Blind man For a Day

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 6K

  • @derrick_david
    @derrick_david 2 ปีที่แล้ว +1606

    You never know who needs what! Sometimes it's few words, sometimes it's some sort of support and sometimes it's just a pleasant smile, but the difference it makes in their life is not something anyone can fathom. Be kind, be real, be there for someone, trust me, you are doing something good to yourself.
    As long as Nick is focused on his goals, as long as he is showing the world how easy it is to be Human, I support this guy. Hope you hit a mill soon brother.

    • @allinone8962
      @allinone8962 2 ปีที่แล้ว +7

      😂😂😂 r u from Kerala ???!??

    • @fight4968
      @fight4968 2 ปีที่แล้ว +4

      @@allinone8962 bengali English parayunnath kettale arinjude🤣😅

    • @Aakasxh..
      @Aakasxh.. 2 ปีที่แล้ว +5

      @@sero_3602 so what ? Ni endha girls ine kand ahno videos kanune , but we aren't.. okayyy

    • @allinone8962
      @allinone8962 2 ปีที่แล้ว

      🙄

    • @jspace7449
      @jspace7449 2 ปีที่แล้ว +1

      Malappuram thekku vaa

  • @naseemmunna5187
    @naseemmunna5187 2 ปีที่แล้ว +7242

    07:06 Nick അളിയന് 50 രൂപ ഓട്ടോക്ക് കൊടുക്കാൻ പറഞ്ഞു കൊടുത്ത അപ്പച്ചനാണ് ഇന്നത്തെ ഹീറോ ❤️🥰🥰

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 ปีที่แล้ว +4148

    ലോട്ടറിക്കാരൻ ചേട്ടനെ ഒരുപാട് ഇഷ്ടപ്പെട്ടു... അവർക്ക് അറിയാം പൈസയുടെ വില... മച്ചാനെ നിങ്ങൾ ഉയരങ്ങളിൽ എത്തും... വലിയ ഒരു HUG 🥰😘

    • @shibinprabakar614
      @shibinprabakar614 2 ปีที่แล้ว +7

      👍👍👍👌👌

    • @MR_CHILLING_
      @MR_CHILLING_ 2 ปีที่แล้ว +6

      👌

    • @thenun6021
      @thenun6021 2 ปีที่แล้ว +16

      എന്റെ പൊന്നുമുത്തേ. നിന്നെ ഒന്നു കാണാൻ എന്താ വഴി. വേറെ ഒന്നിനും അല്ല ഒരുമ്മ തരാനാ 😘😘😘

    • @creativevlogz3440
      @creativevlogz3440 2 ปีที่แล้ว +1

      👍

    • @steveharrington-q3c
      @steveharrington-q3c 2 ปีที่แล้ว +8

      നെഞ്ചത്ത് മൈക്ക് വെച്ചത് അവിടെയുള്ള ആർക്കും മനസിലായിട്ടില്ല 🤔

  • @samvgeorge3830
    @samvgeorge3830 2 ปีที่แล้ว +756

    മച്ചാനെ പൊളിച്ചു..50 രൂപ തന്ന അപ്പച്ചൻ ആണ് ഇന്നത്തെ hero🔥

  • @smithshasmithsha4486
    @smithshasmithsha4486 ปีที่แล้ว +38

    ആ പെണ്ണിന്റെ ചിരി
    സത്യം സുന്ദരിയാണ് ..

  • @vichukerala4334
    @vichukerala4334 2 ปีที่แล้ว +2163

    സുന്ദരി ആണെന്ന് പറഞ്ഞപ്പോൾ ആ കുട്ടിയുടെ ചിരി 😍അതുപോലെ ആ ലോട്ടറി വില്പനക്കാരിയായ ആ അമ്മ ❤️

    • @BBSHORTS1117
      @BBSHORTS1117 2 ปีที่แล้ว +29

      Nick ine kandit manasilayilla enkil innale janicha kutti ayirikum 😂

    • @IDUKKIBOY06
      @IDUKKIBOY06 2 ปีที่แล้ว +5

      ❤️🙏

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 ปีที่แล้ว +28

      @@BBSHORTS1117 ellarkum ariyilla bro.. Messi onnum allalo

    • @BBSHORTS1117
      @BBSHORTS1117 ปีที่แล้ว +14

      @@evolutedmonkeyhuman6908 ath nyayam 😌😌

    • @suresh-pe3wx
      @suresh-pe3wx ปีที่แล้ว

      Backealhouseanno. Kutti

  • @sharmilasherin1758
    @sharmilasherin1758 2 ปีที่แล้ว +508

    ആ അപ്പച്ചൻ 50 രൂപ തന്നിട്ട് ഇതിനി തിരിച്ചു വേണ്ടാ മോൻ ഓട്ടോക്ക് പൊയ്ക്കോ എന്ന് പറഞ്ഞപ്പോ ശരിക്കും കണ്ണ് നിറഞ്ഞു പോയി..ലാസ്റ്റ് ആ അമ്മയുടെ വാക്ക് കേട്ടപ്പോഴും കരഞ്ഞു പോയി....😥🥰🥰
    ചേട്ടൻ മുത്താണ് ട്ടോ ...👍👍🥰🥰🥰😘😘😘

