BASIC PHOTOGRAPHY LESSON 4, CONTROL DEPTH OF FIELD, WITH F NUMBER, ബാക്ക് ഗ്രൗണ്ട് ബ്ലർ ആക്കാം

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 307

  • @sunilk6303
    @sunilk6303 ปีที่แล้ว +8

    ഈ ഫോട്ടോഗ്രഫി ആരും കൃത്യമായിട്ട് പറഞ്ഞുതരുന്നില്ല. എന്റെ ഒരു ഡ്രീം ആയിരുന്നു. ഇപ്പോൾ മനസ്സിലാക്കി തന്നതിന് ഒരായിരം നന്ദി

  • @linksmedia6
    @linksmedia6 3 ปีที่แล้ว +56

    ലാലേട്ടൻ പറയുന്നത് പോലെ ഇപ്പോ techniq പിടികിട്ടി

  • @malluthugytc7678
    @malluthugytc7678 3 ปีที่แล้ว +52

    നാല് ഭാഗവും മുടങ്ങാതെ കണ്ടവർ like 👍🏻👍🏻🤩

  • @7nthday
    @7nthday 3 ปีที่แล้ว +27

    👍🏻Base പിടികിട്ടിയാൽ ഫോട്ടോഗ്രാഫി യിൽ മായാജാലങ്ങൾ കാണിക്കാം.....
    Practice.... Practice.... Practice...
    ❤📸 Support നജ്മുക്ക🙏🏻

  • @rajanvijayakumar8907
    @rajanvijayakumar8907 3 ปีที่แล้ว +19

    நான் தமிழ். ஆனால் நன்றாக புரிந்தது. தெளிவான விளக்கம். வாழ்த்துகள், நன்றி வணக்கம்🙏

    • @rayarswamy
      @rayarswamy 2 ปีที่แล้ว

      ஆமாம் மிக சரி

  • @ashrafponnus862
    @ashrafponnus862 ปีที่แล้ว +1

    താങ്കളുടെ ഫേട്ടോഗ്രാഫിക്ക്‌ ക്ലാസ്സ്‌ ഇന്നലെയാണ്‌ ഞാൻ ആദ്യമായി കേട്ടത്‌ നല്ലരീതിയിൽ തെന്നെ മനസിലാക്കി കൊടുക്കുന്നുണ്ട്‌ .Thanks bro❤

  • @renachful
    @renachful 3 ปีที่แล้ว +18

    you are the best ..very easy to understand and learn.thank you so much for the class.

  • @arjunaju7520
    @arjunaju7520 2 ปีที่แล้ว

    വളരെ നല്ല വീഡിയോ ഇത് വരെ ഇത്ര ഡീറ്റൈൽ ആയി ഒരാൾ പറഞ് തരുന്നത് ഞാൻ കണ്ടട്ടില്ല
    ഇന്നലെ വരെ cam ഉണ്ടായിരുന്നു ഞാൻ ഒക്കെ auto ഇൽ ആണ് എടുത്തത്
    ഇത് അറിഞ്ഞപ്പോൾ ആണ് ഇങ്ങനെ ഒക്കെ ഉണ്ടെന്ന് മനസിലായത്
    എത്രയും പെട്ടെന്ന് ഒരു cam എടുത്ത് ഇനി ഇത് പ്രാക്ടീസ് ചെയ്യണം താങ്ക്സ് ചേട്ടാ ❣️

  • @vyshnav-Cr7
    @vyshnav-Cr7 3 ปีที่แล้ว +3

    Njan oru secondcamera vangan ulla paripadiyil annu njan 4 episode കണ്ടു നല്ലോണം ചെയ്യുന്നുണ്ട് നല്ല രീതിയിൽ പറയുന്നുണ്ട് എനിക്ക് മനസ്സിലായി ഇതുപോലെത്തെ വീഡിയോ ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട് thank you♥💞

  • @shabeerali29
    @shabeerali29 3 ปีที่แล้ว +1

    upakaraprathamaaya videos.thanks najmu bai

  • @velayudhansaji1624
    @velayudhansaji1624 3 ปีที่แล้ว +1

    എനിക്ക് ഇതു ഒത്തിരി useful ayi. Thanka ekka. 🥰🥰🥰🥰🥰. Bakki വരുന്ന oro ക്ലാസും nokki erikkuvanu. Thanku thanku👍👍

  • @anusreeravee
    @anusreeravee 2 ปีที่แล้ว

    Nanniyund sahodhara.... njn oru A73 edutht 1 month aayi.... aashngayil ayiruna valya oru samshayam ..... ee orotta classil manasilaakki thanath... saamaanyam vivaram ilaathavanu chakka maanga enu example vachit ithpole convincing aaayirikkane adutha videos enu.... valare adhikam pratheekshayode .. angayude oru vidhyaarthi

