Bike carbon cleaning ഇനി വീട്ടിൽ ഇരുന്നു ചെയ്യാം സിമ്പിൾ ആയി

แชร์
ฝัง

ความคิดเห็น • 146

  • @bijump1623
    @bijump1623 ปีที่แล้ว +44

    ചേട്ടാ തങ്ങളെ പൊലെ നാടിന് upakara പ്രദമായ വീഡിയോ ഒകെ ചെയ്യുന്നവര് ഇങ്ങനെ പൊതു sthalangalil വലിച്ചെറിയുന്നത് ശരിയാണോ,പൊതുജനങ്ങൾക്ക് മതൃകയവേണ്ടവർ തന്നെ engane ചെയ്തത് ശരിയായില്ല.....

    • @Muppilivandu
      @Muppilivandu  ปีที่แล้ว +13

      തെറ്റ് പറ്റി മാപ്പ് ഇനി ചെയ്യില്ല.

    • @harishkumarvu
      @harishkumarvu 2 หลายเดือนก่อน +1

      ഞാനും ഇത് ശ്രദ്ധിച്ചു. അപലപനീയം!

  • @ansarmanjakkal1373
    @ansarmanjakkal1373 ปีที่แล้ว +43

    സാധനം ഒഴിച്ച് ആ ബോട്ടിൽ നീ എവിടേക്കാ വലിച്ചെറിഞ്ഞത് വളരെ മോശമായിപ്പോയി

    • @Muppilivandu
      @Muppilivandu  ปีที่แล้ว +9

      Sorry chetta ini angane cheyyilla🙏

  • @shonejohny58585
    @shonejohny58585 ปีที่แล้ว +27

    Don't throw Plastic in river 💥

    • @Muppilivandu
      @Muppilivandu  ปีที่แล้ว +3

      Sorry bro ini cheyyilla 🥰

  • @MohdAshraf-en8iy
    @MohdAshraf-en8iy 4 หลายเดือนก่อน +4

    കാര്യങ്ങൾ ലളിതമായി പറഞ്ഞ് തന്നു... ബോട്ടിൽ അലക്ഷ്യമായി എറിഞ്ഞത് ശെരിയായില്ല... വഴിയോരങ്ങളിലൂടെ പ്ലാസ്റ്റിക് ബോട്ടിലും മറ്റു ആക്രി സാധനങ്ങൾ പൊറുക്കി ജീവിക്കുന്നവർ ഉണ്ട് അവർക്ക് ഉപകാരവും പ്രകൃതിക്ക് ദോഷവും ഇല്ലാതെ ആവാൻ വേസ്റ്റ് ബിൻ ഉണ്ടെങ്കിൽ അതിലോ അല്ലങ്കിൽ ബോട്ടിലുകളും മറ്റും കൂടികിടക്കുന്നിടത്തോ ഇടാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു...ഇനിയും ഉപകാരപ്രതമായ വീഡിയോ ആയി വരണം

  • @kans3000
    @kans3000 8 หลายเดือนก่อน +10

    Bro avishyam kazhinjal vazhiyilekkano.. (Vlog adukumbol polum) bottle valicheriyunne.??

    • @Muppilivandu
      @Muppilivandu  8 หลายเดือนก่อน

      Sry ini avarthikkilla🙏

  • @amalts2802
    @amalts2802 3 หลายเดือนก่อน

    Bro Kottayath nalla bajaj work shop evida ullath enn ariyuo ente 110 h aanu.
    Oil drainite avide oru stainer ille athile magnetil metal residue und oil change cheithapo kandatha njan second edutha vandiya. Pani kittan chance undo bro ee decarboniser use cheitha mathiyo ente 30k km odi pls reply

  • @aneeshdevin9290
    @aneeshdevin9290 ปีที่แล้ว +1

    Thanku bro🥰❤️

  • @GaneshKumar-ff1zj
    @GaneshKumar-ff1zj 6 หลายเดือนก่อน

    Bro... സ്കൂട്ടറിൽ use ചെയ്യാമോ..

  • @thomaskuttyvarghese8319
    @thomaskuttyvarghese8319 20 วันที่ผ่านมา

    Bullet ith use cheyamo?

