I FINALLY ASKED HER AND SHE CRIED 😭🔥
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ----------------------------------------------------------------------------
➤ NEW FACEBOOK PAGE► / nickvlogss
----------------------------------------------------------------------------
➤ NAMMUDE GAMING CHANNEL
www.youtube.co....
----------------------------------------------------------------------------
➤ FOLLOW ME ON SOCIAL MEDIA!
MY INSTAGRAM (@nickvlogs) ► / nickvlogs. .
----------------------------------------------------------------------------
Funny
try not to laugh
money
social experiment
blind man
blind
Shocking
funny video
blind man prank
funny challenge video
calling ex girlfriend prank
calling ex boyfriend
proposal
proposal prank
proposal video
Love at first sight
motivational video
----------------------------------------------------------------------------
🔴Disclaimer:
The information available on this channel is for educational and information purpose only and made with an intent to help people who want to generate some source of earning. This TH-cam channel does not provide financial advice. The earning potential and success rate mentioned in the video is highly variable and your level of success in achieving results as mentioned in the video will depend on your own skills, hard work , knowledge and Luck. We have taken reasonable precautions to ensure that information in the video is accurate, but we can not ensure that the websites/mobile/business applications mentioned in this video are free from errors/unknown risks/loopholes, hence we don't take any responsibility about the website/app mentioned in this video. You expressly agree not to rely upon any information given in this video/channel. We also strictly recommend viewers to double check and do their own research once again about the website before investing their time and resources.
അളിയാ ഇന്നത്തെ താരം അഹ് കൊച്ച 🥰🥰... കണ്ടപ്പോ ഭയങ്കര ജാഡ ആണെന്ന് വിചാരിച്ചു പക്ഷെ അമ്മേടെ അടുത്തു കാണിച്ച സ്നേഹം കണ്ണ് നിറഞ്ഞളിയോ.. പൊളി എപ്പിസോഡ് ❤️❤️❤️
True 👍 ❤️
ക്യാമറ ഉള്ളത് കൊണ്ടാണോ
അല്ല അല്ലേ
ഞാൻ തെറ്റിദ്ധരിച്ചു 😜
@@naseemmunna5187 camera undenkilum ingane aaaa ammaykk umma kodukkaanokke kazhiyanam ennillaaaa.... pettennu umma kodukaan ennod chodichaal njaan cheyyullaaaa.... but emotionally attached aayenkil cheyyum.... aaa kuttyum ath thanne aanu cheythath!!!! enikkkum thonnaaarund ithupole road il vayyaathe irikkunnavare kaaanumbol ente achanepoleyum ammayepoleyum! rishika🙏
