WHY CAN'T WE TRAVEL AT SPEED OF LIGHT? | SPECIAL RELATIVITY - 6 | LORENTZ FACTOR | RELATIVISTIC MASS

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • Why can’t we travel at the speed of light.
    Why can’t we feel the effects of time dilation, length contraction, and relativistic mass in our daily life.
    What is the factor that separates our daily life and the special effects of Relativity?
    What is Lorentz Factor?
    #timedilation #relativity #relativitytheory #specialrelativity #science #sciencefacts #physics #physicsfacts #science4mass #scienceformass
    നമുക്ക് പ്രകാശ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല എന്ന് പറയുന്നത് ഇതുകൊണ്ടു?
    സ്പെഷ്യൽ റിലേറ്റിവിറ്റിയുടെ പരിണിത ഫലങ്ങളായ ടൈം ഡൈലേഷനും ലെങ്ത് കോൺട്രക്ഷനും എന്തുകൊണ്ട് നമുക്കെ നമ്മുടെ നിത്യ ജീവിതത്തിൽ അനുഭവപ്പെടുന്നില്ല. നമ്മുടെ തിത്യജീവിതത്തെയും സ്പെഷ്യൽ റിലേറ്റിവിറ്റിയുടെ പരിണിതഫലങ്ങളെയും വേർതിരിച്ചു നിർത്തുന്ന ആ ഘടകം എന്താണ്.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    TH-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

ความคิดเห็น • 320

  • @JyothisJayakumarCtk
    @JyothisJayakumarCtk 3 ปีที่แล้ว +80

    സാറിൻ്റെ Relativity സീരിസിന്റെ നട്ടെല്ല് തന്നെ ഇന്നത്തെ ഈ വീഡിയോയാണ്.... കഴിഞ്ഞ എപ്പിസോഡുകളിൽ പറഞ്ഞ എല്ലാ വസ്തുതകളും ഇവിടെ ഒത്തുകൂടുന്നു❤️...നന്ദി

    • @prasadks8674
      @prasadks8674 3 ปีที่แล้ว

      Popت︎ت︎ت︎ت︎ت︎ت︎㋛︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎ت︎

    • @joshythomas3272
      @joshythomas3272 2 ปีที่แล้ว

      Pppp

  • @yasarmoidu3562
    @yasarmoidu3562 3 ปีที่แล้ว +161

    അതിപ്പോ പ്രകാശത്തിന് നമ്മളുടെ വേഗതയിലും സഞ്ചരിക്കാൻ പറ്റില്ലല്ലോ 😎

    • @Anonymous-31
      @Anonymous-31 3 ปีที่แล้ว +18

      Athe, venel light ente speedil veratte athalle heroism😏

    • @yasarmoidu3562
      @yasarmoidu3562 3 ปีที่แล้ว +11

      @@Anonymous-31 അതാണ് 😀

    • @aneeshkumar6172
      @aneeshkumar6172 3 ปีที่แล้ว +3

      😂😂😂😂

    • @GAMERROBIN..
      @GAMERROBIN.. 3 ปีที่แล้ว +3

      👍

    • @PrinceDasilboy
      @PrinceDasilboy 3 ปีที่แล้ว +5

      Thaliva😁😂👌

  • @aue4168
    @aue4168 3 ปีที่แล้ว +4

    താങ്കളുടെ ക്ലാസ് കാണുമ്പോൾ ചുറ്റും നടക്കുന്നതൊന്നും ഞാനറിയുന്നില്ല സാറെ. അതി സങ്കീർണമായ ഇത്തരം വിഷയങ്ങൾ വിദ്യാഭ്യാസം കുറവുള്ള എനിക്കൊക്കെ കുറച്ചെങ്കിലും മനസിലാക്കിതരാൻ സാറിനുമാത്രമേ കഴിയൂ! താങ്കളുടെ അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു നന്ദി നന്ദി നന്ദി..............

