Evan vattu parayunnathil enthu adisthanamanu. Oru vaka monnatharam paraysruthu ediot. Nineke enthu education undu. Ninaku oru C. P. Chandrasekarine ariyamo? Chummathe cridutinuvendi malayalee fool aakaruthu. Njan verum oru high school education mathrame ullu.
പ്രപഞ്ചത്തെ അറിയാനല്ല അവനവനെ അറിയാനാണ് പ്രയാസം. അവനവനെ അറിയാത്തതാണ് അറിവിന്റെ അപൂർണതക്ക് കാരണം. അറിയേണ്ടത് അറിഞ്ഞാൽ പിന്നെ മറ്റൊന്നും അറിയാനില്ലെന്നാണ് ആത്മസാക്ഷാത്കാരം കൈവരിച്ച ജ്ഞാനികൾ പറയുന്നത് 👌
പ്രകാശത്തിന്റെ വേഗതയ്ക്ക് വ്യത്യാസം ഉണ്ടാവുന്നില്ല. പ്രകാശത്തിന്റെ തീവ്രതയ്ക്ക് അഥവാ അതിന് മങ്ങൽ ബാധിക്കുന്നുണ്ട്. ഗ്രാവിറ്റി ബാധിക്കുമ്പോൾ അവയ്ക്കു മങ്ങലാണ് ബാധിക്കുന്നത് അഥവാ തീവ്രത കുറയുന്നു പക്ഷേ വേഗത കുറയുന്നില്ല........ ഒരു പ്രകാശം യാത്ര ചെയ്യുമ്പോൾ അതിന്റെ ഇടയിൽ വെച്ച് അതിന് എന്തെങ്കിലും തടസ്സം വരുകയാണെങ്കിൽ എത്തുന്ന സ്ഥലത്ത് കൃത്യമായി എത്തും പക്ഷേ അതിന് മങ്ങൽ ബാധിച്ചിട്ടുണ്ടാവും അഥവാ അതിനെ തീവ്രത കുറഞ്ഞിരിക്കുന്നു......
ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതും അതു തന്നെ ആണല്ലോ... ഗ്രാവിറ്റി എന്നത് പ്രകാശത്തെ പോലും വളയ്ക്കാൻ സാധിക്കുന്ന ഒന്നാണ് എന്നല്ലേ അദ്ദേഹം പറഞ്ഞത്. പക്ഷെ ലൈറ്റ് ന്റെ വേഗത ഇദ്ദേഹം പറയുന്നപോലെ മാറ്റപ്പെടുന്നുണ്ടോ എന്നത് പഠന വിഷയം ആക്കേണ്ട ഒന്നാണ്.
[2303.04109] Deep Einstein@Home all-sky search for continuous gravitational waves in LIGO O3 public data Ee research paperil ulla contentsine korach video cheyamo? Oppam 2nd gen corona vaccine kandupidichile? Skycovione vaccine Rosetta at home enee topicine korach video cheyamo?
@@nihal1615 ente channelil communityil nokiyal kittum arkuvenamekilum egane data processing cheythit scientistsine help cheyam... Njn skycovione vaccine kandupidikan anu help cheythath... 2nd gen vaccine
Remember that light has the property of waves and particles. Later Einstein concluded that when light passess by massive objects its wavelength increases which means it becomes applicable for red shift(doppler effect). Thus wavelength of photon increases but its speed is still constant that may explains why gamma and x-rays doesn't forms by lights that comes from farther away. This is only a 9th standard student can explain.
ഇത്രയും പറഞ്ഞിട്ടും C.S. ഉണ്ണികൃഷ്ണന്റെ തിയറി എന്താണെന്ന് പറഞ്ഞില്ല. അതിന്റെ വിശദീകരണവും ഇല്ല. ഉണ്ണികൃഷ്ണൻ ഒരു മഹാ സംഭവമാണെന്ന് എല്ലാവരും പറയുന്നതല്ലാതെ, ആ തിയറിയെ കുറിച്ച് ഒരു വിശദീകരണം ആരും പറയുന്നില്ല.
This is the web address that takes us to the paper of cosmic relativity. At present I have less knowledge about relativity, so I am unable to understand it:(
പറഞ്ഞല്ലോ. മനസിലായില്ല, പക്ഷെ . മനസിലായതിൻ പ്രകാരം: പ്രകാശത്തിൻ്റെ വേഗത പ്രപഞ്ചത്തിൽ വെവ്വേറെ ഇടങ്ങളിൽ വെവ്വേറെ ആണ് എന്നാണ് ഉണ്ണികൃഷ്ണൻ സർ കണ്ടു പിടിച്ചിരിക്കുന്നത്. നമ്മുടെ ഗാലക്സിയിൽ ഉള്ള ഗ്രഹങ്ങളുടെയും മറ്റുള്ള സെലസ്റ്റിയൻ ബോഡികളുടെയും ഗ്രാവിറ്റിക്ക് വിധേയമായ, പ്രകാശത്തിന്, ആ വേഗത തീരുമാനിക്കപ്പെടുവാൻ ഇടയായത് 3 ലക്ഷം കിലോമീറ്റർ എന്നാണ്. പക്ഷെ, വേറെ ഗാലക്സികളിൽ പ്രകാശം സഞ്ചരിക്കുന്നത്, അത്തരം ഗാലക്സികളിലുള്ള ഗ്രാവിറ്റിയ്ക് വിധേയമായ വേഗതയിലായിരിക്കും എന്നാണ് അദ്ദേഹത്തിൻ്റെ കണ്ടുപിടുത്തം.
Anyone can write theory because people didn't discovered the corners and infinity of other galaxy.Other galaxy science and maths different...there are several dimensions each dimension science different
Space-time also bends light, gravity bends light. Can that bending create an energy loss for light.. Thats the question. Cheruppathil njan ee chodaym chodichitund. Light speed always changes ennum njan viswasikunnu. Nothing in this universe has a constant value.
ബ്രോ പ്രപഞ്ചത്തിന്റെ വേഗത മൂന്നു ലക്ഷത്തിൽ ലിമിറ്റ് ചെയ്തു / സെറ്റ് ചെയ്തു വച്ചേക്കുവാണ്. അതാണ് മാക്സിമം സ്പീഡ്. ലൈറ്റ് മാത്രമല്ല ആ വേഗതയിൽ സഞ്ചരിക്കുന്നത്. വേറെ പലതും സഞ്ചരിക്കും.
Light speed does change with the medium it travels through. Rather than calling it the light speed it is better to call it the absolute speed limit in vacuum.Only light is able to reach this speed beacuse light particles (photons) are massless. Also space time doesn't bend anything, it is the one that gets bend due to mass concentration.
@@Hamsterkombat2_24 speed of light is neither constant nor maximum..... in quantum physics , we can see ..entangled particles communicating faster that speed of light ... even space-time is expanding way faster than speed of light .....quantum physics breaks the laws of classical physics ...
Light munnot povumbol black hole athine pinnot velich idunnu... This means light gets slowed down there... Angane vech nokkumbol idheham parayunnath sheri aan ennan ente orith...
kurach Light black holilek bend aakunu plus kurach black hole vizhungunu ennale.... How that's means speed of light changes .... There is chances, It can fall into the black hole at the same speed
ഇതിന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടല്ലൊ theoretical physics.-ൽ. എങ്കിൽ കാണപ്പെടുന്ന പ്രപഞ്ചം നാം വിശ്വസിക്കുന്നതിലും ചെറുതായിരിക്കുമോ. പ്രപഞ്ചത്തിന്റെ പ്രായം നമ്മുക്ക് കൃത്യമായി കണ്ടുപിടിക്കാൻ പറ്റുമോ?
Randu Space ship lightinte double speed il pokunnu. Backil ulla ship il ninnum oru flash light on akkiyal front il pokunna ship il ullavarkk aa light kaanan pattumo?
7:35 ഇൽ പറഞ്ഞത് തെറ്റാണ്.Michealson Moreley experiment alla സ്പെഷ്യൽ relativity ഇലേക് നയിച്ചത്.Einstein Maxwell's equations analyse ചെയ്താണ് ഈ ആശയത്തിലേക്ക് എത്തുന്നത്.Michealson Morley experiment ne കുറിച്ച് Einsteinu അന്ന് അറിവില്ലായിരുന്നു.അദ്ദേഹത്തിൻ്റെ പപേഴ്‌സിൽ ഇവിടെയും ഇതിനെക്കുറിച്ച് പരാമർശം ഇല്ല.
