I Tried The Best PICK UP Lines ❤️‍🔥

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ NAMMUDE GAMING CHANNEL
    / @nickvlogsgaming
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------
    🔴Disclaimer:
    The information available on this channel is for educational and information purpose only and made with an intent to help people who want to generate some source of earning. This TH-cam channel does not provide financial advice. The earning potential and success rate mentioned in the video is highly variable and your level of success in achieving results as mentioned in the video will depend on your own skills, hard work , knowledge and Luck. We have taken reasonable precautions to ensure that information in the video is accurate, but we can not ensure that the websites/mobile/business applications mentioned in this video are free from errors/unknown risks/loopholes, hence we don't take any responsibility about the website/app mentioned in this video. You expressly agree not to rely upon any information given in this video/channel. We also strictly recommend viewers to double check and do their own research once again about the website before investing their time and resources.

ความคิดเห็น • 1.9K

  • @ebymon628
    @ebymon628 ปีที่แล้ว +1388

    ആ അപ്പച്ചന്റെ മോളെ എന്നുള്ള വിളി ഒരു 100 വയസ് വരെ ജീവിക്കട്ടെ സന്തോഷത്തോടെ 😍❤️❤️

    • @Kurukkan333
      @Kurukkan333 ปีที่แล้ว +9

      sathyam😍♥🥰

    • @asmiashi5892
      @asmiashi5892 ปีที่แล้ว +17

      Adhu sheriya avark edayil ippozhum oru pranayam nd

    • @alivalapra7588
      @alivalapra7588 ปีที่แล้ว +4

      ഒരുപാട് നേരം വൈകി കാണാനായിട്ട് ❤️❤️❤️❤️❤️❤️

    • @josephvlog1238
      @josephvlog1238 ปีที่แล้ว

      ​@@Kurukkan333😅 8 h

    • @alluallifunworld
      @alluallifunworld 10 หลายเดือนก่อน +1

      Appachan🥰🥰🥰

  • @manunoufal8246
    @manunoufal8246 ปีที่แล้ว +344

    Climax കൺഫ്യൂസ് ആക്കിയല്ലോ 🥰😍😍😍 ഇതിനു part 2 നിർബന്ധം അല്ലേൽ ചിന്തിച്ചു ചാവും

  • @ItSmE-hv9kw
    @ItSmE-hv9kw ปีที่แล้ว +4315

    Pert 2 വേണം എന്ന് പറയുന്നവർ like അടി

    • @Aman-gl2dh
      @Aman-gl2dh ปีที่แล้ว +17

      Pert 😂

    • @ASLU799
      @ASLU799 ปีที่แล้ว +10

      വേണം

    • @angeldiaries2331
      @angeldiaries2331 ปีที่แล้ว +15

      part 2 matralla oru series thanne ponnotte

    • @jasiljasu1098
      @jasiljasu1098 ปีที่แล้ว +5

      Present

    • @silvyninan9763
      @silvyninan9763 ปีที่แล้ว +2

      @@sangeemenon5920 typing mistake ayirrkum

  • @jaseenasameer7565
    @jaseenasameer7565 ปีที่แล้ว +128

    ഇതിന്റെ പാർട്ട് 2 വരുമോ ചേട്ടാ 🔥🔥🔥ആ അച്ഛനും അമ്മയും നല്ല സ്നേഹത്തിലാ 💞എന്തോ കണ്ടപ്പോ വല്ലാത്ത ഫീൽ ആയി 💞

  • @ASH03ASH
    @ASH03ASH ปีที่แล้ว +254

    Veriety task 😂എല്ലാം ഗംഭീരം 🔥🔥🔥
    മീൻകറിയും അപ്പച്ചനും 👌👌👌

  • @athulsreeathulsreeathulsre1263
    @athulsreeathulsreeathulsre1263 ปีที่แล้ว +588

