Turning RS.1 Into RS 1,000 in 60 Minutes Challenge 🤑

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2022
  • Hey guys, as shown in my video, I've been using an amazing perfume by the brand Phy. It's the Phy Social perfume which is my favourite. It smells amazing, long-lasting and absolute value for money. Amazing discounts going on right now up to 35%, get yourself an amazing perfume! Check out the links below -
    Amazon - amzn.to/3Mu6XpL
    Flipkart - bit.ly/3yDDUdI
    ----------------------------------------------------------------------------
    ➤ NEW FACEBOOK PAGE► / nickvlogss
    ----------------------------------------------------------------------------
    ➤ NAMMUDE GAMING CHANNEL
    / @nickvlogsgaming
    ----------------------------------------------------------------------------
    ➤ FOLLOW ME ON SOCIAL MEDIA!
    MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
    ----------------------------------------------------------------------------
  • บันเทิง

ความคิดเห็น • 1.1K

  • @Nickvlogss
    @Nickvlogss  ปีที่แล้ว +245

    Hey guys, as shown in my video, I've been using an amazing perfume by the brand Phy. It's the Phy Social perfume which is my favourite. It smells amazing, long-lasting and absolute value for money. Amazing discounts going on right now up to 35%, get yourself an amazing perfume! Check out the links below -
    Amazon - amzn.to/3Mu6XpL
    Flipkart - bit.ly/3yDDUdI

  • @Enigma199
    @Enigma199 ปีที่แล้ว +510

    അവസാനം ഈ ട്വിസ്റ്റ് പ്രതീക്ഷിച്ചു കാരണം എനിക്ക് വിശ്വാസമാണ് ,ഇത് nick വ്ലോഗ്സ് ആണ് .. ഇതൊക്കെ ആണ് എല്ലാര്ക്കും ഇൻസ്പിറേഷൻ ആകേണ്ടത് ... യൂട്യൂബ് താങ്കൾക്ക് ഇനി ഒന്നും തന്നില്ലെങ്കിൽ പോലും ദൈവം തരും ❤

    • @geethakumari1065
      @geethakumari1065 ปีที่แล้ว +2

      ഗീത ബുക്ക് ചെയ്തു എന്നും

    • @geethakumari1065
      @geethakumari1065 ปีที่แล้ว +2

      മറ്റു പ്രത്യേകതകൾ നോക്കാം ഇല്ലെ

    • @geethakumari1065
      @geethakumari1065 ปีที่แล้ว +1

      H എന്ന പേരിൽ അറിയപ്പെടുന്ന ആളാണു

    • @johnlucas568
      @johnlucas568 ปีที่แล้ว

      @@geethakumari1065 Entha geethe oru elakkam

    • @aneeshkuruvila8788
      @aneeshkuruvila8788 ปีที่แล้ว

      ​@@geethakumari1065 QqqAqqaaaq😍😢🍕😓

  • @FASdaily
    @FASdaily ปีที่แล้ว +83

    Nick bro proved, zero to hero strategy is there for those who has the positive mindset... Thanks bro

  • @nammude_logam
    @nammude_logam ปีที่แล้ว +39

    9:50
    അപ്പച്ചൻ: എനിക്ക് ഇത് വേണ്ട😲
    Nick: ഇത് നല്ല സുഗന്ധം പരത്തും😃
    അപ്പച്ചൻ: വേണ്ട എന്ന് അല്ലെ പറഞ്ഞത്🙂😐🙁
    Nick:വാ പോവാം ഇവിടെ നിന്നാൽ time തീരും 🤣😹 ലെ 😝💞

  • @hrudhyamolsebastian1001
    @hrudhyamolsebastian1001 ปีที่แล้ว +29

    കുറച്ച് അധികം അക്ഷരംകൊണ്ട് ഈ വീഡിയോയെക്കുറിച്ചു പറയാനെനിക്ക് ആകില്ല , എങ്കിലും എന്റെ ഹൃദയം ഇപ്പോൾ വളരെ അധികം സന്തോഷത്തിലാണ് 🥰...