@@harishharikumar1543 no time dilation doesn't occur for light itself. Light is effected by gravitational field ie gravitational lensing. This is in the special theory of relativity
i think this can be true.....because in quantum physics speed of light is not the cosmic limit ...i think qunautm physics can explain this..... quantum physics can break the laws of classical physics .....
Einstein paranjathu gravity curve undakunnu appo aa curve ill light speedum different akkumello i don't know light seepd kootanum kurakkanum ee vaveenu sadikkumo. Matter udakunna ella vethiyanavum light undakendee...
എനിക്ക് തോന്നുന്നത് ഈ തിയറി ശരിയാണെന്നാണ് കാരണം പ്രകാശം ഗ്രാവിറ്റേഷണൽ ലെൻസിങ്ങിന് വിധേയമാകുന്നുണ്ട് എന്ന് കണ്ടുപിടിച്ചിട്ടുണ്ട് അങ്ങനെ വളയുമ്പോൾ സമയത്തിൽ വെത്യാസം തീർച്ചയായും ഉണ്ടാകും അതു പോലെ പ്രകാശത്തിന്റെ വേഗതയുടെ ലിമിറ്റിനും കാരണം ഗ്രാവിറ്റി ആകാൻ സാധ്യതയുണ്ട് പക്ഷെ അതിലൊരു സംശയമുള്ളത് ഗ്രാവിറ്റി പല സ്ഥലങ്ങളിലും കൂടിയും കുറഞ്ഞും ഇരിക്കും അതിനനുസ്സരിച്ച് വേഗത കൂടുന്നില്ലല്ലോ
Yes, we all know this., Why you are specifying it., Cosmic speed limit is the speed of light in vaccum and speed of gravitational waves. Its usual to consider c as speed of light. get updated
E pulliyakkal arivulla oralkka pulli paraunnath sari undo annu nokkan pattu Einstein undal nokkiyittu sari anangil paranja, ippol arkkum sari nokkan ariyilla atha angikarikkathath
TIFR എന്തു കൊണ്ട് അപ്രകാരം ചെയ്തു? ഇദ്ദേഹത്തെ എന്ത് അടിസ്ഥാനത്തിൽ ആണ് അവിടെ നിന്നും പുറത്താക്കിയത്? Relativity Theory തെറ്റാണെന്ന് പറഞ്ഞതിനോ or are they jealous of his achievements and they had a personal vendetta? This can't be acceptable. 😤😢
What he did is plagiarism. All his claims are there for 100 years, but he is saying all are his own. That’s why. BTW I am a student in tifr, and I know some other things also about him
@@varghesereji2818 But are the claims that he plagiarised and that existed 100 years ago, true? If they are true, why are they not accepted and why don't they replace Einstein's theories? If the theories he plagiarised are untrue, why should we bother he did it? In case, plagiarising a faulty theory won't bring him any credit, would it? Now, don't leave us in mystery - if you 'know some other things also about him', tell us - don't just make vague innuendos and leave your readers in confused. That's very unfair.
@@hitachi9778 Only claims are there. No evidence. That's why we don't have to care about it. Science field will not give him any credit. That's why he is giving such kind of interview and fool us.
Light nte speed 3lkm/hr ennathu thettanu, spaceloode light nu travel cheyyavunna max speed limit aanu athu. For eg:- 1 lambo max speed ( 150km/hr ) 1 ferrari ( 200km/hr ) highway road il travel cheyyukayanu, but 2 carum 100 km/hr speedilanu pokunnathu, because highway roadinte speed limit 100km/hr aanu. Same speed limit is applicaclble for light in space and nothing can travel beyond this speed limit, space will restrict it..
അതേ ബ്രോ നിങ്ങൾ correct ആയിട്ട് പറഞ്ഞു. 3lakh km/s. പ്രപഞ്ചത്തിന്റെ മാക്സിമം സ്പീഡ് ആണ് ഇത്. ലൈറ്റ് മാത്രം അല്ല ആ വേഗതയിൽ സഞ്ചരിക്കുന്നത്. ഇലക്ട്രോ മാഗ്നെറ്റിക് സ്പെക്ട്രത്തിൽ ഉള്ളതെല്ലാം ആ വേഗതിയിൽ സഞ്ചരിക്കും.
quantum physics breaks this limit ... quantum entangled particles can communicate faster that this .....they communicate in a moment no matter how much light year distance they are apart....
It is not speed It is called velocity.There are particles in the universe that travels faster than the velocity or light.These particles are called Tachyon. But till now Einsteins theory remain un challenged and as the scientists failed to prove the existance of the same. Neutrino also travels faster than light.
@@sebyvarghese2903 നി എന്ത് തേങ്ങാ ആണ് ഈ പറയുന്നത്. Tachyon എന്നത് ഒരു സിദ്ധാന്തം മാത്രം ആണ്. അല്ലാതെ അങ്ങനെ ഒരു സാധനം കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല🤣🤣🤣
@@safalbk6571 പുള്ളി ചോദിച്ചിരിക്കുന്നത് ഗ്രാവിറ്റി affect ചെയ്യുന്നത് മാസ്സിനെ അല്ലേ, ലൈറ്റിന് മാസ്സ് ഇല്ലല്ലോ, പിന്നെങ്ങനെ ഗ്രാവിറ്റി ലൈറ്റിനെ വളയ്ക്കും എന്നാണ്. അതിനുത്തരം, ഗ്രാവിറ്റി affect ചെയ്യുന്നത് മാസ്സിനെ അല്ല, space time നേയാണ്. മാസ്സ് കൂടുമ്പോൾ ഗ്രാവിറ്റിയും koodunnu. ഗ്രാവിറ്റി space time നെ വളയ്ക്കുന്നു. വളഞ്ഞ space time ലൂടെ സഞ്ചരിക്കുന്ന ലൈറ്റും വളയുന്നു.
I dont believe , the great man who created the theory of relativity miss these kind of small concepts that he said.. there is lots evidences and experiments that shows light speed is constant... And the universe is endless we cannot say its full of matter filled. There is emty spaces
Gravity lightine bend cheyunund ennu Einstein parnajitund..... Engil pine adehathinu Anne parayarnu light speed change aakum ennu.... Ithra valiya theory undakiya ah manushyan aano ee simple scenario miss aakunathu 😱
theoritically possible...but time travel to future is possible and proven thing ... and it is through time - dialation .. and astronauts experience it in space travel...but in a small magnitude of nanoseconds only ...
@@BrightKeralite പലതും ഇദ്ദേഹം തന്നെ പറയുന്നതാണ്. പിരിച്ചുവിട്ടിട്ടൊന്നും ഇല്ല. 2022 ജൂലൈ യിൽ Retire ചെയ്തതാണ്. പിന്നെ, സ്വന്തം ആശയമാണെന്ന് ഇദ്ദേഹം പറയുന്ന എല്ലാം തന്നെ 100 വർഷത്തോളമായി നിലവിലുള്ള വാദഗതികൾ തന്നെയാണ്. അത് ഇങ്ങേർ സ്വന്തമാണെന്ന രീതിയിൽ പറയുന്നു എന്ന് മാത്രം. അതും ഇതേപ്പറ്റി മുന്നേ വന്നിട്ടുള്ള ആർട്ടിക്കിളുകൾക്ക് ക്രെഡിറ്റ് പോലും കൊടുക്കാതെ. ഞാൻ TIFR Student ആണ്. ഇദ്ദേഹത്തിന്റെ മറ്റു ചില കാര്യങ്ങൾ കൂടി എനിക്ക് അറിയാം.
ഇവർ പറയുന്നത് ഒന്നുമല്ല പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ശരിയായിട്ടുള്ളത് പ്രപഞ്ചം അല്ലെങ്കിൽ നമ്മുടെ ദൃഷ്ടിക്ക് വിഷയിഭവിക്കുന്നത് എന്തും മാനസികമാണ് മനസ്സിന്റെ കൽപ്പനയാണ് മനസ്സ് എന്നാൽ നമ്മൾ തരുന്ന തരത്തിലുള്ള മനസ്സല്ല അതിന്റെ യഥാർത്ഥ സ്വരൂപം മനസ്സ് എന്നത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നതാണ് ഒരു വസ്തുതമായിട്ട് കാണുമ്പോൾ അത് പദാർത്ഥവും അത് സൂക്ഷ്മ ആകുമ്പോൾ അത് മനസ്സുമാണ് ഇതാണ് പൗരാണിക കാഴ്ചപ്പാട് അങ്ങനെ വരുമ്പോൾ പ്രപഞ്ചം തന്നെ മാനസികമാണ് മനസ്സിന്റെ കൽപ്പനയാണ്
ഈ പറയുന്നത് ശരി ആണെങ്കിൽ നമ്മടെ liht years എന്ന കണക്കിൽ മാറ്റം വരിലെ? ഈ പ്രപഞ്ചം ഉണ്ടെയുന്നു വിശ്വസിക്കുന്ന വര്ഷങ്ങളുടെ കാര്യത്തിലും, ഈ പ്രബഞ്ചത്തിന്റെ നക്ഷത്രങ്ങളുടെ അകലങ്ങളുടെ കാര്യത്തിലും എല്ലാത്തിലും വലിയ പിഴവ് വരിലെ സർ.?
തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കുക. സ്പെഷ്യൽ റിലേറ്റിവിറ്റി സമവാക്യത്തിലൂടെ അല്ലാതെ എന്ത് കൊണ്ട് പ്രകാശ വേഗത constant എന്ന് കണ്ടെത്തിയിട്ടില്ല.. പ്രപഞ്ചത്തിന്റെ structure ആകാം എന്നൊരു അനുമാനം കൂടി ഉണ്ട്.. താങ്കൾ അത് കണ്ടെത്തിയാട്ട്നെകിൽ കമന്റ് ചെയ്യുക
ഇവിടെ ഒരു ഫാബ്രിക് ഗ്രാവിറ്റി ആണ് ഉള്ളത് എങ്കിൽ എനിക്ക് bright keralite നോട് എനിക്ക് ചോദിക്കാൻ ഉള്ളത് നമ്മുടെ ഭൂമിയുടെ വെയിറ്റ് മുകളിലേക്കാണോ താഴേക്കു ആഹ്‌ണോ സൈഡിലേക്കാണോ അനുഭവപ്പെടുക??????? പ്ലീസ് റിപ്ലൈ!!!!!
ഒരു ഗ്രഹത്തിൽ മാത്രമാണ് മുകളിൽ താഴെ എന്നൊക്കെ . Gravity ആണ് അതിന് കാരണം . വെളിയിൽ നിന്ന് ഗ്രഹത്തെ നോക്കിയാൽ അതിന് മുകളും താഴെയും ഇല്ല വശങ്ങൾ മാത്രം . Gravity എപ്പോഴും ഗ്രഹത്തിന്റെ core ലേക്ക് ആയിരിക്കും
@@BrightKeralite k അതു എനിക്ക് അറിയാം ഞാൻ ചോദിച്ചത് ഒരാൾ ഭൂമിയെ ഉയർത്താൻ ശ്രെമിച്ചു എന്ന് വിചാരിച്ചാൽ ആഹ്ഹ് ഭൂമിയുടെ ഭാരം അയാൾക്കു ഏതു സൈഡിലേക്കാണ് അനുഭവപ്പെടുക???????
@@Woyshemedia , ഉയർത്തുക എന്നൊന്ന് ഇല്ല. മുകൾ വശവും താഴ് വശവും ഇല്ലെന്ന് ഞാൻ പറഞ്ഞല്ലോ., വശങ്ങളിലേക്ക് നീക്കി എന്ന് വേണമെങ്കിൽ പറയാം..അതിന് മറ്റൊരു space time curvature സൃഷ്ടിച്ചാൽ മതി, ചുരുക്കത്തിൽ ഭൂമിയെക്കാൾ മാസ്സ് ഉള്ള ഒരു ബോഡി ഭൂമിയുടെ അരികിലൂടെ കൊണ്ട് പോയാൽ മതി..
ഐൻസ്റ്റിൻ്റെ ഇക്വേഷനുകളിലെ C പ്രകാശത്തിൻ്റെ വേഗത ആണോ? അത് ഒരു കണികയ്ക്ക് സാദ്ധ്യമാകുന്ന ഏറ്റവും വലിയ വേഗത അല്ലേ? ശൂന്യതയിൽ പ്രകാശം ആവേഗത ആർജിക്കുന്നു എന്നല്ലേ ഉള്ളൂ.
The light speed and light waves~ Einstein believed in god,there are lots of articles The light waves are fixed,by godparticles ie why even if it got waves,the speed is constant What we need to do is find new types light waves in spectrum and methods to connect to it~ parallely basic concept of light in a spectrum is god particles in physics
You are totally wrong. God particle don't have any relation with God. it's a nickname for higgs bosson which give mass to particles. You have every right to believe your god but never mix it with science. Science is entirely different and it's proven.
അദ്ദേഹത്തിന്റെ വാദം തെളിക്കണമെങ്കിൽ ഒരു അബ്സല്യൂട്ട് വാക്വം ക്രീയേറ്റ് ചെയ്യേണ്ടി വരില്ലേ.. കേവലം നിശ്ചിത ഏരിയയിൽ നിന്ന് എയർ വലിച്ചാൽ അതിനെ അബ്സല്യൂട്ട് വാക്വം എന്ന് പറയാൻ കഴിയുമോ? അപ്പോഴും അവിടെ ഒരു ഡാർക്ക് മാറ്റർ ഇല്ലേ 🙄 ഐൻസ്റ്റീൻ കളിച്ചത് ഹൈപൊതിസിസ് കൊണ്ട് മാത്രമല്ലല്ലോ ഇക്വെഷൻസ് കൊണ്ടല്ലേ..ബ്ലാക്ക് ഹോൾസ് സാനിധ്യം അദ്ദേഹം പ്രവചിച്ചത് കണക്കുകൾ കൊണ്ട് മാത്രമല്ലെ.. എത്ര വർഷങ്ങൾക്ക് ശേഷമാണ് ആ പേരിട്ട് വിളിക്കാൻ കഴിയുന്ന പ്രതിഭാസം ഉണ്ടെന്ന് നമ്മൾ തെളിയിച്ചത്.. "ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്" ഫാദർ ഓഫ് ആട് തോമ ഹൈപൊതിസിസ് ആർക്കും പറയാം ഇക്വേഷൻ എവിടെ?
@@farhanaf832 പക്ഷെ ഈ രണ്ട് സമവാക്യങ്ങളെയും കൃത്യമായി കണക്ട് ചെയ്യുന്ന പൊതുവായ ഒന്ന് ഇത് വരെ കണ്ടെത്തയിട്ടില്ല എന്നിരിക്കെ ഇന്നും പല കണക്കുകളും ശെരിയാക്കാൻ ഐൻസ്റ്റീന്റെ സമവാക്യം തന്നെ ഉപയോഗിക്കേണ്ടി വരുന്നു എന്നത് അങ്ങനെ മനപ്പൂർവം മറക്കാൻ കഴിയില്ലല്ലോ 😁
Join Astrophysics Course: Use Promo code: ADVANCE for 50% discount
brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
❤
Epol venelum join cheyavo atho ipozhano starting
Evan vattu parayunnathil enthu adisthanamanu. Oru vaka monnatharam paraysruthu ediot. Nineke enthu education undu. Ninaku oru C. P. Chandrasekarine ariyamo? Chummathe cridutinuvendi malayalee fool aakaruthu. Njan verum oru high school education mathrame ullu.
@@rosemaria2209 , എപ്പോൾ വേണമെങ്കിലും ജോയിൻ ചെയ്യാം ഇപ്പോൾ 50% discount ഉണ്ട്
Base muthal parayunnundo
ഒന്ന് ചിന്തിച്ചുനോക്കുമ്പോൾ പറഞ്ഞത് ശരിതന്നെ... ഇതിനുമുൻപ് എനിക്ക് തോന്നിയിട്ടുള്ള സംശയമായിരുന്നു ഇതിൽ പറഞ്ഞ waves...❤❤❤❤
തെളിവെട്
He is not the "NEXT" ...He is the "NEW and BETTER"
പാശ്ചാത്യരുടെ വിവേചനതാൽ നോബൽ സമ്മാനം നിഷേധിക്കപ്പെട്ട എണ്ണയ്ക്കൽ സുദർശൻ എന്ന മലയാളിയെ ഓർക്കുന്നു.
Thelivu varumbol kittum pedikenda
എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ
തന്റെ തിയറിയെ തെളിയിക്കാൻ അദ്ദേഹത്തിന് പറ്റിയില്ല
He cannot prove it.A concept only.
Sudarshan told the Hindustan Times, "The 2005 Nobel prize for Physics was awarded for my work, but I wasn't the one to get it. 😢
@@farhanaf832No, never. On which theory? Tachion is not proved at all.
