മക്കൾ എത്ര വലുതായാലും അമ്മമാർ അവരെ കൊഞ്ചിച്ചു സംസാരിക്കുന്നത് ഒരു രസം ആണ്. 😍😍😍😍എന്റെ മോനും ഇതേ പ്രായം ആണ്. എണീറ്റു വന്ന ഉടനെ കെട്ടിപിടിച് ഗുഡ്മോർണിംഗ് പറയും 😘
ഞാൻ ആദ്യമായാണ് മുക്തയുടെ വീഡിയോ കാണുന്നത്.പണ്ട് ഞാൻ പല സിനിമകളും കണ്ടിട്ടുണ്ട്. നല്ലൊരു അമ്മ ഇങ്ങനെ വേണം. പണ്ട് കുറേ വിഷമങ്ങൾ അനുഭവിച്ചിട്ടില്ലെ അതിനു ദൈവം തന്ന അനുഗ്രഹമാണ്. എന്നും ഇതു പോലെ സന്തോഷകരമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....
ആദ്യമായി ഞാൻ കാണുന്ന video ഇതാണ്... Subscribe ചെയ്തു. ഇത്ര വൃത്തി ആയി, ജാഡ ഇല്ലാതെ സംസാരിക്കുന്ന ഒരു സെലിബ്രിറ്റി.. Hats off to you മുക്ത....👍 And your cleanliness (OCD 🤣), time management was awesome 👌
ആ കണ്മണി കുട്ടി എന്ത് ഭാഗ്യവതിയാണ്. ഞാനും ചിലപ്പോൾ ആലോചിക്കും മുക്ത ചേച്ചിടെ മകളായിട്ട് ജനിച്ചാൽ മതിയെന്ന് അത്രയ്ക്കും close friendsan അമ്മയും മോളും. So lucky girl. Kanmani kutty your the very lucky girl. God blessed you. Love you മുത്തേ 🎉❤💞🥰❤️
മുക്ത രാവിലെ എഴുന്നേറ്റ് എല്ലാം അടുക്കും ചിട്ടയോടും കൂടി ചെയ്യുകയും time keep ചെയ്ത് എല്ലാ ജോലിയും തീർക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. അങ്ങനെ ചെയ്യുന്നവരും കാണും. പക്ഷെ ഇപ്പോളത്തെ ഈ fast life ൽ ജോലിക്കൊന്നും പോകാത്തവർ പോലും വീട്ടിലെ കാര്യങ്ങൾ ഇത്രയും ഭംഗിയായി ചെയ്യാറില്ല.
Chechi othiri ishttanu athinu karanavum ith thanne Anu . Oru സിനിമ നടിയിലും ഇത്രയും നല്ല ഒരു വീട്ടമ്മയെ കണ്ടിട്ടില്ല നല്ല ഒരു wife Anu nalla Oru ammayum Anu . ❤️😍😍😍😍😍😍
How can you this perfect dear,great mum,you are just caring your family in each and every aspects.proud of you dear,great mum,I think your mum will be a great person too❤
Intervalinte class kuttikalk valare useful aanu. Ente pengade mon Malayalam eyudaanoke nalla budhinuteni. Avan ippo nannaayit ezhudukayum vaazhikukayum cheyyum. Interval is a best choice for all students 👍
Chechi,സൂപ്പർ കാണാൻ ആഗ്രഹിച്ച വിഡിയോ. സാധാരണ വീട്ടമ്മ, ഒരു സിനിമ നടി ആയിട്ടും, വീട്ടിലെ പണിയെല്ലാം ഒറ്റയ്ക്ക് ചെയുന്നു. ഒരുപാടു സന്തോഷം ചേച്ചി 🥰🥰🥰🥰❤️❤️
Superb dear A perfect mother,wife and a nature lover...I liked your routine,day to day activities and apart from that your humble and simple attitude,behaviour, neatness... everything....
