ഇവനാണ് ഒറ്റക്ക് വഴി വെട്ടി വന്നവൻ മലയാളികളുടെ മനസ്സിൽ ഇനി Tovino സൂപ്പർ സ്റ്റാർ ആണ് 2018 ൽ അത് അരക്കിട്ടുറപ്പിച്ചു മിന്നൽ മുരളിയിലൂടെ വരവ് അറിയിച്ചു ലൂസിഫർ / മൊയ്തിൻ എന്നീ സിനിമകളിൽ ഗസ്റ്റ് ആയിട്ട് പോലും ഫുൾ സ്കോർ ചെയ്തു go ahead dear
അഭിനയിച്ചവരിൽ ഈ പടം ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടിട്ടുള്ളത് ജഗതീഷ് ചേട്ടന് ആണ് 😊. അല്ലാ പ്രൊമോഷനിലും എല്ലാവരേക്കാളും ഈ പാടത്തെ കുറിച്ച് പറയാൻ പുള്ളിക്ക് നൂറ് നാവ് ആണ് ❤
Yes.. Jagadeesh said it.. ARM has many dimensions.. അതിലൊന്ന് ചരിത്രത്തോട് നീതി പുലർത്തുന്നു എന്നതാണ്.. Caste discrimination.. കുഞ്ഞിക്കേളുൻ്റെ പെണ്ണിനെ കാവിൽ കയറ്റിയില്ല.. മണിയൻ്റെ മണിക്യത്തിനും കാവിൽ പോയി വിളക്ക് കാണാൻ കഴിഞ്ഞില്ല, മണിയൻ മാണിക്യത്തിന് വേണ്ടി വിളക്ക് മോഷ്ടിച്ചതല്ലേ.. പക്ഷേ അജയൻ സ്വന്തം അമ്മയെ ചീയോതിക്കാവിൽ കയറ്റുന്നതിൽ വിജയിച്ചു.. വീരശൂരപരാക്രമി അല്ലാതിരുന്നിട്ടും.. അത് വിപ്ലവമായി.. ചരിത്രം ..
Tovinos best acting performance to date imho,especially "Maniyan" ,he was living it! Also loved his combo with surabhi! Who wouldve thought for a movie marketed as krithi shetty's malayalam debut,the best chemistry would be between Tovino and Surabi!! Beautiful bgm,well placed songs and griping fight sequences.And honorable mention to the kid who played Ajayans moms childhood,such tender expressions!Honestly, I enjoyed it more than Kishkinda kandam🤷♀️
Kashtapettende rslt und cinimYil🌍maniyan🥹🔥🔥🔥tovino nailed it❤❤🥹 what a perfomance❤❤❤ maniyanil 1% polm tovinoye kandilla🥹🔥🔥peaked there❤❤ change of every character❤❤❤🔥🔥🔥
33:33 ആങ്കർ സിനിമ ആക്കേണ്ട ബുക്കിനെ പറ്റി ചോദിച്ചപ്പോ തന്നെ എന്റെ മനസ്സിൽ വന്നത് ഖസാക്ക് ആണ്.. So I was surprised with his answer. വായിച്ച സമയം മുതൽ അത് സിനിമ ആയിട്ട് കണ്ടാൽ കൊള്ളാം എന്ന് തോന്നിയിരുന്നു... ഇതേ തോന്നൽ ആട് ജീവിതം വായിക്കുമ്പോഴും ഉണ്ടായിരുന്നു.... അത് കണ്ട് കഴിഞ്ഞപ്പോ ഖസാക്ക് ബുക്ക് ആയി തന്നെ ഇരുന്നാലും മതി എന്ന് തോന്നുന്നുണ്ട്.. നമ്മുടെ Over Expectation ചിലപ്പോ സിനിമയിൽ Satisfy ആകില്ല...