  • @user-bn8ck6fx4c
    @user-bn8ck6fx4c 5 หลายเดือนก่อน

    Carinu pattumo

  • @abdulgaseerkp2930
    @abdulgaseerkp2930 5 หลายเดือนก่อน +2

    ഇത് സ്കൂട്ടറിൽ ഉപയിഗിക്കമോ hero maesrto 2013 model.....150 km ride പോകണമെങ്കിൽ 4 ലിറ്റർ പെട്രോൾ വേണ്ടി വരും 2 ൽ കൂടുതൽ പെട്രോളിൽ ഇത് ഒഴിക്കാമോ

    • @Muppilivandu
      @Muppilivandu  หลายเดือนก่อน

      Njn ente rayil ozhichittund yamaha showroomil ninnu anu vangiye

  • @shijothomas8016
    @shijothomas8016 6 หลายเดือนก่อน +1

    Super prodct

  • @azifps8670
    @azifps8670 ปีที่แล้ว +1

    Bro എന്റെ വണ്ടി hero honda splendor ആണ് 2001 model വണ്ടിക് milage 1 lettern 40 ok kittunollu അത് pole വണ്ടിക് രാവിലെ start ആകുമ്പോ ഒരു 2 മിനിറ്റ് ok ഫുൾ throotil കൊടുത്തോണ്ട് ഇരിക്കുമ്പോ ഒരു blue black smook വരുന്നുണ്ട് വണ്ടി ഓടിക്കുമ്പോ ഒന്നും പുക വരുന്നില്ല സിലണ്ടർ comlaint ആണോ

    • @Muppilivandu
      @Muppilivandu  ปีที่แล้ว

      Oil rings theymanam aayirukkum oil kathunnathavum. Bro njan valiya mechanic onnum alla oru vedikkulla parupadi ariyam athre ullu. Pinne bro propper ayi oil maariyal kure kalam koodi odikkam. Oil kathumbol anu swabhavikam ayum poka varunnathu

    • @telphinca761
      @telphinca761 7 หลายเดือนก่อน

      Same problem und..

  • @jayeshkt1647
    @jayeshkt1647 5 หลายเดือนก่อน +1

    ഇത് ഒഴിച്ച് അന്നേരം തന്നെ ഓടി തീർക്കണം ഒറ്റയടിക്ക് ഓടി തീർക്കണം ഒരു രണ്ടുമൂന്നു ദിവസം കൊണ്ട് തീർക്കാൻ പറ്റുമോ എങ്ങനെയാണ്

  • @jyothish7378
    @jyothish7378 10 วันที่ผ่านมา +2

    10:23 തനിക്ക് നാണമുണ്ടോ കണ്ട വിഷക്കുപ്പി എല്ലാം തോട്ടിലെ വെള്ളത്തിലേക്ക് വലിച്ചെറിയാൻ....??
    ജലം, വായു, മണ്ണ് എന്നിവയെല്ലാം ജീവന്റെ അടിസ്ഥാനമാണ്.അത് മലിനപ്പെടുത്തുന്നതിനേക്കാളും വലിയ പാപമില്ല. കാരണം അത് തലമുറകളേപ്പോലും ബാധിക്കും.
    ദൈവം ഒരിക്കലും ക്ഷമിക്കാത്ത പ്രവർത്തി ആണ്...😬
    ഇത് ചെയ്തിട്ട് ഏത് അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിച്ചിട്ടും ഒരു ഫലവുമില്ല.

  • @swamimanu3
    @swamimanu3 ปีที่แล้ว +6

    Nalla laag video, kuppi puzhayil erinju mathrika kanikana super video

    • @Muppilivandu
      @Muppilivandu  ปีที่แล้ว +2

      "Laag" Athu enikkum ariya karanam njan oru TH-camr onnum alla oru sadaranakkarn ellarem pole TH-cam oke thudangam ennu swapnam oke kandu thudangi. Oro videoyum cheythu padikkukkayanu i hope bhaviyil sariakum. Thettukal kuttangal choondi kanttanam athinu nanni🙏 karanam ennale enikku porayamakal manasilakki thiruthan pattoo.Thante adhya comment njan kandu.😂 Njnum vere kure video oke kanditta ithu cheythe. Puzhayil erinjathu thettayi poyi athu ningal ellarum choondi katty so paadam padichu ini cheyyilla sorry🥰

