ഭാര്യയെ കളഞ്ഞിട്ടു നിന്നെ കെട്ടും | Husband's Extra Marital Affair 1 | Mallu Original Series | EP 16

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഭാര്യയെ കളഞ്ഞിട്ടു നിന്നെ കെട്ടും | Husband's Extra Marital Affair | Mallu Original Series | EP 16
    A gripping Malayalam web series on extra-marital affairs. Watch this thrilling short film from Mallu Original Series as it delves into the complexities of marriage and husband's Extra Marital Affair.
    For business enquiries :-
    Email - malluoriginalofficial@gmail.com
    Phone - 7909195587
  • บันเทิง

ความคิดเห็น • 159

  • @WORLDOFMUSICbyOnedirection
    @WORLDOFMUSICbyOnedirection 2 หลายเดือนก่อน +149

    എന്റെ husband ഇങ്ങനെയാണ്. 2 പേരുമായി ആയിരുന്നു. ഒന്ന് നൂറനാട് ഉള്ള ഒരു രമ്യ. 23 വയസ്സേയുള്ളു. എറണാകുളത്തു എന്റെ ഭർത്താവും ഇവളും ഒരുമിച്ചു ജോലി ചെയ്തിരുന്നു. അങ്ങനെയാണ് അവർ തമ്മിൽ അടുപ്പം. പിന്നെ ഒരു സുബി. കോഴിക്കോടാണ് അവളുടെ ഭർത്താവിന്റെ വീട്. അവളുടെ ഭർത്താവ് വിദേശത്താണ്. അവൾ രണ്ട് പെൺകുട്ടികളുടെ അമ്മയാണ്. എന്നിട്ടും ഇതാണ് അവളുടെ സ്വഭാവം. ഞാൻ ഇപ്പോൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ്.

    • @shamirishad123
      @shamirishad123 2 หลายเดือนก่อน +16

      Eah... Avare okkey ariyamengil nalla 2 kodukkarutho veettil paranjitt

    • @shamirishad123
      @shamirishad123 2 หลายเดือนก่อน

      @@philominadevassy7660 haaa allathe ingane ullathine onnum vech kond povaruth.... Ozhuvakkumbol nalla pani koduthitt aaavanam povendath...

    • @AyishaTkc
      @AyishaTkc 2 หลายเดือนก่อน +8

      2 perumaayi relation ulla aaline enthinaa husbentaanennum paranjirikkinne

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 2 หลายเดือนก่อน +17

      കളഞ്ഞിട്ടു പോ ചേച്ചി.. ഇവനെ നല്ല തല്ലു കൊടുത്തിട് പോകുവാ. ഞാൻ വല്ലോം ആയിരിക്കണമ്

    • @JeemaKunju
      @JeemaKunju 2 หลายเดือนก่อน +1

      Yente same avstha😢

  • @AlluSana-g8f
    @AlluSana-g8f หลายเดือนก่อน +6

    സ്വന്തം ഭാര്യയെ ചതിക്കാൻ പറ്റുന്നവനാണോ കാമുകിയെ ചതിക്കാൻ പ്രയാസം 🙄🙄

    • @jasujasna-q8x
      @jasujasna-q8x 8 วันที่ผ่านมา

      Shariyale🥺🥺🥺

  • @Styleandcharm97
    @Styleandcharm97 2 หลายเดือนก่อน +11

    Rahul inte kadhapathram abhinayicha aalde abhinayam vann mosham.veruthe oru bhava vithyasam illathe dialogues parayunnu.priya de acting kollam .

