@@SajeevKJ-en5tl മഴവിൽ മനോരമയിൽ അല്ലേ.. ഞാൻ കണ്ടിട്ടുണ്ട്... പീലാതോസിന്റെ വിധി... Crying prison... അതൊക്കെ... പക്ഷേ അവർക്ക് വർഷങ്ങളുടെ എക്സ്പീരിയൻസ് ഉണ്ട്.. ഇവർ തുടക്കത്തിലേ ഇങ്ങനെ നന്നായി ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കണ്ടേ ബ്രോ...
@@BinuPuthuval-o7b തീർച്ചയായും അവരെ പ്രോത്സാഹിപ്പിക്കണം, എന്ന് മാത്രമല്ല അവർ നമ്മുടെ ഫേവറിറ്റ് ആണ് ബ്രോ. പക്ഷെ ഞാൻ പറഞ്ഞത് ഇവർ മാത്രമല്ല ഇങ്ങിനെ ചെയ്തത് എന്നാണ്
ഒരുതവണ പോലും ചിരിക്കാതെ, ജഡ്ജസിനെ കുടുകുടാ ചിരിപ്പിച്ച് മണ്ണ് കപ്പിച്ച് ഇത്രവലിയ സ്കിറ്റ് അവതരിപ്പിച്ച ഇവർ മൂന്നു പേർക്കും പ്രേക്ഷക ഹൃദയങ്ങളിൽ എന്നെന്നും വളരെ വലിയ സ്ഥാനങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്റെ കാത്തിരിപ്പ് വെറുതെയായില്ല..,. Super സ്കിറ്റ് ❤വനജ ടീച്ചറുമായി എത്രയും വേഗം വരില്ലേ.. നിങ്ങളുടെ സ്കിറ്റ് കാണുമ്പോൾ ഞങ്ങളുടെ ഹൃദയമാണ് ഇടിക്കുന്നത് കഴിഞ്ഞ സ്കിറ്റിനെ കാളും മികച്ചതാവണെ ന്നു.... എന്തായാലും നിരാശപ്പെടുത്തിയില്ല 🥰all the best ഇനിയും ഉയരങ്ങളിലെത്താൻ പ്രേക്ഷകരുടെ പ്രാർത്ഥന കൂടെയുണ്ടാവും ❤❤❤
ഡബിൾ മീനിംഗ് കൗണ്ടർ കൊണ്ട് മാത്രമല്ല...... ശുദ്ധമായ ഹാസ്യം അവതരിപ്പിച്ചാലും പ്രേക്ഷകരെ ചിരിയിൽ ഇട്ട് അർമാധിപ്പിക്കാം എന്ന് തെളിയിച്ചവർ....... ഒത്തിരി ഇഷ്ടപ്പെട്ടു......❤❤
ആ പെണ്ണുംപിള്ളയോട് എന്തെങ്കിലും പറയുമ്പോൾ അവര് വേറെ ഏതാണ്ടൊക്കെയാ പറയുന്നേ..!!!😂😂😂😂 എൻ്റെ പൊന്നോ.. ചിരിച്ച് പണ്ടാരടങ്ങി...!! മൂന്നു പേരും ഒരേ പൊളി..❤❤❤
സിംപിൾ ആൻഡ് ഹമ്പിൾ. ആൻഡ്..നോ വൾഗർ .🤣🤣💪💞💞♥️♥️❤️🌹🌹 മനോഹരമായ നർമ്മം.. ഇത് എളുപ്പമല്ല എന്നറിയാം.. അതാണ് നിങ്ങളുടെ ടാലൻഡ്.. മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വേർതിരിക്കുന്നത്..🙏💞♥️.. ഐ ലവ് മൈ dears 🥰🥰🌹
എത്ര intelligent ആണ് ഈ കലാകാരന്മാർ, ഓരോ വാക്കിലും പ്രവർത്തിയിലും എന്തൊക്കെ അനുമാനങ്ങൾ ഉണ്ടാക്കി, എല്ലാവരേയും ചിരിപ്പിക്കുന്നു. ഇവർ എന്നും ഒറ്റക്കെട്ടായി നിന്ന് എല്ലാവരേയും ചിരിപ്പിക്കാൻ സാധിക്കട്ടെ. 👍🏻
സ്കിറ്റ് പഴയ നിലവാരത്തിലേക്ക് എത്തിയില്ല. വനജ ടീച്ചർ മിസ്റ്ററി ആയി തുടരുന്നതായിരുന്നു ഉചിതം. ഇതിപ്പോൾ കേട്ട് തഴമ്പിച്ച സ്ത്രീ ശബ്ദം മറുതലയ്ക്കൽ വന്നപ്പോൾ സ്കിറ്റിന്റെ നിലവാരം പോയി. എന്ന് നിങ്ങളുടെ ഒരു എളിയ ഫാൻ ❤❤
വൾഗർ കമന്റ് ഇല്ലാത്ത കോമഡി എത്ര വിഷമം ഉണ്ടെങ്കിലും അതൊന്നും ഓർക്കില്ല ചിരിച്ചു പോകും മനസിന്റെ ആഴത്തിലേക്കു ഇറങ്ങി ചെല്ലുന്ന സംസാരം വേറെ ഒന്നും ഓർക്കാൻ പറ്റില്ല ഇതു കാണുന്ന നേരം, സർവ്വ ശക്തനായ തമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
അഖിൽ ബാക്കി പാട്... ഹൈസാ..... 😂😂😂😂😂😂കടലിലെ വെള്ളം സൂര്യതപമേറ്റ് മുകളിൽ ചെന്ന് അവിടെന്തോ set up ഉണ്ട് 😂😂😂😂😂 അടിപൊളി👏👏👏👏👏👏👏👏👏👏👏👏 വനജ ടീച്ചറിന്റെ ക്ലാസ്സിനായി വെയ്റ്റിംഗ് ❤❤❤❤❤
