ഗോവിന്ദൻ ആശാന്റെ കഴിഞ്ഞ വീഡിയോകൾ കാണാത്തവർക്കായി താഴെ ലിങ്ക്.. Part 1 ആയിരം കൊല്ലിയിലെ വേട്ടക്കാരൻ .. th-cam.com/video/nL1OfmIYBf4/w-d-xo.html Part 2 മൺമറഞ്ഞ് പോയവർ വിശപ്പടക്കിയിരുന്ന ആ അപൂർവ്വ കാട്ടുകിഴങ്ങ്.. th-cam.com/video/-f_gqWjPeRQ/w-d-xo.html Part 3 കാട്ടുകിളികളെ വീട്ടിൽ വരുത്തി 9 വർഷമായി ദിവസവും മൂന്ന് നേരം ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്ന അപൂർവ്വ കാഴ്ച്ച!! th-cam.com/video/QJx2kFNpv44/w-d-xo.html
ആശാൻ പറയുന്ന കേട്ടിട്ട് അത്ഭുതം തോന്നുന്നു 😍 മൃഗങ്ങൾക്ക് പോലും കൃത്യമായി ഓരോ മരുന്നുകളും അറിയാമ്മെന്നുള്ളത് ആ മരം കാണിച്ചു തന്നതും, ആശാൻ കിടക്കുന്നത് ആ മരത്തിന്റെ കട്ടിൽ ആണെന്ന് കേട്ടതും എല്ലാം പൊളി, ബാക്കി വിഡിയോ കാണുവാണ് 👍❣️....
നിങ്ങൾ വന്നപ്പോഴാ...ഇതിന്റ മാഹാത്മ്യം... എനിയ്ക്കു കൂടി... മനസ്സിലായതെന്നും... വെള്ളാരം കല്ല് അത്രയും മുകളിൽ വന്നത് എങ്ങിനെ ആണെന്ന്.. എനിയ്ക്കു അറിഞ്ഞു കൂട എന്നും... ❤❤ എത്ര സത്യത്തോടെ ആണ് അദ്ദേഹം ഇതൊക്കെ പറയുന്നത്... ❤❤
എന്റെ പൊന്നോ ങ്ങൾ പൊളി തന്നെ ട്ടോ പല പല കായ്ച്ചകൾ ഓരോന്ന് കാണുമ്പോ അത്ഭുതം തോന്നുന്നു ഇത് പോലെ അറിയപ്പെടാത്ത ആളുകളെ പുറം ലോകത്തിന് പരിജയ പെടുത്തുന്ന ഇക്കാക് ഒരു ബിഗ് സല്യൂട്ട് ഇനിയും ഒരുപാട് നല്ല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
എത്ര നിഷ്കളങ്കതയാണ് ആശാൻ എന്ന്. ആഫ്രിക്കൻ കാടുകളിൽ കാണുന്നത് പോലെ നിഗൂഢതസ്‌കൾ ഒരു പക്ഷെ ഇവിടെ കുഴിച്ചു നോക്കിയാൽ ഒരുപാട് അത്ഭുതങ്ങൾ ഇനിയും കണ്ടെത്താൻ കഴിയും ചിതൽ പുട്ട് തന്നെ വലിയ അത്ഭുതം തന്നവയാണ്
കാലൻ ഇല്ലാ കാലം. അന്ന് ആണ് ഈ നന്നങ്ങാടി ഉപയോഗിച്ച് വന്നത് പത്തനംതിട്ട ജില്ലയിൽ ഉള്ള പടയണി കലാരൂപത്തിൽ ഈ കഥ പറയുന്നു. കൊല്ലം ജില്ലയിൽ തൃക്കടവൂരിൽ ആണ് കാലൻ വധിക്ക പെട്ടത്
നന്നങ്ങാടിയെ കുറിച്ച് കേട്ടിട്ടുണ്ട് എന്റെ വെല്ലിമ്മ പറഞ്ഞതാണ് ഇതേ കഥയാണ്, നമ്മുടെ നാട്ടിലൊക്കെ കുറേ സ്ഥലത്ത് നിന്നു നന്നങ്ങാടി പുരാവസ്തു ഗവേഷകർക്ക് കിട്ടിയിട്ടുണ്ട്