  • @anaspilakkolie9921
    @anaspilakkolie9921 3 ปีที่แล้ว +1

    New information
    Depth control

  • @cinemania8265
    @cinemania8265 2 หลายเดือนก่อน

    ഇത് ഇപ്പോഴാണ് ടെക്നിക്കൽ സൈഡ് മനസിലാകുന്നത് വേറേ ലെവൽ class.... താങ്ക്സ് bro ❤

  • @sumeshck1227
    @sumeshck1227 3 ปีที่แล้ว +1

    Thank you സർ ശ്രമിച്ചു നോക്കട്ടെ

  • @glichinthematrix7576
    @glichinthematrix7576 ปีที่แล้ว

    The way you teach is so good. Thank you so much

  • @abid8660
    @abid8660 3 ปีที่แล้ว +1

    Mobile lense ne patti oru vedio cheyyamo

  • @vijayagopals.1014
    @vijayagopals.1014 3 ปีที่แล้ว +1

    Always waiting for your video.

  • @duallensframepredators6998
    @duallensframepredators6998 3 ปีที่แล้ว

    ചേട്ടായീ... ഞാൻ ചോദിച്ച സംഭവം ഇതാണ്. ഇപ്പോ clear ആയി. Thank you so much 😘😘😘😘😘

  • @kpprasanthankp
    @kpprasanthankp 2 ปีที่แล้ว

    ഇങ്ങനെയൊരു ക്ലാസ് ചെയ്യാൻ മനസ്സ് കാണിച്ചതിന്ന്🙏🙏🙏🙏🙏🥰🥰

  • @scribblerer7819
    @scribblerer7819 3 ปีที่แล้ว +2

    നിങ്ങളുടെ 4 വീഡിയോ കണ്ടപ്പോ തന്നെ ഒരുവിധം കുഴപ്പമില്ലാത്ത രീതിയിൽ പ്രോഡക്ട് ഫോട്ടോ എടുക്കാൻ പഠിച്ചു

  • @AMCAmc-vg4lb
    @AMCAmc-vg4lb 3 ปีที่แล้ว +1

    Good video ikka

  • @muhammedshareef3629
    @muhammedshareef3629 3 ปีที่แล้ว +1

    Adipoli

  • @velayudhansaji1624
    @velayudhansaji1624 3 ปีที่แล้ว +1

    Thanks u very much. Ellam ekka പറഞ്ഞപോലെ practice ചെയ്യുന്നുണ്ട് 👍👍👍👍👍🥰🥰🥰🥰🥰🥰🥰

  • @najeebkp5366
    @najeebkp5366 3 ปีที่แล้ว +2

    Very helpful video 👌👍

  • @jitheshunnikrishnan9297
    @jitheshunnikrishnan9297 3 ปีที่แล้ว +1

    Thanks

  • @Sharfu-q4e
    @Sharfu-q4e 3 ปีที่แล้ว +1

    Njajmu kaa 👍

  • @joisonjoseph3330
    @joisonjoseph3330 2 ปีที่แล้ว +1

    i like it

  • @nibinnibu3444
    @nibinnibu3444 3 ปีที่แล้ว +1

    Chetta lens ne kurich oru vdo cheyyumo plzzzzzz enthokke tharam lns und ennu ariyan vendit aanu

  • @santaachuz2836
    @santaachuz2836 3 ปีที่แล้ว +2

    Camera ellathe class kekkkunna le njan ❤️❤️🧡🧡❤️❤️🧡

  • @__jk___
    @__jk___ 3 ปีที่แล้ว +1

    Thanks for your valuable information.

  • @ajilalappadajilalappad1891
    @ajilalappadajilalappad1891 3 ปีที่แล้ว +1

    😍Thank you Chetta🤗Manasilayi👌

  • @ranjithkarangat4636
    @ranjithkarangat4636 3 ปีที่แล้ว

    Thnk u Ikka. U r a good tchr.

  • @ben8457
    @ben8457 3 ปีที่แล้ว +2

    Thank you 🙏 to sharing knowledge

  • @jaisonjames4465
    @jaisonjames4465 3 ปีที่แล้ว +1

    Optical zooming cameras orupadu ishtanuuu,ithineakurichu oru video cheyyoo????

    • @jaisonjames4465
      @jaisonjames4465 3 ปีที่แล้ว

      Digital cam 16mp/dslr 16 mp
      But photo clarity kooduthal dslr ayirikum lensilanoo karymm atho cameryoo???