ഇവനാണ് ഒറ്റക്ക് വഴി വെട്ടി വന്നവൻ മലയാളികളുടെ മനസ്സിൽ ഇനി Tovino സൂപ്പർ സ്റ്റാർ ആണ്
2018 ൽ അത് അരക്കിട്ടുറപ്പിച്ചു മിന്നൽ മുരളിയിലൂടെ വരവ് അറിയിച്ചു
ലൂസിഫർ / മൊയ്തിൻ എന്നീ സിനിമകളിൽ ഗസ്റ്റ് ആയിട്ട് പോലും ഫുൾ സ്കോർ ചെയ്തു
go ahead dear
Crct. Vazhi vetti vannathu mathram alla. Kashttappett pidichu nilkkunnu. Nalla movies cheyyunnu
13:18 വിഷയത്തിൽ നിന്ന് തെന്നി മാറിയപ്പോൾ സിനിമയുടെ കാര്യത്തിലേക്ക് എല്ലാവരെയും ശ്രദ്ധയോടെ തിരിച്ചുകൊണ്ടിരുന്ന ജഗദീഷ് 🫰😎
He saved the situation in 12 :04 also
12:04
അഭിനയിച്ചവരിൽ ഈ പടം ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടിട്ടുള്ളത് ജഗതീഷ് ചേട്ടന് ആണ് 😊. അല്ലാ പ്രൊമോഷനിലും എല്ലാവരേക്കാളും ഈ പാടത്തെ കുറിച്ച് പറയാൻ പുള്ളിക്ക് നൂറ് നാവ് ആണ് ❤
ശംഭു നല്ലൊരു അവതരണം അനാവശ്യമായ ചോദ്യം ഒന്നും ഇല്ല അവർ പറയുന്നത് കേട്ടു ഇരിക്കുന്നു ❤️❤️😍
Ithile black shirt aara
sanju shivaram
Athe💯
ബേസിൽനെയും ടോവിനെയും കണ്ടപ്പോ വന്നവർ ❤
Jagadeesh chettane kandaa vanne😅
Hehe,Tovino and his conur, pina full story kelkan vanata conur te te apoya manasilayat Basil il chiri ne kurich parana vdo anu ith enu
Sathyam
Jagadeesh എല്ലാം പറഞ്ഞു കഴിഞ്ഞു ഈ സിനിമയെക്കുറിച്ച്.. 🎉🎉🎉🎉
Njan
ഓണം ബ്ലോക്ക് ബസ്റ്റർ മൂവി ആവട്ടെ എല്ലാവിധ ആശംസകളും ടോവിനോ ആൻഡ് ഫുൾ ടീം❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
2:25 STARTING.......
Thank🎉
Thanks
Thanks❤
Thanks bro
🕺🏻
എന്തൊരു സുമുഖനാണ് ജഗദീഷ് ചേട്ടൻ ❤❤
Sanju said it. മെലൂഹയിലെ ചിരംജീവികൾ . അതൊന്നു സിനിമ ആയി കാണണം എന്ന് ആഗ്രഹം ഉണ്ട് 🥰
Epic one🔥
Adicted
Immortal of meluha Alle udheshiche??
All Amish books are like that ❤🎉....how he draws a parallel btw Indian mythology and science
Waiting ❤
Yes.. Jagadeesh said it.. ARM has many dimensions..
അതിലൊന്ന് ചരിത്രത്തോട് നീതി പുലർത്തുന്നു എന്നതാണ്..
Caste discrimination..
കുഞ്ഞിക്കേളുൻ്റെ പെണ്ണിനെ കാവിൽ കയറ്റിയില്ല.. മണിയൻ്റെ മണിക്യത്തിനും കാവിൽ പോയി വിളക്ക് കാണാൻ കഴിഞ്ഞില്ല, മണിയൻ മാണിക്യത്തിന് വേണ്ടി വിളക്ക് മോഷ്ടിച്ചതല്ലേ..
പക്ഷേ അജയൻ സ്വന്തം അമ്മയെ ചീയോതിക്കാവിൽ കയറ്റുന്നതിൽ വിജയിച്ചു.. വീരശൂരപരാക്രമി അല്ലാതിരുന്നിട്ടും.. അത് വിപ്ലവമായി..
ചരിത്രം ..
