്റുള്ളപ്പോൾ വാഹനം ദയവു ചെയ്ത് ഓടിക്കാതിരിക്കുക. തുറസായ സ്ഥലത്ത് നിറുത്തുക പറ്റുമെങ്കിൽ കാറ്റ് ട്രക്കിൻ്റെ പിൻഭാഗത്ത് വീശുന്ന വിധം. പറന്നു വരുന്ന വസ്തുക്കൾ ഗ്ലാസിൽ വീണ് പൊട്ടിയാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. ദൈവം കൂടെ ഉണ്ടായിരിക്കട്ടെ. Drive Safely. All the very best.

    • @6rare
      @6rare 6 หลายเดือนก่อน +8

      പോപ്പിനെയാണോ കുർബാന ചൊല്ലാൻ പഠിപ്പിക്കുന്നത് 🤷‍♂️

    • @fasalpk7015
      @fasalpk7015 6 หลายเดือนก่อน +2

      😅
      😅😅⁶6

    • @Luna-tb5yh
      @Luna-tb5yh 6 หลายเดือนก่อน +9

      അയാള് സ്നേഹംകൊണ്ട് പറഞ്ഞതാണ്. ​@@6rare

    • @prabhathravi
      @prabhathravi 6 หลายเดือนก่อน +1

      @@6rare athum shariyanallo.

    • @6rare
      @6rare 6 หลายเดือนก่อน +1

      @@Luna-tb5yh സ്നേഹം മാത്രം എനിക്കും 👍🏼

  • @seemaprabha1501
    @seemaprabha1501 6 หลายเดือนก่อน +13

    പരിചയസമ്പന്നരാണെങ്കിലും ഇത്രയും ശക്തമായ മഴയും കാറ്റുമുള്ളപ്പോൾ വണ്ടി നിർത്തി യിട്ട്, മഴയും കാറ്റും ചെറുതായീ മാറിയശേഷം യാത്ര തുടരാം...be safe, and be happy❤

  • @sabuad3423
    @sabuad3423 6 หลายเดือนก่อน +14

    ചുഴലികാറ്റുള്ളപ്പോൾ വാഹനം ദയവു ചെയ്ത് ഓടിക്കാതിരിക്കുക. Be carefull

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 6 หลายเดือนก่อน +11

    എത്ര പരിചയം ഉള്ളവർ ആണെങ്കിലും മഴയും ശക്തമായ മഴയും കാററും ഉള്ളപ്പോൾ എത്രയും പെട്ടെന്ന് വണ്ടി പാർക്ക് ചെയ്ത് സുരക്ഷിതരായി ഇരിക്കുക പററുമെങ്കിൽ കാറ്റിൻ്റെ ഗതി നോക്കി പാർക്ക് ചെയ്യണം ! കാററിൽ പല വസ്തുക്കളും പറന്ന് വന്ന് ഗ്ലാസ് പൊട്ടി ധാരാളം അപകടങ്ങൾ report ചെയ്തിട്ടുണ്ട !! Safety first!!!
    ഒരു പേരൂർക്കാരൻ😎

  • @Farmer70-t9w
    @Farmer70-t9w 6 หลายเดือนก่อน +5

    നിങ്ങളുടെ സീറ്റ് ഒന്ന് ഫോള്‍ഡ്‌ ചെയ്യുന്ന തരത്തിലാക്കിയാല്‍ ഇങ്ങനെ വിഷമിച്ചു ഇരിക്കണോ മനുഷ്യേരെ ..അല്ലങ്കില്‍ പിന്നെ യോഗ ഗുരുവിനെപ്പോലെയോ ആകാശിനെ പോലെയോ ആയിരിക്കണം.

