🇧🇩Eps|03 ഇന്ത്യക്കാരെ കണ്ടാൽ ബംഗ്ലാദേശിലെ അവസ്ഥ ഇതാണ് 😳 Bangladesh Peoples

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 218

  • @rajann.m.3396
    @rajann.m.3396 3 หลายเดือนก่อน +14

    1990നു മുൻപ് തിരുവനന്തപുരത്തു നല്ല ഒരു മൃഗശാല ഉണ്ടായിരുന്നു. ഇപ്പോൾ ആ സ്ഥലത്ത് ചെന്നാൽ കുറെ കുഴിയും കുന്നും ഒക്കെ ആക്കി യി ട്ടിട്ടുണ്ട് കുറെ ദൂരം നടക്കുമ്പോൾ കുറെ ഏറെ സീബ്ര കളെ കണ്ടു. കിലോമീറ്റർ നടന്നപ്പോൾ കുറെ മാനുകളെയും കണ്ടു.90നു മുൻപ് റേഡിയോ, ദൂരദർശൻ പോലെ, ഒരുപറ്റം മർക്കട മുഷ്ടിയുള്ള ഭരണ കൂടങ്ങൾ.

  • @yoosafiqbal3171
    @yoosafiqbal3171 3 หลายเดือนก่อน +72

    എല്ലാം ശരിയാണ് ഗൾഫിലെ കാലാവസ്ഥ യും ബംഗാളി യുടെ സ്വഭാവം രണ്ടും ഒരുപോലെയാണ് ഏത് സമയവും മാറും

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +8

    ഹായ്,നിസാർഇക്ക,ആദിൽബ്രോ,ബംഗ്ലാദേശ്,ട്രാവൽ, വ്ലോഗ്, പാർട്ട്‌,3ഉം, സൂപ്പർ,❤

  • @user-mp3ry1cq9x
    @user-mp3ry1cq9x ปีที่แล้ว +18

    I saw this vlogger,almost they seat beside my sit.. At Dhaka to Chittagong journey by train...🇧🇩🇧🇩.....

    • @vlogithan8784
      @vlogithan8784 ปีที่แล้ว +1

      What are you doing bro there?

  • @Naj-hz2ko
    @Naj-hz2ko ปีที่แล้ว +15

    ചിറ്റാഗോഗ്‌ ബംഗ്ലാദേശിലെ ഫേമസ് സിറ്റി ആണ് 😊😊

  • @spkvlogs7601
    @spkvlogs7601 ปีที่แล้ว +86

    ആദ്യമായിട്ട് ❤കാണുന്നവർക്ക് ഹാജർ ഇട്ടു പോകുക

    • @buzayan2194
      @buzayan2194 ปีที่แล้ว +3

      ✋✋✋

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +1

      Northi indiyel edelum valeyakastam ani a kanakemi bdla sargam

    • @user-jy7ie7tj8s
      @user-jy7ie7tj8s ปีที่แล้ว

      First. Thumb kandappo nere kweri

    • @VipeeshPg
      @VipeeshPg 11 หลายเดือนก่อน +1

      Yes masterpiece വ്ലോഗിന്റെ ബംഗ്ലാദേശ് പ്രോഗ്രാം ആദ്യമായിട്ട് കാണുന്നു..

  • @AbrahamMani-sy7lx
    @AbrahamMani-sy7lx ปีที่แล้ว +6

    Daka look very clean than many citys in india , i have new respect to bangaladesh