    • @innale.marichavan
      @innale.marichavan 2 ปีที่แล้ว +1

      ലോല മനസാണല്ലേ🙂

    • @NJJ405
      @NJJ405 2 ปีที่แล้ว

      Sathyam🥰🙏🤝🤝🤝

    • @sibilaminnu2241
      @sibilaminnu2241 ปีที่แล้ว

      @@innale.marichavan 😂

    • @innale.marichavan
      @innale.marichavan ปีที่แล้ว

      @@sibilaminnu2241 എന്താ ഒരു കിണി 👀

  • @najiriyaashameer
    @najiriyaashameer 2 ปีที่แล้ว +1919

    അവസാനത്തെ അമ്മയുടെ വാക്കുകൾ ചിലരുടെ എങ്കിലും കണ്ണ് തുറപ്പിക്കും തീർച്ച...bro💫🙌

  • @nazaaa8461
    @nazaaa8461 ปีที่แล้ว +1069

    Old generation is gold.pure hearted

    • @littlehope47
      @littlehope47 ปีที่แล้ว +51

      500 medichond poyath okke old generation annu ...allathea 2k kids alla😂😂😼

    • @_Aswin_5
      @_Aswin_5 ปีที่แล้ว

      @@littlehope47 😂😂

    • @thereerikavanur3078
      @thereerikavanur3078 ปีที่แล้ว +6

      Aah green churithar girl😍

    • @ArunLechu
      @ArunLechu ปีที่แล้ว +1

      Yes, old is gold

    • @bijuchandran2234
      @bijuchandran2234 ปีที่แล้ว +1

      ❤❤❤❤❤

  • @Aleemasworld
    @Aleemasworld 2 ปีที่แล้ว +1899

    ഓട്ടോക്ക് കൊടുക്കാൻ ബ്രോ ക്ക് 50 രൂപ തന്ന അപ്പച്ചൻ ആണ് റിയൽ ഹീറോ 😍. ദൈവം ആരുടെയെങ്കിലും രൂപത്തിൽ സഹായത്തിനു എത്തുമെന്ന് പറയുന്നത് ചുമ്മാതല്ല ✌🏻

  • @moviesclub6270
    @moviesclub6270 2 ปีที่แล้ว +898

    ആ ഷർട്ട് ഇടാത്ത ചേട്ടൻ 👌😍 അതിന്റെ കയ്യിൽ ആകെ ചിലപ്പോൾ 50രൂപയെ ഉണ്ടാവൂ അതും എടുത്തു കൊടുത്ത മനസ്സ് 😍😪

  • @rasmikk3179
    @rasmikk3179 ปีที่แล้ว +314

    കയ്യിൽ എത്രപൈസ ഉണ്ടായാലും അത് മറ്റുള്ളവർക് കൊടുക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവണമെന്നില്ല. U r great👍🏻

    • @lenovotab4051
      @lenovotab4051 ปีที่แล้ว

      തട്ടിയെടുക്കാനും തട്ടിപറിച്ചെടുക്കാനും മാത്രം നടക്കുന്ന വേശ്യന്റെ സ്വഭാവം അല്ല എല്ലാര്ക്കും 😬👺👺

  • @ratheeshramanan6066
    @ratheeshramanan6066 2 ปีที่แล้ว +447

    ഒരു കാര്യം മനസ്സിലായി.ലോക കള്ളന്മാര് ചെറുപ്പക്കാരാണ് ഉടായിപ്പിന് കയ്യും കാലും വെച്ചത്. എന്തിരുന്നാലും ബ്രോ പൊളിയാണ്.👍

    • @kasaragodchekkan5569
      @kasaragodchekkan5569 2 ปีที่แล้ว +11

      Eniitt ammavan vasandham paranj kalliyakkallann cheruppakkar

    • @user-cz6uu5gm1v
      @user-cz6uu5gm1v 2 ปีที่แล้ว

      Crt

    • @stebincleetus7393
      @stebincleetus7393 2 ปีที่แล้ว +14

      അതെ.... ആരോഗ്യം ഉള്ള നാറികൾ ആണ് പറ്റിക്കാൻ നിക്കുന്നത്........ പാവം അപ്പച്ചമാർ ❤️❤️❤️💞💞💞

    • @afzalhafza6714
      @afzalhafza6714 ปีที่แล้ว

      അതെ ചേട്ടാ .

  • @Rahulkreji666
    @Rahulkreji666 2 ปีที่แล้ว +675

    ശെരിയാ ആ പെൺകുട്ടി ശെരിക്കും സുന്ദരിയാ ആരുടെയും കണ്ണ് കിട്ടാതെ പോട്ടെ 🤗

    • @unikuttangbr5420
      @unikuttangbr5420 2 ปีที่แล้ว +76

      Ath preplanned aanu. Aa penkutty Instagram fame aanu. Shortfilimil okke und. Athine paranju plan cheythu konduvannath aavum

    • @Anjanaaswathy123
      @Anjanaaswathy123 2 ปีที่แล้ว +7

      @@unikuttangbr5420 athe

    • @shanibshani2506
      @shanibshani2506 2 ปีที่แล้ว +5

      ❣️❣️

    • @adithyanandhakumar6182
      @adithyanandhakumar6182 2 ปีที่แล้ว +10

      Athe athu njanum sradhichu

    • @nadan461
      @nadan461 2 ปีที่แล้ว +2

      പ്രിയ kuttu irikuva 😍

  • @swetha2804
    @swetha2804 ปีที่แล้ว +49

    7:05 pure hearted man🙌🏻❤️

  • @domi_nazz_1468
    @domi_nazz_1468 2 ปีที่แล้ว +176

    പച്ചക്കിളി ശരിക്കും സുന്ദരിയാണ്..അത്പോലെ മനസ്സും സുന്ദരമായതാണ് ❤❤❤❤

    • @thejasin2797
      @thejasin2797 ปีที่แล้ว +3

      Preplanned anu bro

    • @aneeshta3867
      @aneeshta3867 ปีที่แล้ว

      Tiktok & reels kariya...evar parichayakkara.. pre-planned shoot anu.

    • @Niaamary6624
      @Niaamary6624 ปีที่แล้ว

      ​@@aneeshta3867name entha aa chechide

  • @Praveen_pranav
    @Praveen_pranav 2 ปีที่แล้ว +121

    Nick bro ❤

  • @juge9767
    @juge9767 2 ปีที่แล้ว +464

    അൻപത് രൂപ കൊടുത്ത ആ മനുഷ്യൻ ❤️

  • @sac3588
    @sac3588 2 ปีที่แล้ว +5126

    Negativity പോലും viewers കൂടുവാൻ വേണ്ടി ഉപയോഗിക്കുന്ന ഈ കാലത്ത്, പറ്റിച്ച ആളുകളുടെ മുഖം കാണിക്കാതിരിക്കാൻ കാണിച്ച ആ മനസ് പ്രശംസനീയമാണ് bro 👏👏👏

    • @muthalibachu7820
      @muthalibachu7820 2 ปีที่แล้ว +12

      Yes❤😊

    • @vipinjp08
      @vipinjp08 2 ปีที่แล้ว +94

      നാണം കെട്ടവരിൽ നാണം കെട്ടവൻമാരാണ് ആ കള്ളൻമാർ പിന്നെ അവരുടെ മുഖം കാണിച്ചിട്ട് എന്തിനാ...

