Oil Change Scooter | Yamaha Fascino 125 BS6 | DIY Repair | Easy maintenance | സ്വന്തമായി ഓയിൽ മാറാം

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 22

  • @ptgopalan4817
    @ptgopalan4817 2 หลายเดือนก่อน

    Fasino first service എന്തൊക്കെയാണ് ചെയ്യേണ്ടത്

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  2 หลายเดือนก่อน

      നിങ്ങളുടേത് പുതിയ വണ്ടി ആണോ?

  • @BuntySingh-s5t
    @BuntySingh-s5t 7 หลายเดือนก่อน

    Hp ka engine oil 20w40engine Activa 5g ma dal skat hai kya

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  7 หลายเดือนก่อน +2

      एक्टिवा BS 6 मैं 5 W 30 इंजिन ऑयल
      का इस्तमाल करते है।
      10 W 40 चलेगा । 20 W 40 ऑयल बहुत भारी होगी।

  • @jafarsa7299
    @jafarsa7299 7 หลายเดือนก่อน

    Good vedio bro , Thank you

  • @Akshay-xs1wf
    @Akshay-xs1wf 4 หลายเดือนก่อน

    Ithilum better yamaha company oil use cheyunath ale? 350 rs matrame ollu. 20w40 ochichal cold condition il oil pumping kurayile? Ath koodutha cold start wear undakumm..

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  4 หลายเดือนก่อน

      എൻ്റെ കയ്യിൽ 2 വണ്ടികൾ ഉണ്ട്. പാഷൻ പ്രോയും ഫസിനോയും.
      രണ്ടിനും 2L 20 W 40 നല്ല കമ്പനി ഓയിൽ ബൾക്കായി വാങ്ങിയാൽ 280 രൂപ -300 രൂപ ആകും.
      ഓരോ 2000- 2500 കിലോമീറ്ററിൽ രണ്ടും ഓയിൽ മാറിയാൽ ഒരു തവണ 200 വെച്ച് 75000 കിലോമീറ്ററിൽ 6000 രൂപ കയ്യിൽ ഉണ്ടാകും.
      പണിക്കൂലി എല്ലാം ചേർത്ത് ഒരു 8000 രണ്ട് വണ്ടിയിലും കൂടി ലാഭിക്കാം.
      20w40 ഒഴിച്ചാൽ പമ്പിങ്ങ് കുറയില്ല. 10 W 40, 10w30 ഒക്കെ കമ്പനികൾ പ്രമോട്ട് ചെയ്യുന്നത് ഡ്രെയിൻ ഇൻ്റർവെൽ കൂട്ടാനും ഒപ്പം തന്നെ പെട്ടന്ന് കത്തിപ്പോകാനും ആണ്.
      കട്ടി കുറഞ്ഞ ഓയിൽ പിസ്റ്റൺ റിങ്ങ്സ് കടന്ന് വേഗം കത്തും. കട്ടി കൂടിയ ഓയിൽ കത്തില്ല.
      ഓയിൽ പമ്പിങ്ങ് കുറയുന്ന വിഷയം വരുന്നില്ല 20w40 ഓയിലിൽ. വണ്ടികൾ എപ്പോഴും ഫസ്റ്റ് സ്റ്റാർട്ടിംഗിൽ 2 മിനുറ്റ് ഐഡിൽ ഇട്ട് ചൂടായ ശേഷം മാത്രമാണ് മൂവാക്കുന്നത്. ഈ സമയം കൊണ്ട് ഓയിൽ ചൂടായി സർക്കുലേഷൻ ഒക്കെ പക്കാ ആകും.
      20w40 കാസ്ട്രോളോ HP യോ ഗൾഫ് ല്യൂബ് ഏതും ധൈര്യമായി ഉപയോഗിക്കൂ. സർവോ ഓയിൽ ക്വാളിറ്റി പോര. യമഹയുടെ തന്നെ ഓയിൽ ഉപയോഗിച്ചാലും കുഴപ്പമില്ല.

    • @Akshay-xs1wf
      @Akshay-xs1wf 4 หลายเดือนก่อน

      @@Jishnu_Ramakrishnan engine oil il Paisa laabhikunathil enthengilum artham undo chetta. Pine chettante kayyil ulla rand vandikalum nalla relaible aanu engine issues theere veran chance ila athkondu valiya issue ila, e same thing oru TVS il matto cheythu noku apo issues ariyaam. Enteduth ray zr 125 und new model 20w40 castrol onn try cheythu nokanam...

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  4 หลายเดือนก่อน +1

      എൻ്റെ പാഷൻ പ്രോ 2012 ആണ്. 2012- 15 വന്ന പാഷൻ പ്രോകളിൽ SAL കമ്പനിയുടെ പിസ്റ്റണും റിങ്ങ്സും ആയിരുന്നു. 12-15 മോഡലുകളിൽ പലതിനും റിങ്ങ്സ് ടെൻഷൻ കുറച്ച് ഉണ്ടാക്കിയതു മൂലം ഓയിൽ കത്തുന്ന പ്രശ്നം ഉള്ള വണ്ടികൾ ആണ്.
      10W30 ആണ് അതിൽ കമ്പനി റെക്കമെൻ്റ് ചെയ്യുന്നത്. 10w30 ഒഴിച്ചാൽ ഓയിൽ വലിഞ്ഞു കത്തും. 20w40 ഒഴിച്ചാൽ പ്രശ്നമില്ല. 800 ML ഓയിൽ 2500 KM വേണ്ടിടത്ത് ഒരു 50-100 ml ടോപ്പപ്പ് വേണ്ടി വരും എന്നു മാത്രം..

