രാജകുമാരനും കാറുകളും..!! Prince Adithya Varma's brand new Audi A4 Car, Audi A4 40 TFSI, RobMyShow

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 1.5K

  • @red_hat3855
    @red_hat3855 ปีที่แล้ว +127

    He is such a humble and down to earth man.... I don't know why a particular community hates him just because of his religion....

    • @മലയാളി-മ5ച
      @മലയാളി-മ5ച ปีที่แล้ว +21

      They hate everyone else just by that one particular factor.... They are the ones seeing their religion at first in every damn aspect in life..... എന്നിട്ട് എല്ലാം കഴിഞ്ഞ് last ആരേലും എന്തേലും പറഞ്ഞാൽ ഇരവാദവും ഇറക്കും......

    • @Robmyshow
      @Robmyshow  ปีที่แล้ว

      😄🥰

    • @Pvtil1
      @Pvtil1 ปีที่แล้ว

      NOT BY HIS RELEGION..
      ജനാധിപത്യത്തിലും രാജാക്കന്മാരെ പുകഴ്ത്തുന്നവർ പോഴന്മാരാണ്. കൊന്നും മുടിച്ചും കുടിച്ചും മെതിച്ചും ജാതീയതയിൽ മുക്കിയും ജനങ്ങളുടെ ചോര കുടിച്ചു ചേർത്തവരെ പുകഴ്ത്തുന്നത് ജനാധിപത്യത്തിന് മാനക്കേടാണ്.

    • @alexjo6491
      @alexjo6491 ปีที่แล้ว

      ആര് hate ചെയ്യുന്നു?? നല്ല മനുഷ്യനാണ് ആദിത്യ വർമ..പരമാവധി സർ എന്ന് സംബോധന ചെയ്യുന്നതാണ് നല്ലത്.. പേര് വിളിക്കുന്നതിലും തെറ്റില്ല.. തമ്പ്രാ വിളി outdated ആണ്.. ആ നിലപാടിന് മതമില്ല.. ടിപ്പുവിന്റെ പിൻഗാമിയെ പേര് വിളിച്ച് സംസാരിക്കും പോലെ!!!

    • @josephka6557
      @josephka6557 11 หลายเดือนก่อน +1

      Which religion?

  • @midhu8721
    @midhu8721 ปีที่แล้ว +116

    Please don’t blur video. It’s always good to see Audi throughout. Hide car number only if needed.

    • @Robmyshow
      @Robmyshow  ปีที่แล้ว +5

      Sorry.. We tried portrait mode.. Thats why..

  • @foodtravelfestival
    @foodtravelfestival ปีที่แล้ว +45

    ഞങ്ങളുടെ പ്രീയപ്പെട്ട രാജകുടുംബം.❤❤❤ കേരളത്തിൽ മാത്രമല്ല ജനാധിപത്യം ഉള്ള ഇന്ത്യയിൽ എല്ലായിടവും രാജകുടുംബത്തിന് പ്രത്യേകം സ്ഥാനം തന്നെ ഉണ്ട്. കേട്ടിട്ടില്ലേ രാജസ്ഥാനിൽ ഒക്കെ ഉള്ള രാജകുടുംബത്തിന് നൽകുന്ന പ്രാധാന്യം. നമ്മുടെ നല്ല സംസ്കാരത്തിന്റെ ഭാഗമാണ് ഓരോ രാജകുടുംബവും. പന്തളം രാജകുടുംബം, കൊച്ചി രാജകുടുംബം, എല്ലാം, ജനാധിപത്യത്തിനൊപ്പം പ്രാധാന്യം കൊടുക്കുന്നത് അതുകൊണ്ടാണ്. നല്ല സംസ്കാരത്തെ അംഗീകരിക്കണം. വിദേശ രാജ്യങ്ങളിൽ പോലും പ്രസിഡന്റ്‌ ഭരണം ആണെങ്കിലും അവിടെ എല്ലാം king & queen nu, പ്രധാന സ്ഥാനം തന്നെ ആണ്. അതുപോലെ തന്നെ കേരളത്തിലും.

    • @Robmyshow
      @Robmyshow  11 หลายเดือนก่อน

      ❤❤

    • @roshanmpr
      @roshanmpr 11 หลายเดือนก่อน +5

      Mandan aano than

    • @anands4500
      @anands4500 11 หลายเดือนก่อน +6

      നീ പ്രജ ആണെങ്കിൽ അങ്ങനെ ഇരുന്നോണം. പൗരന് അവന്റെ ആത്മഅഭിമാനം തന്നെ വലുത്...

    • @foodtravelfestival
      @foodtravelfestival 11 หลายเดือนก่อน +1

      നല്ല ഭാഷയിൽ മറുപടി പറയാൻ പോലും അറിയാത്ത താൻ ആണോടോ ആത്മാഭിമാനത്തെകുറിച്ച് പറയുന്നേ. അപ്പോ തന്നെ തന്റെ സംസ്കാരം മനസിലാകുന്നുണ്ട്..

    • @foodtravelfestival
      @foodtravelfestival 11 หลายเดือนก่อน +3

      @@roshanmpr താൻ എനിക്ക് മറുപടി പറയാൻ നടക്കാതെ ഇന്ത്യയിൽ തന്നെ ഉള്ള സംസ്ഥാനങ്ങളിൽ രാജകുടുംബത്തിന് നൽകുന്ന പ്രാധാന്യം മനസിലാക്കാൻ ശ്രെമിക്കു. അല്ലാതെ എന്ത് കണ്ടാലും കുറ്റം മാത്രം പറയാൻ ആയി ഇങ്ങനെ നോക്കി ഇരിക്കാതെ. ഞാൻ രാജകുടുംബത്തിൽ ഒന്നും ഉള്ള പെൺകുട്ടി അല്ല. പക്ഷേ ഞാൻ കണ്ടും വായിച്ചും അറിയുന്ന കാര്യങ്ങൾ പറഞ്ഞതാണ്. ഇപ്പോൾ മനസിലായല്ലോ അറിഞ്ഞ കാര്യങ്ങൾ പറഞ്ഞ ഞാൻ ആണോ.. എന്ത് കണ്ടാലും കുറ്റം മാത്രം പറയുന്ന താൻ ആണോ പൊട്ടൻ എന്ന്. നല്ല സംസ്കാരത്തെ നല്ലതെന്നു കണക്കാക്കാൻ ശ്രെമിക്കു. ജനാധിപത്യം എന്ന് paranjittu ഇപ്പോഴത്തെ ഭരണാധികാരികൾ എന്തൊക്കെ ആണ് കാണിച്ചു കൂട്ടുന്നത് കേരളത്തിൽ പോലും. പിണറായി വിജയൻ car ഇൽ പോകുന്ന വഴികളിൽ ഒരു വാഹനവും പോകാൻ അനുവദിക്കില്ല അര മണിക്കൂർ നേരത്തേക്ക്. അത്രയും സമയം പൊതു ജനങ്ങളുടെ വാഹനങ്ങൾ road ഇൽ കിടക്കണം. ജനങ്ങൾ അനുഭവിക്കുന്ന നാണം കെട്ട ഈ രീതികൾ ഒക്കെ താങ്കൾ ആത്മാഭിമാനമായാണോ കാണുന്നത്.