    • @emisownworld
      @emisownworld 2 ปีที่แล้ว +7

      Exactly

    • @EnglishCapsule
      @EnglishCapsule 2 ปีที่แล้ว

      Avane thirich vilichit paisa thirichu vangichille?? Avane angane vidan padillayirunnu

    • @sac3588
      @sac3588 2 ปีที่แล้ว +32

      @@EnglishCapsule ചിലപ്പോൾ ആ പൈസ വാങ്ങിയത് അവരുടെ അവസ്ഥ കൊണ്ടാണെങ്കിലോ bro.....അങ്ങനെയും ചിന്തിച്ചു കൂടെ....

  • @mareenareji4600
    @mareenareji4600 ปีที่แล้ว +2

    സുന്ദരി പെൺകുട്ടി ശരിക്കും സുന്ദരി ആണ് kto.....അവസാനം കണ്ട അമ്മ...., അപ്പച്ചൻമാർ എല്ലാവരും എത്ര നല്ല മനുഷ്യർ.........

  • @shanoobshan5556
    @shanoobshan5556 2 ปีที่แล้ว +748

    ഇതാണ് പഴമയുടെ തിളക്കം 🥰അർഹത ഇല്ലാത്തത് തടിക്ക് പിടിക്കില്ല എന്ന് അവർക്ക് അറിയാം കഷ്ടപ്പാടിന്റെ വിലയും അറിയാം ❤️

    • @sarfazcks8931
      @sarfazcks8931 ปีที่แล้ว +6

      Olakkede mood... Ella kulayilum undavum cheenjath onn...

    • @reyanaalu
      @reyanaalu ปีที่แล้ว +13

      അപ്പൊ ആ 2 പെൺകുട്ടികളും പഴമയാണെന്നാണോ 😂😂😂, അങ്ങനെ ഒന്നും ഇല്ല, പഴമയിലും പുതു തലമുറയിലും ഒരുപോലെ നല്ലവരും ചീത്ത ആയവരും ഉണ്ട്

  • @divyakashi6015
    @divyakashi6015 2 ปีที่แล้ว +845

    ആദ്യമായിട്ടാണ് ഒരു youtube channel കണ്ടു കണ്ണും മനസും ഒരുപോലെ നിറഞ്ഞത്. Salute for u brother.👌👌god bless u

    • @shanijaffer9332
      @shanijaffer9332 ปีที่แล้ว +5

      സത്യം... ഞാനും കരഞ്ഞു .അല്ലെങ്കിലും ഈ പെൺപിള്ളേർ പൊതുവെ നന്മഉള്ളവരാണ്... 🌹🌹

    • @johnpauljomin
      @johnpauljomin ปีที่แล้ว

      @@shanijaffer9332 SATHYAM POLIYAN KAANAN.

  • @yatra9874
    @yatra9874 2 ปีที่แล้ว +397

    വല്ലാത്ത ജ്ജാതി പ്രാങ്ക് 🥰🥰🫂🫂
    ഒത്തിരി ഇഷ്ടം 🔥🔥അമ്മ ശെരിക്കും കരയിപ്പിച്ചു 😢

  • @Pathus_Paradise
    @Pathus_Paradise ปีที่แล้ว +18

    9:17 uff...❤that scene..she is really a pure hearted💞💞

    • @haaani__
      @haaani__ ปีที่แล้ว +3

      Pacha itta chechi reels okke ithupolathe cheyyunnathaanu .ente veedinte appurathe veettil vannirunnu,,😲ah chechiye kandappo ah chechide matram video fake aahnonnu oru doubt 😅😂

  • @nidhiponnuz
    @nidhiponnuz 2 ปีที่แล้ว +122

    50 കൊടുത്ത അപ്പാപ്പൻ 🥰🥰🥰🥰
    ആ ചിരിച്ചുള്ള slow motion പോക്ക് 👌👌👌👌

  • @roopesh100
    @roopesh100 2 ปีที่แล้ว +242

    Paisa ഒന്നും മേടിക്കാതെ 50 ₹ കൊടുത്ത ചേട്ടന് oru like ❣️

  • @mrthagli4557
    @mrthagli4557 2 ปีที่แล้ว +352

    50 രൂപ ഓട്ടോക്ക് പോകാൻ കൊടുത്ത അപ്പച്ചിനാണ് ഇന്നത്തെ ഈറോ ❤️

  • @aseescka587
    @aseescka587 2 ปีที่แล้ว +715

    ടിക്കറ്റ് വിൽക്കുന്ന അമ്മ ശരിക്കും കരയിപ്പിച്ചു കളഞ്ഞു.. അതുപോലെ 50 രൂപ ഓട്ടോക്ക് തന്ന അപ്പച്ചൻ.റോഡ് മുറിച്ചു കടക്കാൻ സഹായിച്ച സുന്ദരിയും ഒരുപാട് ഇഷ്ട്ടമായി. മൊത്തത്തിൽ അടിപൊളി വിഡിയോ ❤️❤️❤️❤️❤️❤️❤️❤️

    • @jafarrashijafu5806
      @jafarrashijafu5806 2 ปีที่แล้ว +5

      സത്യം 🥲🥲🥲👌😍

    • @askl7739
      @askl7739 2 ปีที่แล้ว +1

      ♥️

    • @Vismaya____Miracle
      @Vismaya____Miracle 2 ปีที่แล้ว +6

      സുന്ദരി pland ആണ് സെലിബ്രിറ്റി ആണ് ആ സുന്ദരി

    • @VISHNU-rl3we
      @VISHNU-rl3we ปีที่แล้ว +2

      സുന്ദരി യൂട്യൂബർ ആണ്

    • @rakhimohan1155
      @rakhimohan1155 ปีที่แล้ว

      @@VISHNU-rl3we ആരാണ്

  • @vishnubiju9873
    @vishnubiju9873 ปีที่แล้ว +3

    10 പെറ്റുടെയെഗ്ഗിൽ പത്തുപേരുടെ സ്നേഹം കിട്ടുന്നതല്ലേ നല്ലത്
    ചേട്ടൻ powliiyanu മുത്താണ് 😘😘😘😘
    ലവ് u

