DSLR ഫോട്ടോഗ്രാഹിയിൽ വല്യ ജ്ഞാനമില്ലെങ്കിലും ഒരു ക്യാമറ ആഗ്രഹം കൊണ്ട് വാങ്ങി.. കുറെ ഫോട്ടോസ് എടുത്തെങ്കിലും better result കിട്ടിയിരുന്നില്ല.. But ചേട്ടന്റെ detail ആയിട്ടുള്ള അവതരണം ഉപകാരപ്രദമായി 🥰വ്യക്തമായ അവതരണം 👍🏻
ഇക്ക ഞാൻ കഴിഞ്ഞ വീഡിയോയിൽ കമന്റ് ഇട്ടിരുന്നു സാമ്പിൾ എടുത്ത് കാണിക്കുന്ന ഫോട്ടോസ് സ്‌ക്രീനിൽ എൻലാർജ് ചെയ്ത് കാണിച്ചാൽ വളരെ ഉപകാരം ആയിരുന്നു.. 😍 Ishoot photography ✌🏻
താങ്കൾ നല്ലൊരു അധ്യാപകനാണ് എല്ലാവർക്കും പഠിക്കാവുന്ന തരത്തിലുള്ള രീതിയിലാണ് താങ്കൾ ക്ലാസ്സ് എടുക്കുന്നത് താങ്കളുടെ മൂന്നുലസനും കണ്ടുകഴിഞ്ഞു എല്ലാം വളരെ പെട്ടെന്ന് തന്നെ പഠിക്കാൻ പറ്റി താങ്ക്യൂ
ഒരുപാട് നാളായി ആഗ്രഹിക്കുന്ന കാര്യമാണ് photography പഠിക്കണമെന്ന്, ക്യാമറകളെ വളരെ കൗതുകത്തോടെ കാണുന്ന എനിക്ക് ഇന്നുവരെ ഒരു DSLR camera സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല, എന്നാലും എല്ലാ photography teaching, tips വീഡിയോകളും കുത്തിയിരുന്ന് കാണും, എന്നെങ്കിലും ഒരെണ്ണം വാങ്ങുമ്പോൾ പഠിച്ചിരിക്കണമല്ലോ കാര്യങ്ങൾ ഒക്കേ. ഇനിയും ഇതുപോലെയുള്ള എല്ലാർക്കും ഉപയോഗപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.
ഇപ്പഴാണ് ഈ ചാനൽ കാണാൻ ഇടവന്നത് ... Sir നിങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നുണ്ട്. Thanks for the lessons...first video കണ്ടപ്പോ തന്നെ subscribe ചെയ്തു
ഞാൻ ഒരു seconand canon 6d വാങ്ങിയിട്ടുണ്ട് ഫോട്ടോ ഒന്നും എടുക്കാൻ തുടങ്ങിയില്ല താങ്കളെ വീഡിയോ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്... ഇനി ഈ മൂന്ന് സെക്ഷൻ ഞാൻ പ്രാക്ടീസ് ചെയ്യും next വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 👍👍👍
ഞാൻ ഇപ്പോൾ ചെയ്ത വിഡിയോയിൽ ഇക്കാ പറഞ്ഞ കാര്യങ്ങൾ ഒക്കെ ട്രൈ ചെയ്തു 🥰 ISO കൂട്ടി വീഡിയോ എടുത്തപ്പോൾ വൈകുന്നേരം എടുത്ത ഷോട്ടിൽ ഉപകാരപ്പെട്ടു.. 🥰വീഡിയോ നന്നായി എന്ന് ആളുകൾ പറഞ്ഞു. താങ്ക്സ് ഇക്കാ ❤️❤️❤️
Thanku sir.. Enikku oru camera illa pakshe padikkan othiri agraham aayirunnu.. Sir nte calss.. Njan follow cheyyunnund.. Practice cheyyan pattunnilla aha oru vishamame ollu...