    Crush Boy : അവന്റകാര്യത്തിൽ തീരുമാനമായി 😂😂😂😂

    • @faaza174
      @faaza174 ปีที่แล้ว +20

      1000 roopa adich polichit venam chaavan 😂🤣😂🤣

    • @thamiok
      @thamiok ปีที่แล้ว +2

      😂

    • @ajugaming9762
      @ajugaming9762 ปีที่แล้ว +1

      🐱😂

    • @gloryansal4495
      @gloryansal4495 ปีที่แล้ว

      😂😂😂

  • @JewelBennichan
    @JewelBennichan ปีที่แล้ว +970

    Nee shooperaadaaa 🤣♥️🔥 pwolichu nick bro💯

    • @troublemaker.20.2
      @troublemaker.20.2 ปีที่แล้ว +8

      Uu here😂

    • @JewelBennichan
      @JewelBennichan ปีที่แล้ว +13

      @@troublemaker.20.2 u from the forum?😂 Welcome brotha🙏😁

    • @subichangaming
      @subichangaming ปีที่แล้ว +4

      Neeyum shoopradaa 😂😂

    • @Sun-ce7zz
      @Sun-ce7zz ปีที่แล้ว

      😂😂👍🏻

  • @sidharthred3176
    @sidharthred3176 ปีที่แล้ว +35

    പൊളി ബ്രോ എന്റെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്തു വർഷങ്ങൾ ആയി ഞാൻ 6ൽ പഠിക്കുമ്പോൾ ആയിരുന്നു കടബാധ്യത ആയിരുന്നു
    ശെരിക്കും നിങ്ങളുടെ എല്ലാ വിഡിയോയും കാത്തിരുന്നു കാണും അതിൽ അമ്മമാരെ അച്ഛന്മ്മാരെ സഹായിക്കുന്നത് കാണുമ്പോൾ ഞാൻ റൂമിൽ ഇരുന്ന് വാവിട്ട് കരയാറുണ്ട്
    ഇന്ന് എനിക്ക് അത്യാവശ്യം ഒരു ജോലിയുണ്ട് പൈസ ഉണ്ട് പക്ഷെ
    മനസിന് സമാധാനം ഇല്ല വല്ലാത്ത ഒരു ഒറ്റപ്പെടൽ കുറെ നാളായി ഫീൽ ചെയ്യുന്നു എന്റെ പേഴ്സണൽ കാര്യങ്ങൾ ഇങ്ങനെ ഒരാളോടും പബ്ലിക് പറഞ്ഞിട്ടില്ല നിങ്ങളോട് പറയണം എന്ന് തോന്നി ഡിപ്രഷൻ അടിച്ചിരിക്കുമ്പോൾ നിങ്ങളെ കാണും അപ്പോൾ ok ആകും love yu bro എനിക്ക് നിങ്ങളെ മരിക്കുന്നതിന് മുൻപ് നേരിട്ട് കാണാൻ കഴിയോ??? ചുമ്മാ ഒന്ന് കെട്ടിപ്പിടിച് നിക്കാൻ 🙏

    • @shamnaskvk
      @shamnaskvk ปีที่แล้ว +2

      Chill bro❤

    • @Irene-bh9gp
      @Irene-bh9gp 8 หลายเดือนก่อน +1

      Hope you are fine.. Take care.....

    • @maryjosphinjosphin4006
      @maryjosphinjosphin4006 2 หลายเดือนก่อน

      മരണത്തെ കുറിച്ച് ഒരിക്കലും ചിന്തിക്കരുത്. മരിക്കാൻ ഒരു നിമിഷം മതി അതുണ്ട് എന്ത് നേടുന്നു. ജീവിച്ചിരുന്നാൽ നമ്മുടെ ചുറ്റും നമുക്ക് ചെയ്യാൻ ഒത്തിരി കാര്യമുണ്ട്. മനുഷ്യരെയും ജീവജാലങ്ങളെയും സ്നേഹിക്കുക അവരിലുടെ ജീവിക്കുക.

  • @SharonKurian
    @SharonKurian ปีที่แล้ว +2096

    ഒരു മാസത്തിനുള്ളിൽ NICK BRO 1 MILLION അടിക്കും 💯😌❤️

    • @KaZtRO_13
      @KaZtRO_13 ปีที่แล้ว +16

      Yes bro hope 😼💯🔥

    • @rijunpn3073
      @rijunpn3073 ปีที่แล้ว +2

      💯

    • @hannathnk516
      @hannathnk516 ปีที่แล้ว +4

      Adikate

    • @NatzoGAMING
      @NatzoGAMING ปีที่แล้ว +12

      Deserved aan.. baaki illa youtubersine pole alla ❤️

    • @ashrafchonari9267
      @ashrafchonari9267 ปีที่แล้ว +3

      Adikkanam

  • @umeshchemparathy4007
    @umeshchemparathy4007 ปีที่แล้ว +78

    മച്ചാനെ നീ പൊളിയാ 🥰🥰ഒരുപാട് യുട്യൂബ്ഴ്സിനെ കണ്ടിട്ടുണ്ട് പക്ഷെ നിന്നെ പോലെ നീ മാത്രം 🔥🔥പാവങ്ങളുടെ വിഷമങ്ങളിൽ മനസലിയുന്ന യഥാർത്ഥ മനുഷ്യ സ്‌നേഹി ❤️❤️❤️