  • @antonyps8646
    @antonyps8646 3 ปีที่แล้ว +6

    ആദ്യം ഒന്നും മനസിലായില്ല.. But വീഡിയോ അവസാനികുമ്പോ.. പതുകെ ഓരോ പോയിന്റ്സും തെളിഞൂ വരുന്നു.".sir 'ഒന്നുടെ കണ്ടപ്പോ ക്ലിയർ ആയി... താങ്ക്സ് sir...👍👍

  • @thoughtprocess2326
    @thoughtprocess2326 2 ปีที่แล้ว +3

    ഈ വീഡിയോ ശ്രദ്ധിച്ചാൽ ഒരുപാട് കര്യങ്ങൾ മനസ്സിലേക്ക് ഓടി വരും. Photon ലൈറ്റിൻ്റെ സ്പീഡിൽ സഞ്ചരിക്കുമ്പോൾ അതിന് time space അനുഭവപ്പെടില്ല. അപ്പോൽ അത് സഞ്ചരിക്കൂന്നില്ല. അപ്പോൽ Photon ൻ്റെ speed ഇത്രയെന്ന് പറയുന്നത് നമ്മുടെ അനുഭവമാണ്. അത് നമ്മുടെ mass വച്ചിട്ടുള്ള അനുഭവമാണ്. അപ്പോൽ എല്ലാം പ്രകാശത്തിൻ്റെ കളി. പ്രകാശത്തെ നാം എങ്ങനെ visualize ചെയുന്നോ അങ്ങനെ നമ്മൾ കാണുന്നു. കാഴ്ച എങ്ങനെയോ അങ്ങനെ പ്രപഞ്ചം. കാഴ്ച യെ മാത്രം വച്ചുകൊണ്ട് പ്രപഞ്ചത്തെ അറിയാൻ കഴിയുമോ. Photon ന് അപ്പുറം പോയാൽ ഉള്ള അനുഭവം പഠിക്കണ്ടെ. അവിടെ എനിക്ക് ശരീരം ഉണ്ടാവില്ല. ബുദ്ധി ഉണ്ടാവില്ല. ഇതുവരെ അനുഭവിച്ചറിഞ്ഞ "ഞാൻ" ഇത് കഴിഞ്ഞാൽ ഇല്ലാതാകുമോ. ഇല്ല അങ്ങനെ സംഭവിക്കാൻ പറ്റില്ല.

  • @ijoj1000
    @ijoj1000 3 ปีที่แล้ว +1

    ഒരു നിയമവും ബാധകമല്ലാത്ത ഈ പ്രകാശം അപ്പോൾ എന്താണ് ... അല്ലെങ്കിൽ പ്രകാശമാണോ എല്ലാ നിയമവും ..ഒരേ സമയം തരംഗവും കണികയും ആയി .. പ്രപഞ്ചത്തിന്റെ അളവുകോലായി ... പ്രകാശം സ്വച്ഛന്ദം അങ്ങനെ വിഹരികുകയാണ് .... എന്നെങ്കിലും പ്രകാശത്തിനെ മറികടക്കുമോ ....
    വളരെ കൗതുകം ഉണർത്തുന്ന വീഡിയോ ... നന്ദി .. gr8

  • @gopika.p286
    @gopika.p286 3 ปีที่แล้ว +11

    ഒറ്റ ഇരിപ്പിന് ഈ playlist ഇൽ ഉള്ള എല്ലാ വീഡിയോസും കണ്ടു 😍. Special theory of relativity. Nice videos 🙌🏻

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 3 ปีที่แล้ว +1

    പഠിച്ചിരുന്ന സമയത്ത് ഇതൊന്നും ശരിയായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, sir ഇവിടെ ഈ വീഡിയോയിൽ വളരെ ലളിതമായി പറഞ്ഞുതന്നു. Thanks a lot..

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 ปีที่แล้ว

      അവർക്ക് തന്നെ മനസ്സിലാവത്ത് ആയിരുന്നു

  • @aravindakshanpr5301
    @aravindakshanpr5301 2 ปีที่แล้ว

    പ്രകാശത്തിന്റ വേഗത്തിൽ സഞ്ചരിക്കുന്ന തെ ന്തും, പ്രകാശ മായിത്തീ രും... സൂപ്പർ !!!!

  • @sibildassibildas476
    @sibildassibildas476 3 ปีที่แล้ว +5

    സാർ നല്ല ക്ലാസായിരുന്നു എല്ലാ ക്ളാസും കാണാറുണ്ട് . ഇനിയും തുടരണം

  • @draw_max131
    @draw_max131 ปีที่แล้ว +1

    പ്രകാശ വേ ഗതയിൽ സഞ്ചരിക്കുമ്പോൾ മാസ്സ് ഉണ്ടാകരുത് എന്ന് പറയുന്നു
    താങ്കൾ അവസാനം പറഞ്ഞത് പ്രകാശ വേ ഗതയിൽ സഞ്ചരിക്കുമ്പോൾ മാസ്സ് അനന്തമാകുന്നൂ എന്നാണ്.
    ഇതിൽ ഏതാണ് ശരി❤

  • @rajendranpillai2763
    @rajendranpillai2763 3 ปีที่แล้ว +1

    ഇതുവരെ അറിഞ്ഞതിൽ നിന്നും വ്യത്യസ്തമായി ചില കാര്യങ്ങൾ മനസ്സിലായി.. നന്ദി..