ആശാൻ പറഞ്ഞത് ഞാൻ 👍എന്റെ മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട് ഈ വേങ്ങാ കാതൽ അത്രക്കി ഔഷധഗുണം ഉള്ളതാണെന്ന്.. വണ്ണം കുറയാനും sugar level correct ആകാനും ഇതുപയോഗിക്കും.. But original കിട്ടാൻ ഇതുപോലെ പോകേണ്ടി വരും.. Anyway Adipoli episode 👍
സത്യം ആണ് മനുഷ്യൻ ഒന്നും അല്ല എന്ന് ഇതൊക്കെ കാണുമ്പോൾ മനസിലാകും എന്നാലും അവന്റെ അഹങ്കാരം കുറവില്ല എങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കാം അവരുടെ മുതൽ തട്ടി എടുക്കാം എന്ന് ആയിരിക്കും ആലോചിക്കുന്നത്
പണ്ടുള്ള മനുശ്യർക്കു ആയുസ്സ് കൂടുതലാണ് അവർ വയസ്സായി മുതുക് വളഞ്ഞു തവളയുടെ രൂപം പോലെ ആകും(നമ്മുടെ തളി പാറപ്പുറത്തു ഉണ്ടായിരുന്നു അങ്ങിനെ ഒരു വെല്ലിമ്മ ഇപ്പൊ മരണപ്പെട്ടു )അങ്ങനെ ഉള്ളവരെ കുഴിച്ചു മൂടിയിരുന്നു കുന്നംകുളം ചിറമനേങ്ങാട് ഉണ്ട് മനുഷ്യരെ കുഴിച്ചിട്ടിരുന്ന നന്നങ്ങാടികൾ
ഗോവിന്ദൻ ആശാന്റെ കഴിഞ്ഞ വീഡിയോകൾ കാണാത്തവർക്കായി താഴെ ലിങ്ക്..
Part 1 ആയിരം കൊല്ലിയിലെ വേട്ടക്കാരൻ ..
th-cam.com/video/nL1OfmIYBf4/w-d-xo.html
Part 2 മൺമറഞ്ഞ് പോയവർ വിശപ്പടക്കിയിരുന്ന ആ അപൂർവ്വ കാട്ടുകിഴങ്ങ്..
th-cam.com/video/-f_gqWjPeRQ/w-d-xo.html
Part 3 കാട്ടുകിളികളെ വീട്ടിൽ വരുത്തി 9 വർഷമായി ദിവസവും മൂന്ന് നേരം ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുന്ന അപൂർവ്വ കാഴ്ച്ച!!
th-cam.com/video/QJx2kFNpv44/w-d-xo.html
👍
❤️
ആശാൻ മമ്മൂട്ടിയുടെ പ്രായം 70 വയസ്സ്
@@Dileepdilu2255 chengayi ni ivdeyum
@@misriyaminnu8062 😍😍✌️💛❤️
ആശാൻ പറയുന്ന കേട്ടിട്ട് അത്ഭുതം തോന്നുന്നു 😍 മൃഗങ്ങൾക്ക് പോലും കൃത്യമായി ഓരോ മരുന്നുകളും അറിയാമ്മെന്നുള്ളത് ആ മരം കാണിച്ചു തന്നതും, ആശാൻ കിടക്കുന്നത് ആ മരത്തിന്റെ കട്ടിൽ ആണെന്ന് കേട്ടതും എല്ലാം പൊളി, ബാക്കി വിഡിയോ കാണുവാണ് 👍❣️....
❤️
എന്ന ചെയ്യാനാ പുള്ളെ ....
അതെ... നമ്മുടെ പൂച്ചകൾ ദഹനക്കേട് വരുമ്പോൾ ഒരുതരം പുല്ല് ചവച്ചു തിന്നുന്നത് കണ്ടിട്ടില്ലേ.. അവരെ ആരും പഠിപ്പിക്കുന്നില്ല
😜
@@HarishThali കറവേങ.. ശബരിമല റിസർവ് വനതതിൽ ധാരാളം ഉണ്ട്....ഈ കറ പശുവിൻ പാൽ ചേർത്ത് കുടിചാൽ നന്ന്...