    • @ameenmuhammed894
      @ameenmuhammed894 11 หลายเดือนก่อน

      Bro laag thonnyathayrkkum nalla engaging aytta thonnye

    • @swamimanu3
      @swamimanu3 11 หลายเดือนก่อน

      @@Muppilivandu njanum TH-camr alla bro thankalkku Nalla bhavi ullathu kondu paranjatha video lag illatheyum mattum cheyythal kooduthal nannavum

  • @anshal9213
    @anshal9213 ปีที่แล้ว +3

    Fz v2 Fi use akan patto
    Fuel injection ahh

    • @Muppilivandu
      @Muppilivandu  ปีที่แล้ว +2

      ഒഴിക്കാം

  • @TechHari-fu2bw
    @TechHari-fu2bw 2 หลายเดือนก่อน

    Bro.. Appol. Engine flush cheyyunath Engne anau??. Athum engine oil il mix cheyth.. Athum decarbonization alle.. Athum ithum thamil ntha difference

    • @viju387
      @viju387 หลายเดือนก่อน

      Ithu engine decarbonisation alla. Carburettor cleaning nu use cheyyaam ennu mathram. Engine flush use cheythaale engine clean cheyaan patullu.

  • @aneeshdevin9290
    @aneeshdevin9290 ปีที่แล้ว +2

    Bro 1lakshm odiya vandiyl use chyamo?

    • @Muppilivandu
      @Muppilivandu  ปีที่แล้ว +2

      ബ്രോ എന്റെ vandi 1 lak മേലെ ഓടിയതാ

  • @abinvarghesemulamthanathu3323
    @abinvarghesemulamthanathu3323 ปีที่แล้ว +1

    Bro gixxernu upayogikammo.. milege short und..seriyakuo

    • @Muppilivandu
      @Muppilivandu  ปีที่แล้ว +1

      Bro orupadu odiya vandi anel ozhikku bro. Ella vandikkum ozhikkam enna avar parayunne. Puthiya vandiyil ozhikkenda

    • @abinvarghesemulamthanathu3323
      @abinvarghesemulamthanathu3323 ปีที่แล้ว

      Bro 15 vdiya 69km aayi.. milege 30 thazhe ullu ..njn ozhichu 2 littter 50ml bottle today ennit odich thirthu...pshe mattam onum ethuvre kdilla...2 litter 43 km aanu odith missing knichpo petrol ozhichu vere....eni aduthth enna ozhikdthu...udane ozhikan ptuo . result enna ariyunne

    • @abinvarghesemulamthanathu3323
      @abinvarghesemulamthanathu3323 ปีที่แล้ว

      @@Muppilivandu bro

  • @user-cu9fu9vy5i
    @user-cu9fu9vy5i 5 หลายเดือนก่อน

    കരി ഏത് വഴിയാ പോകുന്നത്

  • @sujithsyz4196
    @sujithsyz4196 11 หลายเดือนก่อน +1

    Date കഴിഞ്ഞ crbn cnr ഉപയോഗിക്കാൻ പറ്റുമോ... R15v3

    • @Muppilivandu
      @Muppilivandu  11 หลายเดือนก่อน +1

      Showroomil onnu chodikkunnathu nallathavum.

    • @sujithsyz4196
      @sujithsyz4196 11 หลายเดือนก่อน

      @@Muppilivandu അവർക്കും ഇത് അറിയത്തില്ല... Ok ഞാൻ online bk ചെയ്തിട്ടുണ്ട്... 😭

  • @laijukj9129
    @laijukj9129 หลายเดือนก่อน +1

    Scooter il use cheyan pattumo acces 125 aanu enta vandi

    • @Muppilivandu
      @Muppilivandu  หลายเดือนก่อน

      Njn ente scooteril use cheythirunnu yamaha ray

  • @manoharanv3189
    @manoharanv3189 11 หลายเดือนก่อน +9

    ഒയിഞ്ഞ ബോട്ടൽ തോട്ടിൽ ഇടാതിരിക്കൂ ബ്രോ

    • @Muppilivandu
      @Muppilivandu  11 หลายเดือนก่อน

      Sorry bro🙏

  • @abinnbabu
    @abinnbabu 8 หลายเดือนก่อน +1

    Sherikkum ith nalla effective anoo longterm il?