  • @joselygeorge8851
    @joselygeorge8851 6 หลายเดือนก่อน +8

    രാജേഷ് ബ്രോ , എന്ത് പറ്റി ? തണുത്ത മട്ടു. ചിരിയും കളിയും മാറിയോ!! diet ആയതു കൊണ്ട് ഒരു ഉന്മേഷം ഇല്ലാത്ത പോലെ തോന്നുന്നു. പഴയ രാജേഷിനെ മിസ് ചെയ്യുന്നു. Still we love you guys . 😊😊😊

  • @kannankannanmv6353
    @kannankannanmv6353 6 หลายเดือนก่อน +29

    രാജേഷിനെ ഇവിടെ ആയാലുംമനസ്സ് നാട്ടിലാണ് അതാണ് ഒരു ഉഷാർ കുറവ് പാവം😢

  • @saundarya3759
    @saundarya3759 6 หลายเดือนก่อน +9

    അതിശക്തമായ ചുഴലിക്കാറ്റ്,മഴ, ഇടിയും മിന്നലും ഒക്കെ ആയിരുന്നു. സേഫ് ആയി ഇരിക്കുക. വാഹനം സുരക്ഷിതമായി നിർത്തിയിടുക. ആപത്തുകൾ കൂടാതെ നിങ്ങളെയെല്ലാം ദൈവം കുത്തുരക്ഷിക്കട്ടെ 🙏🙏🙏🧡🧡🧡🧡🧡🧡🧡🧡

    • @muhammedfaizal539
      @muhammedfaizal539 6 หลายเดือนก่อน +1

      Avr vtl ethiyitt one month ayii🤣🤣🤣

    • @saundarya3759
      @saundarya3759 6 หลายเดือนก่อน

      @@muhammedfaizal539
      അത് ഇയാള് ഇപ്പോഴാണോ അറിയുന്നത്. ഇതിനുമുമ്പുള്ള വീഡിയോയിൽ എല്ലാം വിസ്തരിച്ച് പറഞ്ഞ് ജലജ രതീഷ് കമന്റ് പിൻ ചെയ്തു വെച്ചിട്ടുണ്ട് 🙄🙄

    • @muhammedfaizal539
      @muhammedfaizal539 6 หลายเดือนก่อน

      Thankalude upadesham kandath kond paranjatha😅😅

    • @renjup.r6210
      @renjup.r6210 6 หลายเดือนก่อน

      ​@@muhammedfaizal539നേരാ 😃

  • @ravicv-pt5kh
    @ravicv-pt5kh 6 หลายเดือนก่อน +5

    സുഹൃത്തേ ഇപ്പോൾ കാണുന്ന എല്ലാം നമ്മുടെ ജ്യോതിബസ്സു ന്റെ കരങ്ങൾ പതിഞ്ഞിട്ടുണ്ട് ❤❤

    • @black8059
      @black8059 6 หลายเดือนก่อน

      പാവങ്ങൾ അതാ കേരളത്തിൽ തെണ്ടിത്തിരിയുന്നത്

  • @ratheeshpv2156
    @ratheeshpv2156 6 หลายเดือนก่อน +3

    ഈ മഴക്കാറിലും കൂളിംഗ് ഗ്ലാസ്‌ വെച്ച് ഓടിക്കുന്ന ചേച്ചിയുടെ വലിയ മനസ് ആരും കാണാതെ പോവരുത്

  • @renjup.r6210
    @renjup.r6210 6 หลายเดือนก่อน +6

    ദൈവമേ കണ്ടിട്ട് പേടിയാകുന്നു.. ഭാഗ്യത്തിന് നിങ്ങൾ safe ആയിട്ട് വീട്ടിൽ എത്തിയല്ലോ ❤️

  • @midhunksabu6443
    @midhunksabu6443 6 หลายเดือนก่อน +6

    രതീഷ് ചേട്ടനോടും, ജലജ ചേച്ചിയോഉടും കുറെ സംശയങ്ങൾ ചോദിക്കണം എന്നുണ്ട്. ബിസിനസ് secret അല്ലെങ്കിൽ പറഞ്ഞു തരാമോ.. എതെകിലും Video ടെ ഇടക്ക് പറഞ്ഞാലും മതി
    1 . എല്ലാവണ്ടിയും 12 Wheel ആക്കുന്നത് എന്താ, 14 wheel അല്ലാത്തതിന് കാരണം പറയാമോ ?
    2 . 12 വീൽ തന്നെ രണ്ടുതരം Wheel position format ഉണ്ടല്ലോ, Puthettu Trucks പുറകിൽ ആണ് 3 സെറ്റ് Axle, ചില Trucks single wheel set Cabin എന്റെ പിന്നിൽ ആയി കാണാം.. ഏതാ നല്ലതു ?
    3 . പുത്തേട്ട് trucks KL, KA, മഹാരാഷ്ട് registration ആവാൻ കാരണം പറയാമോ ?

