വാര്‍ത്ത ഒറിജിനലെന്ന് പറയേണ്ട ഗതികേടില്‍ ചാനലുകള്‍; മാപ്പ് പറഞ്ഞ് 24, ഡോക്ടറുടെ ഓണച്ചെലവ്‌ |wayanadu

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #wayanadlandslide
    വാര്‍ത്ത ഒറിജിനലെന്ന് പറയേണ്ട ഗതികേടില്‍ ചാനലുകള്‍; മാപ്പ് പറഞ്ഞ് 24, ഡോക്ടറുടെ ഓണച്ചെലവ്‌

ความคิดเห็น • 165

  • @fazet94
    @fazet94 วันที่ผ่านมา +44

    കാള പെറ്റൂന്ന് കേട്ടാൽ കയറെടുക്കുന്ന ടീം ആണ്. ഇതിൽ കൂടുതൽ ഒന്നും ന്യൂസ്‌ ചാനലിന്റെ അടുത്തുനിന്നും പ്രേതീക്ഷിക്കുന്നില്ല 😤😤..

  • @lawrenceka2419
    @lawrenceka2419 วันที่ผ่านมา +14

    24 ചാനൽ അത്രയ്ക്ക് എങ്കിലും ചെയ്തല്ലോ....നന്ദി
    ഉണ്ണീ ബാലകൃഷ്ണൻ ♥️

  • @gireesanpalapalli441
    @gireesanpalapalli441 วันที่ผ่านมา +30

    നിർവ്യാജം ഖേദം രേഖപ്പെടുത്തൽ പോലും സാധ്യമല്ലാത്തവിധം, അധമവർഗ്ഗമായിരിക്കുന്നു മാധ്യമ വർഗ്ഗം.. അടിമുടി വ്യാജം.. ഖേദം പോലും വ്യാജം...''നിങ്ങൾ ഇത് എയർ ചെയ്തു തന്നെ തീരണം; പിന്നീട് തിരുത്തലോ ഖേദപ്രകടനമോ എന്തുവേണോ നടത്തിക്കോളൂ..'' എന്ന നിർദേശം (കൽപ്പന) ഇർക്ക് കൃത്യമായി കിട്ടിയിട്ടുണ്ട്...... അത് പഞ്ചപുശ്ചമടക്കി അനുസരിച്ചിട്ട് നടത്തുന്ന ഖേദപ്രകടനം വ്യാജം തന്നെയാണ്

    • @EllikkalRijab649
      @EllikkalRijab649 วันที่ผ่านมา +4

      ശരിയായ നിരീക്ഷണം 👍

    • @saiduttytp4046
      @saiduttytp4046 วันที่ผ่านมา +2

      ഏതേലും വിധത്തിൽ ഇടതു ഗവൺമെന്റിനെയും സിപിഎമ്മിനെയും തകർക്കേണ്ട സുഹൃത്ത്

    • @Malaya-lee0
      @Malaya-lee0 23 ชั่วโมงที่ผ่านมา

      ദീപസ്തംഭം മഹാശ്ചര്യം. ...നമുക്കും കിട്ടണം പണം ...മാധ്യമ ബഹിഷ്കരണം നടത്തണം

  • @narayanankp3265
    @narayanankp3265 วันที่ผ่านมา +74

    കേരളം ഭയക്കണം ഈ മാപ്രകളെ😮

    • @terminator2028
      @terminator2028 วันที่ผ่านมา +1

      ee pottile channeline Bhayallan madhi

  • @haneefakm9118
    @haneefakm9118 วันที่ผ่านมา +47

    ഇവരെ തെരുവിൽ ജനങ്ങൾ നേരിടണം

    • @binugopi2764
      @binugopi2764 23 ชั่วโมงที่ผ่านมา

      👍

  • @girijapa7934
    @girijapa7934 วันที่ผ่านมา +13

    മാധ്യമങ്ങൾ കേരള ജനതയുടെ ശതുക്കളായി മാറുന്നു.

  • @bilalpk9485
    @bilalpk9485 วันที่ผ่านมา +23

    24 അത്രയെങ്കിലും പറഞ്ഞതിൽ ആശ്വാസം . പക്ഷേ നുണ വ്യാപിച്ചു അതിന്റെ ഫ്രതിഫലനം സൃഷ്ടിച്ചു കഴിഞ്ഞു . അപ്പോൾ ഈ മാപ്പ് കൊണ്ട് എന്ത് പ്രസക്തി ? 🤔
    ഇനിയിപ്പോൾ വാർത്തകളിൽ ഒറിജിനൽ എന്നും നുണ എന്നും കൂടി പറഞ്ഞേ പറ്റൂ . കാരണം ഒന്നും വിശ്വസിക്കാൻ പറ്റാണ്ടായല്ലോ . അതാ . 😂🤪

  • @balanchulliyan7632
    @balanchulliyan7632 วันที่ผ่านมา +12

    അഭിനന്ദനങ്ങൾ.