    • @Muppilivandu
      @Muppilivandu  8 หลายเดือนก่อน

      Bro njan ithu pala videosilum kandu anu vangiye ente vandi ippo 1lak ayi. Vandi ippozhum odunnud prathyekichu complaints onnum vannittilla ithu vare

  • @harishkumarvu
    @harishkumarvu 2 หลายเดือนก่อน +3

    മാഷേ വിഡിയോ കൊള്ളാം. 'Informative'! കാണുന്നത് പകുതിയിൽ നിർത്തിയിട്ട് ഞാൻ സാധനം ആമസോണിൽ ഓർഡറും ചെയ്തു!
    പക്ഷെ , താങ്കൾ ഇടക്ക് 'വിജയോ'ന്മാദത്തിൽ ആ ബോട്ടിലിന്റെ അടപ്പ് ആദ്യം "തോട്ടിലെറിഞ്ഞ'ല്ലോ?
    പിന്നെ ബോട്ടിൽ തോട്ടിലേക്ക് 'പൊക്കവും വിട്ടു👌🏻'! രജനി സ്റ്റൈൽ 😄!
    ഈ പ്രവണത പക്ഷെ മാറ്റിപ്പിടിച്ച് സമൂഹത്തിന് വഴികാട്ടിയാകേണ്ടവർ ആണ് വ്ലോഗർമാർ. ഇതിനെ ഞാൻ എന്ത് മന:സാക്ഷി വെച്ച് ലൈക്കും ഷെയറും സബ്സ്ക്റൈബും എല്ലാം ചെയ്യും?

    • @Muppilivandu
      @Muppilivandu  2 หลายเดือนก่อน

      ക്ഷമിക്കു 🥹🙏 ഇനി ചെയ്യില്ല

    • @harishkumarvu
      @harishkumarvu 2 หลายเดือนก่อน +1

      @@Muppilivandu കുഴപ്പമില്ല🙏🏻 നിങ്ങൾ സ്വന്തം തെറ്റ് തിരിച്ചറിയുന്നു 👌🏻ക്ഷമ ചോദിക്കുവാനും മടിക്കുന്നില്ല! അത് തന്നെ വലിയ ഒരു മാതൃകയാണ് 🙏🏻

  • @TechHari-fu2bw
    @TechHari-fu2bw 2 หลายเดือนก่อน +1

    Bro ennum mrng vandi start aakumbhol 30sec engine warm up up cheyyalyndo

    • @Muppilivandu
      @Muppilivandu  2 หลายเดือนก่อน

      Auto chock anu vandi atha

    • @TechHari-fu2bw
      @TechHari-fu2bw 2 หลายเดือนก่อน +1

      @@Muppilivandu 2007 model platina. Normal carburetor aanu

    • @Muppilivandu
      @Muppilivandu  2 หลายเดือนก่อน

      @@TechHari-fu2bw enkil athu ravile thanuthu irikkunna kondu onnu choodayi varanathavum

    • @TechHari-fu2bw
      @TechHari-fu2bw 2 หลายเดือนก่อน

      @@Muppilivandu ethra time venam.. Nthelum idea undo

    • @TechHari-fu2bw
      @TechHari-fu2bw 2 หลายเดือนก่อน

      @petrostar7 thanupinte allalo bro. Engine oil ellayidargum spread aavan alle. A time

  • @Arv1713
    @Arv1713 ปีที่แล้ว +1

    👍👍

  • @rojanjames-wn8qx
    @rojanjames-wn8qx หลายเดือนก่อน +1

    Pala kanattupara alle

  • @tomypc8122
    @tomypc8122 ปีที่แล้ว +1

    👍

  • @ECH03S
    @ECH03S 26 วันที่ผ่านมา +1

    Hero passion pro lu use aakamo? 70000 km odiyatha

    • @Muppilivandu
      @Muppilivandu  26 วันที่ผ่านมา

      Ys

    • @Adam_Moncy_David
      @Adam_Moncy_David 20 วันที่ผ่านมา

      Mileage engne und pickup um ? Ithrem naalil entelum issues vanitondo,engine oil etha use cheyune?