ഇന്നത്തെ സ്കിറ്റ് കണ്ടു അടിപൊളി ❤️❤️❤️നന്നായിട്ടുണ്ട് 🥰🥰🥰പക്ഷെ ഇന്നത്തെ സ്കിറ്റിൽ നിങ്ങൾ അവസാനം കരയിപ്പിച്ചു 😭😭😭കുഴപ്പമില്ല സന്തോഷം 🥰🥰🥰ജീവിതത്തിൽ നിങ്ങൾക്ക് മൂന്ന് പേർക്കും നിരവധി അവസരങ്ങൾ വന്നു ചേരട്ടെ എന്ന് ഒത്തിരി പ്രാർത്ഥനയോടെ കണ്ണൂർ നിന്ന് നിങ്ങളുടെ ഒരു ആരാധകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️thanks for പത്തനംതിട്ട ടീംസ് & flowers ചാനൽ ❤️❤️❤️❤️❤️❤️❤️❤️
പക്ഷേ വനജ ടീച്ചർ ഇൻവിസിബിൾ ആയിട്ടു ഇരുന്നാൽ മതിയാരുന്നു.. ആ സൗണ്ട് എന്തോപോലെ.... Sr വനജടീച്ചറിനോട് സംസാരിക്കുമ്പോൾ കാണാതെ കാണുവായിരുന്നു ആ കഥാപാത്രത്തെ...... ഇത് ആരോചകമായി തോന്നി.. ആ രസം പോയി....... പൊടിയൻ കൊച്ചാട്ടനെ പോലെ.... മനസിൽ നിന്നേനെ... 👍👍👍 എങ്കിലും ഇവരുടെ സ്കിറ്റിന് കട്ട വയ്റ്റിങ്... 👍👍👍👍😂😂😂😂
ചിരിച്ച് അടപ്പ് ഇളകി...😂😂😂 നിങ്ങൾ ഒരു രക്ഷയും ഇല്ല..ആവർത്തന വിരസത ഇല്ലാതെ ക്ലാസ്സ് റൂമിൽ ഇത്രയും കോമഡി ഉണ്ടാക്കാൻ നിങ്ങൾക് മാത്രമേ കഴിയു. .ഹാറ്റ്സ് ഓഫ് ടു യു
സൂപ്പർ ആണ് ട്ടോ മൂന്നു പേരും 🥰👍🏻ഒരു രക്ഷ ഇല്ല ചിരിച്ചു ഒരു വഴി ആയി 😂ഈ സ്കൂൾ subject കൊള്ളാം കേട്ടോ 👍🏻ഇനിയും ഈ subject ഇൽ പുതിയ content കൊണ്ടുവന്നു ഞങ്ങളെ ചിരിപ്പിക്കണം 👍🏻🥰TV യിൽ കാണാൻ പറ്റാറില്ലെങ്കിലും work കഴിഞ്ഞു വന്നു ഒന്ന് relax ചെയ്യുമ്പോൾ ഇത് കാണുക എന്ന് വെച്ചാൽ വേറെ ഒരു vibe ആണ് 😂😂😂😂😂
യുണിഫോം ഇട്ട് വന്നാൽ ഇവർ സ്കൂൾ കുട്ടികളെ പോലെ തന്നെ 😂😂😂സാറ് സൂപ്പർ.സാറിനും ഇടയ്ക്ക് ചിരി വരുന്നുണ്ട് അല്ലേ 🤣സാറിന്റെ വനജ ടീച്ചർ ക്കായി കട്ട വെയ്റ്റിങ് 💪🏼💪🏼💪🏼💪🏼
നിങ്ങൾ മൂന്ന്‌പേരും സൂപ്പർ. ചിരിച്ചു ചിരിച്ചു മടുത്തു ഒരു രക്ഷയുമില്ല. ഒരു ദിവസം നിങ്ങളുടെ സ്കിറ്റ്,കണ്ടില്ലെങ്കിൽ ഉറക്കം വരില്ല. സൂപ്പർ സൂപ്പർ ,സൂപ്പർ.👍👍👍👍👍👍.🙏🙏🙏❤️❤️❤️
നാലാം ഭാഗം കാണാൻ കാത്തിരിക്കുന്നു. പിള്ളേരെ ഞാനും ഒരു വനജടീച്ചർ ആണ് എന്റെ സുഹൃത്തുക്കൾ ഇപ്പോൾ വനജടീച്ചറെ.... എന്നു നീട്ടി വിളിക്കുകയാണ് എനിക്ക് സന്തോഷം തോന്നാറുണ്ട്. ഒപ്പം നന്ദി യും. ആശംസകൾ
ഗംഭീരമല്ല 🥰 അതിഗംഭീരം🥰 രാജേഷ് 🥰സുജിത്ത് 🥰ഹരി 🥰 അതിഗംഭീരം മൂന്നുപേരും ഒരുപോലെ പെർഫോമൻസ് ചെയ്തു ഒന്നിനൊന്നു മിച്ചം 💕💕💕മൂന്നുപേരെയും💕 ദൈവം അനുഗ്രഹിക്കട്ടെ
Yes, correct. I also felt like that, i remember my school days and teachers. Those days were good old days , that won't comeback 😢 nostalgic feeling. This comedy skit reminds me of that golden days
ഒരേ സബ്ജക്ട് തുടർഭാഗങ്ങളായി കൊണ്ടുവന്ന് ആവർത്തന വിരസത ഇല്ലാതെ വീണ്ടും വീണ്ടും ചിരിപ്പിച്ചതിന് ഒരുപാട് നന്ദി.❤
Ee 40 rupa pavapetta flowers channel ano ??😅😅
ഈ പ്രോത്സാഹനം ചാനലിനാണ്. ഇത് പോലെ നല്ല കണ്ടൻ്റ് മാത്രം ഇടാൻ.
