Dreams come True this is what I can say Bijus all video I watch bcs I am also very much interested to watch vehicle video one kind of mad interest in my childhood to till now,,, Any way congratulations of your dream car,, me also have a dream car of BMW hopefully dreams come true one day,, Thank you for a nice details
കൊള്ളാം, അക്രമി ആയ വാഹന നിരുപകൻ,നിരീക്ഷകനും ആയ ബൈജുചേട്ടന്‍, ഒരു സാധാരണ വാഹനത്തില്‍ യാത്ര ചെയ്താല്‍ അത് എന്തോ ഒരു കുറവ് തോന്നും... പക്ഷേ ഇങ്ങനെ ഒരു വാഹനം use ചെയ്യുമ്പോള്‍ profession ന് പറ്റിയ വാഹനം . നല്ല ഉദ്യമം 👍
പ്രായം അമ്പതിനോട് അടുക്കുന്നു എങ്കിലും ബൈജു ചേട്ടന്റെ ചോയിസ് കാണുമ്പോൾ ആണ് മനസ്സിനൊരു സന്തോഷം. പ്രായം എല്ലാം വെറും നമ്പർ ആണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന മുത്താണ് ബൈജു n നായർ 🔥🔥🔥🔥🔥 ഗുഡ് വർക്ക് റോഷോ🔥🔥🫶🏻
ഈ പ്രായത്തിലും ...ചോരത്തിളപ്പ്🔴 ( ചുവപ്പു കളറിന്റെ ) കാണിച്ച വീഡിയോ🙌👏👌 . ഉഗ്രൻ വണ്ടി 🔥 .... Amazing transformation ...Very professional and skilled work .👍👏
ഒരു 2 seater convertor ആഗ്രഹിക്കുന്ന എന്നെപോലെ ഉള്ള പലർക്കും ഇത് ഒത്തിരി സന്തോഷം തരുന്ന വീഡിയോ ആണ്. Such a satisfying visual luxury it is dear Baiju ചേട്ടൻ
Aa dashboard um kudi tan brown akirunnel polichene... but adinu provision illannu thonunnu... still its awesome... Anyways Congratulations 🎉 Baiju cheta... Happy n safe Motoring
ബൈജു ചെട്ടോ.. ഒരു സ്വപ്നം സാക്ഷാത്കരിചത് കണ്ടതിൽ ഏറെ സന്തോഷം..🎉 ഒരു കൊച്ചു കുട്ടിക്ക് പല നാൾക്കു ശേഷം ഏറെ ആഗ്രഹിച്ചിരുന്ന hot wheels car കിട്ടിയ പോലെ ഉണ്ട്.. all the best wishes..❤😊
Thank you baiju chetta for the detailed review about us.. It's great to hear that Rosho The Auto Detailer is ready to take on challenges and meet detailing requirements for any vehicles. ❤
I’m using Honda Elevate vibrant red. Personally I don’t like the red color from Honda. What is your opinion about doing this red vinyl wrap to my Elevate? Or PPF glossy is better? Expect a genuine suggestion 🙏🏼
Black Interior ഇഷ്ട്ടമുള്ള ചേട്ടൻ എന്താ tan brown ലേക്ക് മാറിയത്?? Red + Black കുറച്ചുകൂടി agressive look കിട്ടുമായിരുന്നു. Anyway, എന്റെ സുഹൃത്തിന്റെ സ്ഥാപനമായ Rosho ടീമിന് അഭിനന്ദനങ്ങൾ..❤🔥
അഭിനന്ദനങ്ങൾ ബൈജു ചേട്ടൻ & Team Rosho... Excellent work. ... പിന്നെ കണ്ണ് കിട്ടാതെ ഇരിക്കാൻ വേണമെങ്കിൽ ചെറിയ ഒരു കുറ്റവും 2 suggestion നും പറയാം. .. 1. Stiching on the edges of the arm rest & seat (left), & few other portions to be corrected... 2.Glove box & Portion below glove box would have been changed to black from beige. .. 3. Front grill & other chrome elements black ആയാൽ നന്നാവുമായിരുന്നു(It's personal choice basically)
Wrapping നെ കുറിച്ച് അടുത്ത കാലത്താണ് കേട്ടു തുടങ്ങിയത്.അന്നു മുതലുള്ള സംശയം ആണ് edges,curves ഇവയൊക്കെ perfect ആയിട്ട് ചെയ്യാന്‍ പറ്റുമോ എന്നുള്ളത്.അത് extra ordinary ആയിട്ട് ചെയ്യാന്‍ പറ്റുമെന്ന് Rosho യിലൂടെ Baiju ചേട്ടന്‍ കാണിച്ചു തന്നു.എനിക്ക് maruti 800 ആണ് ഉള്ളത്.അതിലും ഇതുപ്പോലെ wrapping ചെയ്യാന്‍ പറ്റിയിരുന്നെല്‍ എന്ന് ആഗ്രഹിച്ച് പോയി.
