എനിക്ക് ബ്രെക്കപ്പ്‌ വേണം | Let's Breakup | Ponmutta

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 294

  • @jackyjack9746
    @jackyjack9746 ปีที่แล้ว +49

    ആ ബ്രോ നല്ലൊരു ആക്ടർ ആണ് ,he deserves bigscreen

  • @sreepathmanabhan7449
    @sreepathmanabhan7449 ปีที่แล้ว +167

    ഡയാന മാത്രമല്ല അതിൽ അഭിനയിച്ച ആളുംസൂപ്പർ ആക്ടിംഗ് ആണ്. 👍

  • @seemabineesh3656
    @seemabineesh3656 ปีที่แล้ว +16

    ഫ്രണ്ട് നെ രക്ഷിക്കാൻ തോന്നിയ ആ മനസ്സ് 😂😂😂😂
    വേറെ ലെവൽ short film

  • @manjumanoj6025
    @manjumanoj6025 ปีที่แล้ว +20

    എല്ലാത്തിലും മികച്ചുനിൽക്കുന്നത് ഡയാന ❤️ആളിന്റെ ഓരോ ആക്ടിംഗ് മികവിലും എല്ലാം പ്രത്യേകതരം ഒരു ഫീലിങ്ങും എക്സ്പ്രഷൻ എല്ലാം ഗംഭീരം

  • @nasriyanasri1014
    @nasriyanasri1014 ปีที่แล้ว +5

    ഡയാന ഇവിടെ കിടന്നു കറങ്ങല്ലേ.നല്ല ഭാവിയുള്ള നടിയാണ്. Super

  • @simivargeese8902
    @simivargeese8902 ปีที่แล้ว +6

    Pwolichu makkallee Ee breakup .... Heavy❤️😂😂

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 ปีที่แล้ว +6

    സൂപ്പർ Dayyana❤️❤️ഇത്രയും ആർമാതയുള്ള ഒരു കൂട്ടുകാരനെ എവിടുന്ന് കിടും 😂😂😂😂

  • @dayyanadaya4
    @dayyanadaya4 ปีที่แล้ว +13

    ഫ്ളിപ്കാർട് ചേഞ്ച്‌ ചെയ്യും എന്ന dialogue ആണ് ഇഷ്ടപ്പെട്ടത് 😂😁😁Dayyana ചേച്ചി പൊളിച്ചു ❤💞💞

  • @Madhubala-pw6ey
    @Madhubala-pw6ey ปีที่แล้ว +8

    ഒരു രക്ഷയുമില്ലാത്ത കോമഡി സീൻസ്... മനസ്സ് തുറന്നു ചിരിച്ചു 😆😆😆

  • @diyafathima1861
    @diyafathima1861 ปีที่แล้ว +29

    പൊളി 👍👍👍
    സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത ഒരു പണി ആയിപോയല്ലോ 🤣🤣🤣🤣🤣🤣🤣
    ഡയാന സൂപ്പർ ലുക്ക് 👌

  • @sudisudeesh7985
    @sudisudeesh7985 ปีที่แล้ว +8

    1:45 ഞാൻ കരുതി രണ്ടു breakup ചോദിക്കുമെന്ന് 😁

  • @krishnadaths503
    @krishnadaths503 ปีที่แล้ว +5

    Enikku breakup venam... Enikkum orennam😹Epic scene 😜

  • @sayishasanju1086
    @sayishasanju1086 ปีที่แล้ว +30

    പൊളിച്ചു....ചിരിക്കാതെ വയ്യാ ഓരോ ഡയലോഗിനും 😃😃

    • @noushidn2754
      @noushidn2754 11 หลายเดือนก่อน

      😮😮

  • @minimathew9172
    @minimathew9172 ปีที่แล้ว +32

    The video is really entertaining.. And the perfomance from both the actors are really wonderful..