    • @AmrutPrakash
      @AmrutPrakash 15 วันที่ผ่านมา

      Kopp ആണ് 😂

  • @daqengineering3447
    @daqengineering3447 3 หลายเดือนก่อน +6

    ബംഗ്ലാദേശ് കൃത്യം ശുചിത്വത്തിനും വളരെ മുന്നിലാണ് നമ്മുടെ ട്രെയിനുകളുടെ അവസ്ഥ എന്താണ് മൂക്കു പോത്തി അല്ലാതെ യാത്ര ചെയ്യുവാൻ പറ്റുകയില്ല മാലിന്യങ്ങൾ വലിച്ചെറിഞ്ഞ വികൃതമായ റെയിൽ ഓരങ്ങളും പൊട്ടിപ്പൊളിഞ്ഞ വേസ്റ്റുകൾ വലിച്ചെറിഞ്ഞു വൃത്തിഹീനമായകമ്പാർട്ട്മെൻറ് കളും ശുചിത്വത്തിന് കാര്യത്തിൽ ബഹുദൂരം പിന്നിലാണ്

    • @directions2449
      @directions2449 3 หลายเดือนก่อน

      ഇന്ത്യയിൽ റയിൽവെയുടെ അവസ്ഥയും ഇത് തന്നെ....... കേരള മംഗള തുടങ്ങിയ ട്രെയിനുകൾ നോക്കിയാൽ മതി..... ഒട്ടും വ്യത്യാസം ഇല്ല......

    • @sureshbOm
      @sureshbOm 2 หลายเดือนก่อน +3

      Sudu vlog dor sudus about sudu country

  • @shihabm2678
    @shihabm2678 ปีที่แล้ว +6

    Bangladesh neat and clean super ❤️💖

    • @ajithaugustine9765
      @ajithaugustine9765 3 หลายเดือนก่อน +5

      Uvva video full nee kando😅😅

  • @almighty422
    @almighty422 หลายเดือนก่อน +1

    വിശ്വസിക്കാൻ കൊള്ളാത്ത ഇനം

  • @jahangirjk7731
    @jahangirjk7731 ปีที่แล้ว +1

    ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽ തീരം കോർക് ബസാർ. ആകെ ഒരു നോബൽ ജേതാവ് മുഹമ്മദ് യൂനൂസ് ഇങ്ങനെയുമുണ്ട് വിശേഷണങ്ങൾ

  • @safiyapocker6932
    @safiyapocker6932 ปีที่แล้ว +8

    കുറേ ദിവസങ്ങളായി വീഡിയോ കണ്ടില്ല, ഇനിയെങ്കിലും കൃത്യമായി വീഡിയോ തുടരുമെന്ന് കരുതുന്നു

  • @sameershukkur
    @sameershukkur ปีที่แล้ว +8

    7.19 മൈന ഉണ്ട് പക്ഷേ പുറത്താണെന്ന് മാത്രം 😂

  • @RaviKumar-vi9tb
    @RaviKumar-vi9tb ปีที่แล้ว +11

    Zoo കാണിക്കാനാണോ ബംഗ്ലാ ദേശിൽ പോയത് , കൊള്ളാം, നല്ല വിവരം

  • @Regoin_GAMER_yt
    @Regoin_GAMER_yt ปีที่แล้ว +6

    ഒട്ടും lag ഇല്ലാത്ത വീഡിയോ 👍🏻

  • @muhsinnp8043
    @muhsinnp8043 ปีที่แล้ว +20

    ബംഗ്ലാദേശ്...ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും വേർപെട്ട് രക്ഷപ്പെട്ട ഒരു രാജ്യം..
    ഇന്ന് അതി വേഗം വളർന്നു കൊണ്ടിരിക്കുന്നു..

    • @vipinsudhakaran1066
      @vipinsudhakaran1066 ปีที่แล้ว +15

      മതത്തിൻറെ പേരിൽ വെട്ടിമുറിച്ച് കൊണ്ടുപോയതല്ലേ..
      മതങ്ങളുടെ കാലം കഴിയുമ്പോൾ തിരിച്ച് ഇന്ത്യയിൽ ലയിക്കാതെ എവിടെ പോകാൻ..