  • @AmmuAthii
    @AmmuAthii หลายเดือนก่อน +5

    Ente husinum ondarunnu ithupolathe oru iteam pazhe oru kamuki njn pregnant ayirunna timil msg kand pokki onnum nokiyilla apo thanne avale vilich naal theri paranju apazha avl ingotu parayunne njn manasamadhanam kodukunillennu paranjennu enik ente peruviralennu peruth keri husinodu choodayi monthakittu orennavum koduth phnum thalli pottichu ini melil immathiri thonnivasam kanichal chorinakath visham thannu kollumennu paranju😂 ipo valya kuzhapamillathe pokunnu

    • @aadhi7903
      @aadhi7903 หลายเดือนก่อน

      Wow....chunakitti😅

    • @AmmuAthii
      @AmmuAthii 19 วันที่ผ่านมา

      @@aadhi7903 mmm anganoke ninnale jeevikan pattu illengil ivanoke thalel keri irunnu nirangum😂

    • @jasujasna-q8x
      @jasujasna-q8x 8 วันที่ผ่านมา

      ​@@AmmuAthiiipo aalkk onnullann urappundooo

    • @AmmuAthii
      @AmmuAthii 6 วันที่ผ่านมา

      @@jasujasna-q8x onnum illennanu ente viswasam fb um instayum telegramum whtsapum ellam ente phnilum connected anu athumalla ente swabhavam nallapole ariyannond njn paranjal paranjapole chyumennum ariyam

  • @shantythomas1628
    @shantythomas1628 3 หลายเดือนก่อน +17

    Valla pennungalem snehikumbol swantham bharayak illatha kuttam illa veruthe parayunnath Pavam pennungal vishwasikkum

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      @@shantythomas1628 ലൈഫിൽ അങ്ങനെ ആണൊ

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      @@shantythomas1628 angane lyfilbexperience paranjathannoo

  • @RRBakery
    @RRBakery 3 หลายเดือนก่อน +4

    Anu super ❤❤❤

  • @PADMAVATHY586
    @PADMAVATHY586 3 หลายเดือนก่อน +3

    ❤❤

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      @@PADMAVATHY586 hi😍😍🥰🥰👍❤️

  • @ramsyshafeek6017
    @ramsyshafeek6017 3 หลายเดือนก่อน +141

    അനുഭവിച്ചവർക് അറിയാം ഇതിന്റ വേദന 😔😔😔

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      അനുഭവിച്ചോ 🥰🥰❤️

    • @ramsyshafeek6017
      @ramsyshafeek6017 2 หลายเดือนก่อน +2

      ഉവാടോ എന്താ തനിക്ക് അതിന് വല്ല കുഴപ്പം ഉണ്ടോ

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      @@ramsyshafeek6017 Kuzhappam varumpool arinjoolum

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      @@ramsyshafeek6017 ennikku entha Kuzhappam polikku muthee 😍😍

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      @@ramsyshafeek6017 Ennikku Kuzhappam undel theerkkumoo😍😍

  • @asnasirajasnasiraj5529
    @asnasirajasnasiraj5529 2 หลายเดือนก่อน +35

    അനുഭവിച്ചവർക് മാത്രം അറിയുള്ളു ഇതിന്റെ വേദന 🥺🫰🏻

    • @Aparna-c8i
      @Aparna-c8i 2 หลายเดือนก่อน +1

      Currect😢

  • @NivedhNRaj
    @NivedhNRaj 2 หลายเดือนก่อน +12

    ഇത് പോലെ ഉള്ള ആണുങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന ഒന്നേ ഉള്ളു അവന്റെ മറ്റേ സാധനം കട്ട്‌ ചെയ്തിട്ട് അവൾ മാരോട് പോയി പൊറുക്കാൻ പറയണം അതാ ഇപ്പോൾ ഉള്ള പെണ്ണുങ്ങൾ ചെയേണ്ടത് എങനെ ഉള്ള അവൻ മാർക്ക്‌ കൊടുക്കാൻ പറ്റിയ ശിക്ഷ ഇതാണ്