  • @vijayvj7478
    @vijayvj7478 ปีที่แล้ว +11

    ഒരുപാട് നാൾ ആയി ഇതുപോലെ ചിരിച്ചിട്ട് 😁😁 നന്നായിട്ടുണ്ട് 😁😁🥰

  • @kunjikkalover3514
    @kunjikkalover3514 ปีที่แล้ว +30

    ബ്രേക്കപ്പ് ചർച്ച കണ്ടു ചിരിച്ചു വയറു വേദന എടുത്തു 😃👌🏻

  • @aswathyrs4913
    @aswathyrs4913 ปีที่แล้ว +4

    അടിപൊളി.. Star മാജിക്‌ ഡയാന ഒരുപാട് ഇഷ്ടം... ❤❤

  • @satheeshks5743
    @satheeshks5743 ปีที่แล้ว +5

    ഒരു കാര്യം പറയാനുള്ളത് വീഡിയോ ക്ലാരിറ്റി അതുപോലെതന്നെ ലൈറ്റിംഗ് ആൻഡ് സൗണ്ട് എല്ലാം വേറെ ലെവൽ അഭിനയത്തിന്റെ കാര്യത്തിൽ ഡയാന ഒരു രക്ഷയും ഇല്ല സൂപ്പർ

  • @കൃഷ്ണമുകുന്ദൻ
    @കൃഷ്ണമുകുന്ദൻ ปีที่แล้ว +4

    ആസിടും വേണ്ട കത്തിയും വേണ്ട.... സിമ്പിൾ ബ്രേക്കപ്പ് 👍🏻😁

  • @umeshprabhakaran8411
    @umeshprabhakaran8411 ปีที่แล้ว +20

    Super short film. Hats off to the director and artists, especially Diana

  • @savyasavi8178
    @savyasavi8178 ปีที่แล้ว +10

    Super,
    Dedication എന്നു പറഞ്ഞാൽ ഇതാണ്.
    ഏത് റോളും handle ചെയ്യാൻ ഉള്ള ഡയാനയുടെ കഴിവ് എടുത്ത് പറയേണ്ടതാണ്.
    #DHOA💪💪💪

    • @sherien123
      @sherien123 8 หลายเดือนก่อน

      Vere ethu role aa?

  • @A2ACREATIONS
    @A2ACREATIONS ปีที่แล้ว +4

    എരുതീയിൽ നിന്നും വറു ചട്ടിയിലൊട്ട് 😂😂 Super making , Acting 👏❤️

  • @alextomas8915
    @alextomas8915 ปีที่แล้ว +2

    Nalla acting... Athilum ishtayath dialogue delivery aan..randuperum voice ishtayii

  • @priyamanu5627
    @priyamanu5627 ปีที่แล้ว +2

    Dayana നല്ലൊരു actress ആയി മാറി 😁😁😁😁

  • @jinanjinn2247
    @jinanjinn2247 ปีที่แล้ว +12

    തേക്കപ്പെടാൻ വേണ്ടി പൊട്ടനായി അഭിനയിച്ച കാമുകനാണോ തേക്കാൻ കാരണം നോക്കിയിരുന്ന കാമുകിയാണോ അതോ ആ സൈക്കോ ച്ചങ്ക് ആണോ ഇതിലെ വില്ലൻ 🤣

  • @parvathyparu1795
    @parvathyparu1795 ปีที่แล้ว +2

    ഡയാന ചേച്ചിയുടെ അഭിനയം അടിപൊളി ഒരു രക്ഷയും ഇല്ല

  • @sunsuraj5248
    @sunsuraj5248 ปีที่แล้ว +8

    ഡയാന നന്നായി ചെയ്തു.ആദ്യത്തെ ഡയലോഗ് കേട്ട് ശെരിക്കും ചിരി വന്നു.

