ഞാൻ കുറെ കാലമായി ഉപയോഗിച്ചു മികച്ച ഫോട്ടോകൾ DSLR ക്യാമറ പോലെ edit ചെയ്യും സുഹൃത്തുക്കൾ നന്നായിട്ട് ഉണ്ട് എന്ന് പറയുകയും ചെയ്യുന്നു. എന്നാൽ ഞാൻ ഒരു ഭിന്നശേഷിക്കാരൻ ആണ് എങ്കിലും യുട്യൂബിലൂടെ വീഡിയോ കണ്ട് Light room app കൊണ്ട് പരിസ്ഥിതി ഫോട്ടോഗ്രഫുകൾ നന്നാക്കാൻ ഈ ആപ്പ് വളരെ അനുയോജ്യമായിരുന്നു😊👍
Ooo very informative ❤️ ഞാൻ ആകെ lightroom ഉപയോഗിച്ച് edit മാത്രമേ ചെയ്തിരുന്നുള്ളൂ. Cameraക്ക് vere apps upayokikkumayirunn. ഇതിപ്പോ very helpful. Thnks alot❤️
ഞാൻ ലൈറ്റ് റൂം കുറേകാലമായി എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്നുണ്ട് പക്ഷെ ഇങ്ങയൊരു ഉപയോഗമുള്ളകാര്യം അറിയില്ലായിരുന്നു🥰 ലൈറ്റ് റൂമിൽ ഫോട്ടോ എഡിറ്റ് ചെയ്യുമ്പോൾ ഫോട്ടോ ക്ലാരിറ്റി കുറയുന്നുണ്ട് നല്ല രീതിയിൽ ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള വീഡിയോ കൂടി ഇടുമോ 🙂
യൂട്യൂബിലെ പ്രേക്ഷകൻ എന്ന നിലക്ക് തോന്നിയ കാര്യം നല്ല അവതരണം, റീച് ഉള്ള ചാനലിൽ ഒന്നും visual ക്വാളിറ്റി ഇല്ല. പ്രഫഷണൽ വീഡിയോ ഗ്രാഫി അറിയുന്നവർക്ക് അവതരണ മികവും ഇല്ല. പക്ഷെ നജ്മുവിനെ പോലുള്ളവർ ഇത്തരം കഴിവ് ഉള്ളവരെ കൂട്ടി ഫുഡ്, യാത്ര വീഡിയോ ചെയ്താൽ പ്രേക്ഷകർക്ക് നല്ല ഒരു വിരുന്നു ആവും.. 🤝
ഞാൻ കുറെ കാലമായി ഉപയോഗിച്ചു മികച്ച ഫോട്ടോകൾ DSLR ക്യാമറ പോലെ edit ചെയ്യും സുഹൃത്തുക്കൾ നന്നായിട്ട് ഉണ്ട് എന്ന് പറയുകയും ചെയ്യുന്നു. എന്നാൽ ഞാൻ ഒരു ഭിന്നശേഷിക്കാരൻ ആണ് എങ്കിലും യുട്യൂബിലൂടെ വീഡിയോ കണ്ട് Light room app കൊണ്ട് പരിസ്ഥിതി ഫോട്ടോഗ്രഫുകൾ നന്നാക്കാൻ ഈ ആപ്പ് വളരെ അനുയോജ്യമായിരുന്നു😊👍
എന്റെ ഭാഗത്തിന്നു ഒരു സ്പെഷ്യൽ താങ്ക്സ്, കുറെ കാലമായിട്ട് ഉണ്ട് ഫോണിൽ, പക്ഷെ ഉപയോഗിക്കാൻ അറിയില്ലായിരുന്നു
Welcome
Pls link tharamo. Playstoilnn dlwd chythu but iso, shutte speed option illa
@@amrutheshkodavanji891 a
മനുഷ്യപറ്റുള്ള ഭാഷാശൈലി
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്
Lightroom കുറച്ചു നാളായി download ചെയ്തിട്ട്.... But ഉപേയാഗിക്കാൻ അറിയില്ലാരുന്നു 🙂.. Thank you for the video
വളരെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ❤❤❤❤
നന്നായി മനസ്സിലാക്കി തന്ന ചേട്ടന് ഒരുപാടു നന്ദി ❤️🥰
Bro ethaa version parayavoo.? Ente fonil ee type alla. Pro cam. Options
അവതരണം വേറെ ലെവൽ💕💕💕💜
Ikkane ink ishttanu nan message ayachapo currect replay thannu nattil vannit onnu kanan pothi und avatharanam 👍🏻👍🏻👍🏻
Chetta.. Short films edukkan pattiya cameras kurichu oru video cheyamo??
