A Typical Day in my Life - Aparna Thomas

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 4K

  • @PrasanthMikaeal
    @PrasanthMikaeal 4 ปีที่แล้ว +5374

    ഒരാൾ ഒരു സുന്ദരി പെണ്കുട്ടിയെ വിവാഹം ചെയ്തു . ജീവിതം സമാധാനപരമായി നീങ്ങവേ, ഒരുനാൾ അവൾക്കൊരു ത്വക്ക് രോഗം പിടിപെട്ടു. സൌന്ദര്യം കുറയാൻ തുടങ്ങി. അതിനിടെ ഒരു യാത്ര പോകേണ്ടി വന്ന ഭർത്താവിന് ഒരപകടം സംഭവിച്ചു. അയാളുടെ കാഴ്ച നഷ്ടപ്പെട്ടു. രോഗാവസ്ഥയിലും ഭാര്യ ഭർത്താവിനെ ഒരു കുറവുമില്ലാതെ നോക്കി. അവളുടെ അസുഖം കൂടി വരുകയും അതിവിരൂപയായി അവൾ മാറുകയും ചെയ്തു. അന്ധനായ ഭർത്താവ് ഇതൊന്നും അറിഞ്ഞില്ല. അതുകൊണ്ട് തന്നെ അവരുടെ ജീവിതം പഴയ പോലെ സന്തോഷമായി നീങ്ങി.
    ഒരുനാൾ അവൾ മരണപ്പെട്ടു. അതീവ ദുഃഖിതനായ ഭര്ത്താവ് അവളുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ആ നഗരം വിട്ടു പോകാനൊരുങ്ങി.
    ആരോ ഒരാൾ ചോദിച്ചു : നിങ്ങളെങ്ങനെയാണ് ഒറ്റയ്ക്ക്.. ഇത്രയും ദിവസവും ഭാര്യയുണ്ടായിരുന്നു ഓരോ ചുവടിലും കൂട്ടായി.. ഇനിയെങ്ങനെ... ?
    അയാള് മറുപടി പറഞ്ഞു :ഞാൻ അന്ധനല്ല സുഹൃത്തേ. ഞാൻ അഭിനയിക്കുകയായിരുന്നു. എനിക്ക് കാഴ്ചയുണ്ടെന്നും അവളുടെ വൈരൂപ്യം ഞാൻ അറിയുന്നുണ്ടെന്നും മനസ്സിലാക്കിയാൽ, ആ അറിവാണ് അവളുടെ അസുഖത്തെക്കാൾ എന്റെ ഭാര്യക്ക് ആഘാതമാവുക. അവളൊരു നല്ല ഭാര്യയായിരുന്നു. ജീവിതത്തിൽ അവളുടെ സന്തോഷമാണ് ഞാനേറ്റവും ആഗ്രഹിച്ചത്.
    *ചില സമയത്തു കൂടെയുള്ളവരുടെ ചില കുറവുകൾ കണ്ടില്ലെന്നു നടിക്കുക. അത് ജീവിതത്തിൽ സന്തോഷമേ കൊണ്ട് വരൂ. ഒരു നഷ്ടവും അതുണ്ടാക്കില്ല.
    *നാവിനു എത്രയോ തവണ പല്ലുകളുടെ കടിയേൽക്കുന്നു. എന്നിട്ടും അവ ഒരുമിച്ച്. അതാണ്‌ വിട്ടുവീഴ്ച.
    *കണ്ണുകൾ പരസ്പരം കാണുന്നില്ല. എന്നിട്ടും അവ ഒന്നിച്ചു മാത്രം കാഴ്ചകൾ കാണുന്നു, ചിമ്മുന്നു, കരയുന്നു. അതാണ്‌ ഒരുമ.
    * ഒറ്റയ്ക്ക് എനിക്ക് പറയാം. ഒരുമിച്ച് നമുക്ക് സംസാരിക്കാം.
    *ഒറ്റയ്ക്ക് എനിക്ക് ആസ്വദിക്കാം. ഒരുമിച്ചാണെങ്കിൽ അത് ആഘോഷമാവും.
    *അതാണ്‌ ബന്ധങ്ങൾ. ഒറ്റയ്ക്ക് നമ്മളാരും ഒന്നുമല്ല; ഒന്നിനുമാവില്ല നമുക്ക്
    *മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് മരം മുറിക്കാൻ പറ്റില്ല. മൂർച്ചയുള്ള മഴു കൊണ്ട് മുടി മുറിക്കാനുമാകില്ല.
    *എല്ലാ ഓരോരുത്തരും പ്രധാനരാണ് ;അവരവരുടെ റോളുകൾ ഭംഗിയാക്കാൻ അവരു തന്നെ വേണം. ആരെയും വിലകുറച്ച് കാണാൻ നമുക്ക് അർഹതയില്ല
    കടപ്പാട് :

    • @xenderpk1144
      @xenderpk1144 4 ปีที่แล้ว +142

      Thanku.... ഇത്ര അതികം കാര്യങ്ങൾ പറഞ്ഞിത്തനത്തിന്. Thanku so much

    • @ShabaShameer
      @ShabaShameer 4 ปีที่แล้ว +39

      Sreeshiva bro😍😍🤗🤗👌👌👏👏👏👏👏👏

    • @gayathrikrishnan3770
      @gayathrikrishnan3770 4 ปีที่แล้ว +26

      👌

    • @unconditionalloveofgod1190
      @unconditionalloveofgod1190 4 ปีที่แล้ว +90

      Thank you so much... marriage aann athin munp ith vaayikkan kazhinjathil santhosham.. God bless you bro

    • @vishnusaji1094
      @vishnusaji1094 4 ปีที่แล้ว +17

      Super bro

  • @athilajannath4158
    @athilajannath4158 4 ปีที่แล้ว +2496

    ലിജോ ചേട്ടനെ പോലെ ഒരു ഫ്രണ്ടിനെ കിട്ടാനും ജീവയെ പോലെ ഒരു ഭർത്താവിനെ കിട്ടാനും ഭാഗ്യം ചെയ്യണം

    • @smrithi7423
      @smrithi7423 3 ปีที่แล้ว +12

      Avar 3 perum koodi ano stay

    • @shibumt2756
      @shibumt2756 3 ปีที่แล้ว +4

      @@smrithi7423 yes

    • @smrithi7423
      @smrithi7423 3 ปีที่แล้ว +4

      @@shibumt2756 I see

    • @annarosepaul1926
      @annarosepaul1926 3 ปีที่แล้ว +1

      0000000000000

    • @muzaib9726
      @muzaib9726 3 ปีที่แล้ว +20

      Abarnaye pole oru baaryayeyum ❤️‍🔥😻

  • @sreelekshmi9222
    @sreelekshmi9222 4 ปีที่แล้ว +2877

    നെഗറ്റീവ് കമന്റെസ് റിയാക്ഷൻ കണ്ടിട്ട് ഒന്നൂടെ വിഡിയോ കാണാൻ വന്നെയാ😁😁😁

  • @jinbiasjinkookot7390
    @jinbiasjinkookot7390 4 ปีที่แล้ว +964

    *Her normal way of character Nd she is so genuine ...dont judge her ...try to be positive*