  • @trick4you462
    @trick4you462 3 ปีที่แล้ว +1

    Thanks😍
    Ithayirunnu enikke ariyendathe😍👍🏻👍🏻👌🏻

  • @dilinreginold9256
    @dilinreginold9256 3 ปีที่แล้ว +1

    Niceeee....

  • @satheeshkrishna
    @satheeshkrishna 2 ปีที่แล้ว

    Good job

  • @sijobabu4877
    @sijobabu4877 9 หลายเดือนก่อน

    Very Useful😍😍😍

  • @drvinukrishnan3169
    @drvinukrishnan3169 2 ปีที่แล้ว

    Dear najmu
    Liked 4th class.... cleared a big doubt

  • @Mini-zi4bs
    @Mini-zi4bs 3 ปีที่แล้ว

    Very Best

  • @shamsuphotography162
    @shamsuphotography162 3 ปีที่แล้ว +1

    Camera Sony ആണോ

  • @kottakkalambulance9911
    @kottakkalambulance9911 3 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ് 👌

  • @Manojkumar-eclipse
    @Manojkumar-eclipse 2 ปีที่แล้ว

    Thank you so much for this video, Thank you

  • @kirens8897
    @kirens8897 3 ปีที่แล้ว +1

    Very useful

  • @loveandloveonly1179
    @loveandloveonly1179 3 ปีที่แล้ว +1

    Supper classes sir

  • @premanand8127
    @premanand8127 3 ปีที่แล้ว +1

    Super explanation 👍🏻👌

  • @abhinavsankarkp904
    @abhinavsankarkp904 3 ปีที่แล้ว +2

    Thank u

  • @vijeesh_1822
    @vijeesh_1822 2 ปีที่แล้ว

    Thanku sir 😍🥰♥️♥️

  • @vinayakvishnu8953
    @vinayakvishnu8953 ปีที่แล้ว

    All the best

  • @jktechmalayalam7715
    @jktechmalayalam7715 3 ปีที่แล้ว +1

    next video shorter count koodunnathum kuraunnathum cheyamo

  • @liyakkathmohammood8201
    @liyakkathmohammood8201 3 ปีที่แล้ว +1

    Sony a6000 kit lens 5.6 ullu

  • @pfviews7428
    @pfviews7428 2 ปีที่แล้ว

    Super👍👍🥰🥰🥰🥰

  • @pappipaapuvlog559
    @pappipaapuvlog559 3 ปีที่แล้ว +1

    Sigma lens Sony 30.1.4 and 2.8 photography lens better please choose

  • @JUNAIDMJM
    @JUNAIDMJM 3 ปีที่แล้ว +1

    Valuable information.. 💯💯💯

  • @g4goalkeepersupporter570
    @g4goalkeepersupporter570 3 ปีที่แล้ว +2

    Bro big fan

  • @rajeshathira239
    @rajeshathira239 3 ปีที่แล้ว +1

    4th episode waiting ആരുന്നു ishoot photography ❤️

  • @dherushingdemon3977
    @dherushingdemon3977 3 ปีที่แล้ว +1

    Adipoli video aaa💓

  • @aslan2025
    @aslan2025 3 ปีที่แล้ว +2

    Nice sir😍keep going

  • @beetooz1
    @beetooz1 3 ปีที่แล้ว +1

    🥰🥰

  • @faizytripzy
    @faizytripzy ปีที่แล้ว

    👍👍👍thnk u so much

  • @NizamudeenA-t2k
    @NizamudeenA-t2k ปีที่แล้ว

    Thank you Soo much!

  • @adsc4125
    @adsc4125 4 หลายเดือนก่อน

    ikka...,Ningal muthanu

  • @jithinvj7708
    @jithinvj7708 3 ปีที่แล้ว +2

    Ini live idumbol ath onn instagramil story idaamo

  • @sreejesh.kakkadammalkhamaas
    @sreejesh.kakkadammalkhamaas 3 ปีที่แล้ว +3

    Thank you sir for this series

  • @sujeendrank72
    @sujeendrank72 ปีที่แล้ว

    Super class bro

  • @shibupainadath4976
    @shibupainadath4976 3 ปีที่แล้ว +1

    Very easy to understand brother. Your method is awesome..

  • @DhaneeshNair_ItsMe
    @DhaneeshNair_ItsMe 3 ปีที่แล้ว +5

    Expecting a video on night photography tricks.. It will be useful for all beginers like me.

  • @amanjaf5035
    @amanjaf5035 3 ปีที่แล้ว +2

    Thank you so much for your videos, keep going 👍

  • @dhiyo3311
    @dhiyo3311 2 ปีที่แล้ว

    Good thanks

  • @akhils6391
    @akhils6391 3 ปีที่แล้ว +1

    Thank you ikka🥰

  • @ACCREATIVEDESIGN
    @ACCREATIVEDESIGN 3 ปีที่แล้ว +2

    Thank you ikka

  • @unnikrishnan386
    @unnikrishnan386 3 ปีที่แล้ว +1

    നന്നായി പറഞ്ഞു തരുന്നു... Thanku so much... Mobailiea koodi onnu paranjal upakram aayirunu.

