ചേട്ടാ എന്റെ മുടി കൊഴിയുന്നുണ്ടോ 😂| Every Husband Story | Comedy | Ponmutta

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2023
  • Credits
    Script & Direction : Team Ponmutta
    Executive Producer : Liju Thomas
    Cast : Sudhin Sasikumar , Dayyana Hameed , Liju Thomas
    DOP : Prince Francis
    Edit : Abhay
    Music : Gokul Sreekandan
    Dubb and Mix : Jithin Peter
    DI : Apoy, 24se7en Movie colours
    Publicity Design : Anulal , Magiclamp
    #trending #ponmutta #Comedy #malayalam #motivation
    ................................................................................
    Check out PONMUTTA's previous videos!!.
    ഒരു ഓഫീസ് പ്രണയം | part 1 : • ഒരു ഓഫീസ് പ്രണയം | Par...
    Watch Part 2 : • ഒരു ഓഫീസ് പ്രണയം | Par...
    Male Escort : • Male Escort | എന്റെ ഇര...
    Husband Vs EX | Part - 1 : • Husband Vs EX | Part ...
    THADI UNDEL ENTHA? : • THADI UNDEL ENTHA? | ...
    ശ്രീകാന്തിന്റെ ആദ്യരാത്രി : • ശ്രീകാന്തിന്റെ ആദ്യരാത...
    നമ്മുടെ ജോലി, സ്വഭാവം കണ്ടിഷ്ടപ്പെട്ട് നിൽക്കുന്നവർ പോരേ,പണം നോക്കി സ്നേഹിക്കാൻ പറ്റുമോ : • നമ്മുടെ ജോലി, സ്വഭാവം ...
    Boyfriend Vs Boyfriend : • Boyfriend Vs Boyfriend...
    ഭാര്യയുടെ കല്യാണം : • ഭാര്യയുടെ കല്യാണം | B...
    ഗുലാബ് ജാമുൻ : • ഗുലാബ് ജാമുൻ | രണ്ടാളു...
    ഒരു ഡിഷ്യൂ൦ ഫാമിലി : • ഒരു ഡിഷ്യൂ൦ ഫാമിലി | ...
    Plus Two Result : • Plus Two Result | ഇങ്ങ...
    പുന്നൂസ് ഈ വീടിന്റെ നാഥൻ : • പുന്നൂസ് ഈ വീടിന്റെ നാ...
    Periods Vs Men : • Periods Vs Men | സെക്സ...
    മാംഗല്യം ബന്ധുനാനേനാ : • മാംഗല്യം ബന്ധുനാനേനാ |...
    20 WEDS 30 | 7 Episodes : • 20 WEDS 30 | Mini Web ...
    Operation Boss : • Operation Boss | തിരുവ...
    Sweet Date : • Sweet Date | ഒരു കുഞ്ഞ...
    Mr.RXian : • Mr.RXian | ആദ്യത്തെ വണ...
    20 WEDS 30 | EP1 | Mini Web Series : • " 20 WEDS 30 " | EP1 |...
    EX-BOYFRIEND vs EX-GIRLFRIEND | PART - 1
    • EX-BOYFRIEND vs EX-GIR...
    ഭാര്യ പ്രെഗ്നന്റ് ആയാൽ | When wife is pregnant : • ഭാര്യ പ്രെഗ്നന്റ് ആയാൽ...
    ഭാഗ്യരാത്രി | • ഭാഗ്യരാത്രി | Bhagyara...
    ദിവാകര ചരിതം | Web Series | Binge Watch all episodes
    Watch : • ദിവാകര ചരിതം | Episode...
    ബെസ്റ് ഫ്രണ്ട്‌സ് കല്യാണം കഴിച്ചാൽ : • ബെസ്റ് ഫ്രണ്ട്‌സ് കല്യ...
    അമ്മ Vs മോൻ : • അമ്മ Vs മോൻ | Mother V...
    Shammi | The Complete Boyfriend : • Shammi | The Complete ...
    My First Date : • My First Date | Ponmutta
    ഒരു യൂട്യൂബ് കുടുംബം | A TH-cam Family : • ഒരു യൂട്യൂബ് കുടുംബം |...
    Will you Marry me? : • Will you Marry me? 😂 |...
    Not interested | Comedy : • Not Interested | Comed...
    ജേക്കബും ഗോപിപിള്ളയും : • ജേക്കബും ഗോപിപിള്ളയും ...
    ശുഭസ്യ ശീഘ്രം | പോയത് പണമോ ആഭരണമോ അല്ല ശിവനാ | Short film : • ശുഭസ്യ ശീഘ്രം | പോയത് ...
    Singles' Club : • Singles' Club | Valent...
    Happy Cafe : • Happy Cafe | Comedy | ...
    Achayathiyum Chankum : • Achayathiyum Chankum |...
    Lockdown without Amma : • Lockdown without Amma ...
    Follow us on Facebook : / ponmutta
    Follow us on Instagram : / ponmutta_media
    ............................................................................................................
    #trending #comedy #ponmutta #malayalam #motivation
    🔔 Get alerts when we release any new video.TURN ON THE BELL ICON on the channel!..
  • บันเทิง