Tovinos best acting performance to date imho,especially "Maniyan" ,he was living it! Also loved his combo with surabhi! Who wouldve thought for a movie marketed as krithi shetty's malayalam debut,the best chemistry would be between Tovino and Surabi!! Beautiful bgm,well placed songs and griping fight sequences.And honorable mention to the kid who played Ajayans moms childhood,such tender expressions!Honestly, I enjoyed it more than Kishkinda kandam🤷♀️
" അത് ഏതോ ഒരു കിളിയല്ല " as someone who has birds i really felt those words.
❤❤
What is the breed of that kili?
@@happysoul41545 cocktail and african love birds
Tovino, jagatheesh ettane maathram kandu vannu❤
Surabhikkum vendi njan vannu
Kashtapettende rslt und cinimYil🌍maniyan🥹🔥🔥🔥tovino nailed it❤❤🥹 what a perfomance❤❤❤ maniyanil 1% polm tovinoye kandilla🥹🔥🔥peaked there❤❤ change of every character❤❤❤🔥🔥🔥
Tovino miracle acting ❤❤❤❤vere level surabhi chechi comb o❤❤😂vikam vujayalakshmi singer sing all 🎉🎉🎉
Visual treat thanneya, onnum parayanilla,poli poli.. Thank you so much to all the crew behind this movie
എജ്ജാതി പടം💥 tovino🥰
9:21 💯💯sathyam ☹️
Basilinte chiri kanichathh😂😂😂sooper
Evergreen star jagadeesh ettan❤❤❤❤❤❤
Padam nalla reethiyil vannal accept cheyum njan adakkam vicharichathanu minnal murali kanunnathinu munne, e malayalathil super hero nadakkulla ennu, but kandappol ente mone poliiii athanu creativity
@32:18 surabhi brilliance 😂😂
Tovi black shirt aanel onnoode polichene❤️
Tovino& Basil ❤🔥🤩🤩
Super. Song ann angg vana konlu❤❤❤
Jagadeesh ettan🌹🌹
Waiting for ARM❤️🔥
It’s a must watch movie ….
Actors were competing in acting . I got goosebumps
Tovi...you are so lovable ❤
Ethokke kaanan alle ethrayum wait cheythathu❤❤❤❤❤❤❤❤
ഇന്ന് ബേസിലിന് തിരിച്ചു പണി കിട്ടിയത് കണ്ട് ഇത് കാണാൻ വന്നവരുണ്ടോ ..!!
കർമ്മ 🔥
can't wait 🔥🔥
ടൊവിനോ ചേട്ടൻ്റെ കാര്യത്തിൽ എനിക്ക് നേരത്തെ അറിയാമായിരുന്നു 😊🥰
Very good interview. Really related to the movie. So engaging and entertaining.
ടോവിനോ❤🔥🔥
Kidu movie ❤
Tovino❤❤
33:33 ആങ്കർ സിനിമ ആക്കേണ്ട ബുക്കിനെ പറ്റി ചോദിച്ചപ്പോ തന്നെ എന്റെ മനസ്സിൽ വന്നത് ഖസാക്ക് ആണ്.. So I was surprised with his answer. വായിച്ച സമയം മുതൽ അത് സിനിമ ആയിട്ട് കണ്ടാൽ കൊള്ളാം എന്ന് തോന്നിയിരുന്നു... ഇതേ തോന്നൽ ആട് ജീവിതം വായിക്കുമ്പോഴും ഉണ്ടായിരുന്നു.... അത് കണ്ട് കഴിഞ്ഞപ്പോ ഖസാക്ക് ബുക്ക് ആയി തന്നെ ഇരുന്നാലും മതി എന്ന് തോന്നുന്നുണ്ട്.. നമ്മുടെ Over Expectation ചിലപ്പോ സിനിമയിൽ Satisfy ആകില്ല...
തത്ത ' മരിച്ചു ' എന്നു പറയുമ്പോൾ അറിയാം ഒരു മൃഗ സ്നേഹിയുടെ ആധി.
