ഇനി ഇന്റെ പേരേന്ന് ഒന്നും കൂടുന്നില്ല പറയരുത് ​⁠

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 287

  • @farisha9081
    @farisha9081 หลายเดือนก่อน +88

    സിനൂ വീട്ടുകൂടൽ കഴിഞ്ഞ് വാങ്ങിക്കാ പൈസ എടുത്ത് വെച്ചോ അതാവും നല്ലത്

  • @thoothafriends8855
    @thoothafriends8855 หลายเดือนก่อน +30

    വീടിരിക്കൽ പറയുന്നവരോട് ഒന്നും കൊണ്ട് വരരുതേ പറയണം ആദിയം തന്നെ അത് ബുദ്ധിമുട്ടാണ് നമ്മൾക്കും ബുദ്ദിമുട്ടാണെ

  • @FathimaLemin
    @FathimaLemin หลายเดือนก่อน +127

    വീട് കുടലിന് എല്ലാം ഗിഫ്റ്റ് കിട്ടും അത് കഴിഞ്ഞിട്ട് വാങ്ങാം

  • @NinuNinu-k3n
    @NinuNinu-k3n หลายเดือนก่อน +53

    ഞാൻ സിനൂനെ കുറ്റം പറയൂല വീടാകുമ്പോൾ അതൊരുക്കി ഭംഗിയാകാൻ ഏതൊരു പെണ്ണായാലും ആഗ്രഹിക്കും അതിനു അഹങ്കാരം എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല പിന്നെ ഉമ്മാനെയും ചക്കരനെയും കൊണ്ട് പോണില്ല എന്ന് പറഞ്ഞു അവർക്ക് വരാൻ എന്തെങ്കിലും ബുദ്ദിമുട്ട് ഉണ്ടാകും അതിനു ഇവരെ പറഞ്ഞിട്ട് എന്ത് കിട്ടാനാണ് അവർ ഒരു പാട് കഷ്ടപ്പെട്ടല്ലേ ഇത് വരെ എത്തിയത് എന്തിനാ ഇങ്ങനെ ഓരോന്ന് പറഞ്ഞു വേദനിപ്പിക്കുന്നത് ഒരാളുടെയും മനസ്സ് വേദനിക്കാൻ നമ്മൾ കാരണമാകരുത്

    • @busharak5573
      @busharak5573 หลายเดือนก่อน +1

    • @RegilaRegi
      @RegilaRegi หลายเดือนก่อน +1

      Adan adinte sheri njan ippo veed irunnitt 6 masam ayi veed irikkubol njan ente veettilnn ente itha ikkade peggal ikkade ettan evarude aduth ninn mathrame sadanaggal vageettollu. Njan edu pole ente ikkadw veettilnn kure tgavana poyi ente veettilekk sadanam vedikkan eppo povuppozhum endina ethra baruth sadanam enn. Veed irunn kazhinjappo orubad sadanaggalude kuravundayirunnu pinne orubad thavana poyitta sadanaggal okke oru vidam ayad eppozhum illatha sadanaggal ind😂😂😂

    • @nousheelanoushi6879
      @nousheelanoushi6879 27 วันที่ผ่านมา

      ithil negative idunnavar asooya kond aan avark sahikkunnilla ithonnum😂

    • @NinuNinu-k3n
      @NinuNinu-k3n 24 วันที่ผ่านมา

      അതെ ​@@nousheelanoushi6879

  • @ramlak4120
    @ramlak4120 หลายเดือนก่อน +134

    Sino വീടിരിക്കൽ കഴിഞ്ഞിട്ട് ഇല്ലാത്തത് പിന്നീടും വാങ്ങിക്കൂടെ. ഉപ്പാന്റെ കാഷാണെങ്കിലും വേസ്റ്റാക്കണോ

  • @renju3966
    @renju3966 28 วันที่ผ่านมา +3

    Patram vangan varumbol husine konduvarane padilla avaru nammale tention akkjm onnum swasthamayi purchase cheyyan pattilla samdanayi

