ഞെട്ടിക്കും;മാസ് പടത്തിലെ ജാതി രാഷ്ട്രീയം; ഇത് ചില്ലറക്കളിയല്ല മോനേ! |arm|AJAYANTE RANDAM MOSHANAM

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #ajayanterandammoshanam
    അജയന്റെ രണ്ടാംമോഷണം; ഇത് ചില്ലറക്കളിയല്ല മോനേ!

ความคิดเห็น • 74

  • @pramod7703
    @pramod7703 5 วันที่ผ่านมา +12

    കണ്ണൂർക്കാരന്റെ സ്ലാങ് ഇടക്ക് വരുന്നത് കേൾക്കുമ്പോൾ മോനെ.. എന്തോ ഒരു ഇത്. ഒരു സന്തോഷം. ഞാനും ഒരു കണ്ണൂർകാരനാണേ..

    • @Amalgz6gl
      @Amalgz6gl วันที่ผ่านมา +1

      നമ്മടെ കണ്ണൂർ😍❤️

  • @sabumuhamma
    @sabumuhamma 5 วันที่ผ่านมา +13

    പൊളിറിവ്യൂ സിനിമ നേരിൽ കണ്ട അനുഭവം.
    ഇനിയും ഇത് പോലെ ചെയ്യണം.

  • @alisinnan001
    @alisinnan001 23 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ അവതരണ ശൈലി മനോഹരമാണ്

  • @moideenkuttykunjutty7635
    @moideenkuttykunjutty7635 17 ชั่วโมงที่ผ่านมา +2

    സൂപ്പർ മൂവി ടോവിനോ കലക്കി.. മണിയൻ കഥ പാത്രം ഒരു രക്ഷയും ഇല്ലാ .. മണിയന് വെച്ച് ഒരു ചിത്രം കൂടി ആലോചിക്കാവുന്നതാണ്..

  • @ORMAKITCHEN
    @ORMAKITCHEN 7 ชั่วโมงที่ผ่านมา +1

    മനോഹരമായ അവതരണം 🎉🎉👌🎇👏🏻👏🏻

  • @vazhathopevlogs2027
    @vazhathopevlogs2027 วันที่ผ่านมา +2

    കിടിലൻ സിനി 👌👍
    ടോവിനോ മലയാള സിനിമയുടെ ഭാവി സത്യൻ. ആക്ഷൻ ഇൽ പുള്ളി ജയനെക്കാൾ മികച്ചത്.

  • @cvharik
    @cvharik วันที่ผ่านมา +2

    എ ആർ എം കണ്ടു അതിമനോഹരമായിരുന്നു മണിയൻ എടുത്തു പറയേണ്ട കഥാപാത്രമായിരുന്നു അസാധ്യമായ മികവോടെ ചെയ്തു അതോടൊപ്പം അജയനേയും പറയണം കള്ളൻ എന്ന് വിളി കേൾക്കുന്ന ഭയം അജയന്റെ ഓരോ മുഖഭാവത്തിൽ ഒളിപ്പിച്ചുവെക്കാൻ ശ്രമിക്കുന്ന സൂക്ഷ്മ അഭിനയത്തിൽ വലിയ വിജയം ആയിരുന്നു എന്നാൽ മണിയന്റെ പൂണ്ട് വിളയാട്ടത്തിൽ അജയൻ മുങ്ങി പോയോ എന്ന് ഞാൻ സംശയിക്കുന്നു

  • @capt.suresh4708
    @capt.suresh4708 5 วันที่ผ่านมา +12

    ഞാൻ കണ്ടു നല്ല ഗംഭീര സിനിമ.. 🔥

  • @pramod7703
    @pramod7703 5 วันที่ผ่านมา +4

    നല്ല അവതരണം. CONGRATUTATIONS

  • @rajeeshpainter833
    @rajeeshpainter833 5 วันที่ผ่านมา +6

    ഒരു പുസ്തകം വായിച്ച അനുഭവം. Good bro ❤

  • @rajankuttiyil5368
    @rajankuttiyil5368 5 วันที่ผ่านมา +12

    ടോവിനോ ആദ്യാനി ആയ മനുഷ്യൻ വിജയിക്കും അഭിനന്ദനങ്ങൾ

  • @Dravidan1971
    @Dravidan1971 4 วันที่ผ่านมา +5

    അവിടെയും ആദ്യം വില്ലൻ മുഹമ്മദ്‌ ആണ്. സനാതന സംഘങ്ങളുടെ ചതിയും വഞ്ചനയും തുറന്നു കാട്ടുന്ന പടം.

