മനുഷ്യർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ല് മാറും||FR.MATHEW VAYALAMANNIL
ฝัง
- เผยแพร่เมื่อ 20 พ.ย. 2024
- @SEHIONTV1
#sehiontv
#frmathewvayalamannil
#frmathewvayalamannilcst
#frmathewvayalamannillatest
#frmathewvayalamanniltoday
മനുഷ്യർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ല് മാറും||FR.MATHEW VAYALAMANNIL
SEHION TV ALL MESSAGES LINKS
• SEHION TV
SEHION TV AUDIO BIBLE LINKS
• SEHION TV AUDIO BIBLE
SEHION TV SHORTS VEDIOS LINKS
• SEHION TV SHORTS VEDIOS
FR.MATHEW VAYALAMANNIL VEDIOS LINKS
• HEART TOCHING MALAYALA...
• ദൈവത്തിന് നിനെക്കുറിച്...
• ദൈവം ഇന്ന് നിങ്ങളോട് സ...
• HEART TOCHING MALAYALA...
• ജീവിതത്തിന്റെ തടസങ്ങൾ ...
• ജീവിതത്തിന്റെ തടസങ്ങൾ ...
• പ്രാർത്ഥനയുടെ ശക്തമായ ...
• പ്രാർത്ഥിച്ചാൽ കിട്ടാത...
• ദൈവത്തിൽ ആശ്രയിക്കുക.....
• ഒരു അനുഗ്രഹമാകാൻ നിങ്ങ...
FR.DOMINIC VALANMANAL VEDIOS LINK
• എന്തുകൊണ്ടാണ് സഹനം നമു...
• ചില സഹനങ്ങൾ നമ്മുക്ക് ...
• ദൈവം നമുക്ക് തരുന്ന വല...
• ദൈവം നമുക്ക് തരുന്ന വല...
• ഇത് കേട്ടാൽ വലിയ അത്ഭു...
• നിന്റെ കുറവിനെ ദൈവം ഇന...
• മറ്റുള്ളവരുടെ കുറവിനെ ...
• നിന്റെ പ്രാർത്ഥനക്ക് ഉ...
• നിങ്ങളുടെ ഈ ഒരു ഒറ്റ പ...
• അമ്മയുടെ പ്രാർത്ഥനക്ക്...
• നീ പോലും കാണാത്ത അനുഗ്...
• ഈശോയുടെ വരവിന് മുമ്പുള...
FR.XAVIER KHAN VATTAYIL VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
• സഹനങ്ങളെ ഏറ്റെടുത്ത പ്...
FR.JISON PAUL VENGASSERY
• എല്ലാം നേടിക്കഴിഞ്ഞെങ്...
FR. SIJO THAYYALAKKAL
• പാപത്തെ ഏറ്റുപറഞ്ഞു അന...
MERLIN T MATHEW VEDIOS:-
• കുറവുകളെ ദൈവം അനുഗ്രഹമ...
FR.JACOB MANJALY VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
FR.BOBY JOSE KATTIKAD
• ചില വാക്കുകൾക്ക് വലിയ ...
• ഈ കാര്യം നിങ്ങൾ ദൈവത്ത...
• മടുത്ത് പോകാതെ നമുക്ക്...
• ജീവിതം ഒരു കണക്ക് പുസ്...
SR. ANN MARIYA VEDIOS :-
• ദൈവ കരം ഇറങ്ങിവരുന്ന അ...
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New TH-camrs :-
/ @sehiontv1
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/c...
SEHION TV FACEBOOK LINK
www.facebook.c...
യേശുവേ നന്ദി.......യേശുവേ സ്തുതി.........യേശുവേ ആരാധന.......