  • @deepakdinesh9507
    @deepakdinesh9507 2 ปีที่แล้ว +69

    പാവങ്ങളുടെ മുന്നിൽ എപ്പോഴും ദൈവത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ആളാണ് നിക്ക് ബ്രോ ആ അമ്മയുടെ സന്തോഷം കണ്ടടപ്പോൾ ശെരിക്കും കണ്ണു നിറഞ്ഞു പോയി നിങ്ങളുടെ ഈ പ്രവർത്തി കണ്ടു എല്ലാരും അനുകരിച്ചു തുടങ്ങട്ടെ അങ്ങനെ ഒരാൾ തുടങ്ങിയാൽ അതാണ് നിങ്ങളുടെ വിജയം ഇനിയും ഇതുപോലെ നല്ല പ്രവർത്തികൾ എന്നും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @callmesree9456
    @callmesree9456 2 ปีที่แล้ว +385

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുക്ഷ്യൻ ആണ് ചേട്ടൻ ചേട്ടൻ വലിയ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കയട്ടെ 😘😘😘😘😘😘

    • @callmesree9456
      @callmesree9456 2 ปีที่แล้ว +3

      ചേട്ടാ ഒരു reply കൂടി തരണേ😘😘😘😘

  • @abdulrazack9884
    @abdulrazack9884 2 ปีที่แล้ว +81

    10:09 her smile ❤❤❤

    • @xinsly
      @xinsly 2 ปีที่แล้ว

      Simp

    • @adharsh___
      @adharsh___ 2 ปีที่แล้ว

      🤍

  • @sethu234
    @sethu234 ปีที่แล้ว +17

    Aged people are respectable and they are pure hearted......Hats off them ...നല്ല മനസുള്ള മോൾ .May God bless her......Tnx to you too for this video .

  • @akashbiju8223
    @akashbiju8223 2 ปีที่แล้ว +51

    വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോയി, ആളുകളെ സഹായിക്കാൻ കാണിക്കുന്ന വലിയ മനസിന് ബിഗ് സല്യൂട്ട്

  • @shivajithpraveen
    @shivajithpraveen 2 ปีที่แล้ว +441

    അവസാനം അമ്മ പറഞ്ഞ വാക്കുകൾ ശരിക്കും കണ്ണ് നിറഞ്ഞു ❤...

  • @thoppil4815
    @thoppil4815 2 ปีที่แล้ว +5

    10:55 എന്റെ അമ്മയെ ഓർത്തു. 25yrs ൽ രോഗിയായി ഒരുപാട് രോഗങ്ങളുടെ ഒരു factory ആയിരുന്നു എന്റെ അമ്മയുടെ ശരീരം. Hospital മരുന്ന് operations അതു മാത്രം ആയിരുന്നു ജീവിതം. മരുന്നു മേടിക്കാൻ cash ഇല്ലാതെ എന്റെ parents വേദനിക്കുന്നത് ഞാനും ഒരുപാട് കണ്ടിട്ടുണ്ട്.. ആ അമ്മച്ചിയുടെ നീറ്റൽ എനിക്കു മനസ്സിലാകും.

  • @sanhasanni
    @sanhasanni ปีที่แล้ว +14

    8:55 ഈ ചേച്ചി ഒരു TH-camr alle ❤

  • @muhammadshammas7306
    @muhammadshammas7306 2 ปีที่แล้ว +371

    old people are so good ☺️😊👍
    love you Nick bro 😘

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +2

      👍🏽❤️❤️❤️

  • @afluvlogs....6909
    @afluvlogs....6909 2 ปีที่แล้ว +55

    ആ പൈസ്സയുമായി മുങ്ങിയവൻ അനുഭവിക്കും ഇത് പോലെ എത്ര പേരെ പറ്റിക്കും അവൻ എന്തായാലും ആ കട്ടവന്റെ മുഖം കാണിക്കാതിരുന്ന മച്ചാന്റെ മനസ്സ് 🙏🏻

  • @evanfrank4050
    @evanfrank4050 2 ปีที่แล้ว +613

    ഇവനെ 10M ആക്കി കൊടുക്കു മച്ചാന്മാരെ ❤❤❤❤

    • @ShafiSalam
      @ShafiSalam 2 ปีที่แล้ว +20

      1 M enkilum allarum koode aaku

    • @evanfrank4050
      @evanfrank4050 2 ปีที่แล้ว +3

      @@ShafiSalam ❤❤❤❤❤

    • @malayalitechchannel1481
      @malayalitechchannel1481 2 ปีที่แล้ว +31

      അര്ഹതയില്ലാത്ത പല യൂട്യൂബേഴ്സും ഇന്ന് 1 M നിറവിലാണ്. മലയാളി പൊളിയല്ലേ

    • @evanfrank4050
      @evanfrank4050 2 ปีที่แล้ว +11

      @@malayalitechchannel1481 അതെ ബ്രോ. എല്ലാരും കാറും ഐ ഫോണും വീടും etc.... ഒക്കെ അവർ വാങ്ങിയതായി കാണിക്കുന്നു.. എന്നാൽ ഈ മച്ചാൻ വേറെ ലവല് ആണ്. 10M+ അടിക്കട്ടെ 👍👍👍👍👍

    • @anandhakrishnan9471
      @anandhakrishnan9471 2 ปีที่แล้ว +2

      💯❤

  • @rajimathew6237
    @rajimathew6237 ปีที่แล้ว +12

    Satyam parayunorum ondh.felt very nice when genuine people got reward and this will surely make others also to tell truth.

