മലയാളികളുടെ എല്ലാ ടെൻഷനും മറന്ന് മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റിയ കോമഡികളാണ് നിങ്ങൾ മൂന്നുപേരുടെ ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ പ്രിയ ചേട്ടന്മാർക്കും നിങ്ങളുടെ കുടുംബങ്ങൾക്കും😍❤
ദയവു ചെയ്തു ഈ ജാഫറിനെ ഇടയ്ക്കിടക്ക് കാണിച്ചു വെറുപ്പിക്കരുത്. ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്ന കലാകാരന്മാർ ആണ് ഇവർ മൂന്നും . അവരുടെ തമാശ മുഖം ചുളിക്കാതെ ഞങ്ങൾക്ക് കാണണം ❤️
ഒരുപാട് നാള് കൂടി കോപ്പിയടി ഇല്ലാത്ത, ചിരിക്കാനുള്ള സ്കിറ്റ് കണ്ടു 👍👍👍
സത്യം
Mm😂
ഇവർ ഭാവിയുടെ വാഗ്ദാനങ്ങൾ, ശൂന്യതയിൽ നിന്നും ആരും കേൾക്കാത്ത തമാശകൾ
ഇങ്ങനുള്ള പരിപാടികൾ സാദാരണ കാണാറില്ല ചളി ആണ്. ഇവന്മാരുടെ പരുപാടി ഒരു രക്ഷയും ഇല്ല. തിരഞ്ഞു പിടിച്ചു കാണാറുണ്ട്. സൂപ്പർ.
ഇവന്മാരുടെ തമാശ കേട്ടു ചിരിക്കാത്തവരും ചിരിക്കും. 🥰
ആ
മലയാളികളുടെ എല്ലാ ടെൻഷനും മറന്ന് മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റിയ കോമഡികളാണ് നിങ്ങൾ മൂന്നുപേരുടെ ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ പ്രിയ ചേട്ടന്മാർക്കും നിങ്ങളുടെ കുടുംബങ്ങൾക്കും😍❤
🔥🔥അടിപൊളി 🔥🔥ചിരിച്ചു ഒരുപാട് ചിരിച്ചു
ഇവരെ ഒരു പാട് ഇഷ്ട്ടം ആണ് നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ആണ്
സൂപ്പർ ഇപ്പോൾ ഇവരുടെ പരിപാടി കാണന സമയം കണ്ടെത്തുന്നത് ഒരു രക്ഷയുമില്ല
ജാഫർ ഇടുക്കിയുടെ ഫോട്ടോ കണ്ടപ്പോൾ എനിക്ക് നരസിംഹത്തെ ഓർമ്മ വരുന്നു.
എത്ര കണ്ടാലും മതി വരുനില്ലല്ലോ
😂😂😂 അടിപൊളി എല്ലാം പുതിയ കോമഡികൾ സൂപ്പർ ....
ഹമ്മോ... ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി....😂😂😂😂😂
Verity എന്ന് പറഞ്ഞാൽ ഇതാണ്.... ചിരിച്ചു ചിരിച്ച് ഒരു വഴിയായി 🤣🤣🤣🔥🔥🔥🔥🔥
ഇതിൻ്റെ full episode evide kittum
ഞാനും കുടുംബവും എന്നും കാണുന്നു.. ഇവർ സൂപ്പർബ് 🎉❤
എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല....എന്തോ കണ്ട് മടുക്കുന്നില്ല..😂
നല്ല തമാശ ഉണ്ടായിരുന്നു അടി poli
Kollam double meaning illathe oru skit kandu 👍👍👍👌👌👌
ഇതിന്റെ ഫുൾ എപ്പിസോഡ് kittuvo
ഇതിൻ്റെ ഫുൾ എപ്പിസോഡ് കിട്ടുമോ😊😅
Super ayittundu... Samsara saili athanu kooduthal chirippikkunnathu 🤣🤣🤣🥰🥰🥰👍👍👍
അവതരണം സൂപ്പർ വ്യത്യസ്ത മാര്‍ന്ന കോമഡി
Pathanamthitta slaginte nishkalangathayanu 🎉🎉🎉ivarude comedy hit aakan karanam❤❤❤❤❤
🎉
അടിപൊളി ആണ് ഇവരുടെ കോമഡി
ദയവു ചെയ്തു ഈ ജാഫറിനെ ഇടയ്ക്കിടക്ക് കാണിച്ചു വെറുപ്പിക്കരുത്. ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്ന കലാകാരന്മാർ ആണ് ഇവർ മൂന്നും . അവരുടെ തമാശ മുഖം ചുളിക്കാതെ ഞങ്ങൾക്ക് കാണണം ❤️
Ok😊
Sathyam
Adheham nalla oru kalakaran aanu pls .