  • @abdullanm-hi3wu
    @abdullanm-hi3wu วันที่ผ่านมา +20

    അല്ലങ്കിലും ഇപ്പോമാധ്യമങ്ങൾ ആദ്യം കണ്ടവനെ അപ്പ എന്ന് വിളിച്ചിട്ട് ഇപ്പോ അമ്മ പറഞ്ഞു അതല്ല എന്ന് അതുകൊണ്ട് ഞങൾ ഇപ്പോമാറ്റിപറയുന്നു എന്ന് പറയുന്നരീതിയിലാണ് ഇവരുടെ 90ശതമാനം വാർത്തകളും

  • @rajanpaloth2053
    @rajanpaloth2053 วันที่ผ่านมา +10

    ഇപ്പോൾ നടക്കുന്നതു മാധ്യമ വ്യഭിചാരം മാത്രമാണ്

  • @lawrenceka2419
    @lawrenceka2419 วันที่ผ่านมา +8

    ഒരു മാധ്യമത്തെയും വിശ്വസിക്കാൻ കൊള്ളാത്തതായി മാറി ആകെ പ്രതീക്ഷിക്കാവുന്നത് സോഷ്യൽ മീഡിയയെ മാത്രം..........

  • @miser_hit_hiker9646
    @miser_hit_hiker9646 วันที่ผ่านมา +8

    ജനങ്ങൾ തങ്ങളുടെ വിലപ്പെട്ട സമയം ഈ മാപ്രകൾക്ക് വേണ്ടി കളയരുത്

  • @madhavanmadhavan5212
    @madhavanmadhavan5212 วันที่ผ่านมา +19

    ആ വാർത്ത നുണച്ചി പരുതിക്കാട് പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ അത്‌ നുണയാണെന്ന് തിരിച്ചറിഞ്ഞു. അവരെ ഞങ്ങളാരും സത്യം പറഞ്ഞാലും വിശ്വസിക്കില്ല.

  • @rajanck7872
    @rajanck7872 วันที่ผ่านมา +17

    സൃറ് മതി ആണ്ടിക്കാടിന് വേണ്ടി
    സതീശൻ മാപ്പ് പറയും '

  • @hariprasad1804
    @hariprasad1804 วันที่ผ่านมา +3

    എന്തൊക്കെ തിരുത്തി പറഞ്ഞാലും ഈ ഒരു സംഭവം സിപിഎം എന്ന പാർട്ടിക്ക് ഉണ്ടാക്കിയ ഡാമേജ് എത്രയെന്ന് നമുക്കാർക്കും ചിന്തിക്കാൻ പോലും പറ്റില്ല.

  • @sasikunnathur9967
    @sasikunnathur9967 วันที่ผ่านมา +9

    മാദ്ധ്യമങ്ങളെ വിശ്വസിക്കരുത്

  • @sajeevkumar535
    @sajeevkumar535 วันที่ผ่านมา +5

    നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും സംഘപരിവാറിന്റെ വാട്സ്ആപ് യൂണിവേഴ്‌സിറ്റി ആണോ follow ചെയ്യുന്നത്.

    • @divyaarun2499
      @divyaarun2499 14 ชั่วโมงที่ผ่านมา

      Owners e avar anu😂

  • @muhammadalipa9668
    @muhammadalipa9668 วันที่ผ่านมา +3

    വ്യാജ വാര്‍ത്ത ആണെങ്കില്‍ കേസ് കൊടുക്കണം

  • @pmkrishnankutty8950
    @pmkrishnankutty8950 วันที่ผ่านมา +4

    " മനക്കലെ പാറുക്കുട്ടിക്കു ഗംഭം"ഇതു കേട്ടപ്പഴെ 24- പറഞ്ഞു അതു"ഞമ്മൻ്റെ"യാണ്. പിന്നീടാണറിഞ്ഞത് പാറുക്കുട്ടിആനയാണെന്ന്. അപ്പോൾ കണ്ഠൻ പിള്ളേച്ചൻ പറഞ്ഞു. എന്നാൽ മറ്റു വല്ലവരുടേതു മാവുമെന്ന് .

  • @cksreedevi8277
    @cksreedevi8277 วันที่ผ่านมา +4

    വാർത്ത ലോകം ചുറ്റിക്കഴിഞ്ഞു

  • @bijovarghese6288
    @bijovarghese6288 วันที่ผ่านมา +6

    സഹോദരാ ഉമ്മൻ ചാണ്ടിയെ കുറിച്ച് ഇവർ പടച്ചുവിട്ട തെറ്റായ വാർത്തയെക്കുറിച്ച് എന്ത് പറയുന്നു. ആ മനുഷ്യനെയും കേരളത്തെയും തകർത്തില്ലേ.