  • @shaadiyamashood1143
    @shaadiyamashood1143 หลายเดือนก่อน +19

    Ummane kootamayirunnu

  • @suhanakt3412
    @suhanakt3412 หลายเดือนก่อน +13

    സിനോ നിനക്ക് രണ്ട് അനിയത്തി മാരില്ലേ. ഖത്തർ ന്ന് വരുന്ന വ്ലോഗിൽ ഒരാളെ കാണുന്നുള്ളൂ

  • @Fathima-wt4gd
    @Fathima-wt4gd หลายเดือนก่อน +12

    വിട് നമ്മുടെ സ്വപ്നം ആണ്

  • @AshrafnpAshraf-c7f
    @AshrafnpAshraf-c7f หลายเดือนก่อน +17

    Ellathum kurach over aakunnund ummaneyum chakkareneyum koottikkoode

  • @HAMDAPM-cq9yi
    @HAMDAPM-cq9yi หลายเดือนก่อน +8

    Parayathe patilla. Kodukkunna cashin worth aayitulla products aan kayil crockeryil. Maashaallah 🌹🌹

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl หลายเดือนก่อน +62

    പാത്രകടയിലും തുണി കടയിലും പെണ്ണുങ്ങൾ ചെന്നാൽ നാഗവല്ലി ആവും 🤣

    • @midhumol1907
      @midhumol1907 หลายเดือนก่อน +3

      Jewlleryilum athan nammal😂

    • @MufasMufas-r9t
      @MufasMufas-r9t หลายเดือนก่อน +1

      Nagavalli ayit ad njagal munugalllallo vttl avishyam ullad vaganalle pathrakadayil ponad🤓

    • @HayasAsna-z8o
      @HayasAsna-z8o หลายเดือนก่อน

      🤣🤣🤣

    • @FAWANVLOGZZ
      @FAWANVLOGZZ หลายเดือนก่อน

      😂

  • @ZeenathShams-r8k
    @ZeenathShams-r8k หลายเดือนก่อน +14

    Vangubol ummaneyum chakkaraneyum kootanam .sinu kurache oovaravaruth Allhanearakkaruth

  • @RamlaPP-bl3ln
    @RamlaPP-bl3ln หลายเดือนก่อน +52

    എന്തെക്കെ കിട്ടുവന്ന് അറിഞ്ഞിട്ട് ഭാക്കി വാങ്ങാം അതല്ലേ നല്ലത്

  • @fabgalleriacollections519
    @fabgalleriacollections519 หลายเดือนก่อน +4

    Edukanullath list edanam.ennit eduth kazhinjath tick edanam.purchasinu pokumbol list koode kondupokuka.

  • @Ahsnib
    @Ahsnib หลายเดือนก่อน +9

    ഉമ്മീം ചക്കരിം എന്താ വരാത്തത്

  • @mohammedshuhaib9792
    @mohammedshuhaib9792 หลายเดือนก่อน +10

    ഇത് മുണ്ടുപറമ്പ ബൈപസ്സിലെ kayil crockery ആണല്ലോ

  • @WaheedaNazer
    @WaheedaNazer หลายเดือนก่อน +51

    സിനു ഇടയ്ക്കിടെ ഗിഫ്റ്റ് കാത്തിരിക്കാനല്ലോ
    ......
    നമ്മളൊക്കെ ഗിഫ്റ്റ് കിട്ടാതിക്കാൻ ആണ് പറയാ........
    ഗിഫ്റ്റ് വാങ്ങി വെച്ചാൽ പോരാ.. തിരിച്ചു കൊടുക്കേം വേണം

    • @najlasinu
      @najlasinu หลายเดือนก่อน +2

      ath avar thannilenkilum inshaallah nammalk kodukkanulla kayiv undekil kodukkum inshaallah

    • @WaheedaNazer
      @WaheedaNazer หลายเดือนก่อน +2

      @@najlasinu അതൊക്കെ ഓക്കേ ആണ്.....
      അത് കൊണ്ടല്ല ഞാനും പറഞ്ഞെ.......
      ഇനി ഒന്നും കൊണ്ട് വരാൻ പറ്റാത്തവർ ഉണ്ടാവും...... അവർക്ക് ഈ പറയുന്നത് കേട്ട് ഒരു വിഷമവും തോന്നാൻ പാടില്ല.......
      അതാണ്‌ ഞാൻ ഉദ്ദേശിച്ചത്.....
      അല്ലാതെ നിങ്ങൾ അത്ര കൾച്ചർ ഇല്ലാത്തവരാണെന്ന് എനിക്ക് തോന്നീട്ടെ ഇല്ല സിനു.......