എന്റെ ഈശോയെ എന്റെ മക്കള്ളോടൊപ്പം കൂടെ ഉണ്ടാവണമേ അവരെ ഒറ്റപ്പെടുത്തരുതേ ആമ്മേൻ
ആമേൻ ദൈവത്തിനു നന്ദി സ്തുതി 🙏🙏🙏
എന്റെ ഈശോയെ എന്റെ കണ്ണുനീരിനു ഉത്തരം തരണേ 🙏🏻
യേശുവേ എല്ലാവരും ഉപേക്ഷിച്ചു കളഞ്ഞ എൻറെ പുത്രനെ എൻറെ യേശു അപ്പൻ മൂലക്കല്ല് ആക്കി മാറ്റും മാറാകട്ടെ
ആർക്കും വേണ്ടാത്ത എന്നെ ഈശോ സ്നേഹിക്കുന്നു 🙏🙏🙏ഞാൻ വിശ്വസിക്കുന്നു 🙏🙏🙏
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏
Hallelujah amen thank u Heavenly Father thank u Jesus thank Holy Spirit bless appa amen 🙏
Eshoye.anneum.ente.makkaleum.moolakallayi.mattaname🙏
ഈശോയെ അഫിൻ്റെ ജോലിയുടെ വിവരങ്ങൾ എത്രയും വേഗം അറിയുവാൻ അനുഗ്രഹിക്കണമേ അമ്മേൻ
എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മക്കൾക്കു കൊടുക്കരുതേ 🌹✝️🙏
Hallelujah 🙏🙏🙏 hallelujah Chorus
നന്മ നിറഞ്ഞ ദൈവമേ ഞങ്ങളെ കാത്തു കൊള്ളേണമേ 🙏🙏🙏
ആമേൻ 🌹🌹🌹🌹🙏🙏🙏
Amen hallelujah, Thank you Jesus
Amen 🙏 🙏 🙏 🙏 🙏 🙏 🙏 halelujah halelujah
എന്റെ ഇശോയെ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണ്ണമേ 🙏🙏
Ente eehoyae ente vishamathakal maatti tharenamae, makkalae anugrahikkenamae, angae thirurakthathaal kazhuki visudheekarikkanamae, kudumbam anugrahathaal nirakkanamae🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയെ, എന്റെ നിയോഗങ്ങളെ സ്വീകരിച്ചു, എനിക്കായ് എന്റെ കുടുംബത്തിനായി സാധിച്ചു തരണമേ
എന്റെ ഈശോയെ മക്കൾ എവിടെ പോയാലും നീ അവരുടെ കൂടെ കൈ പിടിച്ചു നടക്കണമേ 🌹✝️🙏
Enthe karthave enthe makane anggayyoddu cherthu nirthi anugrahikkename amen
Amen praise the lord hallelujah
എൻ്റെ യേശുവേ നിൻ്റെ അനുഗ്രഹം ഞങ്ങളിൽ ഉണ്ടാകണമേ ശത്രുക്കളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളണമേ യേശു അപ്പപരിശുദ്ധാത്മാവിൽ നിറക്കണമേ
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ആമേൻ 🙏🙏🙏🙏
ഈശോയെ, എന്റെ കേൾവി കുറവ് എടുത്തു മാറ്റണമേ
കർത്താവെ അങ്ങു ഞങ്ങളുടെ സാഹചര്യങ്ങൾ കണ്ടറിഞ്ഞു ഞങ്ങളെ സഹായിക്കേണമേ 🙏
അനുഗ്രഹിക്കേണമേ 🙏
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ 🙏🙏🙏🙏😭😭😭😭
Ente Yeshu Appacha karuna aakane.Asher moneyum Sarah molkkum sawkkyam koduth Anugrahikkane.🙏🙏🙏🙏
Yesuva entya vishamangalum bharngalum matty tharanyma amen 🙏
ഈശോനാഥ ഞങ്ങളുടെ നിയോഗം അങ്ങ് സ്വീകരിച്ച് ഞങ്ങൾക്കത് സാധിച്ചുതരേണമെ
ഈശോമഹത്വം ഈശോ ആരാധന ഈശോ സ്തുതി
ഹല്ലേലുയ 🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെ മേലും കരുണ തോന്നെണമേ...ഈശോയെ എന്റെ മകന് ഒരു നല്ല ജോലിയെ കൊടുത്ത് അനുഗ്രഹിക്കേണമേ...വയസ്സ് 30ആയി ഒരു വിവാഹത്തിന്..മനസ്സ് ഒരുകേണമേ...മകനെ തള്ളി കളയരുതേ...മൂല കല്ലാകേണമേ...
ആർക്കും വേണ്ടാത്ത എന്റെ മക്കളെ അങ്ങ് സ്വീകരിക്കണമേ ഈശോയെ അങ്ങ് സ്വീകരിക്കണമേ 🙏🙏🙏കൂടെ വസിക്കണമേ 🙏🙏
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹✝️🙏
യേശുവേ എൻറെ അടുത്ത് വേഗം വരണം ഞാനും കടം കാരണം വിഷമിക്കുന്നു
എന്റെ ദൈവമേ എന്റെ മക്കൾ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
Enthe karthave njan kadam kodutha panam thirichutharuvanulla anugraham tharename amen
എന്റെ ഈശോയെ എന്റെ മകന്റെ പടുത്തതിന് ഓപരിയായി നിന്റെ കരുണക്കു കൃപക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹✝️🙏✝️
🎉🎉🎉Praise the Lord 🙏 🙏
ആമേൻ 🙏
Amen yesuve, ente molude vishayathil njan hridayam potti jeevikkunnu, enne ellavarum thallikkalanjirikinnu, oru alfudam pravarthikkaname.
