എന്റെ കടയിലെ ഇൻവെർട്ടർ squre wave ആണ്. ഞാൻ അത് നന്നാക്കി തിരിച്ചു കടയിൽ വെക്കാൻ നോക്കിയപ്പോൾ അതിന്റെ input output wire മനസ്സിലാകുന്നില്ല. രണ്ടും ഒരേ colour ആണ് കൊടുത്തിരിക്കുന്നത്. Nuetral wire മാത്രം ആണ് മനസ്സിലായത്. മൂന്നു wire കളും ഒരു switch ബോർഡിന്റെ അകത്തു ആണ് connect ചെയ്തിരിക്കുന്നത്. അത് അഴിച് നോക്കിയപ്പോൾ രണ്ടു wire അതിൽ connect ചെയ്തിട്ടുണ്ട്. ഒരു wire വേറെ പൈപ്പിലൂടെ മുകളിലോട്ട് കൊടുത്തിട്ടുണ്ട്. Input output wire മനസിലാക്കാൻ വഴിയുണ്ടോ
Ente veede aake motham chorayaanu dining hall kitchen fridge oru line Bed room il AC heater okke oru wire Angane motham full paniyanu oru idea yum illa inverter vekkan 3 phase connection aanu Mariyadakulla circuit polum illa Ellam 2.5 itt avdennn evdennum katteduthaan kodthath 🥲
ബ്രോ അതിനൊരു ഒറ്റ വഴിയേ ഉള്ളൂ താങ്കളുടെ വീട്ടിലെ പൈപ്പിൽ കൂടി വയറു കടത്തിവിടാനുള്ള സ്പെയ്സ് ഉണ്ടോ എന്ന് നോക്കുക ഇല്ലെങ്കിൽ ½ casing cap വെച്ചുകൊണ്ട് വയറു കൊണ്ടേയാൽ മതി അതേ ഒരു മാർഗമുള്ളൂ പിന്നീട് എപ്പോഴെങ്കിലും റിവയറിങ് ചെയ്യുമ്പോൾ പൈപ്പ് വഴി ആക്കിയാൽ മതി 👍🥰
@@Harisamaan916 annethe wiring alle pinne aa kaalathe aa white pipe um athum 3/4 inch ella pipe um conjusted aanu ottum space illa kuthi nirachatha njan oru heater vekkan vendi 2 2.5 valichitt ente oopad elaki 😁 Aa wiring cheytha ayaalk ellam paranju kodthatha ente uppa appo njan cheruthaa. Ennitum kaatti koottiyitt poyi ellm prashnayath ayaalk Visa vannu athkond thirakkakkiyitt poyath eni ippo bhaviyil motham onn rewiring cheyyanam
Bro നിലവിലുള്ള ഹോൾഡറിൽ നിന്ന് പ്ലഗ്ഗും എടുക്കാൻ പറ്റില്ല അവിടുത്തെ സ്വിച്ച് ബോർഡിന് ആണ് എടുക്കാൻ പറ്റുകയുള്ളൂ ഫെയ്സും ന്യൂട്ടറും എർത്തും അവിടുന്ന് വലിച്ചിട്ട് കൊണ്ടുവരണം👍
ഹായ്... ബ്രോ.... വീടിന്റെ മുകളിലത്തെ നിലയിൽ ഇനി സ്വിച്ച് ബോർഡ് വെക്കാൻ ഉണ്ട്. മുകളിൽ വാൾ ഫാൻ ആണ് ചിലപ്പോൾ വെക്കുക. അപ്പോൾ സ്വിച്ച് ബോർഡ് വെക്കുമ്പോൾ ഫാനിന്റെ റഗുലേറ്റർ ഇപ്പോൾ വാങ്ങി ഫിറ്റ് ചെയ്യേണ്ടത് ഉണ്ടോ?