    • @cvbabucvbabu9516
      @cvbabucvbabu9516 วันที่ผ่านมา +5

      ഉമ്മൻ‌ചാണ്ടിയെ കുറിച്ച് ഏറ്റവും കൂടുതൽ മോശമായി പറഞ്ഞത് കൊണ്ഗ്രെസ്സ് നേതാക്കൾ തന്നെ ആണ്

    • @chandranchirayil402
      @chandranchirayil402 วันที่ผ่านมา

      👍🏻​@@cvbabucvbabu9516

    • @chandranchirayil402
      @chandranchirayil402 วันที่ผ่านมา +4

      കോൺഗ്രസ് കാരാണ് ഉമ്മൻ ചാണ്ടി യെ കുടുക്കിയത്

    • @bijovarghese6288
      @bijovarghese6288 วันที่ผ่านมา

      കൂയ്

    • @viviankx8155
      @viviankx8155 21 ชั่วโมงที่ผ่านมา +1

      Oomwn ചാണ്ടിയുടെ പേര് പറഞ്ഞു അദേഹത്തിൻ്റെ ആത്മാവിനെ ദ്രോഹിക്കാൻ നോക്കരുത് അങ്ങനെ എങ്കിൽ rashtreeparamayi ആക്രമിക്കപ്പെട്ട രണ്ടു മുഖ്യമന്ത്രിയെ ഉള്ളൂ ഒന്ന് ഇപ്പോഴത്തെ മുഖ്യ മന്ത്രി മറ്റൊരാൾ congrevkaranaya k karunakaran sir❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂

  • @somanunni5150
    @somanunni5150 วันที่ผ่านมา +8

    ഇവനെ Doctor എന്ന് നാമകരണം ചെയ്യുന്നത് തന്നെ അഭിമാനകരം.

  • @lawrenceka2419
    @lawrenceka2419 วันที่ผ่านมา +2

    ഇനി രണ്ടു തരം മാധ്യമ രീതി തുടരാനാണ് സാധ്യത
    ഇത് സത്യമായ വാർത്തയെന്നും ഇത് വ്യാജമാണെന്നും പ്രത്യേകം പ്രത്യേകം എഴുതേണ്ടി വരും

  • @nikhila7855
    @nikhila7855 วันที่ผ่านมา +7

    *നുണയാണെന്ന് മനസ്സിലായാലും ഇനിയും എല്ലാ കാലത്തും ഇതു പറഞ്ഞു കൊണ്ടേയിരിക്കും, അങ്ങനെ കുറെ പേരെ വിശ്വസിപ്പിക്കും, ഗീബൽസിയൻ theory, ലോകം മുഴുവൻ വലത് പക്ഷം പയറ്റി തെളിഞ്ഞ theory*

  • @hussaintpt.p2456
    @hussaintpt.p2456 วันที่ผ่านมา +2

    തെറ്റായി റിപ്പോർട്ട്‌ ചെയ്ത മാപ്രകളെ തെറ്റായ രീതിയിൽ കയ്കാര്യം ഇവിടെ യുവജന സംഘടനകൾ മുന്നോട്ട് വരണം 👍👍👍👍

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 วันที่ผ่านมา +2

    പിതൃശൂന്യ പ്രവർത്തനം നടത്തുന്ന ഇവിടത്തെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എന്താണ് ഈ ജനത്തിന് നൽകുന്നതെന്ന് ഒന്നാലോചിക്കുന്നത് നല്ലതാണ്. ചിലപ്പോൾ ഇനിയും നിലവിൽ നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന് തുടർച്ച ഉണ്ടായിക്കൂടായ്ക ഇല്ലെന്ന് ഓർമ്മിക്കുന്നത് നന്നായിരിക്കും. സതീശസുധാകരസുരേന്ദ്ര പ്രഭൃതികൾ സ്വയം മറക്കാതിരിക്കുക. കേരളീയരും മലയാളികളുമാണെന്ന് മറക്കാതിരിക്കുന്നത് ഭാവിസ്വപ്നങ്ങൾ പുഷ്പിക്കാൻ ഉതകിയേക്കും.....

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 23 ชั่วโมงที่ผ่านมา +2

    സരിൻ്റെ ഓണ ച്ചെല വല്ലത്, ഇവൻ്റെ അമ്മാ യിയുടെ കല്യാണത്തിന് അന്ന് ചെലവായ കണക്കാണ്.
    ഇത് അന്ന് ഞാൻ മനസിലാക്കിയതാണ്.

  • @majeed.m3389
    @majeed.m3389 วันที่ผ่านมา +2

    നുണ പ്രജരണത്തിനെതിരെ എല്ലാവരും ഒന്നിച്ചു നിൽക്കണം

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk วันที่ผ่านมา +8

    👍👍

  • @subramanianayyanchola4498
    @subramanianayyanchola4498 15 ชั่วโมงที่ผ่านมา

    വയനാട്ടിലേ ദുരന്തം നേരിട്ട ജനങ്ങൾക്ക് വേണ്ടി ശബ്ദിച്ച താങ്കൾക്ക് ഒരായിരം നന്ദി

  • @kripanidhi6450
    @kripanidhi6450 วันที่ผ่านมา +4

    തൊരപ്പൻ സരിൻ...