    • @tadpolefart7451
      @tadpolefart7451 4 ปีที่แล้ว +15

      @Inspector Balram woahh such a dead joke

  • @muhammedirfan429
    @muhammedirfan429 4 ปีที่แล้ว +3610

    Jeevaye kaanan vendi vedio kaanunnavar ethre perunduu..☺☺

    • @ajsaln2935
      @ajsaln2935 4 ปีที่แล้ว +9

      fish mothalaaaliii🤩

    • @kirankpravi8486
      @kirankpravi8486 4 ปีที่แล้ว +14

      ഞാനതിൽ ഒരാളാകുന്നു

    • @diyadiya8675
      @diyadiya8675 4 ปีที่แล้ว +6

      Ttykly🤪🥰🙃😘😊🙃🤔🤐🤥🤥🤫

    • @naufalseri4868
      @naufalseri4868 4 ปีที่แล้ว +4

      Njanud💞💞💞

    • @shameemt6917
      @shameemt6917 4 ปีที่แล้ว +2

      Video

  • @anjanashivaaa
    @anjanashivaaa 4 ปีที่แล้ว +469

    ലിജോ ചേട്ടനോട് രാവിലെ അപർണേച്ചി ഞാൻ ഇന്ന് Day in my life shoot ചെയാ എന്ന് പറഞ്ഞപ്പോൾ ലിജോ ചേട്ടൻ ;ആണോ എന്ന് പറയുന്നത് എന്തൊരു cute ayita.... ഭയങ്കര cuteness feel ചെയാ 💛💛

  • @marvelthomas526
    @marvelthomas526 4 ปีที่แล้ว +295

    The way Lijo chettan replied to her when she asked to help her was really cute😍😘

  • @a2zdots465
    @a2zdots465 3 ปีที่แล้ว +144

    രാവിലെ എഴുനേൽക്കാതെ, കട്ടിലെ കിടന്നുകൊണ്ട് തന്നെ മറ്റുള്ളവരുടെ day in life കാണാൻ എന്താ രസം 😍☺️

  • @Ayaana-dh4yl
    @Ayaana-dh4yl 4 ปีที่แล้ว +1418

    എല്ലായിടത്തും ക്യാമറാ ഇതെന്താ bigboss ഒാ ജീവയുടെ കമന്റ് പൊളി 🤣🤣

  • @NabzvisioNnabz
    @NabzvisioNnabz 4 ปีที่แล้ว +264

    She s showing A day in her life. എനിക്കിഷ്ടായി ❤️
    Everyone s different frm othrs
    So Be postve deaz🤩

  • @shijic9985
    @shijic9985 3 ปีที่แล้ว +122

    She is so simple humble and sweet 💖Jeeva is so lucky to have her 😍

  • @captainphoenix5687
    @captainphoenix5687 4 ปีที่แล้ว +88

    The way she speaks to her friend..seems..she's Soo polite mahn😇asking for his preferences tooo

  • @sara9083
    @sara9083 4 ปีที่แล้ว +2417

    Jeeva: welcome to bigg boss house, innenthva ente task🤣..

    • @aparnathomas7313
      @aparnathomas7313  4 ปีที่แล้ว +187

      nisha sara haha 😂

    • @MrSandeepmenon
      @MrSandeepmenon 4 ปีที่แล้ว +51

      @@aparnathomas7313 OMG he's so so nice. Morning enitta udane punch joke. Etra lucky aanu iyal

    • @traumfangergirl9216
      @traumfangergirl9216 4 ปีที่แล้ว +9

      എലെമെന്ററിസ് നെ കാണിക്കുവോ

    • @dapper_laughs
      @dapper_laughs 4 ปีที่แล้ว +3

      @@aparnathomas7313 athenna 4 aamathe frnd ne kaanikkaanje

    • @yasserkt5482
      @yasserkt5482 4 ปีที่แล้ว +2

      H

  • @jesnamariya90
    @jesnamariya90 4 ปีที่แล้ว +413

    I think ...jeevayeum aparnayum pole parsaparm support cheyth lyf adichupolikuna couples ....viralamanu

  • @annrose5208
    @annrose5208 4 ปีที่แล้ว +562

    Jeevayum pearly maaneyumm orumichu anchor ayyyallll pinne keralathille no.1 programme 🤩🤩
    Keraliyarude swantham kapil Sharma ahnu jeeva😆😆

  • @annejacob2774
    @annejacob2774 4 ปีที่แล้ว +607

    ഇവിടെ കുറെ കമന്റ്സ് കണ്ടു ഈ ചേച്ചിയുടെ ഫുഡ്‌ നെ പറ്റി.. ഒരു ഭാര്യയും ഭർത്താവും അവരുടെ വീട്ടിൽ അവർക്ക് ഇഷ്ടമുള്ള ഫുഡ്‌ ഉണ്ടാക്കി കഴിക്കുന്നു.അതിൽ അഭിപ്രായം പറഞ്ഞു മലയാളി മങ്കകളായ കുറെ ദുരന്തങ്ങൾ. മലയാളികൾക്ക് രാവിലെ ദോശയും ഇഡലിയും പുട്ടും ഒക്കെ കഴിക്കാവൂ എന്നുണ്ടോ. ജീവച്ചേട്ടന്റെ മുഖം കണ്ടിട്ട് നിവർത്തിയില്ലാതെ കഴിക്കുകയാണ് സഹിക്കുകയാണ് എന്നൊക്കെ. Omg.. 5 വർഷം കൂടെ ജീവിച്ച ആ ചേച്ചിയേക്കാൾ ജീവച്ചേട്ടനെ മനസ്സിലാക്കിയവരാണ് ദേ ഇവിടെ വന്ന് പ്രസംഗിക്കുന്നത്. അവരുടെ ദീന രോദനം നിങ്ങൾ കാണണം 🤭മറ്റുള്ളവരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ പോലും അഭിപ്രായം പറഞ്ഞു നല്ലപിള്ള ചമയുന്ന പകൽ മാന്യന്മാരെ.. നമിച്ചു 😏🤣അവർക്ക് 2 പേർക്കും ഇല്ലാത്ത ടെൻഷൻ ആണ് കമെന്റ് ഇടുന്നോർക്ക്. ഒരു കുലസ്ത്രീയുടെ കമന്റ്‌ കണ്ടു "ഞാൻ ഉണ്ടാക്കുന്ന ഫുഡ്‌ കഴിക്കുന്ന എന്റെ ഭർത്താവ് ഭാഗ്യവാൻ ആണെന്ന് 😆😆"എന്റെ പൊന്നോ ഇങ്ങനേം കുറെ ദുരന്തങ്ങൾ... ഇംഗ്ലീഷ് പറഞ്ഞാൽ ജാഡ... രാവിലെ വെസ്റ്റേൺ ഫുഡ്‌ കഴിച്ചാൽ അയ്യോ.. പറയണ്ട..🤭🤭🤭🤭🤭🤭ഈ കുലജനങ്ങളെ മാനിച്ച് നാളെ മുതൽ അവർ 3 നേരം കഞ്ഞീം പയറും കഴിക്കുകയും അത് വീഡിയോ എടുത്തു ഇതിൽ പോസ്റ്റ്‌ ചെയ്യേണ്ടതുമാണ് 🤣🤣🤣🤣🤣