  • @yuvrajpk6112
    @yuvrajpk6112 2 หลายเดือนก่อน +7

    ഇദ്ദേഹം വളരെ സിംപിൾ ആണ്.... ഇദ്ദേഹത്തിൻ്റെ ഓരോ ഇൻ്റർവ്യൂ ശ്രദ്ധിച്ചാൽ മനസ്സിലാകും...

    • @Robmyshow
      @Robmyshow  2 หลายเดือนก่อน

      😄😄❤

  • @raninair6065
    @raninair6065 10 หลายเดือนก่อน +20

    ശ്രി ചിത്തിര തിരുനാൾ മഹാരാജാവിനെ മിക്ക ദിവസവും ക്ഷേത്ര ദർശനം കഴിഞ്ഞ് വരുമ്പോൾ കാണുമായിരുന്നു. School കാലഘട്ടത്തിൽ. അതൊരു അനുഭൂതി ആയിരുന്നു. Aditya Varma തമ്പുരാൻ ഞങ്ങൾ തിരുവനന്തപുരത്തുകാരുടെ രാജാവ് തന്നെയാണ്. ❤❤❤❤❤

    • @Robmyshow
      @Robmyshow  10 หลายเดือนก่อน

      ❤️❤️❤️

    • @raninair6065
      @raninair6065 2 หลายเดือนก่อน

      @mujmil526 ആരാണ് നീ എന്നു വിളിക്കാൻ. നിങ്ങൾക്ക് എന്തെങ്കിലും നഷ്ടമുണ്ടോ

    • @mujmil526
      @mujmil526 2 หลายเดือนก่อน

      @@raninair6065 എന്തെ നീ എന്ന് വിളിച്ചൂടെ. നിന്നെയൊക്കെ പോലെ ഈ നൂറ്റാണ്ടിലും നേരം വെളുക്കാത്തവർ ഇപ്പോഴും അടിമകളായി കഴിയാൻ ആശിക്കുന്നു കഷ്ടം. അവതാരകൻ ഉണ്ടല്ലോ. തമ്പുരാൻ എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്നു. തമ്പുരാൻ എന്നല്ല വേറെ വല്ലോമാണ് എന്റെ വായിന്നു വരണ. എന്നെ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കല്ലേ

    • @2432768
      @2432768 2 หลายเดือนก่อน +1

      You are lucky ❤️

  • @sujanandakumar3638
    @sujanandakumar3638 ปีที่แล้ว +57

    We trivandramites always have great respect to royal family.because of their simplicity and sincerity. Lots of love and respect to thampuran and princess.

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤️❤️

    • @mujmil526
      @mujmil526 2 หลายเดือนก่อน

      @sujanandakumar3638.not we trivandrum some of trivandrum slaves like u still have proud and respect with these royal family. Some people like u wish to be slave still in this democratic 21th century. Am not one in that. I am too a trivian.

  • @chaithrachai1748
    @chaithrachai1748 ปีที่แล้ว +504

    രാജാവ് എന്നും രാജാവ് തന്നെ ❤

    • @manojannapoorna4086
      @manojannapoorna4086 ปีที่แล้ว +3

      ഞാൻ പറയാൻ വന്ന മെസ്സേജ്

    • @vishnuvicky1966
      @vishnuvicky1966 ปีที่แล้ว +18

      യുദ്ധം തോൽക്കുന്ന വരെ 👍

    • @suniltk5294
      @suniltk5294 ปีที่แล้ว +21

      അടിമകൾ അങ്ങനെ

    • @ashkarali174
      @ashkarali174 ปีที่แล้ว +35

      അടിമകൾക് 🤣🤣

    • @vineeths2554
      @vineeths2554 ปีที่แล้ว +39

      ​@@ashkarali174നീയൊക്കെ ദുബായിൽ പോയി രാജാവിന്റെ മുന്നിൽ കുനിയും നിൽക്കുന്നുണ്ടല്ലോ അതിന് കുഴപ്പമില്ല allay

  • @abhijithvt723
    @abhijithvt723 ปีที่แล้ว +186

    Once a King is always a King

    • @Robmyshow
      @Robmyshow  ปีที่แล้ว +4

      ❤❤

    • @Pvtil1
      @Pvtil1 ปีที่แล้ว

      എന്തൂട്ട് രാജകു&*&*ൻ ? ജനാധിപത്യത്തിലും രാജാക്കന്മാരെ പുകഴ്ത്തുന്നവർ പോഴന്മാരാണ്. കൊന്നും മുടിച്ചും കുടിച്ചും മെതിച്ചും ജാതീയതയിൽ മുക്കിയും ജനങ്ങളുടെ ചോര കുടിച്ചു ചേർത്തവരെ പുകഴ്ത്തുന്നത് ജനാധിപത്യത്തിന് മാനക്കേടാണ്.

    • @sudhimohanwanderlust
      @sudhimohanwanderlust ปีที่แล้ว +6

      അതിന് ഇയാൾ ഏത് കാലഘട്ടത്തിൽ ആയിരുന്നു രാജാവ് ആയത്

    • @encunorth
      @encunorth ปีที่แล้ว

      പോയി മുട്ടിൽ നിന്ന് ഊbi കൊടുക്കടാ എന്നാ

    • @vchanvr8305
      @vchanvr8305 2 หลายเดือนก่อน +2

      ​@@sudhimohanwanderlustana melinjenn karuthi arum thozuthil kettilla mr

  • @varghesecj6707
    @varghesecj6707 ปีที่แล้ว +33

    ഇത് ആണ് രാജാവ് സൂ പ്പർ എനിക് ഇഷ്ട്ടപെട്ടു് ok❤

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤️❤️❤️

  • @chandrikv9702
    @chandrikv9702 11 หลายเดือนก่อน +6

    His humble behaviour and beautiful smile -that is His Highness 👏👏👏

    • @Robmyshow
      @Robmyshow  11 หลายเดือนก่อน

      ❤❤❤❤

  • @sujamundaplackal5170
    @sujamundaplackal5170 11 หลายเดือนก่อน +11

    ആദിത്യ വർമ്മ തമ്പുരാൻ.നീണാൾ വാഴട്ടെ ♥️🥰🌹🙏

    • @Robmyshow
      @Robmyshow  11 หลายเดือนก่อน

      ❤️❤️❤️❤️

  • @unnitkumbalath
    @unnitkumbalath ปีที่แล้ว +213

    Nice human being 😍 Respect to His Highness Adithya Varma Thamburan ❤️🙏

    • @Robmyshow
      @Robmyshow  ปีที่แล้ว +2

      ❤❤❤❤

    • @vijaesh.ponnothvijayan4636
      @vijaesh.ponnothvijayan4636 ปีที่แล้ว

      🙏🙏🙏❤️

    • @Pvtil1
      @Pvtil1 ปีที่แล้ว

      എന്തൂട്ട് രാജകു&*&*ൻ ? ജനാധിപത്യത്തിലും രാജാക്കന്മാരെ പുകഴ്ത്തുന്നവർ പോഴന്മാരാണ്. കൊന്നും മുടിച്ചും കുടിച്ചും മെതിച്ചും ജാതീയതയിൽ മുക്കിയും ജനങ്ങളുടെ ചോര കുടിച്ചു ചേർത്തവരെ പുകഴ്ത്തുന്നത് ജനാധിപത്യത്തിന് മാനക്കേടാണ്.