Congrats and all the best.Nice work by Rosho. When we take vehicles for repair we are all concerned with the cost involved,but Baiju is concerned only with the number of days it will take for completing the work.U should have mentioned about the cost and needn’t disclose the discount 😂
ബൈജു ബായ് താങ്കൾ ഒരു കമന്റിൽ ഒതുങ്ങില്ല.എന്നെപോലുള്ള വണ്ടി പ്രാന്തൻമാരുടെ ഹീറോയാണ് താങ്കൾ. ഞങ്ങളുടെ ആഗ്രഹങ്ങൾ ഞങ്ങളിലൂടെ നോക്കി കാണുന്നു. അത് ആസ്വദിക്കുന്നു സ്വപ്നം കാണുന്നു. എന്ന് സ്വന്തം വാഴക്കാടൻ ♥️
professionalism on the work is very much appreciated. I am very much happy with their work. Only minor thing i would highlight is that please set a reminder for the service. Not everybody will remember the service due date 🚗
ഗംഭീരം. സ്പോർട്സ് കാറുകൾ ഇന്റീരിയർ ഉൾപ്പെടെ സ്ട്രിപ്പ് ചെയ്തു Wrap ചെയ്യുക എന്നത് കുറച്ച് challenging ആയിട്ടുള്ള കാര്യം തന്നെ ആണ്. റോഷോ ക് അഭിനന്ദനങ്ങൾ. ബൈജു ചേട്ടാ വണ്ടി പൊളിച്ചു. ✌️💯😍
BAIJU CHETTAAA ...BMW RESTORATION POLICHUU SUPER.... SEAT BELT EJECT BUTTON MATHRAM AVIDE DULL ALLYI POYI 😀....ROSHO KUTTAM PARANCHATHALLA KETTO ALL AKETOOO ,, U PEOPLE ARE REALLY PROFESSIONAL
Congratulations chettoo for your dream come true.... My simple suggestion... dashboadnte താഴ്ഭാഗത്ത് aa bege colour maatti tanbrown aakiyal naanaairunnu...
കെളവിയെ കുമാരിയാക്കി എന്നൊക്ക തിരുവനന്തപുരത്ത് പറയുന്ന പരിപാടി ഇതാണ്....... സംഭവം കലക്കി ❤❤❤ വാങ്ങിയ വില പറയും എന്നും rosho യിലെ ചാർജ് പറയുമെന്നും നമ്മള് വെറുതേ വിചാരിച്ചു 😂anyway....... Congratulations 🎉🎉🎉
ഇതൊരു കൺവെർറ്റബിൾ കുപ്പേ ആണെഗിലും. മുബെ പോലുള്ള സിറ്റികളിൽ പ്രത്യേകിച്ചും ഇതരം വാഹനങ്ങളിൽ ഇന്റീരിയർ മിക്കവാറും ഗുഡ് ആയിരിക്കും. ബോഡി, പെയ്റ്റിങ് സ്ക്രാച്. ആയിരിക്കും കൂടുതൽ. ഇങ്ങനെ ഒരു വണ്ടി അദ്യമായി കാണുന്നത്.
Good work and nice color. BMW is just glowing in the new color. Btw Congrats for your new ride. Paranjathu pole ororutharkkum oro aagraham aanallo. atu jeevichirikkumbo allate epozha saadikan pattuka. Congrats on achieving your dream car.
ഇതാണ് ബൈജു ചേട്ടൻ വാങ്ങിച്ചിട്ടുണ്ട് വാങ്ങിച്ചിട്ടുണ്ട് എന്ന് പറഞ്ഞ മുതല് അല്ലെ ❤ ബൈജു ചേട്ടൻ പറയാറുള്ളതും ഈ കാറും തമ്മിൽ ഒരു ബന്ധവും ഇല്ലാലോ പൊടി, sunroof,black interior etc 🤔
Front grill black aayirunnenkil kurachoode nannayene... also the interior aluminium finish doesn't go well with the overall looks, best to go for a darker finish, black ceramic will be best.