  • @jinn_dq__369
    @jinn_dq__369 ปีที่แล้ว +92

    തമാശയിൽ ആണെങ്കിൽ പോലും ഇത് ഒക്കെ ആവണം prank ❤️💯

  • @adilbasheer11
    @adilbasheer11 2 ปีที่แล้ว +13

    9:20 രണ്ടു പേരും നല്ല മാച്ച് ആയിരുന്നു.😍

  • @sujiths3649
    @sujiths3649 2 ปีที่แล้ว +8

    1:18 ഇവനെ പോലുള്ളവർ ഇപ്പോഴും ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം.. 🙏🏻ഇങ്ങനെയും മനുഷ്യത്വം ഇല്ലാത്തവർ ഉണ്ടെന്നു ചേട്ടന്റെ വീഡിയോയിൽ കാണാൻപറ്റി.🙂 അതിനേക്കാൾ നല്ലവരും ഉണ്ടെന്നു ഓർക്കുമ്പോൾ 💙💖

  • @roshann033
    @roshann033 ปีที่แล้ว +1

    ലാസ്റ്റ് പറഞ്ഞതു സത്യം ആണ്....ദൈവം ഒരിക്കലും നേരിട്ടു പ്രത്യക്ഷപെടില്ല... ചിലപ്പോൾ നമ്മൾ ദൈവസ്പര്ശത്തിന്റെ നിമിതങ്ങൾ ആവും ,തത്വമസി

  • @rinafp2954
    @rinafp2954 2 ปีที่แล้ว +317

    9:18 ആ സീൻ നമ്മളെ പേടിപെടുത്തുന്നതും അതെ ടൈം നമ്മളെ മനസിൽ ഫീൽ ചെയ്യുനതും ❤❤❤

  • @Karthuvishnu
    @Karthuvishnu 2 ปีที่แล้ว +44

    50 rs തന്ന അപ്പാപ്പന് 😘😘അത് കണ്ട് എനിക്ക് കരച്ചിൽ വന്നു 🥺 so sweet. ഒതുപോലുള്ള വീഡിയോസ് കാണുമ്പോ സമൂഹത്തിലെ നല്ലവരെയും നല്ലവരായി അഭി അഭിനയിച്ചു നടക്കുന്നവരെയും കാണാം ❣️

  • @jithing5226
    @jithing5226 2 ปีที่แล้ว +94

    50 രൂപ അങ്ങോട്ടേക്ക് കൊടുത്ത അപ്പച്ചൻ ❤️❤️

  • @amales1957
    @amales1957 ปีที่แล้ว +2

    ഓരോ രൂപ കൈയില്‍ വരുമ്പോഴും അത് സൊന്തം പേരിലോ മക്കളുടെ പേരിലോ ബാങ്കില്‍ നിക്ഷേപിക്കാന്‍ തിടുക്കം കൂട്ടുന്ന നമ്മക്ക് ഇതുപോലെ ഒരു മനുഷ്യനെ അപൂര്‍വ്വം മത്രമേ കാണാന്‍ കഴിയൂ .നല്ലത് ചെയ്യാനും കഷ്ടപ്പെടുന്ന ജീവിതങ്ങള്‍ കാണുമ്പോള്‍ കണ്ണ് നിറയാന്‍ എന്നാല്‍ കഴിയുന്നത് എനിക്ക് അവര്‍ക്ക് വേണ്ടി ചെയ്യണമല്ലോ എന്നുള്ള ചിന്ത മനസ്സില്‍ വരാനും നല്ലോരു മനസ്സിന് ഉടമ ആരിക്കും അയാൾ....

  • @mrudulkannur6354
    @mrudulkannur6354 2 ปีที่แล้ว +17

    ആ പെൺകുട്ടിയുടെ video എടുത്ത ക്യാമറ മാൻ mass... അവസാനം കണ്ട അമ്മച്ചിയുടെ വാക്കുകൾ കണ്ണ് നിറയിച്ചു 🥰🥰🥰🥰 ഒരാൾക്കെങ്കിലും നമ്മൾ കാരണം സന്തോഷമുണ്ടായാൽ പിന്നെന്താ വേണ്ടേ ല്ലേ 🥰🥰🥰

    • @haaani__
      @haaani__ ปีที่แล้ว +1

      Pacha itta chechi reels okke ithupolathe cheyyunnathaanu .ente veedinte appurathe veettil vannirunnu,,😲ah chechiye kandappo ah chechide matram video fake aahnonnu oru doubt 😅😂

  • @THORODINSON-1
    @THORODINSON-1 2 ปีที่แล้ว +104

    9:17 ആ ചേച്ചിയുടെ മനസ്സ് അതിനെ പറ്റി ആരും പറയുന്നില്ല 🥺🥰❤️ cash കൊടുത്തപ്പോൾ വേണ്ട എന്ന് ഈ വിഡിയോയിൽ പറയുന്ന ഒറ്റ ഒരു ആൾ 🥺❤️

    • @ajuarjun6481
      @ajuarjun6481 2 ปีที่แล้ว

      😂🙏🏻

    • @THORODINSON-1
      @THORODINSON-1 2 ปีที่แล้ว +1

      @@ajuarjun6481 enthadey 👨🏻‍🦯😐

    • @rebinkr9641
      @rebinkr9641 2 ปีที่แล้ว +7

      അതും youtuber anu

    • @astro_ma_n
      @astro_ma_n 2 ปีที่แล้ว +3

      @@rebinkr9641 anjali ps

    • @Heiilooo77777
      @Heiilooo77777 2 ปีที่แล้ว

      @@astro_ma_n aasheri ani

  • @YousafNilgiri
    @YousafNilgiri 2 ปีที่แล้ว +4

    മച്ചാനെ അവസാനം കണ്ട ആ അമ്മയുടെ പ്രാർത്ഥന മാത്രം മതി നിന്റെ ഇനിയുള്ള ജീവിതം രക്ഷപ്പെടാൻ 🥰🥰🥰👍🏻