  • @pbsalammannar1403
    @pbsalammannar1403 ปีที่แล้ว +53

    എന്നും നമ്മുടെ രാജകുമാരനായി വാഴട്ടെ.. എളിമയുടെ രാജാകീയഭാവം...

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤️❤️❤️

    • @Pvtil1
      @Pvtil1 ปีที่แล้ว

      എന്തൂട്ട് രാജകു&*&*ൻ ? ജനാധിപത്യത്തിലും രാജാക്കന്മാരെ പുകഴ്ത്തുന്നവർ പോഴന്മാരാണ്. കൊന്നും മുടിച്ചും കുടിച്ചും മെതിച്ചും ജാതീയതയിൽ മുക്കിയും ജനങ്ങളുടെ ചോര കുടിച്ചു ചേർത്തവരെ പുകഴ്ത്തുന്നത് ജനാധിപത്യത്തിന് മാനക്കേടാണ്.

    • @anjanamohanmohan
      @anjanamohanmohan ปีที่แล้ว

      നമ്മുടെ അല്ല നിന്റെ 😂

    • @anjanamohanmohan
      @anjanamohanmohan ปีที่แล้ว

      @@N90-mt989 ഓഹ് കേരളത്തിൽ രാജഭരണം ആണോ .... എങ്കിൽ നിന്റെ ഒക്കെ രാജാവ് ആയിരിക്കും............ നീ പോയി കുനിഞ്ഞു നിൽക്ക് 😏....

  • @anoopchandran4643
    @anoopchandran4643 ปีที่แล้ว +109

    തമ്പുരാൻ പൊളി ആണ് ❤

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      👍❤❤

    • @Pvtil1
      @Pvtil1 ปีที่แล้ว

      എന്തൂട്ട് രാജകു&*&*ൻ ? ജനാധിപത്യത്തിലും രാജാക്കന്മാരെ പുകഴ്ത്തുന്നവർ പോഴന്മാരാണ്. കൊന്നും മുടിച്ചും കുടിച്ചും മെതിച്ചും ജാതീയതയിൽ മുക്കിയും ജനങ്ങളുടെ ചോര കുടിച്ചു ചേർത്തവരെ പുകഴ്ത്തുന്നത് ജനാധിപത്യത്തിന് മാനക്കേടാണ്.

  • @saarangshiju6087
    @saarangshiju6087 ปีที่แล้ว +27

    Once a king always a king ♥️ തമ്പുരാൻ ❤

  • @josephka6557
    @josephka6557 11 หลายเดือนก่อน +5

    Prince Adithya Varma is humble and jovial.Should be honoured.

    • @Robmyshow
      @Robmyshow  10 หลายเดือนก่อน

      ❤️❤️

  • @73east43
    @73east43 ปีที่แล้ว +215

    കേരളത്തിൻ്റെ പ്രൗഢി ആണ് തിരുവിതാംകൂർ രാജ കുടുംബം ❤

    • @Robmyshow
      @Robmyshow  ปีที่แล้ว +4

      ❤️❤️❤️

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +2

      😂😂😂

    • @Pvtil1
      @Pvtil1 ปีที่แล้ว

      എന്തൂട്ട് രാജകു&*&*ൻ ? ജനാധിപത്യത്തിലും രാജാക്കന്മാരെ പുകഴ്ത്തുന്നവർ പോഴന്മാരാണ്. കൊന്നും മുടിച്ചും കുടിച്ചും മെതിച്ചും ജാതീയതയിൽ മുക്കിയും ജനങ്ങളുടെ ചോര കുടിച്ചു ചേർത്തവരെ പുകഴ്ത്തുന്നത് ജനാധിപത്യത്തിന് മാനക്കേടാണ്.

    • @Vpr2255
      @Vpr2255 ปีที่แล้ว

      ഹിന്ദു ന്റെ മുലകരം പിരിച്ച, ഹിന്ദു നെ അമ്പലത്തിൽ കയറ്റാതെ ഹിന്ദു രാജ്യം 🚩😂

    • @remaremasriedu1851
      @remaremasriedu1851 ปีที่แล้ว +9

      തിരുവിതാംകൂർ രാജവംശത്തിന്റെ പ്രൗഢിയും ജനക്ഷേമ തൽപരതയും ഉപമിക്കാൻ വാക്കുകളില്ല. ചിത്തിരതിരുന്നാൾ പൊന്നുതമ്പുരാനെ നേരിൽ കാണാൻ അവസരമുണ്ടായി. എന്താ പറയ്ക down to earth. ഒരു രാജ്യം മുഴുവനും സ്വന്തമായിരുന്ന മനുഷ്യനാണ്. ഇപ്പോഴത്തെ ഭരണാധികാരികളെ കാണുമ്പോഴാണ് രാജകുടുംബത്തിന്റെ മഹത്വം മഹത്വവൽക്കരിക്കപ്പെടുന്നത്. പദ്മനാഭ ദാസൻ മാർ🙏

  • @shajahanabu5658
    @shajahanabu5658 ปีที่แล้ว +42

    കണ്ടിട്ട് ഇദ്ദേഹം ഒരു നല്ല രസികൻ തമ്പുരാൻ ആണ്

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤️❤️

    • @2432768
      @2432768 2 หลายเดือนก่อน +1

      നല്ല മനുഷ്യൻ ആണ് ❤️

    • @2432768
      @2432768 2 หลายเดือนก่อน

      മുഖൾ ചക്രവർത്തി ഷാജഹാന്റെ വലിയ ഫോട്ടോ കൊട്ടാരത്തിൽ വെച്ചിട്ടുണ്ട് 😁

  • @adarshgj453
    @adarshgj453 ปีที่แล้ว +6

    Humble and Simple Man❤
    Great salute Sri AdithyaVarmaThampuran

  • @user-ws4ky3zs9c
    @user-ws4ky3zs9c ปีที่แล้ว +89

    ഇപ്പോഴും രാജഭരണം ആയിരുന്നെങ്കിൽ ഇപ്പൊ നമ്മുടെ രാജാവ്

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      😄❤

    • @pranavkashif
      @pranavkashif ปีที่แล้ว +3

      Athayirunnu nallath. 1 trillion eduth upayokikkumayirunnu

    • @jijeshpandalam
      @jijeshpandalam ปีที่แล้ว +14

      @@pranavkashif ഉവ്വ.. അങ്ങോട്ട്‌ ചെന്നാൽ മതി എടുക്കാൻ... അത് ദൈവത്തിന്റെ ആണെന്നും പറഞ്ഞു കൂട്ടിവെച്ചേക്കുവാ ഈ ടീംസ്.. എന്നിട്ട് കുറയസ്സേ എടുത്തു ഉരുക്കി ഉപയോഗിക്കും... അങ്ങനെ എടുക്കാമായിരുന്നെങ്കിൽ പണ്ട് പട്ടിണികിടന്ന സമയത്തു അതെടുത്തു പാവങ്ങൾക്ക് ആഹാരം കൊടുക്കില്ലായിരുന്നോ