  • @g.girishdevaragam2438
    @g.girishdevaragam2438 6 หลายเดือนก่อน +13

    കാറ്റും മഴയും ഉള്ളപ്പോൾ സൂക്ഷിക്കണേ . അന്യസംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും😊 ആശംസകൾ പ്രിയരെ❤

  • @JAKAVI-g4i
    @JAKAVI-g4i 6 หลายเดือนก่อน +6

    കാറ്റും, മഴയും😮
    ഇംഗ്ലീഷ് സിനിമകളിൽ കണ്ടത് പോലെ

    • @reenaK-ut3in
      @reenaK-ut3in 6 หลายเดือนก่อน

      രാജേഷിന്റെ പാതി ജീവൻ പോയി.
      ഇടി വെട്ടിയാലും കൊടുങ്കാറ്റ് വീശിയാലും ഭൂമി കുലുക്കം വന്നാലും ആ നാടൻ കോഴി തന്നെയാണ് ചിന്തയിൽ 🐓😂

  • @NandhuGP
    @NandhuGP 6 หลายเดือนก่อน +6

    നിങ്ങൾക്കൊക്കെ ഒരുപാട് വർഷത്തെ എക്സ്പീരിയൻസ് ഉള്ളതല്ലേ... ഇത്രേം കാറ്റ് വീശുമ്പോൾ മരങ്ങൾ കുറവായ സ്ഥലത്ത് ഒതുക്കി വണ്ടി നിർത്തേണ്ടത് അല്ലേ... ഈ കാറ്റ് വിഡിയോയിൽ കണ്ടിട്ട് തന്നെ പേടി ആകുന്നു...

  • @jagguvijay3734
    @jagguvijay3734 6 หลายเดือนก่อน +13

    ❤❤❤ മൂന്നുപേർക്കും സ്നേഹാശംസകൾ. Take care god bless

  • @premjithk.k3312
    @premjithk.k3312 6 หลายเดือนก่อน +4

    നിങ്ങൾ ഈ മഴയും ചുഴലിക്കാറ്റും തരണംചെയ്ത് നാട്ടിലെത്തി ശബരിമലക്ക് പോയത് കണ്ടതിനാൽ വലിയ ടെൻഷൻ ഒന്നും തോന്നിയില്ല

  • @justinbruce4975
    @justinbruce4975 6 หลายเดือนก่อน +2

    ഭയങ്കര കാറ്റും 'മിന്നലും , പൊടിയും 'റിസ്‌ക്ക് എടുത്ത് ഓടിക്കണ്ടായിരുന്നു. കണ്ടിട്ട് ഭയം തോന്നി.

  • @vineeshkumar2930
    @vineeshkumar2930 6 หลายเดือนก่อน +6

    ഞാൻ ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു നിങ്ങളുടെ വീഡിയോ എന്നും കാണുമ്പോൾ എനിക്കു തോന്നും നിങ്ങളുടെ ഒപ്പം ഒരു ട്രിപ്പ്‌ വരാൻ ഒരു മോഹം

  • @imamsha8409
    @imamsha8409 6 หลายเดือนก่อน +4

    മൂന്ന് പേർക്കും വട്ടാണോ. ഇത്രയും കാറ്റ് വന്നിട്ട്.വണ്ടി ഒതുക്കിയില്ല. എന്തേലും പറ്റിയിരുന്നെങ്കിലോ 😮careful

  • @pvpv5293
    @pvpv5293 28 วันที่ผ่านมา

    കാലാവസ്ഥയുടെ പ്രാതി കൂല്യങ്ങളെ അതിജീവിച്ച യാത്ര❤❤❤❤

  • @nairanand
    @nairanand 6 หลายเดือนก่อน +10

    പുത്തെറ്റ് ട്സ്മിന്റെ എല്ലാവർക്കും ശുഭ യാത്ര നേരുന്നു ❤❤👍👍

  • @jibuhari
    @jibuhari 6 หลายเดือนก่อน +7

    വാരിച്ചൊരാ കാണാൻ പറ്റാത്തതിൽ ഉള്ള കുണ്ഡിതം ആണ് രാജേഷ് ബ്രോക്ക്...... ഒരു തെളിച്ചക്കുറവ്...😂