  • @Relaxwidme803
    @Relaxwidme803 3 หลายเดือนก่อน +180

    എവിടെ നോക്കിയാലും ഇപ്പൊ അവിഹിതം മാത്രം

    • @aadhira1363
      @aadhira1363 3 หลายเดือนก่อน

      True🥴

    • @King11-pm8ml
      @King11-pm8ml 3 หลายเดือนก่อน

      💯

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      ​@@aadhira1363കട്ട് തിന്നുന്ന മുതലിനു രുചി കൂടുതലായോണ്ട ❤️❤️

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      @@aadhira1363 hello🥰🥰❤️❤️

    • @Shabanasherin321
      @Shabanasherin321 2 หลายเดือนก่อน +3

      സത്യം 😎

  • @kkd9206
    @kkd9206 3 หลายเดือนก่อน +343

    എന്റെ hus ഇവനെ പ്പോലെ ആയിരുന്നു.... ഇപ്പോൾ ഡിവോഴ്സ് ആയി.. ഞാനും മക്കളും happy

    • @jiminshibts381
      @jiminshibts381 3 หลายเดือนก่อน +14

      Nthayalum inganathe cmnt varum orappennu😐🙌🏼

    • @aadhyvlogs3476
      @aadhyvlogs3476 3 หลายเดือนก่อน +3

      Good luck move on❤

    • @vyshnavispradeep7203
      @vyshnavispradeep7203 3 หลายเดือนก่อน +1

      Lovemrgaanno

    • @Sheeja.vSheeja.v
      @Sheeja.vSheeja.v 2 หลายเดือนก่อน +1

      Njanum

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      ​@@Sheeja.vSheeja.vഇപ്പോൾ ഹാപ്പി ആണോ 🥰🥰❤️❤️

  • @adithyanchempazhanthycs1455
    @adithyanchempazhanthycs1455 หลายเดือนก่อน +7

    സൂപ്പർ. ഞാനും ഒരു അനുഭവ കാരിയാണ്

  • @Shibikp-sf7hh
    @Shibikp-sf7hh 3 หลายเดือนก่อน +102

    ഇങ്ങനെ ഉള്ളവരാണ് വഴിയിൽ മരിച്ചു കിടക്കുന്നത്

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      കോട്ടേഷൻ കൊടുത്തിട്ടുണ്ടോ 🥰🥰

  • @Safees-kitchen
    @Safees-kitchen 3 หลายเดือนก่อน +110

    ഇതെല്ലാം ഭർത്താക്കന്മാരെ സ്ഥിരം നമ്പറ

  • @mollythomas2806
    @mollythomas2806 2 หลายเดือนก่อน +3

    ഹോ ഇവന്‍ എന്തൊരു വൃത്തികെട്ട ഫോര്‍ഡ്.
    പാവം ഭാര്യ.
    കാമുകി അങ്ങനെ തന്നെ വരണം. അവള്‍ക്ക്വ്യക്തമായി അറിയില്ലേ അയാള്‍ക്കൊരു ഭാര്യയുണ്ട് എന്ന്.
    കുടുംബം നശിപ്പിക്കാന്‍ ഇറങ്ങുന്ന കാപാലികമാര്‍.
    ചതിയില്‍ പെണ്ണു പെടരുത്. സ്നേഹിക്കുന്ന ഭാര്യമാര്‍ പ്രത്യേകിച്ച്. ചതിയറിയണം. ചതിച്ചാല്‍ എല്ലാം ഉപേക്ഷിച്ച് അവനില്‍ നിന്ന് അകലണം.
    അതിന് ആവശ്യം പെണ്ണിനു സ്വയംപര്യാപ്തത മാത്രമാണ്.
    വിദ്യാഭ്യാസം നേടണം.