@@saleesh4uഅത് അവധരിപ്പിച്ച കലാകാരൻമാർക്ക് കൊടുക്കാമായിരുന്നു.... ലക്ഷകണക്കിന് രൂപ വരുമാനമുള്ള ചാനലിന് കൊടുത്തിട്ട് എന്ത് കാര്യം😮😮😮😢😢😢
ഇതിൽ എവിടെയാണ് ചിരിക്കാൻ ഉള്ളത് 😭 അവരുടെ ചിരി കണ്ടിട്ടാണ് ചിരി വരുന്നത് അവരുടെ അവസ്ഥ ആലോചിച്ചിട്ട്
@@NajafParambath-i7xu
4 ഭാഗം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ഇണ്ട്. ഇവർ 3 പേരും ഒരു രക്ഷയും ഇല്ല സൂപ്പർ ആണ് 👍🏻
❤❤❤❤❤
🙋♀️
അടുപ്പിച്ച് സക്റ്റ് ചെയ്താൽ കോമഡി കുറയും🎉
വനജ ടീച്ചറെ കാണണം 😌
Njan
സ്കിറ്റ് ഒക്കെ ആർക്കും ചെയ്യാം.... ഒരു ഹിറ്റിന് മൂന്നാം ഭാഗം ഇറക്കി സൂപ്പർ ഹിറ്റ് അടിക്കാൻ ഒരു റെയിഞ്ച് വേണം.... പൊളി ടീമേ!!!
ഭാസി & പോൾസൺ ടീം നാടകത്തിന്റെ എത്രയോ എപ്പിസോഡ് അടിപൊളി ആയി ഒരു മുഷിച്ചിലും ഇല്ലാതെ ചെയ്തിരിക്കുന്നു. പക്ഷെ ഈ ചാനലിൽ അല്ലെന്ന് മാത്രം
Athinu@@SajeevKJ-en5tl
@@SajeevKJ-en5tl മഴവിൽ മനോരമയിൽ അല്ലേ.. ഞാൻ കണ്ടിട്ടുണ്ട്... പീലാതോസിന്റെ വിധി... Crying prison... അതൊക്കെ... പക്ഷേ അവർക്ക് വർഷങ്ങളുടെ എക്സ്പീരിയൻസ് ഉണ്ട്.. ഇവർ തുടക്കത്തിലേ ഇങ്ങനെ നന്നായി ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കണ്ടേ ബ്രോ...
@@BinuPuthuval-o7b correct ആണ് bro bro പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു 😊
@@BinuPuthuval-o7b തീർച്ചയായും അവരെ പ്രോത്സാഹിപ്പിക്കണം, എന്ന് മാത്രമല്ല അവർ നമ്മുടെ ഫേവറിറ്റ് ആണ് ബ്രോ. പക്ഷെ ഞാൻ പറഞ്ഞത് ഇവർ മാത്രമല്ല ഇങ്ങിനെ ചെയ്തത് എന്നാണ്
ഒരുതവണ പോലും ചിരിക്കാതെ, ജഡ്ജസിനെ കുടുകുടാ ചിരിപ്പിച്ച് മണ്ണ് കപ്പിച്ച് ഇത്രവലിയ സ്കിറ്റ് അവതരിപ്പിച്ച ഇവർ മൂന്നു പേർക്കും പ്രേക്ഷക ഹൃദയങ്ങളിൽ എന്നെന്നും വളരെ വലിയ സ്ഥാനങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എന്റെ കാത്തിരിപ്പ് വെറുതെയായില്ല..,. Super സ്കിറ്റ് ❤വനജ ടീച്ചറുമായി എത്രയും വേഗം വരില്ലേ..
നിങ്ങളുടെ സ്കിറ്റ് കാണുമ്പോൾ ഞങ്ങളുടെ ഹൃദയമാണ് ഇടിക്കുന്നത് കഴിഞ്ഞ സ്കിറ്റിനെ കാളും മികച്ചതാവണെ ന്നു.... എന്തായാലും നിരാശപ്പെടുത്തിയില്ല 🥰all the best ഇനിയും ഉയരങ്ങളിലെത്താൻ പ്രേക്ഷകരുടെ പ്രാർത്ഥന കൂടെയുണ്ടാവും ❤❤❤
സത്യം
ഒരേ സബ്ജെക്ട് തന്നെ ഒരു ബോറടിയും ഇല്ലാതെ മൂന്ന് ഭാഗങ്ങൾ ആയി അവതരിപ്പിച്ച ഈ മൂവർ സംഘം കോമഡി രംഗത്തു ഒരു പുതു ചരിത്രം ചേർത്തു.🎉🎉🎉
🎉❤
Supper
Superosuper
വനജ ടീച്ചർ അദൃശ്യമായി കിടക്കുന്നതായിരുന്നു നല്ലത്. നിങ്ങളുടെ ആ സമയത്തെ എക്സ്പ്രഷൻ ആണ് ഞങ്ങൾക്കിഷ്ടം ❤❤
ഇവരെ ഒത്തിരി ഇഷ്ടമാണ് പച്ചയായ മനുഷ്യർ നല്ല സ്കിറ്റ് ❤
Ok❤️🔥
വനജ ടീച്ചറിന്റെ സൗണ്ട് വേണ്ട.. ബോറാണ്
@@SurprisedDesk-jh1qcഅതേ ശരിയാ
സൂപ്പർ
ഈ പാഠഭാഗങ്ങളിലൊക്കെ ഇത്രയും ഫലിതം ഉണ്ടായിരുന്നല്ലേ.... ഹൊ!!!!!!!സമ്മതിക്കണം ഇവരെ... സൂപ്പർ... ചിരിച്ചു മടുത്തു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤മൂന്നു പേർക്കും അഭിനന്ദനങ്ങൾ 👌👌👌👌👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰💖💖💖💖💖💖💖💖🙏🙏🙏🙏
ഡബിൾ മീനിംഗ് കൗണ്ടർ കൊണ്ട് മാത്രമല്ല...... ശുദ്ധമായ ഹാസ്യം അവതരിപ്പിച്ചാലും പ്രേക്ഷകരെ ചിരിയിൽ ഇട്ട് അർമാധിപ്പിക്കാം എന്ന് തെളിയിച്ചവർ....... ഒത്തിരി ഇഷ്ടപ്പെട്ടു......❤❤
ഡബിൾ മീനിംഗ് സ്കിറ്റ് നോട് പുച്ഛം മാത്രം. ചിരിക്കാറില്ല.