  • @radhakrishnannair8816
    @radhakrishnannair8816 6 หลายเดือนก่อน +7

    ഗുഡ്മോർണിംഗ് ❤❤❤🙏

  • @jm_korts
    @jm_korts 6 หลายเดือนก่อน

    👏👏👏👍🙏😇🥰❤️
    കാറ്റും മഴയും കണ്ടിട്ട് തന്നെ ഭയാനകം. അപ്പോൾ അതിലൂടെ കടന്നുവന്നത് എത്ര risky ആയിരുന്നിരിക്കും.
    Take care dears...🙏🙂

  • @annsabu8394
    @annsabu8394 6 หลายเดือนก่อน +2

    Take care.
    Strong wind , i was scared.

  • @FrancisJoseph-z4h
    @FrancisJoseph-z4h 6 หลายเดือนก่อน +4

    മുള രാജമഹേന്ദ്രഗിരി (old rajahmundry) യിലെ മിനില്ലെനിയും പേപ്പർ മില്ലിലേക്കുള്ളയിരിക്കും. രാജാമുന്ദ്രി കടൽ മീനിന് വില കുറവാണ്.

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 6 หลายเดือนก่อน +13

    ❤️🙏ചേച്ചികുട്ടി സൂക്ഷിച്ചു പോകുക പ്രാർത്ഥനയിൽ ഒപ്പം ചേർക്കുന്നു ❤️🙏🙏👍

    • @renjup.r6210
      @renjup.r6210 6 หลายเดือนก่อน +1

      ആ best അവർ വീട്ടിൽ എത്തിയിട്ട് ഇപ്പോ ഒരു മാസം ആവറായി 😄

    • @MiniSuresh-ee4tf
      @MiniSuresh-ee4tf 6 หลายเดือนก่อน

      @@renjup.r6210 ഓ കളിയാക്കിയതാ അല്ലെ ?

  • @sethunadhan5420
    @sethunadhan5420 6 หลายเดือนก่อน

    Being a constant viewer it seems that Rajesh was a lawys moody in the trip. Finally you are safe in the rain and wind. Thanks God.

  • @biggbossspeaking1642
    @biggbossspeaking1642 6 หลายเดือนก่อน +19

    4:43 അന്യായ കൗണ്ടറായിപ്പോയീ കോ-ഡ്രൈവറുടേത് 🔥🤭 രാജേഷ് ഭായ്😄😄😄

    • @rajeshps2375
      @rajeshps2375 6 หลายเดือนก่อน +1

      😂😂

  • @bijukuriakose2548
    @bijukuriakose2548 6 หลายเดือนก่อน +24

    രതീഷ് ചേട്ടനും ജലജ ചേച്ചിയും രാജേഷ് ബ്രോയും അടി പൊളിയാ

  • @neethumolsinu6384
    @neethumolsinu6384 4 หลายเดือนก่อน

    Super👌👌👌👌Kanditu pediyayi kattum mazhayum😳ningalk pedi aayille🙏🙏🙏

  • @MohananCkt-tf6so
    @MohananCkt-tf6so 6 หลายเดือนก่อน +1

    മൂന്നുപേർക്കും നല്ല ഒരു ദിവസം നേരുന്

  • @bijuantony7512
    @bijuantony7512 6 หลายเดือนก่อน

    കാറ്റുള്ളപ്പോൾ വണ്ടി ഓടിക്കുന്നത് റിസ്ക് ആണ് സൂക്ഷിക്കുക മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 👍👏👏