Njanum eneekum 3.30 ku...ellam job um theerth school il poi varum... evening pinnem repeat same process...with 9 months old baby... proud to be a working woman...so happy to see you Muktha chachi...nice vlog 🥰
Sathyam paranjal oru day in my life-um ichiri podipum thongalum illathe , jada illathe kanditilla. Aswadichu kanda oru real ambiance kitiya oru day in my life ithaanu.. ellam valare neat ayitum perfect ayum cheyunnu. And ur energy level also apreciatable ...keep going good
Hellooo … As usual Your Vlog is superb & the way you presented it👏 You,Your flat ,kitchen & especially your Vlog everything looks neat & tidy . Keep going 🥰😘
INTERVAL INDIVIDUAL TUITION
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
Call: +91 7025841234
Call: +91 8714248967
Whatsapp :
wa.me/917025849823
wa.me/917025841234
For GCC Countries
Call +971544044267
Whatsapp :
wa.me/971544044267
Website : www.teaminterval.in
Instagram : instagram.com/team_interval?
#onlinetuition #intervaltuition #ateacherforastudent #classroomsupport #besttuition #individualtuition #hometuition #teaminterval #classtopper #learnwithinterval
#friendship #learning #learnenglish #learningfromhome
#children #motivation #science #knowledge #kids #learn #onlinetutor #hometutor #hometutoring
Enikum mone akkanamennund
,ddssfeeecg de xds
Deep sleeping th-cam.com/video/N4dl-0f0pek/w-d-xo.html
9 &7 th std tution undo interval
@@Saniya_-yp8tw yes
ഒരു സെലിബ്രിറ്റിയുടെ ഒരു ജാടയും. ഇല്ലാതെ സാധാരണ. ഒരു വീട്ടമ്മ കണ്മണി love uuuu🥰🥰❤❤❤
ഉത്തമയായ കുടുംബിനി 😘😘😘😘😘ഒരു ജാടയും ഇല്ല love u കണ്മണി.
Great mother and father 😘😘😍 Kanmanikutty
മക്കൾ എത്ര വലുതായാലും അമ്മമാർ അവരെ കൊഞ്ചിച്ചു സംസാരിക്കുന്നത് ഒരു രസം ആണ്. 😍😍😍😍എന്റെ മോനും ഇതേ പ്രായം ആണ്. എണീറ്റു വന്ന ഉടനെ കെട്ടിപിടിച് ഗുഡ്മോർണിംഗ് പറയും 😘
കുട്ടിക്ക് ഇശോയെ കൊടുക്കുന്നത് 😍😍👌🏻👌🏻👌🏻👌🏻കണ്ടു പഠിക്കണം 👍
മുക്ത കണ്മണി സൂപ്പർ നല്ല ഭക്തി ഉള്ള കുടുംബം
മുക്ത ചെയൂന്നത് മറ്റു നടികൾ കണ്ടു പഠിക്കണം. മുക്ത നല്ല ഒരു കുടുംബിനി ആണ് ❤❤
സൂപ്പർ 👌👌👌ഒരു സിനിമനടി ആയിട്ടും ഇത്ര സിമ്പിൾആയ വീട്ടമ്മയായ മുക്തയെ ഒരുപാട് ഇഷ്ട്ടമാണ് 🥰🥰🥰
ഞങൾ ഒന്നിച്ചു പഠിച്ചു താ കോതമംഗലം st അഗസ്റ്റിന്
😊😊😊
@@MUKTHAKANMANIOFFICIAL18 സുഖം ആണോ നന്നായിട്ട് ഉണ്ട് ട്ടോ എല്ലാം മോളുടെ സിനിമ ഉം നന്നായിരുന്നു ട്ടോ
Just like her Amma.. love u 💓
Really love you🥰
മുക്തയുടെ ശീലങ്ങൾ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ഒരു പ്രചോദനവും
എന്നും ഇത് പോലെ സന്തോഷം ആയി ജീവിക്കു നല്ലത് മാത്രം വരട്ടെ ❤
P
മുക്ത നല്ല ഒരു വീട്ടമ്മയാണ്👍God bless u & ur family
എനിക്ക് നിങ്ങളുടെday in my life ഒരു പാട് ഇഷ്ടപ്പെട്ടു. ഇനിയും ഇത് പോലത്തേ വീഡിയോ പ്രതീക്ഷിക്കുന്നു
എനിക്ക് വളരെ ഇഷ്ടമാണ് ചേച്ചീടെ videos കാണുവാൻ. വല്ലാത്തൊരു positive ഫീൽ ആണ് കാണുമ്പോൾ...👍
വളരെ സന്തോഷം തോന്നുന്നു.. അമ്മയുടെയും മകളുടെയും.. സ്നേഹം കാണുമ്പോൾ 🥰🥰
മുക്ത... എന്ത് സിമ്പിൾ ആണെടോ താൻ.. ശെരിക്കും സാധാരണക്കാരി ഒരു വീട്ടമ്മ... ഒത്തിരി സന്തോഷം e video കണ്ടപ്പോ.. Love u so much
Ente molum intervalil aan. Innathe kaalathu kunju makkalk kittendath verum school padanam mathram allalo. Ee coursil thanne ente molum appear cheyyunadh. Academic maathramalla behaviour aayitum molk nalla maatam ind.