ഞമ്മളെ ആശാൻ നല്ലൊരു മനസ്സിന്റെ ഉടമയാണ് 😍😍😍ദൈവം അനുഗ്രഹിക്കട്ടെ .... ഇങ്ങളെ ചിരി കേൾക്കുമ്പോ ഒരു സുഖ
🥰
ഇങ്ങനെയുള്ള വ്യതസ്തരായ മനുഷ്യരെയും കാഴ്ച്ചകളും തേടിപ്പിടിക്കുന്ന താങ്കൾക്ക്support👍
❤️
അത്ഭുതം തോനുന്നു.. ആശാൻ പറഞ്ഞത് സത്യമാണ്.. മനുഷ്യരോന്നും ഒന്നുമല്ല ചിതലിന്റെയും ഉറുമ്പിന്റെയും ഒക്കെ കഴിവിന്റെ മുന്നിൽ....
Avivekam parayalle mwolusee🌝🚶♂
@@muhammedvaheed4515 y
എത്ര സത്യസന്ധനായ മനുഷ്യനാണ് അദ്ദേഹം 🙏🙏🙏
ഓരോ അറിവും പറഞ്ഞു തരുമ്പോൾ ആശാന്റെ മുഖത്തുള്ള ആ സന്തോഷം...😍😍
നല്ല വ്യക്തിത്വവും അറിവ് പകർന്നു കൊടുക്കാൻ താല്പര്യവും ഉള്ള നല്ല ഒരു മനുഷ്യൻ ❤️
നിങ്ങൾ വന്നപ്പോഴാ...ഇതിന്റ മാഹാത്മ്യം... എനിയ്ക്കു കൂടി... മനസ്സിലായതെന്നും... വെള്ളാരം കല്ല് അത്രയും മുകളിൽ വന്നത് എങ്ങിനെ ആണെന്ന്.. എനിയ്ക്കു അറിഞ്ഞു കൂട എന്നും... ❤❤ എത്ര സത്യത്തോടെ ആണ് അദ്ദേഹം ഇതൊക്കെ പറയുന്നത്... ❤❤
😊❤️
വെള്ളറങ്കല്ല് അതുവഴി യാത്ര ചെയ്‌ത ആരോ എടുത്തു വച്ചത് ആണ്.
എവിടുന്നു കിട്ടി ഈ ആശാനെ... എന്താ അറിവ്.. നേരിട്ടു കാണാൻ കൊതിയാവുന്നു.. ന്ത് നിഷ്കളങ്ക മനുഷ്യൻ.. നന്ദി ആശാനേ. അറിവുകൾ പകർന്നു തന്നതിന് 🙏🏻🙏🏻🙏🏻🙏🏻
എന്റെ പൊന്നോ ങ്ങൾ പൊളി തന്നെ ട്ടോ പല പല കായ്ച്ചകൾ ഓരോന്ന് കാണുമ്പോ അത്ഭുതം തോന്നുന്നു ഇത് പോലെ അറിയപ്പെടാത്ത ആളുകളെ പുറം ലോകത്തിന് പരിജയ പെടുത്തുന്ന ഇക്കാക് ഒരു ബിഗ് സല്യൂട്ട് ഇനിയും ഒരുപാട് നല്ല നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
Good presentation 👍🏻 അറിവുകൾ ഉള്ളവരെ ഇപ്പൊ പരിചയപെടുത്തുമ്പോ പേടിയാ ആആവയ്ദയനെ കൊലപെടുത്തിയതിന് ശേഷം... നല്ല അറിവുള്ള മനുഷ്യൻ 👍🏻
അദ്ദേഹത്തിന്റെ അറിവുകൾ നമുക്ക് ഒരു വരദാനമാണ്. 🙏🙏🙏
സമാനമായ വിഷയങ്ങൾ എത്രയോ കണ്ടിട്ടുണ്ട്. പക്ഷേ അവരോടൊന്നും തോന്നാത്തൊരു ബഹുമാനം ആശാനോട് തോന്നുന്നു.