  • @jim409
    @jim409 ปีที่แล้ว

    ഒരു രക്ഷയും ഇല്ലാത്ത വീഡിയോ സീരീസ്. ഒന്ന് കൂടെ കാണും.

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 ปีที่แล้ว

    എല്ലാം സകലതും കറ ങ്ങുകയും സഞ്ചരിക്കുകയും ചെയ്യുന്നു അതിൻ്റെ പിറകെ പ്രകാശവും സമയവും🥱😀😀😀😀

  • @fazlulrahman2804
    @fazlulrahman2804 3 ปีที่แล้ว +5

    കോളേജിൽ പഠിക്കുന്ന കാലത്ത് താങ്കളെ എൻറെ ഫിസിക്സ് അധ്യാപകനായി കിട്ടിയിരുന്നുവെങ്കിൽ എന്നാശിച്ചുപോയി.

  • @jose.c.pc.p7525
    @jose.c.pc.p7525 3 ปีที่แล้ว +7

    Excellent class, challenging and thought provoking.

  • @SunilKumar-oe4cb
    @SunilKumar-oe4cb 3 ปีที่แล้ว +5

    ഇത്ര നല്ലൊരു അധ്യാപകനെ ഞാൻ എൻറെ ജീവിതത്തിൽ ആദ്യമായിട്ടണ് കാണുകയാണ്,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എത്ര ഭംഗിയായിട്ടാണ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്,,,, Thank you sir 🙏

  • @jayakrishnanck7758
    @jayakrishnanck7758 3 ปีที่แล้ว +2

    At light speed, science is fiction. Excellent lecture.

  • @narayananpy4535
    @narayananpy4535 ปีที่แล้ว

    എറ്റവും ഇഷ്ടപെട്ടതും കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നതും ആയ വീഡിയോ

  • @IndianHumankeralite
    @IndianHumankeralite ปีที่แล้ว

    Awesome explanation, Thank you.

  • @arunsundaresan1185
    @arunsundaresan1185 2 ปีที่แล้ว

    Great explanation of quantum physics and classical physics

  • @themaskedidealist6077
    @themaskedidealist6077 3 ปีที่แล้ว +3

    Ee channel ellarilum ethanam. Athrek pwoliyaan ❤️❤️❤️❤️❤️❤️❤️

  • @PradeepKumar-gd2uv
    @PradeepKumar-gd2uv ปีที่แล้ว

    ഈ പ്രകാശ വേഗതക്ക് എന്താണ് ഇത്ര പ്രത്യേകത?
    Dr. K. Pradeep kumar. MD.

  • @josephlambre8414
    @josephlambre8414 3 ปีที่แล้ว +6

    A simplified fantastic narration of special relativity I have ever heard.
    Congratulations

  • @akkatfiresafetyenglish2906
    @akkatfiresafetyenglish2906 ปีที่แล้ว +1

    Thanks for your greate knowledge and your kindness for teaching so simple way to others .Well done and please Continue your effort.

  • @dibints1245
    @dibints1245 2 ปีที่แล้ว

    പ്രകാശത്തിന് സമയവും ഇല്ല ദൂരവും ഇല്ല... ലാസ്റ്റ് ഡയലോഗ് കേട്ടിട്ട് രോമാഞ്ചിഫിക്കേഷൻ..

  • @praveenchellappan
    @praveenchellappan 2 ปีที่แล้ว

    ഒരു ത്രില്ലെർ മൂവി കാണുമ്പോൾ പോലും ഇത്രയ്ക്കു ത്രില്ലടിച്ചിട്ടില്ല 👏👏👏❤️

  • @abhijithsabu6460
    @abhijithsabu6460 2 ปีที่แล้ว

    Beauty at its best. I'm just stunned!