Adipowli work, ore small suggestion dashboard grey color hydro dip cheyyamayirunnu to dark color and downside of dashboard also tan color akkiyal onnude adipowli akumayirunnu even 💺 seatinte back side 2 silver partsum dark hydro dip cheyyamayirunnu
ബൈജു ചേട്ടന്റെ BMW കാണണം എന്ന് മുൻപ് ഒരു വീഡിയോയിൽ കമന്റ് ചെയ്തിരുന്നു. വണ്ടി കാണിച്ച വീഡിയോ പക്കാ മാസ്സ് ആയിട്ടുണ്ട്. Wrap പൊളി. റോയൽ ഡ്രൈവിൽ നിന്ന് പഴയ പ്രീമിയം വണ്ടി എടുത്ത് റോഷോയിൽ wrap ചെയ്താൽ പൊളിക്കും. റോഷോയ്ക്ക് ഇതിലും നല്ല ഒരു ആഡ് കിട്ടാനില്ല. Z4ന്റെ എൻജിൻ ആണ് പുതിയ ടൊയോട്ട supra യിൽ കടം എടുത്തിട്ടുള്ളത് എന്ന് കേട്ടിട്ടുണ്ട്. ചേട്ടന്റെ പുതിയ z4ന്റെ ഡീറ്റെയിൽഡ് റിവ്യൂ പ്രതീക്ഷിക്കുന്നു 👌🏻👌🏻👌🏻
AC- ക്ക് വേണ്ടി പെട്രോൾ ചിലവാക്കാതെ ഇരിക്കാൻ converted car മേടിച്ചതിന്റെ logic ആർക്കും മനസ്സിലായില്ല എന്ന് തോന്നുന്നു 😊.. Baiju ചേട്ടൻ brilliance 🔥😂👌
Wrapping 10/10
Headlight 8/10
Grill restoration 10/10
Alloy 10/10
Interior 10/7
Note : Door pad Stwiching kurachude perfect akaan und, dashboard nte thazhe pazhaya seat nte colour new shade il mattarunn,
Alloy black adikarunn
Dreams come True this is what I can say Bijus all video I watch bcs I am also very much interested to watch vehicle video one kind of mad interest in my childhood to till now,,, Any way congratulations of your dream car,, me also have a dream car of BMW hopefully dreams come true one day,, Thank you for a nice details
Grill koode black aakaamaayirunu
Thank you..
സൺറൂഫിനെ പൊടിയന്ത്രം എന്ന് വിളിക്കുന്ന ബൈജു ചേട്ടൻ convertible വാങ്ങിയതിന്റെ ലോജിക്ക് മനസിലാവുന്നില്ല😂
😂💯
pullik ee vandy mathram alla ollathh...
kudathe Test drive olla vandy vere
ith odikan pullik time ondavo 🤣
baiju ettan onne ollee...
ആഗ്രഹങ്ങൾ,പാഷന് ഒന്നും ലോജിക് ഇല്ല എന്നാണ്....!😅
അപ്പാപ്പന് അടുപ്പിലും thoo റാം
പൊടിയെന്ത്രം ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടില്ല 😂😂
ലാൽ ജോസിന്റെ "ആ യാത്രയിൽ " എന്ന പരിപാടി കാണുകയാണ്.. 😇. നിങ്ങൾ ഇത്ര humble ആണെന്നറിഞ്ഞില്ല... എന്നാലൂം ബൈജു ഹീറോ ആടാ.. ഹീറോ 😎😎😎
❤🎉
കൊള്ളാം, അക്രമി ആയ വാഹന നിരുപകൻ,നിരീക്ഷകനും ആയ ബൈജുചേട്ടന്‍, ഒരു സാധാരണ വാഹനത്തില്‍ യാത്ര ചെയ്താല്‍ അത് എന്തോ ഒരു കുറവ് തോന്നും... പക്ഷേ ഇങ്ങനെ ഒരു വാഹനം use ചെയ്യുമ്പോള്‍ profession ന് പറ്റിയ വാഹനം .
നല്ല ഉദ്യമം 👍
ബൈജു ചെട്ടോ.. ഒരു സ്വപ്നം സാക്ഷാത്കരിചത് കണ്ടതിൽ ഏറെ സന്തോഷം.....🙏🙏🙏
ഏറ്റവും മികച്ച വണ്ടിക്കുള്ള ഏറ്റവും നല്ല ഉദാഹരണം PPF....❤
ആഗ്രങ്ങൾ സഫലമാക്കാൻ എല്ലാവിധ ആശംസകൾ നേരുന്നു 🎉
എല്ലാം പ്രമോഷൻ
പ്രായം അമ്പതിനോട് അടുക്കുന്നു എങ്കിലും ബൈജു ചേട്ടന്റെ ചോയിസ് കാണുമ്പോൾ ആണ് മനസ്സിനൊരു സന്തോഷം. പ്രായം എല്ലാം വെറും നമ്പർ ആണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന മുത്താണ് ബൈജു n നായർ 🔥🔥🔥🔥🔥 ഗുഡ് വർക്ക് റോഷോ🔥🔥🫶🏻
അങ്ങനെ ഒരു ആഗ്രഹ പൂർത്തീകരണത്തിന് അഭിനന്ദനം, റിനോവേഷൻ ഗംഭീരം😊 21:59
Ok
Thank you❤
ആഗ്രഹങ്ങൾ , പൂർത്തീകരിക്കാനുള്ളതാണ്...... ബൈജു ചേട്ടൻ പൊളിക്ക് .,❤ വണ്ടി ഇപ്പൊൾ കാണുമ്പോൾ പുത്തൻ പോലെ.. വർക്ക് എടുത്തവർ കൊള്ളാം....!