  • @bumakerzloveworld
    @bumakerzloveworld ปีที่แล้ว +9

    പാവം ആ അമ്മച്ചിയെ സഹായിച്ചത് നല്ല കാര്യമാണ് ബ്രോ👍

  • @globalcommunications1151
    @globalcommunications1151 2 ปีที่แล้ว +70

    Best of wishes. This world requires more people like you. God Bless

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว

      ❤️❤️👍🏽

  • @shahilkalad4837
    @shahilkalad4837 2 ปีที่แล้ว +55

    50രൂപ വെറുതെ തന്നാ ചേട്ടൻ ആണ് നല്ലവൻ 😒❤

  • @Zirooooi
    @Zirooooi ปีที่แล้ว +4

    ആ പച്ച ചുരിദാർ ഇട്ട ചേച്ചിയുടെ ചിരി ക്യൂട്ട് ആയിട്ടുണ്ട്😍 ഒരു സിനിമ കണ്ട feeling nick bro പോളിയാണ് 🥰🥰🥰

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +164

    പച്ച ചുരിതാർ girl❤ഒരു സിനിമ കണ്ട feel തന്നു ..ഈ ലോകത്ത് ഒരുപാട് നല്ല മനുഷ്യർ ഉണ്ട് എന്ന് തെളിയിച്ചു 👍😍ഇ vdo

    • @thejasin2797
      @thejasin2797 ปีที่แล้ว

      Preplanned

    • @innale.marichavan
      @innale.marichavan ปีที่แล้ว

      ​@@thejasin2797എല്ലായിടത്തും വന്നു കരയുന്നുണ്ടല്ലോ 🤣

  • @dsignature5170
    @dsignature5170 2 ปีที่แล้ว +65

    7:54 the way he walks 🔥🔥🤘😎

  • @jayanjose6425
    @jayanjose6425 ปีที่แล้ว +4

    മോനേ നീ പൊളിയാണ് ചെറുതായിട്ടാണെങ്കിലും സഹായിക്കാൻ ഒരു മനസ് ഉണ്ടല്ലോ ❤❤❤❤❤❤പക്ഷെ അത് കിട്ടുന്നവർക്ക് വലിയ ഉപകാരമാണ് ദൈവം മോന്റെ ജീവിതത്തിൽ എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @priyeshsankarankutty9269
    @priyeshsankarankutty9269 ปีที่แล้ว +6

    സൂപ്പർ ബ്രോ.. ലാസ്റ്റ് ആ ലോട്ടറി വിൽക്കുന്ന അമ്മ ഒരു രക്ഷയും ഇല്ല. മനസ്സിൽ തട്ടി..❤👍👍

  • @nithish_vaikom_143
    @nithish_vaikom_143 2 ปีที่แล้ว +22

    ഇടയ്ക്കു വന്നത് മ്മടെ അഞ്ജലി അല്ലേ...🥰🥰
    വീഡിയോ പൊളി..🔥🔥🔥

  • @sarikavijay1
    @sarikavijay1 2 ปีที่แล้ว +88

    നന്മയുള്ള മനസുകളിലേക്ക് സഹായത്തിന്റെ വെളിച്ചെവുമായി വീണ്ടും Nick bro ❤🥰🔥

    • @subichangaming
      @subichangaming 2 ปีที่แล้ว +2

      😍😍.. yess ..
      big fan enna next Vlog idunne ???

  • @musfiofficial
    @musfiofficial 2 ปีที่แล้ว +82

    ചേട്ടന്റെ വീഡിയോസ് കാണുമ്പോ കണ്ണ് നിറയും 🥲എന്നും ഈ അർഹത പെട്ടവരെ സഹായിക്കാൻ ഉള്ള കഴിവും ആയുസ്സ് ആരോഗ്യം ചേട്ടൻ ഉണ്ടാവട്ടെ 🤗

  • @ahanvlogs1906
    @ahanvlogs1906 ปีที่แล้ว +14

    U make me cry my dear bro..."help them those who are weakness"...this is my words...keep going ❤️❤️❤️❤️love u so much❤️

  • @ransmedia722
    @ransmedia722 2 ปีที่แล้ว +40

    ആ പാവം അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു, 🙏🙏😭😭

  • @Its_Me_Salman
    @Its_Me_Salman 2 ปีที่แล้ว +5

    7:10 അപ്പച്ചൻ 😘😘 ഇന്നത്തെ ഓരോ ലൈക്കും ആ വലിയ മനസ്സിന് ഇരിക്കട്ടെ 🥰

  • @SHAMMAZz_
    @SHAMMAZz_ 2 ปีที่แล้ว +271

    Don’t skip adds he help everyone ❤

    • @hajiskablan5294
      @hajiskablan5294 2 ปีที่แล้ว +23

      ​@make me 1k without vedios ullorde karyan parajhe ninnod aru chodich

    • @Thozhilali
      @Thozhilali 2 ปีที่แล้ว +6

      @make me 1k without vedios ninne premium vech unakkiyathano

    • @VERIFIED_BOT_GAMING
      @VERIFIED_BOT_GAMING 2 ปีที่แล้ว +5

      @make me 1k without vedios iyin nee etha?

    • @shammas371
      @shammas371 2 ปีที่แล้ว

      @make me 1k without vedios ne rich alla

    • @Aleemasworld
      @Aleemasworld 2 ปีที่แล้ว +2

      Nick ബ്രോ ന്റെ വീഡിയോ കാണുമ്പോ ഞാനും അത് തന്നെയാ ചിന്തിക്കാറ്... ആരും adസ്കിപ് ചെയ്യരുതേ എന്ന് ✌🏻he is a gem✨️

  • @savadsalim6887
    @savadsalim6887 ปีที่แล้ว +2

    നല്ല മനുഷ്യരെ ഹീറോ ആക്കി കാണിക്കുന്ന ഒരു നല്ല പ്രാങ്ക് ❤🎉

  • @semimsemi923
    @semimsemi923 2 ปีที่แล้ว +14

    എന്റെ കയ്യിൽ 500 രൂപയ്ക്ക് ചേഞ്ച് ഇല്ല 50 രൂപ നീ വെച്ചോ എന്നു പറഞ്ഞ ആൾ ആണ് എന്റെ ഹീറോ 😍👍