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 2 ปีที่แล้ว +1

    Absolutely outstanding class 🙏

  • @abhilashassariparambilraja2534
    @abhilashassariparambilraja2534 ปีที่แล้ว +1

    Dear Sir , extremely wonderful & helpful explanation for physics students..
    Hats off 🙏❤️

  • @Mhm4md
    @Mhm4md 3 ปีที่แล้ว +4

    Time ട്രാവലിനെ കുറിച് ഒരു വീഡിയോ വേണം

  • @9388215661
    @9388215661 3 ปีที่แล้ว +1

    അവസാനത്തെ ഒരു വരി മാത്രമാണ്പൂർണമായും മനസിലായത്.... ബാക്കി എല്ലാം ഒരു മായ പോലെ.... ഒന്നാം ക്ലാസ്സിലെ കുട്ടിയെ പത്താം ക്ലാസ്സിലെ കണക്ക് ക്ലാസ്സിൽ ഇരുത്തിയ ഒരു ഫീൽ...

  • @nandznanz
    @nandznanz 3 ปีที่แล้ว +3

    Wow Super sir ❤️🎈 amazing. Clarity ippozha kittunne ☺️

  • @aslrp
    @aslrp 3 ปีที่แล้ว +1

    മനസ്സറിഞ്ഞ് മാഷേ എന്ന് വിളിക്കാൻ തോന്നും
    ഹോ ഇങ്ങനെ ക്ലാസ് എടുത്ത് തരുന്ന ഒരു മാഷിനേയും ഞാൻ കണ്ടിട്ടില്ല

  • @danishct8581
    @danishct8581 2 ปีที่แล้ว

    wow... good explanation

  • @reghuv.b588
    @reghuv.b588 ปีที่แล้ว

    Very good presentation

  • @salilahmed
    @salilahmed 2 ปีที่แล้ว

    അടിപൊളി വിവരണം 👏🏼👏🏼👏🏼👏🏼

  • @Spellbond792
    @Spellbond792 2 ปีที่แล้ว

    Ith ഒരു ഒന്നൊന്നര വീഡിയോ ആയി പോയി അനൂപ് ചേട്ടാ..🔥🔥😎😂കിടിലൻ ..അന്യായം explanation..katta waiting for yur each n every videos

  • @jintojohn7223
    @jintojohn7223 ปีที่แล้ว

    Sir..your channel is simply amazing.. and you too. Hats off

  • @thaththwamasi1224
    @thaththwamasi1224 3 ปีที่แล้ว +3

    Speed വളരെ വർധിക്കുമ്പോൾ length നും mass നും വ്യത്യാസം വരുന്നു. അങ്ങനെ ആണെങ്കിൽ നാം light speedനടുത്ത് സഞ്ചരിക്കുകയാണെങ്കിൽ നമ്മുടെ body ക്ക് എന്ത് സംഭവിക്കും? അതുകൊണ്ട് , ഈ ശരീരവും കൊണ്ട് ഉയർന്ന speed ൽ സഞ്ചരിക്കാൻ പറ്റുമോ. Physical body ക്ക് പറ്റുകില്ലെങ്കിലും subtle body ക്ക് പറ്റുമോ.

  • @paalmuru9598
    @paalmuru9598 3 ปีที่แล้ว +1

    🙏🙏🙏 Vanakkam 🙏🙏🙏 Vanakkam by Paalmuruganantham India 🙏

  • @sankarannp
    @sankarannp 3 ปีที่แล้ว +1

    Happy to see you back. Hope you are well now

    • @Science4Mass
      @Science4Mass  3 ปีที่แล้ว +1

      Recovering. Sound was not full clear when I took the video. Thank You

  • @kaakkupaathu7110
    @kaakkupaathu7110 2 ปีที่แล้ว

    Relativistic mass എന്നത് ഫിസിക്സ് പഠിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു concept മാത്രമാണ്. മാസ്സ് ഒരു വസ്തുവിന് ഒന്നെ ഉള്ളൂ. Space time ൽ ഏതൊരു വസ്തുവിൻ്റെയും വേഗത 300000 km/s തന്നെയാണ്. അതായത് റസ്റ്റിൽ നിൽക്കുന്ന ആളുകൾക്കും ചെറിയ സ്പീഡിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്കും light speed തന്നെ. Space, time എന്നിവ വേറെ വേറെ കാണുന്നത് കൊണ്ടാണ് relavistic mass എന്നത് ഒരു പുതുതായി കിട്ടുന്ന മാസ്സ് ആയി തോന്നുന്നത്. Rest ൽ നിൽക്കുന്ന ആൾക്ക് ടൈം variable മാത്രമാണ് മാറുന്നത്. സ്പേസ് മാറുന്നില്ല. അതെ സമയം ലൈറ്റ് സ്പീഡിൽ പോവുന്നവക്ക് പൊസിഷൻ മാത്രമേ മാറൂ. ടൈം മാറില്ല. Relastivistic mass കൺസെപ്റ്റ് പഠിപ്പിക്കുന്നതിന് പല ശാസ്ത്രജ്ഞരും എതിരാണ്.
    ഇത്തരം കാര്യങ്ങളിൽ കൂടെ ശ്രദ്ധ ചെലുത്താൻ അപേക്ഷിക്കുന്നു.