ഒരു മനുഷ്യായുസ്സ് മതിയാകില്ല പ്രപഞ്ചത്തെ കുറിച്ച് മനസ്സിലാക്കാൻ 🥰🥰🥰🥰🥰🥰🥰🥰 നമ്മളെല്ലാം എത്ര നിസാരക്കാർ ആണ് എന്ന് ബോധ്യപ്പെടുത്തുന്നു. 🥰
പ്രപഞ്ചത്തെ അറിയാനല്ല അവനവനെ അറിയാനാണ് പ്രയാസം. അവനവനെ അറിയാത്തതാണ് അറിവിന്റെ അപൂർണതക്ക് കാരണം. അറിയേണ്ടത് അറിഞ്ഞാൽ പിന്നെ മറ്റൊന്നും അറിയാനില്ലെന്നാണ് ആത്മസാക്ഷാത്കാരം കൈവരിച്ച ജ്ഞാനികൾ പറയുന്നത് 👌
@@uk2727💯
Join Astrophysics Course: Use Promo code: ADVANCE for 50% discount
brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
പ്രകാശത്തിന്റെ വേഗതയ്ക്ക് വ്യത്യാസം ഉണ്ടാവുന്നില്ല. പ്രകാശത്തിന്റെ തീവ്രതയ്ക്ക് അഥവാ അതിന് മങ്ങൽ ബാധിക്കുന്നുണ്ട്. ഗ്രാവിറ്റി ബാധിക്കുമ്പോൾ അവയ്ക്കു മങ്ങലാണ് ബാധിക്കുന്നത് അഥവാ തീവ്രത കുറയുന്നു പക്ഷേ വേഗത കുറയുന്നില്ല........ ഒരു പ്രകാശം യാത്ര ചെയ്യുമ്പോൾ അതിന്റെ ഇടയിൽ വെച്ച് അതിന് എന്തെങ്കിലും തടസ്സം വരുകയാണെങ്കിൽ എത്തുന്ന സ്ഥലത്ത് കൃത്യമായി എത്തും പക്ഷേ അതിന് മങ്ങൽ ബാധിച്ചിട്ടുണ്ടാവും അഥവാ അതിനെ തീവ്രത കുറഞ്ഞിരിക്കുന്നു......
തീവ്രത കുറയുന്നു എന്ന് പറയുമ്പോ തടസം ഫോട്ടോണിനെ absorb ചെയ്യുന്നു.. അല്ലാത്തവ അതേ വേഗത്തിൽ എത്തിച്ചേർന്നു എന്നാണോ?
Bright keralite 💯🥵🔥
നമ്മുടെ കൊളോണിയൽ മൈൻഡ് സെറ്റ് മാറിയേ തീരൂ. യൂറോപ്പ്യൻ പറഞാൽ അത് സയൻസും ഇന്ത്യൻ പറഞാൽ അത് അന്ധ വിശ്വാസം. ഇത് മാറ്റി വിമർശിച്ച് മനസ്സിലാക്കണം.
ജൂതനായ ഐൻസ്റ്റീൻ ആണ് Theory of relativity കണ്ടെത്തിയത്, പറയുന്ന കാര്യത്തിന് തെളിവുണ്ടെങ്കിൽ ഒരുത്തനും തടുക്കാൻ കഴിയില്ല ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ
Hypothesis( crocoptm)
When the time became zero or tense to zero,energy or mass begins to form
😮athenthonn
Athin Ann time ella
E=mc^2 how we write the speed of light 3lakhs km/s if the time is zero 🙄😵💫 then the energy must be zero... Or the equation must be invalid
🗣️Change is the only constant in life.
ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞതും അതു തന്നെ ആണല്ലോ... ഗ്രാവിറ്റി എന്നത് പ്രകാശത്തെ പോലും വളയ്ക്കാൻ സാധിക്കുന്ന ഒന്നാണ് എന്നല്ലേ അദ്ദേഹം പറഞ്ഞത്. പക്ഷെ ലൈറ്റ് ന്റെ വേഗത ഇദ്ദേഹം പറയുന്നപോലെ മാറ്റപ്പെടുന്നുണ്ടോ എന്നത് പഠന വിഷയം ആക്കേണ്ട ഒന്നാണ്.
One of my fav channel because of physics and your voice❤
Was waiting for this❤
[2303.04109] Deep Einstein@Home all-sky search for continuous gravitational waves in LIGO O3 public data
Ee research paperil ulla contentsine korach video cheyamo?
Oppam 2nd gen corona vaccine kandupidichile? Skycovione vaccine
Rosetta at home enee topicine korach video cheyamo?
@@nihal1615 njn Corona vaccine kandupidikan help cheythirunnu 😁 certificate und 😁
@@nihal1615 ente channelil communityil nokiyal kittum arkuvenamekilum egane data processing cheythit scientistsine help cheyam...
Njn skycovione vaccine kandupidikan anu help cheythath...
2nd gen vaccine
Sir...... കുറച്ച് കൂടി sound കൂട്ടി വീഡിയോ ചെയ്യാമോ..... Low voice ഇൽ ആണ് വീഡിയോകേൾക്കുന്നത്
New theories Scientist will research and will make new world. Thank you dear ❤
ഐൻസ്റ്റൈൻ്റെ തെറ്റ് എന്ന് പറഞ്ഞിട്ട് കാര്യമില്ല തെളിയിക്കണം
Njan ennhatha short videoyilu request cheydhathae ullu
Thanks ❤
Light speedine limit cheyyunnath gravity aanenkil gravitational wavente speed change aavande🤔
Pakshe angane alla, univesinte speed limit aan C😎
Remember that light has the property of waves and particles. Later Einstein concluded that when light passess by massive objects its wavelength increases which means it becomes applicable for red shift(doppler effect). Thus wavelength of photon increases but its speed is still constant that may explains why gamma and x-rays doesn't forms by lights that comes from farther away. This is only a 9th standard student can explain.
സത്യം പറഞ്ഞാൽ മനുഷ്യൻ ഈ പ്രബഞ്ചത്തെ ഇനിയും പഠിച്ചിട്ടില്ല...അതുപോലെ ഇന്നത്തെ തിയറികളും നാളെ തെറ്റാകാം... അതാണ് പ്ര ബഞ്ചം...
Yes
ഇത്രയും പറഞ്ഞിട്ടും C.S. ഉണ്ണികൃഷ്ണന്റെ തിയറി എന്താണെന്ന് പറഞ്ഞില്ല. അതിന്റെ വിശദീകരണവും ഇല്ല. ഉണ്ണികൃഷ്ണൻ ഒരു മഹാ സംഭവമാണെന്ന് എല്ലാവരും പറയുന്നതല്ലാതെ, ആ തിയറിയെ കുറിച്ച് ഒരു വിശദീകരണം ആരും പറയുന്നില്ല.
arXiv:gr-qc/0406023
This is the web address that takes us to the paper of cosmic relativity. At present I have less knowledge about relativity, so I am unable to understand it:(
@@rajkiran6707 cosmic relativity
He explained
പറഞ്ഞല്ലോ.
മനസിലായില്ല, പക്ഷെ .
മനസിലായതിൻ പ്രകാരം:
പ്രകാശത്തിൻ്റെ വേഗത പ്രപഞ്ചത്തിൽ വെവ്വേറെ ഇടങ്ങളിൽ വെവ്വേറെ ആണ് എന്നാണ് ഉണ്ണികൃഷ്ണൻ സർ കണ്ടു പിടിച്ചിരിക്കുന്നത്. നമ്മുടെ ഗാലക്സിയിൽ ഉള്ള ഗ്രഹങ്ങളുടെയും മറ്റുള്ള സെലസ്റ്റിയൻ ബോഡികളുടെയും ഗ്രാവിറ്റിക്ക് വിധേയമായ, പ്രകാശത്തിന്, ആ വേഗത തീരുമാനിക്കപ്പെടുവാൻ ഇടയായത് 3 ലക്ഷം കിലോമീറ്റർ എന്നാണ്. പക്ഷെ, വേറെ ഗാലക്സികളിൽ പ്രകാശം സഞ്ചരിക്കുന്നത്, അത്തരം ഗാലക്സികളിലുള്ള ഗ്രാവിറ്റിയ്ക് വിധേയമായ വേഗതയിലായിരിക്കും എന്നാണ് അദ്ദേഹത്തിൻ്റെ കണ്ടുപിടുത്തം.
Gravity എന്നത് ഏതോ Black hole ൽ നിന്നും വരുന്നതായിരിക്കില്ലെ ?