  • @ഹൈറേഞ്ച്കാഴ്ചകൾ
    @ഹൈറേഞ്ച്കാഴ്ചകൾ 6 หลายเดือนก่อน +6

    പെട്ടെന്ന് സുനാമി വന്ന പോലെ തോന്നി
    കാറ്റും പേമാരിയും കണ്ടപ്പോൾ

  • @bithuljv3649
    @bithuljv3649 6 หลายเดือนก่อน +2

    ചുഴലികാറ്റ് മഴ വളരെ ശ്രദ്ധിയ്ക്കുക പ്രാർത്ഥനയിൽ ഓർക്കാം

  • @radhakrishsna4224
    @radhakrishsna4224 6 หลายเดือนก่อน +7

    മൂന്ന് പേർക്കും നല്ല ഒരു ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @forever2789
    @forever2789 6 หลายเดือนก่อน +3

    ലെ ക്യാമറ മാൻ : എനിക്ക് കുറച്ചു ഉപ്പുമാവ് മതി
    രാജേഷ് ബ്രോ : അതിന് ഉപ്പുമാവ് വളരെ കുറച്ചേ ഉള്ളൂ 😂😂
    ⛔⛔ എന്നിട്ടുള്ള ആ ചിരി ⛔⛔

  • @krishnekumar1781
    @krishnekumar1781 6 หลายเดือนก่อน

    കാറ്റും മഴയും ഇടിയും മിന്നലും സൂക്ഷിക്കണം❤❤❤❤❤❤❤

  • @manojsreedhar804
    @manojsreedhar804 6 หลายเดือนก่อน +3

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @jamesthomas8252
    @jamesthomas8252 23 วันที่ผ่านมา

    രാജേഷ് ചേട്ടൻ സൂപ്പർ

  • @royJoseph-lx6uq
    @royJoseph-lx6uq 6 หลายเดือนก่อน +2

    Veg. Salad spr ആണ്. കഴിഞ്ഞ April 13 നു എന്റെ bypass കഴിഞ്ഞപ്പോൾ cardiac dietician ന്റെ diet ൽ main ആയിട്ട് 3 months ഇതുണ്ടായിരുന്നു.

  • @sajeevanmenon4235
    @sajeevanmenon4235 6 หลายเดือนก่อน +2

    Take Care ❤

  • @renganathanpk6607
    @renganathanpk6607 6 หลายเดือนก่อน +3

    ഇതുപോലെ ഒരു കാറ്റും മഴയും ആദ്യമായി കാണുകയാണ്. നിങ്ങൾ ശരിക്കും ഭയന്നുപോയി അല്ലേ.

  • @devarajank7705
    @devarajank7705 6 หลายเดือนก่อน +2

    ആശംസകൾ ❤

  • @josejoseph6218
    @josejoseph6218 6 หลายเดือนก่อน +1

    North Eastile kattum mazhayum keralthil illa…10 varsham jeevichathukondu parayuvaa …Very Dangerous anee avidemm ….Mazha peithal …Namal malayalikal epozhum safe zonil jeevikunavara …Mattulavare kutam parajee 🙏🙏

  • @tomythomas6981
    @tomythomas6981 6 หลายเดือนก่อน

    Hai puthet gays 🎉🎉🎉 God bless puthet gays 😂😂😂oru mazha നമുകും വേണം 😅😅😅 TomyPT Veliyannoor ❤❤❤

  • @radhakrishnang6304
    @radhakrishnang6304 6 หลายเดือนก่อน

    ഹൂഗ്ലീ നദി ഗംഗയുടെ പോഷക നദിയല്ല. ഫറാക്ക ബാരേജിന് മുൻപ് ഒരു കനാലു പോലെ ഗംഗയിൽ നിന്നും വേർതിരിഞ്ഞു ഒരു കൈവഴിയായി 250 km ൽ കൂടുതൽ ദൂരം ഒഴുകി കൽക്കട്ട തുറമുഖത്തെത്തുന്നു. ഗംഗയുടെ പ്രധാന ഭാഗം ഫറാക്ക ബാരേജ് കടന്നു ബ്രഹ്മ പുത്ര നദിയുമായി യോജിച്ചൊഴുകി പത്മ നദിയെന്ന പേരിൽ ബംഗ്ലാദേശിലൂടെ ഒഴുകി പല കൈവഴികളായി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. പത്മയും ഹുഗ്ലിയും കൊണ്ടുവന്ന എക്കൽ മണലാൽ രൂപപ്പെട്ട ഡെൽറ്റ യാണ് സുന്ദർബൻ . കൽക്കട്ട തുറമുഖത്തെ ജലവിതാനം ക്രമീകരിക്കാൻ വേണ്ടി ബംഗ്ലാദേശിൻ്റെ എതിർപ്പിനെ മറി കടന്നു നിർമ്മിച്ചതാണ് ഫറാക്കാ ബാരേജ്.