Ivark monthly fee ethrya?
@@haadoozzworld4716 monthly fee anganalla.avar class customise cheyyaan.adin mumb oru test vekind free aayit kuttikale manassilaakaan
Chechi…Ente molum Intervalil little genie student Aan. Chechinte molum intervalil padikunnundenn ketteppo Happy aayi.Ente mole nalla centrel thanne join cheyyipikaan patti. Sharikum avarde class molk nalla ishtaan.
Oru month eathraya fees
@@ubaidarafeeque8655 Free assessment test ind kuttikale manassilaakaan.athinte base il class customise cheyyalaan . Ngal ore onn contact cheith nokki.
Hi chechi...ente sisterum intervalil Little genie student aan.korach days kond thanne avalk class ishtapettu.ippo class time aakumbo ool thanne ingot ormipikala pinne avalk padikaanaanelum nalla interest aanu..Interval nalla classes aan kodukunnad nalla supportive teachersum aan. 💯💯
😍
ഞാൻ ആദ്യമായാണ് മുക്തയുടെ വീഡിയോ കാണുന്നത്.പണ്ട് ഞാൻ പല സിനിമകളും കണ്ടിട്ടുണ്ട്. നല്ലൊരു അമ്മ ഇങ്ങനെ വേണം. പണ്ട് കുറേ വിഷമങ്ങൾ അനുഭവിച്ചിട്ടില്ലെ അതിനു ദൈവം തന്ന അനുഗ്രഹമാണ്. എന്നും ഇതു പോലെ സന്തോഷകരമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.....
Thank you 😊
ഇത് പോലെ നാച്യുറൽ ആയിട്ടൊരു DAY in my Life വീഡിയോ ഇപ്പോഴാ കാണുന്നത്. അടിപൊളി ...
എനിക്ക് ഭയങ്കര ഇഷ്ടം ആണ് മുക്തയെയും ഫാമിലിയെയും 🥰🥰🥰🥰
ആരെയും കൊതിപ്പിക്കുന്ന ജീവിത രീതികൾ 🥰🥰love u muktha chechiii &❤️kanmanikkutyyy🥰❤️
😊😊😊😊
Muktha is really an inspirational mom.. 😍
In a lovely way you have organized your day! Good job Muktha! Really became your fan!
Chechide video skip cheyyathe kaanum.... Athrayum positive energy anu... Happy family... God bless you
Happy to see you muktha.. you are great as a wife and mother..
മുക്ത എന്ന വൈഫും, അമ്മയും വളരെ അധികം വിജയമാണ്.... നല്ലൊരു wife കമ്മുന് നല്ലൊരു അമ്മ 🥰❤️❤️
😊🥰
@@MUKTHAKANMANIOFFICIAL18 ഏറ്റവും സന്തോഷം reply തരുന്നതാ love you both 🥰❤️❤️❤️
Super chechi ❤
You are a perfect mother and a perfect wife also......love you....Mukthechi and Kanmani kutty
Hi മുക്ത ഒട്ടും ജാടയില്ലാത്ത വീട്ടമ്മ എനിക്ക് ഒത്തിരി ഇഷ്ടം ആണ്
Kia യെ care ചെയ്യുന്നത് കണ്ടപ്പോൾ ഒത്തിരി ഇഷ്ട്ടം തോന്നി. 🥰
ആദ്യമായി ഞാൻ കാണുന്ന video ഇതാണ്... Subscribe ചെയ്തു.