    • @ജോസൂട്ടി
      @ജോസൂട്ടി 4 ปีที่แล้ว +14

      English food anelum nadan food ആണേലും കഴിക്കാൻ പറ്റിയതായാൽ mathi, നാടൻ ഫുഡ്‌ കൊള്ളാത്തതാണെങ്കിലോ athu കുഴപ്പം illarkkum. ബോധോം വിവരോം ഇല്ലാത്ത kure ആൾക്കാർ ഉണ്ട് പറഞ്ഞിട്ട് കാര്യം ഇല്ല, അവരെ support ചെയ്യുന്ന്നതും അതുപോലത്തെ ആൾക്കാർ ആണ് pokan para

    • @ജോസൂട്ടി
      @ജോസൂട്ടി 4 ปีที่แล้ว +11

      ജാട ക്കുവേണ്ടി ഇംഗ്ലീഷ് സംസാരിക്കുന്ന kure alukal undu, അവരേം normal ayi english സംസാരത്തിൽ varunnavarem thirichariyan adyam padikkanam ellavarum ennittu vannu bad cmnt idu ellarum, countries
      Engish language nte impo ariyatha kure alkkar, english ഭാഷ illandu nigalkkarkkum uropian country poi work cheyyan pattula, athum highly qualified ayittullavarkku athu adyam ella മന്ദബുദ്ധികളും മനസിലാക്കുക support aparna nd jeeva

    • @aparnanair3853
      @aparnanair3853 4 ปีที่แล้ว +7

      @@ജോസൂട്ടി kore pottakinattile tavalakal und athrem vijarichal madi

    • @gladiapoly8153
      @gladiapoly8153 4 ปีที่แล้ว +4

      I am sure u,, Ann Jacob is a good personality holder becoz u r supporting her and spreading some positivity and I love ur mindset bcoz u have a heart to understand others and to make others feel happy.. Also I am sure ur comment have made aparna chechi happy.. wishing ANN JACOB and aparna chechi more n more happiness in ur life🥰🥰😋😍

    • @stephynibin5975
      @stephynibin5975 4 ปีที่แล้ว

      Paramaartham😂

  • @vibin7450
    @vibin7450 4 ปีที่แล้ว +79

    Appreciate your boldness and honesty Aparna. You are showing ur day in life, ath manassilakkathe kore ennam und chumma comment adich veruppikkan. All you need is to ignore those narrow minded "so called manyanmaar" and go on. If they do the same, ath avarkk bayankara sambhavam vere arelum cheytha jaada. Blaaddy foools. Note: ithil paranja karyangal aarekelum resemblance thoniyal ath yadrischikam mathram.

  • @gopikachandran8671
    @gopikachandran8671 4 ปีที่แล้ว +363

    ‌ഇതുവരെ നേരിൽ കാണാത്ത, എന്നാൽ എന്നും കമന്റ് ബോക്സിൽ കണ്ടുമുട്ടുന്ന അക്ഷരങ്ങളെ പ്രണയിക്കുന്ന, എല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍😍

    • @Mcabestoffer
      @Mcabestoffer 4 ปีที่แล้ว +2

      Happy onam dear

    • @abhinav-yz3tk
      @abhinav-yz3tk 4 ปีที่แล้ว +2

      @@Mcabestoffer Thankyou muthey

    • @മീര
      @മീര 4 ปีที่แล้ว +1

      Happy onam

  • @beasworld2523
    @beasworld2523 4 ปีที่แล้ว +33

    This is my off day in my life too. I like mallu breakfasts but it takes too much time and kids won't eat. Then I realized why I'm struggling. Western dishes are easy to make.

  • @fathimaththazkiya3660
    @fathimaththazkiya3660 4 ปีที่แล้ว +38

    By now she is my favrt person..i love u aparna..u r so genuine nd dont change for others..Be the pretty you💋💋

  • @shaibykunjumon3571
    @shaibykunjumon3571 4 ปีที่แล้ว +158

    I really love her attitude and the way of presentation...

  • @lakshmipriya8412
    @lakshmipriya8412 4 ปีที่แล้ว +20

    Y u people r commenting about her brunch and lunch .... its just simple and healthy food that she had made .... her morng brunch is actually a protein bag ! ❤❤

    • @calicut_to_california
      @calicut_to_california 4 ปีที่แล้ว +2

      Pasta and bread is made up of maida. Protein content is there I accept.

  • @midhula4368
    @midhula4368 4 ปีที่แล้ว +111

    She is so genuine ❤️💞

  • @thamannamariyam9218
    @thamannamariyam9218 4 ปีที่แล้ว +568

    എന്തിനാണ് എല്ലാവരും അവരവരുടെ ഭക്ഷണത്തിനേ കുറ്റം പറയുന്നത്. അവര്‍ക്ക് ഇഷ്ടം ഉള്ളത് അവർ ഉണ്ടാക്കി കഴിക്കുന്നതിനു നിങ്ങള്‍ക്ക് എന്താ നഷ്ടം.?

    • @nilsyns6107
      @nilsyns6107 4 ปีที่แล้ว

      💥

    • @psa2613
      @psa2613 4 ปีที่แล้ว +23

      @@freethinkerfreethinker847 freethinker enna perinu pattiya comment🤣🤣🤣🤣

    • @thamannamariyam9218
      @thamannamariyam9218 4 ปีที่แล้ว +15

      @@freethinkerfreethinker847 തന്നോട് പറഞ്ഞിരുന്നോ. അവര്‍ കപ്പ ബിരിയാണി kazhichappozhan സമാധാനം കിട്ടിയത് എന്ന് 😑

    • @thamannamariyam9218
      @thamannamariyam9218 4 ปีที่แล้ว +12

      @@freethinkerfreethinker847 പിന്നെ അവര്‍ എന്തു പറയണമെന്ന് അവരടെ ഇഷ്ടം. നിന്നോട് ചോദിച്ചിട്ടല്ല അവര്‍ സംസാരിക്കുന്നത്.

  • @namithaanil6200
    @namithaanil6200 4 ปีที่แล้ว +969

    Jeeva വളരെ ക്ഷമ ശീലമുള്ള നല്ലൊരു ഭർത്താവാണ്.. 😅
    ക്ഷമ ശീലം എന്തോ ഒരു വല്യ കുറ്റം പോലെയാണ് പല feminist കളും reply comment ഇട്ടിരിക്കുന്നത്... ക്ഷമ യുള്ള പെണ്ണുങ്ങളെ മാത്രം അല്ല ക്ഷമയുള്ള ആണുങ്ങളേം അംഗീകരിക്കാൻ പഠിക്കു
    എന്ന്
    ഒരു ഫെമിനിച്ചി
    ഒപ്പ്
    😁

    • @jamsheenajamshi564
      @jamsheenajamshi564 4 ปีที่แล้ว +14

      Jeevante kashtakaalam

    • @AparnaAppus865
      @AparnaAppus865 4 ปีที่แล้ว +10

      Enikkum thonni. Jeeva eattane othiri isttama.but ക്ഷമ jeeva eattanund🥰🥰

    • @akbarsha1655
      @akbarsha1655 4 ปีที่แล้ว +5

      Ithineyokke engana sahikkunno ntho😂😂🤷

    • @aaj6001
      @aaj6001 4 ปีที่แล้ว +47

      Apo kitchenil oru sahayavum cheyatha jeevaye sahikunna Aparanyo?