Jagathish chetanu oru nalla cinema labichu verygood ❤❤❤❤❤❤
Ho.. Ee anchor aadyammyi clarity question chodikkunna kandu🥲🥲🥲
12:31 *Dulquer Salmaan!* ✅🚨
Pet lover can relate Tovino❤😢
17:03😂😂😂
Cheemeni ❤🔥
Tovino faaaann🥰🥰👌👌🤭🫰🫰🫰
surabi chechi 😍😍😍❤❤❤❤❤
Cheemeani adutha endea 😊nadan
Khasakkinte Ithihasavum immortals of Meluhayum okke cinemayayi athile nayakaveshangal tovinokk cheyyanum aakatte
Innu kandu super film
jagadeesh bro ippo ellathilum und
Kidu movie
All the best....
Tovi ❤️❤️
Amazing movie.
Ayalde kannil ippazhum urakakuravund.oralk ithrem kashtapedan kaxhiyo.Nivin Paulyk pakiyath hard work n dedicationil anu
After watching movie anyone...
😃❤️kollam makkale.. Waiting🔥🔥
Maniyante padam kandavar undo enne pole👌❤️👍
Tovino❤️
Malayalam cinemayude. Thanne mugahm marum polippan itethinayi waiting💥💥💥💥
Please tell to tovino. Do you remember your college friend named saneesh
Super movie
Sanjuvinodum enthengilum oke choikedo. And try to let them complete whatever they are saying. Avrk proper aayt paranj theerkkan samayam kodkku
Tovi macha❤
❤️🔥
Cinemayil ninnu kittya maturty speaks louder 🗿 cinemayil ninnu vishyam maarunbo jagadheeshetan aa padathine pattty paryunn heroyekaal aa padathine patty parayunth pulliyan ath ella promotion kanm
31:12👌🏻🥰
Besil 😂❤
It, s karma😂
Surabhi is 37 years old and Basil is 34 . The why's she calling him ettan !
Paavam bhahumanam kond aavum onnulleleum oru director alle appo adtha cinema il chance kittikotte karuthiyaavm 😂
Tovi 35
Wikipedia eduthu nokiya mandan....vere pani ille
Adinenthaa
Choikaayirnnille😂
ARM ❤
സുജിത് bro...... Nic script.,....
നല്ല സിനിമ
❤️❤️❤️❤️
Anchor's voice, very similar to DQ
18:40
❤️❤❤
പടം കാണണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ😊😊
ജനങ്ങൾ കാണും ... ഇപ്പൊൾ വന്ന ന്യൂസ് ഒക്കെ എല്ലാം ശെരിയാണ് എന്ന് ജനങ്ങൾ വിശ്വസിക്കുന്നില്ല. പെണ്ണുങ്ങൾ പറയുന്നത് മാത്രം ശെരിയല്ല
Reel kandu varunnavar 👍🏻
Pet❤❤❤
Sambhavam colour aayittundallo😃🔥
Super cinemayattoooo ..... Kure nalaye egane onnu eragheyittu❤❤❤❤❤❤. Tovino super......
Tovino looks tired.may be the lack of sleeping.
❤
ethra anchors undenkilum shambu chettante interview oru haram aanu...full kaanum...
Tovino time traveler conformed 33:48
Poy cinema kaanu mwonu!... Aa size saanam onnunillaa😂padam vere level🔥🤌🏻
Kaka namude molil koodi paranupovubo atha thanal😂😂 ede ponno🤣🔥🔥😂❤️
Ith udayitum patini aanu cheta diet😂❤
Njanum vagiyitud cherupathil but kaka eduthod poy😢
Surabhi chechi e peroke egne padikunule😂
❤😅
Amma mazhavil onnu poyi kandu😅. വെറുതേ അല്ല ബസിൽ അതു എടുത്തു കാണിക്കുന്നത്.. 😅😅😅
❤❤
Matte interview yil jagadeesh itta shirt 😂👍🏻
Aa alla ninne escape ayyi 5:40
Suppa
Film vere level 🎉
Arm casting vs kalki casting
Cinima location evide?
oru cinema promotionil athe cinemepatiyulla full on visheshangal kelkaan saadicha eaka interview!!! !!!! !!!!!
God knows who will go to see a movies these days 😅😅
Kanditt paray😂
സുരഭിയെക്കാളും വയസ്സ് കൂടുതൽ ആണോ ബേസിൽ ന്
No.. Avalku 37 tovi 35
അല്ല