Rajesh കൊട്ടാരത്തിന്റെ skit spr ആയിരുന്നു... അതിലെ komedi kett ചിരിച്ചില്ല ങ്കിൽ പിന്നെ എന്ത് കാര്യം.... പിന്നെ mr ബീൻ ആണ് ജഡ്ജസ്സിന്റെ ചെയറിൽ ഇരുന്നാലും കളിക്കുന്ന skitil കോമഡി ഉണ്ടെങ്കിൽ ഉള്ളുതുറന്ന് ചിരിക്കണം... അതാണ് യഥാർത്ഥ കലാകാരൻ... ജാഫറും മറ്റുള്ളവരും പിടുത്തം വിട്ട് ചിരിച്ചത് അതിൽ കോമഡി ഉള്ളത് കൊണ്ടാണ്.... അതിൽ ഒരു തെറ്റും ഇല്ല... പിന്നെ ചിരിക്കേണ്ട സ്ഥലത്ത് ചിരിക്കാതെയും കോമെടി ഇല്ലാത്ത സ്ഥലത്ത് ആവിശ്യമില്ലാതെ ചിരിക്കുന്നത് തെറ്റ് തന്നെ
ഈ ജഡ്ജസ് എന്ത് തമാശ കെട്ടിട്ടാണ് ഇളിക്കുന്നത്, ജഡ്ജിന്റെ മൈക് ഓഫ് ചെത്തിട്ടാൽ നല്ലതാണ്, കോമഡി പരിപാടി കോമാളി പരിപാടി യാക്കരുത്, ചാനൽ മാറ്റാൻ പ്രേരിപ്പിക്കരുത്
ഇത് പല ചാനലുകളിൽ മുൻപ് വന്ന സ്കിറ്റ് കണ്ട് അവിടുന്നും ഇവിടുന്ന് എടുത്തു മിക്സ് ചെയ്തു തട്ടിക്കൂട്ടിയ കോമഡി ആണ് ആദ്യം വന്നത്.നല്ല ആർട്ടിസ്റ്റ്കൾ ആണ് പക്ഷേ സ്കിറ്റ് തട്ടിക്കൂട്ട് ആയിപ്പോയി
ഇവരുടെ സംസാരശൈലി കേൾക്കാൻ രസമുണ്ട്...
17:55
രാജേഷ് കൊട്ടാരം &ടീം സൂപ്പർ 👏👏👏👏
സുജിത്, രാജേഷ്, ഹരി അടിപൊളി സ്കിറ്റ് ❤
ഇതാണ് കോമഡി, ഇവരെ സമ്മതിച്ചു കൊടുക്കണം, ആവശ്യമില്ലാത്ത ഒരു വാക്കുപോലും ഇവർ ഉപയോഗിക്കില്ല, ഇവർ എങ്ങനെ ഇത്രയും തമാശ കണ്ടുപിടിക്കുന്നു.
ഒരു സ്കിറ്റ് ഉണ്ടാകുക, അത് അഭിനയിച്ചു ഭലിപ്പിക്കുക. അത് വല്യ പാട് തന്നെ ആണ്.... Keep it up.... ഇനിയും ഇങ്ങനെ ചെയ്യാൻ സാധിക്കട്ടെ
അതേ... പത്തനംതിട്ട കഴിഞ്ഞു റാന്നി സൂപ്പർ. സുജിത്ത് സൂപ്പർ ❤❤
8 😅l
Rajesh,Sujith,Hari adipoli skit ayirunnu❤
ജാഫർ ചേട്ടൻ ആസ്വദിച്ചു ചിരിക്കുന്ന കണ്ടോ.....😊😊🥰🥰🥰🥰
കോമഡി ഉണ്ട് ഇല്ലാന്ന് പറയുന്നില്ല... പക്ഷെ ഈ ആവശ്യം ഇല്ലാത്ത തൊലിഞ്ഞ ചിരി ഒഴിവാക്കിയാൽ കൊള്ളാം 👌👌🥰🥰🥰
ചിരി വരുമ്പം പിന്നെ ചിരിക്കണ്ടേ ടോ .പൊട്ടൻ
@@ssmediakottayam6662 അത് സത്യം 👍
മൂന്നു സ്കിറ്റും സൂപ്പർ 😂😂😂😂നന്നായി വരട്ടേ എല്ലാവരും ❤️❤️❤️❤️❤️