  • @sunil9075
    @sunil9075 2 ปีที่แล้ว +1

    Sooperb....
    Never saw such an illustration. Astonishing the knowledge that you have acquired. Particularly the mass and speed, relativity.....
    Sir, you have to start an English channel. Let our Bharath fly over the world.
    I am regretting myself to see this after one year .
    🙏🥰

  • @bibinthomas9706
    @bibinthomas9706 2 ปีที่แล้ว

    Wonderful explanation

  • @manikuttan3898
    @manikuttan3898 3 ปีที่แล้ว +1

    Total videos are topics of interest. Thanks sir..🙏🙏🙏

  • @PKpk-or2oe
    @PKpk-or2oe 3 ปีที่แล้ว

    Poli anutto. Video okke kooduthal venam. Addict ayi ee type videos

  • @India-bharat-hind
    @India-bharat-hind ปีที่แล้ว +2

    താങ്കളുടെ വീഡിയോകൾ കാണാൻ ഒരു ദിവസം 48 മണിക്കൂർ ആക്കിത്തരാൻ വല്ല മാർഗ്ഗവുമുണ്ടോ sir? 😊

  • @ijoj1000
    @ijoj1000 3 ปีที่แล้ว

    അറിവിന്റെ പ്രകാശം .....നന്ദി

  • @nitheshkg8660
    @nitheshkg8660 3 ปีที่แล้ว +9

    ഏത് പ്രകാശവേഗത്തിൽ സഞ്ചരിക്കുന്നവനാണോ Dislike അടിച്ചേക്കുന്നേ..??

    • @lallamidhila5334
      @lallamidhila5334 3 ปีที่แล้ว +1

      😂😂😂😂

    • @arunp3642
      @arunp3642 3 ปีที่แล้ว +2

      ഏതോ സമയം ഇല്ലാത്തവൻ 🤣

    • @PKpk-or2oe
      @PKpk-or2oe 3 ปีที่แล้ว +1

      Prakasan avum

    • @nitheshkg8660
      @nitheshkg8660 3 ปีที่แล้ว

      @@PKpk-or2oe സഹോ... 😅

  • @rosegarden4928
    @rosegarden4928 2 ปีที่แล้ว +1

    കുറെയൊക്കെ ലോക വിവരം ഉണ്ടെന്ന് നടിച്ചിരുന്ന ഞാൻ ഇത് കേട്ടപ്പോൾ വിവരം എന്നതിൻറെ അടുത്തുപോലും എത്തിയിരുന്നില്ല എന്ന കാര്യം ബോധ്യമായി

  • @AnilKumar-bw5fo
    @AnilKumar-bw5fo 3 ปีที่แล้ว +1

    Excellent video. Expect more videos about space science

  • @jacobjacob2527
    @jacobjacob2527 3 ปีที่แล้ว +7

    രാമായണം മുഴുവൻ വായിച്ചിട്ട് സീത ആരാണ് എന്ന് ചോദിച്ചത് പോലുണ്ട് 😂😂

  • @Nandhu..64
    @Nandhu..64 3 ปีที่แล้ว +1

    Kore masam munp njn ieee chanel subscribe cheithathaa......... Notificaton isssues karanam vedio onnum kanan sadichilla..... Inn ful sir te vedios kanukayayirunnu

  • @freethinker3323
    @freethinker3323 9 หลายเดือนก่อน

    Manasilakan valiya paadanu enkilum try cheyyam

  • @mohandasparambath9237
    @mohandasparambath9237 2 ปีที่แล้ว

    Super explanation,...Also your scientific reasoning, and narration is excellent..