  • @liginseb
    @liginseb ปีที่แล้ว +2

    ചേട്ടാ full ടാങ്കിൽ ഒഴിച്ചാൽ കുഴപ്പമുണ്ടോ ??അതോ 2 ലിറ്റർ തന്നെ വേണോ?

    • @Muppilivandu
      @Muppilivandu  ปีที่แล้ว +1

      പെട്രോൾ കുറയാതെ ഇരുന്നാൽ മതി

    • @Strategic_Strike
      @Strategic_Strike 11 หลายเดือนก่อน

      2litre petrol 50ml lube

  • @mr.princemachan5129
    @mr.princemachan5129 ปีที่แล้ว +2

    👍❤️❤️❤️❤️❤️

  • @clevermedia4044
    @clevermedia4044 ปีที่แล้ว +2

    Bro pea carbon clear use cheythitt milage improvement undo

    • @Muppilivandu
      @Muppilivandu  ปีที่แล้ว +1

      വലിയ മാറ്റം ഒന്നും ഇല്ല.

  • @Flyingdragon220
    @Flyingdragon220 28 วันที่ผ่านมา +1

    Bro pulsar220 il upayogikkamo

  • @sijithcheruvallil7330
    @sijithcheruvallil7330 9 หลายเดือนก่อน +1

    11:08 sathyam.

  • @amalexellar9186
    @amalexellar9186 ปีที่แล้ว +2

    💥

  • @faizalkn666
    @faizalkn666 ปีที่แล้ว +2

    Bro ipol vandik enthlm complaint undo

    • @Muppilivandu
      @Muppilivandu  ปีที่แล้ว +1

      No still working daily 200+ odunnud swiggy💥

    • @clevermedia4044
      @clevermedia4044 ปีที่แล้ว

      ​@@Muppilivandu after using milage change ?

  • @ajeshkg9049
    @ajeshkg9049 11 หลายเดือนก่อน +1

    ചേട്ട 2 ലിറ്റർ പെട്രോൾ ഒഴിച്ച് അത് തീരുന്നത് വരെ ഓടിക്കണമേന്ന് നിർബ്ധം ഉൻണ്ടോ?

    • @Muppilivandu
      @Muppilivandu  11 หลายเดือนก่อน +2

      Angane onnum illa minimum ozhikkumbol petrol undayal mathi

    • @ajeshkg9049
      @ajeshkg9049 11 หลายเดือนก่อน +1

      Yamaha showrom poduct abalabile?

    • @Muppilivandu
      @Muppilivandu  11 หลายเดือนก่อน

      @@ajeshkg9049 ys

    • @ajeshkg9049
      @ajeshkg9049 11 หลายเดือนก่อน

      ഞാൻ ഇന്ന് വാങ്ങി but expiry date കഴിഞ്ഞതാണ് കിട്ടിയത്

    • @harishkumarvu
      @harishkumarvu 2 หลายเดือนก่อน

      @@Muppilivandu ഇതായിരുന്നു എന്റെ ഒരു സംശയം. ഇന്ന് എന്റെ ഓർഡർ വരും. Already, റിസർവിൽ 1.5 ലി. പെട്രോൾ ഉണ്ടല്ലോ. അതിനു പുറമെ 1 ലി. വരെ മെയിനിലുമുണ്ട്. വേണെങ്കിൽ ഒരു ലി. കൂടെ അടിച്ചിട്ട് ഒഴിക്കാമെന്ന് കരുതുന്നു.

  • @adarshdevassy5657
    @adarshdevassy5657 ปีที่แล้ว +1

    Bro passion proyil ozhikan pato?

  • @user-rv1qu9fj8w
    @user-rv1qu9fj8w 27 วันที่ผ่านมา

    Rx100 1986 model inu patto enganeya use cheyya

  • @redmis196
    @redmis196 9 หลายเดือนก่อน +2

    Bro glamour fi യില് പറ്റുമോ...