അത്രയും പച്ചയായൊരു മനുഷ്യൻ.
ചിതലിന്റെ ബുർജ ഗലീഫ 😂😂😂
ചെരുപ്പിടാതെ കല്ലിലും മുള്ളിലും നടക്കുന്ന ആശാനെ ഇഷ്ടായി. കൊതി തോന്നുന്നു ഈ സ്ഥലങ്ങളൊക്കെ കാണാൻ.
എത്ര നിഷ്കളങ്കതയാണ് ആശാൻ എന്ന്.
ആഫ്രിക്കൻ കാടുകളിൽ കാണുന്നത് പോലെ നിഗൂഢതസ്‌കൾ ഒരു പക്ഷെ ഇവിടെ കുഴിച്ചു നോക്കിയാൽ
ഒരുപാട് അത്ഭുതങ്ങൾ ഇനിയും കണ്ടെത്താൻ കഴിയും
ചിതൽ പുട്ട് തന്നെ വലിയ അത്ഭുതം തന്നവയാണ്
Harish chettante Vdo എല്ലാം Nature ആയിട്ട് ബന്ധപെട്ടു ഉള്ളതാണ് അതുകൊണ്ട് തന്നെ Vdo കാണാൻ നല്ല Vibe ആണ് 💙
🥰
@@HarishThali❤
അള്ളാഹു നീ എത്ര വലിയവൻഎന്താ ഒരു കാര്യം കൊതി ആകുന്നു നീ വളർതു ന്ന ഓരോ കാര്യം 😍👍👍
Nice video..നന്നാഗാടികൾക്ക് 2000 വർഷം ഏറെ പഴക്കം ഉണ്ടാകും.നമ്മുടെ archeological വകുപ്പ് ഇങ്ങനെ ആയി പോയി എന്തു ചെയ്യാനാ..
കാടും കാട്ടിലെ അനുഭവങ്ങളും അത് വല്ലാത്തൊരു ഫീൽ തന്നെയാണ്
വളരെ മനോഹരമായ video ഇനിയും പുരാതനമായ വീഡിയോ പ്രതീക്ഷിക്കുന്നു 😊❤👌
Oru 20 minute ഉള്ള video ഇൽ ഇത്ര യും അറിവ് തരാൻ അവസരം തന്ന ചേട്ട്ടനെ സമ്മതിച്ചു 🙏🏻❤️
കാലൻ ഇല്ലാ കാലം. അന്ന് ആണ് ഈ നന്നങ്ങാടി ഉപയോഗിച്ച് വന്നത് പത്തനംതിട്ട ജില്ലയിൽ ഉള്ള പടയണി കലാരൂപത്തിൽ ഈ കഥ പറയുന്നു. കൊല്ലം ജില്ലയിൽ തൃക്കടവൂരിൽ ആണ് കാലൻ വധിക്ക പെട്ടത്
Kaalan vadikkapadukayo
Adu angana
പൂളമുള്ളുകൊണ്ട് ഞാൻകുപ്പിച്ചില്ല് ഉപയോഗിച്ച് മോതിരം ഉണ്ടാക്കിയിട്ടുണ്ട്.... ആശാൻ പൊളിയാ
ഞാനും... 🥰
Harish njan ningalude oru big fan aayi maari.👌👍🌹Aashan super 👍👌🌹
ഞാൻ നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങി. സമയം പോവുക മാത്രം അല്ല, നാട്ടു അറിവും കിട്ടുന്നു. Thank you 🙏🙏🙏
പ്രകൃതിയെ മനസിലാക്കുന്നവർ പറയുന്നു മനുഷ്യനും മനുഷ്യന്റെ കഴിവുകളും ഒന്നുമല്ല അത് പ്രകൃതി കാണിച്ചു തരുന്നു...