ആ പെണ്ണുംപിള്ളയോട് എന്തെങ്കിലും പറയുമ്പോൾ അവര് വേറെ ഏതാണ്ടൊക്കെയാ പറയുന്നേ..!!!😂😂😂😂 എൻ്റെ പൊന്നോ.. ചിരിച്ച് പണ്ടാരടങ്ങി...!! മൂന്നു പേരും ഒരേ പൊളി..❤❤❤
Yente ponno😁😁
@@soorajkrishnankrishnan2046❤
സിംപിൾ ആൻഡ് ഹമ്പിൾ. ആൻഡ്..നോ വൾഗർ .🤣🤣💪💞💞♥️♥️❤️🌹🌹 മനോഹരമായ നർമ്മം.. ഇത് എളുപ്പമല്ല എന്നറിയാം.. അതാണ് നിങ്ങളുടെ ടാലൻഡ്.. മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വേർതിരിക്കുന്നത്..🙏💞♥️.. ഐ ലവ് മൈ dears 🥰🥰🌹
❤️❤️❤️❤️👌🏾👌🏾👌🏾👌🏾 പെട്ടന്ന് തീർന്നുപോയപോലെ... കുറച്ചുകൂടി വേണം ആയിരുന്നു 👌🏾👌🏾. യൂണിഫോം ഇട്ടു school കുട്ടികൾ കാണിക്കുന്ന പോലെ തന്നെ ❤️❤️🥰🥰
എത്ര intelligent ആണ് ഈ കലാകാരന്മാർ, ഓരോ വാക്കിലും പ്രവർത്തിയിലും എന്തൊക്കെ അനുമാനങ്ങൾ ഉണ്ടാക്കി, എല്ലാവരേയും ചിരിപ്പിക്കുന്നു. ഇവർ എന്നും ഒറ്റക്കെട്ടായി നിന്ന് എല്ലാവരേയും ചിരിപ്പിക്കാൻ സാധിക്കട്ടെ. 👍🏻
സ്കിറ്റ് പഴയ നിലവാരത്തിലേക്ക് എത്തിയില്ല. വനജ ടീച്ചർ മിസ്റ്ററി ആയി തുടരുന്നതായിരുന്നു ഉചിതം. ഇതിപ്പോൾ കേട്ട് തഴമ്പിച്ച സ്ത്രീ ശബ്ദം മറുതലയ്ക്കൽ വന്നപ്പോൾ സ്കിറ്റിന്റെ നിലവാരം പോയി. എന്ന് നിങ്ങളുടെ ഒരു എളിയ ഫാൻ ❤❤
@@unique_girls-f5g ശരിയാണ് ഞാനും ഇതേ അഭിപ്രായം കമന്റ് ചെയ്തിരുന്നു
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊
@@unique_girls-f5g correct
നിങ്ങളുടെ അടുത്ത് സ്ക്രിപ്റ്റിനായി വെയിറ്റ് ചെയ്യുന്നു
വളരെയധികം ഇഷ്ടമാണ് മൂന്ന് കലാകാരന്മാരെയും അഭിനന്ദനങ്ങൾ
വൾഗർ കമന്റ് ഇല്ലാത്ത കോമഡി എത്ര വിഷമം ഉണ്ടെങ്കിലും അതൊന്നും ഓർക്കില്ല ചിരിച്ചു പോകും മനസിന്റെ ആഴത്തിലേക്കു ഇറങ്ങി ചെല്ലുന്ന സംസാരം വേറെ ഒന്നും ഓർക്കാൻ പറ്റില്ല ഇതു കാണുന്ന നേരം, സർവ്വ ശക്തനായ തമ്പുരാൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
അഖിൽ ബാക്കി പാട്... ഹൈസാ..... 😂😂😂😂😂😂കടലിലെ വെള്ളം സൂര്യതപമേറ്റ് മുകളിൽ ചെന്ന് അവിടെന്തോ set up ഉണ്ട് 😂😂😂😂😂 അടിപൊളി👏👏👏👏👏👏👏👏👏👏👏👏 വനജ ടീച്ചറിന്റെ ക്ലാസ്സിനായി വെയ്റ്റിംഗ് ❤❤❤❤❤
Hhiiii❤❤❤
ഇരു ചെവി അറിയാതെ മുകളിൽ ചെന്നു 😂😂😂😂
ഇന്നത്തെ സ്കിറ്റ് കണ്ടു അടിപൊളി ❤️❤️❤️നന്നായിട്ടുണ്ട് 🥰🥰🥰പക്ഷെ ഇന്നത്തെ സ്കിറ്റിൽ നിങ്ങൾ അവസാനം കരയിപ്പിച്ചു 😭😭😭കുഴപ്പമില്ല സന്തോഷം 🥰🥰🥰ജീവിതത്തിൽ നിങ്ങൾക്ക് മൂന്ന് പേർക്കും നിരവധി അവസരങ്ങൾ വന്നു ചേരട്ടെ എന്ന് ഒത്തിരി പ്രാർത്ഥനയോടെ കണ്ണൂർ നിന്ന് നിങ്ങളുടെ ഒരു ആരാധകൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️thanks for പത്തനംതിട്ട ടീംസ് & flowers ചാനൽ ❤️❤️❤️❤️❤️❤️❤️❤️
ശ്രീലങ്കയിൽ ആരും പോകരുത് അത് ഊരി വെള്ളത്തിൽ പോകും 😂😂
😂😂
😂😂😂
❤അനുഗ്രഹിത കലാകാരൻമാർ ഒരേ വിഷയം മൂന്നും നാലും പാർട്സ് ഇറക്കി ആളുകളെ ഒരേ ആകാംഷയിൽ നിർത്തണം എങ്കിൽ...