  • @molikkuttysevyar3815
    @molikkuttysevyar3815 ปีที่แล้ว +2

    Oru second polum skip adikkathe kandu....you Guy's are complet entertainers

  • @LeonaFeranna
    @LeonaFeranna ปีที่แล้ว +6

    Enik ntho kozhapond..eee coment parayunnathra chirikaan vannilla.but nalla rasond kanan.1 time watchable.
    Ithekke paid comments vellom aano ellam comments ore pole paranj ideepicha pole

  • @manumridhula3802
    @manumridhula3802 ปีที่แล้ว +8

    ആദ്യ സീൻ മുതൽ അവസാന സീൻ വരെ ചിരിച്ചു എൻജോയ് ചെയ്തു 👌🏻

    • @ameenedu6102
      @ameenedu6102 ปีที่แล้ว +3

      aynmaatram entha ithil illee😂😂

    • @eldhosekoshy9411
      @eldhosekoshy9411 ปีที่แล้ว

      @@ameenedu6102 അതാണ് ഞാനും ആലോചിക്കുന്നത്..?!!!

  • @aparnabinu5587
    @aparnabinu5587 ปีที่แล้ว +2

    Minimum 3 pravshyam kanam ivrde comedy 👌🏻👌🏻👌🏻😂

  • @suryasun1747
    @suryasun1747 ปีที่แล้ว +2

    Sooperb video.. kidu natural acting❤️👌

  • @ayishaaishu7652
    @ayishaaishu7652 ปีที่แล้ว +5

    ചിരിച് ഒരു വഴിയായി 😂😂😂ഇങ്ങനെ ഒകെ എവിടേലും നടക്കോ 🫣😂ഡയാന acting വേറെ ലെവൽ

  • @AnilKumar-ht8uc
    @AnilKumar-ht8uc ปีที่แล้ว +4

    Dayyana acting adipoli 👌🔥

  • @geethag6370
    @geethag6370 ปีที่แล้ว +1

    Kollam polich, nalla fresh sadhanom nalla comedy 🙌🙌

  • @jeevanlal4500
    @jeevanlal4500 ปีที่แล้ว +2

    ഒന്നും പറയാനില്ല കിടുക്കി ഇത്തവണയും പൊന്മുട്ട ടീം

  • @muhammadkutty5660
    @muhammadkutty5660 ปีที่แล้ว +2

    എൻറെ പൊന്നോ പരിസരം മറന്നു ചിരിച്ചു പോയി 👌👌👌👌എൻ ജാതി കോമഡി.

  • @babuthomas7447
    @babuthomas7447 ปีที่แล้ว +2

    😁😁😁😂😂😂😂🤣🤣🤣എന്താ പറയാ.superbന് അപ്പുറം വല്ല വാക്കും കണ്ടു പിടിക്കണം

  • @rakesh-pi6rh
    @rakesh-pi6rh ปีที่แล้ว +3

    Ayyo , aadyam ninte hangover onnu maaratte....counter timing...entha rasam kelkkaan👍

  • @mahalakshmi8910
    @mahalakshmi8910 ปีที่แล้ว +4

    യാരെയും നൻപ മുടിയാത് 😅

  • @jansydaniel352
    @jansydaniel352 ปีที่แล้ว +1

    Ponmutta Another good one...really liked it..
    Aduthathinayi w8 cheyyunnu....

  • @ashwint1966
    @ashwint1966 ปีที่แล้ว +112

    ഇന്നു കാണുന്നവരുണ്ടോ

    • @jikkas
      @jikkas 8 หลายเดือนก่อน +5

      നാളെ

    • @rahmanzz59
      @rahmanzz59 8 หลายเดือนก่อน +3

      Lla njn adutha ayichaya kanuneyy

    • @aadhizz3648
      @aadhizz3648 8 หลายเดือนก่อน +4

      7 masam kazhinjita kandy

    • @salimont2212
      @salimont2212 8 หลายเดือนก่อน

      Innale kandavarund

    • @nandhag0pal936
      @nandhag0pal936 8 หลายเดือนก่อน

      Illa nalaye kanunnollu

  • @syam4993
    @syam4993 ปีที่แล้ว +1

    അടിപൊളി, സംഭവം കൊള്ളാം... നന്നായിട്ടുണ്ട്...