    • @aneesamansoor9625
      @aneesamansoor9625 หลายเดือนก่อน

      ​@@najlasinu❤

  • @shananasreen3256
    @shananasreen3256 หลายเดือนก่อน +5

    Mixi preethi zodiac എടുക്കു

  • @ummerabuajra5163
    @ummerabuajra5163 25 วันที่ผ่านมา

    സിനു കുറച്ചു വാങ്ങിയാൽ മതി കുടിയിരിക്കണ് കിട്ടൂലെഗിഫ്റ്റ് ❤❤

  • @AminaThitail
    @AminaThitail หลายเดือนก่อน +2

    Coment kanumbothanne thala karangunnu ..allaahu ahlam

  • @YoosafKannoli
    @YoosafKannoli หลายเดือนก่อน +2

    അടിപൊളി ❤❤❤

  • @fabgalleriacollections519
    @fabgalleriacollections519 หลายเดือนก่อน +3

    Shop name

  • @MuhsishameemShameem
    @MuhsishameemShameem 17 วันที่ผ่านมา

    Ellam nalla cleanai kond nadakanam.chilar ellam vangum. Cleaning avark parijayamundavilla.pazaya veed pole alla puthya veed kond nadakan nalla panya.😊anubavam guru.Jamshi vlog kandal mathy.

  • @MuhsinaK-wc9lu
    @MuhsinaK-wc9lu หลายเดือนก่อน +1

    Sinu poli💞

  • @beevinv7935
    @beevinv7935 หลายเดือนก่อน +5

    ❤️❤️❤️❤️❤️🤲🤲🤲🤲

  • @ruasvibez6556
    @ruasvibez6556 หลายเดือนก่อน +3

    Ee shop evde

  • @HafsalaBanu
    @HafsalaBanu หลายเดือนก่อน +5

    സിനു അത് ഗിയസിൽ വെച്ചിട് പൊട്ടി അത് വാങ്ങേണ്ട

  • @swalihashameem3452
    @swalihashameem3452 หลายเดือนก่อน +2

    Sinu kitchen purchasing pokumbol vanghenda list aakki pokanam

  • @fousiyafousi1224
    @fousiyafousi1224 หลายเดือนก่อน +5

    Kayil crockery malappuram 👍🏻👍🏻

  • @ramseenagafoor9980
    @ramseenagafoor9980 หลายเดือนก่อน +4

    എല്ലാം റാഹത്തി ലക്കട്ടെ... ആമീൻ 🤲🏻🤲🏻🤲🏻

  • @nisarvellangara
    @nisarvellangara หลายเดือนก่อน +1

    ഇത്‌ നമ്മുടെ മലപ്പുറത്തെ കയിൽ ക്രോക്കറി ആണല്ലോ 😊 Kayil Crokery Malappuram

  • @midhafathima2151
    @midhafathima2151 หลายเดือนก่อน +1

    കിച്ചുന്നിൽ ഗ്രാസിൽ വെക്കാനുള്ള പാത്രം മാത്രം എടുത്തത്. ഗ്രാസ് തീർന്നാൽ സിനുന് അടുപ്പിൽ കത്തിക്കുന്നത് പഠിപ്പിക്കാൻ
    അടുപ്പിൽ വെക്കുന്ന പാത്രം വാങ്ങുന്നില്ലെ😂