ഞാൻ കരഞ്ഞു പോയി
💯🥺🥰
ആ അമ്മയെ 2 day നിരീക്ഷിച്ച്, അവിടെ ഉള്ളവരോട് ചോദിച്ചറിഞ്ഞ ശേഷം, സഹായിക്കേണ്ടത് തന്നെ എന്ന് ഉറപ്പാക്കി, തന്നാൽ കഴിയും പോലെ ഒരു സഹായം, അതാണ് നമ്മുടെ Nick bro 🥰👍
കണ്ണ് നിറഞ്ഞുപോയി
റിഷിക മോൾക്ക് ഇരിക്കട്ടെ ഒരു Like.👍
Nick bro എത്രയും വേഗം 1 M അടിക്കട്ടെ👍❤️
Oru 5 years kazhinja indiayil tanne ettavum valiya TH-camr ayi marum nick vlogs 100%
@@hadil2587 yes
👍🏻
ഈ comment ഞാൻ കണ്ടപ്പോൾ ഞാൻ just subscribers നോക്കി അപ്പോ 1എം ആയി
Adichu 🎉🎉
അവസാനത്തെ ആ സീൻ കണ്ടപ്പോൾ ശെരിക്കും കണ്ണുനിറഞ്ഞുപോയി..🙏🏻
ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യണം ബ്രോ 🤍🫂🖤
❤
ഞാനും.. ഒരിക്കൽ ഏട്ടനെ പോലെ ആവും.. ന്നിട്ട്.. കഷ്ടപ്പെടുന്ന എല്ലാവർക്കും.. ഒരു നേരത്തെ സന്ദോഷം എങ്കിലും.. എന്നെകൊണ്ട് ആകുന്നപോലെ.. ഞൻ കൊടുക്കും.... 🙂😇🍁🍁
Njanum
✋🏻
Njanum
ഞാനും 🤲🏼🤲🏼🤲🏼
Aakum😊
ഇയാളെ മുഖ്യമന്ത്രി ആക്കണമെന്ന് എന്നെപോലെ ആഗ്രഹം ഉള്ളവർ ഉണ്ടോ... ❤️❤️
@@ramananmedia2972 ilaa aryla
ചിരിപ്പിക്കളലെ
ഇല്ലാ
Enna nammude logjam thanne nallathakkum pulli
Yes❤️❤️
എന്റെ പൊന്നു മച്ചാനെ ആ last seen🙂 കരയിപ്പിച്ചുകളഞ്ഞല്ലോ 🥺😭 നിങ്ങൾ ഒരു സംഭവം തന്നെ 🙏🏻 നിങ്ങൾക്ക് എന്നും നല്ലതേ വരൂ 😊🤗 ❤💔
ഞാൻ എപ്പോളും ആ അമ്മക്ക് 10 രൂപ വച്ച കൊടുക്കുമായിരുന്നു 💓
ഇത് കണ്ടപ്പോൾ എനിക്ക് ശെരിക്കും കരച്ചിൽ വന്നു ലവ് u nick chettaaaa💓💓💓
Nick മച്ചാൻ ഉള്ളടുത്ത് സന്തോഷം ഉണ്ട് അവിടെ ആരും ഒരിക്കലും പട്ടിണികിടക്കില്ല ❤️
Yes bro 💯
Ivan poliyan le ni machan
🤍 💯
Nick aliyan etha jillaa
@@jibruvlog5759 allapuzha
ആ കൊച്ചിനെ അങ്ങ് കെട്ടിക്കോ.... ലക്ഷത്തിൽ ഒന്നേ കാണൂ.... 😌♥️.. മറ്റുള്ളവരുടെ സങ്കടത്തിൽ സ്വയമേ.. രണ്ട് കണ്ണുനീർ പൊഴിക്കുക എന്നത് ചെറിയ കാര്യം അല്ല 🙂🙌🏾
ഓരോ വീഡിയോ കഴിയുമ്പോഴും ബ്രോ ടുള്ള ഇഷ്ടം കൂടിക്കൂടിവരികയാണ്.🥰
Carat ❤❤
Carat
Sathyam.❤
അമ്പലത്തിൽ വിഗ്രഹത്തെ തൊട്ട് മുത്തം മിടുന്ന പോലെ ആണ് ആ അമ്മുമ്മ ആ കൊച്ചിനെ തോട്ടത് 🔱🔱🔱🔱🔱❤️❤️മച്ചാനെ thanks da 🔱❤️
ശെരിക്കും ആ അമ്മേടെ അവസ്ഥ കണ്ടപ്പോൾ വിഷമമം തോന്നി. ചേട്ടൻ പെട്ടന്ന് തന്നെ 1m ആവട്ടെ 🎀
കണ്ണ് നിറഞ്ഞുപോയി ഇപ്പോഴും വിങ്ങിപ്പൊട്ടുകയാണ് മനസ്സ് ബ്രോ മറ്റുള്ള യൂട്യൂബർ അവരെല്ലാം ശരി നിങ്ങള ഗോഡ് ബ്ലെസ് യു അനുഗ്രഹിക്കട്ടെ അല്ലാഹു അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😭😭😭😭
Nick ബ്രോ താങ്കൾക് ആയുരാരോഗ്യം ഉണ്ടാവട്ടെ എന്നിട്ട് ഒരുപാട് പേരെ സഹായിക്കാൻ പറ്റട്ടെ ഒരുപാട് ഇഷ്ട്ടം താങ്കളെ
അവസാനം 😔 കാണുന്നവരുടെ കണ്ണ് നിറയും...