  • @makri_editzz
    @makri_editzz ปีที่แล้ว +1

    Bro ith ella bikinum pattuvo

    • @Muppilivandu
      @Muppilivandu  ปีที่แล้ว +1

      Pattum bro. Puthiya bikinu onnum ozhikkenda orupadu odiya vandi anel ozhichal mathi

    • @makri_editzz
      @makri_editzz ปีที่แล้ว

      @@Muppilivandu bro ente carbone adinju pukha varan thudangi

    • @soggaisking7070
      @soggaisking7070 4 หลายเดือนก่อน

      Engine Pani aayo 🥲 ​@@makri_editzz

  • @vsofficial9399
    @vsofficial9399 ปีที่แล้ว +1

    Thalapathy 🔥

  • @bichupilly5514
    @bichupilly5514 ปีที่แล้ว +2

    ഇതു എവിടെ കിട്ടും

  • @harishj1416
    @harishj1416 4 หลายเดือนก่อน +1

    യൂസ് ചെയ്തു പ്രശ്നം ഉണ്ടോ???

    • @Muppilivandu
      @Muppilivandu  4 หลายเดือนก่อน

      Ithuvare illa

  • @rashikrashi5815
    @rashikrashi5815 หลายเดือนก่อน +1

    Bro warning light on anu

    • @Muppilivandu
      @Muppilivandu  หลายเดือนก่อน

      Ready aki service ayappo on ayatha

  • @abdurahman2814
    @abdurahman2814 9 หลายเดือนก่อน +1

    Bro eppam. Mileage kittunnundo

    • @Muppilivandu
      @Muppilivandu  9 หลายเดือนก่อน +1

      Cheriya mattame ullu bro

    • @abdurahman2814
      @abdurahman2814 9 หลายเดือนก่อน

      @@Muppilivandu ethra undu bro
      Ethanu model

    • @Muppilivandu
      @Muppilivandu  9 หลายเดือนก่อน

      @@abdurahman2814 65 to 70 oke 2021 bs6

    • @abdurahman2814
      @abdurahman2814 9 หลายเดือนก่อน

      @@Muppilivandu entw vandikku 60 ollu 2015 model ethu use cheythu nokkallo
      Mattam kaano

    • @Muppilivandu
      @Muppilivandu  9 หลายเดือนก่อน

      @@abdurahman2814 Hope 😌

  • @aswinrk373
    @aswinrk373 7 หลายเดือนก่อน +1

    Pala kottaramattam ano bro

  • @haque_motopsychoz
    @haque_motopsychoz 2 หลายเดือนก่อน +1

    Broo ee sanm kittuoo

    • @Muppilivandu
      @Muppilivandu  2 หลายเดือนก่อน

      Yamaha showroomil

  • @praveensvlm
    @praveensvlm 3 หลายเดือนก่อน +1

    കാലിയായ കുപ്പി കളയാൻ മാത്രമായിട്ട് വീണ്ടും പാലത്തിന്റെ മുകളിൽ പോയ പോലെ ആയല്ലോ..

  • @tonythomas4340
    @tonythomas4340 ปีที่แล้ว +1

    ദേ എന്റെ നാട്.. ഞാൻ പ്രവിത്താനത്താ താമസിക്കുന്നെ..

    • @Muppilivandu
      @Muppilivandu  ปีที่แล้ว

      ഞാനും ഇവിടെ ഒക്കെ ഉണ്ടേ 😂

  • @gasolinerides_gasolinemachines
    @gasolinerides_gasolinemachines ปีที่แล้ว +1

    Broo 🥲

    • @Muppilivandu
      @Muppilivandu  ปีที่แล้ว

      Broooo

    • @Muppilivandu
      @Muppilivandu  ปีที่แล้ว

      എന്ത് പറ്റി എന്താ കരയുന്നെ 😌

  • @haneefatharish1348
    @haneefatharish1348 6 หลายเดือนก่อน +1

    മീനച്ചിലാറ് ആണ് ബോട്ടിൽ വലിച്ചെറിഞ്ഞത്..

  • @Servant_of_God104
    @Servant_of_God104 หลายเดือนก่อน +1

    കുപ്പി ആണോടാ തോട്ടിൽ എറിയുന്നേ?