  • @MuneeraAbbas-u2u
    @MuneeraAbbas-u2u 26 วันที่ผ่านมา

    😮

  • @MISHALSSALEEM
    @MISHALSSALEEM หลายเดือนก่อน +22

    ummamneyu chakkareyum koottamayrunnu

    • @pathuzzworld6225
      @pathuzzworld6225 หลายเดือนก่อน +1

      Olka avare onn verudy vittudy eppoyum avare ayit nadakkan pattuo🙂

    • @Uwhwhhs
      @Uwhwhhs หลายเดือนก่อน

      Shariya

    • @faseelapt7400
      @faseelapt7400 หลายเดือนก่อน +3

      അവരുടെ കൂടെ നിജാസ് ഉണ്ടല്ലോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവും അവര്ക് പിന്നെ ഉമ്മ ഇദ്ധ കഴിഞ്ഞാലേ ഉള്ളൂ ഉമ്മ ഇദ്ധ കഴിഞ ഉടനെ പുറത്തിറങ്ങിയാലും ഈ കമന്റ്‌ ഇടുന്ന ആളുകൾ പറയും ഇദ്ധ കഴിയാൻ നിന്നതാ പുറത്തിറങ്ങി നടക്കാനും യൂട്യൂബിൽ വരാനും എന്ന് അതും അവർ കേൾക്കേണ്ടി വരും

    • @FouzananichuNichu
      @FouzananichuNichu หลายเดือนก่อน

      ​@@faseelapt7400 crt 👍🏻

  • @umivaumiva7073
    @umivaumiva7073 หลายเดือนก่อน +11

    കുടിയിരിക്കല്ല് കിട്ടൂല പിന്നെന്തിനാ വെറുതെ വാങ്ങുന്നത് വേണമെങ്കിൽ പിന്നെ വാങ്ങിയാൽ പോരെ

  • @shibirazi940
    @shibirazi940 หลายเดือนก่อน +2

    👌🏻

  • @Rashid-ol8gl
    @Rashid-ol8gl หลายเดือนก่อน +5

    ഇത് സിനുന് പണി കിട്ടും നൗഫൽ house wamming കഴിഞ്ഞിട്ട് ഒരു ഓൺ ഇയർ കഴിഞ്ഞ് ഹോം ടൂർ ചെയുണ്ട് ഈ പ്രോഡക്റ്റ് സിനുന് എട്ടിന്റെ പണിയായിരിക്കും അനുഭവം എന്റെ വീടിൽ ഇതുപോലെ ഞാൻ സെറ്റ് ചെയ്തു എനിക്ക് തന്നെ പണികിട്ടി കാണുമ്പോൾ നല്ല ഭംഗി പക്ഷെ അത് verthiyakan നല്ല പാടാണ് ഇപ്പോൾ തോന്നും അത് കുഴപ്പമില്ല കുറച്ച് കഴിഞ്ഞാൽ മലസിയവും

  • @nabeesakhader7005
    @nabeesakhader7005 29 วันที่ผ่านมา

    ഇരുന്നേറ്റു കാല് നീട്ടു

  • @stars416
    @stars416 หลายเดือนก่อน +3

    Ithethaa shop. Evide aan ith

  • @SubaisaM
    @SubaisaM หลายเดือนก่อน

    കുട്ടിരിക്കലിന് കിട്ടും കൂടുതല് വാങ്ങണ്ട

  • @RamlaPP-bl3ln
    @RamlaPP-bl3ln หลายเดือนก่อน +7

    സൂപ്പർ സാദനങ്ങാണ്

  • @MuneeraAbbas-u2u
    @MuneeraAbbas-u2u 26 วันที่ผ่านมา

    വലിയ്യ വീട് 😮

  • @amalendank1732
    @amalendank1732 หลายเดือนก่อน +64

    പൈസ കൂടുതലാണെങ്കിൽ പാവപ്പെട്ട ഞങ്ങൾക്കൊക്കെ കുറച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു

    • @asharfpk3364
      @asharfpk3364 หลายเดือนก่อน +1

      @@amalendank1732 നിനക്ക്എന്തിന് അയാൽ തരണം കൈനീട്ടിയല്ലല്ലോ അദ്ദേഹംപൈസഉണ്ടാക്കുന്നത് , ആദ്യാനിക്കണം നിനക്കുംകൈയ്യുംക്കാലുംഉണ്ടന്ന്ഞാൻവിശ്വസിക്കുന്നു(എറക്കുന്നവനേഅള്ളാക്ക്ഇഷ്ടമല്ല)