ഫസ്റ്റ് ടീം 1 lk ഉണ്ട് 🥰🥰🥰
❤
ആദ്യത്തെ സ്കിറ്റ് സൂപ്പർ ആയിരുന്നു 😂😂
❤
രാജേഷ്ചേട്ടായി സൂപ്പർ സ്കിറ്റായിരുന്നു 👌🏾👌🏾👌🏾👌🏾
❤
റെഡ് ഇട്ട പുള്ളി ഒരു രക്ഷേ ഇല്ല😂😂😂
രാജേഷ് കൊട്ടാരത്തിൽ സൂപ്പർ സ്കിറ്റായിരുന്നു 👍
❤
ഈ ചിരിക്കുന്നതിന് ജഡ്ജസ്സിനു extra cash വല്ലതും കിട്ടുന്നുണ്ടോ ഒരു മാതിരി തൊലിഞ്ഞ ചിരി
Rajesh kottaram team i love❤❤❤❤
സുജിത്... ഹരി..രാജേഷ് 👌👌👌👍
ഇങ്ങനെ വാരിക്കോരി കൊടുക്കുവാണേൽ ഞാനും പോണു 😂😂
😂😂
Rajesh കൊട്ടാരത്തിന്റെ skit spr ആയിരുന്നു... അതിലെ komedi kett ചിരിച്ചില്ല ങ്കിൽ പിന്നെ എന്ത് കാര്യം.... പിന്നെ mr ബീൻ ആണ് ജഡ്ജസ്സിന്റെ ചെയറിൽ ഇരുന്നാലും കളിക്കുന്ന skitil കോമഡി ഉണ്ടെങ്കിൽ ഉള്ളുതുറന്ന് ചിരിക്കണം... അതാണ് യഥാർത്ഥ കലാകാരൻ... ജാഫറും മറ്റുള്ളവരും പിടുത്തം വിട്ട് ചിരിച്ചത് അതിൽ കോമഡി ഉള്ളത് കൊണ്ടാണ്.... അതിൽ ഒരു തെറ്റും ഇല്ല... പിന്നെ ചിരിക്കേണ്ട സ്ഥലത്ത് ചിരിക്കാതെയും കോമെടി ഇല്ലാത്ത സ്ഥലത്ത് ആവിശ്യമില്ലാതെ ചിരിക്കുന്നത് തെറ്റ് തന്നെ
❤
ഇവർക്ക് ചിരിച്ചാൽ മാത്രം ആണെന്ന് തോന്നു ശമ്പളം 😂😂
Athu സത്യം
First skit പൊളിച്ചു
❤
♥️♥️♥️ സൂപ്പർ ഒന്നും പറയാനില്ല കിടുക്കി
അത്യാ സ്കിറ്റ് സൂപ്പർ ഒരു ബോണ്ടക്ക് ഇട്ട് 10 കടി
ചായക്കട സൂപ്പർ
First skit
നല്ല സ്കിറ്റ് 🌹
Hari teamne epolum kutem kandu pidikkunna judges 😢😢😢baky arkum oru kuzhapavum illa 😮😮😮😮😮
ഹരിയുടെ ടീം സൂപ്പര്‍ ❤
എന്തെര് ഇത് ഈ മുന്ന് ജെഡ്ജസ് മതിയല്ലോ ചിരിക്കാൻ വേറെ ആരും വേണ്ടല്ലോ.,... 😭
10 kadi😂😂😂😂😂😂😂😂😂😂Suuuuperrr skit
❤
ജഡ്ജസ് ഇരിക്കുന്ന കസേരയിൽ ചിരിപ്പിക്കാനുള്ള എന്തെങ്കിലും മിഷ്യൻ ഫിറ്റ് ചെയ്തിട്ടുണ്ടോ🤔🤔🤔🤔
Jatr ikka
Vrthe
നീ ഓൻ്റ ആൾ അല്ലെ
കാശ് വാങ്ങുന്നതല്ലെ പ്രോഗ്രാം കേറ്റാൻ ഉള്ള കഷ്ടപ്പാട് ആണ്
Super super super
കഴിവ് ഉണ്ടെങ്കിൽ നീ വന്നു ചെയ്യ്....അസൂയ
അശോകന്റെ മോനെ ✨😁🤣