Thank you❤
ഈ പ്രായത്തിലും ...ചോരത്തിളപ്പ്🔴 ( ചുവപ്പു കളറിന്റെ ) കാണിച്ച വീഡിയോ🙌👏👌 . ഉഗ്രൻ വണ്ടി 🔥 .... Amazing transformation ...Very professional and skilled work .👍👏
Interior full ബ്ലാക്ക് ആയിരുന്നെഗിൽ പൊളിച്ചേനെ. Pinne calipper colour match illa thonnune
Beige dash board ottum thanne matching alla, Athum kuude tan brown convert cheyyanaarunnu. Engil super aayirunnene interior.
ഒരു 2 seater convertor ആഗ്രഹിക്കുന്ന എന്നെപോലെ ഉള്ള പലർക്കും ഇത് ഒത്തിരി സന്തോഷം തരുന്ന വീഡിയോ ആണ്. Such a satisfying visual luxury it is dear Baiju ചേട്ടൻ
Aa dashboard um kudi tan brown akirunnel polichene... but adinu provision illannu thonunnu... still its awesome... Anyways Congratulations 🎉 Baiju cheta... Happy n safe Motoring
Hi, we tried but unfortunately its not work..❤️
ബൈജു ചേട്ടാ അഭിനന്ദനങ്ങൾ ആഗ്രഹങ്ങൾ സാധിക്കാനുള്ളതാണ് അതിനുള്ള പ്രയത്നങ്ങൾ തടസ്സങ്ങൾ അല്ല,........ ❤✅
ബൈജു ചെട്ടോ.. ഒരു സ്വപ്നം സാക്ഷാത്കരിചത് കണ്ടതിൽ ഏറെ സന്തോഷം..🎉 ഒരു കൊച്ചു കുട്ടിക്ക് പല നാൾക്കു ശേഷം ഏറെ ആഗ്രഹിച്ചിരുന്ന hot wheels car കിട്ടിയ പോലെ ഉണ്ട്.. all the best wishes..❤😊
Seat color എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത് same color ആണ്.
അതും luxury cars review ചെയ്യുമ്പോൾ baiju ചേട്ടൻ പറഞ്ഞ് പറഞ്ഞ് ആണെന്ന് തോന്നുന്നു
കാർ ഇപ്പൊ ശശി മാറി സോമന്‍ ആയ പോലെ ആയി എന്തായാലും വണ്ടി കലക്കി good work❤❤❤❤
അഭിനന്ദനങ്ങൾ ബൈജു ചേട്ടാ ❤ഇതിന്റെ ഒരു test drive വീഡിയോ പ്രതീക്ഷിക്കുന്നു
സാധാരണ ആരെങ്കിലും നല്ല ഒരു വണ്ടി എടുത്താൽ കുശുമ്പ് തോന്നാറുണ്ട്. പക്ഷെ ബൈജു ചേട്ടാ നിങ്ങൾ എടുക്കുമ്പോൾ അത് തോന്നാറില്ല. നമ്മുടെ വണ്ടി പോലെ ❤
ഡാഷ് ബോർഡിൻ്റെ താഴെ പഴയ അതേ ബീജ് കളർ🤦🏻 അത് കൂടെ ശ്രദ്ധിക്കാമായിരുന്നു.😊 ബാക്കി എല്ലാം കിടു... അന്യായ ഫിനിഷിങ്..❤
ഞാനും അത് പറയാന്‍ ആഗ്രഹിച്ചു
If it's a wooden finish...👌👌
Exterior ന് match ആവുന്ന interior നിറം. ബൈജു ചേട്ടൻ്റെ colour selection എനിക്ക് ഇഷ്ടമായി 🤗
Thank you baiju chetta for the detailed review about us.. It's great to hear that Rosho The Auto Detailer is ready to take on challenges and meet detailing requirements for any vehicles. ❤
I’m using Honda Elevate vibrant red. Personally I don’t like the red color from Honda. What is your opinion about doing this red vinyl wrap to my Elevate? Or PPF glossy is better?
Expect a genuine suggestion 🙏🏼
സ്വപ്നം കാണുക എന്നതിലല്ല അത് നേടിയെടുക്കുന്നതിലാണ് കാര്യം
Mr. Baiju N Nair well done.