    • @Mr-ZINC21
      @Mr-ZINC21 ปีที่แล้ว +2

      💙

    • @umeshchemparathy4007
      @umeshchemparathy4007 ปีที่แล้ว +1

      ഒട്ടുമിക്ക യുട്യൂബ്ഴ്‌സും സ്വന്തം കീശ വീർപ്പിക്കാൻ വേണ്ടി മാത്രമാണ് വീഡിയോ ചെയ്യുന്നത് (Techy യെ പോലുള്ളവർ )പക്ഷെ nick അളിയൻ അതിൽ നിന്നെല്ലാം ഒരുപാട് വ്യത്യസ്തൻ ആണ് ❤️🔥❤️

  • @nandupanicker3909
    @nandupanicker3909 ปีที่แล้ว +332

    എല്ലാവരെയും ഹാപ്പിനെസ്സ് ആക്കുന്ന ബ്രോയുടെ വ്യത്യസ്തനാക്കുന്ന ആയ വലിയ മനസ് കണ്ടില്ല എന്ന് വെക്കാൻ പാട. എല്ലാവരുടെയും സൗപ്പോർട്ട് എപ്പോഴും ഉണ്ടാവും. ഗോഡ് ബ്ലെസ് യു ബ്രോ

  • @soorajkichu2002
    @soorajkichu2002 ปีที่แล้ว +470

    Part 2 വേണം എന്ന് ഉള്ളവർ ഇവിടെ ലൈക്കിക്കോ...

  • @SuccessTipsSruthiSohan
    @SuccessTipsSruthiSohan ปีที่แล้ว +95

    Nick vlogs.....1000 രൂപ....അതൊരു മാസ്സ് മറുപടി ആയിരുന്നു...(6:47)

  • @Macmaniac2255
    @Macmaniac2255 ปีที่แล้ว +84

    എന്റെ പൊന്ന് മച്ചാനെ ഇതുപോലെ ഒരു channel വേറെ ഇല്ല എത്ര maint ശോകമായിരിക്കണേനെങ്കിലും മച്ചാന്റെ വീഡിയോ കണ്ട് കഴിഞ്ഞാൽ മുഖത്ത് ചെറിയ ഒരു ചിരിയോടെ അല്ലാതെ കാണാൻ പറ്റില്ല
    ❤😘❤😘

  • @christyka1407
    @christyka1407 ปีที่แล้ว +281

    5:40 അപ്പാപ്പൻ എജ്ജാതി റൊമാൻസ് 😂👌👌

  • @anjimaa4538
    @anjimaa4538 ปีที่แล้ว +20

    Positivity mathram❤, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ പറ്റുന്നത് ചെറിയ കാര്യം alla, all the best man ❤

  • @krishnaappu3323
    @krishnaappu3323 ปีที่แล้ว +115

    Climax polichu😁😁😁കൊച്ചു ഗള്ളൻ..
    പിന്നെ അപ്പച്ചൻ വേണ്ട... അവള് മതി 😁😁

  • @subinpaul6742
    @subinpaul6742 ปีที่แล้ว +92

    ഇതുവരെ കണ്ടതിൽ ഒരു ഭയങ്കര സന്തോഷം തന്ന വീഡിയോ love you bro 🎉🎉

  • @vineethac4435
    @vineethac4435 ปีที่แล้ว +80

    ബ്രോ താങ്കളുട വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നുകണ്ടപ്പോൾ ഞാൻ ഹാപ്പീ.... ബ്രോ ഞങ്ങളുടെ ചങ്കാണു മുത്തേ... നന്മകളും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.നല്ലതുമാത്രമേ വരൂ.

  • @forthepeople63
    @forthepeople63 ปีที่แล้ว +11

    ഒരു രക്ഷയും ഇല്ല ബ്രോ.. ബ്രോയുടെ വീഡിയോസിൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ ഇതാണ് ഇതാണ് .. ഞാനാണെങ്കിൽ ആകെ സാഡ് ആയി ഇരിക്കുന്ന ആളാണ്‌ ബട്ട്‌ മറ്റുള്ളവരുടെ സന്തോഷം കാണുമ്പോ ഉണ്ടല്ലോ മനസ്സിന്റെ ആ കുളിർമ ഹോ വല്ലാത്ത ഫീൽ ആണ് താങ്ക്സ് ബ്രോ.. ❤️

  • @junayyd
    @junayyd ปีที่แล้ว +74

    പാവങ്ങളുടെ ഒറ്റൊരു ദൈവം 💗രാജകുമാരൻ 🤍

  • @rahulkrishna3537
    @rahulkrishna3537 ปีที่แล้ว +88

    കണ്ണും മനസും നിറക്കാൻ അവൻ വീണ്ടും വന്നു പൊളിച്ചു പൊളിച്ചു ❤️❤️❤️❤️

  • @actorvijay___official
    @actorvijay___official ปีที่แล้ว +274

    ഇവിടത്തെ ഓരോ മാസ്മരികമായ ചലഞ്ച് കാണാൻ വെയ്റ്റിംഗ് ആയിരുന്നു 👍👍👍

  • @abhirajedits266
    @abhirajedits266 ปีที่แล้ว +37

    the last sequence was fun...that appachan was like...nee ente shambhashanam cut cheyum ALLEDA....🤣

