ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പ്രകാശത്തിനോടൊപ്പം നിങ്ങൾ ഓടിയാൽ !!!

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2020
  • special relativity light speed and time dilation explained in Malayalam
    The theory of special relativity explains how space and time are linked for objects that are moving at a consistent speed in a straight line. One of its most famous aspects concerns objects moving at the speed of light.
    🌀 Face book page : / jrstudiojithinraj vg
    Instagram : ...
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    Camera : Conon 200d
    Lens : 50mm 1.8
    Mic : rode wireless go
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    malayalamsciencechannel
    #jithinraj_r_s j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

ความคิดเห็น • 1.1K

  • @jrstudiomalayalam
    @jrstudiomalayalam  4 ปีที่แล้ว +84

    രണ്ടാം ഭാഗം :th-cam.com/video/4hYaIetp1hg/w-d-xo.html
    എന്റെ ഇൻസ്റ്റഗ്രാം : instagram.com/jithinraj_jr_studio?igshid=15my96i0y98y4

    • @aliyasvarghese9545
      @aliyasvarghese9545 4 ปีที่แล้ว +5

      സർ പ്രകാശത്തിനു കണങ്ങൾ ഉണ്ടെന്ന് കേട്ടിട്ടുണ്ട് അതുപോലെ ഇരുട്ടിനു കണങ്ങളുണ്ടോ ...പ്ളീസ് റിപ്ലയ്

    • @PlayAndPleasure91
      @PlayAndPleasure91 4 ปีที่แล้ว +2

      Thanks chetta for link.Whatsapp groupil add cheyumo

    • @Malappuramlad
      @Malappuramlad 4 ปีที่แล้ว +1

      Answer .. Constant ayirikkum

    • @user-bl4zn6qt5z
      @user-bl4zn6qt5z 4 ปีที่แล้ว

      @@aliyasvarghese9545 താങ്കൾ സിനിമ കാണാറില്ലേ. ഉണ്ടാകുമല്ലോ. അപ്പോൾ സിനിമയിൽ ഒരു കറുത്ത അംബാസഡർ കാർ ഉണ്ട് എന്ന് വയ്ക്കുക അത് നമ്മൾ സ്ക്രീനിൽ എങ്ങനെയാണ് കാണുന്നത് കറുത്ത നിറവും സ്ക്രീനിൽ തെളിയണം അല്ലോ അപ്പോൾ.....

    • @MonsterSER
      @MonsterSER 4 ปีที่แล้ว

      Headlight kondu valiya upayogam ondavulla lightinekal korav vegathayil vahanam sanjarikkan thodangumbo athu brake light pole prevarthikkum

  • @teslamyhero8581
    @teslamyhero8581 4 ปีที่แล้ว +27

    ജിതിൻ, എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. താങ്കൾ ഒരു ശാസ്ത്രസ്നേഹിയും, ശാസ്ത്രഅന്വേഷിയും മാത്രമല്ല ശാസ്ത്രഅധ്യാപകൻ കൂടിയാണ്. ഇന്നത്തെ തലമുറയ്ക്ക് ശാസ്ത്ര സത്യങ്ങളുടെ വെളിച്ചം അത്യാവശ്യമാണ്. താങ്ക്സ് ബ്രോ 👍👍

  • @aiswarya4361
    @aiswarya4361 3 ปีที่แล้ว +44

    I wish that I could a teacher like u...
    Today's education system is only focusing on marks and not on knowledge..
    Hands off u Sir🙂

  • @zayanzak21
    @zayanzak21 4 ปีที่แล้ว +38

    ശരിക്ക് നിങ്ങളെ പോലുള്ള ഒരു സർ പഠിക്കുന്ന കാലത്ത് എനിക്ക് ഉണ്ടായിരുന്നെങ്കിൽ ആ വിഷയത്തിന് എനിക്ക് ഫുൾ മാർക്ക് ഉണ്ടാകും.. 🤟 അന്നൊക്കെ പഠിപ്പിച്ചിരുന്നത് കേട്ടിരുന്നാൽ കേട്ടിരിക്കുന്നവരുടെ കിളി പോകും 😑😇

  • @user-yq3fi5xq1i
    @user-yq3fi5xq1i 4 ปีที่แล้ว +215

    ഇന്നത്തെ net തീർന്നു... നാളെ കാണാം... ലൈക് അടിച്ചു തൃപ്തിയാക്കി 🤭

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +35

      12 mani vare enth cheyum😁

    • @user-yq3fi5xq1i
      @user-yq3fi5xq1i 4 ปีที่แล้ว +10

      Net തീരുമ്പോൾ കിടന്നുറങ്ങും 😎

    • @shivashankar6451
      @shivashankar6451 4 ปีที่แล้ว +12

      ഉറക്കത്തിൽ time & space ബോധം അപ്രത്യക്ഷം ആകുന്നു, full darkness, അപ്പോൾ dark energy is the lord of light 😇

    • @user-yq3fi5xq1i
      @user-yq3fi5xq1i 4 ปีที่แล้ว +4

      @@shivashankar6451 പിന്നല്ലാ 🖤

    • @hebe296
      @hebe296 4 ปีที่แล้ว

      @@user-yq3fi5xq1i Walter white 😍🔥🔥

  • @sharminpr4729
    @sharminpr4729 4 ปีที่แล้ว +321

    സർ: താങ്കൾ അവതരിപ്പിക്കുന്ന വിഷയം ഒരു ആനിമേഷൻ സിനിമ പോലെ അവതരിപ്പിക്കാമൊ .കേൾക്കാനും അതിനോടൊപ്പം കാണുവാനും കഴിയുമെങ്കിൽ യൂ ട്യൂബിൽ താങ്കളൊരു ഇതിഹാസമായി മാറും

    • @abilliondreams8046
      @abilliondreams8046 4 ปีที่แล้ว +11

      അത് ഒക്കെ കൊള്ളാം, മിക്ക് സയൻസ് റിലേറ്റഡ്, facts, geography.. അല്ലെങ്കിൽ ന്തുമാവട്ടെ ചാനൽസും എല്ലാം അങ്ങനെയാണ് ബ്രോ Foreign channels ആണ് മിക്കതും. ഹിന്ദി ചാനൽസ് എടുത്താലും അനിമേഷൻസ് കുറവാണ്! നല്ലത് പ്രതിഷിക്കാം ☺️

    • @sathyana2395
      @sathyana2395 4 ปีที่แล้ว +3

      ബ്രോ താങ്കൾക്കു ഇൻസ്റ്റാഗ്രാം ഉണ്ടെങ്കിൽ വോയ്സ് ക്ലിപ്പിൽ ചോദ്യം ചോദിച്ചു നോക്കു.ഞാനും മനസ്സിൽ കണ്ട കാര്യമാണത് എനിക്ക് ഇൻസ്റ്റാഗ്രാം ഇല്ല

    • @sharminpr4729
      @sharminpr4729 4 ปีที่แล้ว +3

      @@sathyana2395 ok ഞാൻ വൊയിസ് മെസെജ് ചെയ്തിട്ടുണ്ട്.റിപ്ലെ ഒന്നും വന്നിട്ടില്ല

    • @fasilv843
      @fasilv843 4 ปีที่แล้ว +2

      Telegram try ചെയ്തു നോക്കൂ
      @Jithinrajrs
      Telegram ഇൽ ഗ്രൂപ്പും ഉണ്ട്, സംശയങ്ങൾ ചോദിക്കാൻ
      @geeksscience എന്ന് സെർച് ചെയ്താൽ മതി

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +61

      NjN kettu..Nilavil enik animation cheyyam ulla system illa..Athan prsnam

  • @ummerfarookh206
    @ummerfarookh206 4 ปีที่แล้ว +23

    വീഡിയോ നോട്ടിഫിക്കേഷൻ കണ്ടു, ലൈക്കടിച്ചു, കമൻ്റും... Driving ൽ ആയതോണ്ട് സമയം ഉള്ളപ്പോൾ മറക്കാതെ കാണാൻ Dawnloadഉം ചെയ്തിട്ടു. ❤

    • @fasilv843
      @fasilv843 4 ปีที่แล้ว +8

      Drive ചെയ്യുമ്പോൾ Like ഉം Comment ഉം ഒക്കെ ഇട്ട് ബുദ്ധിമുട്ടണം എന്നില്ല, വീട്ടിൽ എത്തിയിട്ട് സമാധാനമായി കമന്റ്‌ ചെയ്താൽ മതി, അല്ലെങ്കി ചെലപ്പോ അവസാനത്തെ കമന്റ്‌ ആയിപ്പോവും

    • @rafidharafi2035
      @rafidharafi2035 4 ปีที่แล้ว +1

      @@fasilv843 correct

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 4 ปีที่แล้ว +3

    നിങ്ങൾ എന്റെ സയൻസ് അധ്യാപകൻ ആയിരുന്നെങ്കിൽ ഞാനിപ്പോ ഒരു PHD ഹോൾഡർ ആയേനെ. അത്രക്ക് മനോഹരമാണ് ഓരോ വീഡിയോയും.