ความคิดเห็น • 684

  • @sunithaalikaparambil8029
    @sunithaalikaparambil8029 ปีที่แล้ว +336

    ഏത് വേഷം ആയാലും ചേച്ചിയുടെ അഭിനയം അത് ഒരു range തന്നെയാ....... Cute voice.. Super perfomance... acting.... Dayyana hameed uyir💞

    • @levinkr6885
      @levinkr6885 ปีที่แล้ว +1

      Sunitha nalla valocha range ... Penungalde abhinayam maha bore

    • @adarshmohan4149
      @adarshmohan4149 ปีที่แล้ว +5

      ​@@levinkr6885 ഇതിൽ ആ male actor നേക്കാൾ എന്ത് മനോഹരമായാണ് Dayana perform ചെയ്തത്.. Male dominance mentality ഉള്ളതുകൊണ്ടാവും നിനക്ക് മാത്രം bore ആയി തോന്നിയത്.. 🤦‍♂️

    • @levinkr6885
      @levinkr6885 ปีที่แล้ว

      @@adarshmohan4149 oo pine ee paeayuna ne edhu vargama? Male vargamalle? Atho penno🤣

    • @levinkr6885
      @levinkr6885 ปีที่แล้ว

      @@adarshmohan4149 male inu dminance undel ath male inde kazhiv.. Aynu nine pole ulla pavadakal mongunathendhina🤣

    • @levinkr6885
      @levinkr6885 ปีที่แล้ว

      @@adarshmohan4149 male actorinekal abhinayaman aval enu ninak thoniya mathyo? Avanan avalrkal abhinayuchathena enik thoniye.. Ne oavada ayaondavum ninak avale thonewth

  • @balakrishnanbalan1929
    @balakrishnanbalan1929 ปีที่แล้ว +96

    നമ്മുടെ ഡയാന ഉണ്ടങ്കിൽ പിന്നെ പൊളിയല്ലേ,വേറെ ലെവൽ എല്ലാവരും നല്ല ആക്ടിങ്. എപ്പിസോഡ് പൊളിച്ചു 👏

  • @jacobjac1568
    @jacobjac1568 ปีที่แล้ว +146

    പുറത്തു പോകൽ പ്ലാൻ കണ്ട് സത്യം പറഞ്ഞാൽ ശരിക്കും ചിരിച്ചു... എല്ലാവരും നന്നായി ചെയ്തു..

    • @nishadmukkam7792
      @nishadmukkam7792 ปีที่แล้ว

      അവസാനം ക്ലീഷേ പനി

  • @rubiannaelisabath7878
    @rubiannaelisabath7878 ปีที่แล้ว +129

    First സീൻ മിക്കവാറും ഞങ്ങളുടെ വീട്ടിൽ നടക്കുന്നതാ. ഏട്ടൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്താലും ഞാൻ ഡ്രസ്സ്‌ സെലക്ട്‌ ചെയ്തു കഴിഞ്ഞു കാണില്ല 🤣🤣🤣🤣ഒരുവട്ടം എന്നെ കൂട്ടാതെ പോയി 😅

    • @SuperXtremeboys
      @SuperXtremeboys ปีที่แล้ว +6

      ഒരു ഡ്രസ്സ്‌ നേരത്തെ അങ്ങ് select ചെയ്ത് വെക്കേണ്ടേ പെങ്ങളേ 😊😊

    • @akhilskumar2002
      @akhilskumar2002 ปีที่แล้ว

      Ayin

    • @sudheeshkp8393
      @sudheeshkp8393 ปีที่แล้ว

      😢

    • @ponnumahesh6866
      @ponnumahesh6866 11 หลายเดือนก่อน

      Seriya

    • @wazeem9916
      @wazeem9916 11 หลายเดือนก่อน

      Nala hus😂😂

  • @Sundareswara_Nathan
    @Sundareswara_Nathan ปีที่แล้ว +52

    Last scene is to satisfy girl audience... Came out nice. Lesson for bachelors😂

  • @robinjohn7310
    @robinjohn7310 ปีที่แล้ว +9

    രണ്ടു പേരും തകർത്ത് അഭിനയിച്ചു... keep going gyz.... outstanding performance... 👍👍👍