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 6 หลายเดือนก่อน

    അപകടകരമായ അവകാശവാദം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @KL50haridas
    @KL50haridas 6 หลายเดือนก่อน +4

    അതി ഭയങ്കര കാറ്റും മഴയും, സൂക്ഷിച്ചു പോവുക. ❤💙❤

  • @rajnishramchandran1729
    @rajnishramchandran1729 6 หลายเดือนก่อน +2

    Please keep mosquito repellent cream Odomas, during travel and outings

  • @boy34
    @boy34 หลายเดือนก่อน

    രാജേഷ് ചേട്ടൻ പാവം 😊❤️❤️❤️

  • @genpt007
    @genpt007 6 หลายเดือนก่อน

    Rajesh broude usharu kuravu kandittano CHUZHALIKATTUM PEMARIYUM Vannthu ennu thonnunnu... Ennalum cury vachu kazikkan pattiyathu nannayi..

  • @rajnishramchandran1729
    @rajnishramchandran1729 6 หลายเดือนก่อน +1

    Madam, On the way to Kashmir the place is called kathuwa, ...कठुवा..not katwa

  • @rajesh9116
    @rajesh9116 6 หลายเดือนก่อน +1

    ഇത്രയും എക്സ്പീരിയൻസ് ഉള്ള ക്യാമറ മാനോട് പറയേണ്ട ആവിശ്യമില്ല എന്നാലും പറയുവാ ഇങ്ങനെ കാറ്റും മഴയും ഉള്ളപ്പോൾ വണ്ടി കുറച്ചു നേരം ഒതുക്കി ഇടാൻ ശ്രെമിക്കുക.. കാരണം ചെറിയ വണ്ടികൾ വരുമ്പോൾ ഈ കാറ്റത് വലിച്ചടികും ഇത് എന്റെ ഒരു അഭിപ്രായം ആണ് പറഞ്ഞത് 🙏🙏👍👍ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കുക എല്ലാവരും 🙏🙏🙏സേഫ് ഡ്രൈവ് ❤️❤️❤️❤️❤️❤️😍😍🌹🌹🌹

  • @prakashkk5856
    @prakashkk5856 6 หลายเดือนก่อน +1

    കാറ്റു ഭയങ്കരം 😮

  • @justinbruce4975
    @justinbruce4975 6 หลายเดือนก่อน +3

    വീണ്ടും കണ്ടതിൽ സന്തോഷം ❤❤❤❤സുഖമാണോ

  • @thomaschacko6527
    @thomaschacko6527 6 หลายเดือนก่อน +1

    എങ്ങനെ ഉണ്ടായിരുന്നു മഴ കാറ്റും

  • @vijayasimhang2061
    @vijayasimhang2061 6 หลายเดือนก่อน +4

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു

  • @SajadhYusufYusuf
    @SajadhYusufYusuf 6 หลายเดือนก่อน

    നമ്മുടെ കൊച്ചു മുതലാളിയെ മനഃപൂർവം പട്ടിണി ഇടുവാണല്ലോ സൂര്യേച്ചി ഇത് വല്ലതും കാണുന്നുണ്ടോ...❤❤❤😂

  • @shinopchacko3759
    @shinopchacko3759 6 หลายเดือนก่อน +1

    അതേതായാലും കോ ഡ്രൈവർ സമ്മതിച്ചല്ലോ ലൈലാന്‍ഡിന്‍റെ ഗുണം....ആ കൃാമ്പിന്‍ കുറച്ച് മോഡിഫൈ ചെയ്താൽ അതില്‍ വച്ചുണ്ടാക്കാം ഒന്ന് നന്നായി ആലോചിക്ക് ചേട്ടനും അനിയനും ലേഡി ഡ്രൈവറും...