  • @Krishna-k7c
    @Krishna-k7c ปีที่แล้ว +13

    Last twist.. അതാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തനാക്കുന്നത്... fav vlogger💗

  • @dithinmichael349
    @dithinmichael349 ปีที่แล้ว +42

    Nice challenge Nick bro!!💗
    You deserve so great, All the best💝😍
    Keep going well😍

  • @AMKgamingg
    @AMKgamingg ปีที่แล้ว +12

    5:44 ചേട്ടൻ : Ooh അതായിരുന്നോ...🙂
    അപമാനിച്ചു കഴിഞ്ഞെങ്കിൽ 🤕

  • @jojijoseph4669
    @jojijoseph4669 ปีที่แล้ว +67

    Nick is always fun and at the same he gives some serious message in each vlog. Love your vlogs❤️

  • @vibinsvlogsvibinb6958
    @vibinsvlogsvibinb6958 ปีที่แล้ว +37

    Deserves more Tham 1 M SUBSCRIBERS , thus guy is awesome to the next level 😍😍😍

  • @fiyavlogs6089
    @fiyavlogs6089 ปีที่แล้ว +83

    ജീവിതത്തിൽ എല്ലാം നഷ്ട്ടപെട്ടു എന്ന് തോനുബോൾ bro ന്റെ ഒരു വീഡിയോ കണ്ട മതി proud off you 👏

    • @ifazep1290
      @ifazep1290 ปีที่แล้ว +2

      Satiyam anney

  • @shameersharaf4434
    @shameersharaf4434 ปีที่แล้ว +13

    Nick bro സൂപ്പർ... ഉള്ളതിൽ നിന്നും നിങ്ങൾ പാവപ്പെട്ടവർക്ക് കൊടുക്കാൻ കാണിക്കുന്ന വലിയ മനസ്സിന് big salute❤❤❤❤❤

  • @u7all-rounder251
    @u7all-rounder251 ปีที่แล้ว +15

    എത്ര വിഷമത്തിലും ഇരിക്കുന്ന ആളും ബ്രോ ടെ വീഡിയോ ഒന്ന് കണ്ടാൽ സന്തോഷവും ഒപ്പം motivation ആകും.. എഡിറ്റിംഗ്, videography എല്ലാം സൂപ്പർ ആണ്..🔥👌👌

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +42

    Poli Video Nick Bro BIG Fan of Nick Bro One Life One short Nick Bro is back with another challenge

  • @sabinsaji4156
    @sabinsaji4156 ปีที่แล้ว +2

    Kollm bro nice contents erakkunnund ningalde attitude nu anusarichulla correct content konduvarunnund keep going broo

  • @Habeeb1508
    @Habeeb1508 ปีที่แล้ว +40

    Nice Challenge
    We appreciate you
    Keep Going...
    *All the best*
    Wishes From Whole Team of *'VideoMaala UAE'*

    • @Nickvlogss
      @Nickvlogss  ปีที่แล้ว +8

      Thanks bro🥰🥰

  • @LoneWizGaming
    @LoneWizGaming ปีที่แล้ว +4

    What a content 🔥🔥🔥. Tbh Ur videos are very interesting and enjoyable broo 💙💥

  • @lijolaluvarghese2561
    @lijolaluvarghese2561 ปีที่แล้ว +16

    Nick macha superb video❣️
    Good motivation love and support from maldives

  • @technomix1166
    @technomix1166 ปีที่แล้ว +4

    Keep Going Pwoli Bro, The last minutes of this video is amazing🤝

  • @faseelakp9818
    @faseelakp9818 ปีที่แล้ว

    Waaaaaaw....sooper... Orupaad Orupaad waiting aaayirunnu.... ❤️❤️❤️☺️God bless you ma dear... 💓💓