  • @lalettanfan2812
    @lalettanfan2812 ปีที่แล้ว +34

    combo sooper ❤️
    രണ്ട് പേരും നല്ല ചേർച്ചയുണ്ട് 🥰 ഷോർട്ട് ഫിലിം നന്നായിട്ടുണ്ട് 🔥

  • @jayaram8451
    @jayaram8451 ปีที่แล้ว +72

    I really enjoyed it....There is a good resemblance to real life 😂

  • @aravindks3439
    @aravindks3439 ปีที่แล้ว +15

    മറ്റേ ചേട്ടന്റെ അവസ്ഥ 😂😂😂എല്ലാം പൊളിച്ചു.

  • @riyask8543
    @riyask8543 ปีที่แล้ว +14

    ഒട്ടും ലാഗ് ഇല്ലാത്ത സ്റ്റോറി & superb മേക്കിങ്
    Congrats to the whole team

  • @alimahin4343
    @alimahin4343 ปีที่แล้ว +4

    Dayyana acting ettavum kidu.. Oro performance sum best aayi vannondae irikkunu, aa growth should be appreciated, great.

  • @jathinj4056
    @jathinj4056 ปีที่แล้ว +39

    The video is really entertaining.. And the perfomance from both the actors are really wonderful.

  • @joshjoshwa8476
    @joshjoshwa8476 ปีที่แล้ว +13

    Story line നല്ല രീതിയിൽ അടിപൊളി ആയിട്ടുണ്ട് 🏵️

  • @sunsuraj5248
    @sunsuraj5248 ปีที่แล้ว +19

    Recently started watching ponmutta works...Rich with content
    Big movies kanunna pole Ind oorinnum .koduos to the whole team

  • @aneesklmnpanees1419
    @aneesklmnpanees1419 ปีที่แล้ว +10

    Dayana structure and look 😍😍

  • @rifashahana8286
    @rifashahana8286 ปีที่แล้ว +6

    Woww..loved this.... expression king nd queen 👏☺️😍

  • @subairali6494
    @subairali6494 ปีที่แล้ว +6

    Making കിടു🔥എല്ലാവരും അടിപൊളി അഭിനയം

  • @user-om6ip1vp9u
    @user-om6ip1vp9u ปีที่แล้ว +6

    Dayana's acting vere level..... Semmaaaa🤙

  • @anoopanu4935
    @anoopanu4935 ปีที่แล้ว +3

    Nigalda Oro short films um powliii... Addicted to your videos .. Wish you all the best for the whole team behind this 🔥

  • @manumridhula3802
    @manumridhula3802 ปีที่แล้ว +7

    previous 2 or 3 episodes..i couldnt connect.....but this episode was so refreshing

  • @kannankamal9175
    @kannankamal9175 ปีที่แล้ว

    ഇതിപ്പോ എന്താ പറയ്ക..... Simply sooperb..... Actning, script, direction , ellam തകർത്തു....

  • @muhammedshabeer-rp2uj
    @muhammedshabeer-rp2uj ปีที่แล้ว +7

    ഈ dayna south ഇന്ത്യൻ വലിയ acterss ആവും സിനിമയിൽ തകർകും നയൻ‌താര പോലെ ഉറപ്പാണ് അതുപോലെ അവസരം വരും

  • @pallaviraveendran1307
    @pallaviraveendran1307 ปีที่แล้ว +6

    Pwoli 🖤🖤 Super couples 🥰 Pettan theernu poyi

  • @luqmanali7653
    @luqmanali7653 ปีที่แล้ว +9

    അടിപൊളി 😂😂..സ്നേഹം ഉള്ള wife aanu😀.