    • @nivedsekhar1275
      @nivedsekhar1275 ปีที่แล้ว

      പാകിസ്ഥാനിൽ നിന്നും ഇന്ദിരഗാന്ധി യുദ്ധം ചെയ്തു മോചിപ്പിച്ച രാജ്യം

    • @itsjuneboi8975
      @itsjuneboi8975 ปีที่แล้ว +3

      Ninte veetil 😂

    • @anniebino6686
      @anniebino6686 ปีที่แล้ว +1

      Correct 💯💯 ആണ്

    • @MusTafaPalakkal-pm5yo
      @MusTafaPalakkal-pm5yo ปีที่แล้ว

      @@vipinsudhakaran1066 z

  • @pknm6702
    @pknm6702 ปีที่แล้ว +1

    ആദിൽമോനെ എനിക്ക് പണ്ടേ ഇഷ്ട്ടമാണ്

  • @maheshkp-ln5vt
    @maheshkp-ln5vt ปีที่แล้ว +3

    Super ❤

  • @abdulsamad766
    @abdulsamad766 ปีที่แล้ว +11

    Caption ഒഴിച് ബാക്കിയെല്ലാം ഇഷ്ടമാണ് 🙂

  • @rasheedmr2853
    @rasheedmr2853 ปีที่แล้ว +2

    Mukham kanikaaathe samsarichal kazhichakal kanichu kondu samsarichal kazhichakaar koodum ...

  • @mohammedirshad8843
    @mohammedirshad8843 ปีที่แล้ว +2

    "ഫെനി" cover ചെയ്യണം...

  • @sankaranarayananambalavatt5629
    @sankaranarayananambalavatt5629 2 หลายเดือนก่อน +1

    നീ കാണിച്ച ട്രെയിൻ കണ്ടാൽ പറയും നല്ല super ആണ് എന്ന്

  • @muhammadshabeer8956
    @muhammadshabeer8956 ปีที่แล้ว +3

    12:27 ❤😊

  • @bornwanderer1
    @bornwanderer1 2 หลายเดือนก่อน

    Manusha kolathil ullathu kondanu nokkunnath , religion nte andhatha ellatha samoham avarude favorite Anu!

  • @PeterMDavid
    @PeterMDavid 2 หลายเดือนก่อน

    👌സൂപ്പർ ❤️👍

  • @mohanannair518
    @mohanannair518 2 หลายเดือนก่อน

    കൊള്ളാം 😊

  • @dilshadfarseen2444
    @dilshadfarseen2444 ปีที่แล้ว +12

    Chittagram alla Chittagong anu ❤

  • @Ayoobkhan453
    @Ayoobkhan453 ปีที่แล้ว +2

    Video clarity settaakku bross...

  • @muhammedalikinettingal7366
    @muhammedalikinettingal7366 ปีที่แล้ว +1

    Super

  • @user-rk3hf4nq7e
    @user-rk3hf4nq7e ปีที่แล้ว +2

    Chittagong super city

  • @ashiquevlogger9080
    @ashiquevlogger9080 ปีที่แล้ว +1

    Super 👌

  • @sushajcv5367
    @sushajcv5367 ปีที่แล้ว +3

    ധാക്കയിൽ എൻ്റെ ഫ്രണ്ട് ഉണ്ട് .എന്തേലും ആവശ്യമുണ്ടെങ്കിൽ പറയാം..

    • @shafeek9759
      @shafeek9759 11 หลายเดือนก่อน

      Kamanasu

    • @sushajcv5367
      @sushajcv5367 11 หลายเดือนก่อน

      ബാലു..