    • @Goebbels11
      @Goebbels11 ปีที่แล้ว +6

      ​@@jijeshpandalamninte veed vitt koduto😂

    • @gopakumarkr481
      @gopakumarkr481 ปีที่แล้ว +2

      ​@@jijeshpandalamvivaram und annu thonipikan aanoo ee varthamanam....
      Athu pazhaya kaalathu Kanika vachathanu.. athu avida erikkatta athum aduthu mukyanta annakil edan aano😅

  • @vijips2676
    @vijips2676 11 หลายเดือนก่อน +3

    The royal family is so humble & simple. Prince Aditya 🙏
    vlogger super. how politely he is interacting 👍

    • @Robmyshow
      @Robmyshow  11 หลายเดือนก่อน

      ❤❤❤

  • @Kapila999
    @Kapila999 ปีที่แล้ว +12

    മഹാരാജാവ് സൂപ്പർ 👌🏻👌🏻 രാജ്യദ്രോഹികളുടെ രോദനം അസൂയയും കാണുമ്പോൾ നല്ല രസം 🤣🤣🤣

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤️❤️

    • @ASUTHOSHMk
      @ASUTHOSHMk ปีที่แล้ว +3

      അതേ, ഒന്നിനും പറ്റാതിരുന്ന ഒരു തിരുവിതാംകൂർ. ചരിത്രം പഠിക്ക്

    • @Kapila999
      @Kapila999 ปีที่แล้ว

      @@ASUTHOSHMkമഹാരാജാവ് ഉയിർ ❤️❤️ പത്മനാഭൻ ജഗദീശ്വരൻ 😍😍😍

  • @Fredd00007
    @Fredd00007 ปีที่แล้ว +18

    Simple in his demeanor, a humbled royalty. Chelavanmar und pathu kaashu kayyil vannal rajavine vellunna hunkanu

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      😄😄😄

    • @manohart55
      @manohart55 ปีที่แล้ว +1

      Thank. U. Thaburan

    • @globetrotter986
      @globetrotter986 ปีที่แล้ว

      He seems well educated. He displays his classic behavior.

    • @theonewhoknocks6969
      @theonewhoknocks6969 ปีที่แล้ว

      @@globetrotter986 a trained dog can behave himself thats all

    • @mrxxx7467
      @mrxxx7467 10 หลายเดือนก่อน

      Because they 'earned' it rather than simply inheriting from their parents.. Maybe they weren't treated as equals by society and now they demand respect..

  • @rahulvarkala
    @rahulvarkala ปีที่แล้ว +68

    My congratulations to you, Ponnu Tamburan, on the purchase of your new Audi A4

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      Thanks a ton❤️❤️❤️❤️

    • @Pvtil1
      @Pvtil1 ปีที่แล้ว

      എന്തൂട്ട് രാജകു&*&*ൻ ? ജനാധിപത്യത്തിലും രാജാക്കന്മാരെ പുകഴ്ത്തുന്നവർ പോഴന്മാരാണ്. കൊന്നും മുടിച്ചും കുടിച്ചും മെതിച്ചും ജാതീയതയിൽ മുക്കിയും ജനങ്ങളുടെ ചോര കുടിച്ചു ചേർത്തവരെ പുകഴ്ത്തുന്നത് ജനാധിപത്യത്തിന് മാനക്കേടാണ്.

  • @Fyz_z
    @Fyz_z ปีที่แล้ว +16

    Used to spot him roaming around in his celerio several times

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      ❤❤❤🙏🏻

  • @ratheeshwilson4320
    @ratheeshwilson4320 ปีที่แล้ว +205

    ഈ തമ്പുരാൻ കേരളത്തിലെ റോടുകളെ ഫുൾ ട്രോളുവാണല്ലോ 😄😄😄

    • @Robmyshow
      @Robmyshow  ปีที่แล้ว +20

      🤣🤣🤣 പക്ഷേ റോഡ്സ് എല്ലാം ബെറ്റർ ആകുന്നുണ്ട്...

    • @ratheeshwilson4320
      @ratheeshwilson4320 ปีที่แล้ว +24

      @@Robmyshow ആകണമെല്ലോ...എന്നാൽ അല്ലെ മരുമോനെ മന്ത്രി ആകിയതിന്റ ഗുണം കിട്ടുകയുള്ളൂ...😆😆😆

    • @Robmyshow
      @Robmyshow  ปีที่แล้ว +2

      @@ratheeshwilson4320 😄😄😄

    • @faiza3745
      @faiza3745 ปีที่แล้ว +6

      Kuzhi kuthi kanji kudikkaan kothi ullavar ippozhum und.😊

    • @nilamburukaran3829
      @nilamburukaran3829 ปีที่แล้ว +1

      Sathym parayanum padille😂

  • @eyememyself6307
    @eyememyself6307 ปีที่แล้ว +12

    Royal prince and his great car ❤love....such a simple person ..fearing road camera and law..lucky roby too to have a car review with prince... ..just thinking how simple was Travancore and it's rulers.. even drive a common man's car celerio...true delight and respect .

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      Thampuran is very humble ❤️ its was a great privilege for me to share a screen with him. 🙏🏻

  • @nandukishore1021
    @nandukishore1021 ปีที่แล้ว +9

    nice video ,,

    • @Robmyshow
      @Robmyshow  ปีที่แล้ว

      Sure.. Oru try aayirunnu.. പാളിപ്പോയി..

  • @Safal-p2i
    @Safal-p2i 6 หลายเดือนก่อน +1

    His highness the Royal Raja. Your simplicity is .very worthful
    .

    • @Robmyshow
      @Robmyshow  6 หลายเดือนก่อน

      ❤️❤️

  • @ranmatk
    @ranmatk ปีที่แล้ว +10

    Variety video and great interview!

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      Glad you enjoyed it!