അടിപൊളി👍👍👍
Iganathe videos Waite cheyunnad
ഈ കാലഘട്ടത്തിന് അത്യാവശ്യമായ ഒരു വീഡിയോ , വളരെ നന്ദി നജ്മു ബായ്
സത്യം😊
Adipoli orupaad naal aayi iphon pro mode ulla app thiranju nadakunnu thnks 😍
bro whatsappil photo full size egine idan pattum youtubil paranju tharunna tips onnum phonil work aukunilla
Ooo very informative ❤️
ഞാൻ ആകെ lightroom ഉപയോഗിച്ച് edit മാത്രമേ ചെയ്തിരുന്നുള്ളൂ.
Cameraക്ക് vere apps upayokikkumayirunn. ഇതിപ്പോ very helpful. Thnks alot❤️
Professional mobile videographikku pattiya oru app suggest cheyyumo?
Thnku broo enniyum Lightroom app nte vedios edanam tto bro
I am new subscriber ❤️.
Njaan inna കാണുന്നത് ഈ വീഡിയോ .
Anyway Good and Understandable Tutorial and Talk. 😊
Thanks welcome
Phone il enth undenkilum
Camera kk pakharam camera matram
😘😘😘😘
carect fram il nilkunna rethiyil full size image whadsappil edan photoo cheruthakunna size ethreyanu
NOKIA 7.1 ill ethuokee work akumooo...🙋♂️
Chetta ..
Njan 2 year ayitt lightroom use cheyunnu
But athil ingane photo eduthu nokkittilla . Ni endhayalum onnu try cheyum ⚡
Editing video idane 😁
Sir Samsung Galaxy M 11 Patto
താങ്കൾ ഒരുപാട് സഹായിക്കുന്നുണ്ട് നന്നായിരിക്കുന്നു
light room il camera evideya
Oppo10x zoom എല്ലാ ഓപ്ഷൻ ഫോണിൽ ഉണ്ട് ❤❤❤
Ningalude background engameya edit cheyunne ennu parayamo
Mobile camerayile promode eduthal ev mode kittum raw formattum kittum try all
Editing vedio venam
th-cam.com/video/qFxgQYo6BYQ/w-d-xo.html😂
Chetta e lightroomite verion eetha
Nnaaa a camera vitt phone edth poykollii shootingnn
😁
Perfect detailing.. thank you..💖
Editing കൂടെ ഒരു വീഡിയോ ചെയ്യുമോ..??
Hi cheta,
Njan first time aane chetante video kaanunath.
Cheta,your face is so pleasant. Nice presentation.
😍
Athupola pics art editing chayana
നിങ്ങള് പൊളിയാണ് മുത്തേ 🥰
Video polichu. എല്ലാകാര്യങ്ങളും മനസിലാക്കിതന്നതിന് ഒരുപാട് നന്ദി 💞
വളരെ ഉപകാരപ്രദമായ വിഡിയോ👍👍👍👍👍
Ligth room editing class vedio chayana
Thangalude kayyile phone ethanu
Mobile Phone vechu white background product photography tutorial or tips undavuo?
Adv. Thank you.
Oru phone madichu tharumo
Next video 👍
Hi ikka
Thank you ee app paranju thannathinu🥰
Aperture engane control cheyyam
Editing vedio vennam
th-cam.com/video/qFxgQYo6BYQ/w-d-xo.html😂
Potrait photography kum ithe settings matiyo sir..
I downloaded it now. But these options are not available.
This is premium version bro. You have to pay for these features.