  • @sreedevikc
    @sreedevikc 5 วันที่ผ่านมา +4

    Sir, Excellent review👌❤🎉

  • @matthewalinkal1144
    @matthewalinkal1144 3 วันที่ผ่านมา +4

    കാന്താര പോലെ സൂപ്പർ ഹിറ്റാകാൻ സാധ്യത ഉണ്ട്,,,
    കളരിപ്പയറ്റ് സീൻ സൂപ്പർ കേരളത്തിന് അഭിമാനിക്കാം

    • @vazhathopevlogs2027
      @vazhathopevlogs2027 วันที่ผ่านมา

      അതേ ഒരു 1000കോടി കളക്ഷൻ കിട്ടാൻ ചാൻസ് ഉണ്ട്..

  • @basilsunny5762
    @basilsunny5762 5 วันที่ผ่านมา +7

    മൂവി റിവ്യൂ ഒക്കെയോ ❤️

  • @rajgangu4720
    @rajgangu4720 5 วันที่ผ่านมา +6

    മൊത്തത്തിൽ റിവ്യൂ ജോർ.. ബറാക്കിനി.! അഭിവാദ്യങ്ങൾ..❤

  • @ChackochanManivelil
    @ChackochanManivelil 4 วันที่ผ่านมา +2

    നല്ല സിനിമ. കണ്ടു 👍

  • @mpmp7060
    @mpmp7060 5 วันที่ผ่านมา +4

    Super movie...must watch

  • @careerprayan188
    @careerprayan188 9 ชั่วโมงที่ผ่านมา

    Wonderfull review.

  • @ranjithrajan9032
    @ranjithrajan9032 2 วันที่ผ่านมา +1

    Kore naalukalku Sesham kanda nalla our cinima. Nalla review 👍

  • @drisyamfilmfocus3046
    @drisyamfilmfocus3046 5 วันที่ผ่านมา +3

    Nice Movie.. 👌👌👌

  • @user-sd1qo8zl2p
    @user-sd1qo8zl2p วันที่ผ่านมา

    ഹൃദ്യമായ Review❤

  • @BabuBhaskaran-d5u
    @BabuBhaskaran-d5u วันที่ผ่านมา +1

    Good movie

  • @drisyamfilmfocus3046
    @drisyamfilmfocus3046 5 วันที่ผ่านมา +3

    മണിയൻ 👌👌👌

  • @jayamolcchacko8496
    @jayamolcchacko8496 5 วันที่ผ่านมา +2

    Explain well ❤❤❤❤❤

  • @mathewmathew7775
    @mathewmathew7775 วันที่ผ่านมา

    Superrrrr review♥️

  • @Stellaqueengirl.
    @Stellaqueengirl. 5 วันที่ผ่านมา +2

    Fantastic

  • @Master80644
    @Master80644 2 วันที่ผ่านมา

    സൂപ്പർ പ്രസൻ്റേഷൻ

  • @MrAbhilashash
    @MrAbhilashash วันที่ผ่านมา

    Nice review 👍

  • @MovieManiacs-eg6ys
    @MovieManiacs-eg6ys 4 วันที่ผ่านมา +1

    Padam koluthi makkale🔥🔥

  • @SeetaRaj-z1v
    @SeetaRaj-z1v 5 วันที่ผ่านมา +3

    👍👍

  • @shanavasakroose6667
    @shanavasakroose6667 4 วันที่ผ่านมา

    നിങ്ങൾ സൂപ്പർ ആണ്‌

  • @user-yw8jz8ne1d
    @user-yw8jz8ne1d 3 วันที่ผ่านมา +1

    Super movie ❤️🔥

  • @baijupallippatt2763
    @baijupallippatt2763 5 วันที่ผ่านมา +3

  • @geethavenu2721
    @geethavenu2721 2 วันที่ผ่านมา

    ❤️❤️❤️

  • @ramachandranran809
    @ramachandranran809 3 วันที่ผ่านมา +1

    കണ്ടു നല്ല സിനിമ

  • @user-yw8jz8ne1d
    @user-yw8jz8ne1d 3 วันที่ผ่านมา +1

    Movie ❤️🔥

  • @lekhar8527
    @lekhar8527 5 วันที่ผ่านมา +3

    വല്യവർചത്താ തീപ്പെട്ടു. നടുക്കത്തവർ ചത്താ അന്തരിച്ചു; ഒടുവിലത്തവർ ചത്താ മാക്സിമം ഒന്നു മരിച്ചു വരെ പറയാം😂

  • @shincyjoy2988
    @shincyjoy2988 5 วันที่ผ่านมา +2

    Tovino❤❤

  • @Vishnu-qu5dh
    @Vishnu-qu5dh 3 วันที่ผ่านมา +1

    സൂപ്പർ മൂവി 👍👍

  • @anilanil2420
    @anilanil2420 5 วันที่ผ่านมา +3

    Making ഗംഭീരം.. ടോവിനോ.. സുരഭി.. ഗംഭീരം.. എഴുത്ത്.. പോരാ... എന്നാണ്.. പൊതുവെ കേട്ടത്.