Anyone can write theory because people didn't discovered the corners and infinity of other galaxy.Other galaxy science and maths different...there are several dimensions each dimension science different
Anyone can??? Are you serious?.. Did you publish any theory in a peer reviewed journal.
It's the time for change😊
Space-time also bends light, gravity bends light. Can that bending create an energy loss for light.. Thats the question.
Cheruppathil njan ee chodaym chodichitund. Light speed always changes ennum njan viswasikunnu. Nothing in this universe has a constant value.
ബ്രോ പ്രപഞ്ചത്തിന്റെ വേഗത മൂന്നു ലക്ഷത്തിൽ ലിമിറ്റ് ചെയ്തു / സെറ്റ് ചെയ്തു വച്ചേക്കുവാണ്. അതാണ് മാക്സിമം സ്പീഡ്. ലൈറ്റ് മാത്രമല്ല ആ വേഗതയിൽ സഞ്ചരിക്കുന്നത്. വേറെ പലതും സഞ്ചരിക്കും.
Light speed does change with the medium it travels through. Rather than calling it the light speed it is better to call it the absolute speed limit in vacuum.Only light is able to reach this speed beacuse light particles (photons) are massless. Also space time doesn't bend anything, it is the one that gets bend due to mass concentration.
@@Hamsterkombat2_24 speed of light is neither constant nor maximum..... in quantum physics , we can see ..entangled particles communicating faster that speed of light ... even space-time is expanding way faster than speed of light .....quantum physics breaks the laws of classical physics ...
@@kirongkoshy space time അതിലും വേഗത്തിൽ ആണ് expand ചെയ്യുന്നത് എന്നു എങ്ങനെ prove ചെയ്യും?? ആരെങ്കിലും ചെയ്തിട്ടുണ്ടോ??
@@Hamsterkombat2_24 relative to what matter does the speed of space time expansion is said to be at cosmic speed limit ?
Sir solar storm kurichu vedio edumo .ethu karanam inter national space station vallathum pattumo
Njan cheyyenam ennu paranja vedio😍😍😍
Lightinte maximum speed alle 3lakh. It may vary with mediums
Light munnot povumbol black hole athine pinnot velich idunnu... This means light gets slowed down there... Angane vech nokkumbol idheham parayunnath sheri aan ennan ente orith...
kurach Light black holilek bend aakunu plus kurach black hole vizhungunu ennale.... How that's means speed of light changes .... There is chances, It can fall into the black hole at the same speed
It will come to light after some time we can hope ..gravity can bend light ..then it can affect its speed ..
Prakashathinte speed kurayukayo koodukayo cheyyunnund yenn theliyikkaatha kaalatholam Ith angeekarikaan sadhyathayilla
ഇതിന് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടല്ലൊ theoretical physics.-ൽ. എങ്കിൽ കാണപ്പെടുന്ന പ്രപഞ്ചം നാം വിശ്വസിക്കുന്നതിലും ചെറുതായിരിക്കുമോ. പ്രപഞ്ചത്തിന്റെ പ്രായം നമ്മുക്ക് കൃത്യമായി കണ്ടുപിടിക്കാൻ പറ്റുമോ?
Randu Space ship lightinte double speed il pokunnu. Backil ulla ship il ninnum oru flash light on akkiyal front il pokunna ship il ullavarkk aa light kaanan pattumo?
No
Great information ❤️
celestal bodies നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണൊ..?
Yes
Telsa, newton, eistien
7:35 ഇൽ പറഞ്ഞത് തെറ്റാണ്.Michealson Moreley experiment alla സ്പെഷ്യൽ relativity ഇലേക് നയിച്ചത്.Einstein Maxwell's equations analyse ചെയ്താണ് ഈ ആശയത്തിലേക്ക് എത്തുന്നത്.Michealson Morley experiment ne കുറിച്ച് Einsteinu അന്ന് അറിവില്ലായിരുന്നു.അദ്ദേഹത്തിൻ്റെ പപേഴ്‌സിൽ ഇവിടെയും ഇതിനെക്കുറിച്ച് പരാമർശം ഇല്ല.
Read this journal arxiv.org/ftp/arxiv/papers/0908/0908.1545.pdf
seriyanu ..electrodynamicsil ninnum anu special relativity thudakkam kurichathu...
Prakashathinte speed alla athilupari praksham sancharikanda dooramaanu koodinnathenkilo? Oru observer enna nilayil namuk anubhavikan kazhiyunath gravityum lightum mathramalle, curvature kanan kazhiyilalo, njan kure divasamayi ithine patty anweshikunu pakshe mathiyaya utharam engunum kitunila, cosmic relativityude prabandam kitumo.
Sancharikuna dooram aanu koodunathengil time koodaanam light seep constant aayi irikaan...... Timinu maatam illengil pine speed thane change aakile
@@manzoormanu5779 time dilation sambhavikunundallo,
@@harishharikumar1543 prakashathinu time dialation sambhavikunilalo.......... Athu observerk alle anubavapefunathu...
@@manzoormanu5779 time dilation namal compare cheyumpol mathram alle ariyunne, prakashathinte karyathilm angane ayi koode
@@harishharikumar1543 no time dilation doesn't occur for light itself. Light is effected by gravitational field ie gravitational lensing. This is in the special theory of relativity
i think this can be true.....because in quantum physics speed of light is not the cosmic limit ...i think qunautm physics can explain this..... quantum physics can break the laws of classical physics .....
can u elaborate? 🤣
@@shancg1 why r u laughing? do you know quantum entanglement ...
@@kirongkoshy no one knows
@@kirongkoshy That it self a misery in quantum mechanics, but quantum tunneling is proven one.
@@shancg1 then try to know more about it instead of sitting idle...
Ara manikkoor parasyam cheyyunathil valare athikam khedam prakadippikkunnu
Solar storm vannal venus ile co2 remove aavumo
no
Einstein paranjathu gravity curve undakunnu appo aa curve ill light speedum different akkumello i don't know light seepd kootanum kurakkanum ee vaveenu sadikkumo. Matter udakunna ella vethiyanavum light undakendee...
According to Einstein gravity can bend light,but cannot change the speed of light in vaccum
എനിക്ക് തോന്നുന്നത് ഈ തിയറി ശരിയാണെന്നാണ് കാരണം പ്രകാശം ഗ്രാവിറ്റേഷണൽ ലെൻസിങ്ങിന് വിധേയമാകുന്നുണ്ട് എന്ന് കണ്ടുപിടിച്ചിട്ടുണ്ട് അങ്ങനെ വളയുമ്പോൾ സമയത്തിൽ വെത്യാസം തീർച്ചയായും ഉണ്ടാകും അതു പോലെ പ്രകാശത്തിന്റെ വേഗതയുടെ ലിമിറ്റിനും കാരണം ഗ്രാവിറ്റി ആകാൻ സാധ്യതയുണ്ട് പക്ഷെ അതിലൊരു സംശയമുള്ളത് ഗ്രാവിറ്റി പല സ്ഥലങ്ങളിലും കൂടിയും കുറഞ്ഞും ഇരിക്കും അതിനനുസ്സരിച്ച് വേഗത കൂടുന്നില്ലല്ലോ
Cheriya alavil kodukunundakilo?🤔
@@farhanaf832 undakaam pakshe nilavile arivu vechu limit undu
Time maarunundel kude sancharikuna doraavum marunile. Enthu kond same speedil Thane pokuudaa lighting?
Content 👌
BGM 🎶🥰👌
ethanu ee music ?
Pure potentially
Is human thought have more speed than light?
No, it has speed of electricity
😂
@BrightKeralite
Ith enthokkeya ee parayane..
c = speed of light ××× alla
c = cosmic speed limit 👍
Ok?
Please update dear
Yes, we all know this., Why you are specifying it., Cosmic speed limit is the speed of light in vaccum and speed of gravitational waves. Its usual to consider c as speed of light. get updated
Unnikrishnan sirnte book kittan entha vazhy sir
Gravitational lencing വരുമ്പോൾ പ്രകാശത്തിന് speed kurayille?
ഇല്ലാ, അപ്പോൾ light സഞ്ചരിക്കുന്ന ദൂരവും മാറുന്നുണ്ടല്ലോ.