  • @deekaydk
    @deekaydk ปีที่แล้ว +475

    Challenge വിട്ടൊരു കളി ഇല്ല..... 🔥🔥🔥

  • @mrbeastt4414
    @mrbeastt4414 ปีที่แล้ว +65

    അവസാനത്തെ ഒഴിച്ച് ബാക്കിയെല്ലാം സൂപ്പർ നന്നായിരുന്നു .... എന്നതാണ് സത്യം👍

  • @abduuuh369
    @abduuuh369 ปีที่แล้ว +398

    എല്ലാതും ഒന്നിനൊന്നു മേച്ചം ഭയങ്കര ഫീൽ ❤️💯.....
    Part - 2 വേണം 🖤🔥

  • @sachinsachuz798
    @sachinsachuz798 ปีที่แล้ว +3

    അപ്പൂപ്പൻ പോളി😁❤️❤️❤️ ഇതിന് ഫുൾ വീഡിയോയും ആകാംക്ഷയോടെ നോക്കിയിരുന്നു മുഖത്ത് ചെറിയ ചിരിയും ഉണ്ടായിരുന്നു എൻറെ🥰🥰poli

  • @prasadhari6508
    @prasadhari6508 ปีที่แล้ว +100

    1:38 _ejjjathi theri_ 😄😄😄
    6:32 _e changhayii ജീവനോടെ ഉണ്ടോ_ 🤗😄 _നിങ്ങള്ക് adharanjali neerune_ 💟💟
    8:09 _work aayo_ 🤔🤔
    8:40 അപ്പച്ചൻ next വീഡിയോയിൽ ഉണ്ടാവും അല്ലേ_ 💞👍
    9:13 _മോനെ മനസ്സിൽ ലഡ്ഡു പൊട്ടി_ 🥰
    9:17 _മോനെ again ലഡ്ഡു പൊട്ടി_ 🔥🔥🔥
    9:32 _ya mone_ 💞💞

  • @athiraammu4011
    @athiraammu4011 ปีที่แล้ว +20

    I like you chetta ❤❤❤❤. ചേട്ടന്റെ വീഡിയോസ് ഒക്കെ കാണുമ്പോൾ മനസ്സിന് ഭയങ്കര സന്തോഷം തരുന്നു. Love you 🥰🥰🥰

  • @shriliya2530
    @shriliya2530 ปีที่แล้ว +3

    3 ദിവസം ആയിട്ട് ഉള്ളു.. ഞാൻ നിക്കിന്റെ വിഡിയോ കാണാൻ തുടങ്ങിയിട്ട്.ഇത്രേം നാൾ കണ്ടില്ലല്ലോ എന്ന വിഷമാ... ഓരോ വിഡിയോ കാണുമ്പോഴും മനസും കണ്ണും നിറയും.love u 🥰🥰🥰🥰😘😘😘.ദൈവം താങ്കളുടെ രൂപത്തിൽ അവതരിച്ചതാ...ദീർഘയുസ്സ് ഉണ്ടാവട്ടെ... എന്നും 🥰

  • @jollyjacky5940
    @jollyjacky5940 ปีที่แล้ว +50

    അതിന്റെ ഇടയിൽ കൂടെ 🐓തരാം കാണിക്കുന്ന nick bro🤣👍😘😘

  • @robinbabu08
    @robinbabu08 ปีที่แล้ว +16

    മച്ചാനെ Nikky, ഫുൾ ടൈം ഫോണിൽ കുത്തി ഇരുന്നിട്ടും ഇതുവരെ ഈ ചാനൽ കണ്ടില്ല, പക്ഷേ 2 ഡേയ്‌സ് കൊണ്ട് ഫുൾ വീഡിയോസ് കണ്ടുത്തീർത്തു. ഒന്നും പറയാനില്ല, പൊളി ❤

  • @JV12356
    @JV12356 ปีที่แล้ว +431

    Part 3 വേണം എന്ന് ഉള്ളവർ like അടി

  • @shallu867
    @shallu867 ปีที่แล้ว +32

    നിങ്ങൾ പൊളിയാണ് മച്ചാ ❤️ഒരായിരം സ്നേഹം 😊

  • @akhileshambadi5271
    @akhileshambadi5271 ปีที่แล้ว +16

    എനിക്ക് ഞാനായാൽ മതി .... എന്നാലും ഇടക്കൊരു ചിന്ത... എനിക്കും nick മച്ചാനെപ്പോലെ ആവണമെന്ന്.... ഇജ്ജാതി മനുഷ്യൻ❤️❤️❤️❤️❤️❤️