  • @adarsh5909
    @adarsh5909 6 หลายเดือนก่อน +1

    Oru MH vandi innale nilambur undayirunnu

  • @jessythomas561
    @jessythomas561 6 หลายเดือนก่อน

    Asam,bengal chuzhali kaattu aanennu news undarunnu 😮ingane ullapol take care dears 😮

  • @HARIDHARI
    @HARIDHARI 6 หลายเดือนก่อน +2

    GOOD MORNING 😍😍😍

  • @bijukuriakose2548
    @bijukuriakose2548 6 หลายเดือนก่อน +6

    രാജേഷ് ബ്രോ ക്ഷീണിച്ചു

  • @varaddharajdev5387
    @varaddharajdev5387 6 หลายเดือนก่อน +2

    Hey Rajesh Bro seems like Sundara Kuttappan Annoo With Round neck T shirt Sunglasses 😎😂😂

  • @littleflowerms
    @littleflowerms 6 หลายเดือนก่อน

    Always keep some rice,then U will prepare good food along with greengram and pickle ❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 6 หลายเดือนก่อน +1

    രാജേഷ് ബ്രാ നന്നായി ക്ഷീണിച്ചു, നിങ്ങൾ പഴകഞ്ഞി കൊടുത്തു ക്ഷീണം വന്നതാണ്

  • @മധുഎം.എസ്
    @മധുഎം.എസ് 2 หลายเดือนก่อน

    ഈ വണ്ടിയുടെ ക്യാബിനിൽ വച്ച് പാചകം ചെയ്താൽ എന്താണ് പ്രശ്നം...? അപകടം നടന്നാൽ ഇൻഷുറൻസ് ലഭിക്കില്ല എന്നുണ്ടോ...?

  • @jijoandrews2125
    @jijoandrews2125 6 หลายเดือนก่อน +6

    2:57 രാജേഷ് ബ്രോയ്ക്ക് എന്നാ ഇപ്പം വിശപ്പില്ലേ 😅

    • @rajeshps2375
      @rajeshps2375 6 หลายเดือนก่อน

      😂😂

  • @rajnishramchandran1729
    @rajnishramchandran1729 6 หลายเดือนก่อน +3

    Good morning Jelaja madam, Ratheesh bro and Rajesh bro hope you had a safe journey..hurricane visuals shot by cameraman were frightening..

  • @royJoseph-lx6uq
    @royJoseph-lx6uq 6 หลายเดือนก่อน +4

    രാബ്രോ... ഇനി വിശപ്പ് ശരിക്ക് ഉണ്ടാകണം എങ്കിൽ നാട്ടിൽ ചെന്ന് സൂര്യയെ കാണണം 👍🏻

    • @rajeshps2375
      @rajeshps2375 6 หลายเดือนก่อน

      😂😂

  • @SreeSree-ik3yr
    @SreeSree-ik3yr 6 หลายเดือนก่อน

    கேமரா மேன் சேட்டா மழை பேயல எப்போதும்மே லாரியை ஓரமாக நிப்பாட்டி மழை நின்ற பிறகு லாரி எடுத்து போங்க ஓரு சிரிய வேண்டுகோள்

  • @sonysadanandan7157
    @sonysadanandan7157 6 หลายเดือนก่อน +3

    ഇന്ന് രാജേഷ് ബ്രോ ഹാപ്പിയാണല്ലോ, വീട്ടിലോട്ടു പോകുന്നത് കൊണ്ടായിരിക്കും 😅

    • @varmagi7050
      @varmagi7050 6 หลายเดือนก่อน

      വീട്ടിൽ ഏത്താറയത്തിൻ്റെ സന്തോഷം ആയിരിക്കും

  • @leenasaraswati8553
    @leenasaraswati8553 6 หลายเดือนก่อน

    Hi Jalaja Rateesh Rajeesh everybodies good morning 🎉❤🎉❤🎉❤

  • @arjunsagar7377
    @arjunsagar7377 6 หลายเดือนก่อน +1

    ❤❤❤

  • @geepynayar4197
    @geepynayar4197 6 หลายเดือนก่อน

    ഈ പേമാരിയും കൊടും കാറ്റും ഉള്ള സമയത്ത്
    വണ്ടി ഓടിയ്കാതിരിയ്കുക.