I am literally clapping with tears in my eyes after watching this video 👏🏼great effort bro. God bless you
9:02... Nice ayi കരച്ചിൽ വന്നു പോയി 😢.. ഇന്നത്തെ ഹീറോ ആ കുട്ടിയാണ് ❤️😍👍...nick broo നിങ്ങ ❤️😘😘😘
നാട്ടുകാർക്കും നാടിനു വേണ്ടി ഉണ്ടായ ഒരു യൂട്യൂബ് ചാനൽ വളരെ അധികം സന്തോഷം. സന്തോഷം പടരട്ടെ 🥰🥰🤲🤲🤲
നല്ല മനസുള്ള പെങ്കൊച് അതിനെ കെട്ടുന്നവൻ ഭാഗ്യവാനാ
ഇവിടെ തിരുവനന്തപുരത്തും ഒരുപാട് പാവപ്പെട്ടവരുണ്ട് നമ്മളെ കൂടി ഒന്ന് നോക്കണേ. ഇവിടത്തെ പറമുഖ വ്ലോഗർ കണ്ടന്റ് ക്ഷാമം വരുമ്പോ മാത്രംഒരു പാവപ്പെട്ട ആൾക്ക് 50000കൊടുക്കും അതുവെച്ചു നോക്കുമ്പോൾ നിക് ബ്രോ 🥰🥰🥰എന്നും ഇങ്ങനെ സഹായിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഈഒരു വീഡിയോ കണ്ടിട്ടുള്ള അഭിപ്രായം അല്ല ഞാൻ എല്ലാ വ്ലോഗും കാണാറുണ്ട്
One day🥰 tvm varaam
@@Nickvlogss അനന്ത പത്മനാഭന്റെ മണ്ണിലേക്ക് സ്വാഗതം 🥰
ബ്രോയെ നേരിൽ കണ്ടിരുന്നെങ്കിൽ ഒരു മുത്തം തരാൻ ഒരു ആശ
ഇത് കണ്ട് സത്യമായിട്ട് കരഞ്ഞു പോയി
ചേട്ടന് ഒരുപാട് ആയുസ്സ് നൽകട്ടെ
ഒരു പാട് പേരുടെ വിശപ്പ് മാറ്റുന്ന ചേട്ടന്
ഞാൻ എന്താ പറയുക
എന്റെ ഷോപ്പിൽ വർക്ക് ചെയ്യുന്ന കൂട്ടുക്കാർ പോലും എന്നോട് പറഞ്ഞു നിങ്ങളുടെ വിഡിയോ കണ്ടിട്ട്
😍എല്ലാരുടെയും ഹൃദയം തകർക്കുന്ന ചേട്ടന് ഒരായിരം Ummaa
സത്യമായിട്ടും എനിക്ക് നേരിട്ട് കണ്ട് കെട്ടിപിടിക്കാൻ😉
കണ്ണൂര് എന്നെങ്കിലും ചേട്ടൻ വന്നതായി അറിഞ്ഞാൽ ഞാൻ ഓടിയെത്തും ഒന്ന് കാണാൻ മാത്രം
🤗കുറേ യൂറ്റൂബരുടെ കാണാറുണ്ട്
നിങ്ങൾ NO1 ആണ്
One day njan varum🥰🥰
@@Nickvlogss . Njangalude nattilum varumbo parayane brother onnu kanana.kollam kottarakkaryl varumbo kanane 🙏
Love from Indian army 💙💙💙
U r ❤️❤️❤️
Last Umma koduttappol
Waiting part 2
മച്ചാനെ ലാസ്റ്റ് കരയിച്ചു കളഞ്ഞല്ലോ 😔
മച്ചാനെ ദൈവം അനുഗ്രഹിക്കും