  • @wondervlog3031
    @wondervlog3031 ปีที่แล้ว +6

    സിനിമകളിൽ ഇല്ലാത്ത enjoyment ഈ ഷോര്ട്ട് ഫിലിമിലുണ്ട് 🥰👌♥️

  • @kunyavvest4757
    @kunyavvest4757 ปีที่แล้ว +11

    2:00😂😂😂

  • @bineeshsebastin5337
    @bineeshsebastin5337 ปีที่แล้ว +3

    ചിരിച് ഒരു വഴിയായി 😂😂😂ഇങ്ങനെ ഒകെ തന്നെയാ എല്ലാവരും

  • @mirashbasheer
    @mirashbasheer ปีที่แล้ว +3

    ഇതിനിടെ എവിടയോ എന്റെ കെട്ടിയോളെ miss ചെയ്തോന്നൊരു തോന്നൽ 🥰🥰🥰

  • @nasriyanasri1014
    @nasriyanasri1014 ปีที่แล้ว +15

    a feel good short film with excellent actors ♥️
    elarum pwolichuda...

  • @asifabubakar6591
    @asifabubakar6591 ปีที่แล้ว +1

    കുറേ ഹസ്ബൻഡ് വൈഫ് short film കണ്ടിട്ടുണ്ട്
    ഇങ്ങനെ ഒന്ന് ആദ്യായിട്ടാ.. 👍🏽
    കലക്കി !

  • @ammusvlog9733
    @ammusvlog9733 ปีที่แล้ว +1

    ഫോണിൽ നിന്ന് നോട്ടം മാറ്റാതെ ഉള്ള മറുപടി 👌🏻😃ചിരിച്ച് ഒരു വിധം ആയി . ... കിടിലം ഷോർട്ട് ഫിലിം

  • @aparnagireesh2905
    @aparnagireesh2905 ปีที่แล้ว +2

    Super making. Kudos entire team 👌🏻

  • @AnilKumar-ht8uc
    @AnilKumar-ht8uc ปีที่แล้ว +92

    Dayyana acting very nice 👌😍❤

    • @cr8114
      @cr8114 ปีที่แล้ว

      eda kozhi daayana aana verupikkl aanu

  • @sreelekshmisree9965
    @sreelekshmisree9965 ปีที่แล้ว +4

    It's an amazing 👏 short film.......I laugh without any control.........well done

  • @umeshprabhakaran8411
    @umeshprabhakaran8411 ปีที่แล้ว +1

    short length ആണെങ്കിലും കപ്പിൾ ഫൈറ്റ് ആ feel കൃത്യമായി കിട്ടി. കൊള്ളാം...keep goin'

  • @bulletlover186
    @bulletlover186 ปีที่แล้ว +9

    Adipoli dayaana poliyaane❤❤

  • @midhilam8688
    @midhilam8688 ปีที่แล้ว

    ഒട്ടുമിക്ക short film കളിലും ആണുങ്ങൾ കാരണം പെണ്ണുങ്ങൾ ബുദ്ധിമുട്ടുന്നതെ കാണിക്കാറുള്ളൂ..ഇത് വളരെ വ്യത്യസ്തമായി രണ്ടു കൂട്ടർക്കും പ്രാധാന്യം നൽകി...i like it

  • @vincentvinvin4108
    @vincentvinvin4108 ปีที่แล้ว +1

    7 mnt പോയത് അറിഞ്ഞേ ഇല്ല. നല്ലൊരു കൊച്ചു സിനിമ കണ്ടപോലെ 👌😍

  • @alansiarali9698
    @alansiarali9698 ปีที่แล้ว +1

    എന്ത് rasa കണ്ടിരുന്നു... നല്ല acting.... Not bored... Good. Keep going...

  • @dayaviswanath5556
    @dayaviswanath5556 ปีที่แล้ว

    poli...ഇത്രേം ചിരിച്ച് കാണുന്ന വേറൊരു ഷോർട്ട് ഫിലിം കണ്ടിട്ടില്ല👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @rejojose7803
    @rejojose7803 ปีที่แล้ว +9

    എൻറെ പൊന്നോ പരിസരം മറന്നു ചിരിച്ചു പോയി 👌👌👌👌എൻ ജാതി കോമഡി.