ഇവർ 🔥🔥🔥
എന്റമ്മോ ചിരിച് ചിരിച് വയറുവേദനിച്ചു അടിപൊളി കോമഡി കാണാത്ത ഒരു ആളാണ് ഇത് ഒരു രക്ഷയുമില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😅😅😅😅😅
ഞാനൊക്കെ ഒന്ന് ചിരിക്കുന്നത് ദേ ഇവരുടെ വീഡിയോ കാണുമ്പോ ആണ് 🔥😂❤️
ശരിക്കും അറിവുകൾ ആണ് ഇവരുടെ സ്കിറ്റ്... സർ കുട്ടികൾ പൊളിച്ചു, ഒരു രക്ഷയും ഇല്ല, കുട്ടികൾ വരെ ആസ്വദിക്കുന്ന അടി പൊളി സ്കിറ്റ്... ഉയങ്ങൾ താണ്ടത്തെ...
സൂപ്പർ... വീണ്ടൂം ചിരി നിലനിർത്തി...വനജ ടീച്ചർക്ക് ശബ്ദം വേണ്ടാരുന്നു...ആക്ഷൻ ആയിരുന്നു ഒന്നൂടെ ചിരി ഉണ്ടാക്കുന്നത്.. സൂപ്പർ ടീം...
പക്ഷേ വനജ ടീച്ചർ ഇൻവിസിബിൾ ആയിട്ടു ഇരുന്നാൽ മതിയാരുന്നു.. ആ സൗണ്ട് എന്തോപോലെ.... Sr വനജടീച്ചറിനോട് സംസാരിക്കുമ്പോൾ കാണാതെ കാണുവായിരുന്നു ആ കഥാപാത്രത്തെ...... ഇത് ആരോചകമായി തോന്നി.. ആ രസം പോയി....... പൊടിയൻ കൊച്ചാട്ടനെ പോലെ.... മനസിൽ നിന്നേനെ... 👍👍👍 എങ്കിലും ഇവരുടെ സ്കിറ്റിന് കട്ട വയ്റ്റിങ്... 👍👍👍👍😂😂😂😂
വനജ ടീച്ചർക്കായി കാത്തിരിക്കുന്നു ആ മായ ആയാൽ വളരെ സൂപ്പർ ആയിരിക്കും ഒന്ന് ചോദിച്ചു നോക്കു ആ kutt
ആ കുട്ടി നല്ലൊരു abhinethri ആണല്ലോ ഞങ്ങളുടെ മനസ്സിൽ പതിഞ്ഞ ഒരു മുഖം
@@ramadasiilk4267 ഞാനും ഇതേ അഭിപ്രായം കമന്റ് ചെയ്തിരുന്നു
വനജ ടീച്ചർറിന്റെ സൗണ്ട്,,,,,, ഒരുചിരി ഇരുചിരിയിൽ ഉള്ള ചേച്ചിടെ സൗണ്ട് പോലെ തോന്നുന്നു 🤗,,,,,,
@@rajimol861രശ്മി ആണെന്ന് തോന്നുന്നു
ചിരിച്ച് അടപ്പ് ഇളകി...😂😂😂 നിങ്ങൾ ഒരു രക്ഷയും ഇല്ല..ആവർത്തന വിരസത ഇല്ലാതെ ക്ലാസ്സ് റൂമിൽ ഇത്രയും കോമഡി ഉണ്ടാക്കാൻ നിങ്ങൾക് മാത്രമേ കഴിയു. .ഹാറ്റ്സ് ഓഫ് ടു യു
ഒരു ബോർ അടിപ്പിക്കാതെ തുടരെ തുടരെ ചിരിപ്പിക്കുന്ന ചങ്കു ബ്രോസ്.... സൂപ്പർ
Vanaja teacher എന്നും കാണാമറയത്ത് തന്നെ ഇരിക്കട്ടെ vanajateachere കാണാനുള്ള curiosity എപ്പോഴും നില നിർത്താൻ ശ്രമിക്കുക
വനജ ടീച്ചർ സൗണ്ട് വേണ്ടായിരുന്നു.
NB:എന്റെ അഭിപ്രായം ആണേ....😄😄😄😄
Sathyam athu njnum vicharichirunnu skit kandappol
അതെ .സൗണ്ട് വേണ്ടായിരുന്നു
സത്യം
എനിക്കും അങ്ങനെ തോന്നി
Vendayirunu
14:50 നാലാമത്തെ സ്കിറ്റ്ന് കാത്തിരിക്കുന്നു വനജ ടീച്ചറുടെ വരവും😂😂😂😂 അടിപൊളി സ്കിറ്റ്
ഇവരുടെ സ്കിറ്റ് കാണാൻ തുടങ്ങിയത് മുതൽ വേറെ ഒരു കോമഡിയും കാണാൻ തോനുന്നില്ല... ❤❤❤
അത് സത്യം
Satyam bro
Correct
സൂപ്പർ ആണ് ട്ടോ മൂന്നു പേരും 🥰👍🏻ഒരു രക്ഷ ഇല്ല ചിരിച്ചു ഒരു വഴി ആയി 😂ഈ സ്കൂൾ subject കൊള്ളാം കേട്ടോ 👍🏻ഇനിയും ഈ subject ഇൽ പുതിയ content കൊണ്ടുവന്നു ഞങ്ങളെ ചിരിപ്പിക്കണം 👍🏻🥰TV യിൽ കാണാൻ പറ്റാറില്ലെങ്കിലും work കഴിഞ്ഞു വന്നു ഒന്ന് relax ചെയ്യുമ്പോൾ ഇത് കാണുക എന്ന് വെച്ചാൽ വേറെ ഒരു vibe ആണ് 😂😂😂😂😂
വനജ ടീച്ചർന്ന് ശബ്ദം കൊടുക്കണ്ടായിരുന്നു താങ്കളുടെ റിയാക്ഷൻ ആയിരുന്നു സൂപ്പർ
Correct
Vanajayude sound ningalude skit nasippichu
correct KARYAM..ENIKKUM THONNI
Vanajaye kond varamayirunnu surprise akit
സത്യം
യുണിഫോം ഇട്ട് വന്നാൽ ഇവർ സ്കൂൾ കുട്ടികളെ പോലെ തന്നെ 😂😂😂സാറ് സൂപ്പർ.സാറിനും ഇടയ്ക്ക് ചിരി വരുന്നുണ്ട് അല്ലേ 🤣സാറിന്റെ വനജ ടീച്ചർ ക്കായി കട്ട വെയ്റ്റിങ് 💪🏼💪🏼💪🏼💪🏼
സ്കൂൾ കുട്ടിയിൽ ആ പൊക്കം കുറഞ്ഞ ചേട്ടൻ ഉഫ് ചുമ്മാ എന്തേലും ചളി പറഞ്ഞാലും മതി ചിരിച്ച് ചാവും. പുള്ളീടെ presentation സ്റ്റൈൽ അപാരം 👌🔥
True! What is his name?