  • @abdulbasith9989
    @abdulbasith9989 4 ปีที่แล้ว +14

    അങ്ങനെ ഒരു വാഹനത്തിൽ നമ്മൾ ലൈറ്റ് ഇട്ടാൽ ലൈറ്റ് കത്തുന്നത് നമ്മുക്ക് (ആ വാഹനത്തിൽ യാത്ര ചെയ്യുന്നവർക്ക്) കാണാൻ പോലും സാധിക്കില്ല എന്നാണ് എന്റെ ഒരു കാഴ്ച്ചപാട്
    ഉദാഹരണത്തിന് സൂപ്പർ സോണിക് വിമാനങ്ങൾ ശബ്ദത്തെക്കാൾ വേഗതയിൽ ആണ് സഞ്ചരിക്കുന്നത്
    അതായത് ആ വിമാനം ഒരു പ്രദേശത്തിന്റെ മുകളിലൂടെ പോയാൽ
    അവിടെ ഉള്ളവർക്കു ആ വിമാനം പോയതിന് ശേഷമായിരിക്കും ശബ്‌ദം കേൾക്കുക
    ഇത് എന്റെ അറിവ് വെച് പറഞ്ഞതാണ് എന്തെകിലും തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക.....

    • @Jibin9048
      @Jibin9048 4 ปีที่แล้ว +3

      വാഹനത്തിന്റെ വേഗം + പ്രെകാശ വേഗം. ആയിരിക്കും പ്രകാശം സഞ്ചരിക്കിന്ന വേഗം

    • @afsal88
      @afsal88 4 ปีที่แล้ว +2

      @@Jibin9048 അങ്ങനെ ആവില്ല. പ്രകാശത്തിന് വാഹനത്തിന്റെ വേഗം ഒരു പ്രശ്നമല്ല. പ്രകാശം ഏത് frame of reference വെച്ച് നോക്കിയാലും ഒരേ വേഗത്തിൽ, അതായത് 3lac km/sec മാത്രമേ സഞ്ചരിക്കൂ. വാഹനത്തിന്റെ വേഗം add ചെയ്യപ്പെടില്ല

  • @joekv5046
    @joekv5046 4 ปีที่แล้ว +167

    ലൈറ്റ് കിട്ടാൻ ആണെല്ലോ ഹെഡ്‍ലൈറ് ഇടുന്നത്. എന്നിട്ട് ആ ലൈറ്റ് ന്റെ സ്പീഡിൽ തന്നെ പോകുന്നതിനോട് എനിക്ക് മാനസികമായി വിയോജിപ്പ് ഉണ്ട്.

  • @akashp9573
    @akashp9573 4 ปีที่แล้ว +88

    പ്രകാശത്തേക്കാൾ വേഗത ഉള്ള എന്തെങ്കിലും ഭൂമിയിൽ ഉണ്ടെങ്കിൽ തീർച്ചയായും അത് മനുഷ്യ മനസിലെ ചിന്തകൾ ആയിരിക്കും

    • @Bijesh.
      @Bijesh. 4 ปีที่แล้ว +2

      Athum parayan pattilla. Karanam ath nammal earth il aayath kondu thonunnathaanu,

    • @Siva-on1tc
      @Siva-on1tc 4 ปีที่แล้ว +3

      Atom thile protons light nekkal vegathil sanjarichu..

    • @thinker8829
      @thinker8829 4 ปีที่แล้ว +2

      Tachyon

    • @ashleysaviour4693
      @ashleysaviour4693 4 ปีที่แล้ว +3

      Illa. Athin sound inte speed mathrame ollu

    • @dachu3122010
      @dachu3122010 3 ปีที่แล้ว +5

      അതേ.അതുകൊണ്ട്‌ ആണല്ലേ അവനു ഈ കണ്ടെത്തലുകളിലേയ്ക്‌ ഒക്കേ എത്തിച്ചേരാൻ സാധിച്ചത്‌.( ഈ പരമമായ സത്യം മനസ്സിലാക്കിയവർ ആയിരുന്ന് നമ്മുടേ ഋഷിവര്യന്മാർ.അതുകൊണ്ട്‌ ആണു അവർ അവനവന്റെ തന്നെ ഉള്ളിലേയ്ക്‌ നോക്കാൻ പഠിപ്പിച്ചത്‌)...❤

  • @navin.99618
    @navin.99618 4 ปีที่แล้ว +2

    പ്രകാശ വേഗത എപ്പോളും സ്ഥിരമായതിനാൽ നമ്മൾ ഹെഡ്‌ലൈറ്ൽ നിന്നും വരുന്ന പ്രകാശത്തെ പൂന്തുടരും, അതുകൊണ്ട് തന്നെ പിന്നീട് headlight off ആക്കിയാലും തുടർന്ന് പ്രകാശം ലഭിച്ചുകൊണ്ടിരിക്കും(നേർ രേഖയിൽ ഉള്ള സഞ്ചാരം ആണെങ്കിൽ).

  • @emdhashim6931
    @emdhashim6931 4 ปีที่แล้ว +4

    വളരെ നല്ല വീഡിയോ👍

  • @alphinksunny7965
    @alphinksunny7965 4 ปีที่แล้ว +3

    വളരെ പരിമിതമായ ദൂരത്തിൽ headlightinte വെളിച്ചം കാണാൻ സാധിക്കും...

  • @vishnukp9291
    @vishnukp9291 4 ปีที่แล้ว +15

    even though the light is on, the driver can't feel it is on because he's traveling with the speed of light. When he turn on the light he also travel with the light beam traveling distance in one sec. so he must feel the light is blocked in the head light cup. But an out sider can see the light beam. Which means it depends on the frame of reference.

    • @user-xy9pd8cq3o
      @user-xy9pd8cq3o 2 ปีที่แล้ว

      Uniform Motion The Light Is Gone Front of Motor Cycle

    • @Vaisakhthoppil
      @Vaisakhthoppil ปีที่แล้ว

      Prakashathinte speed ella frame of referemcilum constant anu. Which means outsider also cant see light beam

  • @abicmohan2769
    @abicmohan2769 3 ปีที่แล้ว +2

    When we drive a vehicle with a speed of 300000km/s and turns our headlight on then the light may travel at a speed of 600000km/s relative to a stationary object or 3000000km/s relative to us (driver)... Its like throwing a stone from a moving bus... Relative velocity of the stone is equal to the sum of velocity of the bus plus velocity at which the stone is thrown (initial velocity)...

  • @jinujob2870
    @jinujob2870 4 ปีที่แล้ว +4

    Tachyon are hypothetical particles with an imaginary mass. It's mass is explained so that it is running from the time of birth. This is explained by an Indian scientist Sudershen

  • @Mupztalks
    @Mupztalks 4 ปีที่แล้ว +8

    *ആ ചോദ്യം Interesting ആയിട്ടുണ്ട്, ഞാൻ അതിന്റെ ഉത്തരം പറഞ്ഞാൽ മണ്ടത്തരം ആവും, ആ ചോദ്യത്തിന്റെ ഉത്തരം അറിയാൻ കട്ട വെയിറ്റിംഗ്* 😍😍

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +13

      മണ്ടത്തരമാ..athenda.. ഈ ചാനലിൽ മണ്ടത്തരം എന്ന പദം ഇല്ല..എല്ലാം അഭിപ്രായങ്ങൾ ആണ്☺️.ബ്രോ പറ

    • @afsal88
      @afsal88 4 ปีที่แล้ว

      @@jrstudiomalayalam സൂപ്പർ 👏👏👏

  • @jaferee
    @jaferee 4 ปีที่แล้ว +40

    ആദ്യമേ ഞാൻ അങ്ങോട്ട് ചോദിക്കാൻ ഉദ്ദേശിച്ച ചോദ്യം അവസാനം ഇങ്ങോട്ട് ചോദിച്ചല്ലോ😑😄

    • @pra168
      @pra168 3 ปีที่แล้ว

      True for me also. One more question sticks on, you know what? He said 15 years old guy when came back he is 20 years old! Why? Time elapsed on earth is 65-15=50years. So rocket boy got 50 years while traveling in great speed? No 50-5=45years. How? Something confusing!