😂
😂😂😂😂😂
അസീസ് ഇല്ലാത്തതുകൊണ്ട് ഈ പ്രോഗ്രാം തീർത്തു കാണുന്നു
ഫാസ്റ്റ് 😂😂😂😂❤️❤️❤️👌👌👌സൂപ്പർ 😂😂😂😂👍👍👏👌
ഇവന്മാർ ചിരിക്കുന്നു തലകുത്തി കിടന്നു ചിരിച്ചു എനിക്ക് ഒന്നും മനസ്സിൽ ആയില്ല ചിരിയും വന്നില്ല എനിക്ക് മാത്രം ആണോ
അവിടെ ഇരുന്ന് ചിരിച്ചില്ലെങ്കിൽ പെയിമെന്റ് കിട്ടില്ല
🤔🤔🤔🤔
താൻ പൊട്ടനായ തുകൊണ്ട ചിരി വരാഞ്ഞത്
🤣🤣🤣🤣🤣
സത്യം 👍👍@@ssmediakottayam6662
Kollam sujith bro 🎉🎉🎉❤
Super 👌 👍 😍 🥰 😘 ❤
രാജേഷ് &ടീം സൂപ്പർ 👍🥰
Bala സൂപ്പർ 😂😂
ജഡ്ജസ് നു വരുന്ന ചിരി എങ്ങനെ യാണ് എന്നറിയില്ല ഇത്രയും ചിരി അവതരിപ്പിക്കാൻ 😢
Newnapakashathee ozhivakkalleee ,❤❤❤
First' skit super
❤
എന്റെ പൊന്ന ടാവേ ചിരിച്ച് ചിരിച്ച്............
Polichu🎉
Kidilan item 😄😂
First skit 👌👑
Aniku chirikan vayya😂😂😂
രണ്ടാമത്തെ സജീരിൻ്റെ സ്കിറ്റ് സൂപ്പർ മാർക്ക് കുറഞ്ഞു
സൂപ്പർ skit ആയിരുന്നു
കോമഡി കേട്ടാൽ ചിരിക്കണം പക്ഷെ ഇവന്മാര് വെറുതെ എന്തിനാ ഇങ്ങനെ കിണിക്കുന്നെ 😄😄😄😄
ഗംഭീരം. ...അടിപൊളി
കൊള്ളാം. നന്നായിരുന്നു
❤
നാച്ചുറൽ ഹിറ്റ് 💐
ഇതിൽ ജാഫർ ഇടുക്കി പറഞ്ഞ വാക്കുപോലെ തന്നെ നിങ്ങള് പിടിച്ചടക്കും എന്നു പറഞ്ഞത് എത്ര സത്യം ഇപ്പം ഇവര് കേരളം അറിയുന്ന വയറൽ താരങ്ങളായ്
First comedy 👌👌👌👌👌
ചിരി സെറ്റ് ചെയ്തിട്ടു അണ്ണൻ മാർ വേറെ ഷൂട്ട്ടിനു പോയി 😊
അടുത്തിരുന്ന് കാണുമ്പോൾ ചിരിവരും
എന്റെ നാട് മടത്തറ. ❤
30000കൊടുക്കാനുള്ളതിന് 75000 കൊടുത്തു 🤣🤣
😊😊😊👍🏻👍🏻
❤
E comedyk enganea chirikathirikum
ജാഫർ ഇടുക്കി പോര് ഈ ജഡ്ജ്മെന്റ് പറയാനുള്ള കഴിവ് ഒന്നും ആയിട്ടില്ല 😡😡😡💔💔💔
❤❤❤❤❤
❤
പാവം അസ്സീസിക്ക മരുന്ന് വല്ലതും കഴിച്ചോ ആവോ. ഒഴിചിലിന്😂
ഞാനും വരുന്നുണ്ട് അങ്ങോട്ട് അപ്പൊ ഇത്പോലെ തന്നോണം
അല്ലേൽ മുന്നിനേം ശരിക്കും അലക്കും 😡😡
Kurenaalukalkkuseshamanu kettirikaaan thonnunna skit kandathu
Super
3 prgm il second aa enik istam aye...