മച്ചാനെ പോലെ ഒരുപാട് നന്മ ചെയ്യാൻ ഞാനും ആഗ്രഹിക്കുന്നുണ്ട് 😊
NICK BRO UYIR ♥️
Money can't buy happiness
BUT
Money can give happiness
എന്തോ.. അവസാനം കണ്ണൊന്ന് നിറഞ്ഞു പോയി...😥
ഒരു കാര്യം പറഞ്ഞാൽ bro പകുതി ഒരു ഈശ്വരൻ ആണ് ഞാൻ കരഞ്ഞു അമ്മയുടെ സങ്കടം കണ്ടപ്പോൾ (ഈശ്വരൻ എന്നും നിങ്ങളെ രക്ഷിക്കും bro ) ഞാൻ പ്രാർധികം
ഇതൊക്കെ ഓരോ നിമിത്തമാണ് ദൈവം കാണിച്ചുതരുന്നതാണ്. ഇതിലെ അ ചേച്ചീനെ എനിക്കി ഇഷ്ട്ടമായി പ്രായം അറിയില്ല എന്താ ചെയുന്നത് എന്നറിയില്ല എന്താ ഇനി ചെയ്യാൻ പോകുന്നത് എന്നറിയില്ല. പക്ഷെ ഒരു കാര്യം അറിയാം ഇനി ജീവനുള്ളടുത്തോളം കാലം ഇ ചേച്ചി എല്ലാവരെയും സ്‌നേഹിക്കും. അപ്പോ ഇങ്ങനത്തെ ഒരു കുട്ടിയെയാണ് ഞാനും അനേഷിക്കുന്നത് താല്പര്യം ഇണ്ടകിൽ കാരണം വേറൊനുമല ഇ ചേച്ചിടെ ഇഷ്ട്ടമാണ് എന്റെയും ഇഷ്ട്ടം അതുകൊണ്ടാ. ഇഷ്ട്ടപെട്ടാൽ ഇതിൽ ഒരു കമന്റ് ഇട്ടാൽ മതീട്ടോ
Nick vlogs fans attendance 🤚😁
Nick മച്ചാനെ ഒരു ചെറിയ വീട് വെച്ച ഇതുപോലെ ഉള്ള അമ്മമാർക്കും കിടാൻ ഒരു space ഇണ്ടാക്കികൂടെ 😌 പിന്നെ പണി ഇല്ലാതെ പിള്ളേർക്ക് എന്തെങ്കിലും പണി ആക്കി കൊടക്കാ 😌 that's realy happiness 💕 njaan just oru opinion parayanjathaantto😌
Broo Stantly chettanu Abhimanikkam .. you following his way....mansuvrnam pulliye poleee
Congratulations
🥰🥰🥰
Telepathy കൂടി ഒന്ന് ടെസ്റ്റ് ചെയ്യാമായിരുന്നു,.ഞാൻ കുറച്ച് ദിവസമായി മുണ്ട് ചേരുമോ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു, നന്നായിട്ടുണ്ട് 🔥
Next time
സ്ഥിരം ആയി കാണുന്നവർ ഉണ്ടെങ്കിൽ ലൈക് അടിക്കു 👍
Machane nala supper use full video elaverkum video eshtta pedum poliki full support
Machane ennum kuudayundakkum policho video supper
വേഗം തന്നെ 1M അടിക്കട്ടെ...ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ♥️.good luck bro ..