  • @faisalkarunagappally
    @faisalkarunagappally 4 ปีที่แล้ว

    കപ്പലിന്റെ ചലനത്തെക്കുറിച്ചും...ലോഹം കൊണ്ട് നിർമ്മിച്ച ഇത്രയും വലിയ ഒരു നിർമ്മിതി കടലിൽ താഴ്ന്ന് പോകാത്തതിനേക്കുറിച്ചും അറിവ് വേണം. ഒരു വീഡിയോ ചെയ്ത് എന്റെ സംശയം പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു. Jr ഇഷ്ടം😍😘

    • @bharath5438
      @bharath5438 4 ปีที่แล้ว

      Kappal vimanam Ellam gyroscope vachanu move chyunath turning Ellam angneyane evidyo oru orma

  • @ajmalc2173
    @ajmalc2173 4 ปีที่แล้ว +5

    റൂമിലെത്തിയിട്ട് കാണാം ❤️
    ഇപ്പോൾ ഡ്യൂട്ടി ആണ്
    ലൈക്‌&കമെന്റ് ആദ്യം 🥰🥰🥰

    • @MUSAMMILTROLLS
      @MUSAMMILTROLLS 4 ปีที่แล้ว

      Guys ഈ പാവം ട്രോളനെ ഒന്ന് സപ്പോർട്ട് ചെയ്യണേ plzz🙏

  • @mohammedshan1533
    @mohammedshan1533 4 ปีที่แล้ว +16

    പ്രകാശ വേഗത്തിൽ നമ്മുക്ക് പോകാൻ പറ്റുമയിരുന്ന് എങ്കിൽ,
    ഒരു മരത്തിനു ചുറ്റും ഓടുവാണ് എങ്ങി നമ്മടെ ബാക്ക് നമ്മുക്ക് തന്നെ കാണാൻ പറ്റൂമായിരിക്കും അല്ലേ.

    • @nikhil7674
      @nikhil7674 4 ปีที่แล้ว +1

      Think opposite if speed of light is less than your speed what happens?

    • @user-bl4zn6qt5z
      @user-bl4zn6qt5z 4 ปีที่แล้ว +4

      കാണാൻ മാത്രമല്ല നമുക്ക് തൊടാൻ പറ്റും വേണമെങ്കിൽ മുതുകിൽ ഇടിക്കാൻ പറ്റും

    • @nunuviswanath7903
      @nunuviswanath7903 4 ปีที่แล้ว

      @@user-bl4zn6qt5z adhine audichittu adikuka ennalle paraya

    • @renishbrahmodhayam1415
      @renishbrahmodhayam1415 4 ปีที่แล้ว

      @@user-bl4zn6qt5z 😂🤣

  • @pranavpriyaanil8208
    @pranavpriyaanil8208 4 ปีที่แล้ว +33

    Nolan's Interstellar age reference pole alle

    • @scp-yearsago
      @scp-yearsago 4 ปีที่แล้ว +3

      Alla. Avide gravity aan time dilationu kaaranam. Ivide speed aanu.

    • @MySimpledimple
      @MySimpledimple 3 ปีที่แล้ว

      Need more videos on special theory of relativity from ur channel..kore doubts und..sir.

    • @nandananandhu7614
      @nandananandhu7614 3 ปีที่แล้ว

      Avidey black hole aahnu time slow aakkunnathu due to gravity ,that why high tides are occuring on that watery planet too alley?

    • @manazkajay8806
      @manazkajay8806 3 ปีที่แล้ว

      @@scp-yearsago gravity explain cheyyuanth space time basisil ath special relativityude oru important part ann ,oru masin chuttum space time curvayi nikkun , oru mass vasthivin gravitational force ondakunu

  • @user-qt1nf9gc9d
    @user-qt1nf9gc9d 4 ปีที่แล้ว

    കണ്ടില്ലലോ കണ്ടില്ലല്ലോ എന്ന് നോക്കി നോക്കി ഇരിക്കുകയായിരുന്നു. ഇനിയും വ്യത്യസ്തത ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @abhilashpaul2248
    @abhilashpaul2248 3 ปีที่แล้ว +1

    ടൈം ഡൈലേഷൻ സ്പീഡിങ്ങ് ഒബ്ജക്റ്റിന് മാത്രമല്ല ഉണ്ടാകുന്നത് അത് സ്ട്രോങ്ങർ ആയ ഗ്രാവിറ്റേഷണൽ ഫീൽഡിൽ വർത്തിക്കുന്ന ഒബ്ജക്റ്റിനും ഉണ്ടാകുന്നുണ്ട്. സ്പീഡും ഗ്രാവിറ്റേഷണൽ ഫീൽഡും ഒരു പോലെ space time fabric നെ ഞെരുക്കുന്നതിനാലാണ് മറ്റൊരു ഫ്രെയിം ഓഫ് റഫറൻസിൽ അത് ലെങ്ങ്ത് സിസ്റ്റോർഷനും ടൈം ഡൈലേഷനും ആയി അനുഭവപ്പെടുന്നത്

  • @afsal88
    @afsal88 4 ปีที่แล้ว +37

    പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ബൈക്കിന്റെ headlight on ചെയ്താൽ പ്രകാശം മുന്നോട്ട് തന്നെ സഞ്ചരിക്കും 3 lac km/sec വേഗത്തിൽ തന്നെ. അതായത് ഏത് frame of reference വെച്ച് നോക്കിയാലും പ്രകാശത്തിന്റെ വേഗത same ആയിരിക്കും. അങ്ങനെ light on ആക്കുമ്പോൾ പ്രകാശം നമ്മുടെ ഒപ്പം സഞ്ചരിച്ചുകൊണ്ട് പുറത്തേക്ക് പോകുന്നില്ല എന്നുണ്ടെങ്കിൽ നമ്മുടെ frame of reference വെച്ച് നോക്കുമ്പോൾ പ്രകാശത്തിന്റെ വേഗത പൂജ്യം ആണെന്ന് വരും. എന്നാൽ ഇങ്ങനെ സംഭവിക്കില്ല. നമ്മുടെ frame of reference ൽ, നമ്മൾ എത്ര വേഗത്തിൽ പോയാലും, ഒരു torch അടിച്ചാൽ അതിൽ നിന്ന് വരുന്ന പ്രകാശത്തിന്റെ വേഗത എപ്പോഴും 3lac km/sec തന്നെയായിരിക്കും 🙂

    • @abhijithshaji3237
      @abhijithshaji3237 4 ปีที่แล้ว +1

      Athinu theliv undo?

    • @afsal88
      @afsal88 4 ปีที่แล้ว +1

      @@abhijithshaji3237 yes

    • @abhijithshaji3237
      @abhijithshaji3237 4 ปีที่แล้ว +1

      Can u explain.?

    • @afsal88
      @afsal88 4 ปีที่แล้ว +2

      @@abhijithshaji3237 its proved scientifically. And einstein developed his theories based on this principle.

    • @afsal88
      @afsal88 4 ปีที่แล้ว

      @@abhijithshaji3237 also this is the cosmic speed limit

  • @jitheshkumarkk1845
    @jitheshkumarkk1845 4 ปีที่แล้ว

    നിങ്ങളുടെ വീഡിയോ കണ്ട അന്ന് മുതൽ ഞാൻ ഭൂമിയിൽ നിന്ന് പോയതാണ്... ഇപ്പോൾ ഏതോ ഒരു വാൽ നക്ഷത്രത്തിൽ ആണ്..
    Interested...
    Good presentation..
    Informative....

  • @parvathykaimal761
    @parvathykaimal761 2 ปีที่แล้ว +1

    Simple naration thanks

  • @LeftLeft1
    @LeftLeft1 4 ปีที่แล้ว +8

    ഈ ചാനലിന് ഒക്കെയാണ് 1M subscribers കിട്ടേണ്ടത്

  • @jishnurks
    @jishnurks 4 ปีที่แล้ว +3

    If the motorcycle travel at a speed equals to the light and we turn on the head lights the lights emit from the source is equal to the source speed. So we don’t feel anything or observe the light as we are travelling the speed which is equal to the light ...

    • @twinheart7664
      @twinheart7664 4 ปีที่แล้ว

      No the speed of bike is more than light..

  • @safwancp1225
    @safwancp1225 4 ปีที่แล้ว

    1) എന്റെ ഒരു ഡൌട്ട് past.. present.. future.. thudangiya 3കാലവും ഈ universil തന്നേയ് ഇൻഡോ?
    2)gravity ennathu enthaanu? Athu timina swadeenikunnundo?
    3)timinu roopem indo?
    4)speed koodumbole സ്ഥലം ചുരുങ്ങുമല്ലോ.. സ്ഥലo എന്നത് വിശദീകരിക്കുമോ
    5)universe vikasikunnundu.. ഈ expansion avasaanikumo? അത് ചുരുങ്ങുമോ??