  • @Mohammed_sahal
    @Mohammed_sahal ปีที่แล้ว +27

    A new generation is inspired by watching this video 💯💯

  • @coffeetime1063
    @coffeetime1063 ปีที่แล้ว +8

    വേറെ ലെവൽ വീഡിയോ bro കുറെ ചിരിപ്പിച്ചു ❤️❤️❤️❤️ god bless you life long 👍👍👍👍👍

  • @tipstricks4774
    @tipstricks4774 ปีที่แล้ว

    Machane love you daaa.....nick aliyante video kandal happy avum...❤💯 %

  • @Rtechs2255
    @Rtechs2255 ปีที่แล้ว +16

    നിക്കളിയൻ last അവർക്കെല്ലാം കൂടുതൽ cash തിരിച്ചു കൊടുക്കും എന്ന് ഉറപ്പായിരുന്നു. ❤️

  • @EttansVlog
    @EttansVlog ปีที่แล้ว +10

    ബ്രോയുടെ വീഡിയോ കണ്ടു പത്തു പേര് ഓരോ ജില്ലയിലും ഇതേ പാത പിന്തുടർന്നാൽ നമ്മുടെ നാടുകളിലെ പാവങ്ങൾ രക്ഷപ്പെടും !!!Keep going bro full support...😇

  • @subichangaming
    @subichangaming ปีที่แล้ว +63

    Superb vlog bro … really superb… at last motivation line uff really heart touching 🔥🔥

    • @Nickvlogss
      @Nickvlogss  ปีที่แล้ว +4

      Subi uyir , jb no uyir

    • @jbgaming007
      @jbgaming007 ปีที่แล้ว +2

      @@Nickvlogss അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്🏃🥺

    • @jbgaming007
      @jbgaming007 ปีที่แล้ว

      🤨🤨

    • @subichangaming
      @subichangaming ปีที่แล้ว

      @@Nickvlogss 😭😭😭😭

    • @subichangaming
      @subichangaming ปีที่แล้ว

      @@jbgaming007 😛😛

  • @devuttanvlog5004
    @devuttanvlog5004 ปีที่แล้ว

    Love you bro 🥰❤️🥰 ith pollathe videos waiting aanu🥰

  • @alanprasad1706
    @alanprasad1706 ปีที่แล้ว

    You are a great man ....love you chetta....chettante vidoes allam njan kanarunde...😊😊❤️❤️❤️

  • @ShRaVANSVLOg
    @ShRaVANSVLOg ปีที่แล้ว +285

    ഒരാളെ ചിരിപ്പിക്കാൻ ഉള്ള ട്രിക്ക് ആദ്യം നമ്മൾ ഒരു ചളി അടിക്കണം അത് പറഞ്ഞ് തീരുന്നതിനു മുൻപ് നമ്മൾ തന്നെ ചിരിച്ച് തുടങ്ങണം അത് കേൾക്കുന്ന ആൾ ഉറപ്പായും ചിരിക്കും😂😂😂🙌

  • @shoytgaming9737
    @shoytgaming9737 ปีที่แล้ว +4

    ഓരോ video കാണുമ്പോഴും.. കുറച്ച് പേരെങ്കിലും മറ്റുള്ളവരെ സഹായിക്കും... Lve u nick🥰💋🤝

  • @jobymoosa5268
    @jobymoosa5268 ปีที่แล้ว

    Bro Njan TH-cam le ippozhathe almost ellarudeyum videos adhyam muthal kanunna oral aanu.but Enik bro ye yum broyude attitude um orupad ishtapettu.god bless you ❤😘
    Ennengilum neril kananam ennu agraham und.❤️❤️❤️

  • @fousiamujeeb9758
    @fousiamujeeb9758 ปีที่แล้ว

    Allaa videosum kaanumpol tention release aavunnnuuu.... Suuperrrr🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jineeshbinu5459
    @jineeshbinu5459 ปีที่แล้ว +15