  • @sujithsujith8919
    @sujithsujith8919 ปีที่แล้ว +7

    ഇപ്പോളും രാജഭരണം ആണേൽ ഇപ്പൊ നമ്മുടെ രാജാവ് ആകേണ്ട വെക്കത്തി

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤👍

    • @bindhumanoj4023
      @bindhumanoj4023 ปีที่แล้ว

      അല്ല, ഇദ്ദേഹത്തെക്കാൾ മുതിർന്ന സഹോദരൻ ഉണ്ട്‌

  • @muhammedilliyan9373
    @muhammedilliyan9373 ปีที่แล้ว +534

    ഇപ്പോളും കേരളത്തിൽ രാജാവും രാജകുമാരൻമാരുമുണ്ടോ 😊

    • @installallah7427
      @installallah7427 ปีที่แล้ว +191

      വീതം വാങ്ങി പോയവരുടെ പിൻഗാമി കാൾ ഇവിടെ ഉണ്ട് അപ്പോഴ് 😂

    • @unnikrishnan084
      @unnikrishnan084 ปีที่แล้ว +224

      എന്താ വല്ല ബുദ്ധിമുട്ടും തോന്നുന്നുണ്ടോ

    • @abz9635
      @abz9635 ปีที่แล้ว +126

      Bharanm mari.. Rajav rajav thanne...
      Arabi vanangalkk vare രാജാവ് ഒണ്ട്

    • @viratveetan4553
      @viratveetan4553 ปีที่แล้ว +1

      @@unnikrishnan084അതേടാ കുഴപ്പം ഉണ്ട്

    • @viratveetan4553
      @viratveetan4553 ปีที่แล้ว +85

      @@abz9635അവിടെ രാജഭരണം ആണ്‌ കിഴങ്ങാ .. ഇന്ത്യ democracy ആണ്‌

  • @kurienkurien9855
    @kurienkurien9855 ปีที่แล้ว +10

    Good purchase Prince..

  • @lathalalachen7992
    @lathalalachen7992 8 หลายเดือนก่อน +3

    കേരളത്തിന്റ ഹൃദയത്തിന്റെ പുത്രൻ maharajav. 🥰🥰🥰❤️❤️❤️🙏🙏🙏

    • @Robmyshow
      @Robmyshow  8 หลายเดือนก่อน

      ❤️❤️❤️❤️❤️

  • @shibilishibi2865
    @shibilishibi2865 ปีที่แล้ว +16

    എന്ത് നല്ല മനുഷ്യന്‍ ❤❤❤

  • @akshaykadasseri2333
    @akshaykadasseri2333 ปีที่แล้ว +2

    Arada video eduthe i phone il aano eduthe cinematic il full blurr annallo vandi onnum focus alla uff

  • @ArjunS-e8e
    @ArjunS-e8e ปีที่แล้ว +13

    A simple , humble man , ingene venum raajav aayal .... He should be the next ruler of kerala ... /s

  • @MITHUNp-ff3oc
    @MITHUNp-ff3oc ปีที่แล้ว +2

    Ofcourse Prince after 4 line road !! Plz visit kasaragod!! Am kasaragod! A fan is here 😌😁💌

  • @dronjhon
    @dronjhon ปีที่แล้ว +31

    Enth simple aya manushyan❤

    • @Robmyshow
      @Robmyshow  ปีที่แล้ว +2

      ❤❤❤❤

  • @nowfelbasheer7119
    @nowfelbasheer7119 ปีที่แล้ว +4

    AUDI ഇപ്പോൾ ഔട്ട്‌ ആയോ. പുതിയ variant ഒന്നും കാണുന്നില്ല.

    • @Robmyshow
      @Robmyshow  ปีที่แล้ว

      Out aakano.. Nammal kanunilla enne ullu..

    • @stylesofindia5859
      @stylesofindia5859 2 หลายเดือนก่อน

      ഡീസൽ engine നിർത്തിയതിനാൽ കച്ചവടം കുറഞ്ഞു

  • @Gunter06
    @Gunter06 ปีที่แล้ว +1

    Ee video eth deviceil aanu shoot cheythathu?background blur kurakamayirunu

    • @Robmyshow
      @Robmyshow  ปีที่แล้ว

      ഒരു പരീക്ഷണം ആയിരുന്നു.. പാളി.. സിനിമറ്റിക് മോട് ആണ്.. Vivo X80

    • @Gunter06
      @Gunter06 ปีที่แล้ว

      @@Robmyshow kuzhappam illa,ini sredhichal mathy😊

  • @arunpm1054
    @arunpm1054 ปีที่แล้ว +60

    പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിന്റെ പൂർണ അവകാശം കിട്ടിയാൽ ഈ ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരൻ 😮😮😮😮

    • @Robmyshow
      @Robmyshow  ปีที่แล้ว +3

      അവർക്കാണ് അവകാശം, പക്ഷെ ക്രയ വിക്രയം ചെയ്യാൻ സാധിക്കില്ല...

    • @arunpm1054
      @arunpm1054 ปีที่แล้ว +11

      @@Robmyshow തോക്കു തരാം...പക്ഷേ വെടി വെക്കരുത്..എന്നു പറയുന്നത് പോലെയാണല്ലോ...?? പിന്നെന്തിനാണ് സാർ തോക്ക്...😁😁😂😂😂

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      @@arunpm1054 🤣🤣🤣🤣🤣

    • @Pvtil1
      @Pvtil1 ปีที่แล้ว +8

      ATH JANANGALE PIZHINJUNDAAKIYA PANAMAAN.. AVARUDETHALLA

    • @status.ap_7
      @status.ap_7 11 หลายเดือนก่อน +3

      ​@@Pvtil1 ഈ പണം എല്ലാം ജനങ്ങളിൽ നിന്ന് കപ്പം വാങ്ങി ഉള്ളതാണ്. അന്ന് ഇല്ലാത്ത കരങ്ങൾ ഇല്ലല്ലോ.

  • @ramukunnambath
    @ramukunnambath ปีที่แล้ว +3

    Yes King and Queen with Prince and princess are everywhere in the world because they are genuine ❤️🙏

  • @vishutholoor6997
    @vishutholoor6997 ปีที่แล้ว +6

    A true Gentleman, that's we call Royal

  • @testdos
    @testdos ปีที่แล้ว +1

    thamburane okke vech video edukumbo athyavisham nalla oru camera use cheyyanem enna ente oru eth

    • @Robmyshow
      @Robmyshow  11 หลายเดือนก่อน

      😄😄

  • @VijayanCV-x2n
    @VijayanCV-x2n 3 หลายเดือนก่อน +3

    എളിമയുടെ വിനയത്തിന്റെ രാജകുമാരൻ ആ ദി ത്യ വർമ്മ.

    • @Robmyshow
      @Robmyshow  2 หลายเดือนก่อน

      ❤️❤️

  • @maheshkl7025
    @maheshkl7025 ปีที่แล้ว +9

    Nice humble person

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 ปีที่แล้ว +4

    Vayil ninnum olikuanallo setta.
    Nootandil ninnum vandi kitiyilla

  • @Mohd.MusthafaMenothil
    @Mohd.MusthafaMenothil 10 หลายเดือนก่อน +2

    Such a humble person

    • @Robmyshow
      @Robmyshow  10 หลายเดือนก่อน

      ❤️❤️

  • @NoName-ql2lf
    @NoName-ql2lf ปีที่แล้ว +40

    ഇത് കണ്ടപ്പോൾ കൊച്ചി രാജാവിലെ ജഗതിയെ ഓർമ ആവുന്നു 😄😄... രാജാവിനെന്ത് ക്യു.... വഴി ഒരുക്കെടാ 😄...