  • @kickoffkannur8529
    @kickoffkannur8529 3 ปีที่แล้ว +1

    Good class.. Thanks

  • @alanbever
    @alanbever 3 ปีที่แล้ว +1

    6:40 pic poli

  • @salcohub2819
    @salcohub2819 2 ปีที่แล้ว

    Thank you so much for💚💚💚 the videos.

  • @danish8176
    @danish8176 2 ปีที่แล้ว

    06:38 brilliant shot!!

  • @KrishnaHari-qj7ft
    @KrishnaHari-qj7ft 8 วันที่ผ่านมา

    Yeah💥

  • @ambujansp1382
    @ambujansp1382 ปีที่แล้ว

    നന്നായി മനസിലാക്കാൻ സാധിക്കുന്നു.

  • @herculesgang3680
    @herculesgang3680 ปีที่แล้ว

    Nice ❤

  • @akshaydasoffcl7718
    @akshaydasoffcl7718 2 ปีที่แล้ว

    Ikka ithethaa cam🎉

  • @ajilka627
    @ajilka627 3 ปีที่แล้ว

    അടുത്ത വിഡിയോ iam വെയിറ്റിംഗ്

  • @gok311
    @gok311 3 ปีที่แล้ว +1

    Nice 👏

  • @shamnasnk
    @shamnasnk 2 ปีที่แล้ว +6

    Well explained Najeeb. Thanks for this series. എന്നെപ്പോലെ ഉള്ള ഒരുപാട് പേർക്ക് വളരെ helpful ആണ് 👍

  • @bineethprakash5374
    @bineethprakash5374 ปีที่แล้ว

    Chettaa beginner nu use chythu thudan pattiya model suggest chyane

  • @rabeeushaaban2425
    @rabeeushaaban2425 2 ปีที่แล้ว +1

    Hello bro എന്റെ കൈയിൽ nikon b600 ആണ് അതിൽ യെങ്ങനെ f number change ചെയാം പറങ്ങു തരുമോ

  • @robinthomas1986
    @robinthomas1986 9 หลายเดือนก่อน

    Bhaijaan!! Adipoli onnum parayaana ela
    Well explained. Sony Mirrorless Camera koodi onnu example aayi eduthu parayumo plz

  • @libinnath09
    @libinnath09 3 ปีที่แล้ว +14

    മൊബൈൽ ഫോണിൽ ചെയ്യുന്നത് കൂടി പറയുകയാണെങ്കിൽ കൂടുതൽ ആളുകൾക്ക് കാണാൻ സാധിക്കും.ഈ വർക്ക്‌ കൂടുതൽ ആളുകളിലേക്ക് എത്തും. Great work

  • @vishnuchelakkatu6993
    @vishnuchelakkatu6993 ปีที่แล้ว

    YES SIMPLE AND DEEP LEARNING VIDEO

  • @minishatpminishatp2478
    @minishatpminishatp2478 3 ปีที่แล้ว

    Sir,sony zve10 new cam calicut available avuo, shop onnu suggest cheyyamo?

  • @MrTechyMalayalam
    @MrTechyMalayalam 3 ปีที่แล้ว +1

    👍

  • @dhxlxaj
    @dhxlxaj 2 ปีที่แล้ว

    idhinte baaki vdos ille?

  • @sarathtp87
    @sarathtp87 ปีที่แล้ว

    Beginners എടുക്കാൻ പറ്റിയ നല്ലൊരു ക്യാമറ suggest ചെയ്യാമോ

  • @EIGHTEEN88vloge
    @EIGHTEEN88vloge 3 ปีที่แล้ว +1

    Thank you chattayi 😍😍🧢

  • @sreerajkannan5084
    @sreerajkannan5084 3 ปีที่แล้ว +1

    Nice class❤️

  • @emokreativbyjebin2650
    @emokreativbyjebin2650 3 ปีที่แล้ว +1

    😍😍😍😍😍

  • @blackmamba3427
    @blackmamba3427 3 ปีที่แล้ว

    Awesome video and tutorial 👌

  • @midhinraj9441
    @midhinraj9441 3 ปีที่แล้ว +2

    Njne alla clasm kanre unde
    Photography uyre 😘

  • @v4tech882
    @v4tech882 3 ปีที่แล้ว +1

    🔥

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 3 ปีที่แล้ว +1

    Thank you sir .. for this serious 😁💯💯😀