  • @Pravi8246
    @Pravi8246 2 ปีที่แล้ว +1

    പ്രകാശം ആദ്യം നമ്മടെ സ്പീഡിൽ സഞ്ചരിച്ചു കാണിക്കട്ടെ ... 😎അതല്ലേ ഹീറോയിസം 😎

  • @saleempeevee2174
    @saleempeevee2174 2 ปีที่แล้ว

    Great sir

  • @VSM843
    @VSM843 3 ปีที่แล้ว +1

    Njan 😇enlighted aayiii!!!!!!!!!!!!!!!!!!!!!!!!oru kittalu😮 angu kittyy!!!!!!!!!!!!!!!!!!!👍👍👍👍👍wonder science!!!!!!!!!!!!!!!!!!!!

  • @Soul...............00011
    @Soul...............00011 ปีที่แล้ว

    Oru doubt..ee speed of lightil travel cheytal time matram pathukke sancharikumennano??time kanikunna clockum pathukke sancharikum ennano?

  • @Mhm4md
    @Mhm4md 3 ปีที่แล้ว +2

    വേറെ level ❤❤❤

  • @sonufebin
    @sonufebin 2 ปีที่แล้ว

    Ejjathi 💯

  • @jose.c.pc.p7525
    @jose.c.pc.p7525 3 ปีที่แล้ว +21

    ഒരു പക്ഷെ ബിഗ് ബാങ്കിന് മുൻപുള്ള അവസ്ഥ അതായിരുന്നിരിക്കണം.
    ദൂരവുമില്ല സമയവുമില്ലാത്ത അവസ്ഥ.

    • @PKpk-or2oe
      @PKpk-or2oe 3 ปีที่แล้ว

      Ethetha bank.

    • @nitheshkg8660
      @nitheshkg8660 3 ปีที่แล้ว +1

      @@PKpk-or2oe big bank. ഏതോ 'വലിയ ബാങ്കാ'..

  • @eljoekj
    @eljoekj 9 หลายเดือนก่อน +1

    പ്രകാശം എന്ന ജീവനില്ലാത്ത വസ്തുവിന് സമയം അനുഭവപ്പെടുന്നില്ല എന്നതിന്റെ യുക്തി
    എന്താണ് ?

  • @surajpr8795
    @surajpr8795 ปีที่แล้ว

    Lorentz factor engane derive kitti ennu explain ചെയ്യാമോ ?

  • @THEWANDRIDERAFZ
    @THEWANDRIDERAFZ 3 ปีที่แล้ว +1

    Light speed ൽ എത്തി കഴിയുമ്പോൾ ചിലപ്പോ മുഴുവൻ മാസ്സ് എനർജി ആയി കോൺവെർട് ആയി പോയാലോ?? അതുമല്ലെങ്കിൽ അത്ര ഉയർന്ന വേഗതയിൽ നമ്മുടെ ഡിമെൻഷൻ മാറുന്നതാകാം,, ചിലപ്പോ ഗാമ ഈക്വാഷൻ പിന്നീട് നമുക്ക് അപ്ലൈ ആകില്ലായിരിക്കും.. ക്വാന്റം ബിഹേവിയർ സംഭവിക്കുന്നത് മറ്റൊരു ഉയർന്ന ഡിമെൻഷനിൽ ആണെകിൽ,അല്ലെങ്കി ലൈറ്റ് ട്രാവൽ ചെയുന്നത് ഉയർന്ന ഒരു ഡിമെൻഷന്റെ ബിഹേവിയർ അപ്ലിക്കേഷൻ കൂടെ ആണെങ്കിൽ ഗാമാ ഫാക്ടർ മാറണം,, പുതിയ ഈക്വാഷൻ ഒക്കെ upcoming ഐൻസ്റ്റീൻ മാർ കണ്ടെത്തണം..

  • @PradeepKumar-gd2uv
    @PradeepKumar-gd2uv ปีที่แล้ว

    ഒരു സംശയം കൂടി. ഞാൻ ഒരു ഡോക്ടർ. ഒരു രോഗിയെ കിട്ടുകയും, diagnosis ശരിയാവുകയും, ട്രീറ്റ്മെന്റ് ശരിയാവുകയും, ചെയ്യുമ്പോൾ ഹാപ്പി. Serotonin ആണ് കെമിസ്ട്രി. രോഗിക്ക് adrenalin, cortisol ഇവയാണ് കെമിസ്ട്രി. രോഗി വ്യാകുലനും. ഈ relativity theory കെമിസ്ട്രി, ബിയോളജി എല്ലാറ്റിലും ഉണ്ടാവും. BIAS,, PREJUDICE ഇവ എല്ലാ കാര്യത്തിലും പരിഗണിക്കണം.
    DR. K. PRADEEPKUMAR. MD.