    • @Robmyshow
      @Robmyshow  ปีที่แล้ว

      😄😄😄

    • @antojohnpaul2932
      @antojohnpaul2932 ปีที่แล้ว +2

      കക്ഷത്രിയ രക്തമാണോ.. അല്ലെങ്കിൽ കക്ഷത്രിയരക്തം കയറ്റു...😅

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +1

      🤣🤣🤣🤣

  • @realviewshorts8329
    @realviewshorts8329 ปีที่แล้ว +7

    Ithenthu video aanu? Focus illallo, portrate mode il aano video eduthe

    • @Robmyshow
      @Robmyshow  ปีที่แล้ว +2

      Portrait mode aanu..

  • @Avengersassemble237
    @Avengersassemble237 ปีที่แล้ว +11

    Thampurane thampurane
    Ejjathi comedy 😂

    • @Robmyshow
      @Robmyshow  ปีที่แล้ว

      😄😄😄

    • @Avengersassemble237
      @Avengersassemble237 ปีที่แล้ว +4

      Raja bharanam oke kazhinju ketto idaykk orkunath nallatha

    • @Orange-wn9xl
      @Orange-wn9xl ปีที่แล้ว +1

      ​@@Avengersassemble237mattorutharathil ippozhum rajabharanam thanneyan😅

    • @RatheeshKumar-q9d
      @RatheeshKumar-q9d 2 หลายเดือนก่อน

      ​@@Avengersassemble237 നീ ഒക്കെ ഏതടെ 😂😂

  • @ushaprasad8052
    @ushaprasad8052 ปีที่แล้ว +5

    ഇദ്ദേഹത്തിനു തലക്കനം ഇല്ല. Adithya Varma is highly democratic..🤍..

  • @abc...7241
    @abc...7241 ปีที่แล้ว +8

    Whts the importance of rajaav and raajakidumbam in this democratic world

    • @Robmyshow
      @Robmyshow  ปีที่แล้ว +3

      തിരുവനന്തപുരം അടങ്ങുന്ന ഒരു രാജ്യം ഉണ്ടാരുന്നു.. തിരുവിതാംകൂർ, ഹിസ്റ്ററി ആണ്.. എന്നാലും ഇന്നത്തെ തലമുറയിൽ ഉള്ള ആളുകൾ ഇപ്പോഴും റോയൽ ഫാമിലിയെ ബഹുമാനിച്ചു വരുന്നു.. തമ്പുരാൻ എന്നൊക്കെ പഴയ കാലം മുതൽ ഉള്ള സ്ഥാനപ്പെരുകൾ ആണ്..

    • @shanimmullancheri5197
      @shanimmullancheri5197 ปีที่แล้ว

      ​@HariKesan-ts3xmhow could you say that... they having history about huge taxation on people, and prevented people being entering to temple, only the protests started from 1920s. .resulted huge pressure on them...and they forced to declare in 1936... they did changed some infrastructure in tvm.. but they did also more inhuman thinks to people...and privy purse was not a right for them... after forming democracy ...how could government waste money's on some families...

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว +2

      What is the importance for Pinaray in this democratic world..

    • @Mhh-il7yx
      @Mhh-il7yx ปีที่แล้ว

      British India thodathaaa oru Kingdom aayrnu...annathe standard vach vere level aayrnu Travancore..
      Avar ipo barichirirunu enkil..democratic Kerala ne kkal better aayene

    • @Suhail_c.k
      @Suhail_c.k 11 หลายเดือนก่อน +1

      ​@@Robmyshowഭരണഘടനയിലെ സമത്വത്തിനുള്ള അവകാശം പ്രകാരം ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും സ്ഥാനപ്പേരുകൾ നിർത്തലാക്കി
      ഭാരതരത്ന പത്മ അവാർഡുകൾ പോലും സ്ഥാനപ്പേര് ആയി ഉപയോഗിക്കാൻ പാടില്ല

  • @nidhinhari6465
    @nidhinhari6465 ปีที่แล้ว +1

    Ingeru enthu simple manushyan aaanu. Ahankaaram thellum illaaatha aaalu......
    Rajabharanam aaano??? Rayaavo??? Ennn paranju viplava comment idaan poyathaa pazhe oru viedio kku.... annnathe simplisity kandittt ingerade fan aaaayi......
    Thalaivar.....❤

  • @muhammadazan7119
    @muhammadazan7119 ปีที่แล้ว +4

    Thampurante samasaram kelkane nalla rasamanu

  • @ajayanpillai2550
    @ajayanpillai2550 ปีที่แล้ว +2

    Thampuranooo????

  • @ALEXANJANAVLOGS
    @ALEXANJANAVLOGS ปีที่แล้ว +5

    🤴 My dear Prince....love to see your videos.....your old friend Alex(playback singer)

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤️❤️❤️

  • @jestindaniel3086
    @jestindaniel3086 ปีที่แล้ว +2

    Simplest & Humble Man 😍

  • @Ghostleft
    @Ghostleft ปีที่แล้ว +8

    ഇതിനിടയിൽ നിങ്ങൾ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ...
    ആ വാഹനം കമ്പനി ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ... പേർസണൽ വണ്ടി അല്ല ... അതിന്റെ ഗുണം ?
    എല്ലാ ചിലവും കമ്പനിയുടെ ചിലവിൽ കാണിക്കാം ... വണ്ടിയുടെ tax and expense അങ്ങനെ കമ്പനി ചിലവിൽ വകയിരുത്താം ...
    കമ്പനി return ഫയൽ ചെയ്യുമ്പോൾ അത്രയും tax കുറച്ച് അടച്ചാൽ മതി ...
    നിയമപരമായി ഒരു തെറ്റും ഇതിൽ ഇല്ല ...
    എല്ലാവരും ഇതുപോലെ ചിന്തിക്കണം , പ്രവർത്തിക്കണം ... ✌

    • @anzyn5547
      @anzyn5547 ปีที่แล้ว

      Varmayum mississ varmayum cherunnathaanu aa company

    • @Ghostleft
      @Ghostleft ปีที่แล้ว

      @@anzyn5547 ആയിരിക്കണമല്ലോ 😁

  • @maheshmohan4998
    @maheshmohan4998 ปีที่แล้ว +61

    Prince ആദിത്യ വർമ്മ സർ 👍👍

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      ❤❤❤

    • @saheernk1517
      @saheernk1517 ปีที่แล้ว +6

      ഇങ്ങനെ കുനിയല്ല സുഹൃത്തേ നട്ടെല്ല് വളഞ്ഞു പോകും

    • @73east43
      @73east43 ปีที่แล้ว

      ​@@saheernk1517shake bin സൽമാന് മുന്നിൽ നിങ്ങൾക്ക് വാണങ്ങാം എങ്കിൽ ഇദ്ദേഹത്തിന് മുന്നിലും വണങ്ങാമ്

    • @sbncutz
      @sbncutz ปีที่แล้ว

      ഈഴവ

  • @surabhinns1971
    @surabhinns1971 ปีที่แล้ว +18

    നല്ല എളിമയുള്ള മനുഷ്യൻ

  • @sreenathks9739
    @sreenathks9739 ปีที่แล้ว +19

    തമ്പുരാൻ പൊളി ആണ് ❤️🖤

    • @Robmyshow
      @Robmyshow  ปีที่แล้ว

      😄😄❤️

  • @redpepper592
    @redpepper592 ปีที่แล้ว +15

    സത്യത്തിൽ ഇന്ന് രാജ ഭരണം ആണേൽ യുവ രാജാവ് കൊള്ളാം...... കെട്ടും മട്ടും ക്ഷത്രിയൻ........