    • @aliktsalima
      @aliktsalima หลายเดือนก่อน

      😂

    • @Faizidesign2019
      @Faizidesign2019 หลายเดือนก่อน +1

      Panik podoo... Avar joli cheyith undakkunne

  • @diya-li5gh
    @diya-li5gh 29 วันที่ผ่านมา +1

    Ede edaa shop

  • @Fathima069
    @Fathima069 หลายเดือนก่อน +5

    Idu evideyanu shop

  • @HabiNisam
    @HabiNisam หลายเดือนก่อน +2

    Chakkara evide avalem koodi kuuttaayirunnu sinuun abhiprayam choikkaan aarumilla kitchen set okke pennungal undavunnath nallath

  • @shifnariyaz6883
    @shifnariyaz6883 หลายเดือนก่อน +23

    Casaroall .Biriyani poat . Cooker iva yellaam House warminginu kittum .illaatathu House warming kazhinjitt vangikkunnathu aavum nallathu

  • @FAZALFEMIDHAFAZALFEMIDHA
    @FAZALFEMIDHAFAZALFEMIDHA 4 วันที่ผ่านมา

    E കട ഏതാണ് പ്ലീസ്

  • @ShahamCt
    @ShahamCt หลายเดือนก่อน +6

    Paisa undengil ed aagrahum nadakkum. Allathevendey vishamam

  • @j.......467
    @j.......467 หลายเดือนก่อน +3

    ആവശ്യത്തിന് പോരെ

  • @ponnumunna5085
    @ponnumunna5085 หลายเดือนก่อน +1

    Ith evideya

  • @razak6735
    @razak6735 หลายเดือนก่อน +1

    ❤️❤️❤️❤️😍

  • @Food_stories1
    @Food_stories1 หลายเดือนก่อน +1

    Ee shop evide please reply ??

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 28 วันที่ผ่านมา

    Sure sadhanngal aayal need othuki vekkan budhimuttan

  • @ShahalaShahala-s4f
    @ShahalaShahala-s4f หลายเดือนก่อน +1

    Anta ummane kuttayirunn ummakkum undavuleee sujestens

  • @HappyMusicalScore-we2nz
    @HappyMusicalScore-we2nz หลายเดือนก่อน +24

    ചക്കര നെയും ഉമ്മയെയും കൂട്ടമായിരുന്നു

    • @liijdanii5732
      @liijdanii5732 หลายเดือนก่อน +15

      അതെ സിനു ഇപ്പൊ ആ വീട്ടിലെ കാര്യക്കാരത്തി പോലെ അവിടേക്കുള്ള എല്ലാം എടുക്കുന്നു... ഉമ്മാക്കും ചക്കരക്കും സ്ഥാനം ഇല്ലാത്ത പോലെ... അവരെ കൂട്ടമായിരുന്നു അതു അവർക്കും സന്തോഷമാണ്...❤

    • @positivemind6196
      @positivemind6196 หลายเดือนก่อน +7

      Sinu over aanu. Ummane ksndittaa ee channel kanan tbudangiye. Ummaakk eppo oru vslue ellaa thonnunnu

    • @faseelafasi4071
      @faseelafasi4071 หลายเดือนก่อน +1

      Shariya

    • @Uwhwhhs
      @Uwhwhhs หลายเดือนก่อน +1

      Athin sinuvintey veettnn vangunnathalley

    • @positivemind6196
      @positivemind6196 หลายเดือนก่อน +1

      @@Uwhwhhs athinu. Oru samanya maryadhayulla, dheenullavalaanenkil parayille umma koodi vaa nnu. Veettil koodiyal aval maathraano kitchenil undavuka. Aa umma thanne yaa eppazhum food undaakkal. Avalonnualla. Kashttam. Eni kure kazhiumbol parayum. Ente hus undakkiya veeda. Athond vere arum evide vendaannu. Ee channel' nnte nedumthoon aa umma thanneya. Eppo ummaakk oru vilayillaathapole thonnunnu.