  • @Teatech___of
    @Teatech___of ปีที่แล้ว +3

    8:24 avaru chelappo veendum set ayalo 😍😍 well

  • @favaspachu6417
    @favaspachu6417 ปีที่แล้ว +137

    Last proposal seen polichu...
    Oru rakshayum illaaaa.....😍😍

  • @vedavyas3629
    @vedavyas3629 ปีที่แล้ว +2

    Hahahahha bestt Nick feeel good video.. adiyathe ahh ammude scene It's was really touching . enta amma enne vettu poyi pettanu ah video kandapol ammma ulathe pole thonii..
    thank you so much

  • @appuappu-lv6fn
    @appuappu-lv6fn ปีที่แล้ว +103

    മനസ്സിൽ നന്മയുള്ള നിഷ്കളങ്കനായ ഒരു വ്യക്തി.. Really i love you bro🥰🥰🥰🥰🥰🥰

  • @fuadmannara4616
    @fuadmannara4616 ปีที่แล้ว +8

    3:24 That Smile🥺

  • @maheshmohan7574
    @maheshmohan7574 ปีที่แล้ว +32

    Bro നിങ്ങളെ പൊളി ആണ്..
    നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങൾ. കണ്ട് ശെരിക്കും സന്തോഷം തോന്നി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajmalrfl4629
    @ajmalrfl4629 ปีที่แล้ว +17

    Last part polich 😂😂😂pinne mattavante 1000 roopa kitit venam adich polich chavan enn paranjatum 😂😂😂

  • @kashisaran1054
    @kashisaran1054 ปีที่แล้ว +20

    അപ്പച്ചൻ ഒരേ പൊളി 😍😍😍😍Happy Life😍😍😍

  • @aneeshkumars4509
    @aneeshkumars4509 ปีที่แล้ว

    Edoo thaan nthoru manushyanadoo😁❤️❤️ jeevanulla content anu kooduthal❤️❤️ orupadu ishtam.. Innumuthal subscriber ayiii..

  • @jebinjaymon
    @jebinjaymon ปีที่แล้ว +15

    Ningal indallo manushyante manasss angott aliyich kalayuvaaa🥹🥹parayand irikkan pattilaaa…I felt so happy ee video kandappo❤️❤️nj ellaa videos um kaanarund but ith..smthing special❤️love u Nick bro❤️🥳🥳

  • @augustinerojan1940
    @augustinerojan1940 ปีที่แล้ว +4

    8:53 aa nottam 😍

  • @rafeeqpilathottathil1682
    @rafeeqpilathottathil1682 ปีที่แล้ว +19

    രണ്ടുദിവസം മുമ്പാണ് ബ്രോ നിങ്ങളുടെ വീഡിയോ ഞാൻ ടിക്ടോക്കിൽ കാണാൻ ഇടയായത്, ഒരുപാട് ഇഷ്ടായി. ഒത്തിരി സന്തോഷം,ഒരുപാട് സ്നേഹം, ദൈവത്തിൻറെ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്കുണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു♥️

  • @thahirthahi9282
    @thahirthahi9282 ปีที่แล้ว +3

    വല്ലാത്ത ഒരു ഫീൽ ആയിരുന്നു ഇത് ഫുൾ കണ്ടപ്പോൾ😍 nick budyy ഷൂപ്പാറ🔥🥰

  • @gtrack683
    @gtrack683 ปีที่แล้ว +28

    Nick's ന്റെ വീഡിയോ കണ്ടാൽ വേറെ വൈബ് ആണ്... അടിപൊളി

  • @yunuskm566
    @yunuskm566 ปีที่แล้ว +7

    നിക്ക് ബ്രോ താങ്കളുടെ ചിന്തകളും കണ്ടതും വെറൈറ്റി ആണ് അല്ലോ കീപ് ഗോയിങ് ബ്രോ 👍✌️

  • @SR_Creative666
    @SR_Creative666 ปีที่แล้ว +22

    Nick bro താൻ പ്രതിഫലമായി കൊടുത്ത പൈസയേക്കൾ vilayindayirunnu തൻ്റെ ടാസ്കിന് എപ്പോഴും നല്ലതു മാത്രം വരട്ടെ
    Love you brother