ഇക്ക ഞാൻ തങ്ങളുടെ ഒരു സ്ഥിരം പ്രേഷകനാണ്. ഫോട്ടോഗ്രഫി എനിക്ക് ഒത്തിരി താല്പര്യമുള്ള കാര്യാ. ഒരു തുടക്കക്കാരൻ എന്നാ നിലക് canon 1500 എങ്ങനെയുണ്ട്. ഒരു ക്യാമറ എന്റെ വലിയ സ്വപ്നമാ... റിപ്ലൈ പ്രദീക്ഷിക്കുന്നു
The face and hand is related to threshold, bcoz we used to touch and hold things with inside of hand the threshold is high compared to face part, its not just sensitivity
Hi Sir, please give me a tip to capture a sunglass image of front elevation with the help of light box.i need to avoid reflection on sunglass lense while am taking picture.
Our cheriya suggestion...ee photo eduthath kanikumbo athu video yil include chaiyan sremikamo...camera screen kanikumbo difference manasilakan buthymuttu anu
നല്ല ക്ലാസാണ് അങ്ങയുടേത് ... ഞാൻ ക്യാമറയിൽ പുതുമുഖമാണ് , ക്യാമറയും പുതിയത് Sony A7C .. ശരിയായി വരുന്നു ... 28-60 mm കിറ്റ് ലെൻസാണ് കൂടെയുള്ളത് ... നല്ലൊരു Zoom , wide ലെൻസ് സജസ്റ്റ് ചെയ്യാമൊ 🙏 നന്ദി
താങ്കൾ നല്ലൊരു അദ്ധ്യാപകനാണ്,, ഞാൻ ഒരു സെക്കൻ്റ് ഹാൻഡ് ക്യാമറ വാങ്ങിയിട്ട് ഒരു മാസമായതേയുള്ളൂ,, താങ്കളെ ശ്രദ്ധാപൂർവ്വം കേൾക്കുന്നു കാണുന്നു
ഏതാ വാങ്ങിയത്? എത്രയായി
550D with 300mm Lens
😍thanks
@@vijayanck2151 എത്ര ആയി
@@sarathmd1510 twenty three
ഇത്രയും മനസിലാകുന്ന രീതിയിൽ ആരും ക്ലാസ്സ് എടുക്കില്ല അതിനു താങ്കൾക്ക് ഒരു വലിയ bigsalut 👍👌
DSLR ഫോട്ടോഗ്രാഹിയിൽ വല്യ ജ്ഞാനമില്ലെങ്കിലും ഒരു ക്യാമറ ആഗ്രഹം കൊണ്ട് വാങ്ങി.. കുറെ ഫോട്ടോസ് എടുത്തെങ്കിലും better result കിട്ടിയിരുന്നില്ല.. But ചേട്ടന്റെ detail ആയിട്ടുള്ള അവതരണം ഉപകാരപ്രദമായി 🥰വ്യക്തമായ അവതരണം 👍🏻
ഈ യാത്രയിൽ ഞാനും നിങ്ങളുടെ കൂടെയുണ്ട് , ഫീസില്ലാതെ ഞങ്ങളെ പഠിപ്പിക്കുന്ന ഞങ്ങടെ സാറിന് ആയിരം സല്യൂട്ട്
മൂന്നാമത്തെ ക്ലാസും കണ്ടു , താങ്കളുടെ അറിവ് ഞങ്ങൾക്ക് പകർന്ന് തന്നതിന് വളരെ നന്ദി.