E pulliyakkal arivulla oralkka pulli paraunnath sari undo annu nokkan pattu Einstein undal nokkiyittu sari anangil paranja, ippol arkkum sari nokkan ariyilla atha angikarikkathath
Ithile research cheyitha doctorate kittumo
Yes., Oru university yil guide inte under il cheyyanam
TIFR എന്തു കൊണ്ട് അപ്രകാരം ചെയ്തു? ഇദ്ദേഹത്തെ എന്ത് അടിസ്ഥാനത്തിൽ ആണ് അവിടെ നിന്നും പുറത്താക്കിയത്? Relativity Theory തെറ്റാണെന്ന് പറഞ്ഞതിനോ or are they jealous of his achievements and they had a personal vendetta? This can't be acceptable. 😤😢
What he did is plagiarism. All his claims are there for 100 years, but he is saying all are his own. That’s why. BTW I am a student in tifr, and I know some other things also about him
@@varghesereji2818 But are the claims that he plagiarised and that existed 100 years ago, true? If they are true, why are they not accepted and why don't they replace Einstein's theories? If the theories he plagiarised are untrue, why should we bother he did it? In case, plagiarising a faulty theory won't bring him any credit, would it? Now, don't leave us in mystery - if you 'know some other things also about him', tell us - don't just make vague innuendos and leave your readers in confused. That's very unfair.
@@varghesereji2818 bro can you please tell how to get into tifr
@@thoravenger3453 either via tifr GS exam or via JEST exam. There will be interview for shortlisted candidates.
@@hitachi9778 Only claims are there. No evidence. That's why we don't have to care about it. Science field will not give him any credit. That's why he is giving such kind of interview and fool us.
👏👏👏👏👏👏👏👏🤝🤝🤝🤝🤝🤝❤️❤️❤️❤️❤️🫀🫀😍😍😍😍😍😍😍😍😍👌👌👌👌👌👌👌Content sir
ഈ സർ അല്ല ഫിസിക്സ് ന്റെ ടെക്സ്റ്റ് എഴുതുന്നെ ഡിഗ്രി ഡേ 🔥
Light nte speed 3lkm/hr ennathu thettanu, spaceloode light nu travel cheyyavunna max speed limit aanu athu.
For eg:- 1 lambo max speed ( 150km/hr ) 1 ferrari ( 200km/hr ) highway road il travel cheyyukayanu, but 2 carum 100 km/hr speedilanu pokunnathu, because highway roadinte speed limit 100km/hr aanu.
Same speed limit is applicaclble for light in space and nothing can travel beyond this speed limit, space will restrict it..
അതേ ബ്രോ നിങ്ങൾ correct ആയിട്ട് പറഞ്ഞു. 3lakh km/s. പ്രപഞ്ചത്തിന്റെ മാക്സിമം സ്പീഡ് ആണ് ഇത്. ലൈറ്റ് മാത്രം അല്ല ആ വേഗതയിൽ സഞ്ചരിക്കുന്നത്. ഇലക്ട്രോ മാഗ്നെറ്റിക് സ്പെക്ട്രത്തിൽ ഉള്ളതെല്ലാം ആ വേഗതിയിൽ സഞ്ചരിക്കും.
quantum physics breaks this limit ... quantum entangled particles can communicate faster that this .....they communicate in a moment no matter how much light year distance they are apart....
It is not speed It is called velocity.There are particles in the universe that travels faster than the velocity or light.These particles are called Tachyon. But till now Einsteins theory remain un challenged and as the scientists failed to prove the existance of the same. Neutrino also travels faster than light.
@@sebyvarghese2903 നി എന്ത് തേങ്ങാ ആണ് ഈ പറയുന്നത്. Tachyon എന്നത് ഒരു സിദ്ധാന്തം മാത്രം ആണ്. അല്ലാതെ അങ്ങനെ ഒരു സാധനം കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല🤣🤣🤣
ഗ്രാവിറ്റി യും മലയാളി ആണ് കണ്ടൂ പിടിച്ചത്. തേങ്ങ അയത് കൊണ്ട് പബ്ലിഷ് ചെയ്യാൻ പറ്റിയില്ല
😂🔥
Light mass ഇല്ല gravity mass അല്ലെ effect ചെയ്യുക
അല്ല
Mass ondu dual nature ahnu
@@safalbk6571 പുള്ളി ചോദിച്ചിരിക്കുന്നത് ഗ്രാവിറ്റി affect ചെയ്യുന്നത് മാസ്സിനെ അല്ലേ, ലൈറ്റിന് മാസ്സ് ഇല്ലല്ലോ, പിന്നെങ്ങനെ ഗ്രാവിറ്റി ലൈറ്റിനെ വളയ്ക്കും എന്നാണ്.
അതിനുത്തരം, ഗ്രാവിറ്റി affect ചെയ്യുന്നത് മാസ്സിനെ അല്ല, space time നേയാണ്.
മാസ്സ് കൂടുമ്പോൾ ഗ്രാവിറ്റിയും koodunnu. ഗ്രാവിറ്റി space time നെ വളയ്ക്കുന്നു. വളഞ്ഞ space time ലൂടെ സഞ്ചരിക്കുന്ന ലൈറ്റും വളയുന്നു.
Mass thammil anu gravity ennathu Newtonte theory anu...GTR prakaram thett anu ath
I dont believe , the great man who created the theory of relativity miss these kind of small concepts that he said.. there is lots evidences and experiments that shows light speed is constant... And the universe is endless we cannot say its full of matter filled. There is emty spaces
alde oru interview njan oru 6 months mumbe kandirunn .
annu njan think cheythad :
puthiya concepts , discoveries onnum accept cheyyilla enn paranj nammal religions, priests ne ellam kaliyaakkumbol science nte avasthayum ath thanne anallo ennnaanu 🤦🏻
സാധുവായ തെളിവുകൾ കൈവശം ഉണ്ടെങ്കിൽ ആർക്കും തടുക്കാൻ കഴിയില്ല ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ.ഇയാളുടെ വാദങ്ങൾ testable ആണോ???
Are the study materials in malayalam or english language?
Materials in English and explanation in Malayalam
Whether peer review done about his paper? I tried to look about cosmic relativity in the internet but couldn't find any foreigners review.
Without peer review publishers like springer will not publish any manuscripts in their journals.
Light nu mass illallo mass illtha light ne gravity kku pidichu ulakkan kazhiyumo
Light gravity ൽ വളയും എന്ന് നേരത്തെ തെളിയിച്ചതാണ് th-cam.com/video/vl3SFVb1oR0/w-d-xo.html
Eeh theory l time dilation baadhakam aano??
Time dilation ൽ മാറ്റമില്ല
Sir oru doubt apol prekashathinte vegatha 3 lakh thanne allee …..ath change akunundo?
നിങ്ങൾ ഭൂമി വിട്ടു ഒരു black hole ഇന്റെ അടുത്ത് നിന്ന് നോക്കിയാൽ change ആകേണ്ടത് ആണ്.
@@QuantumCosmos2.0 Apo nammal prekashavarsham dhoram oke planet te dhooram oke kanak kooti vechath oke thattaaavan chance undo
@@sadhikc.m9025 ആവാം
@@QuantumCosmos2.0 ബ്ലാക്ക് ഹോളിന്റെ അടുത്ത് പോയാലും പ്രകാശത്തിന്റെ ശ്യൂന്യതയിൽ ഉള്ള speed മാറുന്നില്ല.
Gravity lightine bend cheyunund ennu Einstein parnajitund..... Engil pine adehathinu Anne parayarnu light speed change aakum ennu.... Ithra valiya theory undakiya ah manushyan aano ee simple scenario miss aakunathu 😱
I have one doubt
സംഭവം ശരിയായിരിക്കാം, പ്രകാശവേഗത അത്രയും സൂഷ്മമായി അളക്കാനുള്ള കോപ്പ് മനുഷ്യൻ കണ്ടുപിടിച്ചാലേ ഇത് തെളിയിക്കാൻ സാധിക്കൂ.
Matter is made up of photons. Photons are the real particle.
ഈ കോഴ്സ് ഇപ്പോൾ എടുക്കാൻ പറ്റുമോ?
Yes
Cosmic theory possible anel time travel possible ano
theoritically possible...but time travel to future is possible and proven thing ... and it is through time - dialation .. and astronauts experience it in space travel...but in a small magnitude of nanoseconds only ...
ആരു എന്ത് കണ്ടു പിടിച്ചാലും മൂന്ന് ശാസ്ത്രജ്ഞൻമാരെ മറികടക്കാൻ ആരും ജനിച്ചിട്ടില്ല. ഇനി ജനിക്കത്തുമില്ല. ടെസ്ല്ല. ന്യൂട്ടൻ. ഐസ്റ്റീൻ❤❤❤🎉
Newton നെ മറികടന്ന ശാസ്ത്രജ്ഞൻ ആണ് Einstein
@@BrightKeraliteIthink now CS Unnikrishnan sir is going to overtake Einstein.