  • @AiswaryaAisu-z7b
    @AiswaryaAisu-z7b 2 หลายเดือนก่อน +33

    ശെടാ കമന്റ്‌ മൊത്തം അവിഹിതം ഉള്ളവരുടെ ഭാര്യ ആണലോ കേട്ടിട്ടു മാര്യേജ് തന്നെ വേണ്ട തോന്നുവാ 🥹🥹

    • @Jk-bc4qz
      @Jk-bc4qz 2 หลายเดือนก่อน

      ഞാൻ unmarried ആണ്

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 2 หลายเดือนก่อน +1

      @@Jk-bc4qz ഞാൻ ഗെതി കേട്ടു നിൽക്കുവല്ല നിന്നെ കെട്ടാൻ

    • @Jk-bc4qz
      @Jk-bc4qz 2 หลายเดือนก่อน

      @@AiswaryaAisu-z7b ഡയലോഗ് കേട്ടിട്ട് നിന്നെ കെട്ടാൻ ഇരിക്കുന്നവൻ ഒരു ഗതികെട്ടവൻ ആവുമെന്ന് ഉറപ്പാണ്..

    • @AiswaryaAisu-z7b
      @AiswaryaAisu-z7b 2 หลายเดือนก่อน +1

      @@Jk-bc4qz ഏഹ് അതിനു ഞാൻ കെട്ടുന്നുണ്ടോ ഇല്ലയോ തനിക് എങനെ അറിയുന്നേ 🤣🤣ഓ സോറി സോറി അങ്ങനെ പറഞ്ഞതിൽ സങ്കടം ആയല്ലേ

    • @Jk-bc4qz
      @Jk-bc4qz 2 หลายเดือนก่อน

      @@AiswaryaAisu-z7b സങ്കടം എന്തിന് നി ആരാ എന്റെ... ഞാൻ ഇനി കേട്ടുന്നുണ്ടെങ്കിലും സൂക്ഷിച്ച് നോക്കിയും കണ്ടും മാത്രമേ കെട്ടു.. തന്നെ പോലത്ത colony items ഒക്കെ തലയിൽ അയാൽ ഹോ life കോഞ്ഞാട്ട 🥴🥴

  • @Ashrafhasna
    @Ashrafhasna 3 หลายเดือนก่อน +37

    First time 1:30 kaanichu pinne time 12:30 athentha angane

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 2 หลายเดือนก่อน +11

    Ethu kanumbol enikk thonnanathu evante chevi adachu onn pottikkanam . Kili paranam.pinne ee kanunna oru vettavulichida koodayum povilla .

  • @chikku723
    @chikku723 3 หลายเดือนก่อน +22

    Abinayam there're pora

  • @irinjohny4597
    @irinjohny4597 2 หลายเดือนก่อน +11

    Marriage kazhikathe jeevikunne aa nalleth 😢

    • @prithvi.skrishna1030
      @prithvi.skrishna1030 หลายเดือนก่อน

      Satyam

    • @RasiyaK-f1k
      @RasiyaK-f1k หลายเดือนก่อน

      സത്യം എത്ര സന്തോഷം ആകുമായിരുന്നു കല്യാണം കഴിഞ്ഞില്ലെങ്കിൽ

  • @MuhammedJazelkv1993
    @MuhammedJazelkv1993 2 หลายเดือนก่อน +3

    അവർ ഈ കളി കളിക്കുന്നെണ്ടെങ്കിൽ നമ്മുടെ ജീവിതം നശിപ്പിച്ചിട്ട് അവർക്ക് ഒന്നും ഉണ്ടാവൂല നമ്മൾക്ക് ആണ് പോവുകാ നാനും oru പെണ്ണ് ആണ് എനിക്കും ഉണ്ടായിട്ടുണ്ട് ഇനി കണ്ടാൽ അത് ആളുടെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്

  • @sinantechvlog7504
    @sinantechvlog7504 2 หลายเดือนก่อน +2

    Njanum ippol edh pole aan ndh cheyyansm enn ariyilla but 16 year aayi mrg kazinju edh vare oru prasnam illayirunnu but 😭😭😭