    • @namithaanil6200
      @namithaanil6200 4 ปีที่แล้ว +7

      @@aaj6001 pastha ക്കും bread omlette നുമൊക്കെ 50 പേരുടെ ആവശ്യം ഇല്ല..അതിനു ഒരാൾ മതി.. ജീവ ക്കോ അപർണ ക്കോ ചെയാം

  • @Justkidding514
    @Justkidding514 4 ปีที่แล้ว +43

    Give a special thanxxx to jeeva bro bcoz he was one of the reason were all my family members come together...nd watch sa re ga ma pa literallyyy .achan powli annu

  • @nosubscribers2042
    @nosubscribers2042 4 ปีที่แล้ว +335

    I was actually wondering y jeeva wasn't cooking and people here are complaining abt her cooking😂

    • @mmg9616
      @mmg9616 4 ปีที่แล้ว +6

      Exactly!

    • @anuvijayan188
      @anuvijayan188 4 ปีที่แล้ว +6

      Exactly

    • @asha2988
      @asha2988 4 ปีที่แล้ว +1

      Haha😂

    • @CoCo-wl9zl
      @CoCo-wl9zl 4 ปีที่แล้ว +1

      Haha true..😄

    • @ng8338
      @ng8338 4 ปีที่แล้ว +1

      Exactly...

  • @RiyasChenku
    @RiyasChenku 4 ปีที่แล้ว +591

    Reaction to 1 million വീഡിയോ കണ്ട് നെഗറ്റീവോളികളെ കാണാൻ വന്നവരുണ്ടോ...?

  • @azharudheenazhar8133
    @azharudheenazhar8133 4 ปีที่แล้ว +602

    Jeeva chettan ulla episode mathram kandavar indo Jeeva chettan uyr😍😍😍

  • @moonchild975
    @moonchild975 4 ปีที่แล้ว +685

    റിയാക്ഷൻ വീഡിയോ കണ്ട് "ഭാഗ്യം ചെയ്ത ഭർത്താവിന്റെ ഭാര്യ"യുടെ കമന്റ് നോക്കാൻ വന്ന ഞാൻ😌😌

    • @shirinrahiman3791
      @shirinrahiman3791 4 ปีที่แล้ว +1

      😁😁

    • @aryaima9326
      @aryaima9326 4 ปีที่แล้ว +8

      Njan athu tanne anu nookunnth but kandilla

    • @shirinrahiman3791
      @shirinrahiman3791 4 ปีที่แล้ว +3

      Noki kandila😁

    • @aryaima9326
      @aryaima9326 4 ปีที่แล้ว +1

      @@shirinrahiman3791 athe

    • @moonchild975
      @moonchild975 4 ปีที่แล้ว +14

      കമന്റ് നൈസ് ആയി മുക്കി കാണും.😂😂

  • @naeemasiraj3881
    @naeemasiraj3881 2 ปีที่แล้ว +11

    A tip : You should always try drinking water or anything sitting, especially early in the morning, it'll help the drink to reach everywhere in your stomach and clean, also it feels different when you sit and drink something.

  • @nisam555
    @nisam555 4 ปีที่แล้ว +32

    Aparna:parsley...parsley
    Jeeva:parcel oooh...
    We :LOL😀😀😀

    • @josnathomas7427
      @josnathomas7427 3 ปีที่แล้ว

      Enk ith vare manasilakatha karym aanu LOL enthuva athinte full form ntha 🙄🤔

    • @Jeeva-my1tv
      @Jeeva-my1tv 2 ปีที่แล้ว

      @@josnathomas7427 laughing out loud

  • @silpasnath4126
    @silpasnath4126 4 ปีที่แล้ว +160

    I really love english breakfasts... But Nobody else in my house even ready to try it once.... 😥😩

    • @SinanRawther
      @SinanRawther 4 ปีที่แล้ว +2

      Someday they will stay strong

    • @KL-ht3oi
      @KL-ht3oi 4 ปีที่แล้ว

      English breakfast?

    • @akhilkrishnahere
      @akhilkrishnahere 4 ปีที่แล้ว +2

      Dosha idli puttu adhu kazhichu nokku

  • @bijeeshbalankl536
    @bijeeshbalankl536 4 ปีที่แล้ว +305

    എന്റെ ജീവ ഉറങ്ങുബോളും കൗണ്ടർ ആണോ മനസിൽ എണ്ണിറ്റപോ തന്നെ ഒന്നടിച്ചു പിന്നെ മാരകഒരു expression ക്യാമറാമാൻ ചേട്ടൻറെ സൗണ്ട് 🔥🔥🔥🔥

  • @nimishapanicker9665
    @nimishapanicker9665 4 ปีที่แล้ว +80

    Appun vilikua without your permission...
    Appunem jeevaneyum nikum familykum orubaad ishtava... You both make a great couple... Live long together...

  • @lillyappuzz4407
    @lillyappuzz4407 4 ปีที่แล้ว +479

    ഇവിടെ എന്തിനാണ് പലർക്കും ഇത്ര ചൊറി 😂😂 മല്ലു breakfast ഉണ്ടാക്കാൻ അവർ അധിക സമയം എടുക്കുന്നത് കൊണ്ടാണ് ഇംഗ്ലീഷ് breakfast എന്ന് പറഞ്ഞല്ലോ ഇടക്ക് ദോശ ഉണ്ടാക്കാറുണ്ട് എന്നും പറഞ്ഞിട്ടുണ്ട്, കൂടെ ജീവിക്കുന്ന ജീവക്ക് ഇല്ലാത്ത വിഷമം ആണല്ലോ മറ്റുള്ളോർക്ക് 😃 അവർക്ക് ഇഷ്ടം ഉള്ള breakfast അവർ ഉണ്ടാക്കട്ടെ അത് അവരുടെ ഇഷ്ടം.... ഇവിടെ നെഗറ്റീവ് അടിക്കുന്ന ആൾക്കാരെ തൃപ്തിപെടുത്താൻ അവർ അവരുടെ ഇഷ്ടം മാറ്റേണ്ടത് ഇല്ലല്ലോ??? പിന്നെ മദാമ്മ, ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നു എന്നൊക്കെ പറഞ്ഞു ഡയലോഗ് അടിക്കുന്നവർ പൊതുവെ പുറം നാട്ടിൽ പോയി നിന്നിട്ട് വരുമ്പോൾ കൂടുതലും നമ്മൾ ഉപയോഗിക്കുന്ന ഭാഷ ആവും കൂടുതൽ വായിൽ വരുന്നത് (അപർണ ചേച്ചി ദോഹയിൽ ആയിരുന്നല്ലോ അതും എയർ ഹോസ്റ്റസ് എന്തോ അല്ലെ )... അങ്ങനെ ഉള്ളപ്പോ അവർക്ക് പെട്ടെന്ന് വരുന്നത് അവർ ഉപയോഗിക്കുന്നു... അവർ മാന്യമല്ലാതെയോ ആരെയും തെറി പറഞ്ഞോ ഒന്നുമല്ലല്ലോ സംസാരിക്കുന്നത്??? മറ്റുള്ളോരുടെ കുറ്റം മാത്രം നോക്കി ഇരിക്കുന്ന കുറെ ആൾക്കാർ //