Amen , Hallelujah 🙏
എന്റെ മകളെ അവളുടെ വിവാഹം ചെയ്ത വീട്ടിലെ മൂലക്കല്ലായി മാറ്റണമേ അപ്പാ... അനുഗ്രഹത്തിന്റെ വാതിൽ അവളുടെ നേരെ തുറക്കണമേ നാഥാ....🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് ഒരു കുറവും ഉണ്ടാകരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ കണ്ണുനീർ നീ കാണുന്നുണ്ടാല്ലോ എന്റെ ഈശോയെ എന്റെ മകൾ സന്തോഷം ഉള്ളവൾ ആയി വിവാഹ വേദിയിൽ നിൽക്കാൻ നിന്റെ കൃപ തരണമേ 🌹✝️🙏
Lord please be with me tonight
Yesuappacha ente kannuneerinu, oru avasanam tharaname, amen.
ഈശോയെ❤
🙏🙏ഈശോയെ
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം ഡീസബറിൽ നടത്തി തരണമേ 🌹✝️🙏എന്റെ ഈശോയെ ഒരു വഴി തുറന്ന് തരണമേ 🌹✝️✝️ആരോടും കടം മേടിക്കാൻ ഇടയാക്കരുതേ 🌹🌹✝️😭🙏
യേശുവേ എന്റെ സഹോദരനെ സുഖപ്പെടുതതണമേ രക്തപരിശോധനകൾ എല്ലാം നോ൪മൽ ആകണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏
എന്റെ ഈശോയെ എന്റെ മനസ്സിൽ ഉള്ള നിരാശ വിഷമം ഉൽകണ്ട അപമാനം നിന്നനം എല്ലാം മാറ്റി തരണമേ 🌹✝️🙏
Esoye ellavrum thallikalanju jeevithathilekku kadannu varaname enne snehikkane esoye Amen
എന്റെ ഈശോയെ എന്റെ മക്കൾ മറ്റുള്ളവരുടെ മുന്നിൽ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹✝️🙏
ഈശോയെ എന്റെ മനസിന്റെ വേദന നീ അറിയുന്നു. എല്ലാവരലും ഞാൻ തള്ളപ്പെട്ടവൾ ആണ്. നാഥാ എന്നെ ചേർത്തുപിടിക്കണമേ
ഈശോയെ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🙏🙏🙏
ഈശോയെ ഷാജിച്ചേട്ടന്റെ സൗഖ്യത്തിനുവേണ്ടിയുള്ള എല്ലാവരുടെയും പ്രാർത്ഥനകൾ കൈക്കൊണ്ട് ആ മകനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരണേ 🙏 അങ്ങ് ഒരത്ഭുതം നടത്തിത്തരണേ 🙏 നാഥാ ആ കുടുംബത്തോട് കരുണ തോന്നണേ 🙏
Bless Jose Tom, Anu, Christo, Carolin, Chrisvin
Karthave enik puthiya joli thannu anugrhikkane haleluya haleluya haleluya aamen aamen aamen ❤❤❤❤
ഈശ്വയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട്മാറ്റി തരണേ 🙏🙏തന്ന അനുഗ്രഹങ്ങൾക്ക് നന്ദി 🙏🙏
Amem❤❤❤🎉
Yesuvay ente Riju vinay moolakallai mati tharanamay
🙏🎉🙏. Sthothram. നന്ദി യേശുവേ. 🙏🙏🙏.