  • @suhailasuhaila1736
    @suhailasuhaila1736 หลายเดือนก่อน +1

    Shop eavidenn ith

  • @ZeenathShams-r8k
    @ZeenathShams-r8k หลายเดือนก่อน

    Sinu ellam settakkanam ore kalar kichan ellam ariyunna orrale koodi kutamayirunnu

  • @Bklifeu6m
    @Bklifeu6m หลายเดือนก่อน

    വീട് കൂടിയ ശേഷം വാങ്ങുന്നത് ആണ് നല്ലത്

  • @IchappipathuIchathuz
    @IchappipathuIchathuz หลายเดือนก่อน +2

    🥰🥰🥰🥰🥰🥰🌹❤️👌

  • @sharfudheensharaf
    @sharfudheensharaf หลายเดือนก่อน +13

    വീട്ടിലെക് ഉള്ള മുഴുവൻ സാദനങ്ങളും vedichit athinte ഒരു video ചെയ്യോ

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 28 วันที่ผ่านมา

    Njanfalude Veedu parkalin nescafe inte bottles eduthu vechitulla njan

  • @Zzzzkkkkk
    @Zzzzkkkkk หลายเดือนก่อน +2

    Apo ningal ipo ille veetile sadanagalonnu new home lek edukunnilleeeee

  • @SeenathSeenath-ue2os
    @SeenathSeenath-ue2os หลายเดือนก่อน +1

    ഇസ്തിരി പെട്ടി ആരേലും കൊണ്ട് വരും 😂😂😂😊

  • @Hinu176
    @Hinu176 หลายเดือนก่อน

    Kashukooduthalundengillsoufikkukoduthukooday

  • @Shusha5059
    @Shusha5059 หลายเดือนก่อน +6

    Bread toster okke edth cash pokathad👍 enik gift kitiyirunnu house warming aa timil use cheythinun kitchen cabinetil showkum vechiruunu...ipo shelifinde edho moolayil kidakkunnu😂😂😂 adhilum nallad sandwiche maker aan

  • @fathima5329
    @fathima5329 29 วันที่ผ่านมา

    Ethavedeyann

  • @sameenasalam2371
    @sameenasalam2371 หลายเดือนก่อน

    Kitchen saadhangal alla sinuvinde veettil nin nnu vaangendathu charalo kallo angane ulla saadhangal

  • @life_style_vlogger7640
    @life_style_vlogger7640 หลายเดือนก่อน +6

    Kayil crockery ഒരു രക്ഷയുമില്ല... അപാര കളക്ഷൻ ❤❤

  • @FAWANVLOGZZ
    @FAWANVLOGZZ หลายเดือนก่อน

    അവളെ വീട്ടിലേക് അല്ലെ വാങ്ങട്ടെ 👍

  • @ramsinazeer581
    @ramsinazeer581 หลายเดือนก่อน +5

    Eee shop evideyaan

  • @diyafaathiima
    @diyafaathiima หลายเดือนก่อน +1

    Ee shope evidan

  • @shameershameer7582
    @shameershameer7582 หลายเดือนก่อน

    Ith eath shopilnna purchase chaith

  • @rubeenap7946
    @rubeenap7946 หลายเดือนก่อน +1

    Shop name pls?