  • @shaijuk2106
    @shaijuk2106 วันที่ผ่านมา +7

    👍🏻

  • @sivankuttykp2602
    @sivankuttykp2602 23 ชั่วโมงที่ผ่านมา +1

    മധു, Adv. ഹരീഷ് വാസുദേവൻ ചൂണ്ടിക്കാണിച്ചതുപോലെ ഇത്തരം വ്യാജ വാർത്തക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഇവരെ ഉപദേശിച്ചു നന്നാക്കാൻ പരിശ്രമിക്കേണ്ട. 2016ൽ തുടങ്ങിയ കരുതിക്കൂട്ടിയുള്ള സമീപനമാണല്ലോ.

  • @viviankx8155
    @viviankx8155 21 ชั่วโมงที่ผ่านมา +2

    കോട്ടപ്പുറം ഇപ്പൊ സാഗർ കോട്ടപ്പുറം ആയിട്ടുണ്ട് സൂക്ഷിക്കണം മറ്റൊരു ഷാജൻ സ്കറിയ😂😂😂😂😂😂😂😂😂😂

  • @shahid2343
    @shahid2343 วันที่ผ่านมา +1

    കേരളത്തിന്റെ ശാപം ആണ് ഈ മാപ്ര വർഗം 🙏

  • @NihalManu-zk9bs
    @NihalManu-zk9bs วันที่ผ่านมา +1

    മാധ്യമ ഭീകരതയുടെ അതി ഭീകരമായ സംഭവം

  • @lumumbachalayilvasu8646
    @lumumbachalayilvasu8646 วันที่ผ่านมา +3

    You are the best

  • @Optionade
    @Optionade วันที่ผ่านมา +3

    വലിയ ഇൻട്രോ വിടുന്ന ഹാഷ്‌മിയുടെ ഒക്കെ ഗതികേട് ഓർക്കണേ 😂😂😂

  • @SureshKumar-iq3zm
    @SureshKumar-iq3zm วันที่ผ่านมา +8

    Well said❤

  • @manisheeba3590
    @manisheeba3590 วันที่ผ่านมา +2

    Very വെരി ഗുഡ് ❤

  • @nanuapkanaran4187
    @nanuapkanaran4187 วันที่ผ่านมา +2

    മാപ്രകൾ എന്നത് ഒരു പ്രത്യേകതരം ജീവികളാണ് അവർ മാധ്യമ മുതലാളിമാരുടെ താല്പര്യത്തിനനുസരിച്ചു മാത്രം വാർത്തകൾ ഉണ്ടാക്കുകയും വാർത്തകൾ താമസ്കരിക്കുകയും ചെയ്യുന്ന ക്വാട്ടേഷൻ പണി ചെയ്യുന്നവർ

  • @agnag134
    @agnag134 วันที่ผ่านมา +3

    Sir, മാതൃഭൂമി തെറ്റ് തിരുത്തി ഒർജിനലാ... എന്ന് പറഞ്ഞത് എന്ന് എനിക്ക് തോനുന്നില്ല. പുലിക്കളി നടക്കുവല്ല സാധാരണ ഈ സമയത്ത് തൃശ്ശൂരിൽ പുലി ഇറങ്ങി എന്നാണല്ലോ പറയാറ് . . അതുകൊണ്ട് ഈ ഇറങ്ങിയത് ഒർജിനലാ എന്ന് പറഞ്ഞതാ എന്ന് ഞാൻ കരുതുന്നു...
    പിന്നെ സാർ ആ വാർത്ത നോക്കിക്കണ്ട രീതിയാണ് ശരി.. സാറിൻ്റെ വ്യാഖ്യാനത്തിന് പ്രസക്തിയേറെയാണ്. ഒരു വാർത്ത സത്യമാണ്, ഒർജിനലാണേ എന്ന് നിലവിളിക്കേണ്ട അവസ്ഥയിലാണ് ഇന്ന് മാധ്യമങ്ങൾ

  • @malichola5504
    @malichola5504 วันที่ผ่านมา +2

    ഡിഫിയുടെ പ്രതിഷേധം Mama ചാനലിൽ ഒന്നും കണ്ടില്ല. കാണുകയുമില്ല എന്ന് ഉറപ്പാണ്.