ഈ ന്യൂട്ടണെ ആദ്യം മറികടന്നത് ഐൻസ്റ്റൈൻ ആണ്. സയൻസിൽ ഇങ്ങനെ മറികടക്കാനാവില്ല എന്നൊന്നും ഇല്ല. ആര് ശരി പറഞ്ഞാലും അത് അംഗീകരിക്കും.
onnum manasillayilla. padikkan poyappo maryathakk padikkanam arnnu
അദ്ദേഹത്തെ വെറുതെ അങ്ങു പിരിച്ചു വിടാൻ മാത്രം ടാറ്റക്കാ൪ അത്ര മണ്ടന്മാ൪ ആണെന്ന് കരുതാമോ? 🤔🤔😎
അദ്ദേഹം തന്നെ പറഞ്ഞതാണ്
@@BrightKeralite പലതും ഇദ്ദേഹം തന്നെ പറയുന്നതാണ്. പിരിച്ചുവിട്ടിട്ടൊന്നും ഇല്ല. 2022 ജൂലൈ യിൽ Retire ചെയ്തതാണ്. പിന്നെ, സ്വന്തം ആശയമാണെന്ന് ഇദ്ദേഹം പറയുന്ന എല്ലാം തന്നെ 100 വർഷത്തോളമായി നിലവിലുള്ള വാദഗതികൾ തന്നെയാണ്. അത് ഇങ്ങേർ സ്വന്തമാണെന്ന രീതിയിൽ പറയുന്നു എന്ന് മാത്രം. അതും ഇതേപ്പറ്റി മുന്നേ വന്നിട്ടുള്ള ആർട്ടിക്കിളുകൾക്ക് ക്രെഡിറ്റ് പോലും കൊടുക്കാതെ.
ഞാൻ TIFR Student ആണ്. ഇദ്ദേഹത്തിന്റെ മറ്റു ചില കാര്യങ്ങൾ കൂടി എനിക്ക് അറിയാം.
TIFR ടാറ്റയുടെ അല്ല
Einstein didn't got Nobel prize for relativity theory.He got Nobel prize for explaining photo electric effect.
Yes, why did you mention it here? No one has a second opinion.
@@BrightKeralite
It is the truth.He got Nobel prize for explaining the photo electric effect only.
@@sebyvarghese2903, Yes. None of the viewers are going to object it. But why you are mentioning it here
ഇവർ പറയുന്നത് ഒന്നുമല്ല പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം ശരിയായിട്ടുള്ളത് പ്രപഞ്ചം അല്ലെങ്കിൽ നമ്മുടെ ദൃഷ്ടിക്ക് വിഷയിഭവിക്കുന്നത് എന്തും മാനസികമാണ് മനസ്സിന്റെ കൽപ്പനയാണ് മനസ്സ് എന്നാൽ നമ്മൾ തരുന്ന തരത്തിലുള്ള മനസ്സല്ല അതിന്റെ യഥാർത്ഥ സ്വരൂപം മനസ്സ് എന്നത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നതാണ് ഒരു വസ്തുതമായിട്ട് കാണുമ്പോൾ അത് പദാർത്ഥവും അത് സൂക്ഷ്മ ആകുമ്പോൾ അത് മനസ്സുമാണ് ഇതാണ് പൗരാണിക കാഴ്ചപ്പാട് അങ്ങനെ വരുമ്പോൾ പ്രപഞ്ചം തന്നെ മാനസികമാണ് മനസ്സിന്റെ കൽപ്പനയാണ്
😂
Ok bye🙏
Dope😇
ഇതെന്താ കളിക്കാനുള്ള സ്ഥലമാണെന്ന് കരുതിയൊ!?
യൂണിവേഴ്സ് is മെന്റൽ -ദി kyblion . ആക്ച്വലി you are ദി യൂണിവേഴ്സ് എക്സ്പീരിയൻസിംഗ് ഇട്സെല്ഫ്
❤🔥❤️
Masha Allah great
the very best
ഈ പറയുന്നത് ശരി ആണെങ്കിൽ നമ്മടെ liht years എന്ന കണക്കിൽ മാറ്റം വരിലെ? ഈ പ്രപഞ്ചം ഉണ്ടെയുന്നു വിശ്വസിക്കുന്ന വര്ഷങ്ങളുടെ കാര്യത്തിലും, ഈ പ്രബഞ്ചത്തിന്റെ നക്ഷത്രങ്ങളുടെ അകലങ്ങളുടെ കാര്യത്തിലും എല്ലാത്തിലും വലിയ പിഴവ് വരിലെ സർ.?
Sthiramallatha ee theory kku Karanam onnumillaymayil ninnu matter undakkiya dyavathinte avarnaniyamaya njanamanu
Bigbang theory okke varum munpaan ee theory vannath
Theernno..? INI onnum padikandallo😁😁
❤
എന്തുകൊണ്ട് പ്രകാശ വേഗം constant ആയി എന്നതിന് ഇതുവരെ വിശദീകരണം ഇല്ല എന്നോ. അത് തെറ്റാണ്.
തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെ ഇരിക്കുക. സ്പെഷ്യൽ റിലേറ്റിവിറ്റി സമവാക്യത്തിലൂടെ അല്ലാതെ എന്ത് കൊണ്ട് പ്രകാശ വേഗത constant എന്ന് കണ്ടെത്തിയിട്ടില്ല.. പ്രപഞ്ചത്തിന്റെ structure ആകാം എന്നൊരു അനുമാനം കൂടി ഉണ്ട്.. താങ്കൾ അത് കണ്ടെത്തിയാട്ട്നെകിൽ കമന്റ് ചെയ്യുക
@@BrightKeralite ഞാൻ kandethiyittonnun ഇല്ല 😀
🔥🔥🔥
ഇവിടെ ഒരു ഫാബ്രിക് ഗ്രാവിറ്റി ആണ് ഉള്ളത് എങ്കിൽ എനിക്ക് bright keralite നോട് എനിക്ക് ചോദിക്കാൻ ഉള്ളത് നമ്മുടെ ഭൂമിയുടെ വെയിറ്റ് മുകളിലേക്കാണോ താഴേക്കു ആഹ്‌ണോ സൈഡിലേക്കാണോ അനുഭവപ്പെടുക??????? പ്ലീസ് റിപ്ലൈ!!!!!
ഒരു ഗ്രഹത്തിൽ മാത്രമാണ് മുകളിൽ താഴെ എന്നൊക്കെ . Gravity ആണ് അതിന് കാരണം . വെളിയിൽ നിന്ന് ഗ്രഹത്തെ നോക്കിയാൽ അതിന് മുകളും താഴെയും ഇല്ല വശങ്ങൾ മാത്രം . Gravity എപ്പോഴും ഗ്രഹത്തിന്റെ core ലേക്ക് ആയിരിക്കും
@@BrightKeralite k അതു എനിക്ക് അറിയാം ഞാൻ ചോദിച്ചത് ഒരാൾ ഭൂമിയെ ഉയർത്താൻ ശ്രെമിച്ചു എന്ന് വിചാരിച്ചാൽ ആഹ്ഹ് ഭൂമിയുടെ ഭാരം അയാൾക്കു ഏതു സൈഡിലേക്കാണ് അനുഭവപ്പെടുക???????
@@Woyshemedia , ഉയർത്തുക എന്നൊന്ന് ഇല്ല. മുകൾ വശവും താഴ് വശവും ഇല്ലെന്ന് ഞാൻ പറഞ്ഞല്ലോ., വശങ്ങളിലേക്ക് നീക്കി എന്ന് വേണമെങ്കിൽ പറയാം..അതിന് മറ്റൊരു space time curvature സൃഷ്ടിച്ചാൽ മതി, ചുരുക്കത്തിൽ ഭൂമിയെക്കാൾ മാസ്സ് ഉള്ള ഒരു ബോഡി ഭൂമിയുടെ അരികിലൂടെ കൊണ്ട് പോയാൽ മതി..
@@BrightKeralite അപ്പൊ സൂര്യൻ നമ്മുടെ തൊട്ടടുത്തേക്ക് വരുകയാണെങ്കിൽ ഭൂമി യുടെ സ്ഥാനം മാറും എന്നാണോ പറയുന്നത്......!!!!