  • @rkjokeriii7410
    @rkjokeriii7410 2 ปีที่แล้ว +16

    മറ്റുള്ളവരുടെ മനസ്സ് നല്ലതുപോലെ അറിയാവുന്ന ബ്രോയ്ക്ക് ആ അമ്മയുടെ മനസ്സ് ഒന്നുകൂടെ കാണാൻ ശ്രമിച്ചു കൂടെ ആ മകൾക്ക് എന്ത് പറ്റി എന്നറിയാനുള്ള ആകാംക്ഷ കൊണ്ടാ ലവ് യു ബ്രോ

  • @dilrubadilu573
    @dilrubadilu573 ปีที่แล้ว +1

    ഒരുപാട് ഉയരങ്ങളിലെത്തും, തീർച്ച...
    അന്നും മറ്റുള്ളവരെ സഹായിക്കാനുള്ള ഈ മനസ്സ് ഉണ്ടാവണം, ഉണ്ടാവട്ടെ.
    God bless you

  • @sibisebastian5367
    @sibisebastian5367 2 ปีที่แล้ว +61

    This is why we love you bro 💙

  • @motographerash7006
    @motographerash7006 2 ปีที่แล้ว +46

    9:00 to 9:45 എന്താണ് ബ്രോ romantic ആണോ 😍😌... സത്യസന്ധതക്ക് കൊടുത്ത ഉപഹാരം ❤️. God bless you Bro

    • @haaani__
      @haaani__ ปีที่แล้ว

      Pacha itta chechi reels okke ithupolathe cheyyunnathaanu .ente veedinte appurathe veettil vannirunnu,,😲ah chechiye kandappo ah chechide matram video fake aahnonnu oru doubt 😅😂

  • @ABHISHEK-jz9jy
    @ABHISHEK-jz9jy 2 ปีที่แล้ว +55

    Nick bro..ഇപ്പോഴത്തെ content വീഡിയോസ് എല്ലാം അടിപൊളിയാണ്.... ആളുകളുടേയ് മനസ് happy ആക്കുന്നത് ആണ് ❤️❤️❤️ലവ് you bro💕

  • @ansarsalam879
    @ansarsalam879 ปีที่แล้ว

    ആ പെൺകുട്ടി സുന്ദരി മാത്രമല്ല.. നല്ല മനസിന്റെ ഉടമ കൂടിയായിരുന്നു ❤
    So you are great bro ❤

  • @jojijoseph4669
    @jojijoseph4669 2 ปีที่แล้ว +177

    Nick's vlogs are really motivational and reveals the fact that humanitarian consideration still exist in this world. 👍

  • @royalmagic2593
    @royalmagic2593 2 ปีที่แล้ว +12

    ഹായ് ബ്രോ... ഇങ്ങനെ ആളുകളെ സഹായിക്കാൻ മനസുകാണിക്കുന്ന നിങ്ങൾക് ഒരു big salute ♥️

  • @bibink9148
    @bibink9148 ปีที่แล้ว +2

    സത്യം പറയാല്ലോ.. ഇത്രേമ് നല്ലൊരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. കണ്ണ് niranjupoyo

  • @Vinayakkiniofficial
    @Vinayakkiniofficial 2 ปีที่แล้ว +139

    Contents going to another range 🔥

  • @Drivefreak
    @Drivefreak 2 ปีที่แล้ว +4

    Bro നിങ്ങൾ ഒരു മുത്താണ്. നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കാരണം ഒരുപാട് പേരുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകും. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL 2 ปีที่แล้ว +5

    നിങ്ങൾ ആണ് ബ്രദർ എന്റെ ഹീറോ , നിങ്ങളിലേക്ക് വരുന്ന സമ്പാദ്യത്തിന്റെ ഒരു വിഹിതം ഒന്നുമില്ലാത്തവരുടെ കൈകളിലേക്ക് എത്തിക്കുന്ന മനസ് ഉണ്ടല്ലോ, അതാണ്. Love You Brthr ❤️❤️❤️❤️

  • @anoop00m
    @anoop00m ปีที่แล้ว +4

    Last aa Ammayude video kandu ente pidi vittu ... old generation is truely gold... Nammal younger generation kandu padikanom... Nick bro orupadu nalla content irakanom 😃

  • @anukrishnan1052
    @anukrishnan1052 2 ปีที่แล้ว +45

    The real content maker.. 💪🏻💪🏻

  • @KADUKUMANIONE
    @KADUKUMANIONE 2 ปีที่แล้ว +11

    ആദ്യത്തെ അച്ചായൻ അടിപൊളി.. 500 കൊടുത്തിട്ടു ആദ്യമേ പറ്റിച്ച ആ ചേട്ടന്റെ മുഖം കാണിക്കാതിരുന്ന nick അളിയൻ മാസ്സ്.... ലോട്ടറി വിൽക്കുന്ന ആ ചേട്ടൻ വേറെ ലെവൽ(മനുഷ്യത്വം ഉണ്ട് ). പിന്നെ വന്ന ആ ചേട്ടനും മാസ്സ് സത്യം പറഞ്ഞു... പിന്നെ വന്ന പുളി 500എടുത്തിട്ട് 100തന്നില്ലേ കള ബെടുവാ.. പിന്നെ വന്ന അപ്പച്ചൻ കിടു വേറെ ലെവൽ.. പിന്നെ വന്ന ആ ചേച്ചി കൊള്ളാം(മനുഷ്യത്വം മരിച്ചിട്ടില്ല). ആ സുന്ദരിയെ അങ്ങ് കൂടെ കൂട്ടിയല്ലോ നിക്ക് മച്ചാനെ... അമ്മച്ചി പാവം😪 നിക്ക് മച്ചാൻ വേറെ ലെവൽ തന്നെ.. പറയാൻ ഒന്നും ഇല്ല. 🥰

  • @shyamtsts1850
    @shyamtsts1850 2 ปีที่แล้ว +46

    അവസാനം കണ്ണ് നിറഞ്ഞു പോയി മുത്തേ ♥️♥️♥️

  • @davidalexis1378
    @davidalexis1378 ปีที่แล้ว

    7:53... Uff that Class Chiri🫂🫂🔥🔥🥰🥰... മകൻ ഇത് തരണ്ട...ഓട്ടോയ്ക്ക് പൊയ്ക്കോ🥺🥺🥺

  • @sreejithekm1808
    @sreejithekm1808 2 ปีที่แล้ว +140

    ഇന്നത്തെ എപ്പിസോഡ് രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു🙏🙏 Bro❤️❤️