ആദ്യം തന്നെ പറയട്ടെ അഭിനന്ദനങ്ങൾ ബൈജു ചേട്ടാ പുതിയ വാഹനം എടുത്തതിൽ🎉 ഇതൊക്കെ എങ്ങനെ നേടുന്നു ചേട്ടാ
Utube
വണ്ടി അടിപൊളി. ഇതും കൊണ്ട് ചുമ്മാ റോഡിലേക്ക് ഇറങ്ങിയാൽ ആരായാലും നോക്കും.
Black Interior ഇഷ്ട്ടമുള്ള ചേട്ടൻ എന്താ tan brown ലേക്ക് മാറിയത്?? Red + Black കുറച്ചുകൂടി agressive look കിട്ടുമായിരുന്നു. Anyway, എന്റെ സുഹൃത്തിന്റെ സ്ഥാപനമായ Rosho ടീമിന് അഭിനന്ദനങ്ങൾ..❤🔥
Tan aan ithil combination. Black rasam undavill
ഇത് കൊള്ളാം നല്ല ഒരു വാഹന ജീവിത രൂപാന്തരം വന്നല്ലോ നന്നായിരിക്കട്ടെ ബൈജു. 👍
Congrats 👏 നിങ്ങ പൊളിക്ക് ഭായ്❤
അഭിനന്ദനങ്ങൾ ബൈജു ചേട്ടൻ & Team Rosho...
Excellent work. ...
പിന്നെ കണ്ണ് കിട്ടാതെ ഇരിക്കാൻ വേണമെങ്കിൽ ചെറിയ ഒരു കുറ്റവും 2 suggestion നും പറയാം. ..
1. Stiching on the edges of the arm rest & seat (left), & few other portions to be corrected...
2.Glove box & Portion below glove box would have been changed to black from beige. ..
3. Front grill & other chrome elements black ആയാൽ നന്നാവുമായിരുന്നു(It's personal choice basically)
10:00 ✌️woow👌👌very nice & clean & good work❤️great🔥🔥perfect👌.
Black aakkayirunnu seats polichene ithum nallathenya rasayindu ❤
Wrapping നെ കുറിച്ച് അടുത്ത കാലത്താണ് കേട്ടു തുടങ്ങിയത്.അന്നു മുതലുള്ള സംശയം ആണ് edges,curves ഇവയൊക്കെ perfect ആയിട്ട് ചെയ്യാന്‍ പറ്റുമോ എന്നുള്ളത്.അത് extra ordinary ആയിട്ട് ചെയ്യാന്‍ പറ്റുമെന്ന് Rosho യിലൂടെ Baiju ചേട്ടന്‍ കാണിച്ചു തന്നു.എനിക്ക് maruti 800 ആണ് ഉള്ളത്.അതിലും ഇതുപ്പോലെ wrapping ചെയ്യാന്‍ പറ്റിയിരുന്നെല്‍ എന്ന് ആഗ്രഹിച്ച് പോയി.
ആഗ്രഹം സഫലീകരിച്ചതിൽ സന്തോഷം & congrats 👍
BMW Z4 bucket list undaruna vandi aruno?
Next vandikal ethokkeyane listil ullathu
നാളെ ഇതിന്റെ test drive വേണമെന്നുള്ളവർ ലൈക് 😊ചെയ്യ്
😅
എന്തിന് 😊
Ippo kittum
Njan oru rolls Royce medikkunnund, varatte appo ellarkkum test drive tharam🔥🔥🔥🔥👍👍👍
വേണമെന്നില്ല
ആഗ്രഹങ്ങൾ അതു പൂർത്തികരണത്തിനുള്ളതാണ് ❤അതു കണ്ടപ്പോൾ ഉള്ള സന്തോഷം അതു മതി മനസ്സ് നിറയാൻ 😍
ആഗ്രഹം ,അതു നേടിയെടുക്കേണ്ടതു തന്നെയാണ്🎉
dash board inte under koode tan brown aakanam
Review വീഡിയോയിൽ cars nte spec കൂടെ എഴുതി കാണിക്കാൻ പറഞ്ഞ് പറഞ്ഞ് ippol 1 million കഴിഞ്ഞു എന്നിട്ടും ഒരു മാറ്റവും ഇല്ല..
ശക്തമായി പ്രതിഷേധിക്കുന്നു
Amazing transformation. Only thing missing I felt that, make the front grill matte black, it would look much better.