  • @AbuDhabi_Vlogs
    @AbuDhabi_Vlogs 3 หลายเดือนก่อน +22

    Ivaru twins aanoo
    Eppolum same dress 😂
    Dress engilum onu maati pidichoodee

  • @malavikathilak8514
    @malavikathilak8514 12 วันที่ผ่านมา

    Enikum ariyam oruthiye..avalude name "AYONA B R" kottyam kaari aanu ..Ipo Bangalore NIMHANS il work cheyyunnu...such a 😡😡😡 women

  • @Shameema-c3l
    @Shameema-c3l หลายเดือนก่อน +1

    ബിഗ് സല്യൂട്ട് ബോച്ചേ നിങ്ങൾ ഒരു പാട് വിശാല മനസുള്ള ആള്

  • @vijithpk6800
    @vijithpk6800 2 หลายเดือนก่อน +1

    Ente veedinte kurachappurathundu ithu pole oruthan avanu wife um kunjum okkeyundu. Enne vilichu shalyam cheyyum eppozhum block akkiyal vere numberil ninnu vilikkum .oru divasam ennodu paranju ente wifente kazhuthil ulla 5 pavante Chain njan ninte kazhuthil ittu tharamennu avasanam ente husinekkondu vilippichu avane ente numberum change akki 😮

  • @RajeswariPonnu
    @RajeswariPonnu 9 วันที่ผ่านมา

    Ente husum ethupole yanu endha cheya ennu ariyilla

  • @BinuP.A-n4u
    @BinuP.A-n4u 13 วันที่ผ่านมา

    Ithepolulla alayirunnu nte barthavum....ippozum samadanam illaa ...iganeyullavarod deyvam choikkum

  • @MuhammadAnasMDD
    @MuhammadAnasMDD 3 หลายเดือนก่อน +16

    Next episode part 2 wait bro

  • @smirnajacob2260
    @smirnajacob2260 13 วันที่ผ่านมา

    I know a rich guy like this .he has 2 faces .his wife doesnt know about this.his parents are also supporting him to cheat his wife .

  • @Aparna-c8i
    @Aparna-c8i 2 หลายเดือนก่อน +6

    Husband igganeyulla vekthiyayitum swandham kunjinuvendii ippoyum jeevikunnu orumichu.. Ellaavareyum support cheyyan veetukar undakum.. Ennik athum illa 😢😢😢

  • @sudheenasalam
    @sudheenasalam 2 หลายเดือนก่อน +7

    എന്റെ ഹുസ്ബൻഡ് ഇങ്ങനെ ആണ് 😢

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      @@sudheenasalam എന്തു പറ്റി വേറേ pennundio🥰🥰❤️❤️

  • @Jasminthomas-e3e
    @Jasminthomas-e3e 3 หลายเดือนก่อน +5

    കഷ്ടം തന്നെ 🤣🤣🤣🤣🤣🤣

  • @Ansar-n1f
    @Ansar-n1f 2 หลายเดือนก่อน

    Ithu.polae.anu.entae.life

  • @singleshot6801
    @singleshot6801 2 หลายเดือนก่อน +3

    Shoot time il headphone marunnundalo

  • @santharamachandran5442
    @santharamachandran5442 2 หลายเดือนก่อน +1

    എനിക്ക്വവളെര്ഇഷടമായിഅസിസ്റററിൻകഥ

  • @sheminashemina6810
    @sheminashemina6810 2 หลายเดือนก่อน +9

    Baryamar sushikkugaa❤❤❤❤

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      @@sheminashemina6810 hi❤️❤️

  • @LittleFlower-gu7xt
    @LittleFlower-gu7xt 2 หลายเดือนก่อน +2

    Njanum ethupole oru avasthailanu

  • @Lakshmi-dn1yi
    @Lakshmi-dn1yi 3 หลายเดือนก่อน +12

    അവിഹിതം പ്രമോട്ട് ചെയ്യുന്ന വീഡിയോസ്

    • @malluoriginal
      @malluoriginal  2 หลายเดือนก่อน

      Promote cheyyunnilla...