    • @ashim2358
      @ashim2358 ปีที่แล้ว +6

      ഇങ്ങനെ കമന്റിടാൻ പൈസ വല്ലോം കിട്ടുന്നുണ്ടോ

    • @deric--k
      @deric--k 8 หลายเดือนก่อน

      ​@@ashim2358kitunenden thonunee kore perond chirich maduthen paranj enth kanditt ahno🙌

  • @vaishakamentertainments5299
    @vaishakamentertainments5299 ปีที่แล้ว +255

    സഞ്ജു പൊളാച്ചു, 59ന് All out 🤣🤣🤣

    • @dennisksam
      @dennisksam ปีที่แล้ว +3

      Pazham

    • @joker-zs8nr
      @joker-zs8nr ปีที่แล้ว +3

      😂😂😂😂

    • @mathewke377
      @mathewke377 ปีที่แล้ว +10

      Bro sanju matralla aa teamil ollath pinne enthina avane itt ee ondakkunne?cheriya scoril all out avunna adyathe team alla RR, sooo athude nokk oru kalli thottennum paranj itrakk kalliyakkams

    • @kunjimonkunjimon8906
      @kunjimonkunjimon8906 ปีที่แล้ว +10

      Rcb❤‍🔥❤‍🔥

    • @elizabeth.2662
      @elizabeth.2662 ปีที่แล้ว +4

      ​@@mathewke377 angane paranj kodukk kumaretta

  • @minimathew9172
    @minimathew9172 ปีที่แล้ว

    പൊന്മുട്ട മീഡിയ നിങ്ങള് തൊടുന്നത് എല്ലാം പൊളി ആണല്ലോ ... 👍

  • @vishnuvasudev4256
    @vishnuvasudev4256 ปีที่แล้ว

    Osm script nd direction. Welldone Ponmutta. Njangal ithanu ningalil ninnu pratheekshikkunnath

  • @ajeenafarhan557
    @ajeenafarhan557 ปีที่แล้ว +3

    Highly relatable😂💙

  • @alexantony8153
    @alexantony8153 ปีที่แล้ว

    sathyam purath kanich thanna short film....well done great work🥰👍🏻👍🏻

  • @anoopchalisseril6090
    @anoopchalisseril6090 ปีที่แล้ว +4

    രാവിലെ തന്നെ ചിരിച്ച് ചത്ത് ! Superb work ...

    • @Riyaspkvld
      @Riyaspkvld ปีที่แล้ว

      കണ്ടിട്ട് തന്നെയാണോ ഈ തള്ളുന്നത്

  • @jazeelaa5219
    @jazeelaa5219 ปีที่แล้ว

    expressions itt thakartha..... Chechiyum chettanum poli😍🤗

  • @thejassmohan
    @thejassmohan ปีที่แล้ว +9

    അത്യാവശ്യം നല്ല ഒരു comedy short film Nice making entire team. ❤️

  • @kirankrishna1689
    @kirankrishna1689 ปีที่แล้ว +5

    Ishtayy❤😂😂😂

  • @naleefnoufal937
    @naleefnoufal937 ปีที่แล้ว +1

    സൂപ്പർ അഭിനയം രണ്ടു പേരും ❤

  • @user-pm2yd2gm2j
    @user-pm2yd2gm2j ปีที่แล้ว

    👌👌... ഒന്നും പറയാൻ ഇല്ല എല്ലാം ഒന്നിനൊന്ന് മികച്ചത്

  • @jojaiden2919
    @jojaiden2919 ปีที่แล้ว +2

    കിടു. രണ്ട് പേരും നല്ല ചേർച്ച ♥️👌

  • @vijayvj7478
    @vijayvj7478 ปีที่แล้ว

    Super..
    സന്ദർഭാനുസരണമുള്ള expressions

  • @kiranjoby3780
    @kiranjoby3780 ปีที่แล้ว +1

    Dayyana kidukki....ivide comedy um smooth ayi pokum

  • @SanjayJain-sp9yd
    @SanjayJain-sp9yd ปีที่แล้ว

    Very very appreciated, natural great originality acting,both.Aftr looong time nice one film👍

  • @vinujohn7950
    @vinujohn7950 ปีที่แล้ว +2

    super acting രണ്ടുപേരും ❤

  • @Here_we_go..557
    @Here_we_go..557 ปีที่แล้ว +92

    അപ്പോ ഈ married life ഒക്കെ വൻ തലവേദനയാ ല്ലേ...😂
    പിന്നെ എന്തിനാണോ ചിലര് പെണ്ണ് കിട്ടാനില്ല എന്ന് പറഞ്ഞ് കെടന്നു കരഞ്ഞ് മെഴുകുന്നത്....🤌

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว +12

      @@seban3697 അപ്പൊ നി ജീവിക്കുന്നത് നാട്ടുകാരെ പ്രീതി പെടുത്താൻ ആണോ. നിൻ്റെ life ആണ് സ്വയം തീരുമാനം എടുത്തില്ല എങ്കിൽ അത് നിൻ്റെ കഴിവ് കേട്...