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  4 หลายเดือนก่อน

      th-cam.com/users/shortsoCDBgb8wC54?feature=share
      വണ്ടിയിൽ പണം ലാഭിക്കുവാൻ ഒരു വഴി കൂടെ.
      ഒന്നു കണ്ടു നോക്കൂ

  • @KiranR-x2j
    @KiranR-x2j หลายเดือนก่อน

    Anabond apply cheyyano drain bolt il

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  หลายเดือนก่อน +1

      ക്രഷ് വാഷർ വല്ലാണ്ട് തേയുമ്പോഴാണ് അനാബോണ്ട് ആവശ്യം വരിക.
      പുതിയ ക്രഷ് വാഷർ ഉപയോഗിക്കുക. ഡ്രെയിൻ ബോൾട്ട് സീറ്റിങ്ങ് ആയി ഒരു ചെറിയ ടൈറ്റ് മാത്രം കൊടുത്താൽ മതി.
      അങ്ങനെ ടൈറ്റ് ആക്കിയാൽ ക്രഷ് വാഷർ മാറണ്ട ആവശ്യമില്ല.

    • @KiranR-x2j
      @KiranR-x2j หลายเดือนก่อน

      @@Jishnu_Ramakrishnan thanks for the reply

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  หลายเดือนก่อน +1

      Ride Maintain Repeat ❤️

  • @advvineethtv5783
    @advvineethtv5783 7 หลายเดือนก่อน

    No problems.. Emgine will damage

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  7 หลายเดือนก่อน

      I bet you on this. It won't cause any engine damages.

  • @AkhilWarrier555
    @AkhilWarrier555 7 หลายเดือนก่อน

    Oil Grade മാറി ഉപയോഗിച്ചാൽ Engine Life കുറയില്ലേ ?

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  7 หลายเดือนก่อน +1

      ഇല്ല. നമ്മുടേതു പോലെ ചൂടുള്ള കാലാവസ്ഥയിൽ 10 W 40, 10w 30 ഓയിൽ റെക്കമെൻ്റ് ചെയ്യുന്ന വാഹനങ്ങളിൽ 20w40 ഒക്കെ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമൊന്നും വരില്ല.

    • @AkhilWarrier555
      @AkhilWarrier555 7 หลายเดือนก่อน

      @@Jishnu_Ramakrishnanഎൻ്റെ Bike Honda hornet 160r ആണ്. Honda 10w30 engine oil ആണുപയോഗിക്കുന്നത്. 20000 KM ആയി. എഞ്ചിൻ നോയിസ് വണ്ടി വാങ്ങിയപ്പോൾ മുതൽ ഉണ്ട്. 20w40 grade എഞ്ചിനോയിൽ ഉപയോഗിച്ചാൽ നോയ്സ് കുറയുമോ ?

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  7 หลายเดือนก่อน

      ഓയിൽ ലെവൽ കുറയുന്നുണ്ടോ?
      കമ്പനി സർവീസ് ആണോ?
      വണ്ടി വാറൻ്റി പിരീഡിൽ ആണോ?

    • @AkhilWarrier555
      @AkhilWarrier555 7 หลายเดือนก่อน

      @@Jishnu_Ramakrishnan 1500 Km ൽ ഓയിൽ മാറും. Service കൃത്യമായി ചെയ്യാറുണ്ട്. ഓയിൽ ലവൻ കൃത്യമാണ്. Hornet 160r Special Edition use ചെയ്യുന്നവരോട് ചോദിച്ചപ്പോൾ അവർക്കെല്ലാം ഈ പ്രോബ്ലം ഉണ്ടെന്നാണു പറഞ്ഞത്. Engine Head ൽ നിന്നാണ് Noise. രാവിലെ മാത്രമാണ് ഈ noise ഉണ്ടാകുന്നത്. ഒന്ന് ഓടി കഴിഞ്ഞാൽ മാറാറുണ്ട്.

    • @Jishnu_Ramakrishnan
      @Jishnu_Ramakrishnan  7 หลายเดือนก่อน +1

      20 W 40 ഓയിൽ ഉപയോഗിച്ച് നോക്കൂ. ഷോറൂം സർവീസ് ചെയ്യുന്ന വണ്ടി ആണെങ്കിൽ അത് വാറൻ്റിയെ ബാധിക്കും.
      നിങ്ങൾ പുറത്തു നിന്നാണ് സർവീസ് ചെയ്യുന്നതെങ്കിൽ ധൈര്യമായി ഉപയോഗിക്കൂ.
      രാവിലെ വണ്ടി എടുക്കുന്നതിന് മുന്നേ ഒരു 2 മിനിട്ട് ഐഡിൽ ആയി സ്റ്റാർട്ടിംഗിൽ ഇടുക.
      1500 km ഒന്നും ഓയിൽ മാറേണ്ട ആവശ്യം ഇല്ല സുഹൃത്തേ. 2500 km ഇൽ ഒരിക്കൽ മാറിയാൽ മതി. വണ്ടിയെ സ്നേഹിച്ചു കൂടുതൽ പൈസ അതിൽ ചിലവാക്കി കളയണ്ടതില്ല.