  • @Dipz37
    @Dipz37 4 ปีที่แล้ว +65

    I can understand her!! Ravile enekunnath thanne "ayoo rounds edukan late avullo" orthitt anu. Pinne kulich oke ready ayi povumbo thanne late aum. Breakfast inu bread engilum kittiyirunnel thinnayirunu thonniya days um ind. Her breakfast maybe a feast for us. Pinne breakfast n lunch ayit oru 2:30 kk oke food kazhipp. Some patients would enquire if we had food or not. But that too rarely. I still remember the first time one patient asked me if I had food or not. She was very tired n breathing heavily. I felt so happy n sad at the same moment. How pure they r at heart. She passed away that night. Haaa...
    Pandu I useda tell my mom... Endha amma ithraye curry ollo... Fish kittiyille... Fish fry ille... But ottak thamasikumbo n food ondakumbo oke anu athinde veshamam manasilavu.
    Ingane veetil irunn amma indakana food um kazhich chumma phone il kuthi irikunnavar don't have the right to blame anyone.
    Oke bye

  • @nithyapa7352
    @nithyapa7352 4 ปีที่แล้ว +32

    I really like jeevachettan &aparanachechi🤩made for each other🤩🤩🤩

  • @nilsyns6107
    @nilsyns6107 4 ปีที่แล้ว +277

    ഓരോരുത്തരും വളരുന്ന സാഹചര്യവും ജോലിയും ഒക്കെ ആണ് അവരുടെ സംസാരവും എല്ലാം നിർണയിക്കുന്നത്. അപർണ jenuine ആണ്. പക്ഷെ qatar airwarysl ജോലി ചെയുന്ന സാഹചര്യത്തിൽ ആ കുട്ടിക്ക് കുടുതലും english ആണ് communicate ചെയേണ്ടത്. പെട്ടന്ന് വായിൽ വരുന്നത് അല്ലേ പറയാൻ ഒക്കു

    • @globetrotter986
      @globetrotter986 4 ปีที่แล้ว +12

      Janichapozhe Qatar Airways il ayirunno ? Tallaruth ... tallal othiri kandittund.
      Enthenkilum okke ayikkotte ...

    • @LuckyLucky-ch9tp
      @LuckyLucky-ch9tp 4 ปีที่แล้ว +13

      എന്റെ പൊന്നേ ഇങ്ങനെ തള്ളാതെ. Uk, USA ഇവിടെയൊക്കെ ജനിച്ചുവളർന്നവരെ കണ്ടിട്ടുണ്ട്. അവരൊക്കെപ്പോലും ഇത്രയും ജാഡ കാണിക്കുന്നില്ല. പിന്നെയാ ഒരു qatar airways. മെലിയാലം സംസാരിക്കുന്ന, പാസ്തയും ബ്രെഡ്‌ടോസ്റ്റും മാത്രം 'കലിക്കുന്ന ' ദിവസവും ഔട്ടിങ്ങിനു പോകുന്ന ഒരു ചേച്ചി.... ഇതിനൊക്കെ തള്ളൽ എന്നല്ലാതെ എന്താ പറയുക.

    • @soumya.s.pillai3890
      @soumya.s.pillai3890 4 ปีที่แล้ว +1

      🤭🤭🤭

    • @nilsyns6107
      @nilsyns6107 4 ปีที่แล้ว +34

      @@LuckyLucky-ch9tp അല്ലെങ്കിലും ചിലർക്കൊക്കെ നമുക്ക് കിട്ടാത്തത് ആർക്കേലും കിട്ടുമ്പോൾ ഭയങ്കര വിമർശനം ആയിരിക്കും.. സ്വാഭാവികം

    • @nilsyns6107
      @nilsyns6107 4 ปีที่แล้ว +31

      @@globetrotter986 ജനിച്ചപ്പോൾ താങ്കൾ ഉപയോഗിച്ചിരുന്ന വാക്കുകളാണോ ഇപ്പോഴും താങ്കൾ ഉപയോഗിക്കുന്നത്? ഈ തള്ളൽ എന്ന വാക്ക് ഒക്കെ സംസാരിച്ചു തുടങ്ങിയപ്പോൾ മുതൽ ഉപയോഗിക്കുമായിരുന്നോ? ഇല്ലല്ലോ.. ഓരോ സമയത്തെ ട്രെന്റിന് അനുസരിച് വാക്കുകൾ ഉപയോഗിക്കുന്നവരാണ് മലയാളികൾ. അങ്ങനെ കണ്ടാൽ പോരെ

  • @silpal572
    @silpal572 4 ปีที่แล้ว +257

    ഒരാൾ നെഗറ്റിവ് comment പറഞ്ഞാൽ എല്ലാവരും അത് follow ചെയ്തോണ്ടിരിക്കും... 😶 Think positive always....🦋

  • @nihara2329
    @nihara2329 4 ปีที่แล้ว +30

    aparneechi....ithrem oru pwoli...day in ma life vdo...njn ithvre kndittillah....sathym...it was juzt superb...👌

  • @Oruyathrapoyalo
    @Oruyathrapoyalo 4 ปีที่แล้ว +80

    I'm a big fan of yours but I have to tell you this... Raisins are dried grapes, why are you keep saying dry raisins? I'm not trying to be smart here, just thought of sharing my two cents. Cheers guys! Love you both!

    • @Oruyathrapoyalo
      @Oruyathrapoyalo 4 ปีที่แล้ว +4

      JOKER INTERNATIONAL: Good catch! 🤣 I meant to say, I’m a big fan of yours. That’s why some ppl say proof read before you post something, right? 😂🤣🙏

    • @pinchuap
      @pinchuap 4 ปีที่แล้ว

      @JOKER INTERNATIONAL well, there's something called typo. It wasnt intentional in her comment. I'm sure you've had many too😛

  • @misnashefeeq
    @misnashefeeq 4 ปีที่แล้ว +18

    Sunny side up= bullseye
    Sunny side up broken= jeevaseye
    Thanks, I can improve my vocabulary from here
    Lov u both

  • @ishani278
    @ishani278 4 ปีที่แล้ว +52

    avarude life avar enjoy cheyth jivikkunnu ...bakkiyullorkk anallo sukkedu muzhuvan kashdam thanne...

  • @dija5287
    @dija5287 4 ปีที่แล้ว +56

    Literally the 1% people who's reading
    May your parents Live More than 1000 years with good health

  • @aryagunnithan7074
    @aryagunnithan7074 4 ปีที่แล้ว +262

    Aparna:you guys don’t like sugar
    Lijo: I like aanu but Jeeva don’t like😂😂😂

    • @aryagunnithan7074
      @aryagunnithan7074 4 ปีที่แล้ว +1

      Gopika ps Aparna chechide friend enna paranja 🤓camera aa chettananu shoot chythe

  • @sruthyharidas8586
    @sruthyharidas8586 4 ปีที่แล้ว +33

    Aprna chechy nthu undakiyalum jeeva chtanu eshtam anu... Super both f u🥰

  • @beardifulbeardo
    @beardifulbeardo 4 ปีที่แล้ว +365

    ജീവാ.... Alexa യോട് ഒന്ന് മിണ്ടാതിരിക്കാൻ പറയു...
    ജീവ : Alexa മിണ്ടാതിരിക്ക്... ഇല്ലേൽ ഞാൻ കാട്ടിക്കളയും...😂😂