😍thanks
ക്യാമറ കയ്യിൽ ഉണ്ടെങ്കിലും ഫോട്ടോ എടുക്കാൻ അറിയില്ലായിരുന്നു എങ്ങനെ ഫോട്ടോസ് എടുക്കാം എന്നു പഠിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി
😍😍
ഇക്ക ഞാൻ കഴിഞ്ഞ വീഡിയോയിൽ കമന്റ് ഇട്ടിരുന്നു സാമ്പിൾ എടുത്ത് കാണിക്കുന്ന ഫോട്ടോസ് സ്‌ക്രീനിൽ എൻലാർജ് ചെയ്ത് കാണിച്ചാൽ വളരെ ഉപകാരം ആയിരുന്നു.. 😍
Ishoot photography ✌🏻
Ok
ഇക്ക സുപ്പറാ
അതേ അപ്പോൾ കുറച്ചു കൂടെ നന്നായി മനസ്സിലാവും
Athe..athu venam
താങ്കൾ നല്ലൊരു അധ്യാപകനാണ് എല്ലാവർക്കും പഠിക്കാവുന്ന തരത്തിലുള്ള രീതിയിലാണ് താങ്കൾ ക്ലാസ്സ് എടുക്കുന്നത് താങ്കളുടെ മൂന്നുലസനും കണ്ടുകഴിഞ്ഞു എല്ലാം വളരെ പെട്ടെന്ന് തന്നെ പഠിക്കാൻ പറ്റി താങ്ക്യൂ
എല്ലാം നല്ലത്പോലെ മനസ്സിലാകുന്നുണ്ട് 👍but camara illa😔
ക്യാമറ വാങ്ങാനുള്ള പ്ലാനിൽ ആണ്. വാങ്ങുമ്പോഴേക്കും എല്ലാം പഠിച്ചു വെക്കാം ❤️❤️.
ഒരുപാട് ഉപയോഗപ്രദമായ അറിവുകൾ ❤️❤️❤️
❤️Thanks
ഇത്രയധികം നന്നായി ഫോട്ടോഗ്രാഫി അറിവുകൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ പറഞ്ഞു തരുന്ന നജ്മുക്ക നിങ്ങൾ പൊളിയാണ്❤
Thanks
ഒരുപാട് നാളായി ആഗ്രഹിക്കുന്ന കാര്യമാണ് photography പഠിക്കണമെന്ന്, ക്യാമറകളെ വളരെ കൗതുകത്തോടെ കാണുന്ന എനിക്ക് ഇന്നുവരെ ഒരു DSLR camera സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല, എന്നാലും എല്ലാ photography teaching, tips വീഡിയോകളും കുത്തിയിരുന്ന് കാണും, എന്നെങ്കിലും ഒരെണ്ണം വാങ്ങുമ്പോൾ പഠിച്ചിരിക്കണമല്ലോ കാര്യങ്ങൾ ഒക്കേ. ഇനിയും ഇതുപോലെയുള്ള എല്ലാർക്കും ഉപയോഗപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. എല്ലാവിധ ആശംസകളും നേരുന്നു.
❤️
അതിമനോഹരം സാധാരണക്കാരന് എളുപ്പം മനസ്സിലാകുന്ന അവതരണശൈലി ഗംഭീരം
Nejumu ഇക്കാ with ishoot photography ❤️💪👍😁
❤️❤️
ഇപ്പഴാണ് ഈ ചാനൽ കാണാൻ ഇടവന്നത് ... Sir നിങ്ങൾ പറയുന്നത് എളുപ്പത്തിൽ മനസിലാക്കാൻ പറ്റുന്നുണ്ട്. Thanks for the lessons...first video കണ്ടപ്പോ തന്നെ subscribe ചെയ്തു
ഞാൻ ഒരു seconand canon 6d വാങ്ങിയിട്ടുണ്ട് ഫോട്ടോ ഒന്നും എടുക്കാൻ തുടങ്ങിയില്ല താങ്കളെ വീഡിയോ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്... ഇനി ഈ മൂന്ന് സെക്ഷൻ ഞാൻ പ്രാക്ടീസ് ചെയ്യും next വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു 👍👍👍
Ok making
I have Purchased a camera just for fun. But now i decided to be serious in photography. Thank you for changing my mind. Good teacher.