  • @mithraamru6817
    @mithraamru6817 4 ปีที่แล้ว +2

    Parellel universe enna subject il oru video cheyaamo

  • @tp1880
    @tp1880 4 ปีที่แล้ว +15

    Tachyon നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഇപ്പോഴും സംശയം ആണ്

    • @geogeorge6028
      @geogeorge6028 4 ปีที่แล้ว

      Hypothesis anu..
      That can travel than the speed of light

    • @javid_ahammed
      @javid_ahammed 4 ปีที่แล้ว

      -ve mass ulla particles anu Tachyons...! Oru sangalpiga particles matram anu Tachyons... edhuvare kandupidichitilla...!

    • @shameena6045
      @shameena6045 3 ปีที่แล้ว

      @@javid_ahammed Oo appol antimatter aano

  • @KBtek
    @KBtek 4 ปีที่แล้ว +20

    Just think about Einstein!!! How genius he was! I can't grasp his theory even in this 21ty century 😂😂😂😂

    • @Bijesh.
      @Bijesh. 4 ปีที่แล้ว +2

      May be angeru ithrakkokke karyangal aavum ennvijarich kanilla...... 😂😂

    • @KBtek
      @KBtek 4 ปีที่แล้ว

      @@Bijesh. 😂😂😂

    • @arjunsnair7443
      @arjunsnair7443 3 ปีที่แล้ว +1

      Btw Einstein lived in 20th century, not too back. 😅

  • @krishnathottupura
    @krishnathottupura 4 ปีที่แล้ว

    എന്ത് രസകരമായാണ് കാര്യങ്ങൾ വിശധീകരിക്കുന്നത്

  • @iAS21
    @iAS21 3 ปีที่แล้ว +2

    For the person sitting inside may feel the speed of light to be 3×10^8. The person standing outside may feel it to be speed of light + speed of the object on which you are sitting. It's just a guess

  • @ThyagElias
    @ThyagElias 4 ปีที่แล้ว +4

    പ്രകാശ വേഗത്തിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ ലൈറ്റ് ഓൺ ആക്കിയാൽ ആ പ്രകാശം നമ്മുടെ പിന്നിൽ ആയി ആണ് കാണാൻ കഴിയുക. ശരിയാണെങ്കിൽ like അടിക്കുക

  • @manammalshihab
    @manammalshihab 4 ปีที่แล้ว +4

    പ്രകാശ വേഗത്തിലോടുന്ന ബൈക്കിന്റെ ഹെഡ്‌ലൈറ് ഓൺ ചെയ്തു ഓടിക്കുമ്പോഴും ലൈറ്റിനെ മറികടക്കാൻ സാധിക്കില്ല, ലൈറ്റ് തന്നെയാവും മുൻപിൽ ,
    കാരണം അത് ഓൺ ചെയ്യുന്നതോട് കൂടി അത് മുൻപിൽ പോയി, ബൈക്ക് ലൈറ്റിനെ ഫോളോ ചെയ്യുന്നു,

    • @Bijesh.
      @Bijesh. 4 ปีที่แล้ว

      Yeahhh

    • @arunpm6282
      @arunpm6282 4 ปีที่แล้ว +1

      അതെങ്ങനെ....? For Example..100km/ hour ൽ ഓടുന്ന രണ്ടു ബൈക്ക് എന്ന് സങ്കൽപ്പിക്കുക.അവ രണ്ടും ഒപ്പത്തിനൊപ്പം അല്ലേ ഓടു... അല്ലാതെ ഒന്ന് പിറകിലും ഒന്നും മുമ്പിലും ആവില്ലലോ...തുടക്കം ഒരേ വേഗതയിൽ ആയാലും അല്ലെങ്കിൽ പിന്നീട് തുല്യമായ വേഗതയിലേക് കുറച്ചാലോ കൂട്ടിയാലോ എന്ത് തന്നെ ചെയ്താലും ഒരേ position ആയിരിക്കില്ലേ ?😊😊 അപ്പോൾ ഇവിടെ ബൈക്കും അതിന്റെ ഹെഡ് ലൈറ്റിലെ വെളിച്ചവും തമ്മിൽ അകലുന്നത് എങ്ങനെ ആണ് ?

    • @manammalshihab
      @manammalshihab 4 ปีที่แล้ว

      @@arunpm6282 വിട് bro, ജിതിന്റെ ശേഷമുള്ള പുതിയ വിഡിയോ കേട്ടപ്പോൾ ഞാൻ ഈ നിലപാട് വിട്ടു 😊

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว

      എല്ലാം ഞാൻ വായിച്ചെ😁😁

    • @manammalshihab
      @manammalshihab 4 ปีที่แล้ว

      @@jrstudiomalayalam 😍😊

  • @Craftbyajmal2977
    @Craftbyajmal2977 ปีที่แล้ว +1

    പല സംശയങ്ങളും വന്നു ഇതൊന്നും എനിക്ക് ചോദിക്കാൻ കഴിയില്ല കാരണം അതൊരു Paradox അല്ലേ ഞാനെന്റെ പല സംശയങ്ങളും വീഡിയോ pause ചെയ്തിട്ട് മനസ്സിൽ വെച്ച് കണക്ക് കൂട്ടി നോക്കി താങ്ക്യൂ ചേട്ടാ😊

  • @thrivithrivi
    @thrivithrivi 4 ปีที่แล้ว +2

    Hello Jithin Raj
    താങ്കളുടെ എല്ലാ വീഡിയോകളും ഒന്നിനൊന്നു മികച്ചതാണ്. എനിക്കൊരു സംശയമുണ്ട് . എന്താണ് Photonics , എൻറെ മകൾക്ക് പഠിക്കാൻ ആഗ്രഹം ഉള്ള ഒരു വിഷയം ആയതു കൊണ്ട് ചോദിക്കുകയാണ്

  • @Crazykids3765
    @Crazykids3765 3 ปีที่แล้ว +3

    Can u take ncert topics for hsa physical science exams. Pls combine important points from degree level too. Your explanation is good and easy to understand. Topics are there in hsa syllabus

  • @mahamoods4281
    @mahamoods4281 4 ปีที่แล้ว +23

    ഹെഡ് ലൈറ്റിലെ പ്രകാശവും ബൈക്കും ഒരേ വേഗതയിൽ സഞ്ചരിക്കും,,, ഹെഡ് ലൈറ്റിൽ നിന്ന് use ഒന്നും ഉണ്ടാവില്ല...

    • @aswinkhanaal8777
      @aswinkhanaal8777 4 ปีที่แล้ว

      അങ്ങനെയല്ല.. നോർമൽ ആയി തന്നെ ലൈറ്റ് മുൻപോട്ട് പോകും

    • @aswinkhanaal8777
      @aswinkhanaal8777 4 ปีที่แล้ว +1

      പ്രകാശം നോർമൽ ആയി തന്നെ സഞ്ചരിക്കും.. 👍

    • @mahamoods4281
      @mahamoods4281 4 ปีที่แล้ว

      @@aswinkhanaal8777 bike നു ഒപ്പമല്ലേ പ്രകാശം സഞ്ചരിക്കൂ... രണ്ടും ഒരേ വേഗത അല്ലെ

    • @nikhil7674
      @nikhil7674 4 ปีที่แล้ว +1

      @@mahamoods4281 അതെ ചുരുക്കം പറഞ്ഞാൽ മുന്നിലുള്ളത് ഒന്നും കാണാൻ കഴിയില്ല

    • @aswinkhanaal8777
      @aswinkhanaal8777 4 ปีที่แล้ว +2

      @@mahamoods4281 പ്രകാശത്തിനു അത് ബാധകം അല്ല.. എങ്ങനെ അളന്നാലും പ്രകാശത്തിന്റെ സ്പീഡ് 300000 km per second ആണ്

  • @jerinjohn3505
    @jerinjohn3505 4 ปีที่แล้ว +2

    We need a series of videos based on this.