  • @petroformula
    @petroformula วันที่ผ่านมา +5

    ❤👍🏻

  • @dineshkumarPalakkad
    @dineshkumarPalakkad วันที่ผ่านมา +2

    അടിപൊളി

  • @vanajam545
    @vanajam545 วันที่ผ่านมา +7

    Yes

  • @vemmanr
    @vemmanr วันที่ผ่านมา +5

    ഗ്യാസ് ചാനലുകൾ

  • @m.pnarayanan6915
    @m.pnarayanan6915 13 ชั่วโมงที่ผ่านมา

    അഭിനന്ദനങ്ങൾ

  • @krishnanmp7142
    @krishnanmp7142 วันที่ผ่านมา +1

    കേരളത്തിലെ ചാനലുകൾ കാണുന്നവർ ഒരു വിനോദമായി മാത്രമേ കാന്നണുള്ളു

  • @umhdlatheef
    @umhdlatheef ชั่วโมงที่ผ่านมา

    ചാനലുകൾക്കു എതിരെ ഗവൺമെന്റ് അപകർത്തി കേസ് കൊടുക്കണം

  • @Vipinzindhu
    @Vipinzindhu 14 ชั่วโมงที่ผ่านมา +2

    ഒന്ന് രണ്ട് കര്യങ്ങൾ
    ഒന്നാമത് ഇദേഹം ഇവിടെ പറയുന്നതിലെ വസ്തുതകൾ mislead ആണ്. ഞാൻ സ്ഥിരമായി എല്ലാ വാർത്താ ചാനലുകളും കാണുന്ന ആളാണ്.. കണക്കിലെ ആദ്യ മണിക്കൂറിൽ ഉണ്ടായിരുന്ന അവ്യക്തത പിന്നീട് വ്യക്തമായപ്പോ തന്നെ മീഡിയ വൺ ഒഴിച്ച് മിക്ക ചാനലുകളും അഭിപ്രായം മാറ്റി പറയുകയുണ്ടായി.. കേന്ദ്ര സര്ക്കാര് ഫണ്ട് കിട്ടണം എന്ന നിലപാട് തന്നെയാണ് ഭൂരിപക്ഷം എടുത്തത്. പിന്നെ ഡിവൈഎഫ്ഐ ..അതൊക്കെ ജീവനോടെ ഉണ്ടോ ഇപ്പൊ? മാധ്യമങ്ങൾക്കെതിരെ അല്ല പ്രതിഷേധിക്കേണ്ടത്.. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടി അടിമപ്പണി ചെയ്യാൻ ശപഥം എടുത്തിരിക്കുന്ന യൂട്യൂബ് കഞ്ഞികളെ ആണ്. ജനം, മീഡിയ വൺ, കൈരളി, പിന്നെ ഇവറ്റകളുടെ അടിമ യൂട്യൂബ് അക്കൗണ്ടുകൾ ഒക്കെ നല്ല നുണയന്മാർ ആണ്. ആ കൂടെ വരും ഈ യൂട്യൂബ് അക്കൗണ്ടും.😊
    മിക്ക വാർത്താ ചാനലുകളും പിന്നെ അതിൻ്റെ യൂട്യൂബ് ലിങ്കുകളും കാണുന്ന കൊണ്ട് അത് റിലേറ്റഡ് ആയി നുണ പറയാൻ ഇരിക്കുന്ന ഈ ടൈപ്പ് ഉടയിപ്പ് യൂട്യൂബ് അക്കൗണ്ടുകൾ suggestions il വരുന്നതാണ് ഏറെ ഗതികേട് ..

    • @rageshm6619
      @rageshm6619 13 ชั่วโมงที่ผ่านมา

      താനേത് രാഷ്ട്രീയ അടിമയാണെന്ന് കമൻ്റ് വായിച്ചപ്പോൾ മനസ്സിലായി

  • @user-sk4jk9um8v
    @user-sk4jk9um8v วันที่ผ่านมา

    അൻവർ.പറഞ്ഞപോലെ.തലയിൽ. മലം.ഒഴിച്ച് വിടേണം.ജനങ്ങൾ

  • @sahadevaneramangalath8466
    @sahadevaneramangalath8466 14 ชั่วโมงที่ผ่านมา

    സത്യമല്ലെന്നു അറിയാവുന്ന ആളുകൾ മാധ്യമ പ്രവർത്തകൻ തന്നെയാണ്
    വളചോദിക്കുന്നതും ഇവർ തന്നെ

  • @user-kg3nz6do6n
    @user-kg3nz6do6n 5 ชั่วโมงที่ผ่านมา

    സുജയ യുടെ തുള്ളൽ ഇതോടെ നിൽക്കും. കാര്യം അറിയാതെയുള്ള ഇവളുടെ വളവളാ പറച്ചിൽ ഇനിയെങ്കിലും നിർത്തിക്കൂടെ.