    Hero hero one and only Nick aliyan one life one shot ❤️❤️❤️❤️❤️❤️

  • @user-tq7ki2mt9x
    @user-tq7ki2mt9x ปีที่แล้ว +23

    Inspiring 🤙🏽❤🔥

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +2

    ഒരുപാട് സന്തോഷം ❤️♥️♥️👏🏼👏🏼അടിപൊളി വീഡിയോ പൊളിച്ചു മച്ചാനെ

  • @Keralajob22
    @Keralajob22 ปีที่แล้ว

    Waiting for 1 million sub💯💯..
    Im big fan of you.. God bless u dear. 🥳🥳🥳

  • @chathitt_jeevan_vechavan
    @chathitt_jeevan_vechavan ปีที่แล้ว +7

    every time the climax was so peaceful 🥺💞
    keep going brooo 20k subscribers ഉള്ളപ്പോൾ എങ്ങാണ്ട് നിങ്ങളെ കൂടെ കൂടിയതാണ് ഇതുവരെ borr അടിപ്പിക്കാത്ത ഒരു മുതൽ🥺🫂

  • @jithinbh4730
    @jithinbh4730 ปีที่แล้ว +4

    Bro അടിപൊളി അടിപൊളി ഇപ്പോ അടുത്ത് മുതലാണ് വീഡിയോ കാണാൻ തുടങ്ങിയത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടപ്പെട്ടു 🔥 ചിലപ്പോൾ ഈ പൈസ കൊടുക്കുന്ന ആളുകളൊക്കെ പണിയില്ലാതെയും നടക്കുന്ന ആളുകൾ ആയിരിക്കും മൊത്തത്തിൽ എല്ലാവർക്കും പണി കുറവാണ് bro യുടെ പൈസ എല്ലാവർക്കും തണലായിരിക്കും 💯 bro യുടെ വീഡിയോയ്ക്ക് എന്റെ ലൈക്ക് എന്നും പ്രതീക്ഷിക്കാം അതിൽ നിന്നും ഇൻകം വരുന്നുണ്ടെന്ന് എല്ലാരും പോലെ എനിക്കും അറിയാം പക്ഷേ കിട്ടുന്ന പൈസയിൽ നിന്നും ജനങ്ങൾക്ക് കൊടുക്കുന്ന മനസ്സുണ്ടല്ലോ🥰 അതാണ്🥰🥰🥰🥰 മരണമാസ് 🥰🥰🥰🥰🥰 എന്നെങ്കിലും എവിടെയും വെച്ച് കാണാം എന്ന് പ്രതീക്ഷിക്കുന്നു by jithin

  • @Akashasok
    @Akashasok ปีที่แล้ว +1

    Twist illand enth Nick Vlogs..💥❤️😍

  • @et8853
    @et8853 ปีที่แล้ว

    Enteyy mwoneyyy ejjathy sadhanam.... carnaage... dope content..keep going mahnn... frm dxb😊

  • @Seljo_Sj
    @Seljo_Sj ปีที่แล้ว +5

    Nick anna ethrem pettann 1M adikkatte💥

  • @Bavasworld
    @Bavasworld ปีที่แล้ว +1

    Poli വേറെ level
    Comment അങ്ങനെ ഇടാറില്ല എല്ലാ വീഡിയോയും കാണാറുണ്ട് 😍😍👏👏

  • @Njanorange
    @Njanorange ปีที่แล้ว +1

    Njn first tym aan e channel kaanunnathu☺️e vdo te last njn ariyaathe thane kanneer vannu last avarude happiness......😍 oru rekshayillaaa cheattaaa ningal pwli aannn njn ithuvare oru youtuberte um fan allaa bt e otta vdo kand njn chettante odukkathe fan aayii ♥️♥️♥️♥️♥️♥️lotssss of loveeee cheattaaa god bless you❤️❤️

  • @tinsondcunja6702
    @tinsondcunja6702 ปีที่แล้ว +7

    ഒന്നും പറയാനില്ല pwoli video 🥰

  • @FOCUSMEDIALIVE
    @FOCUSMEDIALIVE ปีที่แล้ว +3

    Climax Bere Level BrooH 😍❤️

  • @jishnuep5594
    @jishnuep5594 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാ ബ്രോയുടെ vedio കാണുന്നത്... ഒന്നും പറയാനില്ല broo... Super.. ബ്രോയുടെ fan ആയിപോയി 🤗🤩