ഞാൻ ഇപ്പോൾ ചെയ്ത വിഡിയോയിൽ ഇക്കാ പറഞ്ഞ കാര്യങ്ങൾ ഒക്കെ ട്രൈ ചെയ്തു 🥰 ISO കൂട്ടി വീഡിയോ എടുത്തപ്പോൾ വൈകുന്നേരം എടുത്ത ഷോട്ടിൽ ഉപകാരപ്പെട്ടു.. 🥰വീഡിയോ നന്നായി എന്ന് ആളുകൾ പറഞ്ഞു. താങ്ക്സ് ഇക്കാ ❤️❤️❤️
❤️❤️
കുറെ കാര്യങ്ങൾ മനസ്സിലായി, ഗുരുവേ നന്ദി നമസ്കാരം
Ithrem nalloru adhyapakan undaynengi njan nalloru student aayi mariyene😍🥰🥰🥰😍🥰😍😘😘😘😘
Insha allah 3 classes tanglude kandu nalla avdarannam sir
Your training methods are simple ..Thanks for your efforts
Thanku sir.. Enikku oru camera illa pakshe padikkan othiri agraham aayirunnu.. Sir nte calss.. Njan follow cheyyunnund.. Practice cheyyan pattunnilla aha oru vishamame ollu...
എല്ലാ വിഡിയോയും കാണുന്നു
Please do the rest of the classes too, this is really great and helpful.
You are a very good teacher…
ഒരുപാട് ഉപകാരപെടുന്നു പ്രാക്ടീസ്
ചെയ്യ്തു തുടങ്ങി
😍
ഇക്കാന്റെ എപ്പിസോഡിന് വേണ്ടി എല്ലാ തിരക്കുകളും മാറ്റിവെച്ചു വെയിറ്റ് ചെയ്യാണ് എല്ലാ ദിവസവും 👍
😍
😍
Class valare nannaavunnundu
Suuuper class , w8ing for next
നിങ്ങൾ നമ്മുടെ നാട്ടുകാരൻ ആണ് ട്ടോ... 👍👍
❤️✌️
Adipoli...
E kanda YouTubanmaar sakalarum sramichitum manassilaki tharan kazhiyatha class thangal easy aayi paranju tharunnu.. thanks a billion SIR
❤️
ഇതും നോക്കി ഇരിക്കുവായിരുന്നു ഞാൻ thanks sir
❤️
സൂപ്പർ
അടിപൊളി ക്ലാസ്സ്
Cam vangi 1week aayulu kure padichu thanks chetta
നല്ല ക്ലാസ്സ്, ഉപകാരപ്രദം, നന്ദി
നല്ലതുപോലെ പറഞ്ഞു തരുന്നു. മനസിലാക്കാൻ സാധിക്കുന്നുണ്ട് thanks 👍
Thanks
Very helpful. Explained very nicely
ഇക്ക ഞാൻ തങ്ങളുടെ ഒരു സ്ഥിരം പ്രേഷകനാണ്. ഫോട്ടോഗ്രഫി എനിക്ക് ഒത്തിരി താല്പര്യമുള്ള കാര്യാ. ഒരു തുടക്കക്കാരൻ എന്നാ നിലക് canon 1500 എങ്ങനെയുണ്ട്. ഒരു ക്യാമറ എന്റെ വലിയ സ്വപ്നമാ... റിപ്ലൈ പ്രദീക്ഷിക്കുന്നു
Kollam
Sir nigal poliyann good class 🥰🥰
Waiting for next episode
Making
canon 7D mark 2 വിന്റെ ഒരു വിഡിയോ ചെയ്യാമോ
Great 👍
✨✨Adutha episode Kanan katta waiting 🤩❤️🔥
✌️
You are a good teacher
Dear najmu
Super sessions
U r a good teacher sir❤
You are a Good teacher, most helpfull video👍🏻
First 😍❤️❤️❤️
The way of Teaching❤️
Nice class about the camera🌹
Useful class😻❤️
താങ്കളെക്കാളും നന്നായി ഇത് പറഞ്ഞുതരാൻ വേറൊരാൾക്ക് പറ്റുമെന്ന് തോന്നുന്നില്ല 😍
❤️
Hai sir very good and very helpful your video
Which is the best video camera for vlog
Awesome photo graphics
Thanks
Thank u so much valuable informations❤
Camera illankilum class kannuna njan🙈ennankilum njanum vangum🤩photography ishttam💗
Simply explained. Go on👏🏻
Thanks Bro🥰😍🔥
A satisfied student💝
Nikon d3100 vech practice cheyyaaa...video upakaarapedunnund..thanks
😍😍✌️
The face and hand is related to threshold, bcoz we used to touch and hold things with inside of hand the threshold is high compared to face part, its not just sensitivity
🙆♂️
All ON All Power ♥️💝
😍😍
Hi Sir, please give me a tip to capture a sunglass image of front elevation with the help of light box.i need to avoid reflection on sunglass lense while am taking picture.