    • @HAMDAPM-cq9yi
      @HAMDAPM-cq9yi หลายเดือนก่อน

      Kayil crockery. Malapuram

  • @eenriswana3572
    @eenriswana3572 หลายเดือนก่อน

    ഈ കടയുടെ കറക്ട് സ്പോട്ട് പറഞ്ഞ് തരോ

  • @hezinhaadi2064
    @hezinhaadi2064 หลายเดือนก่อน +1

    Ee shp evde

  • @eenriswana3572
    @eenriswana3572 หลายเดือนก่อน +4

    ഇത് എവിടെയാണ് കട

  • @shefeenaazeez7624
    @shefeenaazeez7624 หลายเดือนก่อน

    എവിടെ shop

  • @pulimangavlog803
    @pulimangavlog803 หลายเดือนก่อน

    എവിടെയാണ് കട

  • @RaseenaPkl
    @RaseenaPkl หลายเดือนก่อน +1

    മാഷാ അള്ളാ ♥️

  • @subairkk811
    @subairkk811 หลายเดือนก่อน +3

    👌🏻👌🏻👌🏻🥰

  • @AyshathMuneera
    @AyshathMuneera หลายเดือนก่อน +2

    ഇതെവിടെയാ shop? 👍❤️

  • @suhailalatheef773
    @suhailalatheef773 หลายเดือนก่อน +8

    എന്തിനാ ഇത്രയും മോഡൽ ഉള്ള സാധനങ്ങൾ വാങ്ങുന്നെ

    • @shabnaanees1721
      @shabnaanees1721 หลายเดือนก่อน +1

      Use cheyyan ntheeyy ororoo chodhyaghaleyy

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 หลายเดือนก่อน +1

    Y don't bye when is offer time

  • @AminaThitail
    @AminaThitail หลายเดือนก่อน +2

    Endhoke aviprayangal kelkanam noufal bayi❤

  • @newon157
    @newon157 หลายเดือนก่อน +7

    pazhaya vedinde sadhanam yandh cheyyum

    • @kgfpro4680
      @kgfpro4680 หลายเดือนก่อน

      😂

  • @sameenasalam2371
    @sameenasalam2371 หลายเดือนก่อน +3

    Farneechar athu vaangikkan uppnod cash vaangikki

  • @Sameenaktk-n6w
    @Sameenaktk-n6w หลายเดือนก่อน

    E shoppil online parchase undoo

  • @HathimAliRafi
    @HathimAliRafi หลายเดือนก่อน +68

    സിനുവിന് കുറച്ചു കൂടുതലാണ്.. അഹങ്കാരം

    • @najlasinu
      @najlasinu หลายเดือนก่อน +5

      kurachalla kurach athikam alla pinnea

    • @HanaazamSameeha
      @HanaazamSameeha หลายเดือนก่อน

      ​@@najlasinu😂😂😂👍👍👍

    • @latheeflathu1354
      @latheeflathu1354 หลายเดือนก่อน

      Enthuvade aa kuttik nth ahankaram sonthamayoru veed ee prayathil sonthamakan kazinjathil kurach ahankarichote ithokey happy avenda samayamalle enthina athin ahankaram enn parayune

    • @najlasinu
      @najlasinu หลายเดือนก่อน

      @@latheeflathu1354 🥹🫶🏻

    • @Faizidesign2019
      @Faizidesign2019 หลายเดือนก่อน +1

      ​@@latheeflathu1354paranjitt karyam illa... Asooya ullavar inghne parayuu... Avarude paisa k avar vanghunnenu ivark enthaali prblm... Nammlum inghne thanneyallee edukkuka

  • @safee7672
    @safee7672 24 วันที่ผ่านมา

    Eth evidya shop

  • @rugminick3124
    @rugminick3124 หลายเดือนก่อน +2

    ഗിഫ്റ്റ് എത്ര കിട്ടും എന്തിനാ ഇത്രയും വാങ്ങിക്കൂട്ടുന്നത്.

  • @achuamr7939
    @achuamr7939 หลายเดือนก่อน +1

    4:27 4:34 4:43 4:44 4:44 4:44 4:44

  • @shafeekA-o9c
    @shafeekA-o9c หลายเดือนก่อน

    Ee kada avedayan

  • @Sameerabid-c3q
    @Sameerabid-c3q หลายเดือนก่อน +10

    കുട്ടിയുടെ കണ്ണിനു പ്രശ്നമുണ്ടോ

    • @febinnisar
      @febinnisar 24 วันที่ผ่านมา

      ഒരു വട്ടം വീഡിയോ ചെയ്‌തു അവർ ഇതും പറഞ്ഞു എന്തിന് വീണ്ടും ചോദിക്കുന്നെ

  • @Thansi-w7p
    @Thansi-w7p หลายเดือนก่อน +2

    Ith eetha shop?
    yavdeen?

  • @rugminick3124
    @rugminick3124 หลายเดือนก่อน +175

    കുഞ്ഞിൻ്റെ കണ്ണ് ഭാഗ്യമുള്ള കണ്ണാണ്. കുഞ്ഞ് ജനിച്ചതിൽ പിന്നെ Noufal ന് വെച്ചടി കയറ്റമാണ്.

  • @itzmesanu802
    @itzmesanu802 หลายเดือนก่อน

    Shop name
    Place

  • @kabeertp9587
    @kabeertp9587 หลายเดือนก่อน +2

    Hi

  • @musaibamarzooque7948
    @musaibamarzooque7948 หลายเดือนก่อน

    ഗൾഫിൽ കിട്ടുന്ന എല്ലാ സാധനവും ഉണ്ടല്ലോ. എവിടെ shop? Name?