  • @sreyascreations2498
    @sreyascreations2498 4 ปีที่แล้ว +1

    ഉത്തരം (not sure): for bike rider : ബൈക്കിന്റെ മുമ്പിൽ ലൈറ്റ് കാണാൻ കഴിയില്ല .
    outside viewer : ബൈക്കിനെ കാണാൻ കഴിയില്ല - only light

  • @paulzpopypopinspaul1437
    @paulzpopypopinspaul1437 4 ปีที่แล้ว +3

    വണ്ടിയുടെ വേഗതകുടി പ്രകാശത്തിനു കിട്ടുമ്പോൾ പ്രകാശത്തിന്റെ വേഗത ഇരട്ടിയാകും. അപ്പോൾ പ്രകാശം സാധാരണ വണ്ടിയിൽ എന്ന പോലെ വണ്ടിയുടെ മുന്നിലേക്ക് തന്നെ പ്രകാശം ഉണ്ടാവും. (ഇങ്ങനെ യൊക്കെ ആയിരിക്കാമെന്നാണ് എന്റെ ഒരു നിഗമനം )

    • @dijojoseph3256
      @dijojoseph3256 4 ปีที่แล้ว

      വണ്ടിയുടെ വേഗത പ്രകാശത്തിനെ ബാധിക്കില്ല, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ട്രെയിനിൽ ഇരുന്നുകൊണ്ട് ഒരു പന്ത് മുന്നോട്ട് എറിഞ്ഞാൽ പന്തിനു ട്രെയിന്റെ സ്പീഡ് ബാധിക്കില്ല എറിഞ്ഞ ആ ഫോഴ്സ് മാത്രമേ ബാധിക്കു

    • @muneertp8750
      @muneertp8750 4 ปีที่แล้ว +1

      @@dijojoseph3256 അന്തരീക്ഷം ഉള്ള സ്ഥലത്ത് പന്തിനെ സ്പീഡ് ബാധിക്കും. സ്പേസ് ൽ ആണെങ്കിൽ ഓക്കേ

  • @jaferee
    @jaferee 4 ปีที่แล้ว +5

    Answer: ഹെഡ്ലൈറ്റിന്റെ പ്രകാശം double വേഗത്തിൽ സഞ്ചരിക്കും😊(പൊട്ടത്തെറ്റ്)

    • @amal1666
      @amal1666 3 ปีที่แล้ว

      😂😂😂

  • @Love-and-Love-Only.
    @Love-and-Love-Only. 2 ปีที่แล้ว +1

    *Masha Allah* great information dear thanks

  • @sahalsalu5577
    @sahalsalu5577 3 ปีที่แล้ว

    answer of your questions is energy..
    bcz when the space ship goes light speed * and it's head light also go lights speed then the speed of light is twise and the mass..
    so we got enegy : mc^2

  • @jithukannath5880
    @jithukannath5880 4 ปีที่แล้ว +23

    ബൾബ് കത്തും, ബട്ട്‌ പ്രകാശം വരില്ല.

    • @neerajchandran8948
      @neerajchandran8948 4 ปีที่แล้ว

      Prakasham kaanun...athaanu pullikkaran ithrem neram paranjathu...light inte speed constant aanu irrespective of the frame of reference

    • @hijazmuhammed9256
      @hijazmuhammed9256 3 ปีที่แล้ว +10

      പിന്നെന്തിനാണ് സർ light...... (cid മൂസാ)

    • @swalihmuhammed6625
      @swalihmuhammed6625 3 ปีที่แล้ว

      @@neerajchandran8948 പക്ഷെ ഈ നിയമങ്ങളൊക്കെ മറന്നു ചിന്ദിക്കാനല്ലേ പറഞ്ഞത്? നിയമം അനുസരിച്ചാണെങ്കിൽ നമുക്ക് സമയം കുറച്ചനുഭവപ്പെടുകയും ബൈക്കിന്റെ ലെങ്ത് കൂടിയതായി അനുഭവപ്പെടുകയും ചെയ്യും, ഞാൻ പറഞ്ഞതിൽ വല്ല കറക്റ്റ്മുണ്ടോ?🤣

    • @arjunsnair7443
      @arjunsnair7443 3 ปีที่แล้ว

      @@swalihmuhammed6625 No. പ്രകാശ വേഗതയിൽ സഞ്ചരിക്കുമ്പോൾ length കുറഞ്ഞു പൂജ്യത്തോട് അടുക്കുകയും time കൂടി infinite ആവുകയും ചെയ്യും. Light-ന്റെ വേഗത അപ്പോഴും 3 ലക്ഷം km/h ആയിരിക്കും.

    • @ajkpbang876
      @ajkpbang876 3 ปีที่แล้ว

      @@hijazmuhammed9256 🤣🤣🤣🤣🤣

  • @ashith1297
    @ashith1297 3 ปีที่แล้ว +5

    My doubt is that even if we travel fast how does it affect the time in watch/clock.Suppose I give a clock to my brother in my house and keep one with me. And then I travel with 50% speed of light and make a trip surrounding earth circularly then one thing is sure that I took much less time than the people who travelled around earth with normal speed, but still if the time I started journey was 10:00 and I reached in 1 minute to the place where I started the journey then time in both the watches of my brother and mine is supposed to be 10:01(in my perspective).Then why is relative physics claiming that the time in the watch that I keep with me will be backward than the time in my brother's doubt.
    Note: Rajuettante pole jaada kanikkanonnumallatta englishil ezhuthiyathu. Malayalam type cheyyaanulla madikondaanu.

    • @martinbastian.c4856
      @martinbastian.c4856 2 ปีที่แล้ว

      Ith thanneyan entem doubt, lightnekal vegam sancharichal light ethumbo past le sanam venel Kanan pattum but athukond time num age num onnum sambavikkillalo

    • @ashith1297
      @ashith1297 2 ปีที่แล้ว

      @@martinbastian.c4856 athanne

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 3 หลายเดือนก่อน

    Excellent presentation

  • @highlights3777
    @highlights3777 4 ปีที่แล้ว

    സൂപ്പർ... ഇതു വരെ കേൾക്കാത്ത ചോദ്യം

  • @sanjaysabu3
    @sanjaysabu3 4 ปีที่แล้ว +7

    *11:00** എനിക്ക് ആ പ്രകാശം കാണാൻ കഴിയില്ല.... Because ഞാനും ആ Lightഉം ഒരേ പോലെ അല്ലെ യാത്ര ചെയ്യുന്നേ??* 😁😁😁😁

    • @syro1620
      @syro1620 2 ปีที่แล้ว

      Aarkkum kaanan pattilla. Namuk infinity mass aakum. Appol gravity koodum. Angane enkil photonukal polum nannude gravity yil vizhille. Pinna engane relect aavim🤔

  • @adishkrishna6513
    @adishkrishna6513 4 ปีที่แล้ว +6

    ഹെഡ്‌ലൈറ്റ് on ചെയ്തിട്ട് എത്ര കഴിഞ്ഞിട്ടാണോ ബൈക്ക് ചലിക്കുന്നത് അത്ര വ്യത്യാസം ആദ്യം അനുഭവപ്പെടും പിന്നീട് ഇല്ലാതാകും

    • @sujithmunna1044
      @sujithmunna1044 3 ปีที่แล้ว

      Urjam Andheri Shakti laki Kai Matam cheyyum bro

  • @Mrbeastfan375
    @Mrbeastfan375 4 ปีที่แล้ว

    Answer to the last question : Will it cause bending the light ? Pakshe prakasanthinte vegatha all frames it remains same ennalle ..angane chindikumbol oru samsayam ! Aake confusion adich 😊😊😊. Enthayalum Superb presentation! awaiting your vedios..

  • @JyothisJayakumarCtk
    @JyothisJayakumarCtk 4 ปีที่แล้ว

    പ്രകാശ വേഗത്തിൽ ബൈക്ക് (speed=c) സഞ്ചരിക്കുന്നു(hypothetical condition) ... ഹെഡ് ലൈറ്റ് ഓൺ ചെയ്യുമ്പോൾ അതിൽ നിന്നും വരുന്ന പ്രകാശം, പ്രകാശത്തിന്റെ ഇരട്ടി വേഗത്തിൽ (c+c=2c) സഞ്ചരിക്കണം (hypothetical condition)

  • @user-bl4zn6qt5z
    @user-bl4zn6qt5z 4 ปีที่แล้ว +106

    ഉത്തരം വളരെ ലളിതമായി പറഞ്ഞുതരാം ഇതൊക്കെ വെറും സിംപിൾ ചോദ്യമല്ലേ ഇതിനൊക്കെ ഇത്ര ആലോചിക്കാൻ ഉണ്ടോ. ഒരു തോക്കിൽ നിന്നും വെടി പൊട്ടുന്നു മുന്നോട്ട് ഉണ്ട പായുന്നു . ഉണ്ടയുടെ വേഗം. അതേ അതേ വേഗത്തിൽ തന്നെ തോക്കും ഉണ്ടയുടെ പിന്നാലെ സഞ്ചരിക്കുന്നു എന്നു വെക്കുക. എന്ത് സംഭവിക്കും. തോക്കിൽ നിന്ന് ഉണ്ട് വെളിയിൽ വരുമോ. അത്രയേ ഉള്ളൂ.

    • @daszmithun
      @daszmithun 4 ปีที่แล้ว +4

      Oru doubt..
      Vedi vechu kazhinjal gun and bullet contact kanilalo.. apol commentil paranjad sambavikum.. but light continuous wave alle.. connnected to head light, apol light wavinu headlight constant ayirikille etra speedil poyalum.