    • @youthoo
      @youthoo ปีที่แล้ว +6

      bro ellaarum orupole alla. brokk desires undaakilla.
      daivam aanineyum pennine yum srishtichath inakal aayitt aanu.
      some people replace that happiness with drugs, porn or any other sorts of addictions. some do not have enough homones to make them feel attracted or love someone.

    • @rajeshvlr1469
      @rajeshvlr1469 ปีที่แล้ว +3

      ആദ്യത്തെ ചൂട് മാത്രം
      പിന്നെ എല്ലാം 😁

    • @Here_we_go..557
      @Here_we_go..557 ปีที่แล้ว

      @@youthoo aadyam ee kettiya teams ellam avarde partner odu sincere aanonn poi nokk palarum 💵 kanditta kettunnath...

    • @youthoo
      @youthoo ปีที่แล้ว

      @@Here_we_go..557 cash kanditt kettunnavark problems undakum. chilark beauty. but ororutharide philosophy pole irikkum
      kalynm kittathe vishamikkunnavar und among the ugly, handicapped, and the poor.

  • @raoofkoottayi4010
    @raoofkoottayi4010 ปีที่แล้ว +12

    കൂടെ ഡയാന ആയത് കൊണ്ട് കണ്ട് കൊണ്ടിരിക്കാനും അഭിനയം കാണാനും അടിപൊളി ആയിട്ടുണ്ട് ❤ ഇതുപോലുള്ള short film ഒന്നും കൂടി time കൂട്ടാം
    #dayana_official_army

  • @georgejoji7861
    @georgejoji7861 ปีที่แล้ว +1

    Dayyana Expression queen😌

  • @Kavya-gf6ef
    @Kavya-gf6ef ปีที่แล้ว

    Every short film uploading on this Channel is awesome 💕

  • @dwipeshgvijayan814
    @dwipeshgvijayan814 ปีที่แล้ว +3

    പൊളിച്ചു.... ഒന്നും പറയാനില്ല..... എനിക്ക് ഒരുപാട് ഇഷ്ടമായി...... അഭിനയിച്ച എല്ലാരും ഒന്നിന് ഒന്ന മെച്ചം 👍... നല്ല Humour ഉള്ള film

  • @akshaydev1343
    @akshaydev1343 ปีที่แล้ว

    Adipoli😍😍😍😂😅dialogues 👌👌nammalokke Veettil parayunnathu

  • @MilioMili-jz6ng
    @MilioMili-jz6ng ปีที่แล้ว

    Ithavana kalakki. Athukond adutha thavana koora sadanam kond vararuthe Ponmutte. Ningalude aa pazhaya range sadanam aa njangalkk ishttam 😊

  • @muhammadsiyan3228
    @muhammadsiyan3228 ปีที่แล้ว

    Really good 🤩🤩🤩🤩2nd part enthayalum venm

  • @molikkuttysevyar3815
    @molikkuttysevyar3815 ปีที่แล้ว

    രണ്ടുപേരും നന്നായി അഭിനയിച്ചു..👍

  • @abhilashvenu9971
    @abhilashvenu9971 ปีที่แล้ว

    ഒരൊന്നൊന്നര🔥... പൊളി സാനം ❤

  • @varkkichanthottathil9281
    @varkkichanthottathil9281 ปีที่แล้ว +4

    Super short film. Hats off to the director and artists, especially Diana

  • @yadhukrishnan5131
    @yadhukrishnan5131 ปีที่แล้ว +3

    കൊള്ളാം poli🥰🥰🥰

  • @renishnazar
    @renishnazar ปีที่แล้ว +1

    Dhe Eppo comedy um Dayyana is a superb actors ✨✨✨

  • @aswathyrs4913
    @aswathyrs4913 ปีที่แล้ว +4

    Every husband story mathramalla every wife story um ithu thanne 😃

  • @jomonpkm7864
    @jomonpkm7864 ปีที่แล้ว

    തകർത്തു.. അടിപൊളി 🎉

  • @luckyluck8578
    @luckyluck8578 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്. ഒരു കൊച്ചു സിനിമ കാണുന്ന അതേ ഫീൽ തന്നെ കിട്ടി