  • @anoopkb3406
    @anoopkb3406 ปีที่แล้ว +2

    ഒരുപാടുപേരുടെ അനുഗ്രഹം ഉണ്ട്‌ നിനക്ക് നീ help ചെയ്ത ചിലരെങ്കിലും ആത്മാർത്ഥമായി നിനക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവും അതുമതിയാടാ എത്രക്കോടി കൊടുത്താലും അതിനു പകരമാവില്ല നീ മുത്താണ് അനിയാ

  • @sajnapoochi6091
    @sajnapoochi6091 ปีที่แล้ว +10

    Poli വീഡിയോ ഇക്കയുടെ വീഡിയോസ് കാണുമ്പോൾ ഭയങ്കര സന്ദോഷമാണ് ടെൻഷനൊക്കെ മറന്ന് വീഡിയോ അശോദിച്ചു കാണും
    Thankyou somuch 💓💓

  • @aravindkumara6318
    @aravindkumara6318 ปีที่แล้ว +3

    കണ്ടിരിക്കുമ്പോൾ കണ്ണു നിറയ്ക്കുന്ന പ്രാങ്ക് വീഡിയോ.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ചേട്ടാ 🙏🙏🙏🙏

  • @sumisworld7
    @sumisworld7 ปีที่แล้ว +14

    ചിരി പല വിധത്തിൽ ഉണ്ട് but ഈ വീഡിയോ ഫുൾ ഒരു ചെറു പുഞ്ചിരി യോടെ കണ്ടു തീർത്തു 🥰കുറച്ചു കൂടി ലോങ്ങ്‌ ഉണ്ടായിരുന്നു എങ്കിൽ എന്നു തോന്നി 👍🏻🤝Thankyou

  • @popcorn8174
    @popcorn8174 ปีที่แล้ว

    athiyavisham subscribers ulla pala channel kanditund but avararum ella comment like cheyar onnumila chelpo palarum kannarupolum illayirikam but chettan ellarayum note cheyithitund like cheyithitund kandapo personally enik sandhosham thonni ath onnu parayanam ennum thonni NIGAL PWOLIYAN oro videos kanarund athiyamayita comment cheyune orupad per thankal karanam santhoshikunund ee video first vann aa ammayapole othiri per ethpole thanne ..KEEP GOING CHETTA.. ALL THE BEST AND GOD BLESS U with lots of love .........♥

  • @MyStepsNitheeshErumely
    @MyStepsNitheeshErumely ปีที่แล้ว +46

    മച്ചാന്റെ വീഡിയോ കാണാൻ ഒരു വല്ലാത്ത ഫീൽ ആണ് 💖💖💖

  • @alvinvkoshy
    @alvinvkoshy ปีที่แล้ว +1

    Poli itupole okke video ore oru channel yill Nick vlogs ❤❤❤😍😍😍

  • @ShRaVANSVLOg
    @ShRaVANSVLOg ปีที่แล้ว +10

    മച്ചാൻ പിരിഞ്ഞവരെ ഒന്ന് ആക്കി അതാണ് എനിക്ക് ഈ വീഡിയോയിൽ അറ്റ്വും ഇഷ്ട്ടപെട്ട മോമൻ്റ് അടിപൊളി ഇന്നത്തെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി❤️❤️

  • @trueway786
    @trueway786 ปีที่แล้ว +1

    First aa ammayude.. Vakku kannu nirach tto 😊😊😊🥰

  • @It_is_voice_world
    @It_is_voice_world ปีที่แล้ว +5

    നല്ലൊരു മെസ്സേജ് ...ഒരു വാക്കിൽ തീരുന്ന ചെറിയ പ്രശ്നങ്ങൾ ഉണ്ട് ..ഒരു പുഞ്ചിരിയിൽ തീരുന്ന പിണക്കങ്ങൾ ഉണ്ട് ..അങ്ങനെ പലതും ..ഒരുപാട് സന്തോഷം തോന്നിയ എപ്പിസോഡ് ..നിങൾ കാരണം മറ്റുള്ളവർ ഹാപ്പി ആവുന്നു ..അവർ മനസ്സറിഞ്ഞു ചിരിക്കുന്നു 💙💙💙

  • @perilous_one
    @perilous_one ปีที่แล้ว +78

    5:59 അപ്പാപ്പൻ പണ്ടത്തെ കിംഗ് ആണ് കിംഗ്... 😁❤️‍🩹

    • @vxnu_bro
      @vxnu_bro ปีที่แล้ว +2

      Athe😂⚡️

    • @4xghost826
      @4xghost826 ปีที่แล้ว +3

      ❤️🤣

  • @theerthusmidea4377
    @theerthusmidea4377 ปีที่แล้ว

    സൂപ്പർ ബ്രോ ഒരുപാടു സന്തോഷം ആയി.... ആ കാലിൽ വീണു ഒന്ന് നമസ്കരിച്ചോട്ടെ...., എനിക്കു എല്ലാരെ സഹായിക്കണം എന്നുണ്ട് എന്റെ സാമ്പത്തികം വളരെ മോശം ആണ് വളരെ കഷ്ടപ്പാട് ആണ് എന്റെ മോഹങ്ങൾ ബ്രോയുടെ ജീവിതിലൂടെ കണ്ടപ്പോൾ എനിക്കു ഒരുപാടു സന്തോഷം ആയി.... ❤️❤️❤️❤️❤️