പൊളി
മനസിലായി നിങ്ങൾ പൊളിയാണ്
❤️
ചേട്ടാ ഞാനും ഒരു ക്യാമറ വാങ്ങി ❤canon 800d.എനിക്കും പഠിക്കണം ഫോട്ടോ എടുക്കാൻ.വീഡിയോ എല്ലാം ഇഷ്ട്ടമായി ❤
Thank you, very effective and easy to comprehend
👍👍👍👍yes bro
Thanks ikka waiting for next videos 😊😊
Najukka. Thanks
Njaanum medichu
..1300 d canon....joining with you....
വളരെ ഈസി ആയി മനസ്സിലാക്കി തന്നതിന് നന്ദി
ഷോർട് filims ഒക്കെ എടുക്കാൻ പറ്റിയ ഒരു നല്ല ബഡ്ജറ്റ് ക്യാമറ പറഞ്ഞു തരുമോ ക്വാളിറ്റി wise
Budjet?
@@ishootphotography budget below 1 lack
Hai Please reply
ക്യാമറ ഗുരു വിന് big സല്യൂട്ട് 💪💪💪🙏❤️❤️❤️
Useful class thank u sir🥰
explanation adipoli👌👌, edukune pic koode video il kanicha korachude better avunn thonunu
Ok
U are a a good teacher......
Thanks 🙏
നജ്മുക്കാ...👍
❤️🙂🙂
❤photography
❤️
പെർഫെക്ട് 👌👌👌👌👌
😍😍
നല്ല വൃത്തിയുള്ള അവതരണം..
❤️
Inn enik bday gift kitith camera anu but enik ithinte abcd ariyilarnu
Sir class poli anu ippo kurachoke manasilayi 🌹🌹🌹
Bro photography and videography kku patiya nalla camera suggest cheyamoo
Good
Well explained ❤️
Great video ❤thank you so much sir
Very nice. Teaching. Please also elaborate with downloaded image in a computer.
Thank you chattayi 🧢🧢🧢😍😍
Poli
Really useful thankz cheta... 😇
😍❤️❤️
Sett😍
😍
Keep on going 💐
Thanks
Gd information
Our cheriya suggestion...ee photo eduthath kanikumbo athu video yil include chaiyan sremikamo...camera screen kanikumbo difference manasilakan buthymuttu anu
Ok
Can you recommend a good camera for beginners...
നല്ല ക്ലാസ്സ്
If ISO INCREASED IS GRAINS TOO MUCH? I never use dslr yet am playing to by Fuji X-T4.
ഇത് സാക്ഷരത ക്ലാസ്സ് പോലെ ആണ്... ഇ വ്ലോഗ് കാണുന്നവർ ക്ക് ഫോട്ടോ പ്രൊഫഷണൽ ആയി ചെയ്യാം എന്നു വ്രതം എടുത്തു വ്ലോഗ് ഐ ഷൂട്ട് ഫോട്ടോഗ്രഫി
😁🙂
Canon 50 mm prim lens shopil onum available allalo ipol
ആമസോണിൽ നോക്കിയോ
Yes nokiii
നല്ല ക്ലാസാണ് അങ്ങയുടേത് ... ഞാൻ ക്യാമറയിൽ പുതുമുഖമാണ് , ക്യാമറയും പുതിയത് Sony A7C .. ശരിയായി വരുന്നു ... 28-60 mm കിറ്റ് ലെൻസാണ് കൂടെയുള്ളത് ... നല്ലൊരു Zoom , wide ലെൻസ് സജസ്റ്റ് ചെയ്യാമൊ 🙏 നന്ദി
Videoil kanicha cam ethan?