  • @somanathankg2311
    @somanathankg2311 6 หลายเดือนก่อน +2

    Rajesh brok Chedathiyodulla Respect Valare ishtapettu

  • @sanjibdhar854
    @sanjibdhar854 6 หลายเดือนก่อน +2

    Happy journey... Enjoy with nice preparation by Jelaja....
    She is all rounder as well as her husband too... GREAT...

  • @jomonjoseph1672
    @jomonjoseph1672 6 หลายเดือนก่อน +1

    5:18 രാജേഷ് എത്ര പ്ലാനിങ് ആണ്
    എന്നെ കൊണ്ട് ഇതുപോലെ പറ്റിയെല

  • @sureshkumarchandran3026
    @sureshkumarchandran3026 6 หลายเดือนก่อน

    രാജേഷ് ബ്രോയെ പട്ടിണിക്കിട്ട് കൊല്ലാൻ ആണോ മെയിൻ ഡ്രൈവറുടെ ഉദ്ദേശം

  • @vmartin5505
    @vmartin5505 6 หลายเดือนก่อน +1

    Since UK time has now changed….is it possible to upload your videos half hour earlier so that I can watch before going off to work.😊

  • @dayanandadamu
    @dayanandadamu 6 หลายเดือนก่อน +1

    Matheya bandi car yevade POie bro❤❤ pz telme

  • @PremKumar-hf3lb
    @PremKumar-hf3lb 27 วันที่ผ่านมา

    നിങ്ങൾ googlemap ഉപയോഗിക്കുന്നില്ലേ. Old സ്റ്റൈൽ

  • @vimalkumarashirwad
    @vimalkumarashirwad 6 หลายเดือนก่อน +2

    ❤❤❤❤

  • @SasiKumar-jf2ys
    @SasiKumar-jf2ys 6 หลายเดือนก่อน +1

    Bakki vandi ye vide parayane.

  • @somanathankg2311
    @somanathankg2311 6 หลายเดือนก่อน

    Thankalude Sahodara Sneham Nazhtapettal Njangalkku Vizhamam Aakum

  • @baijujohn7613
    @baijujohn7613 5 หลายเดือนก่อน

    🙏🙏🙏

  • @rkkerala6888
    @rkkerala6888 6 หลายเดือนก่อน

    🙏🙏🙏

  • @KuruvailPramod2929
    @KuruvailPramod2929 6 หลายเดือนก่อน

    Good morning,
    Brothers and sister,
    Pramod Nambiar, Mangalore,

  • @sunilsunilsnair8996
    @sunilsunilsnair8996 6 หลายเดือนก่อน

    നമസ്ക്കാരം ♥🙏

  • @zulfikarfafag5626
    @zulfikarfafag5626 หลายเดือนก่อน

    ഇതെങ്ങിനെയാ english translate വരുന്നത് 👍🏻

  • @manuniduvallur5751
    @manuniduvallur5751 6 หลายเดือนก่อน

    നിങ്ങൾ ഇപ്പോളും കൽക്കട്ടയിലാണോ
    കോട്ടയത്തെ വീട്ടിൽ നിന്ന് പിനെ ആരാ ശബരിമലയിൽ പോയത്, ഞങ്ങൾ കാണുന്നത് മായയാണോ

  • @perumalperumaal4273
    @perumalperumaal4273 6 หลายเดือนก่อน +1

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌

  • @bishopdr.grjparayil5104
    @bishopdr.grjparayil5104 6 หลายเดือนก่อน +5

    ദൈവം എല്ലാപേരെയും സൂക്ഷിക്കട്ടെ . ഞങ്ങളുടെ പ്രാര്‍ത്ഥന കൂടെ ഉണ്ട്.

  • @Tojo-j7h
    @Tojo-j7h 2 หลายเดือนก่อน

    സലാഡ് അകത്ത് കുരുമുളകുപൊടി ഇടാമായിരുന്നു

  • @aslamtanalur5271
    @aslamtanalur5271 6 หลายเดือนก่อน +2

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @jomonjoseph1672
    @jomonjoseph1672 6 หลายเดือนก่อน +1

    15:36 പച്ചവെള്ളം മാത്രം കുടിക്കാൻ പറഞ്ഞാൽ കേൾക്കുകയില്ല