  • @ragendu_induindhutty834
    @ragendu_induindhutty834 4 ปีที่แล้ว +162

    ഇവിടെ കുറെ കമൻസ് ഉണ്ടല്ലോ ഇതിൽ ഏതാ ഭാഗ്യം ചെയ്ത ഭർത്താവിന്റെ ഭാര്യയുടെ കമന്റ്

    • @aminascorner5166
      @aminascorner5166 3 ปีที่แล้ว +7

      Njanum at tirann vannata 🤣🤣

    • @unnikannan4163
      @unnikannan4163 3 ปีที่แล้ว +3

      Njanum athu thirayuva🤣🤣🤣

    • @naseeraussanar8289
      @naseeraussanar8289 3 ปีที่แล้ว +1

      😂😂 njnum ath thirann vannatha

    • @alfyasumi7640
      @alfyasumi7640 2 ปีที่แล้ว

      Ath thirnj vannathaaa hoooo 1 year ayille...maduthu

  • @salvakalayath1426
    @salvakalayath1426 4 ปีที่แล้ว +23

    I came here after watching your reaction video.And this is my second time watch.when i fst saw this i dint felt anything odd about your breakfast routines.everyone has their own menu list ,after all we are living in our home right🤷🏻‍♀️i am a foodie but my husband is not.But am not an early bird and dont eat breakfasts(i know its not healthy and all)and my husband prefers bread butter jam over any other breakfasts.what am telling is,everyone has their own living styles.Its all upto them.pls dont judge others based on what u r going through.

  • @rayanc.p3572
    @rayanc.p3572 4 ปีที่แล้ว +657

    കഴുകി വച്ച pathrangal ആണെങ്കിലും രാവിലെ എടുക്കുമ്പോൾ ഒന്ന് വെള്ളം ozikkunnath നല്ലതാ

  • @anaghavineeth2524
    @anaghavineeth2524 4 ปีที่แล้ว +13

    ഞാൻ 10th ൽ പഠിക്കുമ്പോൾ മുതൽ ജീവയുടെ ബ്രോഗ്രാം കാണാറുണ്ടായിരുന്നു. എനിക്ക് ആരോടും പ്രണയം തോന്നിയിട്ടില്ല അതിയായിട് ഒരാളോട് തോന്നിയത് ജീവയോട് ആണ് എന്നും ഞാൻ മുടങ്ങാതെ കാണുവായിരുത്തന്നു 100% love, എന്ന പ്രാഗ്രാം. ഇപ്പോൾ എന്റെ marrige, കഴിഞ്ഞു jeevaye പോലെ ഉണ്ട് എന്ന ഒറ്റ കാരണം കൊണ്ടാണ് ഞാൻ എന്റെ hus, നേ കെട്ടിയത്.

    • @Jeeva-my1tv
      @Jeeva-my1tv 2 ปีที่แล้ว

      😂😂 athu kollalo

    • @alfyasumi7640
      @alfyasumi7640 2 ปีที่แล้ว +1

      @@Jeeva-my1tv ithum jeeva😜

  • @fromparallelworld6694
    @fromparallelworld6694 3 ปีที่แล้ว +98

    8:16 jeevade oru divasam thudangunnath thanne THUG kondanoo???😂

  • @tojikdominic
    @tojikdominic 4 ปีที่แล้ว +227

    Jeeva: Alexa stop ! അല്ലേൽ നിന്നെയെടുത്ത് കാട്ടിൽ കളയും.....
    Jeeva rocks!!

  • @CoCo-wl9zl
    @CoCo-wl9zl 4 ปีที่แล้ว +141

    This comment section makes me sick. .food ondakunnath wife'nte mathram responsibility ano..majority comments are like jeeva chetan ivale eanganea sahikunnu..jeeva chettan'u ishtapetta bhakshanam polum kazhikan pattunilalo...ohh kashtam tannea..these people won't change whatever happens🥴

    • @Krishna-cg6uz
      @Krishna-cg6uz 4 ปีที่แล้ว +18

      Totally. Most people are butthurt about her cooking while none cares about him not cooking or even lending a helping hand. 🥴🙄

    • @hms335
      @hms335 4 ปีที่แล้ว +21

      Ivide full kulasthreekalum kulapurushanmarum karachil Anu,may be they are frustrated,any way jeeva and Aparna adipoli anu

    • @btsfan7001
      @btsfan7001 3 ปีที่แล้ว +4

      Kulastreekalude karachil kanan nalla rasam undu🤣🤣

  • @eshanishivaraj8278
    @eshanishivaraj8278 2 ปีที่แล้ว +1

    When she opened her pantry cupboard.....my eye only when to that lovely Nutella.....my love

  • @rajthattarmusicdirector
    @rajthattarmusicdirector 4 ปีที่แล้ว +315

    ഒരു challenge ഷൂട്ട് ചെയ്യണം.. ഒരു ദിവസം മുഴോനും മലയാളം സംസാരിക്കണം. Only malayalam

    • @vinaya1934
      @vinaya1934 4 ปีที่แล้ว +5

      😁 yaaa venam

    • @basittbasith868
      @basittbasith868 4 ปีที่แล้ว +4

      Alla pinne

    • @salusiva9799
      @salusiva9799 4 ปีที่แล้ว +3

      പൊളിച്ചു... 👏👏👏😅👌👍👍

    • @rajthattarmusicdirector
      @rajthattarmusicdirector 4 ปีที่แล้ว +3

      @@salusiva9799 ചാനൽ മൊതലാളി ഇതുവരെ കമന്റ്‌ ശ്രദ്ധിച്ചിട്ടില്ല

    • @divyachandran6826
      @divyachandran6826 4 ปีที่แล้ว +8

      Jeeva and aparna ayitu ulla interviews kndl mathi, aparna valare kurchu mathrm english wrds anu use chyunthu..

  • @32-najlasaleem.m.p42
    @32-najlasaleem.m.p42 4 ปีที่แล้ว +27

    Ellavarudem jeevitha saahajaryangal oru pole alla..nammal cheyyatha karyangal kaanumbo prehasanamayi thonnunnathu swaabavikam😊just leave it☺they are awesome 🥰

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +377

    തുടക്കത്തിലേ പുതച്ചു മൂടി കിടക്കുന്ന ജീവച്ചേട്ടൻ😂😂
    2പേർക്കും ഈ വീഡിയോ കാണുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ😂

    • @bincynorman9340
      @bincynorman9340 4 ปีที่แล้ว +12

      Ivideyum...ella comment boxil ulla chechi.. 😅😅😊😊

    • @vinaya1934
      @vinaya1934 4 ปีที่แล้ว +2

      @@bincynorman9340 😂yaaa

    • @jeeezz
      @jeeezz 4 ปีที่แล้ว +3

      Evide nokkiyelum thaan thanne aanallo

    • @donydevasia9647
      @donydevasia9647 4 ปีที่แล้ว +1

      നീ ഇവിടെയും

    • @minnumanoharan551
      @minnumanoharan551 4 ปีที่แล้ว +1

      Oooo you again

  • @karthikapnair4871
    @karthikapnair4871 4 ปีที่แล้ว +25

    I feel js pity for those negative commnters..it's their life and they have all the rights to live it in their own way..!! I don't knw y these people r much bothered!!??😤 Grow up guys..They r js perfect and happy fr each other👌💞