ഇതിന്റെ test ഡ്രൈവിനായി കാത്തു നിൽക്കുന്ന ഒരു കൂട്ടം ബൈജു അണ്ണൻ ഫാൻസ് ❤️👍👍👍
Ippo kittum...nokki irunno
Nice Baiju Chetta ! Agrahal ellam possible akki engane munnoot pogunnadil santhosham.Adilupari nalloro inspiration anu enne pole ulla viewer snu . Safe drive always!
Congrats and all the best.Nice work by Rosho.
When we take vehicles for repair we are all concerned with the cost involved,but Baiju is concerned only with the number of days it will take for completing the work.U should have mentioned about the cost and needn’t disclose the discount 😂
12:55 stitching on the arm rest is a bit misalligned (ചെറുതായിട്ട് വളഞ്ഞു പോയി)
Check that portion
COMPETITION = MAZDA MIATA ❤ MINI COOPER ❤ FIAT ABARTH 595/124 ❤
ബൈജു ബായ് താങ്കൾ ഒരു കമന്റിൽ ഒതുങ്ങില്ല.എന്നെപോലുള്ള വണ്ടി പ്രാന്തൻമാരുടെ ഹീറോയാണ് താങ്കൾ. ഞങ്ങളുടെ ആഗ്രഹങ്ങൾ ഞങ്ങളിലൂടെ നോക്കി കാണുന്നു. അത് ആസ്വദിക്കുന്നു സ്വപ്നം കാണുന്നു. എന്ന് സ്വന്തം വാഴക്കാടൻ ♥️
professionalism on the work is very much appreciated. I am very much happy with their work. Only minor thing i would highlight is that please set a reminder for the service. Not everybody will remember the service due date 🚗
Sure sir..❤
എനിക്ക് പറയാൻ ഉള്ള കമന്റ് ... ചേട്ടൻ ആ കാർ കൊടുക്കാൻ പോയ ഡ്രസ്സ് ആ കാറിന്റെ work തീരുംവരെ ദേഹത്തുനിന്ന് ഊരി മാറ്റിയില്ല എന്നതാണ്
Beautiful restoration ❤❤ Love it..❤
ഗംഭീരം. സ്പോർട്സ് കാറുകൾ ഇന്റീരിയർ ഉൾപ്പെടെ സ്ട്രിപ്പ് ചെയ്തു Wrap ചെയ്യുക എന്നത് കുറച്ച് challenging ആയിട്ടുള്ള കാര്യം തന്നെ ആണ്. റോഷോ ക് അഭിനന്ദനങ്ങൾ. ബൈജു ചേട്ടാ വണ്ടി പൊളിച്ചു. ✌️💯😍
ആഗ്രഹം ഉണ്ടെങ്കിൽ നടപ്പിലാക്കാൻ പറ്റുന്ന സ്ഥിതിയിൽ ആയാൽ ഉടനെ നടപ്പിലാക്കുക
🌳 ബൈജു ചേട്ടന്റെ ജീവിതത്തിൽ അക്രമം ആവാതിരിക്കട്ടെ ഈ വാഹനം 🙌
BAIJU CHETTAAA ...BMW RESTORATION POLICHUU SUPER.... SEAT BELT EJECT BUTTON MATHRAM AVIDE DULL ALLYI POYI 😀....ROSHO KUTTAM PARANCHATHALLA KETTO ALL AKETOOO ,, U PEOPLE ARE REALLY PROFESSIONAL
Congratulations chettoo for your dream come true....
My simple suggestion... dashboadnte താഴ്ഭാഗത്ത് aa bege colour maatti tanbrown aakiyal naanaairunnu...
ബൈജു ചേട്ടന് ഇഷ്ടപെട്ട Black interior 👌പൊളി
ഇനി ബൈജു ചേട്ടൻ ഒരു പറക്കും തളിക കൂടെ എടുത്താൽ എല്ലാം പൂർ ണമാകും അതും എത്രയും പെട്ടന്ന് നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤😂
വർക്ക് പൊളിച്ചു, മനോഹരമായി വീഡിയോ എടുക്കുന്ന അപ്പുക്കുട്ടനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് 🙏
Ithu inni remove cheyan vicharichal thne veendum paint cheyendi varumallo
കെളവിയെ കുമാരിയാക്കി എന്നൊക്ക തിരുവനന്തപുരത്ത് പറയുന്ന പരിപാടി ഇതാണ്....... സംഭവം കലക്കി ❤❤❤
വാങ്ങിയ വില പറയും എന്നും rosho യിലെ ചാർജ് പറയുമെന്നും നമ്മള് വെറുതേ വിചാരിച്ചു 😂anyway....... Congratulations 🎉🎉🎉
കളർ കോമ്പിനേഷൻ അടി പൊളി റെഡ് and ബ്രൗൺ.നമ്മുടെ റോഡിന് പറ്റുന്ന വണ്ടി അല്ലെങ്കിലും നമ്മുടെ മനസിന് പറ്റുന്നതാണല്ലോ.