    • @user-bl4zn6qt5z
      @user-bl4zn6qt5z 4 ปีที่แล้ว +23

      @@daszmithun മറ്റൊരുകാര്യം പ്രകാശ വേഗം സെക്കൻഡിൽ മൂന്നു ലക്ഷത്തിൽപരം കിലോമീറ്റർ. ഇലക്ട്രിസിറ്റി യും അത്രയുംതന്നെ വേഗത്തിലാണ് സഞ്ചരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. പ്രകാശ വേഗതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു ബൈക്കിൽ ഹെഡ് ലൈറ്റ് ഓൺ ചെയ്യുമ്പോൾ അത് പോസിബിൾഅല്ല എങ്കിൽ പോലും അങ്ങനെ സംഭവിക്കുന്നു എന്ന് വെക്കുക. പക്ഷേ സ്വിച്ചിൽ വൈദ്യുതപ്രവാഹം പ്രകാശവേഗത യ്ക്കൊപ്പം തന്നെയാണ്. ഇവിടെ മറ്റൊരു സങ്കീർണമായ പ്രശ്നം കൂടി ഉത്ഭവിക്കുന്നു. സ്വിച്ചിൽ വൈദ്യുത സർക്കീട്ട് പൂർത്തിയായെങ്കിൽ മാത്രമേ പ്രകാശം എമിറ്റഡ് ആവുകയുള്ളൂ. പക്ഷേ ഇവിടെ സമയം നിശ്ചലമാണ് എന്നുകൂടി ഓർക്കുക. കാരണം സ്വിച്ചിൽ വൈദ്യുത സർക്യൂട്ട് പൂർത്തിയാക്കാനുള്ള സമയം ഇല്ല.

    • @Eion4089
      @Eion4089 4 ปีที่แล้ว +3

      Poli👌👌👌

    • @aswinkhanaal8777
      @aswinkhanaal8777 4 ปีที่แล้ว +1

      പ്രകാശത്തിനു അത് ബാധകം അല്ല..

    • @Jibin9048
      @Jibin9048 4 ปีที่แล้ว +9

      തോക്കിന്റെ വേഗം + വെടിയുണ്ടയുടെ വേഗം ആയിരിക്കും വെടിയുണ്ട സഞ്ചരിക്കുന്ന വേഗം

  • @deepuratheeshdeepuratheesh8496
    @deepuratheeshdeepuratheesh8496 4 ปีที่แล้ว +16

    ഒരു മോട്ടർസൈക്കിളിന്റെ.. ഹെഡ് ലൈറ്റിൽ മുന്നിലേക്ക്‌ തള്ളിനിൽകുന്നതുപോലെ 3അടി നീളമുള്ള ഒരു വടികെട്ടുക എന്നിട്ട് ആ ബൈക്ക് ഓടിക്കുക.. ആ ബൈക്ക് 10km.. സ്പീഡിൽ പോയാലും 100km.. സ്പീഡിൽ പോയാലും.. ആ വടി.. 3അടി മുന്നിൽ തന്നെയുണ്ടാകും.. അതുപോലാണ് ലൈറ്റും.. എന്നാണ് എൻറെ ഒരു ഇത് 😜😜😜

    • @Bijesh.
      @Bijesh. 4 ปีที่แล้ว +1

      Athe

    • @arunpm6282
      @arunpm6282 4 ปีที่แล้ว +1

      3 അടി എന്ന measurement എന്താണ് ? മനസിലായില്ല

    • @aswathy._achu
      @aswathy._achu 4 ปีที่แล้ว

      @@arunpm6282 ഉദാഹരണം പറഞ്ഞതാ

    • @arunpm6282
      @arunpm6282 4 ปีที่แล้ว

      @@aswathy._achu 👍

    • @Ak-1666
      @Ak-1666 4 ปีที่แล้ว +2

      പക്ഷേ മുൻപിലുള്ള പ്രകാശം നേരത്തേ സഞ്ചരിച്ചതാവും.സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിലെത്താൻ 8+min എടുക്കും.അതായത് നമ്മൾ കാണുന്ന സൂര്യൻ ശരിക്കും 8min മുൻപ് ഉള്ളയാണ്...

  • @jibinabraham5415
    @jibinabraham5415 3 ปีที่แล้ว +1

    Valuable information ,thanks

  • @shibubhadran3233
    @shibubhadran3233 4 ปีที่แล้ว

    ഏത് ഫ്രെയിം ഓഫ് റഫറൻസിൽ നോക്കിയാലും പ്രകാശത്തിൻ്റെ വേഗത ഒന്നു തന്നെയായിരിക്കും എന്ന് താങ്കൾ തന്നെ പറഞ്ഞു തന്നു .അങ്ങനെയെങ്കിൽ പ്രകാശത്തിനൊപ്പം ഞാൻ സഞ്ചരിക്കുന്ന വാഹത്തിലെ പ്രകാശം തീർച്ചയായും മുന്നോട്ട് വെളിച്ചം കാണിക്കും

  • @getrafa
    @getrafa 4 ปีที่แล้ว +9

    ഉത്തരം :
    sir പറഞ്ഞല്ലോ പ്രകാശത്തിന്റെ വേഗത ഏത് frame of reference il നിന്നും constent ആയിരിക്കും എന്ന്. അങ്ങനെ ആണെങ്കിൽ motorbike il നിന്ന് നോക്കുമ്പോൾ headlight പ്രകാശ വേഗതയിൽ (bike nte ഇരട്ടി വേഗതയിൽ) ആയിരിക്കും....🤪🙊🙊🙉🙉🙈🙈

    • @nikhilpmathew4403
      @nikhilpmathew4403 4 ปีที่แล้ว +1

      This is correct

    • @hariprasad1719
      @hariprasad1719 4 ปีที่แล้ว +1

      Bro up to end light pass cheyyuna fast aanu 3 lakh per sec. Bike nte koode pass cheyyunath Alla
      Manasilayila le
      Headlight il ninnum prakasham vannu road il appear aakum
      Means
      Road il prakashathinu appear aakan venda vekatha aanu 3 lakh per sec

    • @getrafa
      @getrafa 4 ปีที่แล้ว

      @@hariprasad1719 🤯🤯🤯😇😇

    • @fasilv843
      @fasilv843 4 ปีที่แล้ว

      പ്രകാശം ഇരട്ടി വേഗത്തിൽ സഞ്ചരിച്ചാൽ Bike ന്റെ പുറത്തു നിന്ന് നോക്കുന്ന ആൾക്ക് പ്രകാശത്തിന്റെ വേഗത ഇരട്ടി ആയില്ലേ

  • @sidharthnewcastlefc2655
    @sidharthnewcastlefc2655 4 ปีที่แล้ว +5

    Relativity fans like adi..

  • @shajithputhur5737
    @shajithputhur5737 2 หลายเดือนก่อน

    പ്രകാശ വേഗതയിൽ ഓടുന്ന ബൈക്ക് ന്റെ ഹെഡ് ലൈറ്റ് one ചെയ്തു അപ്പോൾ തന്നെ ഓഫ് ആക്കിയാലും തുടർന്നുള്ള യാത്രയിൽ നമുക്ക് ആ ഹെഡ് ലൈറ്റ്ൽ നിന്നുള്ള പ്രകാശം ലഭിച്ചു കൊണ്ടേയിരിക്കും കാരണം ആ ഹെഡ് ലൈറ്റ്ൽ
    നിന്നും പുറപ്പെട്ട പ്രകാശത്തിന്റെ കൂടെ നമ്മളും സഞ്ചരിക്കുകയാണല്ലോ

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 3 ปีที่แล้ว

    സൂപ്പർ. എന്നാലും അറിയുവാൻ ഇഷ്ടമാണ് മനസിലാക്കാൻ പാടായായാലും ഞാൻ ചിന്തിച്ചിരുന്ന ഒരു ചോദ്യമാണ് സർ ലാസ്റ്റ് പറഞത് പക്ഷെ ഒരൈഡയുമില്ല

  • @pamaran916
    @pamaran916 4 ปีที่แล้ว +9

    ഒരു സംശയം ഒരു വാച്ചിന്റ സെക്കന്റ് സൂചി വലിച്ച് നീട്ടി കോടികണക്കിന് കിലോമീറ്റർ ദൂരത്ത് എത്തിയാൽ ഒരു സെക്കന്റിൽ സൂച്ചി കോടിക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചിക്കില്ലെ

    • @mithunxavior
      @mithunxavior 4 ปีที่แล้ว

      Athinnulla energy arru kodukkum

    • @mechatecha3256
      @mechatecha3256 4 ปีที่แล้ว +2

      Ith njn palappoyum chinthichittund

    • @mechatecha3256
      @mechatecha3256 4 ปีที่แล้ว +1

      Appo prakashathinekkal vekatha aayille alle

    • @princethomas9070
      @princethomas9070 4 ปีที่แล้ว

      Valichu neetumbol athil anyagraha jeevikal oonjalu ketti adille...pinne athu vazhi oornnu vannu ningade vaachil ninnu mookinu idichu vaach kondu pokum...so don't use Rado watches

    • @pamaran916
      @pamaran916 4 ปีที่แล้ว

      @@mithunxavior 🙏👍

  • @tech___ask___tips85
    @tech___ask___tips85 4 ปีที่แล้ว +4

    ഈ video കണ്ട് കിളി പോയത് njn മാത്രം ആണോ??????