ഇയാള് പറയുന്നതുപോലെ ചെയ്യാൻ ഇയാളുടെ കുടുംബത്തിൽ ഇതു ഉണ്ടാക്കിയതാണോ
എല്ലാവരെയും കാണും ജാഫറും കാണും നസീറും കാണും മറ്റുള്ളവർക്ക് താൻ എന്തുവാ
Super chettanmmare❤
Full video:- Ith item vere Episode #22
സുജിത്തേ... സൂപ്പർ ❤️👍🏻🌹
❤❤
എത്ര തവണ കണ്ടുവെന്ന് അറിയില്ല.. സൂപ്പർ... 👍👍
😂😂😂😂😂❤❤❤❤മുത്താണ് നിങ്ങൾ ❤❤❤❤❤❤
സെക്സ് വാചകം ഇല്ലാതെ കോമഡി, സൂപ്പർ 🎉😂😂
ഇടക്കു ഇടക്കു ഈ ജഡ്ജസ് ചിരിക്കുന്നത് കാണിക്കാതിരിക്കാൻ പറ്റ്വോ...എണ്ണം കുറച്ചാലും മതി...സ്കിറ്റ് കാണുന്നതിൻ്റെ ഒരു രസം അങ്ങ് പോകുന്നു അതാ...😬🤧
Super ❤❤❤❤❤polichu.rajesh kidu
ശരി തന്നെ.... എത്ര കണ്ടാലും മതി വരുന്നില്ല 😅😅😅😅😅
😂😂ഇവരുടെ കോമഡി കണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല.❤👍
ഫുൾ eP യൂ ട്യൂബിൽ ഇടാമോ?
Polichu 👍🏻👍🏻👍🏻👍🏻👍🏻
👍👍കൊള്ളാം
Genuine comedy..😂😂😂
ഇതിന്റെ full എവിടെക്കിട്ടും
എവിടെ ബാക്കി എവിടെ
നന്നായിട്ടുണ്ട് 👍👍👍
സൂപ്പർ ഇതാണ് സ്വാഭാവിക നർമ്മം
Kollam ishtayi..nalla skit 🎉🎉
ആന കൊല്ലത്ത് ഇല്ലെ😅
Adipoli comedy super🌸🌸🌸❤
ഇവരുടെ എല്ലാം cmdy sprr ❤️
ഫുൾ എപ്പിസോഡ് ഏതാ എന്ന് അറിയുമോ
സൂപ്പർ 😂😂😂😂😂😂
Excellent ❤
നിങ്ങൾ ഒരു സംഭവം തന്നെ 😂😂😂😂
Full episode plz
എപ്പിസോഡ് parayamo
full skit link kittumo?
ജാഫർ ഇടുക്കി യുടെ അട്ടഹാസം 😜 സഹിക്കാൻ പറ്റുന്നില്ല 🤔😜😜
Aetha episode?
Episode link undo
എല്ലാവരും ജീവിക്കാൻ വേണ്ടി മാത്രം അതിൽ നല്ലത് നമ്മൾ എടുക്കും 🙏
Episode atha
എത്ര പ്രാവശ്യം കണ്ടന്ന് എനിക്ക് തന്നെ അറിയില്ല
എത്രാമത്തെ eP ആണ് bro
Full video link undo mashe
ഇതുപോലെ അടികൊണ്ടാ തെകയാതൊരു ചെറുക്കൻ 😂😂😂😂
Full elle ethinte
😂😂😂spr.. ithupooole adi kittiyaaa muzhukkatha oru cherukkan😂😂😂
എത്രാമത്തേ eP ആണെന് ഒന്നു പറയുമോ?
സൂപ്പർ സ് കിറ്റ് ❤❤❤❤❤
fullep ഇടുമോ?youtube-ൽ
അടിപൊളി skipt 😄😄😄
.അടി പോളി😆😆🍊🍊
സൂപ്പർ അടിപൊളി
Namichu bro.
Eth episode aan
ഇവരുടെ വീട് എവിടെ യാണ്
കോന്നി, റാന്നി, അടൂർ
ഇത് ഏതാ എപ്പിസോഡ്
എന്റെ നാട് ❤️❤️ പെരുനാട് ❤️❤️ ളാഹ ❤️💙
ഇതിന്റ ഫുൾ കിട്ടാൻ എന്താ മാർഗം എത്രാമത്തെ എപ്പിസോഡാ???
Very nice comedy
Well done❣️❣️
Super 🎉🎉
നല്ല തമാശ..അടിപൊളി സ്ക്രീപ്റ്റ് 🥰
കരുനാഗപ്പള്ളി❤😂
Ellam new counter aanu 😂😂
ഇപ്പോഴും ഇങ്ങനെത്തെ കോമെഡിസ് ഇണ്ടോ 🤣🤣🤣🤣🤣🤣🤣🤣🔥🔥🔥🤣
Super 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
❤ സൂപ്പർ
rannikkarude abhimaana muthukal
Super😂
എത്ര തവണകണ്ടെന്നു എനിയ്ക് തന്നെ നിശ്ചയമില്ല
Madathara 🥰
Evaruda name eanna
Super
ഫുൾ എവിടെ
ഇത് ഫുൾ ഉണ്ടോ
Aana kollathilley karunaghapalliyilley ennu ariyilla chirichu mathiyayi ekkalatheyum super comedy
Madathara❤
😍adipoli😅😆😆😆😆😆🤣🤣🤣🤣🤣
ചിരിച്ചു ഒരു വഴി aayi😂😂😂
Kollam super
Chirichu chath😂
😂😂😂😂😂😂എന്റെ പൊന്നോ
Evarude എപ്പിസോഡ് kananvendi e. പ്രോഗം കാണുന്നു