ഹരി
He’s very funny
നിങ്ങൾ മൂന്ന്‌പേരും സൂപ്പർ. ചിരിച്ചു ചിരിച്ചു മടുത്തു ഒരു രക്ഷയുമില്ല. ഒരു ദിവസം നിങ്ങളുടെ സ്കിറ്റ്,കണ്ടില്ലെങ്കിൽ ഉറക്കം വരില്ല. സൂപ്പർ സൂപ്പർ ,സൂപ്പർ.👍👍👍👍👍👍.🙏🙏🙏❤️❤️❤️
എല്ലാവരും സൂപ്പറാണ് സുജിത് ഒരു സൈലൻ്റ് ആണ് ആ ആളാണെന്ന് തോന്നില്ല വേഷം മാറുമ്പോൾ
വനജ ടീച്ചറുടെ sound ആരോചകംമായി തോന്നിയവർ ഉണ്ടോ
Ha സ്ത്രീ..സുമി allea...ചിരി വേദിയില്‍ varunna
Illaa
Yes
Yes. Vanaja teacher's response is not interested.
@@mahshuu933രശ്മി ആണെന്ന് തോന്നുന്നു
ശെരിക്കും ഇവർ ആ ചെറുപ്പകാലം ജീവിച്ചു കാണിക്കുവാണ് 90 കാലത്തെ വല്ലാണ്ട് മിസ്സ് ചെയ്തു
ഒരു രക്ഷയുമില്ലാ 😀😀😀😀3 ഉം തകർത്തു...... 👏
സൂപ്പർ സൂപ്പർ നിങ്ങൾക്ക് മൂന്നു പേർക്കും ഇനിയും ഇതുപോലത്തെ സക്രിപ് ഉണ്ടാക്കി ചിരിപ്പിക്കാൻ സാധിക്കട്ടെ. ആയുസു ആരോഗ്യവും ഉണ്ടാവട്ടെ വനജ ശബ്ദം വേണ്ട.
@@leelakambikunne9387 വനജ ടീച്ചറിന്റെ ശബ്ദം അരോചകം, കേട്ട് കേട്ട് മടുത്ത voice
പാട്ടിൻ്റെ ബാകി പൊളിച്ച്... ഐസാ 😂😂😂😂
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു എന്റെ ഉപ്പാട് തീർന്നു കിടുക്കാച്ചി 👍🏻👍🏻👍🏻
അത്യാവശ്യം നല്ല തമാശ ഉണ്ട്..... പഴയ സ്കിറ്റ് മനസ്സിൽ കിടക്കുന്ന കൊണ്ട് കുറവ് ആയിട്ട് തോന്നും
Thangal paranjhad correct
Enikkum angane thoni
💯👍
Shariyanu
3:09 😂😂 എന്നാൽ എടുത്തു വെച്ചോ എനിക്കും അതാ ഇഷ്ട്ടം 😅
ഇവന്മാരെ കൊണ്ട് തോറ്റു 😂😂😂😂😂🙏👌👍
കഴിഞ സ്കിറ്റുകൾ എല്ലാം കണ്ടത് കൊണ്ട് ഇതും നന്നായിട്ടുണ്ട്.. ഇനി വനജ ടീച്ചർ വന്നിട്ടുള്ള ക്ലാസ്... 🤣🤣🤣🤣
ഈ മാഷും പിള്ളേരും ചിരിപ്പിച് കൊല്ലും
ദൈവമേ ചിരിച്ച് ചിരിച്ച് ഒരു വഴിയായി😂😂😂😂😂 മൂന്നുപേരും സൂപ്പർ👌🏼👌🏼👌🏼👌🏼 കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.❤️❤️❤️🙏🏼🙏🏼
ഈ സാറിന് അടിക്കാനേ നേരോള്ളു. എന്നാലും ചിരിക്കാനുണ്ടായിരുന്നു കെട്ടോ 👍👍👍👍
വീണ്ടും വീണ്ടും കാണാൻ തോന്നും ഇവരുടെ സ്കിറ്റുകൾ ❤️❤️❤️
ഇവര് ചുമ്മാ സംസാരിച്ചാൽ തന്നെ ചിരി വരും 🤣🤣🤣🤣❤️
ഇവരുടെ തമാശക്ക് ഇന്ത് കൊടുത്താലും പറ്റില്ല പൊളിച്ച് അടുക്കുവാ, കിടു സൂപ്പർ,ലൗ യു all ❤❤❤❤❤❤❤❤🎉🎉
ഇവര് ചിരിപ്പിച്ചു കൊല്ലും.. പൊന്നോ 🙆♂️🙆♂️🙆♂️🙆♂️ ചിരിച്ചിട്ട് ശ്വാസം മുട്ടുന്നു...🤣🤣🤣🤣🤣🤣🤣 ലവ് യൂ ❤️❤️❤️❤️❤️❤️
കോമഡി കണ്ടു ചിരിക്കാത്ത അമ്മ ഇവരുടെ കോമഡി കണ്ടു ചിരിക്കുകയാണ് 😅😅😅
കുറച്ചേ ഉള്ളാരുന്നു ഉള്ളത് അടിപൊളി ആയിരുന്നു 😂😂😂😂😂😂😂😂😅😅😅😅😅😅
എന്റെ പൊന്നോ ഇങ്ങനെ ഒരു സ്കിറ്റ് 😂😂🤣🤣സാറും കുട്ടികളും അങ്ങ് ചിരി വിതറുവാനോ അടിപൊളി 😂😂
അഭിനേതാക്കൾ അൽപം പോലും ചിരിക്കാതെ ഇതു മുഴുവൻ അവതരിപ്പിക്കുന്നതാണ് അത്ഭുതം
കുഞ്ഞുങ്ങളെ നിങ്ങളുടെ കോമഡി കണ്ടതിൽ പിന്നെ വേറെ ഒരു കോമഡിയും കാണാൻ തോന്നുന്നില്ല. സൂപ്പർ 🎉🎉🎉