ബ്രോ വാൾ ഫാൻ വയ്ക്കുകയാണെങ്കിൽ ലഘുലേറ്റർ വെക്കണമെങ്കിൽ വെക്കാം വെച്ചാൽ നല്ലതാണ് വാൾ ഫാനിന്റെ സ്പീഡ് കൺട്രോൾ ഒരു വള്ളിയിലാണ് വരുന്നത് അത് എപ്പോഴും വലിക്കേണ്ട ആവശ്യം വരില്ല regulator വെച്ചാൽ ഫാനും അധികം ഡാമേജ് വരില്ല 👍
No excuse don’t tell this DB no RCCB AND SO ON … You do video so that all people watching and responsible for people who follow you . DO IT CORRECTLY AND SURELY . Don’t do half work And temporary work
എന്റെ കടയിലെ ഇൻവെർട്ടർ squre wave ആണ്. ഞാൻ അത് നന്നാക്കി തിരിച്ചു കടയിൽ വെക്കാൻ നോക്കിയപ്പോൾ അതിന്റെ input output wire മനസ്സിലാകുന്നില്ല. രണ്ടും ഒരേ colour ആണ് കൊടുത്തിരിക്കുന്നത്. Nuetral wire മാത്രം ആണ് മനസ്സിലായത്. മൂന്നു wire കളും ഒരു switch ബോർഡിന്റെ അകത്തു ആണ് connect ചെയ്തിരിക്കുന്നത്. അത് അഴിച് നോക്കിയപ്പോൾ രണ്ടു wire അതിൽ connect ചെയ്തിട്ടുണ്ട്. ഒരു wire വേറെ പൈപ്പിലൂടെ മുകളിലോട്ട് കൊടുത്തിട്ടുണ്ട്. Input output wire മനസിലാക്കാൻ വഴിയുണ്ടോ
ഇൻവെട്ടറിലേക്ക് ചാർജ് കയറേണ്ട ഫേസ് ഡിപിയിൽ mcb അടിയിൽ ഡയറക്റ്റ് കൊടുത്താൽ കുഴപ്പം ഉണ്ടോ
DB illatha pazhaya main switch mathram Ulla Veetil inverter wiring cheyuna video Cheyamoo Bro?
Okay bro 👍❤️
@@Harisamaan916 bro pliz riplay
പറയൂ ബ്രോ എന്താണ് പ്രശ്നം
@@Harisamaan916 പഴയ DB ഇല്ലാത്ത വീട്ടിൽ എങ്ങനെയാണ് ഇൻവെട്ടർ കൊടുക്കുക
Bro DB ഇല്ലാത്ത വീടുകളിൽ കണക്ഷൻ കൊടുക്കാൻ പറ്റും ബ്രോ ഇനി ഒരു വീഡിയോയിൽ ഞാൻ കാണിച്ചു തരാം
3 kva offgrid solar inverter out wiresize ethrayaanu
ഇൻവെർട്ടർ ഫിറ്റ് ചെയ്യുമ്പോൾ നിർബന്ധമായും ഔട്ട് പുടിൽ ന്യൂട്രൽ കൊടുക്കണം .ഇല്ലെങ്കിൽ വൻ അപകടം ഉണ്ടാകാൻ സാധ്യതയുണ്ട്.
Always ensure double RCCB OR RCBO
KSEB AND INVERTRR
WITHOUT PLUG YOU CAN USE ACCL
Okay bro thanks for the information🙂
Db l space illa inverter n outside rccb vekamo. Athayath inverter out povunna wire l cheyyan pattumo?
ഇൻവെർട്ടറിൽ എർത്തു കൊടുക്കുന്ന വീഡിയോ ചെയ്യുമോ
Ente veede aake motham chorayaanu dining hall kitchen fridge oru line
Bed room il AC heater okke oru wire
Angane motham full paniyanu oru idea yum illa inverter vekkan 3 phase connection aanu
Mariyadakulla circuit polum illa
Ellam 2.5 itt avdennn evdennum katteduthaan kodthath 🥲
ബ്രോ അതിനൊരു ഒറ്റ വഴിയേ ഉള്ളൂ താങ്കളുടെ വീട്ടിലെ പൈപ്പിൽ കൂടി വയറു കടത്തിവിടാനുള്ള സ്പെയ്സ് ഉണ്ടോ എന്ന് നോക്കുക ഇല്ലെങ്കിൽ ½ casing cap വെച്ചുകൊണ്ട് വയറു കൊണ്ടേയാൽ മതി അതേ ഒരു മാർഗമുള്ളൂ പിന്നീട് എപ്പോഴെങ്കിലും റിവയറിങ് ചെയ്യുമ്പോൾ പൈപ്പ് വഴി ആക്കിയാൽ മതി 👍🥰