  • @sabusebastian1044
    @sabusebastian1044 ปีที่แล้ว +1

    Dayana Chechy pwolichuta ❤️❤️❤️ Superb 🥳🥳🎉🎉🥳#DHOA

  • @ammusvlog9733
    @ammusvlog9733 ปีที่แล้ว +3

    I really enjoyed it. 😊😊.
    ചിരിച്ച് മരിച്ചു.😆😆

  • @kaveripillai7013
    @kaveripillai7013 ปีที่แล้ว +2

    Chettanum chechiyum poli acting ✨️

  • @vijithamahesh5268
    @vijithamahesh5268 ปีที่แล้ว +3

    ഡയലോഗ് എല്ലാം അടിപൊളി കോമഡി 👌🏻🤣🤣

  • @vineeshgeorge9589
    @vineeshgeorge9589 ปีที่แล้ว +1

    Vallatha😄 oru കോമഡി ആയിപോയി

  • @saijus8288
    @saijus8288 ปีที่แล้ว +2

    സുധിനെ എന്റെ മോനെ 😁😁😁😁

  • @blessvincent3177
    @blessvincent3177 ปีที่แล้ว +1

    കിടു twist ആയിരുന്നെ. ട്വിസ്റ്റിന്റെ പുറകെ twist

  • @jinanfansi4036
    @jinanfansi4036 ปีที่แล้ว +1

    1:15 olde oru expression 🤣🤣🤣 polich

  • @vd1928
    @vd1928 ปีที่แล้ว +2

    എനിക്ക് ഒന്ന് മാത്രമേ പറയാൻ ഉള്ളു ഈ നാട്ടിൽ ഇനിം korchenglum ആത്മാർത്ഥ മായി സ്നേഹികുന്നവർ ഉണ്ട് അവരേം കുടി വഴി തെറ്റിക്കരുത് plz 😢

  • @kabeerkhan275
    @kabeerkhan275 ปีที่แล้ว

    എന്റെ പോന്നോയ്... കണ്ടിരിക്കാൻ എന്തു രസം.... ന്റെ പൊന്മുട്ട 👌🏻👌🏻👌🏻

  • @varkkichanthottathil9281
    @varkkichanthottathil9281 ปีที่แล้ว +2

    Dayyana nalla best decision😂😂💥

  • @rishadp6102
    @rishadp6102 ปีที่แล้ว +1

    ഇടയ്ക്ക്. Binomo add വന്നതാണ് എനിക്ക് ഇഷ്ടപ്പെട്ടത് 😌😌

  • @subairsubi7221
    @subairsubi7221 ปีที่แล้ว

    മൂന്നാമത്തെ കറുത്ത കൈകൾ 😍😍😍😍ചങ്ക് ആയാൽ ഇങ്ങനെ വേണം

  • @georgejoji7861
    @georgejoji7861 ปีที่แล้ว +4

    പൊളി ബ്രേക്കപ്പ് 😂😂 ചിരിച്ചു ഒരു വഴിയായി 🤣

  • @isahaqissa1570
    @isahaqissa1570 ปีที่แล้ว +1

    Polichu Ejjathi 💔😂🔥

  • @muhammedansab6328
    @muhammedansab6328 ปีที่แล้ว +2

    മൂന്നാളും കലക്കി

  • @muhammadsalman7087
    @muhammadsalman7087 ปีที่แล้ว +2

    ❤️Dayana
    👏Sudhin
    🔥Liju

  • @rubiannaelisabath7878
    @rubiannaelisabath7878 ปีที่แล้ว +1

    Kamukan character cheytha pullikkaran kollatto

  • @josephninan999
    @josephninan999 8 หลายเดือนก่อน +4

    പ്രായത്തിനു മൂത്ത പെണ്ണും പ്രായത്തിനു ഇളയ ആണും തമ്മിലുള്ള റിലേഷൻ അതും വെച്ചോണ്ട് ഒരു സ്ക്രിപ്റ്റ് ചെയ്ത് ഒരു ഫിലിം ഓർ series ആക്ക് പൊളിക്കും

  • @jathinj4056
    @jathinj4056 ปีที่แล้ว +1

    സംഭവം പൊളിച്ചു....