  • @shivayapackiaraj7915
    @shivayapackiaraj7915 3 หลายเดือนก่อน +15

    Excellent story

  • @vishnugopanentertainments4196
    @vishnugopanentertainments4196 3 หลายเดือนก่อน +18

    Anupriya fans pappanamcode unit🔥

  • @muneercherangai9329
    @muneercherangai9329 3 หลายเดือนก่อน +16

    Clock time😂

  • @radhammamony3338
    @radhammamony3338 3 หลายเดือนก่อน +8

    😮😮സൂപ്പർ

    • @kunjuvava342
      @kunjuvava342 2 หลายเดือนก่อน

      @@radhammamony3338 കൊള്ളാം 🥰🥰❤️

  • @Nimmu576
    @Nimmu576 3 หลายเดือนก่อน +6

    😂😂😂😂

  • @soudashoukath
    @soudashoukath 2 หลายเดือนก่อน

    Kolla. Mh. Tharakaidilla dushten

  • @SalmanSalman-o9g
    @SalmanSalman-o9g หลายเดือนก่อน

    😢👍

  • @omanakunjumon6836
    @omanakunjumon6836 3 หลายเดือนก่อน +4

    😭

  • @shalubenzy1133
    @shalubenzy1133 2 หลายเดือนก่อน +2

    Part 2

  • @nayanabaiju
    @nayanabaiju 2 หลายเดือนก่อน

    Second part??

  • @diviyak.k8036
    @diviyak.k8036 3 หลายเดือนก่อน +36

    ശെരിക്കും ഇവർ twins ആണോ

    • @ShahanaA-kf2pw
      @ShahanaA-kf2pw 3 หลายเดือนก่อน +8

      Double role aavum

    • @RaniyaSherin-xd9yc
      @RaniyaSherin-xd9yc 3 หลายเดือนก่อน +19

      Onn mind voice aan

    • @b4natale
      @b4natale 3 หลายเดือนก่อน +6

      Manasashi

  • @sreedevir3573
    @sreedevir3573 3 หลายเดือนก่อน +7

    Nice acting remesh❤👌👍👍

  • @shajisheena1236
    @shajisheena1236 3 หลายเดือนก่อน +5

    Remesh chettaaa 🤍

  • @Anugrahastalin123
    @Anugrahastalin123 2 หลายเดือนก่อน +2

    Next episode edo plzz

  • @ThabshiSiyad-m4m
    @ThabshiSiyad-m4m 3 หลายเดือนก่อน +12

    May 17 entte birthday an

  • @remeshkumar8999
    @remeshkumar8999 3 หลายเดือนก่อน +3

  • @forevercjijin
    @forevercjijin 2 หลายเดือนก่อน +2

    Hi ദർശന കുട്ടി 😘😘

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 3 หลายเดือนก่อน +6

    ❤❤

  • @ambadyambu4514
    @ambadyambu4514 3 หลายเดือนก่อน +5

    അയ്യേ ചളി 😄

  • @sineeshtv8858
    @sineeshtv8858 2 หลายเดือนก่อน

    Second part link undo

    • @malluoriginal
      @malluoriginal  13 วันที่ผ่านมา

      Please visit our channel page😊😊

  • @Achusallu
    @Achusallu 2 หลายเดือนก่อน +1

    Part 2 idu plzz

  • @KalippiVlogs
    @KalippiVlogs 3 หลายเดือนก่อน +3

    All 👌

  • @bsbipin3000
    @bsbipin3000 3 หลายเดือนก่อน +4

    ❤❤❤

  • @anubipin8897
    @anubipin8897 3 หลายเดือนก่อน +4

  • @salmathputhanpurayil9990
    @salmathputhanpurayil9990 3 หลายเดือนก่อน +2

    Part 2❤❤❤