അവസാനം കണ്ണ് നിറഞ്ഞ് പോയി 🥺❤️ god bless you bro❤️
ലാസ്റ്റ് 😭😭😭😭😭ആ മോള് അമ്മക്ക് ഉമ്മ കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു പോയി
മോള് അമ്മയെ ഉമ്മ വെച്ചപ്പോൾ അതിയായ സങ്കടം വന്നു. രോമഞ്ച o
എന്റെ പോന്നോ അളിയാ ആ പെൺകൊച്ചു അവള് മാലാഖ ആണ് അളിയാ വേറെ ലെവൽ പെൺകൊച്ചു 🔥🔥🔥അവളുടെ ഹൃദയം എനിക്ക് പറയാൻ വാക്കുകൾ ഇല്ല മച്ചാനെ 🔥🥰
Brother engane pattunnunnu ithellam. Dhaivam anugrahikkatte. 1 M adikkuvan prarthikkam brother. Ellavarudeyum blessing undakum ente brother ne Love you❤
ആ പെൺ കൊച്ചു സെക്കന്റിൽ എന്റെ നെഞ്ച് കീറി 🔱❤️വ്ലോഗ് ആണേലും ആ കുട്ടിയുടെ മനസ്സ് 🔱🔱🔱🔱🔱 ഒന്നും പറയാനില്ല 🔱❤️
അത് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഇന്ന് ഞാനും മക്കളും അനുഭവിക്കുന്നു. ഒരാൾപോലും സഹായത്തിനില്ലാതെ 😭
എനിക്ക് ഇങ്ങനത്തെ വീഡിയോ അല്ല ഇഷ്ട്ടം ആളുകളെ സഹായിക്കുന്ന വീഡിയോ ആണ് ഇഷ്ടം ബ്രോ
Full kanu
Full kaanun broo
ആരും ഫുൾ കാണുന്നില്ല അതാണ് മെയിൻ problem
Bro njan adhyam ayitta oru vlog kandu karayunne last scene 🙌🙌👏👏
You have a good heart ❤
I am watching this video for the first time my brother told me to watch this video I love it so much I want to make a video like this
Money can buy you happiness if you know what to buy ❤️
നല്ല മനുഷ്യൻ...ഇതിൽക്കൂടുതൽ ഒന്നും പറയാനില്ല
Machaneaa,,Scene aaki...Nammudae Generationae vechu cheyumbol,avarkkum ithu kaanunna nammukkum e cheriya Lifentea value manasilaaki tharundu..Keep it up ...Keep it up..
എന്ത് മനുഷ്യൻ ആണ് ബ്രൊ നിങ്ങൾ ഈ മനസ് 🥺🥺🔥🔥🔥ദൈവം ഉണ്ടൊ ഇല്ലയോ എനിക്ക് അറിയില്ല... പക്ഷെ നിങ്ങളെ പോലെ ഉള്ളവരെ കാണുമ്പോൾ അങ്ങനെ ഒരു ശക്തി ഉണ്ടെന്നു വിശ്വസിക്കുന്നു 😊😊ഒരുപാട് സന്തോഷം 🙏🏽🙏🏽🙏🏽
ആ ശക്തിയാണ് ബ്രോ ദൈവം.
നീ ദൈവം എന്ന് വിളിക്കണോ വേണ്ടേ എന്നിടത്ത പ്രശ്നം..
ഞങ്ങൾ അല്ലാഹ് ന് വിളിക്കും
നീ ഒരു ശക്തി എന്ന് വിളിക്കും
Nick vlogs inte vedio kk vendi kathirikkunnaver undo
Whoa! She really is a pure soul❤️❤️
I feel very happy when I watching your videos.❤️✨
ഋഷിക അവളൊരു മുത്താണ്..... ഒരു പരിചയവുമില്ലാത്ത ആ അമ്മയെ കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കുമ്പോ.... മനുഷ്യനെ അറുപ്പോ വെറുപ്പോ ഇല്ലാത്ത മനസാണ്........
നിക്ക് മച്ചാൻ പിന്നെ പറയേണ്ടല്ലോ.....