  • @pathikan_talks
    @pathikan_talks 4 ปีที่แล้ว +417

    ഭയങ്കര ലാഗ് ആണ്. Skip ചെയ്യേണ്ടി വരുന്നുണ്ട്. 🌹🌹🌹🌹

  • @Albinsabuachu
    @Albinsabuachu 4 ปีที่แล้ว +116

    With out makeup u was awesome chechii 😂😂😂😂😂😂😂

    • @adharshms260
      @adharshms260 4 ปีที่แล้ว +1

      @Thejas K R 😂😂

  • @anniethomas9334
    @anniethomas9334 4 ปีที่แล้ว +332

    Wedding video idamo

  • @bindhuraveendranath614
    @bindhuraveendranath614 4 ปีที่แล้ว +43

    One of the most interesting n lovely day in my life i ever seemed..n the way lijo chtn replying to aparna chechi is no nyc..n lazy jeeva bro😂..
    I repeatedly seeing this vdeo..
    Normal,simple..but fascinating❤️

  • @meghamadhu5237
    @meghamadhu5237 4 ปีที่แล้ว +46

    Once a crew,always a crew❤️. No life without English breakfast and pasta😂

  • @mithratarot
    @mithratarot 4 ปีที่แล้ว +156

    ഇവിടെ രാവിലെ എന്നിട്ട് അടുപ്പിൽ ചോറ് വെക്കുന്നു then breakfaat ഉണ്ടാക്കുന്നു then ചോറ് കഴിക്കാൻ കറികൾ അങ്ങനെ രാവിലത്തെ ഒരു ദിവസമേ 😴😴😴😴

    • @gopikagopuz7899
      @gopikagopuz7899 4 ปีที่แล้ว +5

      അഗ്നിമിത്ര നല്ല പേര് 🤗🤗

  • @Athira36Athi
    @Athira36Athi 4 ปีที่แล้ว +43

    lijo brother so simple minded love both of you

  • @khushibeti1473
    @khushibeti1473 4 ปีที่แล้ว +80

    Aparnayude english orupaaad ishttamaann

  • @sreelakshmisekhar3220
    @sreelakshmisekhar3220 4 ปีที่แล้ว +83

    First comment 😎chechi ur presentation is superb😘😘

  • @jeevamariyaanto4496
    @jeevamariyaanto4496 4 ปีที่แล้ว +28

    Aparna chechii, luv u both... Oru request unde.. Foods cook cheyyumbol maximum refrigeratoril ninn direct thanuppode thanne eduth adupath vakaathe nokikolo. Thanupp vittathinu sesham maathram cook cheyyaavu. Bcz cancer undakunna chemicals form there when smthng very cold is been put very quickly hot. So please take care, we usually keep alarms early, wake up and put them ouside the refrigerator then go sleep again.
    Please take care chechi, n chetan luv u .. Stay healthy n safe❤

    • @AA-sf9gs
      @AA-sf9gs 4 ปีที่แล้ว +1

  • @seenus1958
    @seenus1958 4 ปีที่แล้ว +45

    English bf nnu paranjappo i thought u would come up with bacon and baked beans and all that... is this filling guys?

  • @chisin5170
    @chisin5170 4 ปีที่แล้ว +51

    Highlight :Sunny side up🎉🎉🎉

  • @jameelparveen4886
    @jameelparveen4886 4 ปีที่แล้ว +22

    Ur voice is just like rough and i love that rough , bold tone♥️

  • @zakkiyazzillyventure3187
    @zakkiyazzillyventure3187 4 ปีที่แล้ว +262

    Celebrities wife ayond koyappalla.. normal vlogers aanenki idak English paranjaalum, putt ,dosa etc undaakaarillannoke paranja ivde eduthit alakkum..

    • @arunmsreedhar6792
      @arunmsreedhar6792 4 ปีที่แล้ว +18

      Spotted ട്രോളത്തി☺️

    • @zakkiyazzillyventure3187
      @zakkiyazzillyventure3187 4 ปีที่แล้ว +25

      @@arunmsreedhar6792 njn trollathiyonnalla.. kaaryam paranjullu..namml oru kunju channel IL kore cooking vdo okke ittind aarum kaanaanulla,like um Illa,subscribtionulla😌😌😌

    • @sonathomas4051
      @sonathomas4051 4 ปีที่แล้ว +6

      @@zakkiyazzillyventure3187 subscribe chythu vdeo kand ishtayt😍

    • @zakkiyazzillyventure3187
      @zakkiyazzillyventure3187 4 ปีที่แล้ว +2

      @@sonathomas4051 thq😍

    • @aparnathomas7313
      @aparnathomas7313  4 ปีที่แล้ว +18

      Haha 😂

  • @minisunny305
    @minisunny305 4 ปีที่แล้ว +87

    I can relate to her specially the Breakfast part 😂🤣

  • @NAMASTETALKS
    @NAMASTETALKS 4 ปีที่แล้ว +14

    I really love the bond between you both.. 💝💖💖so much... And Jeeva chettan is my favourite anchor...🥰🤩💖💖 So happy to see you both🔥💓

  • @sreelekshmi1338
    @sreelekshmi1338 4 ปีที่แล้ว +188

    Jeeva... u r awsme. Cuz u wil be such a real person than aparna..

    • @aparnathomas7313
      @aparnathomas7313  4 ปีที่แล้ว +49

      Njn paranjekkam🙊

    • @sreelekshmi1338
      @sreelekshmi1338 4 ปีที่แล้ว +3

      @@aparnathomas7313 Hahaha. Good

    • @vahidpt9223
      @vahidpt9223 4 ปีที่แล้ว +4

      @@aparnathomas7313 ഇന്ന് ഉറപ്പായും വീട്ടിൽ തല്ലുണ്ടാകും.. തലയണ ഒക്കെ മാറ്റി വെച്ചോളൂ.. അല്ലേൽ എല്ലാം വെറും പഞ്ഞിക്കെട്ടുകൾ മാത്രമായി മാറും 😂😂😂😂😂

    • @mousemuzik2863
      @mousemuzik2863 4 ปีที่แล้ว +3

      @@vahidpt9223 Never..they are not like ordinary couple😄😄

    • @richukutty6601
      @richukutty6601 4 ปีที่แล้ว +4

      Aparna is very nice than jeeva

  • @dhanyasree8285
    @dhanyasree8285 4 ปีที่แล้ว +29

    May you be blessed with all that you have ever hoped for, in your personal and professional life-a very happy and blissful Onam to you and your loved ones.🌺

  • @claramathew2772
    @claramathew2772 4 ปีที่แล้ว +10

    Entha chachiiiii..... nigada oka life kannumbol asuya thoonuvaaa😊 love u both😘😘😘😘😘😘😘😘😘.. good vibes annu nigada videos...keep going ... full support und😙😗😗

  • @reenyjoseph8569
    @reenyjoseph8569 3 ปีที่แล้ว +7

    Wowwww that pasta looks delicious.....njnum ee dish mikkavarum ondakarund
    And one more thing
    Ur character is really cute@aparna,no wonder he fell for u!

  • @likhithamanoj
    @likhithamanoj 4 ปีที่แล้ว +27

    You both make a really amazing couple....love you both♥️...Aparna ❤ Jeeva

  • @muhammedshabeel1351
    @muhammedshabeel1351 4 ปีที่แล้ว +457

    Video മുഴുവൻ കണ്ടിട്ടും മൂന്നാമത്തേ ചായ കുടിച്ചത് ആരെന്ന് തിരയുന്ന ഞാൻ🤔🤔

    • @merlinmartin8154
      @merlinmartin8154 4 ปีที่แล้ว +26

      illuminanti conformed😂😂

    • @arshap9351
      @arshap9351 4 ปีที่แล้ว +7

      Ath brkfast nte koode jeeva kudichkanum

    • @calicut_to_california
      @calicut_to_california 4 ปีที่แล้ว +4

      Camera man and editor elimentrix..