  • @prinscharles4817
    @prinscharles4817 3 วันที่ผ่านมา +1

    👍👋😀

  • @shajimm9780
    @shajimm9780 3 วันที่ผ่านมา +2

    സവിത ടീയറ്ററിൽ പടം കണ്ടു ഒട്ടും തെളിച്ചം ഉണ്ടായില്ല ആകെ ഡാർക്ക്‌ ഒരു സുഖം ആയില്ല

  • @jishlike1288
    @jishlike1288 3 วันที่ผ่านมา +4

    2D or 3D ഏതാണ് സിനിമ നല്ല രീതിയിൽ ആസ്വദിച്ച് കാണാൻ പറ്റുക

  • @jpcreation8482
    @jpcreation8482 5 วันที่ผ่านมา

    Nattukare pattichu puttadikunna magic frame

  • @jerryjacob7885
    @jerryjacob7885 4 วันที่ผ่านมา +2

    ക്യാമറ നന്നായി.

  • @jerryjacob7885
    @jerryjacob7885 4 วันที่ผ่านมา +1

    മണിയൻ 10ൽ 10

  • @SujithSg-e1e
    @SujithSg-e1e 5 วันที่ผ่านมา +1

    Jathi elluppam vikkam

  • @shijumeledathu
    @shijumeledathu 5 วันที่ผ่านมา +1

    ETHU THEAREIL NINNAANU KANDATHU

    • @newsathouse5338
      @newsathouse5338  5 วันที่ผ่านมา +2

      nila tvpm

    • @shijumeledathu
      @shijumeledathu 5 วันที่ผ่านมา

      @@newsathouse5338 JNAANUM INNU [POKAAN PLAN CHEYYUNNU...INNALEY POKENDATHAAYIRUNNU

  • @Sakeerali643
    @Sakeerali643 5 วันที่ผ่านมา

    ഇയാൾക്കെതിരെ case എടുക്കണം സിനിമയുടെ കഥ print പുറത്ത് വിട്ടത്തിന് 🙏🙏

  • @rajisathan7825
    @rajisathan7825 5 วันที่ผ่านมา +6

    പ്രവാചകനായി വന്നാലും കൊള്ള നടത്താം ബാലപീഡനം നടത്താം ബലാത്സംഗം നടത്താം എല്ലാറ്റിനെയും ദൈവവുമായി കൂട്ടി കെട്ടുകയും ചെയ്യാം

    • @sanjunlmbr4577
      @sanjunlmbr4577 4 วันที่ผ่านมา

      😏😏എന്തൊരു ജന്മമാടോ
      അച്ഛനമ്മമാരും ഇതുപോലെയാണോ
      എന്നാൽ അസ്സൽ കുടുംബം 😏😏

  • @Beaufoo
    @Beaufoo 5 วันที่ผ่านมา +1

    മണിയൻ🔥

  • @clarkkentwithglasses4759
    @clarkkentwithglasses4759 3 วันที่ผ่านมา

    Verthe defensive aayi athil chennu ചാടുന്നത് best idea anu

  • @mazhamazh4367
    @mazhamazh4367 5 วันที่ผ่านมา +3

    Kiകിഷ്കിന്ദ കാണ്ഡം. ഒന്ന് കണ്ട് നോക്ക്

  • @shijumeledathu
    @shijumeledathu 5 วันที่ผ่านมา

    CONTINUOUS FLOP NALKI KONDIRUNNA TOVINOKKU ORU THIRICHU VARAVAAKATTEY ENNAASHAMSIKKUNNU

  • @mgjames7517
    @mgjames7517 4 วันที่ผ่านมา

    ശരാശരിയിലും താഴെനിൽക്കുന്ന ഒരു തട്ടിക്കൂട്ട് സിനിമ

  • @hakkimcp781
    @hakkimcp781 3 วันที่ผ่านมา +1

  • @Jobishjobi06-tn7jb
    @Jobishjobi06-tn7jb 5 วันที่ผ่านมา +1

  • @akashgooner4892
    @akashgooner4892 5 วันที่ผ่านมา +1

    ❤❤❤