  • @purushothamanpk5105
    @purushothamanpk5105 10 ชั่วโมงที่ผ่านมา

    രണ്ട് പ്രണയത്തിലും വയനാട് ദുരന്തത്തിലും പെട്ടവർക്ക് ദുരിതാശ്വാസമായി കോൺഗ്രസ് പിരിച്ചെടുത്ത തുകയാണ് ഡോക്ടർ സരിനെ പോലെയുള്ളവർ ഓണാഘോഷത്തിന് ചെലവാക്കി പൊടിക്കുന്നത്

  • @rajeevanrayaroth7968
    @rajeevanrayaroth7968 9 ชั่วโมงที่ผ่านมา

    ചാനൽ സ്റ്റുഡിയോയിലേക്ക് DYFI മാർച്ച് സംഘടിപ്പിക്കണം

  • @sebastianmm3418
    @sebastianmm3418 วันที่ผ่านมา +1

    നമ്മൾ വിശ്വസിക്കുന്ന ന്യൂസ്‌ ചാനലുകളോ. സത്യസന്ധമായ മാധ്യമ പ്രവർത്തനം നടത്തുന്ന ഏതെങ്കിലും ഒരു ചാനലെങ്കിലും മലയാളത്തിൽ ഉണ്ട് എന്ന് ആരെങ്കിലും വിശ്വസിക്കുമോ

  • @rajendranpillai2326
    @rajendranpillai2326 9 ชั่วโมงที่ผ่านมา

    റിപ്പോർട്ട്‌ കൊടുത്തിട്ടു , വിമർശനം ഉണ്ടായപ്പോൾ ന്യായീകരണം . 😂

  • @Shanavas450
    @Shanavas450 11 ชั่วโมงที่ผ่านมา

    Super

  • @gopalanthachat6110
    @gopalanthachat6110 20 ชั่วโมงที่ผ่านมา

    മാധ്യമമല്ല! അമേധ്യം!

  • @shincyjoy2988
    @shincyjoy2988 วันที่ผ่านมา

    Kudos to 24 news channel

  • @sosammajacob7198
    @sosammajacob7198 วันที่ผ่านมา +1

    Dr reminds of the udf memorandum of puttingal disaster. It was in his custody

  • @savithribabuakkuachu1824
    @savithribabuakkuachu1824 5 ชั่วโมงที่ผ่านมา

    സത്യത്തിൽ കേരളത്തിൽ പത്ര മാധ്യമ ങ്ങൾ വഴി ഇനിയുള്ള കാലം എന്തെങ്കിലും സത്യമായ വാർത്തകൾ അറിയാൻ സാധിയ്ക്കുമോ ഇതിനെന്താ ഒരു വഴി വിവരങ്ങൾ അറിയാൻ എവിടെ സമീപിയ്ക്കണം

  • @VancyLivera-ob2pw
    @VancyLivera-ob2pw 13 ชั่วโมงที่ผ่านมา

    👍👍👍🌹🌹🌹

  • @Aboobaker-lf5fw
    @Aboobaker-lf5fw ชั่วโมงที่ผ่านมา

    🎉🎉

  • @ramachandrancr5641
    @ramachandrancr5641 วันที่ผ่านมา

    I haven't seen any Malayalam news channel for the last three years.

  • @santhoshmp7051
    @santhoshmp7051 22 ชั่วโมงที่ผ่านมา

    എന്നും കോൺഗ്രസിന് മാത്രം വോട്ട് ചെയ്യുന്ന വയനാട്ടുകാരോട് ഇതിൽ കൂടുതൽ എന്ത് സ്നേഹമാണ് കോൺഗ്രസുകാർ കാണിക്കേണ്ടത്

    • @sasidharanpsasidharan859
      @sasidharanpsasidharan859 11 ชั่วโมงที่ผ่านมา

      കോൺഗ്രസ് മാത്രമല്ല കേന്ദ്ര സർക്കാരും വയനാട്ടു കാർക്ക് ചെയ്ത സഹായം മറക്കരുത്. ആ ചായക്കാ രൻ നടന്ന് കാണിച്ച കോപ്രാ യങ്ങൾ ഒന്ന് ഓർമ്മിച്ചെടു ക്കുന്നത് നല്ലതായിരിക്കും.
      ക്യാമ്പിലും ആശുപത്രിയിലും എല്ലാം പോയി എന്നാ തള്ളായിരുന്നു. അവസാനം നടുവിരൽ നമസ്കാരം ആണ് വയനാട്ടുകാർക്ക്
      കിട്ടിയത്. മറക്കരുത്..

  • @gopalanthachat6110
    @gopalanthachat6110 20 ชั่วโมงที่ผ่านมา

    BJP ക്കാർ പരശുരാമനെ അരച്ചു കൊടുത്താൽ വലിച്ചു കുടിയ്ക്കും! അയാളുടെ ഒരു മഴു!