    • @Robmyshow
      @Robmyshow  ปีที่แล้ว

      😄❤️👍

  • @sonuraju6375
    @sonuraju6375 9 หลายเดือนก่อน +4

    ഞങ്ങളുടെ സ്വന്തം തമ്പുരാൻ ❤

    • @Robmyshow
      @Robmyshow  8 หลายเดือนก่อน

      ❤❤

  • @Robson293
    @Robson293 ปีที่แล้ว +1

    Edhu potta camera aanu use cheyyunadu ... Video il portrait ON cheiditu video endhina edukunnadu .... Rendu aalukar samsarikunnu Car blur aayirkunnu

  • @manikuttankk4733
    @manikuttankk4733 ปีที่แล้ว +31

    ❤ CONGRATULATIONS THAMBURANE

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤❤❤❤

    • @kumarts2424
      @kumarts2424 ปีที่แล้ว

      ​@@Robmyshowതയോളി ബ്ലോഗറെ...

  • @4Johnson
    @4Johnson ปีที่แล้ว +2

    Bro Njan shathreeyan annu ente interview kanumallo ini appol....

  • @prajinvp8079
    @prajinvp8079 ปีที่แล้ว +12

    ആദിത്യ വർമ്മ തമ്പുരാൻ 😍😍

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤️❤️

    • @encunorth
      @encunorth ปีที่แล้ว

      പോയി മുട്ടിൽ നിന്ന് ഊbi കൊടുക്കടാ എന്നാ

  • @Manurajdevasia
    @Manurajdevasia ปีที่แล้ว +25

    എല്ലാം നടക്കട്ടെ തമ്പുരാനെ 🥰🥰

  • @salimoncm7231
    @salimoncm7231 ปีที่แล้ว +8

    Congratulation👍👍

  • @AneeshBanerjee
    @AneeshBanerjee 2 หลายเดือนก่อน +2

    Rajkumar? Actor?

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 2 หลายเดือนก่อน +1

      He is from the Lineage of Thiruvithamkoor Royal family , if it was Kings ruling , He would be King of Thiruvithamkoor ( Half of Kerala)

    • @Robmyshow
      @Robmyshow  2 หลายเดือนก่อน

      😄😄

    • @AneeshBanerjee
      @AneeshBanerjee 2 หลายเดือนก่อน +1

      @@yoqdu-3wd-fome-MM a joke is often like a schrodinger 's 🐈...the moment you try to explain it of your own.....🤪

  • @Pranavsoviet
    @Pranavsoviet ปีที่แล้ว +12

    Nalla camera aanu but camera man verum mandanaaa... Focus polum ariyilla

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      🥲🥲🥲സെറ്റ് ആക്കാം..

    • @Pranavsoviet
      @Pranavsoviet ปีที่แล้ว +2

      @@Robmyshow Robin chetta ningal perfect aa but... Onn chinthikk ktooo.....

    • @Robmyshow
      @Robmyshow  ปีที่แล้ว +1

      @@Pranavsoviet ശെരിയാക്കാം ബ്രോ ❤️

    • @madhavam6276
      @madhavam6276 ปีที่แล้ว

      sathyam njan parayan varuvayirunnu, orumathiri moodal manjj kanunna pole

  • @Imabhijith0077
    @Imabhijith0077 ปีที่แล้ว +1

    Car blur akiyath vedio kk oru dull feel

  • @SarathrsDevonianCastCelestial
    @SarathrsDevonianCastCelestial ปีที่แล้ว +12

    രാജാവ് മാത്രം അല്ല മഹാരാജാവ്, ചക്രവർത്തി, മഹാചക്രവർത്തി, സാമ്രാജ്യം ശക്തി സാമ്രാട് ഓഫ് ഏഷ്യ വരെ ജീവനോടെ ഉണ്ട്. (Ancestor👑)

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤️❤️

    • @Amalgz6gl
      @Amalgz6gl ปีที่แล้ว +2

      🤣🤣🤣

  • @outboys4life
    @outboys4life ปีที่แล้ว +1

    Itu endhu portrait mode ittu video edutekkunne😂😂, vandi blur ayi irikkunu

  • @iamseq
    @iamseq ปีที่แล้ว +1

    Try to make with normal video rather than cinematic mode … cinematic mode looks too bad

    • @Robmyshow
      @Robmyshow  ปีที่แล้ว

      Sure🙏🏻🙏🏻

  • @dhanarajan8040
    @dhanarajan8040 ปีที่แล้ว +6

    Congratulation great Prince

  • @noufalvk8902
    @noufalvk8902 ปีที่แล้ว +1

    Rajabaranam keralathil eppozhumundooo

  • @sarwabhaumansk1383
    @sarwabhaumansk1383 ปีที่แล้ว +4

    എന്തിനാണ് ഇദ്ദേഹത്തിന്റെ കാറിൽ ഒരു ശംഖ് മുദ്ര പതിപ്പിക്കാൻ പ്രീതിക അനുമതി കൊടുത്ത് അങ്ങനെ എങ്കിൽ ഇവിടുത്തെ ഓരോ പൗരനും അവർക്ക് ഇഷ്ടമുള്ള ചിഹ്നം പതിപ്പിക്കാൻ പറ്റണം

  • @bhoomseven
    @bhoomseven ปีที่แล้ว +1

    എന്തൊരു humble മനുഷ്യനാണ് ❤❤ തമ്പുരാൻ എന്ന് വിളിക്കുന്നത് ഇഷ്ടപ്പെടാതെ ഒരുപാട് പേര് കുരു പൊട്ടിക്കുന്നുണ്ടല്ലോ 😂😂

  • @arjunmenonkandanat6328
    @arjunmenonkandanat6328 ปีที่แล้ว +3

    * 4:43
    Presently തെറ്റാണ്. currently ആണ് ശരി.
    presently is Indian English.
    One may use “ at present “

    • @Robmyshow
      @Robmyshow  ปีที่แล้ว

      താങ്ക്സ് a lot❤️

  • @ogloc333
    @ogloc333 ปีที่แล้ว +6

    Enth shogam camera work aaado❌

    • @Robmyshow
      @Robmyshow  ปีที่แล้ว

      പറ്റിപ്പോയി.. പോർട്രൈറ്റ് മോട് ഒന്ന് നോക്കിയത് ആണ്..