  • @balanp1844
    @balanp1844 2 ปีที่แล้ว

    നമ്മൾ പ്രകാശമല്ലാത്തതു കൊണ്ട് പ്രകാശവേഗത്തിൽ സഞ്ചരിക്കാനാവുന്നില്ല.

  • @ajmalhussain3800
    @ajmalhussain3800 3 ปีที่แล้ว +1

    ഒരു സംശയം ഫോട്ടോൺ ക്ളോക്കിലെ ഫോട്ടോൺ ചരിഞ്ഞു സഞ്ചരിക്കാൻ കാരണം എന്താണ്....ബാഹ്യ ബലങ്ങളൊന്നും ഫോട്ടോണിനെ സ്വാധീനിക്കാത്തതിനാൽ അത് നേർ രേഖയിലല്ലേ പോകേണ്ടത്? 🤔

  • @infact5376
    @infact5376 2 ปีที่แล้ว

    Great explanation!

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 ปีที่แล้ว +11

    എന്നാലും എൻ്റെ പ്രകാശേട്ടാ നിങ്ങളെ സമ്മതിക്കണം
    നിങ്ങളെ കൂടെ എത്തിയപ്പോൾ നമ്മൾ Zero ആയി

    • @jimmyd6704
      @jimmyd6704 2 ปีที่แล้ว

      We noottandilum
      Andhamaya
      Mathaviswasavumayi
      Nadakkunnavarude
      Thalachoru
      Aduppil vechu katthikkanam

  • @e4edu855
    @e4edu855 2 ปีที่แล้ว

    Only one word... Excellent 😍

  • @dj108md7
    @dj108md7 3 ปีที่แล้ว

    U r responsible molding enlightened souls. ❤️🙏

  • @ronj7602
    @ronj7602 2 ปีที่แล้ว

    Super class....

  • @nishananias470
    @nishananias470 3 ปีที่แล้ว

    Very nice explanation 👍👍👍

  • @yahakoobbabuambayapulli5094
    @yahakoobbabuambayapulli5094 2 ปีที่แล้ว +1

    The speed,aiming and reaches of human thoughts from brain to focus end being above the calculations and light rays!.Is it right Sir?...Human, The greatest and best and same time the most worst living thing....

  • @sivadas7194
    @sivadas7194 2 ปีที่แล้ว

    The extreme speed of light is determined by the method it is produced

  • @vineeshmenon5302
    @vineeshmenon5302 3 ปีที่แล้ว

    Informative..thanks

  • @innergrowth9747
    @innergrowth9747 3 ปีที่แล้ว +2

    How light speed is constant for all observers and how it is discovered. Ithonnu explain cheyyamo

    • @Science4Mass
      @Science4Mass  3 ปีที่แล้ว +1

      That is explained in the below video
      th-cam.com/video/Zzv8vYXylEg/w-d-xo.html

  • @Pro.mkSportsFitness
    @Pro.mkSportsFitness 2 ปีที่แล้ว

    👍

  • @India-bharat-hind
    @India-bharat-hind ปีที่แล้ว

    Super, sir👍👌

  • @valsanck7066
    @valsanck7066 2 ปีที่แล้ว

    വളരെ വർഷങ്ങൾക്ക് മുൻപ് ബാലരമ മാസികയിൽ "ഇന്നലെകളിലേക്ക് തിരിച്ചു പോകാം" എന്ന രസകരമായ ഒരു ശാസ്ത്ര ലേഖനം കണക്കുകളുടെ സഹായത്തോടെ വിവരിച്ചിരുന്നു.അത് ഇപ്പോൾ ശരിക്ക് ഓർക്കുന്നില്ല. അതിനെക്കുറിച്ച് ഒന്നു പറയാമോ?

  • @sajutxt1303
    @sajutxt1303 2 ปีที่แล้ว

    Black holinaduthulla chila stars light speednekkal vegathil sanjarikkunnathayi parayunnu ITHU SERIYANO????

