പെയിന്റിനെ protect ചെയ്യാൻ ആണല്ലോ clear coat. ഇപ്പോൾ clearcoat നെ protect ചെയ്യാൻ ceramic coat ..ഇനി നാളെ ceramic coat നെ protect ചെയ്യാൻ അതിന്റെ മുകളിൽ അടുത്ത coat ഇറക്കും ഇത്തരം കമ്പനികൾ. ഇങ്ങനെ പൊയ്‌ക്കൊണ്ടിരുന്നാൽ ഇത് എവിടേലും ഒന്ന് നിർത്തണ്ടേ? ചെറിയ വിലയുള്ള വണ്ടികളിൽ ഇതൊക്കെ നഷ്ടചിലവാണ്. വണ്ടി മൊത്തം repaint ചെയ്യുന്നതിലും കൂടുതൽ കാശ് coating നു ആവുമെങ്കിൽ പിന്നെ ഏതാണ് ലാഭം ഏതാണ് നഷ്ടം എന്ന് ചിന്തിച്ചു നോക്കാവുന്നതല്ലേ ഉള്ളൂ. Re-painting ന് ലക്ഷങ്ങൾ ആവുന്ന luxury വണ്ടികൾക്കേ ഇത് economically feasible ആവുകയുള്ളൂ.
ഇതൊക്കെ മുന്തിയ വാഹനങ്ങൾക്ക് കൊള്ളാം..പണമുള്ളവനും... 2 ലക്ഷത്തിൻ്റെയോ 4 ലക്ഷത്തിൻ്റെയോ കാറുകൾ വാങ്ങുന്നവരാണ് ഭൂരി പക്ഷവും... അങ്ങനെയുള്ള ഛോട്ടാ കാറുകൾ ceramic/ tefflon coating ചെയ്തു പരിപാലിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം. വല്ല BMW/ Mercedes/ Audi/ Scoda തുടങ്ങി premium brands ന് മാത്രം ഇതൊക്കെ ചിന്തിച്ചാൽ മതി.
പെയിന്റിനെ protect ചെയ്യാൻ ആണല്ലോ clear coat. ഇപ്പോൾ clearcoat നെ protect ചെയ്യാൻ ceramic coat ..ഇനി നാളെ ceramic coat നെ protect ചെയ്യാൻ അതിന്റെ മുകളിൽ അടുത്ത coat ഇറക്കും ഇത്തരം കമ്പനികൾ. ഇങ്ങനെ പൊയ്‌ക്കൊണ്ടിരുന്നാൽ ഇത് എവിടേലും ഒന്ന് നിർത്തണ്ടേ? ചെറിയ വിലയുള്ള വണ്ടികളിൽ ഇതൊക്കെ നഷ്ടചിലവാണ്. വണ്ടി മൊത്തം repaint ചെയ്യുന്നതിലും കൂടുതൽ കാശ് coating നു ആവുമെങ്കിൽ പിന്നെ ഏതാണ് ലാഭം ഏതാണ് നഷ്ടം എന്ന് ചിന്തിച്ചു നോക്കാവുന്നതല്ലേ ഉള്ളൂ. Re-painting ന് ലക്ഷങ്ങൾ ആവുന്ന luxury വണ്ടികൾക്കേ ഇത് economically feasible ആവുകയുള്ളൂ.
Ippol eanthane chayyandathe🤔
Good business trick...
വെറും മാർക്കറ്റിംഗ് ആണോ അതോ ഉപകാരമുള്ള വല്ലതുമാണോ പറയുന്നത് ?? ഷോപ്പിൽ ഉപയോഗിക്കുന്ന സെറാമിക് coating products എന്തൊക്കെയാണ്
Thaan enthonnu mangatholiyado parayunnathu.actually enthu chyyanam aage confusion aayalloo😅😅😅😅
Ceramic or graphine coating chaitha vahanam diesel wash cheyyan pattumo,chaithal enthenkilum problem undakumo?
സെറാമിക് ന് chemical resistance power ഉണ്ട് .അതുകൊണ്ട് ഡീസൽ വാഷ് ചെയുന്നതിനുള്ള കാരണവും സാഹചര്യവും പരിശോധിക്കുക
Diesel wash waste of money alle..😅
Coating self ayyi chyam and kurch pratice matti
Price ????
Waste anu ceramic coating
ഇതൊക്കെ മുന്തിയ വാഹനങ്ങൾക്ക് കൊള്ളാം..പണമുള്ളവനും...
2 ലക്ഷത്തിൻ്റെയോ 4 ലക്ഷത്തിൻ്റെയോ കാറുകൾ വാങ്ങുന്നവരാണ് ഭൂരി പക്ഷവും... അങ്ങനെയുള്ള ഛോട്ടാ കാറുകൾ ceramic/ tefflon coating ചെയ്തു പരിപാലിക്കുന്നവർ വിരലിലെണ്ണാവുന്നവർ മാത്രം. വല്ല BMW/ Mercedes/ Audi/ Scoda തുടങ്ങി premium brands ന് മാത്രം ഇതൊക്കെ ചിന്തിച്ചാൽ മതി.
2 lakhs inu IPO new car undo
@@SK-jq6qdused kittum
introduction കേട്ടപ്പോള്‍ തോന്നി എല്ലാം കാര്യങ്ങളും ഇതിൽ detail ആയിട്ട് പറയും എന്ന്.
പക്ഷേ പുള്ളി എന്തൊക്കെയോ വന്ന് വളവളാന്ന് പറഞ്ഞു പോയി..
😂😂😂
Can you ask any doubt about this..
Price parayathe poyi😂
Vila vivaram thankalum paranjillallallo
Depends on car
PPF is the best...
PPF ൽ ഒരുപാട് തട്ടിപ്പ് ഉണ്ട്.. Any way, it is your choice
What a fantastic speech
Confusion ആക്കല്ലേ!!!
Q4 ന്റെ 995 രൂപയുടെ ഐറ്റം ഉപയോഗിക്കുന്നത് കൊണ്ട് പെയിന്റിന് ഡാമേജ് വരുമോ എന്തെങ്കിലും
No its have some results...
Onnu podo
Ceramic coating appozha thudagiyadhu
E keralathil athra vandi und onnum cheyaadhe brand new pole