ഈശോയെ ഞങ്ങ ളെ യും ഓർ ക്ക ണ മേ നിയോ ഗ ങ്ങൾ എല്ലാം വേ ഗ ത്തിൽ സാ ദി ച്ചു ത ന്ന് അനുഗ്രഹിക്കണ മേ രക്ഷി ക്ക ണ മേ 🙏
Amen Amen Amen🙏🙏🙏🕯🕯🕯🙏🙏🙏
Eesoye🙏🙏🙏 kunjumakkale chettane jeevithathe angayude thiruhridayathil Samrakshikkanamey eesoye🙏🙏🙏🙏🙏 kunjumakkale daivaviswaaamullavarakkanamey eesoye kunjumakkale aarogyathil um aayusilum valarthaan anugrahikkananamey🙏 eesoye manasinte aswasthathakal aavasyamillatha bhayangal vedhanippikkunna manushyaril ninnum sapavakkukalil ninnum vannittulla bhayangal muzhuvanaayum mattitharaney🙏🙏🙏🙏🙏
Yesuve Albineyum Divyayeyum samarpikunnu annugrahikeneme avarude vivaham nadathithareneme
Amen🙏🙏🙏
Ishoude aduthu ente kunjungale njan elpikkunnu ente kunjungale sweekarichu anugrahikkename. Njan innu anubhavikkunna manasika vishamam matti enne uyarthaname njan ake thalarnna avasthail anu enneum ente kudumbatheum upekshikkaruthe amen 🙏
Lord bless my family especially our children's and fulfill all their dreams 🙏 🙌
ഈശോയേ മകനെ അനുഗ്രഹിക്കണമേ 🙏 എന്റെ ഈ അവസ്ഥ മറ്റാരെക്കാളും അങ്ങ് നന്നായി അറിയുന്നുണ്ടല്ലോ 😭 ഈശോയേ എന്റെ ഈ അവസ്ഥയിൽ നിന്ന് നല്ല ഒരു വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ മകനെ അനുഗ്രഹിക്കണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏 ഈശോയേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അങ്ങ് സ്വീകരിക്കണമേ 🙏🙏🙏 ഈശോയേ സർവ്വവും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു. യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️
Lord hear my prayers
എന്റെ ഈശോയെ ഒരുപാട് ദുഃഖത്തിലാണ് ഒരുജോലി ഉണ്ടായിരുന്നു അത് നഷ്ടമായി ഞങ്ങൾക്ക് ഒരു വഴികാട്ടിത്തരേണമേ അപ്പാ
Bless Jose Tom&family
Yesuve, arogyaparamayi anubhavikkukunna Ella aswasthakalum. yesuvinte namathil Matti tharename 🙏🙏🙏
Amen
Jesus have mercy on us.
Ante Esoye normal ayi Ante delivery nadakane Amen Amen Amen Amen Amen Amen
Jesus Christ Amen 🙏🙏🙏
Yesuvay ente Rohany moolakallayi mati tharanamay
Bless our home.
Ente eshoye manasu thakarnnanu njan anghaye vilikkunnathu ente bharthavinu manasandram nalkename thettidarana maari ente aduthekku thirichu varan anugrahikkename
എന്റെ ദൈവമേ എന്നെ തളിക്കളഞ്ഞു ഇട്ടിട്ടു ഒന്നും ഇല്ലാത്ത അവസ്ഥ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല സാമ്പത്തിക ബുദ്ധിമുട്ട് രോഗം മാറിക്കിട്ടുന്നില്ല മറ്റുള്ളവരുടെ പരിഹാസം എല്ലാത്തിലും തടസ്സം മാറി കിട്ടി ഒരു അനുഗ്രഹം ജീവിതത്തിൽ വാർഷിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
എന്റെ യേശുവേ 🙏🏻എന്റെ മോളുടെ ജീവിതത്തിൽ ഇങ്ങനെ ഒറ്റ പെടുത്തിയ കുറെ അവസ്ഥകൾ ഒണ്ട് മോളെ e വചനത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻
Eeshoye ente makkaleyum bharthavineyum anugrahikkename njangalude parents yum kathukollename
😢Eshoye. Mone. Samarpikunnu. Joliella. Thalli parajavare. Mulakallakan. angake. Kazium amen.
എന്റെ മകനെയും ഒരു മുലകല്ലായി തിരക്കേണമേ. അവനെ മറ്റുള്ളവരുടെ മുൻപിൽ അഭിമാനത്തോടെ ജീവിക്കുവാനുള്ള വാതിൽ അവിടുന്ന് തുറക്കേണമേ
Ente eshoye. Ente makalk oru kunjine nalki anugrahikane
GOD bless you father Mathews
Ameen
Enthe eeshoyye dyvathinthe dhanamaayyi thanna hotelum veedum adenjju poyyittu oru varshavum 2 massavum aayyi enthe pithave naggalloddu karunathonni yachanakeettu thurannu thannu anugrahikkena me amen
Ente eshoye njangale kai vttu kalayaruthe
Lord Jesus christ have mercy on Jerome
Hallelluia
Ave Maria
Amen
Oh. Jesuseashing machineokakkane amen
Hallelujah hallelujah amen
എന്റീശോയേ ഞാൻ എല്ലായിടത്തും തള്ളി കളഞ്ഞ കല്ലാണ് 🙏🙏🙏എന്നെയും കാണണേ 🙏
എന്റെ മകളെ അവളുടെ വിവാഹം ചെയ്ത വീട്ടിലെ മൂലകല്ലായി മാറ്റണമേ ...അനുഗ്രഹത്തിന്റെ വാതിൽ അവൾക്കു നേരെ തുറക്കണമേ നാഥാ...🙏🙏🙏🙏🙏
ആമേൻ
Eshoye kadavadhyathakal ku enthekilum oru vazhi kandethi tharename eshoye
Karthave sambathika thadasam mari molde vivaham nadakan anugrahikaname yrsuviñ namathil
Yesuve soukyam tharaname Aamen 🙏🙏🙏