  • @abhishekh9326
    @abhishekh9326 2 ปีที่แล้ว +19

    എല്ലാം കഴിഞ്ഞിട്ട് ആ ഡയലോഗ് എനിക്ക് ഇഷ്ടപ്പെട്ടു @10:03 🤩♥️🥰😘❤️

  • @abdulrazack9884
    @abdulrazack9884 2 ปีที่แล้ว +7

    Youth should learn a lot from the old people… how generous they are ❤❤

  • @khadeejaka6504
    @khadeejaka6504 ปีที่แล้ว

    ആ പെൺകുട്ടി നമിത പ്രമോദ് ചേർ ഫഹദു ആയി തോന്നി ആ പെൺകുട്ടി എന്തു സുന്ദരിയാണ് ഹൃദയമാണ് സൗന്ദര്യം ഒരു സിനിമ കാണുന്ന പോലെ തോന്നി സൂപ്പർ

  • @JUNAID.MA786
    @JUNAID.MA786 2 ปีที่แล้ว +4

    #08:55 Ufff 😍😍😍 ആ ഒരു പാട്ടും , കൈ പിടിച്ച് റോഡ് ക്രോസ്സ് ചെയ്യാൻ കാണിച്ച ആ നല്ല മനസ്സും 🥰👍 മ്മക്ക് പെരുത്തിഷ്ട്ടായി 👍

    • @haaani__
      @haaani__ ปีที่แล้ว

      Pacha itta chechi reels okke ithupolathe cheyyunnathaanu .ente veedinte appurathe veettil vannirunnu,,😲ah chechiye kandappo ah chechide matram video fake aahnonnu oru doubt 😅😂

  • @AbiAbi-xc9st
    @AbiAbi-xc9st 2 ปีที่แล้ว +86

    ആ ടിപ്പർ പാസ് ചെയ്തപ്പോ മുടി പറക്കുന്ന സീൻ ...ho nte പൊന്നെ ....😮🥰🥰❤️

  • @nomadiccouplekerala
    @nomadiccouplekerala ปีที่แล้ว

    രണ്ട് തരികിടകളേക്കാൾ മനസിന് കുളിർമ പകർന്നത് കരുണ വറ്റാത്ത ഹൃദയമുള്ള വയോവൃദ്ധന്മാരും കടലിനോട് മല്ലിട്ട് കാലി പോക്കറ്റുമായി തിരിച്ച് കരയിലെത്തിയിട്ടും സഹായിക്കാൻ മനസു കാണിച്ച അപ്പച്ചനുമാണ്..
    കഷ്ടപ്പാടിലും നേരും നെറിയുമുള്ള ആ അമ്മയെയും ഇഷ്ട്ടം .. കൂടെ ആ Beauty born - സുന്ദരിയെയും🥰

  • @Riyan_____
    @Riyan_____ 2 ปีที่แล้ว +31

    Last ഉള്ള ആ preplanned video ഇല്ലേലും ഇത് അടിപൊളി ആയേനെ വീഡിയോ 🙂❤️

    • @haaani__
      @haaani__ ปีที่แล้ว +1

      Pacha itta chechi reels okke ithupolathe cheyyunnathaanu .ente veedinte appurathe veettil vannirunnu,,😲ah chechiye kandappo ah chechide matram video fake aahnonnu oru doubt 😅😂

  • @NishilKuriakose
    @NishilKuriakose 2 ปีที่แล้ว +189

    Thank you for helping everyone brother ♥️👏 Keep it up 😊

    • @Nickvlogss
      @Nickvlogss  2 ปีที่แล้ว +34

      I will try my best

    • @muhammadsuhailsuhailshaz3595
      @muhammadsuhailsuhailshaz3595 2 ปีที่แล้ว +1

      @@Nickvlogss 🙂

    • @azad8339
      @azad8339 2 ปีที่แล้ว +1

      @@Nickvlogss അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ 500 രൂപയുടെ വില മനസ്സിലായി... 😭

  • @shafeequekota135
    @shafeequekota135 2 ปีที่แล้ว +33

    റോഡ് മറികടക്കാൻ സഹായിച്ച പെൺകുട്ടി, 50 രൂപ തന്റെ കയ്യിൽ നിന്നും എടുത്ത് തന്ന ചേട്ടൻ👍

  • @Minsa316
    @Minsa316 ปีที่แล้ว

    പഴയ തലമുറയിലെ ആളുകൾ എത്ര നന്മയും സ്നേഹവും ഉള്ളവരാണ്♥️♥️♥️

  • @ebymon628
    @ebymon628 2 ปีที่แล้ว +6

    ഓട്ടോ കൂലി ഇല്ലെന്നു പറഞ്ഞപ്പോൾ 50രൂപ എടുത്തു കൊടുത്ത മോൻ വെച്ചോ തിരികെ തരേണ്ട എന്ന് പറഞ്ഞ അപ്പച്ചൻ മാസ്സ് ❤️😍😘😘

  • @bensondavid5270
    @bensondavid5270 2 ปีที่แล้ว +4

    Bro ഞാൻ അങ്ങനെ പെട്ടെന്ന് ഒരു chanelum subscribe ചെയ്യാറില്ല, പക്ഷെ താങ്കളുടെ ഓരോ വിഡിയോസും കാഴ്ചക്കാർക്ക് മനസിന് സന്തോഷം നൽകുന്നതും,മറ്റുള്ളവർക്ക് അവരുടെ ബുദ്ധിമുട്ടിൽ സഹായം ലഭിക്കുന്നതും ആണ്. I like your videos,because I am a Social Work student too. God bless you💐💐💐💐

  • @GAMER_ALBIN
    @GAMER_ALBIN 2 ปีที่แล้ว +4

    2:52 it was a nice one😍❤