വനജ ടീച്ചറെ തുടർച്ചയായി കൊണ്ട് വന്ന് ഒരുപാട് ചിരിപ്പിച്ചു നിങ്ങൾ... ആവർത്തന വിരസത ഇല്ലാതെ 🥰🥰🥰🥰🥰
ബോറടി ഇല്ലാതെ ചിരിപ്പിക്കുന്ന ഒരു സൂപ്പർ ടീം. ലൗ യു ഓൾ ❤❤❤
അപ്പൊ വനജ ടീച്ചറുടെ ഒരു entry പ്രധീക്ഷക്കാം 😂😂
വനജ ടീച്ചറുടെ ശബ്ദം വേണ്ടായിരുന്നു..... :😮:😅😅😅😅 എന്ന ലും പൊളിയായിരുന്നു
സെക്കന്റ് പാർട്ട് ആണ് സൂപ്പർ...
എങ്കിലും കൊള്ളാം.. പൊളിച്ചു...
അതെ സെക്കന്റ് പാർട്ട് മനസ്സിൽ ന്ന് മാറുന്നില്ല അതുകൊണ്ട് എന്തോ ഒരു.... എന്നാലും സൂപ്പർ... 🤣🤣🤣🤣🤣🤣
വനജ ടീച്ചർ ആയി മായ വരട്ടെ
സാറിന്റെ വനജ ടീച്ചറുമായുള്ള എൻഗേജ്മെന്റ് കഴിഞ്ഞോ....😂😂😂ഞങ്ങൾ വനജടീച്ചറെ കാത്തിരിക്കുന്നു..... ദൈവം അനുഗ്രഹിക്കട്ടെ.....😅😅😅😅
വനജ ടീച്ചർ കല്യാണം കഴിഞ്ഞു കുട്ടികളുമായി കഴിയുന്ന ആളാ 😂
പിന്നേം സാധാരണക്കാരന് ആസ്വദിക്കാന്‍ പറ്റിയ തമാശകള്‍❤❤
Yes 😂😂😂
നമ്മുടെ കൊച്ചു ടിവിയായ മൊബൈലിൽ പോലും കണ്ട് ഇത്രയ്ക്ക് മണ്ണു കപ്പുന്ന രീതിയിൽ ചിരിക്കണമെങ്കിൽ ഇത് എത്ര റേഞ്ച് ഉള്ള കോമഡി പ്രോഗ്രാംം ആണ്.👍
ഒരുപാട് ചിരിച്ചു...😂 കഴിവുള്ള കലാകാരന്മാർ... 👏🏻👏🏻👏🏻🥰🥰👍🏻👍🏻
👌👌👌കഴിയാറായോ എന്ന് ഇടയ്ക്കു നോക്കി നോക്കി കണ്ടു. കുറച്ചുകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി പോയി 👌👌👌👌👌🥰🥰
ജാൻസിയെ റാന്നിക്കാരി ആക്കിയ റാന്നിക്കാരൻ ചേട്ടന് മറ്റൊരു റാന്നിക്കാരൻ വക സ്നേഹം
വനജ ടീച്ചറുടെ സൗണ്ട് വേണ്ടായിരുന്നു 👍🏻👍🏻👍🏻
വനജ ടീച്ചറുടെ സൗണ്ട് പോരാ 😄👍
നീ ബാക്കി പാട്....
ഹേസാ......
ചിരിച്ചു മണ്ണ് കപ്പി😅
ചേട്ടന്മാർ പൊളി ആണ് കേട്ടോ sincere 🥰🥰🥰All the best 🤗🤗❤️❤️❤️
എന്റെ പൊന്നോ ഒരു രെക്ഷ യില്ല കേട്ടോ ചിരിച്ചു ഒരു പരുവം ആയി 😅😅😅😂😂
നിങ്ങൾ മൂന്നു പേര് മതി. വേറെ ആളു കൂടിയാൽ അതിനു ഒരു രസം ഉണ്ടാവില്ല. നിങ്ങളാണ് സൂപ്പർ 👌👌👌👌👌😂😂😂😂😂😂😂😂😂❤️❤️❤️❤️
എത്ര കണ്ടാലും മതി വരാത്ത സ്കിറ്റ് 🥰🥰🥰
എൻ്റമ്മോ ചിരിച്ചു ചിരിച്ചു തലയും, വായും വേദന എടുത്തു .😂😂😂😂😂 അടുത്തതിനായി കട്ട വെയ്റ്റിംഗ്❤❤❤
ചിരിക്കാൻ എന്ത് രസം... ❤️❤️😅
Super കോമഡി റിപീറ്റ് ഒന്നും ഇല്ല എല്ലാം ഫ്രഷ് ഐറ്റം 🥰👏🏻
എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു മടുത്തു
എന്റെ. പൊന്ന്. സഹോ... സൂപ്പർ സൂപ്പർ.. 🙏🙏🙏♥️♥️
Supercomeðy.skit
ഇവർ വരുമ്പോൾ തൊട്ട് ചിരി തുടങ്ങി 😄 ഒരു രക്ഷയും ഇല്ലാ ചിരിച്ചു ചിരിച്ചു വയ്യാ സഹോദരൻമാരെ 😁😁😁
നാലാം ഭാഗം കാണാൻ കാത്തിരിക്കുന്നു. പിള്ളേരെ ഞാനും ഒരു വനജടീച്ചർ ആണ് എന്റെ സുഹൃത്തുക്കൾ ഇപ്പോൾ വനജടീച്ചറെ.... എന്നു നീട്ടി വിളിക്കുകയാണ് എനിക്ക് സന്തോഷം തോന്നാറുണ്ട്. ഒപ്പം നന്ദി യും. ആശംസകൾ
എന്റെ സങ്കല്പത്തിൽ വനജട്ടീച്ചറുടെ ശബ്ദം ഇതല്ല... ശബ്ദവും, രൂപവുമില്ലാതെയുള്ള അവരുടെ സാന്നിധ്യമായിരുന്നു ഭംഗി...