  • @essaease
    @essaease ปีที่แล้ว

    turn'n to lov tis guy actually 😅🖤keep goin bruh

  • @aadi2926
    @aadi2926 ปีที่แล้ว +6

    There is always a twist😌😍🖤

  • @tolbinchacko7830
    @tolbinchacko7830 ปีที่แล้ว +7

    Nick bro biggest fan🔥✨️

  • @jeremiahtharakan1235
    @jeremiahtharakan1235 ปีที่แล้ว

    Stone Paper... Enik ishtay... Thats the Spirit👍🏻👍🏻🔥🔥🔥🔥

  • @smvijaya429
    @smvijaya429 ปีที่แล้ว

    Nigade videos kanumpo manasinu oru santhosham aanu😘😘

  • @Udaaippinte_Usthaath
    @Udaaippinte_Usthaath ปีที่แล้ว +5

    എൻ്റെ ഒരു ആഗ്രഹം സാധിച്ചു തരാൻ പറ്റോ ചേട്ടാ ഒരുപാട് പേരെ സഹായിക്കുന്ന ആളല്ലേ

  • @ajmalrfl4629
    @ajmalrfl4629 ปีที่แล้ว +3

    ഇങ്ങേർ ഇത് ❤അത്യം സീരിയസ് ആയിആയിട്ട അവസാനം കരയിപ്പിക്കും ❤❤❤❤keep going bro 🎉❤❤

  • @fishingnightingale1360
    @fishingnightingale1360 ปีที่แล้ว

    Oru 3 dys ayi njn ee chanelile videos irunu kanuva.. I became a fan of your chanel. Keep going bro. ❣️

  • @sudhisanjanagopika9692
    @sudhisanjanagopika9692 ปีที่แล้ว

    Aliya kurechu busy arunnu epola vlog kandathu ,ente muthu vlog ettal pine super allathe erikuvo ,pavagalude padachon alle super broooooo😘😘😘

  • @indhujijo22
    @indhujijo22 ปีที่แล้ว +4

    Last ഇങ്ങനൊരു twist ഞാൻ പ്രതീക്ഷിച്ചിരുന്നു 😄😍😍😍😍

  • @AlanAjaxVlogz
    @AlanAjaxVlogz ปีที่แล้ว +5

    Video content is just 🔥❤️❤️❤️

  • @muhammedsaleem1133
    @muhammedsaleem1133 ปีที่แล้ว +1

    Nick bro ellaa videos poliyaan 😍

  • @shameerk3027
    @shameerk3027 ปีที่แล้ว +1

    Enikk thonni last twist kaanumennu machaaan poliyaaanu love u 😘💓😚

  • @uniquequeennisha
    @uniquequeennisha ปีที่แล้ว +9

    ഞാൻ ഇപ്പോ എന്റെ കേട്ടിയോനോട് പറയുവാരുന്നു ചേട്ടായി ഒരു മനുഷ്യൻ തന്നെ ആണോ എന്ന് 🤭 ഇന്നത്തെ കാലത്തു എങ്ങ ഇങ്ങനെ ഒക്കെ ചെയ്യാൻ സാധിക്കുന്നു 😌 you are special brother 😘

  • @sijisamsamkutty6531
    @sijisamsamkutty6531 ปีที่แล้ว +3

    Aa 50rs thanna chettan chiri nirthunnathe illa enthayalum Nick brother poliyanu brother. Brother tharunna inspiration athu cheruthonnum alla thank you. God bless you❤