........ 😘😘😘😘😘😘
Last വന്ന ചേച്ചിയെ Nick bro കെട്ടുമോ നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ് മനസ്സുകൊണ്ട് ❤️
😅😅😅
Okay bye 👋
Ente nick എട്ടോ നിങ്ങൾക്ക് ഒരു big salute ❤❤
last part 😥 .... brohh u are great 🌍🙌 love u soo much
4:39 അമ്മച്ചിയെ...!! 😂😮
ഇങ്ങൾ വേറെ ലെവൽ ആണ് bro. onnum parayan illa
ആ പെണ്കൊച്ചിന്റെ ആത്മാർത്ഥത... അതാണ് വീഡിയോയുടെ A++ പോയിന്റ്
ഹായ് ബ്രോ നിങ്ങൾ വീണ്ടും വീണ്ടും എല്ലാവരെയും സന്തോഷിപ്പിക്കുകയാണല്ലോ
ഗോഡ് ബ്ലെസ് യു നിക്ക് ബ്രോ
❤poli video bro
മച്ചാനെ കലക്കി ഡാ.. എത്രയും പെട്ടെന്ന് 1mlln അടിക്കട്ടെ 🤲🤲
എന്തുകൊണ്ട് ഞാൻ വെയ്ക്കിപ്പോയി ഈ മനുഷ്യനെ അറിയാൻ 🥲🔥❤️👍🏻🥺
ഇന്നത്തെ like ആ climax ലെ കൊച്ചിനിരിക്കട്ടെ.. 🙌🙌👍
എത്ര കാശ് സമ്പാദിച്ചാലും ഒരു നാള് അതെല്ലാം വിട്ടു നമ്മൾ മരിച്ചേ പറ്റു അതിനു മുൻപ് നമ്മളെ കൊണ്ട് ഒരാളുടെ കണ്ണീർ എങ്കിലും മാറ്റാൻ സാധിക്കട്ടെ നിക്ക് ബ്രോ നിങ്ങൾ വേറെ ലെവൽ ആണ് ഒരുപാടു ഇഷ്ട്ടം തോന്നുന്നു 💔🥺🫂
മച്ചാനെ 💔ഇയ്യ് മുത്താണ്.. നിന്നെ പോലെ ആവണം എനിക്കും..
ഒരു മടിയും കൂടാതെ അമ്മച്ചിയെ സ്നേഹിച്ച റിഷിക മോൾ സൂപ്പർ ആണ് ഉമ്മ kittiyappol🌹 അമ്മച്ചിയുടെ മനസ്സ് നിറഞ്ഞു
അവസാനം കണ്ടപ്പോൾ ഉള്ളിൽ എന്തോ ഒരു വിങ്ങൽ . ദൈവം അനുഗ്രഹിക്കട്ടെ മാച്ചനെയും ആ പെൺകുട്ടിയെയും 🥰🥰🥰🥰🥰
Enthina ingane karayikkunne ente oru view pointil u are a god njan godine nerit kandath Nick vlogiloode Iam so proud because ningale pole ulla nalla oru manushyane kandathinu pattumenkil epozhenkilum trivandruth varanam
Money gives only temporary happiness Bro 👍
Meaningful content 👌
ദൈവം അനുഗ്രഹിക്കട്ടെ....ജീവിച്ച് ഇവിടന്ന് മടങ്ങുമ്പോൾ തനിക് ഇതൊക്കെ കൊണ്ട് പോകാം ❤️ ഓർമ്മകൾ മാത്രമേ എന്നും കൂടെ ഉണ്ടാകു ❤️🙏🏻
At present one of my favourite Channel.....Making others happy...keep up the good work brother....the society needs more people like u❤️❤️
Thumbnail kandappo pettenn lakshmy ray ye pole thonii.... anyway, epozhatheyum pole innum nick chettan pwolichu...,👌🏻👏🏻
കണ്ണ് നിറഞ്ഞു പോയി നിക്ക് അളിയാ ❤️ Poli Episode ❤️ Keep Doing ❤️ We Love You ❤️
❤️ nick bro enne nick brode aniyan akkuvo cash onnum kandond alla snehm endhann niglkk ariyam bro athukond❤️😘
The end njan karanju poyi😌❤
Egane pavagale kandu pidich eniyum sahayikan kazhiyatte machane❤
9:40💥😂😂 Nickaliyan summaavaaa❤️sketched nu 😨patthu thalaya
thani ravanan👹👹👹👹_👺_👹👹👹👹👹
Bro oru charity foundation start chayyumo..athile njangal kazhiyunna cheriya amnt nikeshippan sadthukkum..Roadil ethrayo aalukal oru nerathe aaharam polum kittathe kidakkunnavar.avArkku oru sadthrana manushyane pole chennu oru sthalathu koolipanikku chella pattilla.. Aarum kodukilla... Avare okke sahayikkan vendi.. Avar ellavarum orumipich cheriya oru acharu companiyo matto start chayyan pattum..