  • @jithinrangan6313
    @jithinrangan6313 ปีที่แล้ว +28

    ആ അപ്പച്ചൻ ഒരേ പൊളി 😂😂

  • @PJMIDHUNJAY
    @PJMIDHUNJAY ปีที่แล้ว +6

    എപ്പോ ആകെ കൂടെ കാണുന്ന ഒരേ ഒരു ചാനൽ kidu വൈബ്. എന്തോ പോസറ്റീവ് എനർജി കിട്ടുന്ന പോലെ ❤🎉🎉

  • @ijasaslam5322
    @ijasaslam5322 ปีที่แล้ว +99

    Bro improving Day by day. Some times next level 😎

  • @zyphradox
    @zyphradox ปีที่แล้ว +5

    chunk 1 : എടാ നീ ശുപ്പാറട
    chunk 2 : എടാ..ത....തത്തമ്മ...😂😂😂
    നിക്ക് അണ്ണൻ ഷൂപ്പറാടാ...🤣

  • @ajuk421
    @ajuk421 ปีที่แล้ว +36

    Last dialogue athaaanu polichathu
    Nick bro poli

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว

    ശ്ശോ ഈ വീഡിയോ ഒക്കെ എപ്പോ വന്ന്...😍😍😍
    മച്ചാനെ പൊളി 😍😍😍

  • @diyanadha2728
    @diyanadha2728 ปีที่แล้ว +15

    Orupaad nalla manaasulla nick bro.....🥺🥀
    Ethra aalukayaanu sahaayikkunnath❤️

  • @jellujellus180
    @jellujellus180 ปีที่แล้ว +3

    അടിപൊളി ചേട്ടാ, ഈ ചാനൽ ഞാൻ ആദ്യമായാണ് കാണുന്നത് മലപ്പുറത്തുനിന്നും ❤️❤️.

  • @rafzalrafu
    @rafzalrafu ปีที่แล้ว +56

    എല്ലാരും അവരുടെ മനസ്സിൽ ഉള്ളത് ഒരു ചാൻസ് കിട്ടിയപ്പോൾ അങ്ങ് പറഞ്ഞു.... 🥹🫂🖤 ഈ വഴി വരുമ്പോൾ എനിക്കും ഒരു challenge tharanam

  • @ayshafakhiya1490
    @ayshafakhiya1490 ปีที่แล้ว

    Othiri ishtam othiri sneham ee broyod😍Enum nallath matharame varulu🥰🥰🥰 ningale pole ningal mathrame kanulu😍Ith kandu padikate bakki ulla youtubers 😍😍😍💪💞

  • @nammude_logam
    @nammude_logam ปีที่แล้ว +233

    Nick vlogs full വീഡിയോ കണ്ടു തിർത്തിട്ട് വീണ്ടും ഇരുന്നു കാണുന്നവർ ഇവിടെ വരൂ👇
    👍❤️😍

  • @dawood_lover_
    @dawood_lover_ ปีที่แล้ว +3

    Bro videos ellam power aanu, pinne oru sutatustionil oro feelum❤‍🔥🥰😍😍❤️❤️❤️❤️

  • @sayukunju3454
    @sayukunju3454 ปีที่แล้ว +18

    അവസാനത്തെ അവന്റെ ഒരു ചിരി ❤️❤️❤️❤️❤️പോടാ 😆😆😆 എൻറെ പൊന്നു bro ഇഷ്ടം മാത്രം ❤️❤️❤️❤️

  • @shanupaathu4056
    @shanupaathu4056 10 หลายเดือนก่อน

    ഞാൻ ഈ വ്ലോഗ് കാണാൻ തുടങ്ങിട്ട് കുറച്ച് ദിവസങ്ങൾ ആയിട്ടുള്ള nick വ്ലോഗ് കാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷം ♥️♥️♥️♥️♥️♥️♥️🥰

  • @deerajkrishna3982
    @deerajkrishna3982 ปีที่แล้ว +30

    നിങ്ങൾ പൊളി ആണ് ബ്രോ.... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @vichukerala4334
    @vichukerala4334 ปีที่แล้ว +34

    Appan + meenkari + mole SUPER❤️👍 PART 2 WAITING....