  • @amalmadhu3319
    @amalmadhu3319 ปีที่แล้ว

    Pullye onnu kanan pattiyirunnel..☺️☺️..my fav content creator ❣️❣️❣️

  • @remyavinod9855
    @remyavinod9855 ปีที่แล้ว +2

    Super content. Waiting for the next video. 🥰🥰🥰🥰

  • @suni3479
    @suni3479 ปีที่แล้ว +5

    Extreme Motivation 🔥🔥🔥🔥

  • @mohammedjaseemp7794
    @mohammedjaseemp7794 ปีที่แล้ว +5

    Vere Level content🔥😍

  • @razllan
    @razllan ปีที่แล้ว

    nick aliyante ella videosilum kanum oru twist❤️❤️‍🔥

  • @kombanff5096
    @kombanff5096 ปีที่แล้ว +1

    Variety content king🔥🔥

  • @TrendingDrops3624shan
    @TrendingDrops3624shan ปีที่แล้ว +3

    Machane 💙🔥😘Verity king always

  • @ncmphotography
    @ncmphotography ปีที่แล้ว +11

    Nice challenge 😄 as always ❤️🙌

  • @Arshay_007
    @Arshay_007 ปีที่แล้ว

    Ee video end ingane varumenn njan predheekshichu macha ningal poliya

  • @abelchristy904
    @abelchristy904 ปีที่แล้ว

    Bro ithupole videos iniyum venam full support

  • @abhishekps9785
    @abhishekps9785 ปีที่แล้ว +14

    ❤️this guy🔥🔥🔥

  • @commonman1158
    @commonman1158 ปีที่แล้ว +5

    Cycle chettan
    Vere grahathil ninnum vannathano
    Happy man

  • @arzanrahman7387
    @arzanrahman7387 ปีที่แล้ว +2

    ❤️❤️❤️അവരുടെ ആ ഒരു പുഞ്ചിരി മതി അന്നത്തെ ദിവസം സന്തോഷമായി ഇരിക്കാൻ HATS OF YOU 🔥🔥🔥

  • @jayan.v.k6291
    @jayan.v.k6291 8 หลายเดือนก่อน

    Twist illaathe endhu nickvogs💥💜

  • @footballcuts4449
    @footballcuts4449 ปีที่แล้ว +6

    You can make it ❤️
    We all also make it ❤️

  • @yaseen8707
    @yaseen8707 ปีที่แล้ว +4

    Machane poli😍😍😍😍

  • @ajaykumar-kc7ev
    @ajaykumar-kc7ev ปีที่แล้ว +79

    Thank you for the video, actually I was little down today. " what a content "
    But now! I am motivated 🥰 thanks Bro 👍👍🙏🙏🙏

    • @Nickvlogss
      @Nickvlogss  ปีที่แล้ว +24

      This is life bro, take it easy

    • @ashamanoj8117
      @ashamanoj8117 ปีที่แล้ว

      @@Nickvlogss pathanamthittayil varavo

    • @rahoof8355
      @rahoof8355 ปีที่แล้ว

      Ayo😂 Enn motivated ഇതോ

  • @gaadi_talks
    @gaadi_talks ปีที่แล้ว +3

    Inspiring....❤️

  • @8bitgamer740
    @8bitgamer740 ปีที่แล้ว

    Again heroooooo......only and one Nick aliyannnnnnn............love you

  • @KADUKUMANIONE
    @KADUKUMANIONE ปีที่แล้ว +1

    Cyclil vanna aa chetan anu innathe tharam.... End twist prethishichu... Inganathe content ponnotte bro.. Adipoli

  • @vijayantony1624
    @vijayantony1624 ปีที่แล้ว +12

    എപ്പോളും ലാസ്റ്റ് ഭാഗം വരുമ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോകും 👌👌👌🥰🥰🥰🥰🥰🥰