    • @muhammedshabeel1351
      @muhammedshabeel1351 4 ปีที่แล้ว +1

      @Paru Mol - anganeyanenkil breakfastinu cameramanum jeevayum mathramanello ulloo

    • @calicut_to_california
      @calicut_to_california 4 ปีที่แล้ว +6

      @@muhammedshabeel1351 2 friends koode undenn Aparna parayunnundu..

  • @ramirameesa7674
    @ramirameesa7674 4 ปีที่แล้ว +182

    Amma പൂമുഖത്തേക്കൊരു black teaaa😎

  • @kunjukunju4073
    @kunjukunju4073 4 ปีที่แล้ว +27

    ithil -ve coment njan knaunillaa lloo😀😀last video kand vannd ayinu

  • @saifudeenj3029
    @saifudeenj3029 4 ปีที่แล้ว +126

    ജീവ ചേട്ടാ വെറും വയറ്റിൽ തന്നെ ഇങ്ങനെ കൌണ്ടർ അടിച്ചു ചിരിപ്പിക്കല്ലേ 😂(bigboss)

  • @sangu7672
    @sangu7672 4 ปีที่แล้ว +19

    Gud mrng....big boss housilek swagatam ...jeeva polichu😂😂

  • @aktrolls1244
    @aktrolls1244 4 ปีที่แล้ว +101

    Thug Jeeva
    Jeeva ; enthonnade ith evde nokkiyalum cameraya...ithentha big bosso ??
    Jeeva- Alexa stop ...illengil njn eduth thottil kalayum😂😂

  • @dainej.7455
    @dainej.7455 3 ปีที่แล้ว +7

    So nice😍 this is such a cute and lovely video❤️ P.S English breakfasts are lifesavers 😂 also hella yum 😘

  • @VishnuManishadha
    @VishnuManishadha 4 ปีที่แล้ว +150

    We want elementrix on screen😂

  • @ajmalpp2884
    @ajmalpp2884 4 ปีที่แล้ว +126

    Aanis kitchen troll cheitha malayalikal enthe real life lekk verumbo concept okke maatipparayunnu...??
    Good work aparna ma'am.. appreciating your struggle to shoot a video to give entertainment to us❤❤❤

    • @asha2988
      @asha2988 4 ปีที่แล้ว +2

      True

    • @CoCo-wl9zl
      @CoCo-wl9zl 4 ปีที่แล้ว +5

      Hypocrites

    • @anjaliramakrishnan64
      @anjaliramakrishnan64 4 ปีที่แล้ว +6

      Sathyam ellam pottakinattile Thavalakal anee....ee breakfast nte peril thallundakkunnavr

  • @nizilmohammad1064
    @nizilmohammad1064 4 ปีที่แล้ว +27

    Good husband good wife ennum nallath mathram varatte jeeva enthayalum nalloru actor aavum

  • @myzozi
    @myzozi 4 ปีที่แล้ว +7

    Simple and sweet couple. Jeeva always our favorite, now Aparna also. Good presentation and I didn't feel any Jaada like in the comments. Let them say what they want. Don't worry about what they are saying. Keep going dears, full support... ❤️❤️

  • @afraazeez4500
    @afraazeez4500 4 ปีที่แล้ว +61

    Hey ur looking damn beautiful without makeup also😍😍

  • @farhahana4436
    @farhahana4436 4 ปีที่แล้ว +21

    Make up ഇല്ലാതെ കാണാനാ അപർണയ്ക്ക്‌ കൂടുതൽ ഹരം

  • @thumaramparakanjirappalli7612
    @thumaramparakanjirappalli7612 4 ปีที่แล้ว +103

    English parayunathukond nda itra problem 🙄🙄

  • @swabahsbh629
    @swabahsbh629 4 ปีที่แล้ว +122

    ലാസ്റ്റ് വീഡിയോ കണ്ടിട്ട് comments vayikkan വന്നതാണ് 😜( comments reaction )

    • @pathuuz___1782
      @pathuuz___1782 4 ปีที่แล้ว +2

      Njnum😁

    • @swabahsbh629
      @swabahsbh629 4 ปีที่แล้ว +4

      @@pathuuz___1782 എന്നല്ലേ ഇവർക്കൊക്കെ എന്നകരുതലാ ജീവയുടെ കാര്യത്തിലോക്കെ😝😂

    • @pathuuz___1782
      @pathuuz___1782 4 ปีที่แล้ว +1

      @@swabahsbh629 Adhe vittukark ellatha karudhala Hatersin😇

    • @pathuuz___1782
      @pathuuz___1782 4 ปีที่แล้ว +1

      @@swabahsbh629 Adhe vittukark ellatha karudhala Hatersin😇

    • @anikaanika7611
      @anikaanika7611 4 ปีที่แล้ว +1

      @@swabahsbh629 njanum anganaa onnude vanne 😁

  • @sibinm3163
    @sibinm3163 4 ปีที่แล้ว +103

    സകലതിനേയും കളിയാക്കി, ഉപദേശിച്ച്, കുറ്റപ്പെടുത്തി ആത്മനിർവൃതി അടയുന്ന നമ്മൾ മലയാളികളുടെ മുന്നിൽ ഡേ ഇൻ മൈ ലൈഫും, ഹോം ടൂറും കഷ്ടപ്പെട്ട് ചെയ്യുന്ന ആൾക്കാരെ പറഞ്ഞാ മതിയല്ലോ

    • @harshavimal4280
      @harshavimal4280 3 ปีที่แล้ว +3

      Ellarum angnellalo... There are many who supports these kinda things... Pinne ee kuttam parnjttanelum kananor nd kuttam paryanth avark oru sandhosham 😂... Weird people

  • @aakash982
    @aakash982 4 ปีที่แล้ว +412

    ഇതാണോ ആണോ നിങ്ങളുടെ Normal day ഇതൊക്കെ എന്റെ സ്പെഷ്യൽ outing day ആണ് 😐.

  • @jesnamariya90
    @jesnamariya90 4 ปีที่แล้ว +41

    Onnamathe karym thalparym ullavar mathram ivarude video kanda mathi
    Ivaripol aareyum force cheythu channel subscribe cheyyan parayunila...
    Then second one
    Nammude kayyil paisa indavumpo allanki namml free ayit happy ayi jeevikmpo nammk ishtm ullath poleyanu jeevikua
    Ivde comments idunnor aarum jeevaykum aparnaykm chilavinu kodukkunnudooo..?? Thalpaym ullor mathrm kandamathi 🤗
    English samsarikunnavar jadakal ennonum paryalle .. ingne jeevikan pattathathukondulla asooya kondu negative comments idunu...

  • @annasteffy9990
    @annasteffy9990 4 ปีที่แล้ว +19

    English breakfast nu ntha kuyapam nammal hotelil poyal chorum kariyum matram aanuo kazhikaaru appo ath vttil undakibkayichal ntha prashnm we should appreciate she is cooking.Jeeva ethil onnum cheyunillalo.