  • @subairali6494
    @subairali6494 ปีที่แล้ว

    എന്റെ പൊന്നെ 😂😂😂🤣.
    ആ ഫ്രണ്ട് ചേട്ടനാ ഇതിനത്തെ ഏറ്റവും പൊളി

  • @luqmanali7653
    @luqmanali7653 ปีที่แล้ว +1

    Dayana chechi ഇങ്ങനെ ulla rolukkalkl ആണ് ചേച്ചിയുടെ main 🤭✌🏻

  • @AlitaMoments
    @AlitaMoments ปีที่แล้ว +4

    I wish they could incorporate their ads better, instead of just randomly popping it in.

  • @jasminejain8549
    @jasminejain8549 ปีที่แล้ว +2

    ഒരു ഷോട്ട് ഫിലിം കണ്ട് ഇന്ന ഒന്നു പൊട്ടിചിരിക്കുന്നത്... ചിരിച്ച് ചിരിച്ച് ഒരു വഴിക്കാക്കി guys 😂😂😂😂😂

  • @priyankapinki34
    @priyankapinki34 ปีที่แล้ว +1

    🤣🤣 second part വേണം. നന്നായിട്ടുണ്ട്

  • @durgalakshmi8938
    @durgalakshmi8938 ปีที่แล้ว +2

    കാമുകന് നല്ലൊരു ഭാവി കാണുന്നുണ്ട് 😁😁😁😁

  • @anandas4591
    @anandas4591 8 หลายเดือนก่อน +2

    എടാ ചേട്ടേ😂

  • @jaslaaslam8727
    @jaslaaslam8727 ปีที่แล้ว +2

    Story wow aayittund

  • @shafishahanai7792
    @shafishahanai7792 ปีที่แล้ว

    വേറേ ലെവൽ ആണ് പൊന്മുട്ട മീഡിയ ഷോട്ട് ഫിലിംസ് . ഇനിയും കുറെ പ്രതീക്ഷിക്കുന്നു.

  • @maheshmadusoothanan1560
    @maheshmadusoothanan1560 ปีที่แล้ว +14

    Dayyana always superb she nailed it again ❤️❤️❤️ but show stellar Was that guy 🤣🤣🤣👍 expecting more from this combo 🤩 🤩🤩

  • @achuz7548
    @achuz7548 ปีที่แล้ว +5

    വീഡിയോ കണ്ട് മുഴുകി വന്നപ്പോ ഇടക്ക് കേറി വന്ന Ad ലെ ചേട്ടനെ ഞാൻ ആവശ്യമില്ലാതെ തെറി പറഞ്ഞായിരുന്നു Sorry ചേട്ടാ...❤
    Nice climaxe❤️