    • @hurraay123
      @hurraay123 2 หลายเดือนก่อน

      Ente cask kond mungiya kallan bangali dhakayil und. Khilgaon 😢

  • @abdulkaderc2286
    @abdulkaderc2286 หลายเดือนก่อน

    മൃഗങ്ങൾ ജനിക്കുമ്പോഴുള്ള ശബ്ദവും ഭാഷയും തന്നെയാണ് ചാകുവോളം. ഈ മനുഷ്യന്മാർ എത്ര വയസ്സായലൂം ഭാഷയും സംസാരവും മാറ്റില്ല. അച്ചരസുദ്ദി ഒന്നാന്തരം. കൊർച്ചീച്ചെ എന്ന് പറഞ്ഞാല് കുറേശ്ശെ അല്പാല്പം എന്ന് അർഥം. കായ്ച്ച കൊള്ളാം

    • @RamKumar-rg8wg
      @RamKumar-rg8wg หลายเดือนก่อน

      Your language is superb 😅😅

  • @pelefans6549
    @pelefans6549 ปีที่แล้ว

    Powli

  • @umma_kitchen_
    @umma_kitchen_ ปีที่แล้ว +1

    Supper❤❤❤❤❤

  • @nasar244
    @nasar244 ปีที่แล้ว +2

    നല്ല നീറ്റ് സിറ്റി ആണലോ

  • @ramzanmaduvana598
    @ramzanmaduvana598 3 หลายเดือนก่อน +1

    Sound please not clear

  • @shafeekh6223
    @shafeekh6223 ปีที่แล้ว +3

    പിന്നെ രണ്ട് കൊണ്ടോട്ടിക്കാരുമുണ്ട്......😂

  • @MdmPkarakom
    @MdmPkarakom ปีที่แล้ว +1

    ♥️♥️

  • @babuunni
    @babuunni ปีที่แล้ว

    Present sir

  • @SaliAbdulkhadar-uc2sc
    @SaliAbdulkhadar-uc2sc ปีที่แล้ว +1

    👍👍👍

  • @johnantony7237
    @johnantony7237 3 หลายเดือนก่อน

    എന്റെ ഒരു ഫ്രണ്ട് ചിറ്റഗോങിൽ ഉണ്ട്...

  • @mohammedrayyan7449
    @mohammedrayyan7449 ปีที่แล้ว +1

    Blangadesh visa yangane kittuka agency name plaease

  • @borhanuddin8900
    @borhanuddin8900 ปีที่แล้ว +1

    Bangladesh some People looke like Kerala.

  • @Hisham-sj8jd
    @Hisham-sj8jd 3 หลายเดือนก่อน

    Thurich nottam bengladesghi kalude oru sobhavam aanu. Ath gulfilulla namukk nannayitt ariyam..arenkilum Kanda vayumpolich nokkikkondeyirikkum vattanmare pole. Indian Kolkata bengalikal angane alla ketto ..avar extra decent aanu .bengalikal ennum paranju keralathil ullathum ee benglashi nuzhanjukayattakkar thanne aanu.

  • @abdulsalamnedungat1705
    @abdulsalamnedungat1705 ปีที่แล้ว +3

    Chittagong in english
    Chattogram in bangla

  • @thvirffn
    @thvirffn ปีที่แล้ว +4

    ടീഷർട് നല്ല ക്വവാളിറ്റി വിലകുറവില്കിട്ടും

  • @afreen8751
    @afreen8751 ปีที่แล้ว +4

    ഞാൻ അമീർ മലപ്പുറം കുറ്റിപ്പുറം ഞാൻ ഇപ്പോൾ ബംഗ്ലാദേശിൽ ധാക്കയിൽ ഉണ്ട്

    • @Rkcr91
      @Rkcr91 ปีที่แล้ว

      আমি তোমাকে দেখতে পাচ্ছি না, তুমি কোথায়?

    • @uservyds
      @uservyds ปีที่แล้ว +3

      തീവ്രവാദം ആണോ

  • @user-ht9yj8uz5l
    @user-ht9yj8uz5l ปีที่แล้ว +6

    ചിറ്റഗോങ്ങിൽ ഇന്ത്യൻ പാസ്പോർട്ട് പോലും കിട്ടും. അനുഭവം.