  • @holdmedown1544
    @holdmedown1544 ปีที่แล้ว +4

    Soukaryam ulla chettan... 😂🔥

  • @gamer-lv7ce
    @gamer-lv7ce ปีที่แล้ว

    Story kandathil pinne waiting ayirunnu❤‍🔥💥

  • @jophinjoy4369
    @jophinjoy4369 ปีที่แล้ว +1

    Bro,, last Kannu Niranjuuu.. best TH-camr ❤

  • @Footballpopclub
    @Footballpopclub ปีที่แล้ว +5

    നല്ലൊരു വീഡിയോ ❤കണ്ടിട്ട് നാളുകളായി അല്ലെ ഗയ്സ്

  • @stuverd...
    @stuverd... ปีที่แล้ว +3

    Climax polichu❤️‍🩹💞

  • @ktmsudhi
    @ktmsudhi ปีที่แล้ว

    Machan poli..orey vibe🔥

  • @asifall7337
    @asifall7337 ปีที่แล้ว

    Ee videoyil ouru valiya message und.... Thanks 👍

  • @shahalaali6490
    @shahalaali6490 ปีที่แล้ว +5

    ഇങ്ങൾ പൊളിയാട്ട.... ✨️👀

  • @adonebinu4700
    @adonebinu4700 ปีที่แล้ว +14

    This guy deserves more than million subscribers

  • @candys965
    @candys965 ปีที่แล้ว +8

    എന്റെ പൊന്നോ 💕💕🥰🥰💞പൊളി എപ്പിസോഡ് 😘😘😘😘😘💕💕🥰🥰🥰 നിക്ക് bro.... എഡിറ്റിങ്... സ്പീഡ്... പിന്നെ ഹാഡ് വർക്ക്‌ 💕💕... ✊🏻✊🏻🥰💞💞💞💞...

  • @akschannel9539
    @akschannel9539 ปีที่แล้ว +1

    Bro ടെ ഈ concept എനിക്ക് ഇഷ്ടപ്പെട്ടു വെറൈറ്റി ആണ് പ്രചോദത്മകം ആണ് ഞാൻ subscribe ചെയ്യുന്നു 👍😘

  • @ulakkamalayalamchannel1778
    @ulakkamalayalamchannel1778 ปีที่แล้ว +2

    Onnu neritt kananam ennund bro🫂😁💯
    Video eallam adipoli 🔥

  • @Orque01
    @Orque01 ปีที่แล้ว +3

    Ending so satisfying ♥️😘

    • @Timepass13111
      @Timepass13111 ปีที่แล้ว

      സത്യം... അവരിൽ നിന്നൊക്കെ പൈസ വാങ്ങിയപ്പോൾ ഒരു വിഷമം ആയിരുന്നു..
      വളരെ innocent മുഖവും സാധാരണക്കാരും ആയ ആളുകൾ ആണ് പൈസ കൊടുത്തത്... അവർക്ക് ഇരട്ടി തിരിച്ച് കൊടുത്തപ്പോൾ ഒരു satifaction

    • @Orque01
      @Orque01 ปีที่แล้ว

      @@Timepass13111 exactly....

  • @bichu7x
    @bichu7x ปีที่แล้ว +3

    Respect man 😇

  • @sovinsreenivas4474
    @sovinsreenivas4474 ปีที่แล้ว

    ബ്രോയുടെ video last നമ്മുടെ മനസ്സിൽ വരുന്ന ഒരു happiness 😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥poli bro😍😍😍

  • @haha-uw2mf
    @haha-uw2mf ปีที่แล้ว

    E video kanumbol sankadam varum ningal aarum cheyyatha oru karyamanu nadathunnathu ethra pare sahayikkunnu God bless your family

  • @Smmjifri
    @Smmjifri ปีที่แล้ว +4

    Respect Bro, just one suggestion. As you proved thorigh these type of vlogs there a number of good ways to earn money if you are ready to put efforts similarly please find out legitimate applications and products to promote in your video. It’s not about the brand you promoted in this video but the brands you promoted in many of the previous videos.

  • @zayd_hashim_ahmed
    @zayd_hashim_ahmed ปีที่แล้ว +3

    പാവങ്ങളെ സഹായിക്കാൻ മാത്രമല്ല അവരെ സന്തോഷിപ്പിക്കാൻ കൂടി കഴിയുന്നു