ഇവനെ യേശുക്രിസ്തു ചെയ്തതുപോലെ ചാട്ടവാർ കൊണ്ട് അടിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 27

  • @antonykj1838
    @antonykj1838 หลายเดือนก่อน +3

    മിസ്റ്റർ രാജൻ ജോസഫ് നല്ല അഭിപ്രായം👍

  • @SkmvnTkms
    @SkmvnTkms หลายเดือนก่อน +1

    Superb 👏👏👏

  • @Mr.Viswam
    @Mr.Viswam หลายเดือนก่อน +2

    You look very well and healthy 🎉

  • @SudhakumariL-m4u
    @SudhakumariL-m4u หลายเดือนก่อน +2

    ❤️🌹❤️രജേട്ടാ 🩷u❤️r🩷great🥰

  • @RekhaSini-rz6dq
    @RekhaSini-rz6dq หลายเดือนก่อน +1

    Super rajetta

  • @habeebka2328
    @habeebka2328 หลายเดือนก่อน +1

    കുറച്ചു ദിവസം മുൻപ് പറഞ്ഞു ഞാൻ യുക്തിവാദി ആണന്നു 😂😂 ഇപ്പോൾ വിശ്വാസി.. നിലപാട് 😂

    • @rajanjoseph07
      @rajanjoseph07  หลายเดือนก่อน +2

      ഞാനിന്നുവരെ നിരീശ്വരവാദിയാണ് എന്ന് പറഞ്ഞിട്ടില്ല, വെറുതെ നുണ പറയരുത് സഹോദരാ

    • @habeebka2328
      @habeebka2328 หลายเดือนก่อน

      @rajanjoseph07 ഇനിയിപ്പോ ഞാൻ നിങ്ങളുടെ വീഡിയോ, തപ്പി കണ്ടുപിടിച്ചു തരേണ്ടി വരോ.. രണ്ട് മാസം മുൻപുള്ള വീഡിയോ എടുത്ത് നോക്കിയാൽ മതി.. മതം വിശ്വാസം നിങ്ങളുടെ പേർസണൽ, പക്ഷെ ജനം ടീവി യിൽ കയറി യിരുന്ന് മുസ്ലിങ്ങളെ യും ഖുർആൻ നെയും തെറി പറയാൻ നിനക്ക് എന്താണ് യോഗ്യത രാജപ്പാ? ചില ആളുകൾ ചുറ്റും കൂടുന്നവരുടെ കൂടെ കൂടി വീട്ടുകാരെ തെറി വിളിക്കാറുണ്ട് അതെ അവസ്ഥയാണ് നിന്റെയും, പറയുന്നതിൽ വിഷമം ഉണ്ട്, നിന്റെ വിമർശനങ്ങൾ സാമൂൽ അച്ചായന്റെയും, സാജൻ സ്കാരിയയുടെയും പോലെ, അന്യമത വിധ്വാഷം തന്നെ ആണ്, കേരളത്തിൽ വേറെ ഒരു മനുഷ്യരും ഇത്രക്കും വർഗീയത പറയുന്നില്ല, ശശികലക്ക് പോലും ഇപ്പോൾ റോൾ ഇല്ലാത്ത ആയി, കാരണം ക്രിസ്ത്യൻ വർഗീയ യൂബർമ്മാര് ആടി തിമർക്കുക ആണ്..
      പച്ചക്ക് വർഗീയത പറയുന്ന സാമൂൽ, പിന്നെ മലപ്പുറത്തെ ബൈജു തുടങ്ങി യ യൂട്യൂബ് തീട്ടങ്ങൾ , ഒരു ദിവസം 40 വട്ടം ജമാഅത് ഇസ്ലാമി, സുടാപ്പി എന്ന് പറഞ്ഞു വീഡിയോ ചെയുന്ന നീ, ബൈജു എന്ന തെമ്മാടിയുടെ ഒരു വീഡിയോ എങ്കിലും കാണണം, അവന്റെ ഉള്ളിലെ വെറുപ്പിന്റെ രാഷ്ട്രീയം നീ കേൾക്കണം, അല്ലാതെ, സങ്കികളുടെ വ്യൂസ് കിട്ടാൻ, ഷൂ നക്കി സ്വഭാവം അല്ല കാണിക്കേടത്..

    • @kuttapanaotp
      @kuttapanaotp หลายเดือนก่อน +1

      യുക്തിവാദം ക്രിസ്ത്യൻ പുരോഹിതർ വികസിപ്പിച്ചെടുത്തതാണ്. യുക്തിവാദവും നിരീശ്വര വാദവും രണ്ടാണ്.