  • @Laluslaluu
    @Laluslaluu ปีที่แล้ว

    Nice

  • @sharafudheenkavungal2917
    @sharafudheenkavungal2917 ปีที่แล้ว

    👍

  • @yoursfriendmohamedaali4483
    @yoursfriendmohamedaali4483 ปีที่แล้ว +1

    ബംഗ്ളാദേശ് ദിനം പ്റതി മാറുകയാണ് നല്ല വ്റുത്തിയുള്ള സ്ഥലങ്ങൾ

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 9 หลายเดือนก่อน +1

      🤣🤣🤣 അതെ അത് കൊണ്ട് daily ഇഷ്ട്ടം പോലെ എണ്ണത്തെ ഇന്ത്യയിലേക്ക് കടക്കാൻ നോക്കുന്നതിനിടയിൽ പിടിക്കുന്നത്🤣🤣🤣 ഫുൾ പട്ടിണി

  • @Kurup137
    @Kurup137 3 หลายเดือนก่อน

    Machan look like Vinayakan

  • @razaqrazaq1567
    @razaqrazaq1567 หลายเดือนก่อน

    Povanulla vazhikal engane

  • @hakkeemhakkeem5132
    @hakkeemhakkeem5132 ปีที่แล้ว

    Mm

  • @user-mp3ry1cq9x
    @user-mp3ry1cq9x ปีที่แล้ว +1

    Is vedio may cover pic larkiya tho ham hay yar😜😜

  • @BijuBabu-bn9qi
    @BijuBabu-bn9qi 3 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @alialictm5399
    @alialictm5399 ปีที่แล้ว +4

    ഒരു ബംഗാളിയെ കൂട്ടുകൂടിയാൽ മതിയായിരുന്നു

  • @indiankeralaite2849
    @indiankeralaite2849 ปีที่แล้ว +1

    സൂപ്പർ

  • @anwarpangsouth7769
    @anwarpangsouth7769 ปีที่แล้ว

    എനിക് ഇഷ്ട്ടമായ്

  • @reaper6531
    @reaper6531 หลายเดือนก่อน

    Nammude railwayekalum nalla service aanallo😅

  • @pencilwaniya5317
    @pencilwaniya5317 ปีที่แล้ว +4

    അത് ബംഗാൾ കടുവ അല്ല ...ബംഗാൾ കടുവ വെളുപ്പും കറുത്ത വരകളുമുള്ളതാണ്....

  • @mohammedmidlaj4623
    @mohammedmidlaj4623 ปีที่แล้ว +3

    Chitagong to cox bazar bus journey 😱😱😱

  • @user-gx1zx2sb1s
    @user-gx1zx2sb1s ปีที่แล้ว +8

    ഇതുപോലെ പാര പണിയുന്ന നായ്ക്കൽ സ്വപ്നങ്ങളിൽ മാത്രം

  • @kbabumalabar2011
    @kbabumalabar2011 ปีที่แล้ว +5

    പേരെങ്കിലും മനസ്സിലാക്കി പറയൂ.. ചിറ്റാഗ്രാം അല്ല ചിറ്റഗോങ്.

    • @ashraftk3290
      @ashraftk3290 ปีที่แล้ว

      Bhai Chittagong's new name chattogram

  • @athulvijay684
    @athulvijay684 ปีที่แล้ว

    Mirpur cricket stadium 😱

  • @abrahamlijogeorge5875
    @abrahamlijogeorge5875 ปีที่แล้ว

    Cox bazar- rohigyans

  • @noufalvp6786
    @noufalvp6786 ปีที่แล้ว +2

    Tickets റേറ്റ് പറഞ്ഞാൽ നന്നായിരുന്നു
    zoo,train...

    • @MasterPieceVlog
      @MasterPieceVlog  ปีที่แล้ว +1

      Zoo.. 50 taka.. Train 1600 tak

    • @noufalvp6786
      @noufalvp6786 ปีที่แล้ว

      @@MasterPieceVlog താങ്ക്സ് റീപ്ലേ .....