  • @salinisalu7140
    @salinisalu7140 ปีที่แล้ว +3

    കഥാപാത്രങ്ങൾ തന്മയത്തോടെ കൂടി ചെയ്യാൻ ഡയാന ചേച്ചി മിടുക്കിയാണ്❤️❤️

  • @lalettanfan2812
    @lalettanfan2812 ปีที่แล้ว +3

    സെക്കന്റ്‌ പാർട്ട്‌ വേണം... അടുത്ത ബ്രേക്കപ്പ് കാണാൻ ... 🫣😋

  • @bineeshsebastin5337
    @bineeshsebastin5337 ปีที่แล้ว +1

    Acting kidukki randperum👌👌👌😘

  • @mahalakshmi8522
    @mahalakshmi8522 ปีที่แล้ว

    Sudhin കൊള്ളാട്ടോ. Good acting

  • @shajahanshaju5234
    @shajahanshaju5234 ปีที่แล้ว +12

    Nice acting by both, very well done entire team 👍

  • @ayshaifaza3
    @ayshaifaza3 ปีที่แล้ว +2

    Thirichekkan njn ntha flipkarto😂

  • @varun.p3453
    @varun.p3453 ปีที่แล้ว +2

    Dayyana hameed❤❤❤❤

  • @abhilashvenu9971
    @abhilashvenu9971 ปีที่แล้ว

    Ponmutta team Ijjathi item 😂🔥🔥

  • @ishanabdhulvahab32
    @ishanabdhulvahab32 ปีที่แล้ว +1

    Adaar acting of that girl..💯👌

  • @KiranKiran-dt3cs
    @KiranKiran-dt3cs ปีที่แล้ว +1

    adipoli vallathapaniyayipoyallo Dayana 😅

  • @aswinachuthan6640
    @aswinachuthan6640 ปีที่แล้ว +1

    Al pwoli katta pwoli

  • @anoopkochunair5710
    @anoopkochunair5710 ปีที่แล้ว +1

    Ente break up conversation ethaandu ethupole aayi runn😂 avasanam bill avalkoduthu😜

    • @amreshi6185
      @amreshi6185 ปีที่แล้ว

      അത് പൊളിച്ച് 🤭

  • @harikrishnankk6651
    @harikrishnankk6651 ปีที่แล้ว +1

    ചങ്ക് ടാ 🤣🔥

  • @ammedevi6260
    @ammedevi6260 ปีที่แล้ว

    ഈ ടീം കൊള്ളാം. ഇനിയും ഇവരുടെ വീഡിയോസ് പോരട്ടെ

  • @anuammu9124
    @anuammu9124 ปีที่แล้ว

    അടിപൊളി, പൊന്മുട്ട നിലവാരം കാത്തു

  • @miyanakshthra6123
    @miyanakshthra6123 ปีที่แล้ว +2

    Both are nice acting 😅

  • @kannankamal9175
    @kannankamal9175 ปีที่แล้ว +10

    Looking forward for more like this 😅
    Nice work team 🤞🏼💫🥂

  • @salmandq9501
    @salmandq9501 ปีที่แล้ว +1

    ഇതിനെ ബ്രേക്കപ്പ് എന്നല്ല തേപ്പ് എന്നാ പറയുക.... Let's Thepp😂

  • @arunashok3776
    @arunashok3776 ปีที่แล้ว +1

    എന്റെ ബ്രേക്കപ്പ് ഏതാണ്ട് ഇങ്ങനെയായിരുന്നു.രോഗി ശര്ധിച്ചതും പാല്, വൈദ്യൻ ശർദ്ധിച്ചതും പാല് 🤣

  • @pathooottyyy8211
    @pathooottyyy8211 ปีที่แล้ว

    Story supper. Dayyana chechi supper performance.
    Dayyana hameed official Army
    #DHOA

  • @ammusvlog9733
    @ammusvlog9733 ปีที่แล้ว +1

    എനിക്കും ഒരെണ്ണം 😂👌🏻

  • @govindgopalan918
    @govindgopalan918 ปีที่แล้ว

    കൊള്ളാം കേട്ടോ. Nice breakup

  • @nandhusoman9722
    @nandhusoman9722 ปีที่แล้ว +4

    First ഞാനെ 😂

  • @josephthomas801
    @josephthomas801 7 หลายเดือนก่อน

    Numma allelum kazhikkumbo vere evide um concentrate cheyyila

  • @SanjayJain-sp9yd
    @SanjayJain-sp9yd ปีที่แล้ว

    Last vanna chettananu innathe ente hero 😅

  • @nikhilkm7143
    @nikhilkm7143 ปีที่แล้ว +2

    Ithil chirikan entha ulle😢