❤
ജീവിതത്തില്‍ ആഗ്രഹങ്ങള്‍ ഉണ്ടെങ്കില്‍ അത് കുറച്ച് താമസിച്ച് ആണെങ്കിലും നേടിയെടുക്കാനുള്ള ബൈജുചേട്ടന്റെ
ശ്രമം സമ്മതിച്ച് തന്നിരിക്കുന്നു😊☺️
Grills and alloys glossy blackilaku upgrade cheythal nanayirikum..
Exterior full red and black combination Adipoliii ayirikum..
ഇതൊരു കൺവെർറ്റബിൾ കുപ്പേ ആണെഗിലും. മുബെ പോലുള്ള സിറ്റികളിൽ പ്രത്യേകിച്ചും ഇതരം വാഹനങ്ങളിൽ ഇന്റീരിയർ മിക്കവാറും ഗുഡ് ആയിരിക്കും. ബോഡി, പെയ്റ്റിങ് സ്ക്രാച്. ആയിരിക്കും കൂടുതൽ. ഇങ്ങനെ ഒരു വണ്ടി അദ്യമായി കാണുന്നത്.
Kudos 🎉🎉🎉🎉🎉,,,ഇനി അടുത്ത ഗിവ് എവേ BMW ആയിക്കോട്ടെ ❤❤❤❤നമസ്കാരം ബൈജു cheta,,,വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤❤❤
Good work and nice color. BMW is just glowing in the new color. Btw Congrats for your new ride. Paranjathu pole ororutharkkum oro aagraham aanallo. atu jeevichirikkumbo allate epozha saadikan pattuka. Congrats on achieving your dream car.
Congrats on the BMW!! That beige color below the dashboard could have been painted to the same brown alle?
ചേട്ടന്റെ ഈ പ്രായത്തിലും ഈ സ്‌പോർട്സ് കാർ എടുത്തില്ലേ അത് കലക്കി
Baiju Chettaa
Aa Silver okke Carbon Fibre Wrap Cheythaalum
Alloy Black Il Cheythaalum
Nice aayirikkum
Initially i was sceptical about the outcome. But the end result is simply awsome. Excellent work.. Congrats Rosho team and Mr. Baiju.. 👌
Thank you❤
Baiju chettan vandi kodukkumbo K&K automobiles aanu orma vannathu!!! Kudos to ROSHO TEAM!!!! Great work!!!!
Thank you so much ❤
Front grill, alloys shining black ആക്കി front grill ൽ മൂന്ന് സുനകൾ നാട്ടുനടപ്പനുസരിച്ചുള്ള BMW 3 colour കൊടുത്ത് ഇച്ചിരികുടി സ്പോട്ടിയാക്കാമായിരുന്നു.
Front grill black colour cheyamayirunnu
ബൈജുട്ടൻ പുതിയ വണ്ടി അവതരിപ്പിച്ച രീതി സൂപ്പർ സർപ്രൈസ്
Baiju chetta, റോഷോയും ഞാനും ഒരേപോലെയാ, റോഷോ കാർ സംരക്ഷിക്കുന്നു, ഞാൻ ഒരു പട്ടാളക്കാരൻ ആയതു കൊണ്ട് നമ്മുടെ രാജ്യം സംരക്ഷിക്കുന്നു....
ഇതാണ് ബൈജു ചേട്ടൻ വാങ്ങിച്ചിട്ടുണ്ട് വാങ്ങിച്ചിട്ടുണ്ട് എന്ന് പറഞ്ഞ മുതല് അല്ലെ ❤ ബൈജു ചേട്ടൻ പറയാറുള്ളതും ഈ കാറും തമ്മിൽ ഒരു ബന്ധവും ഇല്ലാലോ പൊടി, sunroof,black interior etc 🤔
Front grill black aayirunnenkil kurachoode nannayene... also the interior aluminium finish doesn't go well with the overall looks, best to go for a darker finish, black ceramic will be best.
എനിക്കൊരുപ്പാട് ഇഷ്ടമുള്ള വാഹനങ്ങളിൽ ഒന്നാണ് എല്ലാം വലുതായിട്ട് വീട്ടണം .😊
കളർ വളരേ നന്നായിട്ടുണ്ട് ഇന്റീരിയറിൽ അലുമിനിയം ഫിനിഷ് മാറി കാർബൺ ഫൈബർ ലുക്ക് ആവാമായിരുന്നു. അത് പോലെ അലോയ് ഗ്ലോസി ബ്ലായ്ക്കും
27:20 kochu kollaam😁
Adipowli work, ore small suggestion dashboard grey color hydro dip cheyyamayirunnu to dark color and downside of dashboard also tan color akkiyal onnude adipowli akumayirunnu even 💺 seatinte back side 2 silver partsum dark hydro dip cheyyamayirunnu
റോഷോയുടെ വർക്ക് 'അഭിനന്ദനീയാർ ഹം തന്നെ.. ആശംസകൾ ... നന്മകൾ നേരുന്നു.