  • @ashrufp825
    @ashrufp825 ปีที่แล้ว

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @sajeendrababuacharya3189
    @sajeendrababuacharya3189 3 หลายเดือนก่อน +1

    എവിടൊക്കെ സ്റ്റോപ്പ് ഉണ്ടെന്ന് മനസിലായി..ആദ്യം,തുടങ്ങുന്നിടത്ത് പിന്നെ അടുത്ത് നിർത്തുന്നിടത്ത് പിന്നെ ലാസ്റ്റിൽ..

  • @muhammadkunhi.a8669
    @muhammadkunhi.a8669 ปีที่แล้ว +4

    കെമാനാച്ചു ബാലാബാസിണായി. തുമാർ ണാംകി.. ബാരി കുത്തേ.. കേൾക്കാൻസുഖമില്ലാ ത്ത ഭാഷ ദുബായിൽബംഗ്ലാദേശികൾ വെള്ളിയാഴ്ച റോഡിൽ ഒത്തുകൂടും കൊത്ത കൊത്തു കേൾക്കാൻപററാതെ ഞാൻവേഗം സ്ഥലം വിടും

    • @user-ir9jg2vm9n
      @user-ir9jg2vm9n ปีที่แล้ว

      കേമോൺ ആച്ഛോ - sukhamano
      ഭാലോ ആച്ഛി - sukhamanu
      തോമാർ നാം കി - ningalude perentha
      ബാരി കോതായ് - veedevide

    • @indian1848
      @indian1848 ปีที่แล้ว

      🤣ബംഗാളികൾ സംസാരിക്കാൻ തുടങ്ങിയാൽ non stop ആണ് ( ഞാനും Dubai ൽ നിന്നും ഓടാരാണ് 🤣കീ kotho 🤣

  • @Here_we_go..557
    @Here_we_go..557 ปีที่แล้ว +1

    This is xtly how we treat Indians
    But when a Bangladeshi enters to 🇮🇳: 👮🔗 khatam.....🙌

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว +1

    ബഗ്ലാദേശിലെ ബോട്ട് സർ വീസ് കാണേണ്ട ഒരു കാഴ്ച തന്നെയാണ് സമയം കിട്ടുകയാണെങ്കിൽ കാണിക്കുക ബ്രോ

  • @noushadsahibjan9940
    @noushadsahibjan9940 ปีที่แล้ว +1

    ചിറ്റഗോംഗ് ....

  • @user-gj8oi4jh5w
    @user-gj8oi4jh5w ปีที่แล้ว +1

    Iwide bangalikal witta pole nayi irachi onhumallallo😂😊

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 3 หลายเดือนก่อน

    ചിട്ടഗോങ് എന്നാണ്

  • @afreen8751
    @afreen8751 ปีที่แล้ว +1

    നിങ്ങൾ തിരിച്ചു പോയോ

  • @jscs4458
    @jscs4458 ปีที่แล้ว

    ബംഗ്ലാദേശിൽ പോകാൻ വിസ വേണോ ബ്രോസ്..... ഒരു ഡൌട്ട് ആണ്... ക്ലിയർ ചെയ്തു തരുമോ?

  • @mohanmahindra4885
    @mohanmahindra4885 ปีที่แล้ว

    Not shown a Bengali cat, it is an expensive cat.