വനജ ടീച്ചർ എന്ന സാങ്കൽപ്പിക കഥാപാത്രത്തിന് ഒട്ടും ചേരാത്ത voice ആയിപ്പോയി
@@preethimolcjcj1652 കഥാപാത്രം സങ്കല്പികം അല്ല. മാസ്റ്റർ അവരോട് സംസാരിക്കുന്നുണ്ട്. പക്ഷെ അവരുടെ ശബ്ദവും, രൂപവും നമ്മുടെ ഭാവനാ ലോകത്തെ ആരോചകമാക്കും...
അതെ സത്യം
പൊളിച്ചു ഏട്ടന്മാരെ നിരാശപെടുത്തിയില്ല.... ❤️🥰🥰🥰🥰🥰🥰❤️ ഇനിയും ഹൃദയം നിറക്കുന്ന ഹാസ്യവും ആയി ഇനിയും കടന്നുവരിക ഏട്ടന്മാരെ ❤️🥰🥰🥰🥰❤️
Super super super 👍👍
വീണ്ടും കാണണം. ചിരി കാരണം പലതും മുഴുവൻ കേട്ടില്ല 😀😀😀😀
അടിപൊളി,.... ശബ്ദം രസകരം കേട്ടിരിക്കാം...... വാക്കുകളിൽ തമാശ കണ്ടെത്തുന്നു
സ്കിറ്റിലെ ഷർട്ടിന്റെ കളർ അനുസരിച്ചു phone case മാറ്റുന്ന മാഷ് ❤️❤️❤️
Class room കോമഡി 2nd ആണ് ഏറ്റവും സൂപ്പർ.പിന്നെ സൂപ്പർ ആയതു 1st കോമഡി. Last കോമഡി 3 rd പൊസിഷൻ.❤.
ഞാൻ നിങ്ങളുടെ പരിപാടി കുറേ പ്രാവിശ്യം കാണും ചിരിച്ച് മരിക്കുകയാണ്.❤❤❤
ഗംഭീരമല്ല 🥰 അതിഗംഭീരം🥰 രാജേഷ് 🥰സുജിത്ത് 🥰ഹരി 🥰 അതിഗംഭീരം മൂന്നുപേരും ഒരുപോലെ പെർഫോമൻസ് ചെയ്തു ഒന്നിനൊന്നു മിച്ചം 💕💕💕മൂന്നുപേരെയും💕 ദൈവം അനുഗ്രഹിക്കട്ടെ
എന്റെ പൊന്നു മക്കളേ വയസ്സ് ചെന്നവരെ ചിരിപ്പിച് കൊല്ലല്ലേ 😂😂😂😂❤❤❤❤❤
അൽപ്പം സ്പീഡ് കൂടിപോയൊ എന്നൊരു സംശയം. ന്നാലാം ഭാ ഗത്തിലെ വനജ റ്റീഛർക്ക് സ്വാഗതം 😍.
ആശംസകൾ 😍😍😍
@@sumeshs6112 വനജ ടീച്ചർ ഇല്ലാതിരിക്കുന്ന നല്ലത് വോയിസ് കേട്ടിട്ട് മടുത്തു മടുത്ത വോയിസ്, വനജ ടീച്ചർ എപ്പോഴും അദൃശ്യമായിട്ടിരിക്കുന്നതാണ് നല്ലത്
@jollysports5654 അവരുടെ വോയ്‌സ് റിപ്ലൈ വിറ്റുകൾ ഉണ്ടായിരുന്നു
ഒരുപക്ഷെ ഫ്രെയിമിൽ അത് വരുമ്പോ കൂടാനുള്ള ചാൻസസ് ഉണ്ട് ബ്രോ
Hari Bro & Sujith Bro Amrutha T V il um Rajesh Bro ye Mazhavil manoramayilum munpu kandittundu. 😍😍😍
ഇവരുടെ.. Skit കാണുമ്പോൾ.. പഴയ സ്കൂൾ കാലഘട്ടം... ഓർമ വരും 👍👍
Waiting arunnu evarude program ❤️❤️❤️❤️❤️
നല്ല.പരുപാടിസൂപ്പർ. ഇതുവരെ. കാണാത്ത. വർക്
ചിരിച്ചു വയ്യാ 😂😂😂😂എന്റെ പൊന്നേ ഒരു രക്ഷയില്ല 🥰🥰🥰🥰
ഇഷ്ടം അനിയന്മാരെ നിങ്ങളെ 3 പേരെയും ❤️❤️❤️❤️
1980....1995 period of time le Government school le padichavark relate cheyyan pattum. Great....
Yes, correct. I also felt like that, i remember my school days and teachers. Those days were good old days , that won't comeback 😢 nostalgic feeling. This comedy skit reminds me of that golden days
നന്നായിട്ടുണ്ട് ഇനിയും വേണം അടിപൊളി കുറച്ചു പോയി രണ്ടാം ഭാഗം അടിപൊളി യായിരുന്നു മോനെ ദിനേശാ