ഇത്ര വൃത്തി ആയി, ജാഡ ഇല്ലാതെ സംസാരിക്കുന്ന ഒരു സെലിബ്രിറ്റി..
Hats off to you മുക്ത....👍
And your cleanliness (OCD 🤣), time management was awesome 👌
🤣🤣🤣🤣
ഇത്രയും സിമ്പിൾ ആയിരുന്നോ മുക്ത ♥️👌... Perfect wife nd mom 🥰🥰
Proud to be an intervel trainer
Same
Engne ee team nte part akaam.... As a trainer
Hi chechii enk othiri ishttaatto🥰🥰
Njglde koottathile oraale pole aahn thonnane mukthayude vdos kaanumbol🥰.......keep going 🤞✨
Thank you
ആ കണ്മണി കുട്ടി എന്ത് ഭാഗ്യവതിയാണ്. ഞാനും ചിലപ്പോൾ ആലോചിക്കും മുക്ത ചേച്ചിടെ മകളായിട്ട് ജനിച്ചാൽ മതിയെന്ന് അത്രയ്ക്കും close friendsan അമ്മയും മോളും. So lucky girl. Kanmani kutty your the very lucky girl. God blessed you. Love you മുത്തേ 🎉❤💞🥰❤️
മുക്ത രാവിലെ എഴുന്നേറ്റ് എല്ലാം അടുക്കും ചിട്ടയോടും കൂടി ചെയ്യുകയും time keep ചെയ്ത് എല്ലാ ജോലിയും തീർക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. അങ്ങനെ ചെയ്യുന്നവരും കാണും. പക്ഷെ ഇപ്പോളത്തെ ഈ fast life ൽ ജോലിക്കൊന്നും പോകാത്തവർ പോലും വീട്ടിലെ കാര്യങ്ങൾ ഇത്രയും ഭംഗിയായി ചെയ്യാറില്ല.
Thank you
ചേച്ചി ചേച്ചിയുടെ ഡേ മൈ ലൈഫ് ഒത്തിരി ഇഷ്ടപ്പെട്ടു ഇനി ഇതുപോലെ ചെയ്യണം i love you family
Chechi othiri ishttanu athinu karanavum ith thanne Anu . Oru സിനിമ നടിയിലും ഇത്രയും നല്ല ഒരു വീട്ടമ്മയെ കണ്ടിട്ടില്ല നല്ല ഒരു wife Anu nalla Oru ammayum Anu . ❤️😍😍😍😍😍😍
🥰
❣️❣️❣️❣️❣️ nannayi ishtapettu❣️❣️ oru jadayum illatha avatharanam❣️
Oru positive vibe kittunnundu Mukthadem moldem videos kanubol. videos ellam kanarundu tto ammakku sukham alle 😍😍😍😍😍
ആദ്യം ആയിട്ടാണ് ഞാൻ ഈ ചാനൽ കണ്ട് തുടങ്ങിയത്.. അപ്പോൾ തന്നെ ഒത്തിരി ഇഷ്ടം ആയി.. Sub ചെയ്തു.. ഒത്തിരി ഇഷ്ടം ആയി വോൾഗ് 👏🏻🥳🥳❤😍
Thank you so much 💓
@@MUKTHAKANMANIOFFICIAL18 🥰🥰❤
Perfect mom... proud of u muktha..I'm from kothamangalm...
Enthanu perfect mom???
എനിക്ക് ഒരുപാടിഷ്ടമായി ഒരു സെലിബ്രിറ്റി ആണെന്ന് തോന്നുന്നെയില്ല ഞങ്ങളിൽ ഒരാളെ പോലെ ഫീൽ ചെയ്യുന്നു 👍🏻🥰🥰
Atheee
Muktha chechiye othiri ishttayath sharikkum ee youtube channel start cheytha sheshanu. Molum 👌🏼 anuttoo ennum kanarund prgms
Mam njn anjana enikk ee Vedio kanditt namayi inspire aayi bcz ellam kariyaglmm nalla innocent aayi mattulavrkkm prayognm pedanm enna rethiyil ulla talk cheyunnu pne kitchen nalla clean aannuuuu... Enikk. Athu nalla istha ente hobbyill pedunaa kariyaamm aanu.... Kanmani kuttyude caring athu kannumbol nammlkm nalla lovable aayi thonnum kiya babye kanumbol lovable aanuuu.,....... Njn respect cheyunna oru person aanu mam... Kanmani kttykk oru spl all the besttt............ Love uu kanmanii kutti kia baby muktha chechiii........