@@Woyshemedia, സൂര്യനിൽ ഒരു ചെറിയ മാറ്റം ഉണ്ടായാൽ പോലും സൗരയൂഥത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കും
Sir language eatha
മലയാളം
👍❤👌
👍👍👍👍
👍👍👍
ഐൻസ്റ്റിൻ്റെ ഇക്വേഷനുകളിലെ C പ്രകാശത്തിൻ്റെ വേഗത ആണോ? അത് ഒരു കണികയ്ക്ക് സാദ്ധ്യമാകുന്ന ഏറ്റവും വലിയ വേഗത അല്ലേ? ശൂന്യതയിൽ പ്രകാശം ആവേഗത ആർജിക്കുന്നു എന്നല്ലേ ഉള്ളൂ.
No., Its the speed of light. particles cant achieve that speed
@@BrightKeralite speed of velocity?
@@vjdcricket , sorry for the typo
ഇന്ത്യ ചന്ദ്രയാൻ 3 ദക്ഷിണ ദ്രുവത്തിൽ എത്തിക്കും മുമ്പ് ഞങ്ങൾ എത്തിക്കും. ഇത്തരം 'നാഷണൽ ഈഗോകൾ' നിലനിൽക്കുന്നില്ലേ ?
.
The light speed and light waves~
Einstein believed in god,there are lots of articles
The light waves are fixed,by godparticles ie why even if it got waves,the speed is constant
What we need to do is find new types light waves in spectrum and methods to connect to it~ parallely basic concept of light in a spectrum is god particles in physics
You are totally wrong. God particle don't have any relation with God. it's a nickname for higgs bosson which give mass to particles. You have every right to believe your god but never mix it with science. Science is entirely different and it's proven.
Don't mix Science with Creationism
you really misunderstood science ....
എയ്ൻസ്റ്റീന്റെ തിയറി തെറ്റാണെന്ന് പറയാറായോ? തെറ്റെന്നു സംശയതീതമായി തെളിയിക്കപ്പെട്ടോ?
Athanallo e video yill parayunnah,
👌🏻👌🏻👌🏻❤️❤️
🖤🔥
അദ്ദേഹത്തിന്റെ വാദം തെളിക്കണമെങ്കിൽ ഒരു അബ്സല്യൂട്ട് വാക്വം ക്രീയേറ്റ് ചെയ്യേണ്ടി വരില്ലേ..
കേവലം നിശ്ചിത ഏരിയയിൽ നിന്ന് എയർ വലിച്ചാൽ അതിനെ അബ്സല്യൂട്ട് വാക്വം എന്ന് പറയാൻ കഴിയുമോ?
അപ്പോഴും അവിടെ ഒരു ഡാർക്ക് മാറ്റർ ഇല്ലേ 🙄
ഐൻസ്റ്റീൻ കളിച്ചത് ഹൈപൊതിസിസ് കൊണ്ട് മാത്രമല്ലല്ലോ ഇക്വെഷൻസ് കൊണ്ടല്ലേ..ബ്ലാക്ക് ഹോൾസ് സാനിധ്യം അദ്ദേഹം പ്രവചിച്ചത് കണക്കുകൾ കൊണ്ട് മാത്രമല്ലെ.. എത്ര വർഷങ്ങൾക്ക് ശേഷമാണ് ആ പേരിട്ട് വിളിക്കാൻ കഴിയുന്ന പ്രതിഭാസം ഉണ്ടെന്ന് നമ്മൾ തെളിയിച്ചത്..
"ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്"
ഫാദർ ഓഫ് ആട് തോമ
ഹൈപൊതിസിസ് ആർക്കും പറയാം ഇക്വേഷൻ എവിടെ?
Supporting Equation ഉണ്ട് . അദ്ദേഹം പ്രസിദ്ധീകരിച്ച paper ൽ സമവാക്യവും ഉണ്ട് .
ഇയാൾ വെറും വാചകമടി മാത്രം ആണ്. ഇതുപോലെ ഉള്ള ആളുകളെ പ്രൊമോട്ട് ചെയ്യാൻ പാടില്ല
@@BrightKeralite തീർച്ചയായിട്ടും വിഡിയോയിൽ സൂചിപ്പിച്ചു പോകേണ്ടതായിരുന്നു 😊
Comment reply kodukan comment kannunila 😁
Theory
imagine cheyan kazhinjitund using super computers and simulation njn space researchil contribute cheyarund arkuvenamekilum sciencil contribute cheyam ippol
But Einsteinte theory gravity enthanu enn explain cheyunila
Tachyons okke hyper spaceil mathramano atho spaceil undo enn parayunila etc
Einsteinte deterministic thett anu Bell's inequality vech prove cheythathinu Nobel prize kittile?
science 4 mass adheham clear ayit parayunund
@@farhanaf832 പക്ഷെ ഈ രണ്ട് സമവാക്യങ്ങളെയും കൃത്യമായി കണക്ട് ചെയ്യുന്ന പൊതുവായ ഒന്ന് ഇത് വരെ കണ്ടെത്തയിട്ടില്ല എന്നിരിക്കെ ഇന്നും പല കണക്കുകളും ശെരിയാക്കാൻ ഐൻസ്റ്റീന്റെ സമവാക്യം തന്നെ ഉപയോഗിക്കേണ്ടി വരുന്നു എന്നത് അങ്ങനെ മനപ്പൂർവം മറക്കാൻ കഴിയില്ലല്ലോ 😁
ദൈവം ആധിയം സൃഷ്ടിച്ചത്
അറ്റം ആണ്
അങ്ങനെ ദൈവം പറഞ്ഞോ .. എങ്കിൽ തെറ്റ് ആണ് ഏറ്റവും കൂടുതൽ dark matter ആണ് atom അല്ല
Innnee ith koodi padikanoo😢🥺🥺
Sir, ഈ ഭൂമി ഉണ്ടായതിനുശേഷം പിന്നീട് അത് വികസിച്ചിട്ടുണ്ടോ. Pls replay anybody.. 📍
Yes, it is expanding
@@sarathsarath6678 ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കുകയാണോ 😲📍
ഈ ചോദ്യം ചോദിക്കാനുള്ള കാരണം:
{ ءَأَنتُمۡ أَشَدُّ خَلۡقًا أَمِ ٱلسَّمَآءُۚ بَنَىٰهَا }
[Surah An-Nâzi`ât: 27]
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു.
{ رَفَعَ سَمۡكَهَا فَسَوَّىٰهَا }
[Surah An-Nâzi`ât: 28]
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
{ وَٱلۡأَرۡضَ بَعۡدَ ذَٰلِكَ دَحَىٰهَآ }
[Surah An-Nâzi`ât: 30]
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
അതിനു ശേഷം ഭൂമിയെ അവന്‍ വികസിപ്പിച്ചിരിക്കുന്നു.
{ أَخۡرَجَ مِنۡهَا مَآءَهَا وَمَرۡعَىٰهَا }
[Surah An-Nâzi`ât: 31]
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
അതില്‍ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവന്‍ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.
{ وَٱلۡجِبَالَ أَرۡسَىٰهَا }
[Surah An-Nâzi`ât: 32]
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
പര്‍വ്വതങ്ങളെ അവന്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്തിരിക്കുന്നു.
{ مَتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ }
[Surah An-Nâzi`ât: 33]
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.
*Qur'an അങ്ങനെ പറഞ്ഞെങ്കിൽ അതിൽ പിന്നെ സംശയമില്ല എങ്കിലും ചോദിച്ചെന്നേയുള്ളു
@@mathsolutionshq ഒന്നു പോടാ പൊട്ട... എന്ത് പൊട്ടത്തരം ആണ് ഈ പറയുന്നത്
ദുമിയല്ല സ്പേസ് ആണ് വികസിക്കുന്നത്😢
ഇതിൽ എവിടെയാടോ Einstein ന്റെ തെറ്റ്????
Special Relativity തെറ്റ് ആണെന്ന് ആണ് unnikrishnan ന്റെ കണ്ടെത്തൽ .
ശിവലിംഗം എന്ത് ആണന്ന് മനസ്സിലാക്കുക അത് ആറ്റം ആണ് അതിറെ ടോപ് view നോക്കിയാൽ മതി ഇ പ്രപഞ്ച😂ത്തിൽ ഏതു വസ്തു എടുത്താലും അതിൽ ആറ്റം ഉണ്ട്
😄
ശിവ ലിംഗത്തിലും ആറ്റം ഉണ്ട് എന്റെ ലിംഗത്തിലും ആറ്റം ഉണ്ട്.
@@Hamsterkombat2_24ഗൊണേറിയയുടെ അണുക്കൾ ....
താങ്കളുടെ ലിംഗത്തിലും atom und