  • @seenamol1604
    @seenamol1604 ปีที่แล้ว +1

    ഇത് പോലെ ഉള്ള വൺടി കേരള ത്തിൽ വരുന്നത് അറിഞ്ഞില്ലേ

  • @BeatsAudios1988
    @BeatsAudios1988 ปีที่แล้ว

    Ur captions leeds to wrong

  • @livincs6874
    @livincs6874 ปีที่แล้ว +1

    Vandi onum nokkanda City adi poli anu😂😂

  • @FoodieAB2002
    @FoodieAB2002 ปีที่แล้ว +1

    Indian വണ്ടികൾ ഉണ്ട് അവിടെ

    • @faiderbloggerr7135
      @faiderbloggerr7135 3 หลายเดือนก่อน +1

      പിന്നെ അമേരിക്കയിലെ വണ്ടിയാണ് ഉണ്ടാകേണ്ടത് 😮

  • @MD-cy7lb
    @MD-cy7lb ปีที่แล้ว +1

    നിങ്ങളുടെ പല പഴയ കാല videos ലും thumb nail ലും ഒരു ഇരുട്ട് feel ചെയ്തിരുന്നു, ഒരു dark അടിച്ച മാതിരി അതെന്താ അങ്ങനെ?
    ഇപ്പോ കുറച്ചു മാറ്റം ഉണ്ട്

  • @georgegeorge2389
    @georgegeorge2389 ปีที่แล้ว +1

    ചിറ്റാഗ്രാം അല്ല ചിറ്റഗോങ്

  • @LijeeshLijeeshk-qq7be
    @LijeeshLijeeshk-qq7be ปีที่แล้ว

    Thooriyal vulu edutthal mathiyo

  • @jwjeuueueu1748
    @jwjeuueueu1748 หลายเดือนก่อน

    രണ്ട് മൂരികൾ ബംഗ്ലാദേശിൽ 😅
    ഒന്നാന്തരം മൂരികൾ

  • @DavinsBins
    @DavinsBins 3 หลายเดือนก่อน

    Peru polum parayan ariyilla, pinnenthina ee parpadi, alpam atmarthatha kanikk

  • @sahadsahad4744
    @sahadsahad4744 ปีที่แล้ว +2

    ഡയറക്ടർ വന്നാൽ എടുത്തു പായ്യ..... 😀😀

  • @dreams499
    @dreams499 13 วันที่ผ่านมา

    ക്രിമിനൽ മൈൻഡ് സെറ്റ് ആണ് ബംഗ്ലാദേശ കൾക്ക്

  • @user-xl2wq5hm1u
    @user-xl2wq5hm1u หลายเดือนก่อน

    ചിറ്റ ഗ്രാമല്ല chittagom....

  • @sreenivasanpn5728
    @sreenivasanpn5728 3 หลายเดือนก่อน +1

    സ്വന്തം മുഖം അധിമായി കാണിക്കുന്നു. ബാക്ക് കാമറ ഉപയോഗിച്ച് വിവരിക്കുന്ന സ്ഥലങ്ങളെ ഫോക്കസ് ചെയ്യുക.

  • @shihabmullasheri5526
    @shihabmullasheri5526 ปีที่แล้ว +1

    നല്ല വെളുത്തു തുടുത്ത ബംഗിയുള്ള ആളുകൾ അല്ലെ അത് കൊണ്ട് ആയിരിക്കും 😛😛😛😛

  • @josephputhran4871
    @josephputhran4871 หลายเดือนก่อน

    Akhanda Bharath 😂 Modi will conquer Bangladesh 😂😂😂😂 Jai Modi Ji❤🎉

  • @mohamedkavu2086
    @mohamedkavu2086 11 หลายเดือนก่อน

    ചിറ്റഗ്രാം അല്ല...ചിറ്റഗോങ്.... Chitagong

  • @Manu-ln5sn
    @Manu-ln5sn ปีที่แล้ว

    Amy thumy baluvashu

  • @FaisalPottayil-xo9kp
    @FaisalPottayil-xo9kp ปีที่แล้ว +1

    ചിറ്റാ ഗ്രാങ്

  • @SidhiquePuthooran-zz2ez
    @SidhiquePuthooran-zz2ez หลายเดือนก่อน

    00

  • @nishanshanu2672
    @nishanshanu2672 ปีที่แล้ว

    Ningala videos kanal nirthiayth aayinu.ith kandappo pinnem thodangi

  • @deepumadmaddy7260
    @deepumadmaddy7260 2 หลายเดือนก่อน

    Bro Cadbury onnum indian Alla... Avanmar bengalikal aayond kuzhapam illa 😂