    • @Science4Mass
      @Science4Mass  2 ปีที่แล้ว +1

      They normally reach only 2% or 2.5 % of speed of light. that is 6000 to 7000 Km/s

    • @sajutxt1303
      @sajutxt1303 2 ปีที่แล้ว

      @@Science4Mass thanks sir

  • @moviemaniacKKP
    @moviemaniacKKP 2 ปีที่แล้ว

    eagerly waiting for new videos

  • @RealtorROBINALEXANDER
    @RealtorROBINALEXANDER 3 ปีที่แล้ว +1

    Nice..
    Please try to do 20 minute videos like this..

  • @robinvivek9343
    @robinvivek9343 3 ปีที่แล้ว +1

    ഇപ്പഴാണ് ഇതിനുള്ള correct answer കിട്ടിയത്

  • @rajeshsithara2964
    @rajeshsithara2964 3 ปีที่แล้ว

    Very good

  • @jithinunnyonline3452
    @jithinunnyonline3452 3 ปีที่แล้ว +3

    ദൈവമെ ഞാൻ എവിടെ ആണോ😳

  • @musthafamb1757
    @musthafamb1757 3 ปีที่แล้ว

    Wow......Super

  • @unnikrishnannair4119
    @unnikrishnannair4119 7 หลายเดือนก่อน

    Super ❤

  • @KSN580
    @KSN580 3 ปีที่แล้ว +1

    Dear Sir, where were you all these years ????

  • @gokulk77777
    @gokulk77777 3 ปีที่แล้ว +3

    പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാകിയോണുകളെ പറ്റി വീഡിയോയിൽ ഉൾപ്പെടുത്തുമോ..?

    • @ganeshrpai2
      @ganeshrpai2 3 ปีที่แล้ว

      ടാകിയോണുകൾക്ക് പ്രകാശത്തേക്കാൾ വേഗതയില്ല. Calculation ഇലെ mistake ആണ് അത്രേം വേഗത തോന്നിച്ചത്

    • @gokulk77777
      @gokulk77777 3 ปีที่แล้ว

      ഓ.. psc പ്രകാരം പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന കണം ടാക്കിയൊണ് ആണെന്നും കണ്ടു പിടിച്ചത് ഈ സി ജി സുദർശൻ ആണെന്നും പഠിച്ചിട്ടുണ്ട് so അങ്ങനെ ചോദിച്ചത് ആണ്
      നന്ദി... അതു മനസിലാക്കിത്തനത്തിനു

  • @bijun3150
    @bijun3150 3 ปีที่แล้ว +2

    എന്തോ എവിടെയോ
    ചില പ്രശ്നങ്ങൾ തോന്നുന്നു.
    ഇതു നല്ലപോലെ പഠിച്ചാൽ മാത്രമേ അംഗീകരിക്കാനാകൂ.
    പിന്നെ കാണാം.

  • @syamkumar4329
    @syamkumar4329 3 ปีที่แล้ว

    ആദ്യം മുതൽ ഉള്ള എല്ലാ വീഡിയോയും കാണൂ. ഓരോ വീഡിയോയും രണ്ടോ മൂന്നോ പ്രാവശ്യം കാണൂ എല്ലാവർക്കും എല്ലാം വ്യക്തമായി മനസ്സിലാകും

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 ปีที่แล้ว +1

    ആകെക്കൂടി ഒരു പുക മാത്രം ബാക്കി യുണ്ട്.

  • @bibinalex8605
    @bibinalex8605 3 ปีที่แล้ว +2

    Hi sir, your videos are good. Can you please do a video regarding basic atomic particles like election/ positiron/ quarks etc in detail. Thankyou

  • @Aegisaone
    @Aegisaone 3 ปีที่แล้ว

    Photons are created and ends at the same time... What a life of photons, birth and death at the same time ...

  • @ummarkp2277
    @ummarkp2277 2 ปีที่แล้ว

    ഗുഡ് you സ്പീച്ച്

  • @thoughtprocess2326
    @thoughtprocess2326 2 ปีที่แล้ว

    ഇതിൻ്റെ conclusionൽ പറഞ്ഞ ആ ഫലങ്ങൾ ഒത്തിരി explain ചെയ്യാൻ ഉണ്ടല്ലോ. അത് ഒരു പുതിയ വീഡിയോ ആയി പ്രദീക്ഷിക്കാമോ.

  • @PradeepKumar-gd2uv
    @PradeepKumar-gd2uv ปีที่แล้ว

    തോന്നലാണോ റിയൽ ആണോന്ന് തീരെ മനസ്സിലാവുന്നില്ല, സർ.
    Dr. K. Pradeep kumar. MD..