ഇങ്ങനെ ഉളള മുത്തശ്ൻ ഉളളവർ ഭാഗ്യവാൻ. അറിവ് ഭയങ്കരo
ഉറുമ്പിനെ നോക്കി ബുദ്ധി പഠിപ്പിൻ .. ബൈബിൾ വചനം.. 🙏🙏🙏
കാട് മനുഷ്യൻ ആദ്യം പിറന്ന വീട് ♥️ 👌👌👌👍👍👍
ഞാൻ ചെറുതിലെ ഈ കല്ലറ ye കുറിച്ച് കേട്ടിട്ടുണ്ട്.. തമിഴ്നാട് ഭാഗത്തു ചിലത് കണ്ടിട്ടും ഉണ്ട്... Very interesting
ആശാന്റെ ആ നിഷ്കളങ്കതയും ആ ചിരിയും മതി മനസ്സുനിറയാൻ. 😍
5 )o ക്ലാസിൽ ഒരു കവിത ഉണ്ടായിരുന്നു കാലനില്ലാതാ കാലം അതിൽ അതിന്റെ അവസാനം നന്നാങ്ങാടി പരാമർശിക്കുന്നുണ്ട് ഈ vid കണ്ടപ്പോ അത് ഓർമ്മ വന്നു
ഏതു വരി
ആശാന്റെ കൂടെ ഇനിയും വീഡിയോ വേണം
സത്യം പറഞ്ഞാൽ video തീരരുതെന്ന് ആഗ്രഹിച്ചിരുന്നു🙂
🥰
കല്ലറകൾ തുറന്ന് പഠനം നടത്തിയാൽ ഒരുപാട് അറിവുകൾ ലഭിക്കും
എന്തിന് പാവങ്ങൾ സ്വസ്ഥമായുറങ്ങട്ടെ.
ആശാൻ പൊളിച്ചു 💖💖👏👏😍❣️❣️
വേങ്ങ മരം സാദാരണയായി കണ്ടു വരുന്ന മരമാണ്, ഞാൻ ഇടുക്കിയിൽ ആണ്, ഇവിടെ വേങ്ങ ധാരാളം ഉണ്ട്
വേങ്ങരണ്ടു തരമില്ലേ ഏതു വേങ്ങയാണ്
@@Hitman-055 ഇത് ചോരക്കാലിയല്ലേ
Kara venga ennoru venga und.. Athinte kara oru neela kalarnna pachayanu
കറ കളഞ്ഞ കാട്ടറിവുകൾ.!കാടും, മേടും, കാട്ടാറുകളും മറികടന്ന് നാട്ടറിവുകളായി... നാവിൻ തുമ്പിലൂടെ, തുയിലുണർത്തപ്പെടട്ടെ.!!👍
കരി വേങ്ങയും മുള്ളുവേങ്ങയും ഉണ്ട്, കരി വേങ്ങയിലാണ് രക്തനിറം കൂടുതൽ
കരിവേങ്ങ അല്ല, കറവേങ്ങ.
മലപ്പുറം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നന്നങ്ങാടികൾ ഉണ്ട്.
ഹരിഷ് ഇനിയും ഇതുപോലെയുള്ള നല്ല വിഡിയോകൾ തരണം
ആശാനേ പോലെ പച്ചയായ മനുഷ്യൻ ❤️👍👍👍😊😊
ഈ കാടും ഈ ആശാനും യൂറോപ്പിൽ എങ്ങാനും ആയിരിന്നു വെങ്കിൽ എന്തെല്ലാം പുറത്തു വന്നേനെ.. എന്തെല്ലാം അറിവുകൾ !!!!!!
വേറെ വല്ല രാജ്യത്തു ആയിരുന്നു എങ്കിൽ എപ്പളെ ടുറിസ് കേന്ദ്രം ആക്കി സംരക്ഷിച്ചീനെ
സ്കൂളിൽ പഠിച്ചു കേട്ടിട്ടുണ്ട് നന്ന ങ്ങാടി school മുറ്റത് രണ്ടണ്ണം കാണിച്ചു തന്നിട്ടുണ്ട് ടീച്ചേർസ്...