.
Thank you 😊💓☺💗💛💖😊
How can you this perfect dear,great mum,you are just caring your family in each and every aspects.proud of you dear,great mum,I think your mum will be a great person too❤
Thank you so much
Intervalinte class kuttikalk valare useful aanu. Ente pengade mon Malayalam eyudaanoke nalla budhinuteni. Avan ippo nannaayit ezhudukayum vaazhikukayum cheyyum. Interval is a best choice for all students 👍
😍
Fees ethra
Fees oro structure based an .. njN avde padippichittund ..
Super hero anu ketto ❤️.. Oru jadayum ellatha nalla family... Videos ellam super...
ഞാൻ ആദ്യമായിട്ടാണ് ചേച്ചീടെ viedo കാണുന്നത് എനിക്ക് വളരെ isttamayi😘😘
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചി ഒരു മാതൃക വീട്ടമ്മ ഒരു ജാടയും ഇല്ല
You are a good wife and excellent mother 💓God bless you and your family forever ❤
ജാട ഇല്ലാത്ത നടിമാർ മുക്ത സംവൃത 😍
😊😊😊
Very simple day in life.. Can you please make a video on the indoor plants and their caring routine
Video ellam munp kanditnd adyam ayta comment cheynne..Ithoke cheyth veetil anghotum inghotum nadakumpol kochine punnaikumpo veetukariyit ..ntha paraya no words..pukazhthal Alla seriously inghane super amazing wife and kanmanide Ummi ayit wowwww...abinayicha filmle ok kure characters ok kanniloode inghane shuffle cheyth poovan..ur amazing mahn...veed verthe pwoli ayitnd ..Masha Allah...
Thank you 😊
Ethanu typical amma hats off chechi enim day in my life pratheeshikkunnu nalla inspiration und
😊
Chechide mol padikkunna intervalilaan ente molum padikunnad🥰
you are so inspiring 😍🤗
well done chechiii
Thank you 😊
Such a Great fam....3 persons ma most fav personsss❤️
Really wonderful video ❤full of positive vibes chechi lvu kanmani kutty🎉🎉
First aanu video kanunne othiri ishtayi kanmani kutty de fan aai 🥰
Im Ashifa..a trainer of team interval😀
😊😊😊😊
Chechi,സൂപ്പർ കാണാൻ ആഗ്രഹിച്ച വിഡിയോ. സാധാരണ വീട്ടമ്മ, ഒരു സിനിമ നടി ആയിട്ടും, വീട്ടിലെ പണിയെല്ലാം ഒറ്റയ്ക്ക് ചെയുന്നു. ഒരുപാടു സന്തോഷം ചേച്ചി 🥰🥰🥰🥰❤️❤️
എല്ലാ നടികൾക്കും ഒരു മാതൃക മുക്ത chechi😍😍😍
Thank you
Interval💪🏼
❤
God bless u മോളേ ഒരു പാവം കുട്ട്യാ നീ നല്ലൊരു കുടിമ്പിനി
ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചിയെ..... Love uuuuuuuu fam😘😍🥰
Simple mom...jadayillaatha naadan actress...luv u mukthechiii😘😘💝
Ningalde vlog kaanumbol vallathoru happy aanu njaan.. 😍
😊😊😊😊
Superb dear A perfect mother,wife and a nature lover...I liked your routine,day to day activities and apart from that your humble and simple attitude,behaviour, neatness... everything....
Thank you
@@MUKTHAKANMANIOFFICIAL18 xxxxcxdsdcdfdsm!j8kkgjmkm bbnññj me DD hhbnjjnnf cc xx cxx. Xdxxxxxxxcccx xxxxxxxxxxxccfsdewwsdddc
Wowww super chechhi,,,,koodathayi സീരിയൽ ലു ജോളി character orpaadu ഇഷ്ടമാണ്,ഞാൻ എന്നും kanarundayirunni
എന്തൊരു പോസിറ്റീവ് എനർജിയാണ് മുക്തയുടെ വീഡിയോയിൽ. Keep going 👍✨️
Njanum eneekum 3.30 ku...ellam job um theerth school il poi varum... evening pinnem repeat same process...with 9 months old baby... proud to be a working woman...so happy to see you Muktha chachi...nice vlog 🥰
😊😊😊😊
Night epol kidakum?