  • @unicrontx
    @unicrontx 11 หลายเดือนก่อน +1

    U must give extreme respect to His Highness

    • @Robmyshow
      @Robmyshow  11 หลายเดือนก่อน +1

      ❤️❤️

  • @Goebbels11
    @Goebbels11 ปีที่แล้ว +13

    Prince❤

  • @Gt56-g8x
    @Gt56-g8x ปีที่แล้ว

    Eee aaley ptti onnu paranjju tharamo

  • @abdulnizar8985
    @abdulnizar8985 ปีที่แล้ว +33

    Nammude Keralathinte most proudest family…❤❤

    • @Robmyshow
      @Robmyshow  ปีที่แล้ว +2

      ❤️❤️❤️

    • @penguinwise
      @penguinwise ปีที่แล้ว

      നിൻ്റെ വർഗ്ഗക്കാർ മീഡിയ വണ്ണിൽ ഈ മനുഷ്യനെ കുറിച്ച് പല അപവാദങ്ങളും പറഞ്ഞു പരത്തി സാമൂഹിക അന്തരീക്ഷം മലിനം ആക്കാൻ നോക്കിയതിനു മറുപടി പറയുക. ഈ നല്ല മനുഷ്യൻ്റെ ചെരുപ്പ് കഴുകിയ വെള്ളം കുടിക്കാൻ പോലും യോഗ്യത ഇല്ലാത്ത ആളുകൾ ആണ് അവർ.

    • @abdulkhaderabubaker
      @abdulkhaderabubaker ปีที่แล้ว +6

      കേരളത്തിന്‌ മൊത്തം വരവ് വെക്കേണ്ട, തിരുവതാംകൂർ മാത്രം മതി.

    • @saheernk1517
      @saheernk1517 ปีที่แล้ว

      നിനക്ക് pride family
      ബാക്കിയുള്ളോർക്കു അയാൾ വെറും ഇന്ത്യൻ പൗരൻ

    • @red_hat3855
      @red_hat3855 ปีที่แล้ว +1

      ​@@abdulkhaderabubaker please go to pakistan..... Nobody cares about your opinion👎

  • @aakashv1666
    @aakashv1666 ปีที่แล้ว

    vandi kanaan vannit.. ingane blur chayth video idalle

  • @living_life__
    @living_life__ ปีที่แล้ว +9

    Ippo Rajabharnam ayirunnengi rajavanu ee niknn 🥰🔥

  • @Josephkiran
    @Josephkiran ปีที่แล้ว +2

    Simple and humble ❤❤❤

    • @Robmyshow
      @Robmyshow  ปีที่แล้ว

      ❤️❤️❤️

  • @sheikshajid8177
    @sheikshajid8177 ปีที่แล้ว +6

    2023 l thamburaano?...........

    • @Robmyshow
      @Robmyshow  ปีที่แล้ว

      😄

    • @sreejithsreejith408
      @sreejithsreejith408 ปีที่แล้ว +2

      2023 il ipozum Saudi rayaven vilikam engil pinne kuzapam ilallo bro

    • @sheikshajid8177
      @sheikshajid8177 ปีที่แล้ว +1

      @@sreejithsreejith408 Keralathil ippozhum raajabharanamaano?

    • @saheernk1517
      @saheernk1517 ปีที่แล้ว +1

      @@sreejithsreejith408
      എടാ നായിന്റമോനെ നീ ഇവിടത്തെ കാര്യം നോക്ക്
      സൗദിയും gcc നോക്കാൻ അവിടെ ആളുണ്ട്
      1947 മുതൽ ഇന്ത്യ democratic country ആണ്
      ആ ബോധം വേണം
      തമ്പുരാനും രായാവും
      😂😂😂😂

  • @vlogsbytoms4059
    @vlogsbytoms4059 11 หลายเดือนก่อน +1

    Raajavine koode onnu samsarikan vidu bro.... Keri keri samsarikathe

    • @Robmyshow
      @Robmyshow  11 หลายเดือนก่อน

      😄👍

  • @praveenindia1935
    @praveenindia1935 ปีที่แล้ว +7

    നമ്മുടെ രാജാവ് 🙏🙏🙏🙏.

  • @NetworkGulf
    @NetworkGulf 3 หลายเดือนก่อน +1

    Dignified personality

    • @Robmyshow
      @Robmyshow  2 หลายเดือนก่อน

      ❤️❤️

  • @althafpk444
    @althafpk444 ปีที่แล้ว +6

    Ippazhum keralathil thamburan viliyokke undo🙄thamburan

    • @Robmyshow
      @Robmyshow  ปีที่แล้ว

      ഉണ്ട്.. ട്രാവൻകോർ റോയൽ ഫാമിലി അംഗങ്ങളെ അങ്ങനെ തന്നേ ആണ് വിളിക്കുക..

    • @naveenrs2903
      @naveenrs2903 ปีที่แล้ว +1

      Sultan vili aanenkil angu sukichanae illae althafaee..

    • @maneeshmanu5704
      @maneeshmanu5704 ปีที่แล้ว +1

      കുണ്ടൻ ഉസ്താദ്ൻ ഇപ്പോളും കുനിജു നിൽക്കുന്നില്ലേ അതുപോലെ കണ്ടാൽ മതി സുടാപ്പി 🤭🤭

    • @shanimmullancheri5197
      @shanimmullancheri5197 ปีที่แล้ว +1

      We can respect a person on his deeds .. not on his blood line.... by giving over respecting a person due to his blood line that's not a good attempt in a democratic country...

    • @brightsunshine7136
      @brightsunshine7136 ปีที่แล้ว

      @@shanimmullancheri5197Say the same to the British Royal Family … Sorry no need to go to UK even actor Saif Ali Khan is denoted as “ Nawab “ in his previously kingdom ruling areas . Its just out of respect thats it

  • @rateeshkr4724
    @rateeshkr4724 2 หลายเดือนก่อน +1

    Give respect take respect. ഇതാണ് തമ്പുരാന്റെ policy 🙏

    • @Robmyshow
      @Robmyshow  2 หลายเดือนก่อน

      ❤❤

  • @sivasubramaniam7238
    @sivasubramaniam7238 ปีที่แล้ว

    Good video, some parts are out of focus onn shradhikanne.

    • @Robmyshow
      @Robmyshow  ปีที่แล้ว

      Sorry for that

  • @abivasuabinvasu4708
    @abivasuabinvasu4708 ปีที่แล้ว +11

    The royal 👑 king

  • @vj8522
    @vj8522 ปีที่แล้ว

    camera sheriyalla cinematic mode werid ayi thonnu

  • @raainatravelo
    @raainatravelo ปีที่แล้ว +4

    Very humble King ❤