വലിയ അത്ഭുതം, കാണിച്ചതിന് നന്ദി
"അറിവ് തേടി പോയാലെ അറിവ് കിട്ടൂ" Aasanu nammal aarkum ariyatha dharalam arivukal ond , share akiyathinu thanks
ആശാന് ഒരു ബിഗ് സല്യൂട് 👍
🌺 ആശാൻ ഒന്ന് ഒന്നര ആശാൻ തന്നെ 🌺
മുള്ളു വേങ്ങ തൊണ്ടയിലുണ്ടാകുന്ന അസുഖങ്ങൾക്ക് അത്ഭുത മരുന്ന്, ആദ്യത്തേത് കറവേങ്ങ. 🙏🙏🙏🙏🙏
Govindhan Aashan🥰😍❤️❤️🙏🏻👏🏻 Harish chettan😍🥰 ❤️❤️🙏🏻👏🏻
ആരും അറിയ്തെ പോകുന്ന കാര്യങ്ങളെ നമ്മക്ക് മുന്നിലേക്ക് എത്തിക്കുന്ന chetan poli
🥰
നമ്പർ തരുമോ ashantae
Nalla rasam kandukondirikan super vedio prakruthiramaneeyam😊
തമിഴുനാട്ടിൽ മണ്ടക്കാട്ട് വലിയൊരു ചിതൽ പുറ്റുണ്ട്, ഒരു അമ്പലത്തിൽ 🙏
എന്റെ മാമന്റെ പേര് ഗോവിന്ദൻ എന്നാണ് ആശാനെ പോലെ താടിയും മുടിയും ഉണ്ട് നല്ല അറിവും ഉണ്ട് ആശാനും ഹരീഷിനും നല്ലത് വരുത്തട്ടെ
ശെരിക്കും അത്ഭുതം തോന്നുന്നു. മനുഷ്യരേക്കാൾ എന്ത് കഴിവ ജീവികൾക്ക്.
നന്മയും അത്ഭുതവും നിറഞ്ഞ ഒരു ലോകം
Ashaan adipoli,🙏💯💯💯Harish sooper,💯💯🙏
Video ഒരേ പൊളി vibe ആയിണ്ട് 👍🏼
ആശാന്റെ ചിരി 🥰
Informative post about the wonders of nature...Aashaan,s life is so much in sync with nature..
super vedio. ഇനിയും ഇതുപോലത്തെ vedios പ്രതീക്ഷിക്കുന്നു
👍🏻
What he said about that tree
Exactly true 👌💫👍
Ennum ariv pankuvekkunna Chettan
Oru bid salute 👍👍👍👍
👍👍👌👌👌👍വളരെ നല്ല അവതരണം... Super 👍👍👌🤗
Chettante video kandathiloode othiri arivvu ondavvum😍😍😍
പണ്ട് ആളുകള്‍ മരിക്കും പോൾ അവരെ താഴി എന്ന് പറയും പരണി അതില്‍ ഇരുത്തി ഇകല്ലറയിൽ കല്ലു കൊണ്ട് മൂടി വൈക്കും അതാണ് ഇത്
Ee manushyan kaadine ethra snehathodum bahumanathodum kaanunnu. 🙏🙏🙏🙏
ആശാന്റെ ചിരിയാണ് സംഭവം
ലൈക്, സബ്സ്ക്രൈബ്, ബെൽ ബട്ടൺ...... ഒന്നുമില്ല, അടിപൊളി 💐. ഹരീഷേട്ടാ ക്യാമറ ചേട്ടനെയും കാണിക്ക്..