    • @Muppilivandu
      @Muppilivandu  หลายเดือนก่อน

      Sry bro already njn kure sry paranju kazhinju. Periyaril visham kalakkiyavrodu chodikkan arem kanunnillalo kashttam

  • @madhavam6276
    @madhavam6276 13 วันที่ผ่านมา +1

    09:25 myrrr 😏 kai murinjju

  • @sijubhaskaran6932
    @sijubhaskaran6932 ปีที่แล้ว +5

    ചേട്ടാ പെട്ടി ഓട്ടോക്ക് ഇത് കൊള്ളുമോ 🙏

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 หลายเดือนก่อน +1

    വെള്ളത്തിലേക്കാണോ കുപ്പി എറിയുന്നത് നിന്നേ പോലുള്ളവരാണ് തോടും പുഴയും പ്ലാസ്റ്റിക്ക് ഇട്ട് നശിപ്പിക്കുന്നത്

  • @hariprasad4669
    @hariprasad4669 28 วันที่ผ่านมา

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @ShinuThodupuzha
    @ShinuThodupuzha 2 หลายเดือนก่อน +1

    ajith budy video 😊🤭copy

  • @soorajk5083
    @soorajk5083 4 หลายเดือนก่อน +1

    Copy video 💯

    • @Muppilivandu
      @Muppilivandu  4 หลายเดือนก่อน

      Ys 🤣🤣🤣

  • @johnjoy2217
    @johnjoy2217 8 หลายเดือนก่อน

    Helo chetta number onu tharamo...?

    • @Muppilivandu
      @Muppilivandu  8 หลายเดือนก่อน

      Bro Instayil vaa "muppilivandu"

    • @johnjoy2217
      @johnjoy2217 8 หลายเดือนก่อน

      Bro ..nsta ila Atha.. number kittumo

    • @Muppilivandu
      @Muppilivandu  8 หลายเดือนก่อน

      @@johnjoy2217 ബ്രോ vere onnum thonnallu ake oru numbere ullu ath ivide ittal njn theernnu

  • @safarsafar39
    @safarsafar39 10 หลายเดือนก่อน +2

    വലിച്ച് എറിഞ്ഞത് ............

    • @Muppilivandu
      @Muppilivandu  10 หลายเดือนก่อน

      Sorry ചേട്ടാ ഇനി ചെയ്യില്ല 🙏

  • @GaneshKumar-ff1zj
    @GaneshKumar-ff1zj 6 หลายเดือนก่อน +2

    Bro... സ്കൂട്ടറിൽ use ചെയ്യാമോ..

  • @hariprasad4669
    @hariprasad4669 28 วันที่ผ่านมา

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @SureshKumar-yw4fm
    @SureshKumar-yw4fm 17 วันที่ผ่านมา +1

    കാര്യങ്ങൾ ഒക്കെ നല്ല തൊക്കെ തന്നെ പക്ഷേ താങ്കൾ ഒരു മോശമായ കാര്യം ചെയ്തു.
    കുപ്പിയും അതിൻ്റെ വേയ്സ്റ്റും ആ തോട്ടിലേക്ക് വലിച്ചെറിഞ്ഞത് വളരെ മോശമായിപ്പോയി

  • @hariprasad4669
    @hariprasad4669 28 วันที่ผ่านมา

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @hariprasad4669
    @hariprasad4669 28 วันที่ผ่านมา

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @hariprasad4669
    @hariprasad4669 28 วันที่ผ่านมา

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution

  • @hariprasad4669
    @hariprasad4669 28 วันที่ผ่านมา

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution ok

  • @hariprasad4669
    @hariprasad4669 28 วันที่ผ่านมา

    Accidently I saw your video I think you are brand ambassador of that product you are illiterate in automobile field I swiggy rider my vehicle is hero plusure. Plus blue till this moment my vehicle covers 3,25,000 kms till last 4 years 2 times piston complaint total maintance 11,000 even carbattor cleaning 6 times, air filter replacement 6 times spark plug 4 times belt 7 times gear set 1 time clutch 1 times oil change every month 1ce weekly refueling short with 2t oil he is a amul baby with living fathers money simply putting every 15 days place 2t oil 30ml in 3 ltr petrol is simple solution ok