  • @aakashsakku1255
    @aakashsakku1255 4 ปีที่แล้ว

    Bro valare nannaitund,Msc vare padichenkilm clearavatirunna doubts,ith kandapo clearai

  • @shyamandtechnology
    @shyamandtechnology 4 ปีที่แล้ว

    1991 ഇൽ ടൈം ട്രാവലിനെ ആസ്പദമാക്കി നിർമിച്ച ടെർമിനേറ്റർ -2 സിനിമയിലെ റോബോട്ടിന്റെ കൈ നിർമിച്ചിട്ടുണ്ട്. വർക്കിംഗ് മോഡൽ ആണ്. താങ്കൾ കാണുമെന്നു പ്രതീക്ഷിക്കുന്നു. Thanks

  • @bijuunnikrishnan8855
    @bijuunnikrishnan8855 4 ปีที่แล้ว +4

    ബൈക്ക് സഡൺ ബ്രയ്ക്കിട്ടാൽ പണി പാളും. പിന്നെ ഹെഡ് ലൈറ്റിന്റെ പ്രകാശത്തിന്റെ പൊടിപോലും കണ്ടുപിടിക്കാൻ പറ്റില്ല.

    • @Bijesh.
      @Bijesh. 4 ปีที่แล้ว

      Appol head light off aayi ennundel athuvare poya light nn ethra vare povum... Ente oru doubt

  • @krjijeesh1607
    @krjijeesh1607 4 ปีที่แล้ว +9

    ഹെഡ്ലൈറ്റ് മുൻപിൽ ആയതുകൊണ്ട് സഞ്ചരിക്കുന്ന ആളും പ്രകാശവും ഒരുമിച്ചായിരിക്കും

  • @Abdulrazaque17
    @Abdulrazaque17 2 ปีที่แล้ว +1

    എന്ത് കൊണ്ടാണ് പ്രകാശത്തിന്റെ വേഗത എല്ലാ reference frame ൽ നിന്നും ഒരു പോലെയാകുന്നത് എന്നത് ഒന്ന് വിശദീകരിക്കുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും

  • @sojjjvj
    @sojjjvj 4 ปีที่แล้ว +1

    നമ്മൾ സഞ്ചരിക്കുന്ന വാഹനത്തിനു മുൻവശത്തായി ഒരു കൊടി കെട്ടിവച്ചാൽ ഏത് ദിശയിലേക്കാണോ കൊടി പറക്കുന്നത് അതേ പോലെ തന്നെ ആയിരിക്കും headlight on ആക്കിയാൽ ഉള്ള അവസ്ഥ.

  • @sharafudheentuvvur
    @sharafudheentuvvur 4 ปีที่แล้ว +5

    ബൈക്കും ഹെഡ് ലൈറ്റും ഒരേ വേഗതയിലായത്കൊണ്ട് ബൈകിൽ ഇരിക്കുന്ന ആൾക്ക് ഹെഡ് ലൈറ്റ് കാണാൻ സാധിക്കില്ല. എന്നാണ് എന്റെ ഒരു ഇത്

  • @tp1880
    @tp1880 4 ปีที่แล้ว +3

    JR Fan🔥

  • @Vish_Mu__
    @Vish_Mu__ 4 ปีที่แล้ว +1

    This can only be answered with frame of reference. Spaceship's piolt will see the headlights as turned on and if the observer is stationary, looking at the spaceship from a far away reference point he won't see much of a difference as if nothing really happened.

  • @sudhirasundaram5485
    @sudhirasundaram5485 4 ปีที่แล้ว

    Speed of light... Super...JR..

  • @adithshaju7059
    @adithshaju7059 4 ปีที่แล้ว +5

    പ്രകാശത്തെ ഇത് സ്വാതിനെകില്ല കാരണം പ്രകാശത്തിന് മാസ്സ് ഇല്ലല്ലോ അപ്പോൾ inertia ഇല്ലല്ലൊ അപ്പോൾ അത് സാധാരണരീതിയിൽ സഞ്ചരിക്കൂല്ലേ

  • @rejiabraham8777
    @rejiabraham8777 4 ปีที่แล้ว +3

    അതിൻ്റെ ഇരട്ടിേവഗത്തിലായിരിക്കും എന്നാണ് എൻ്റെ ഒരിത്😀😀

    • @muneertp8750
      @muneertp8750 4 ปีที่แล้ว +1

      എന്റെയും ഒരു ഇത്

  • @MukeshKumar-gj1rs
    @MukeshKumar-gj1rs ปีที่แล้ว

    പ്രകാശ വേഗതക്ക് തുല്യം ഭൂമിക്കോ മറ്റ് വസ്തുക്കൾക്കോ ആയാൽ അവയ്ക്ക് sensation നഷ്ടപെടുന്നപോലെയുള്ള Feel ഉണ്ടാകും.Sensation ഉള്ളത് കൊണ്ടല്ലേ മനുഷ്യർ പലതും പഠിക്കുന്നത്. Sensation നഷ്ടപെടുന്ന അവസ്ഥ വന്നാലോ ? അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ Sensation ഉള്ള ലോകം തന്നെയാണ് Good. മനുഷ്യർ ഉൾപ്പെടെ എല്ലാം പ്രകാശ വേഗതക്ക് തുല്യത വന്നാൽ പിന്നെ തുല്യതയിൽ ഏതിനാണ് Power എന്ന് വീണ്ടും പരീക്ഷിക്കേണ്ടി വരും.അങ്ങിനെ ഉള്ള വേറെ വസ്തുവിനെ കണ്ടെത്താനാകും പിന്നെയും മനുഷ്യരുടെ ശ്രമം. എന്റെ അഭിപ്രായത്തിൽ മനുഷ്യർ പ്രകാശമാകാൻ ശ്രമിക്കാതെ മനുഷ്യൻ മനുഷ്യനാണെന്നുള്ള ബോധം ഉൾക്കൊണ്ട് Sensation ഉള്ള Feeling ഉള്ള വൈവിദ്ധ്യം നിറഞ്ഞ ഈ ലോകത്തെ അംഗീകരിക്കുന്നതാണ് എപ്പോഴും Good.

  • @sangeethsreeshan6715
    @sangeethsreeshan6715 4 ปีที่แล้ว

    Nice video jithin bro...!!!!!

  • @vineeshjt
    @vineeshjt 4 ปีที่แล้ว +3

    എനിക്ക് തോന്നുന്നു ഐൻസ്റ്റീൻ ഒബ്സർവർ എന്ന് പറയുന്ന സാധനം എടുത്തു കളഞ്ഞാൽ ശരിയായിയെന്ന്

  • @itsmejk912
    @itsmejk912 4 ปีที่แล้ว +4

    Light ഇട്ടിട്ട് കാര്യം ഇല്ല...ഒന്നുംകാണില്ല..

    • @MUSAMMILTROLLS
      @MUSAMMILTROLLS 4 ปีที่แล้ว +1

      Guys ഈ പാവം ട്രോളനെ ഒന്ന് സപ്പോർട്ട് ചെയ്യണേ plzz🙏

  • @bijukumar12345
    @bijukumar12345 4 ปีที่แล้ว

    Nalla arive.simpleayi avatharippichu.

  • @shameer9928
    @shameer9928 4 ปีที่แล้ว

    സാർ.. നിങ്ങൾ സൂപ്പറാണ് 👍

  • @prathapwax
    @prathapwax 4 ปีที่แล้ว +20

    ഒന്നും മനസ്സിൽആകത്തവർക്ക് like അടിക്കാം

  • @aliyasvarghese9545
    @aliyasvarghese9545 4 ปีที่แล้ว +4

    പ്രകാശം വളഞ്ഞു പിറകോട്ട് സഞ്ചരിക്കും 😇

    • @astroboy7111
      @astroboy7111 4 ปีที่แล้ว +1

      Ys. Near to Black hole..

    • @aliyasvarghese9545
      @aliyasvarghese9545 4 ปีที่แล้ว

      Shariyano

    • @astroboy7111
      @astroboy7111 4 ปีที่แล้ว +1

      @@aliyasvarghese9545 ഒരുപാട് മാസ് ഉള്ള വസ്തുകൾക് അടുത്തുകൂടെ പ്രകാശ വളഞ്ഞ് സഞ്ചരിക്കും. ബ്ലാക് ഹോൾ ന് അടുത്തു കൂടെ ആണെങ്കിൽ പ്രകാശം ബ്ലാക് ഹോളിനെ ഓർബിറ്റ് ചെയ്യും.