അറിവ് തേടി പോയാലെ അറിവു കിട്ടു ആശാന്റെ വാക്കുകൾ ഹൃദയം കീഴടക്കി
Chettayide vdo adyayitta kanunne puthiya arivayirunnu superb
നന്നങ്ങാടിയെ കുറിച്ച് കേട്ടിട്ടുണ്ട് എന്റെ വെല്ലിമ്മ പറഞ്ഞതാണ് ഇതേ കഥയാണ്, നമ്മുടെ നാട്ടിലൊക്കെ കുറേ സ്ഥലത്ത് നിന്നു നന്നങ്ങാടി പുരാവസ്തു ഗവേഷകർക്ക് കിട്ടിയിട്ടുണ്ട്
വേങ്ങടെ കാതൽ കിട്ടിയാൽ അതിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ഷുഗർ കുറയുമെന്ന് പറയുന്നത് ശരിയാണ്
വേങ്ങ മരം ഇഷ്ട്ടം പോലെ ഉള്ളതാണല്ലൊ. എന്നാലും അഭിവാദ്യങ്ങൾ
ആശാൻ പറഞ്ഞത് ഞാൻ 👍എന്റെ മുത്തശ്ശൻ പറഞ്ഞു കേട്ടിട്ടുണ്ട് ഈ വേങ്ങാ കാതൽ അത്രക്കി ഔഷധഗുണം ഉള്ളതാണെന്ന്.. വണ്ണം കുറയാനും sugar level correct ആകാനും ഇതുപയോഗിക്കും.. But original കിട്ടാൻ ഇതുപോലെ പോകേണ്ടി വരും.. Anyway Adipoli episode 👍
ഒരു പാട് ഇഷ്ടമായി ഈ വീഡിയോ
Njan mikka dhivasavum ee chettane kanarund💥💥💥💥💥💥💥💥💥💥
Ashante samsaram adipoli
Harish mone daivam anugrahikatte. I’m in the memories.
ആശാൻ സൂപ്പർ 🙏🏻
ആശാൻ powli 🔥🔥🔥🔥🔥🔥🔥🔥
സത്യം ആണ് മനുഷ്യൻ ഒന്നും
അല്ല എന്ന് ഇതൊക്കെ കാണുമ്പോൾ മനസിലാകും എന്നാലും അവന്റെ അഹങ്കാരം കുറവില്ല എങ്ങനെ മറ്റുള്ളവരെ ദ്രോഹിക്കാം അവരുടെ മുതൽ തട്ടി എടുക്കാം എന്ന് ആയിരിക്കും ആലോചിക്കുന്നത്
Yes
Correct
വേങ്ങ മരം എന്റെ വീട്ടിൽ ഉണ്ടായിരുന്നു 💐💐💐
👌👌👌Govindanaasanu Namaskarams.
ഈ വനം മുഴുവൻ ഭയങ്കര കാടാണല്ലോ 😉
ആശാൻ പൊളി 😜😜
@Harish Thali, oru suggestion und. Videos landscape mode IL eduthaal kaanan nannayirikkum. Ippol portrait mode aane.
Yes njan parayan udheshichathu 👍
Athe
അതിനുള്ളിൽ പാമ്പ് ഉണ്ട്. 👌👌👍
Iniyum ithupolathe videos pratheekshikunnu😄😄
പണ്ടുള്ള മനുശ്യർക്കു ആയുസ്സ് കൂടുതലാണ് അവർ വയസ്സായി മുതുക് വളഞ്ഞു തവളയുടെ രൂപം പോലെ ആകും(നമ്മുടെ തളി പാറപ്പുറത്തു ഉണ്ടായിരുന്നു അങ്ങിനെ ഒരു വെല്ലിമ്മ ഇപ്പൊ മരണപ്പെട്ടു )അങ്ങനെ ഉള്ളവരെ കുഴിച്ചു മൂടിയിരുന്നു കുന്നംകുളം ചിറമനേങ്ങാട് ഉണ്ട് മനുഷ്യരെ കുഴിച്ചിട്ടിരുന്ന നന്നങ്ങാടികൾ
ഇതിലും വലിയ ചിതൽ പുതി ഞാൻ കണ്ടിട്ടുണ്ട് ആഫ്രിക്കയിൽന്നു 🙏
Superb video. ashaaane veendum kandathil santhoosham. Nalla superb contents ennum kondu varaaan chettane avasaram varatey kaanaaan katta waiting. Al pravasi aayathukondaaa ttto late comment.
😍
ആശാൻ പൊളിച്ചു 👍
19:15 ആ വെള്ളാരം കല്ല്... മുകളിൽ എങ്ങിനെ മുകളിൽ കൊണ്ട് വന്നു?? 🤔🤔🤔
Oru raksheyu Ella poli 🔥🔥
Wonderful!!! Thanks for sharing ❤️
Beautiful video
Thanks a lot
പ്രകൃതി കാണുന്നത് തന്നെ മനസ്സിൻ്റെ കുളിർമയാ