  • @shiyasaboobakkar761
    @shiyasaboobakkar761 ปีที่แล้ว

    Superb fantastic direction... Keep going team

  • @susmithapeter3046
    @susmithapeter3046 ปีที่แล้ว

    Ningal rand perudeyum acting poli anu. Ottum bore adipikkunnilla keep going❤❤

  • @manuvijayan7034
    @manuvijayan7034 ปีที่แล้ว +2

    super episode mass acting✌
    Nice story ✌💯

  • @wowwmedia8522
    @wowwmedia8522 ปีที่แล้ว +2

    Mass voice ane Sudhinte 🔥👌🏻

  • @janakijani7095
    @janakijani7095 ปีที่แล้ว

    രണ്ടുപേരും മത്സരിച്ച് തകർത്ത് അഭിനയിച്ചു

  • @ameerasha777
    @ameerasha777 ปีที่แล้ว

    first time watching this channel loved it♥️

  • @DEFINITELY_NOT_A_HUMAN
    @DEFINITELY_NOT_A_HUMAN ปีที่แล้ว +4

    Polichu😂😂

  • @JazMin-of3pc
    @JazMin-of3pc ปีที่แล้ว

    As usual polich..
    The egg i men the story is not a fresh one..bt the way u made it out just awsome.

  • @suryaksoman2481
    @suryaksoman2481 ปีที่แล้ว +6

    Started following you after watching star magic .. Brilliant acting Dayyana ..

  • @reshmirajagopal6109
    @reshmirajagopal6109 ปีที่แล้ว

    പൊന്മുട്ട മീഡിയ വീണ്ടും തകർത്തു

  • @veena1913
    @veena1913 ปีที่แล้ว

    ചേച്ചി നല്ല എക്സ്പ്രഷൻ, സൗണ്ട് സൂപ്പർ, നല്ല മാച്ചിങ് ആണ് രണ്ടുപേരും.

  • @pappachanpanamthottathil8520
    @pappachanpanamthottathil8520 ปีที่แล้ว

    Awesome.... Vere level acting...

  • @veenasatheesh9733
    @veenasatheesh9733 ปีที่แล้ว

    Kudos entire team. It's good

  • @madhuenathth444
    @madhuenathth444 ปีที่แล้ว

    Wow
    It was an amazing short film
    Mind blowing ❤💞❤

  • @karunkumar8657
    @karunkumar8657 ปีที่แล้ว

    abhinayam kalakki. Aa cricket kaanunna nimisham ulla aa oru angalappu bhayangara natural aarunnu.

  • @syamsundar8685
    @syamsundar8685 ปีที่แล้ว

    Nice, adipoli chechiyum chettanum polichu... 😅😅😅😅😅comedy കൊള്ളാം

  • @safiyasalim4524
    @safiyasalim4524 ปีที่แล้ว

    I like it ❤️. Just pwoli👏👏

  • @_user__SBN
    @_user__SBN ปีที่แล้ว +5

    Sanju polichu😂
    കളി കണ്ടവർക്ക് കലങ്ങും 😂

  • @jodfamily7160
    @jodfamily7160 ปีที่แล้ว

    രണ്ടുപേരും നല്ല മാസ് അഭിനയം...

  • @kanmashi1918
    @kanmashi1918 ปีที่แล้ว +1

    Sudhin chettan pwolich😂😂❤️

  • @sachinsivadas
    @sachinsivadas ปีที่แล้ว +1

    ഇത് പൊളിച്ചുലോ..... 😘

  • @alikk2864
    @alikk2864 ปีที่แล้ว +8

    Highly related to me & hubby😊😊😊😊

  • @vandanavenu6662
    @vandanavenu6662 ปีที่แล้ว

    Engane sadhikkunnu ithra nalla short films kondu varan super 👍👍

  • @pathooottyyy8211
    @pathooottyyy8211 ปีที่แล้ว

    ഡയാന അല്ലെങ്കിലും പൊളിയല്ലേ 😍തകർത്തു

  • @arunrajrajan4389
    @arunrajrajan4389 ปีที่แล้ว

    super acting. Expressions are amazing.

  • @sreelakshmi1212
    @sreelakshmi1212 ปีที่แล้ว

    Wow itz short film i loved it 2 nd part venm nthayalum ❤

  • @sreepathmanabhan7449
    @sreepathmanabhan7449 ปีที่แล้ว

    Sceen play & dialogues okke kidu👌👌👌