@@Harisamaan916 annethe wiring alle pinne aa kaalathe aa white pipe um athum 3/4 inch ella pipe um conjusted aanu ottum space illa kuthi nirachatha njan oru heater vekkan vendi 2 2.5 valichitt ente oopad elaki 😁
Aa wiring cheytha ayaalk ellam paranju kodthatha ente uppa appo njan cheruthaa. Ennitum kaatti koottiyitt poyi ellm prashnayath ayaalk Visa vannu athkond thirakkakkiyitt poyath eni ippo bhaviyil motham onn rewiring cheyyanam
നിലവിലുള്ള ഹോൾഡറിൽ നിന്നും ഒരു പ്ലഗും സ്വിച്ചും എങ്ങനെ കൊടുക്കും ഒന്ന് വിശദീകരിക്കാമോ
Bro നിലവിലുള്ള ഹോൾഡറിൽ നിന്ന് പ്ലഗ്ഗും എടുക്കാൻ പറ്റില്ല അവിടുത്തെ സ്വിച്ച് ബോർഡിന് ആണ് എടുക്കാൻ പറ്റുകയുള്ളൂ ഫെയ്സും ന്യൂട്ടറും എർത്തും അവിടുന്ന് വലിച്ചിട്ട് കൊണ്ടുവരണം👍
Valarea ubakaram
Thank you bro❤️
Valare upakaram ulla video ❤
Thank you bro❤️❤️❤️
Inverter Lin athara mcb connect chayam
ത്രീപിൻ ടോപ്പിലും മൂന്ന് ലൈൻ കൊടുക്കണം
ഹായ്... ബ്രോ.... വീടിന്റെ മുകളിലത്തെ നിലയിൽ ഇനി സ്വിച്ച് ബോർഡ് വെക്കാൻ ഉണ്ട്. മുകളിൽ വാൾ ഫാൻ ആണ് ചിലപ്പോൾ വെക്കുക. അപ്പോൾ സ്വിച്ച് ബോർഡ് വെക്കുമ്പോൾ ഫാനിന്റെ റഗുലേറ്റർ ഇപ്പോൾ വാങ്ങി ഫിറ്റ് ചെയ്യേണ്ടത് ഉണ്ടോ?
ബ്രോ വാൾ ഫാൻ വയ്ക്കുകയാണെങ്കിൽ ലഘുലേറ്റർ വെക്കണമെങ്കിൽ വെക്കാം വെച്ചാൽ നല്ലതാണ് വാൾ ഫാനിന്റെ സ്പീഡ് കൺട്രോൾ ഒരു വള്ളിയിലാണ് വരുന്നത് അത് എപ്പോഴും വലിക്കേണ്ട ആവശ്യം വരില്ല regulator വെച്ചാൽ ഫാനും അധികം ഡാമേജ് വരില്ല 👍
@@Harisamaan916 ok,thanks
Welcome bro❤️❤️
കോൺഗ്രീറ് ടാങ്ക് പൈപ്പ് ഫിറ്റിങ് വിഡിയോ ചെയ്യാമോ
നല്ല ക്ലിയർ അയി പറഞ്ഞു ♥️♥️♥️
Thanks bro❤️❤️❤️❤️❤️❤️
You tube video cheyyumbol temporary cheyyathe permanent aayittulla oru wiring anu kaanikkendathu
Approximate expense
ബ്രോ നന്നായിട്ടുണ്ട് ബ്രോ ഒരു കാര്യം ബാറ്ററി ട്രോ ഉണ്ടായിരുന്നേ ?
ബ്രോ thank you♥️ ബാറ്ററിയുടെ ട്രോളി അവർ വാങ്ങിയിട്ടില്ല പിന്നീട് ടിവി കൗണ്ടർ അടിക്കുമ്പോൾ അതിനുള്ളിൽ വക്കാം എന്നാണ് ഓണർ പറഞ്ഞത്
Ok bro
👍👍👍
Tku❤️❤️❤️
Chetta no therumo
ഇതിൽ വയറിങ്ങിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ
അതിനെപ്പറ്റി ഒന്നും അറിയില്ല😅😅😅
Hai bro ഹെൽപ്പ്
പറയൂ ബ്രോ എന്താ ഹെൽപ്പ് വേണ്ടത്
Suppose 😀
❤️
Good work 😘😘❤️❤️🥰😍
Tku❤️❤️
No excuse don’t tell this DB no RCCB AND SO ON …
You do video so that all people watching and responsible for people who follow you .
DO IT CORRECTLY AND SURELY .
Don’t do half work
And temporary work
കത്തി അടികുറയ്ക്കുക. സഹിക്കാൻ പറ്റുന്നില്ല.
ബ്രോ നുണ പറഞ്ഞിട്ട് എനിക്ക് എന്ത് കാര്യം??? ബ്രോ എന്താണ് നിങ്ങൾക്ക് അങ്ങനെ തോന്നിയത് അതുകൂടി ഒന്ന് പറഞ്ഞു തരുമോ??
Kthi onnum illa bro
Not good
Because you say not safe 😢😮
കുറേയൊക്കെ മനസ്സിലായി. കുറച്ച് മനസ്സിലായില്ല😂
Contact number taramo
👍👍👍👍
Tku🥰🥰🥰