@@behappyy8213 10/10.30🥰
@@lifeofanju9476 include your partner in household works and spend some time for yourself and take some rest too😊 jeevikan maranu povaruthee
@@asha2988 ✌️🥰❤️
മുക്ത daily ഇത്ര നേരത്തെ എണീക്കുമോ😳 ശെരിക്കും മുക്തയുടെ life rolemodel aakkan thonunund🥰🥰
Sathyam
Thank you 😊
That 4.48am makes me feel inspired❤️
ഈ മുത്തമ്മയുടെ ഒരു കാര്യംഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് എൻറെ മുടിയൊക്കെ ജീവി വൃത്തിയാക്കി തന്നു മുത്തമ്മഭയങ്കര ലവ് യു❤️👩👩👦🐶🐶
Chechy super aanu ketto.... chechyinte way of presentation....
Happy to see you chechii. You are good mum and wife❤️❤️❤️
I don't know why cooking and taking care of the child always becomes mother's responsibility....apart from that so soothing to watch
Fathers also do,but if husband is too bc to his work and the wife was no job then usually its comes on her shoulder....
@@garuda8295
Thankyoo so much ❤️
Proud to be part of interval☺️😍
Njan adhyamayanu mukthayude video. Kanunnathu great nalla kudumbini nalla amma🥰
Kanmani kutti..... Umma.....video super....Muktha chechide Thaali super
5 to 6 time ചെയ്യുന്ന കാര്യങ്ങൾ ആണ് ലെ ഈ സൗന്ദര്യത്തിന്റെ രഹസ്യം😁❤️👌
May b 🤭🤭🤭🤭
😍😍
Sathyam paranjal oru day in my life-um ichiri podipum thongalum illathe , jada illathe kanditilla. Aswadichu kanda oru real ambiance kitiya oru day in my life ithaanu.. ellam valare neat ayitum perfect ayum cheyunnu. And ur energy level also apreciatable ...keep going good
Thank you Jisha 😊💓
Chechiiii you are sooooo inspirational ♥️…God blesss youuu and your family♥️✨..love your whole family♥️
Enikkum mukthayea poolea adukkum vhittayum must aaanu... Anganea ulla aalukalea kaanunnathum othiri ishttamaanu.. 🥰
A day in your life നല്ലതായിട്ടുണ്ട്
Kitchen cleaning ഇഷ്ട്ടപ്പെട്ടു motivation 🎉🎉
Proud to be an interval trainer
Am also looking for an online teaching job?can you give me your team leads contact no or other kind of contacting details?
Love all ur vlogs 🥰🥰🥰eagerly waiting for ur next vlog❤❤.
Chechiiii..... Video supr... Ottum borallatha oru channel.., best mom& best wife...... So inspiring
Adipoli day in life pinne curry leaves patti parnji thannadini othiri thanks
😊
Hellooo …
As usual Your Vlog is superb & the way you presented it👏
You,Your flat ,kitchen & especially your Vlog everything looks neat & tidy .
Keep going 🥰😘
Ethra nannayittanu samsarikunnath kandirikan thanne nalla resamanu good family 😍😍😍❤️
Awww❤️... Chechi u r so nyc 🥰.. I love the way u keep ur home neat and clean 🤗🦋
Thank you so much 💓
സബ് ചെയ്തു കൺമണി കുട്ടി നല്ല വീഡിയോ സമ്മാനിച്ച മുക്തേച്ചിക്കു thank you🥰🥰
Ethu vare kandathill day in my life kooduthal eshttamayath muktha chechidethaa.
Thanks alot for the apple tip mukta.....god bless ❤️
So cute mother and baby. Super vlog. പെട്ടെന്ന് തീർന്നതുപോലെ തോന്നി
Chechi you look so cute.... But kanmani kutty is more cute😍😍🥰🥰love you both😘always stay positive dears🥰
Super vedio anu ketto chechi njn eppola anu adhyamayi kanunnathu Eni ellam vedios kanum goad bless you chechi