  • @gorgvc1
    @gorgvc1 วันที่ผ่านมา

    Sheila donated Rs.5000 to PM/ CM Relief Fund.
    On the other hand, Paandu bought two bottles whisky worth Rs 5000/-.
    The question is who contributed more to the growth of our country ?
    01. On the Rs 5000 Sheila donated, she got a 30% tax rebate. Therefore, she actually landed up earning back Rs 1500/-. In other words, by donating Rs 5000 she made a net contribution of just Rs 3500/- to the country.
    02. On Alcohol, the total taxes (excise and GST) added up to approximately 72% of the MRP. So when Paandu paid Rs 5000,/-, Rs 3600/- went to the state exchequer... Against 3500 rs from Sheila
    ...and 24 pegs of pleasure from two bottles 750 ml whisky bottle 🍷🍷. And the tandoori chicken , peanuts, soda and other bites he consumed worth Rs 5000 along with whisky contributed about 1000 Rs more to government. That makes it 4600 vs 3500.
    Therefore, not only did Paandu contribute more, he created jobs at the Distillery, their suppliers of labels, bottles, caps, machinery , Poultry farms , Snack companies, jobs at the Marketing Company, jobs at the Wine Shop , Retail shops selling chicken, snacks and moreover he was in high spirits doing so,
    .... while Sheila doesn't even know where her money went !!
    Think of it...
    Next time, Buy a Bottle of Whisky ‘you’ serve your Nation !!!
    Be a responsible citizen !! Have a lovely day, and also be in high spirits !!!🥃

  • @tech_Repairs
    @tech_Repairs วันที่ผ่านมา

  • @ahmedvv1417
    @ahmedvv1417 23 ชั่วโมงที่ผ่านมา

    എന്നാലും 24 നിങ്ങൾ ... തിരുത്തിയെങ്കിലും. ആർക്കും മനസ്സിലാവാതെ ..... സ്പീഡിൽ പറഞ്ഞു തടി തപ്പി ക്കോ......

  • @HaridasKanjily
    @HaridasKanjily วันที่ผ่านมา +1

    ഡി വൈ എഫ് ഐ ബെസ്ററ് ടീം. ഈ അവതാരകന് എത്റ കിട്ടി കഷ്ടം.

  • @shincyjoy2988
    @shincyjoy2988 วันที่ผ่านมา +1

    Asianet and Manorama channel are going in the godi channel way

  • @mallikaravi6862
    @mallikaravi6862 22 ชั่วโมงที่ผ่านมา

    Then where were you when CPM crucified Mr. Ummanchandi brutally. . Why you not utter single word against CPM leaders

  • @cvsreekumar9120
    @cvsreekumar9120 วันที่ผ่านมา

    Exp for each VVIP Foreign tour ? Any data available?😂

  • @muraleedharanomanat3939
    @muraleedharanomanat3939 2 ชั่วโมงที่ผ่านมา

    Hai

  • @sahadevaneramangalath8466
    @sahadevaneramangalath8466 14 ชั่วโมงที่ผ่านมา

    Channalukalum, news paper kalum bahishkarichaal ellaam sheriyaayikkolum
    Kaanaan aalillenkil channalil ninnulla varumaanam kurayum
    Ivarokke attathu kerum

  • @saiduttytp4046
    @saiduttytp4046 วันที่ผ่านมา

    ഏതേലും വിധത്തിൽ വിപത്ത് സർക്കാരും സിപിഎമ്മും തകർന്നു വരണ്ടേ സുഹൃത്തേ

  • @philiptm
    @philiptm วันที่ผ่านมา

    Bull shit Madhu ... Nothing to do there, just leave that place for ever and give a good amount of money, say 50 or 75 lakhs to the survivors, let them live wherever they like.

  • @thresiammakuriakose8776
    @thresiammakuriakose8776 วันที่ผ่านมา

    14:19

  • @renjithkumar2573
    @renjithkumar2573 23 ชั่วโมงที่ผ่านมา

    നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് അടിമയാണെന്ന് തോന്നുന്നു

  • @zubairpt4770
    @zubairpt4770 19 ชั่วโมงที่ผ่านมา

    Kuppiyum kozhikalum kittiyal ellam ok

  • @jai4423
    @jai4423 23 ชั่วโมงที่ผ่านมา

    നായരുടെ മാപ്പ് ട്രാപ്പ് ആണ്?

  • @elizabethmulackal4623
    @elizabethmulackal4623 17 ชั่วโมงที่ผ่านมา

    Are you sure that Pinarayi gave money to the people in vayanade. You sound like you are sure that modi didn’t give anything. Isn’t it the dyfi are the people who were fighting there , with the people giving them food for 24 hours. Exactly right if you give anything to Pinarayi , it will not reach the poor people who deserve it.

  • @naturalfarms28
    @naturalfarms28 วันที่ผ่านมา

    Election samayathu ethupole chanelukaliloode kallavarthakal pracharippichalle rashtreeyakkar adhikaraththil varunna thu.