@@Mithun9119 premium Anu upayogikunnath pakshe kittunnilla
Fujifilim xt200,x-a7 and xt-30 ഒന്ന് comparison video ചെയ്യാമോ
ഞാൻ ലൈറ്റ് റൂം കുറേകാലമായി എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്നുണ്ട് പക്ഷെ ഇങ്ങയൊരു ഉപയോഗമുള്ളകാര്യം അറിയില്ലായിരുന്നു🥰 ലൈറ്റ് റൂമിൽ ഫോട്ടോ എഡിറ്റ് ചെയ്യുമ്പോൾ ഫോട്ടോ ക്ലാരിറ്റി കുറയുന്നുണ്ട്
നല്ല രീതിയിൽ ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള വീഡിയോ കൂടി ഇടുമോ 🙂
Sure
@@ishootphotography waiting aanu🥲
Itrem nalum lr use cheytittu aa button matram njekkittilla ... ithippo camera appinekalum poli aanallo
Yes
Seems like all options like HDR , choosing camera etc are not enabled for Samsung Galaxy s21 ultra
how to edit professional in light room video venam
Very nice video 👍👍
Ikkade hair igane akiyadhano ith pole engane aaka?
മുടി ചീകരുത് 😁
@@ishootphotography
Ente hair curly aann ingane akaan engane cut cheyya ?😁
Thank u brother ❤️❤️❤️❤️
കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
Kiduve
Videos record cheyyan pattumo?
Nice video, Thanks for this video
❤️
Thanks chetta❤️
Very informative,Thank you very much 🙏🙏😊😊👍👍👍
Editing vannotte waiting for that video
Impressive and usefull❤️
❤️❤️❤️TKU dear ഈ അറിവ് പങ്കുവെച്ചതിന്
Lightroom Editing tutorial video cheyyy bro plese
Super bro 😎
ഈ ആപ്പ് ഫോണിൽ ഉണ്ട് ഒരു ഉപകാരവുമില്ലാതെ 😂
ഇനി പൊളിക്കും 😀👍
Atta super
Thank bro... really helpful.... 👍👌❤️
Waiting for editing vedio.. 🔥
Ithinte editing part venom
please make video gopro settings
യൂട്യൂബിലെ പ്രേക്ഷകൻ എന്ന നിലക്ക് തോന്നിയ കാര്യം നല്ല അവതരണം, റീച് ഉള്ള ചാനലിൽ ഒന്നും visual ക്വാളിറ്റി ഇല്ല. പ്രഫഷണൽ വീഡിയോ ഗ്രാഫി അറിയുന്നവർക്ക് അവതരണ മികവും ഇല്ല. പക്ഷെ നജ്മുവിനെ പോലുള്ളവർ ഇത്തരം കഴിവ് ഉള്ളവരെ കൂട്ടി ഫുഡ്, യാത്ര വീഡിയോ ചെയ്താൽ പ്രേക്ഷകർക്ക് നല്ല ഒരു വിരുന്നു ആവും.. 🤝
😊
settan poli anike ishtamayeeee🥰🥰🥰
Lightroom mobile editing video please
Editing videosune katta waiting
Lightroom android versionil features kuravanu bro...🙁
Long exposure onnum illaa
Thnks for the informative video👍🏻😌
❤️
Thanks
Eth app ayalum camrayil eduthe photo vere thanne anu bro..😊😊😊
Very useful 🙏🏼❣️
thkzzz😍
CHETTA..ETHA PHONE
Chettan use cheyyunnath ethu version annu?
Latest
Bro, DNG file aakiyal instayil upload cheiyan pattuo
Edit cheythu jogyilekku mattikkolu
Lightroom editing parannu taruuuu🖤
ethu iOS il ulla lightroom aano.... Andriod lightroom ethrayumm options onuum illa loo
Ithil quality koodiyal.5lakshathinte camera arum edukilla😮😮
Lr camera yil ithellam set cheyth pic eduthitt pinne ath gallery normal pic ayit varunnuuu
Athenthaa???...
Very very informative..
Hello....dioptric adjustable knoob nne kurich video idumo pls...it will be very helpfull no one has done its video in Malayalam...plss
Cheyyam
@@ishootphotography thks
Editing video evide
th-cam.com/video/qFxgQYo6BYQ/w-d-xo.html😂
google pay alla sir play store
🙆♂️
Poli🥰🥰🥰😍😍
നജ്മുക്ക അടിപൊളി 👍
Lightroomil camera option kanunilla v 8.4.1 anu install cheythathu
Blue button kanunilla
😍😍😍adipoli
Hi najmu do you know me?
എനിക്ക് long exposure & Depth Capture കിട്ടുന്നില്ല
Device : Iphone 11
Eanikum kittunnilla
Long exposure is not supported in apple devices😌
Ithe gallary il egane e filters vache save cheyyal,save cheyumbol normal photo anne save avunathe
Good information 👍