  • @kavithapranav7687
    @kavithapranav7687 ปีที่แล้ว +27

    പാവം ആ അച്ചനോട് ആ ചതി വേണ്ടായിരുന്നു 🤣🤣🤣🙏🙏🙏

  • @sauravpremium916
    @sauravpremium916 ปีที่แล้ว +36

    Thank you for getting 9 min 41 second nonstop smile 😍🥰

    • @0515gaming
      @0515gaming ปีที่แล้ว

      Ad kandapozhum irunn chiricho 😵‍💫

  • @prasanthpredhishna4161
    @prasanthpredhishna4161 ปีที่แล้ว +12

    വീഡിയോ ഓപ്പൺ ചെയ്യുന്നേന് മുന്നേ ഞാൻ ലൈക്ക് ചെയ്യുന്നത് നിക്ക് മച്ചാന്റെ വീഡിയോകൾ മാത്രമാണ്...

  • @abhijithjs1110
    @abhijithjs1110 ปีที่แล้ว +3

    Bro nighale subscribe koody ahnu videos ellam poli ahnutta ❤️god bless you . waiting for part 2.

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +26

    Poli Video Nick Bro BIG Fan of Nick Bro One Life One short Proposal Challenge Video poli Nick Bro Nick Bro is My Inspiration

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +5

    6:31
    *ipo kochum arinju njngalum arinju😆*

  • @swalihswalu
    @swalihswalu ปีที่แล้ว +8

    Nee poliyaa muthee🥰❤️🙌🏻

  • @Vishnudevan
    @Vishnudevan ปีที่แล้ว +2

    അവസാനം പൊളിച്ചു dear...

  • @hrmmedia5422
    @hrmmedia5422 ปีที่แล้ว +32

    Twisst illatha enth Nick vlogs , dialogue misseydhu 😊

  • @rekhaomanakuttan1726
    @rekhaomanakuttan1726 ปีที่แล้ว

    Ende chetteee e video orupad ettapettuu,,, athilere sankadavum ☺️☺️☺️

  • @nibinmathews4714
    @nibinmathews4714 ปีที่แล้ว +89

    Love the way u are doing the things to make others happy ❤️❤️😊😊🙏🙏

  • @sajithababu9663
    @sajithababu9663 ปีที่แล้ว

    aa bharaye vilicha appachanaalu poliya...camera munpil maathramalla jeevithakalam muzhuvan nandhi paranju jeevikkunnavar....masha allah...

  • @SharonKurian
    @SharonKurian ปีที่แล้ว +12

    1:29 nenban da 🤣❤️

  • @hafsathhassaan2053
    @hafsathhassaan2053 ปีที่แล้ว +2

    Edaa nee shupparaadaa😻🙈

  • @AyishaNaseer
    @AyishaNaseer ปีที่แล้ว +5

    കൊച്ചുങ്ങൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മളെകൊണ്ട് പറ്റുവാണെങ്കിൽ സാധിച്ച് കൊടുത്തേക്കണം-വലുതായാൽ പിന്നെ ചെറിയ ചെറിയ ആഗ്രഹങ്ങളൊന്നും ഉണ്ടാവില്ല 😍😍😍🤗

  • @jamsheerpaikkarathodi
    @jamsheerpaikkarathodi ปีที่แล้ว +3

    ഒന്നും ഇല്ലാത്തവരെ സഹായിക്കുമ്പോൾ അവര് നമ്മളെ നോക്കുന്നത് ഒരു നോട്ടം ഉണ്ട് അത് അനുഭവിച്ചാൽ പിന്നെ വീണ്ടും വീണ്ടും സഹായിക്കാൻ തോന്നും ❤❤❤

  • @Jack3176s1b
    @Jack3176s1b ปีที่แล้ว +8

    നിങ്ങൾ നല്ലൊരു മനുഷ്യനും മനുഷ്യത്തത്തിന് ഉടമയും ആണ് 🥰

  • @instagamer3729
    @instagamer3729 ปีที่แล้ว +1

    Machane ngal polliyann mutthannnn onnum parayanilla 😊😊😊

  • @nivedhshajil
    @nivedhshajil ปีที่แล้ว +31

    Bro poliyaaa....❤️

  • @arunskaria7097
    @arunskaria7097 ปีที่แล้ว +1

    ചിലരുടെയൊക്കെ ജീവിതത്തിൽ ഒരു പുഞ്ചിരി കൊടുക്കാൻ പറ്റുക എന്നത് ഒരു കൃപയാണ് 😘😘😘😘🔥🔥🔥🔥🫂🫂🫂🫂🫂