One day bro, inshallah ❤
@@NickvlogssThanks. offcourse you can. god bless you bro
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരേ ഒരു യൂട്യൂബ്ർ
Nick is back ❤🩹
ബ്രോ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല നിങ്ങൾ ചെയുന്ന ഓരോ കാര്യങ്ങൾ ഞങളുടെ മനസിൽ അതിയേറെ സന്തോഷം ഉണ്ടാക്കുന്നവയാണ് ആ പെൺകുട്ടി അമ്മക്കു പൈസ കൊടുത്തപ്പോൾ ആ അമ്മയുടെ സന്തോഷവും ആ പെൺകുട്ടിയുടെ കണ്ണും നിറഞ്ഞു പോയി എന്നിട്ടും അതിന്റെ ഒന്നും ക്രെഡിക്ട്. ഒന്നും ബ്രോ എടുക്കാതെ എത്ര സിംബിൾ ആയിട്ടാണ് ബ്രോ പോയത് ആ അമ്മയുടെ ഒരു പ്രാർത്ഥന മതി നിങ്ങൾ രണ്ടാൾക്കും ജീവിതത്തിൽ കുറെയേറെ ആയിശ്വര്യങ്ങൾ വന്നു ചേരാൻ ലോകത്തിൽ നിങ്ങളെ പോലെ ആളുകൾ വളരെ ചുരുക്കം പേരെ കാണു എന്നും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ദീപക് ഫ്രം സൗദി അറേബ്യ
Deepak bro🥰🥰
പാവങ്ങളുടെ ദൈവം nick bro😍
Bro.... Avasaanthe aa myth kand kanne nanayaathavar aarum kaanoola... Varunna aah oroo kanne neerum ninglood olla snehavum aah amma santhoshamaayi jeeviknm nna aagrahavum aahnee... Lots of blessing ningloodoppm indaakum😇🤍
Don't know how can I express my feelings after watching this video.... Proud👐
Best girl I have seen 💓(love to see you ❤️)
Lots of love from Bahrain 🫂🥰
Love you buddy ❤️🩹
നിങ്ങൾക്ക് ഒരുപാട് ആളുകളെ സഹായിക്കാൻ സാധിക്കട്ടെ. ആയുസും ആരോഗ്യവും ഉണ്ടാവട്ടെ 😊
Bro ningal adipoliyaanu . ningal mattullavare help cheyyunnath kaanumbo ellarkkum oru motivation aanu ningal nalkunnath. 🥹
6:00 athe kalla alla. pothe 🤭🤣🤣
Money dosent buy happiness...it buys crazy ass happiness.
- Eminem 🗿
💀
Mattulla youtube kare pole ethil ninnum kittunna panam swanthamayi adichu polikkukayalla pavapettavarkku upakaram undakunna vidham viniyogikkunnond ❤❤❤❤ love it 😍
കണ്ട് കണ്ണ് നിറഞ്ഞു പോയി 😥❣️
❤❤❤❤ aaa oru dailog🥰.....appachamarum ammachimaarum thettu paranjalum avarayitikum winner 🏆😅❤❤
Money can buy happiness, if that's what you were lacking in life... ❤
Iyoo kaala udey munnil poyappol serikyum pedi thonni....😢
Climax was 🔥🔥🔥
Ethoo oru video kandappol machante fan ayi ,ippol oroo video kandappolum machanoodu ulla istam koodi varanu
Bro red dress kaanumbol alla avar disturb aavunadhu ,dress wave aavumbol aanu avar disturb aavunadhu
Nick aliyan ingal mutthan bro ❤️ big fan
Naanum oru cheriya vloger aane ☺️ support akane
എത്രെയും വേഗം 1M അടിക്കട്ടെ 🥰❤️