  • @RekhaSini-rz6dq
    @RekhaSini-rz6dq หลายเดือนก่อน

    E vishamam charcha cheyyanamennu agrahamudayirinu

  • @suluc2913
    @suluc2913 หลายเดือนก่อน +1

    Rajan sir, late ayi. Athrayo varsham ayi Tinu george pastor. Daiva velayil erangiyttu. Uae il vararundu. 1month kanum booking undu.

  • @cyriacpadinjath3832
    @cyriacpadinjath3832 หลายเดือนก่อน

    ❤❤❤❤

  • @rejikthomas1978
    @rejikthomas1978 หลายเดือนก่อน +1

    ഇവൻ യേശൂവിന്റെ സൗണ്ട് റെക്കോർഡ് ചെയ്തിട്ടുണ്ട് എന്നുള്ള വീഡിയോ കൂടി ഇടമായിരുന്നു 😂😂😂😂

  • @bijupavara2335
    @bijupavara2335 หลายเดือนก่อน +1

    Vrithokettavan pastor

  • @rajanpaul3477
    @rajanpaul3477 หลายเดือนก่อน +4

    പ്രിയപ്പെട്ട രാജൻ ജോസഫ് സാറേ ഇത് രാജൻ പോളാണ് അമേരിക്കയിൽ നിന്നാണ്. കർത്താവായ യേശു തമ്പുരാൻ ആരെയും ചാട്ടവാറുകൊണ്ട് അടിച്ചില്ല വചനത്തിൽ അങ്ങനെ പറയുന്നുമില്ല. ദയവു ചെയ്തു ഈ തെറ്റ് തിരുത്തണം

  • @SudhakumariL-m4u
    @SudhakumariL-m4u หลายเดือนก่อน +1

    Rajan🙏🏻🌹sir❤️oru❤big❤️salute🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹🌹🌹👍🏻👍🏻

  • @akpakp369
    @akpakp369 หลายเดือนก่อน +1

    And when he had made a scourge of small cords, he drove them all out of the temple, and the sheep, and the oxen; and poured out the changers' money, and overthrew the tables; And said unto them that sold doves, Take these things hence; make not my Father's house a house of merchandise.
    - John 2:15-16, King James Version[9]
    And Jesus went into the temple of God, and cast out all them that sold and bought in the temple, and overthrew the tables of the money changers, and the seats of them that sold doves, And said unto them, It is written, My house shall be called the house of prayer; but ye have made it a den of thieves.
    - Matthew 21:12-13, King James Version[10]

  • @mollysashi9892
    @mollysashi9892 หลายเดือนก่อน

    If you want to hear Gods choosound b like Moses, Elijah,coorachedi cohotil pokuka,or like Jonah 3 days inide malsyam many more alpam ayadsaakaramanu .Celebraties ne vellunna fashion kalichal nee Daivathe evide kkanum saho😢

  • @mychaelantony2888
    @mychaelantony2888 หลายเดือนก่อน

    ആരാണ് വിശ്വാസി ? എന്താണ് വിശ്വാസം ? നല്ല വിശ്വാസം , അന്ധ വിശ്വാസം എന്ന വേർതിരിവില്ല
    വിശ്വാസം എല്ലാം അന്ധമാണ്
    ആധുനിക മനുഷ്യന് അറിവാണ് വേണ്ടത്

  • @mychaelantony2888
    @mychaelantony2888 หลายเดือนก่อน

    ഫാദർ ഡാമിയൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ എയിഡ്സ് എന്ന രോഗം ഐസെൻ്റി ഫൈ ചെയ്തിരുന്നില്ല എന്നാണ് എൻ്റെ അറിവ് 'സത്യവിരുദ്ധമായ കാര്യങ്ങൾ പറയാതിരിക്കാൻ ശ്രദ്ധിക്കണം

  • @oommenm5728
    @oommenm5728 หลายเดือนก่อน

    Mr RJ do not say Visvasikal say fools who never do hardwork to live a honest life. Why are you blaming these clever people instead you should appreciate their efficiency in bluffing all of you. That also is an art hence enjoy. Blame the Monnas.

  • @JhonAmb
    @JhonAmb หลายเดือนก่อน +3

    വിശ്വാസി എന്ന് നിങ്ങൾ പറയരുത് ഞാനൊരു മനുഷ്യനാണ് എന്ന് പറയൂ

    • @varghese3
      @varghese3 หลายเดือนก่อน +1

      No that his right to say he is believer in Christ.. 😮