ജഡ്ജസിന്റെ അളിഞ്ഞ ചിരി ഒഴിവാക്കിയാൽ പൊളി സ്‌കിറ്റ്
രാജേഷ് ബ്രോ ❤
34:30
അത് പോയിൻ്റ് ( മായാജാലം ) 😂
4 ലച്ചം കുലുവ കൊടുത്തിട്ട് പഞ്ചായത്ത് പറയുന്ന രീതിയിൽ ടൈൽസ് എല്ലാം ഇട്ട് പണി തീരുമ്പോൾ മിനിമം 9 ലക്ഷം രൂപ ആകും...
Ennaalum
Skitilu
Ee theme music kodukkunne
Paripaadi vendaayirunnu 😊
അടിപൊളി
❤
Natural
ആദ്യത്തെ സ്കിറ്റ് ബോറടിച്ചു. പക്ഷേ ഈ ജഡ്ജസ് എന്തിനാ ഇങ്ങനെ ഇളിക്കുന്നെ ? ഇവർക്കൊക്കെ പൈസയും കൊടുക്കും ഇവർ. അതാ മനസ്സിലാകാത്തെ
എന്നാലേ പൈസ കിട്ടൂ
👍👍
🥰🥰🥰
10:29 😂
1st. Super
മഴവിൽ വിട്ടു ഫ്ലവർസിൽ എല്ലാം പൊന്നോ
😂😂😂❤❤❤❤
❤
ഇതിൽ ഏതു ഭാഗത്തു ആണ് കോമഡി ഒന്ന് ചിരിക്കാന ☹️
😂😂😂😂
ലാസ്റ്റിലെ ഒട്ടു൦ കൊളളില്ല..
ഈ ആദ്യത്തേതിന് എന്തിനു 75000കൊടുത്തത്
സത്യം. ഇവന്മാർ അത്രേം ചിരിക്കാനുള്ളത് ഇല്ലായിരുന്നു
ഇൻട്രോ മ്യൂസിക് ഒന്ന് മാറ്റാൻ പറ്റുമോ
മടത്തറ എൻ്റെ സ്ഥലം
❤
ഞാനും മടത്തറ
Pl check this program level
Chirikkanundu.... But athinum matharam Ella... Pinnny evar endhina engany chirikkunnathu🤔🤔🤔🤔🤔🤔🤔
5:05
ഇത് വെറും ചാനലിന് റൈറ്റിംഗ് കിട്ടാൻ കളിക്കുന്നത്
😂👏
ഈ ജഡ്ജസ് എന്ത് തമാശ കെട്ടിട്ടാണ് ഇളിക്കുന്നത്, ജഡ്ജിന്റെ മൈക് ഓഫ് ചെത്തിട്ടാൽ നല്ലതാണ്, കോമഡി പരിപാടി കോമാളി പരിപാടി യാക്കരുത്, ചാനൽ മാറ്റാൻ പ്രേരിപ്പിക്കരുത്
Nazrrenu mathram onnum manasilakilla bakky kanunnavarkkum kekkunnavarkkum ellam manasilay
Aziz vaha abinayikkan poyatgaakum
പഴേ സ്കിറ്റ് ആയോണ്ട് പഴേ ആൾക്കാർ ചിരിച്ചു
നെഗറ്റീവ് അടിക്കാൻ കുറെയെണ്ണം നിർത്തിപ്പോ എന്തിനാ വെറുതെ
ഇത് പല ചാനലുകളിൽ മുൻപ് വന്ന സ്കിറ്റ് കണ്ട് അവിടുന്നും ഇവിടുന്ന് എടുത്തു മിക്സ് ചെയ്തു തട്ടിക്കൂട്ടിയ കോമഡി ആണ് ആദ്യം വന്നത്.നല്ല ആർട്ടിസ്റ്റ്കൾ ആണ് പക്ഷേ സ്കിറ്റ് തട്ടിക്കൂട്ട് ആയിപ്പോയി
Ethinu mathram chirikkanonnum illaa ttooo
എന്തിനാ ഇവർ ചിരിക്കുന്നത്.. ഈ ചളി കെട്ടിട്ടോ
ചളിയോ താൻ മണ്ടനും പൊട്ടനും ആയതു കൊണ്ടാ ചിരി വരാത്തത്