  • @BasheerM-e3y
    @BasheerM-e3y วันที่ผ่านมา

    Kandillel thamaasha kandal udayipu parayaam

  • @valsajayan1078
    @valsajayan1078 วันที่ผ่านมา

    Paranjapol orthilla.kerala map

  • @Stellaqueengirl.
    @Stellaqueengirl. วันที่ผ่านมา

    After conclusion of incident how can we we support unrealistic expensive exhuberent estimate

  • @valsajayan1078
    @valsajayan1078 วันที่ผ่านมา +1

    Chooral vetti adikkanam

  • @ashnawddubai1562
    @ashnawddubai1562 วันที่ผ่านมา +2

    24, റിപ്പോർട്ടർ ചാനലുകളെയൊക്കെ കുറച്ചു മാന്യമായ ചാനലുകളായിട്ടായിരുന്നു കണ്ടിരുന്നത്..
    കഴിഞ്ഞ കുറേക്കാലങ്ങളായി ചാനലിൽ വാർത്തകൾ കാണുന്ന പരിപാടി പൂർണ്ണമായും നിറുത്തി..

  • @user-bd8ge5lx5e
    @user-bd8ge5lx5e วันที่ผ่านมา

    Ivarkkonnum ithonnum manassilavilla

  • @user-bd8ge5lx5e
    @user-bd8ge5lx5e วันที่ผ่านมา +1

    Ivanmarkku dharmikatha ennonnille

  • @alexjacob1679
    @alexjacob1679 วันที่ผ่านมา

    Any sort of inflated estimate is detrimental to the credibility of the government and the subsequent fund allocation. Government is mainly responsible for this fiasco which is escalated by media. The victims are the poor people of Wayanad.

  • @Jijopdevassy
    @Jijopdevassy 8 ชั่วโมงที่ผ่านมา

    കേരളത്തിലെ ഒരു കോൺ ഗ്രസ്സുകാരുമറിയാത്ത എത്ര കോൺഗ്രസ്സുകാരെയാണ് കൈരളി സൃഷ്ടിച്ച് വിടുന്നത്

  • @tsvenugopal72
    @tsvenugopal72 วันที่ผ่านมา

    Boycott these udayippu news channels.. Shameless journalists...

  • @nanuapkanaran4187
    @nanuapkanaran4187 วันที่ผ่านมา

    ബീവറേജ് ചെലവ് ഇതിൽ കാണുന്നില്ല

  • @aboobackeraboobacker6516
    @aboobackeraboobacker6516 วันที่ผ่านมา

    Dishonest journalism, Corrupt politics, Communal disharmony, religious intolerance, scandalous appointments and what is going on in kerala?

  • @SajiTR-r2o
    @SajiTR-r2o วันที่ผ่านมา

    ഇനിയിപ്പോ ചാനലുകൾ എല്ലാം പൂട്ടിപ്പോകും

  • @bimalrathan658
    @bimalrathan658 วันที่ผ่านมา +3

    എന്തൊരു 💊ആണെടോ ഇറക്കുന്നത് പ്രൊപോസൽ ആണെങ്കിലും ഒരു സത്യസന്ധത വേണ്ടേ കണക്കിലൊക്കെ

    • @athikrishnan666
      @athikrishnan666 วันที่ผ่านมา +1

      ഇതൊക്കെ paranjalanu.. അതിന്റെ പകുതി എങ്കിലും kittukayollu.. ആന്ധ്രാ ഈ ഇടക്ക് 35 പേര് മരിച്ചപ്പോൾ 3444 കോടി ആണ് അടുത്ത day കൊടുത്തത് ഇവിടെ എന്ത് തന്നു.. ഒരു എംപി ഉണ്ട് എന്തുണ്ട് ഗുണം

    • @gopakumarkp
      @gopakumarkp วันที่ผ่านมา +1

      സംഘിയാണോ കൊങ്ങിയാണോ?

    • @sasidharanpsasidharan859
      @sasidharanpsasidharan859 11 ชั่วโมงที่ผ่านมา

      ഓരോന്നിനും കേന്ദ്ര സർക്കാരും SDRF, NDRF
      തുടങ്ങിയ ഏജൻസികൾ
      അവരുടെ മാനദണ്ഡങ്ങൾ
      തയ്യാറാക്കിയിട്ടുണ്ട്. അതിനകത്ത് നിന്നാണ് മതിപ്പ് തുക നിശ്ചയിച്ച്
      നൽകുന്നത്. ശവമടക്കിന്
      70000 ആണെങ്കിൽ വീട് നിർമ്മിക്കാൻ 130000 ആണ്. അത് മാറ്റാൻ സംസ്ഥാനങ്ങൾക്ക് അധികാരം ഇല്ല... ഹൈക്കോടതി ആ കാര്യം
      വ്യക്തമാക്കിയിരുന്നു.

  • @jintoantony6801
    @jintoantony6801 วันที่ผ่านมา

    U tube Deshabhimani