Thank you for the wishes ❤
ബ്ലാക്ക് ഇന്റിരെയേൽ ഇഷ്‌ടമുള്ള താങ്കൾ ബ്രൗൺ ആക്കിയ മനസ് പൊളിച്ചു
powlichu Baiju cheta🔥🔥kidu work Rosho
ആഗ്രഹങ്ങൾ സഫലമാവുബോൾ അതിന്റെ ഒരു സന്തോഷം വേറെ ലവൽ തന്നെ വണ്ടി തകർത്തു ഗംഭിര വണ്ടിBMW Z4🎉🎉🎉🎉💪💪💪💪👍👍👍
ബൈജു ചേട്ടാ ഗ്രില്ല് ഗ്ലോസി ബ്ലാക്ക് ആകാമായിരുന്നു ഒന്നൂടെ സ്പോർട്ടി ആയേനെ പിന്നെ ഇന്റീരിയർ ആ അടി ഭാഗം കൂടെ beige മാറ്റി tan ആകാമായിരുന്നു
ബൈജു ചേട്ടന്റെ BMW കാണണം എന്ന് മുൻപ് ഒരു വീഡിയോയിൽ കമന്റ് ചെയ്തിരുന്നു. വണ്ടി കാണിച്ച വീഡിയോ പക്കാ മാസ്സ് ആയിട്ടുണ്ട്. Wrap പൊളി. റോയൽ ഡ്രൈവിൽ നിന്ന് പഴയ പ്രീമിയം വണ്ടി എടുത്ത് റോഷോയിൽ wrap ചെയ്താൽ പൊളിക്കും. റോഷോയ്ക്ക് ഇതിലും നല്ല ഒരു ആഡ് കിട്ടാനില്ല. Z4ന്റെ എൻജിൻ ആണ് പുതിയ ടൊയോട്ട supra യിൽ കടം എടുത്തിട്ടുള്ളത് എന്ന് കേട്ടിട്ടുണ്ട്. ചേട്ടന്റെ പുതിയ z4ന്റെ ഡീറ്റെയിൽഡ് റിവ്യൂ പ്രതീക്ഷിക്കുന്നു 👌🏻👌🏻👌🏻
അളവിൽ കവിഞ്ഞ സ്വത്ത് കൈയ്യിൽ വരുമ്പോൾ നമുക്ക് അത്യാവശ്യം അല്ലാത്തതാണേലും പല ആഗ്രഹങ്ങളും നേടിഎടുക്കണമെന്ന് തോന്നും..അത് മനുഷ്യ സഹജമാണ്. അഭിനന്ദനങ്ങൾ
Podo
Baiju chetta.....still interior lu beige undallo......athu koodi change aakiyale complete aakullu
Wow ❤❤❤അടുത്ത give എവേ BMW ആയിക്കോട്ടെ ❤❤❤❤നമസ്കാരം ബൈജു cheta,,,വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan ❤❤❤❤
Awesome choice of colour.. is nice and popping.. if it was mine would have made all the silver part gloss black as well ... 😊
Njan oru rolls Royce medikkunnund, varatte appo ellarkkum test drive tharam🔥🔥🔥🔥👍👍👍
വണ്ടി 'laminate' ചെയ്തശേഷം kidu.... അടിപൊളി ആയിട്ടുണ്ട്....
Grill blacken ചെയ്യാമായിരുന്നു...? Look will be much more better
Nigale video kandu kothiyagunnu oru car vedikkan 😊
വണ്ടി എന്തായാലും പൊളി അല്ലേ
പക്ഷെ Red _brown_silver colors അത്ര matchng ആയിട്ടു തോന്നിയില്ല ബൈജു ചേട്ടാ
(persnl opinion)
Chetta oru spoiler vechal polikkum 💥😍 black alloy aanel onnum koode polikkum 💥❤️
Cooling ottikunath thane problem alle...? apo wrapping(same colour anengilum) RTO samathikumo ?
അലോയ് വീലുകൾ ബ്ലാക്കാക്കിയാൽ ഒന്ന് കൂടി സ്പോട്ടി ലുക്ക് കിട്ടും. റെഡ്ഡ് കാർ, ബ്ലാക്ക് വീൽസ്, റെഡ്ഡ് കാലിപ്പർസ് കിടു കോംബിനേഷൻ ആണ്.