    • @astroboy7111
      @astroboy7111 4 ปีที่แล้ว

      @Abin Mathew yes bro.. black hole example ayit eduthath...

  • @fashionrc
    @fashionrc 4 ปีที่แล้ว +1

    Nice subject bro!!! Lot of doubts cleared and lot of doubts born😊😊❤️❤️

  • @abhilashpaul2248
    @abhilashpaul2248 3 ปีที่แล้ว +1

    ഇത് മനസ്സിലാകുന്നില്ലെങ്കിൽ അത് ഒരു കുറ്റമല്ല. കാരണം സ്പെഷ്യൽ റിലേറ്റിവിറ്റി സാമാന്യ യുക്തിക്ക് നിരക്കുന്ന ഒന്നല്ല. പക്ഷേ അതിശയകരമായി അത് 100% ശരിയുമാണ്. സ്ഥലവും കാലവും പ്രപഞ്ചത്തിന്റെയും നമ്മുടെയും അസ്തിത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളാണ്. നാം അതിനെ മനസ്സിലാക്കുന്നത് എവിടെയും ഒരു പോലെ പ്രവർത്തിക്കുന്ന കേവലഘടകങ്ങൾ ആയിട്ടാണ്. പക്ഷേ അവ രണ്ടും വ്യത്യസ്തങ്ങളല്ല എന്നു മാത്രമല്ല ആപേക്ഷികമായ ഒരു സിംഗിൾ യൂണിറ്റുമാണ്. ഇതിനെ space time എന്ന് പറയുന്നു. ആപേക്ഷികമാണ് എന്ന് വച്ചാൽ അത് എല്ലായിടത്തും ഒരുപോലെയല്ല. ഒരു സംഗതി തന്നെ നിങ്ങൾ വർത്തിക്കുന്ന സാഹചര്യത്തിൽ (ഫ്രെയിം ഓഫ് റഫറൻസ് ) നിന്ന് വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിൽ വ്യത്യസ്തമായി അനുഭവപ്പെടുമ്പോൾ ആ സംഗതിയെ ആപേക്ഷികം എന്ന് പറയുന്നു) വാസ്തവത്തിൽ കേവലമായി (absolute) പ്രപഞ്ചത്തിലുള്ളത് കോസ്മിക് സ്പീഡ് ലിമിറ്റാണ്. നിങ്ങൾ എത്ര ഫ്രെയിം ഓഫ് റഫറൻസ് പരിഗണിച്ചാലും ടൈമും സ്പെയ്സും ഒരു യൂണിവേഴ്സൽ ഗൂഢാലോചന നടത്തി സ്വയം മാറി കോസ്മിക് സ്പീഡ് ലിമിറ്റ് നിലനിർത്തുന്ന ഒരു പ്രപഞ്ച കലാപരിപാടി അവതരിപ്പിക്കും. നാം വിശ്വസിച്ചാലും ഇല്ലെങ്കിലും സംഗതി സത്യമാണ്

  • @hackvnx
    @hackvnx 4 ปีที่แล้ว +3

    ബൈക്ക് നമ്മളെ അപേക്ഷിച്ച് നിശ്ചലമായതിനാൽ ബൈക്കിൽ നിന്നുള്ള പ്രകാശം നമുക്കു മാത്രമല്ലേ കാണാൻ കഴിയുകയുള്ളു !

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 4 ปีที่แล้ว +3

    ഹെഡ്‍ലൈറ്റിന്റെ വെളിച്ചം നമുക്ക് കാണാൻ സാധിക്കില്ല " ഇത് എന്റെ ഊഹമാണ് " നന്ദി

  • @afsheqaq3423
    @afsheqaq3423 2 ปีที่แล้ว

    Best example for[ cosmix speed limit ]താഴെ ന്ന് മുകളിൽ കുടി പോകുന്നു Aeroplane നോക്കുന്നത് നമ്മൾ നോക്കുമ്പോൾ അത് പതുക്കെയേ ആണ് പോകുന്നത് പക്ഷെ അത് high speed il ആണ് മുകളിൽലൂടെയേ സജാരിക്കുന്നത്

  • @aaronk4266
    @aaronk4266 3 ปีที่แล้ว +1

    Dr. Sudarshanന്റെ theory of Tachyonsനെ കുറിച്ച് ഒരു vedio ചെയ്യു
    അതിൽ പറയുനിലെ പ്രകാശത്തേക്കാൾ വേഗം ഇവക്കുണ്ട് എന്

  • @fernandas7980
    @fernandas7980 4 ปีที่แล้ว +4

    darkness actually moves faster than light.

    • @karthik-qi2eh
      @karthik-qi2eh 3 ปีที่แล้ว

      wow what an absolute wrong statement. light and darkness are complement of each other so light and darkness travels with same speed darkness is nothing but only absence of light

  • @midhunm9099
    @midhunm9099 4 ปีที่แล้ว +7

    പ്രകാശ വേഗത്തെക്കൾ കൂടുതൽ സ്പീഡിൽ അല്ലേ ടാക്കിയോൺസ് എന്ന കണം സഞ്ചരിക്കുന്നത്. എന്ന് എവിടെയോ കേട്ടിട്ടുണ്ട്. ഫിസിക്സ് ക്ലാസ്സിൽ ആണെന്ന് തോന്നുന്നു😄😄😄😄

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว +5

      Theory only. By ecg sudarshan

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +5

      Athoru hypothesis aanu.prove cheythittilla

  • @JithuKrish
    @JithuKrish 4 ปีที่แล้ว +2

    എന്റെ ഒരു ഇത്: പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന എന്തോ ഒന്ന് നമ്മുടെ പ്രപഞ്ചത്തിൽ ഉണ്ട്.... നമുക്കു കാണാൻ കഴിയാത്ത നാം കാണാൻ ആഗ്രഹിക്കുന്ന എന്തോ....

    • @agfrkpth3881
      @agfrkpth3881 4 ปีที่แล้ว

      Athanu prakashangalekkal valiya prakasham adhayath Allahau

    • @JithuKrish
      @JithuKrish 4 ปีที่แล้ว

      @@agfrkpth3881 താങ്കൾ കണ്ടിട്ടുണ്ടോ..... 🤔🤔🤔

    • @agfrkpth3881
      @agfrkpth3881 4 ปีที่แล้ว

      @@JithuKrish njan ente boudhika ssareeram ahava mmayithine mathrame kandittule ningal abisambodhana cheydath ente athmavine yanu athine njan kandittilla athratholam balaheenaranu oro manushyanum chindhikkuka Peru cherth vilikkunnadh dhrishttigocharam allatha athmavulla ssareerathe yanu athmavu verpedumpol nam kanunna ssareeram shavam ayi marunnu pinne arum adhine Peru cholli vilikkarilla mmayith enne vilikkarullu.

    • @JithuKrish
      @JithuKrish 4 ปีที่แล้ว

      അങ്ങനെ ആണോ .. ഈ അറിവിന് ഞാൻ തങ്കളോട് കടപ്പെട്ടിരിക്കുന്നു

  • @Basilmuthalib
    @Basilmuthalib 4 ปีที่แล้ว +1

    Answer : space ഇല്‍ സഞ്ചാരണത്തില്‍ limit ഉണ്ടെങ്കില്‍ headlight പ്രകാശം പുറത്ത്‌ വിടില്ല. space ഇല്‍ സഞ്ചാരണത്തില്‍ limit ഇല്ലെങ്കില്‍ headlight പ്രകാശം double ആയിരിക്കും. ( my guess)

  • @engineersdreams8791
    @engineersdreams8791 4 ปีที่แล้ว +1

    Light te speed universe evide irunu nokiyaalum same aanu paranju....apo aa space ship le head light on cheyithaal...space ship le aalku normal light speed il light emit cheyunath pole thonum(space ship le aalku aalude speed 0 yum light te speed 3lac km/sec speed il light emit chyunathu pole thonum..... Ee space ship ne namalu earth il irunu watch cheyithaal...light um space ship same speed povunath pole thonum....

  • @monsoonmangoes
    @monsoonmangoes 4 ปีที่แล้ว +1

    Bro.. this cannot be understood unless you explain with a good presentation.. following this topic last one n half year to understand gravity n velocity time dilation ... Pls do a good presentation along with this video
    Also interstellar 4D time travel...

  • @nithin4719
    @nithin4719 2 ปีที่แล้ว

    Enik eatavum ishtamulla avatharanam. Good job

  • @binukt4066
    @binukt4066 4 ปีที่แล้ว +1

    jithin chetta gravity time dialation simple ayittu proove cheyyuna oru expiriment video cheyyavo pleaseee😊😊😊😊