LITHIUM (LiFePO4)വെച്ചുകൊണ്ട് 5kva സോളാർ system

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
    #offgrid #solar #solar #ev #trending#battery #inverter#charger #trending #renewableenergy #vlogs #vlogs #ongrid #solarsystem #solution #technology #electric #electricity #kseb #subscribe #energy #energyreading #solarpower #solarpanel #solarpanels #solarwaterheater #solarcity #ongridsolar #vikram #longisolar #lagnuvo #edix #ashapower #exidebattery #exide
    ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
    ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
    @NEZDE Energy
    NEZDE ENERGY PLANET
    PALAKKAD CALICUT NH ROAD
    ARIPRA, MALAPPURAM -DT
    KERALA-679321
    MOB : 9605797905
    Web: www.nezdepower.com
    mail : nezdepower@gmail. com
    @NEZDE Energy
    ഇന്ത്യയിൽ എവിടെയും offgrid & ongrid solar system ഉത്തരവാദിത്വത്തോടുകൂടി ചെയ്തുകൊടുക്കുന്നു..
    ഇന്ത്യയിൽ എവിടേക്കും പ്രോഡക്ടുകൾ coriour ആയി അയച്ചുകൊടുക്കുന്നു.
    @NEZDE Energy
    NEZDE ENERGY PLANET
    PALAKKAD CALICUT NH ROAD
    ARIPRA, MALAPPURAM -DT
    KERALA-679321
    MOB : 9605797905
    Web: www.nezdepower.com
    mail : nezdepower@gmail. com
    @NEZDE Energy

ความคิดเห็น • 96

  • @akhilnikh123
    @akhilnikh123 4 หลายเดือนก่อน +1

    5kva sistem വെച്ച് എന്തൊക്കെ ഹൌസ് ഹോൾഡ് ഐറ്റംസ് ഉപയോഗിക്കാം including AC

  • @subithnair186
    @subithnair186 4 หลายเดือนก่อน +1

    നല്ല Presentation. ഞാൻ ഒരു offgrid system വയ്ക്കാൻ ഉദ്ദേശിച്ച് research ചെയ്തോണ്ടിരിക്കുകയാണ്. 3 kW ആണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇതിന് പറ്റിയ Lifepo4 battery pack എത്ര വേണ്ടി വരും? 24v 100 A H മതിയാവുമോ? ഈ battery pack to Inverter... CAN protocol Connectivity ഉണ്ടോ? Ashapower / Sps hybrid Inverter 3 kW ൽ കിട്ടാനുണ്ടോ?

  • @mantho68
    @mantho68 หลายเดือนก่อน

    24v 200ah battery price

  • @ravindranathc8637
    @ravindranathc8637 หลายเดือนก่อน

    48 v200Ah lithium phosphate battery എന്ത് വില
    വരും 12 v 200 Ah 4 nos series lead acid replace ചെയ്യാനാണ്.

  • @mymediamagix
    @mymediamagix 6 หลายเดือนก่อน +2

    24 v 50 ah battery kittumo.. price

  • @santhoshkumar-gp2gk
    @santhoshkumar-gp2gk 4 หลายเดือนก่อน

    What about the price of full system.

  • @ponnusplantparadise4758
    @ponnusplantparadise4758 ปีที่แล้ว

    What about the sudden wind in the changing weather conditions in Kerala. Those pannel columns doesn't seem to be strong enough.

  • @roopeshcc6777
    @roopeshcc6777 ปีที่แล้ว +4

    3200w പാനൽ ഉപയോഗിച്ച് ആകെ അഞ്ചു യൂണിറ്റ് വൈദ്യുതി മാത്രമാണോ സ്റ്റോർ ചെയ്യുന്നത്😮

    • @nezdeenergy7010
      @nezdeenergy7010  ปีที่แล้ว

      Costomer chose ചെയ്താണ്...

    • @tiju4723
      @tiju4723 ปีที่แล้ว +1

      രാത്രി ഉപയോഗത്തിന് 5 യുണിറ്റ് ധാരാളം. പകൽ ഉപഭോഗം (മോട്ടർ/ വാഷിംഗ് മെഷീൻ ഒക്കെ) ഇതിനു പുറമെയാണ്. കൂട്ടി നോക്കിയാൽ 10 യൂണിറ്റിന് അടുത്ത് വരുമായിരിക്കും. പിന്നെ പാനൽ കൂട്ടി വച്ചാൽ മഴക്കാലത്തും വീട് മുഴുവൻ ഓഫ് ഗ്രിഡിൽ വർക് ചെയ്യും.

    • @antonyrodrix1574
      @antonyrodrix1574 ปีที่แล้ว

      അപ്പോൾ EV കാറും ബൈക്കും എല്ലാം എങ്ങനെയാണു റോഡിലിറങ്ങാൻ GOVT. അനുവദിക്കുന്നത്.

  • @jebytv
    @jebytv ปีที่แล้ว +2

    24v 200ah lithium battery price

  • @sureshck3349
    @sureshck3349 4 หลายเดือนก่อน

    ലിഥിയം ബാറ്ററി വയ്ക്കുമ്പോൾ സാധാരണ ഇൻവെർട്ടറിൽ എന്തൊക്കെ വ്യത്യാസമാണ് ചെയ്യുന്നത്?

    • @funandtipsmixedvideos3370
      @funandtipsmixedvideos3370 3 หลายเดือนก่อน

      No വ്യത്യാസം, ബാറ്ററിയിൽ bms board ഉണ്ട്, Lithium battery ക്ക് ഉള്ള charge controller ആണത്... 12v,24v,48 , 72v എന്നിങ്ങനെ ഉള്ള inverter system ഏതാണോ നമ്മുടെ, അതനുസരിച്ച് ഉള്ള battery വാങ്ങി connect ചെയ്താൽ മതി.

  • @kalsonsenergies
    @kalsonsenergies ปีที่แล้ว

    Trina solar panel watt rate onnu parayamo?? Aa stringil trina solar panel koduthirikkunnathu kondu trina solarinte watt alle aa stringil kittu?? Bificial panalinte 540 w parayumbol yetra watt kooduthal kittum??

  • @anasalhasha
    @anasalhasha ปีที่แล้ว

    Good detailed video.
    Cost effective aya lithium/Lifepo4 battery system undo? 1kva or 2kva ? I m planning to install one. Ee battery price kurachu kooduthal anu

    • @nezdeenergy7010
      @nezdeenergy7010  ปีที่แล้ว

      UTL BRAND ൽ AVAILABLE ആണ് PLS CONTACT ME

  • @francisdeassy2593
    @francisdeassy2593 ปีที่แล้ว +2

    5kw lithium battery price

  • @hadizayanpc
    @hadizayanpc 5 หลายเดือนก่อน +1

    ഈ ബാറ്ററി എന്താ വില

  • @althafmashood
    @althafmashood 2 หลายเดือนก่อน

    12V and 24v Battery difference endanu ? Backup and connected load vechu nokkumbo which battery voltage is best for what?

  • @cirilignatious8663
    @cirilignatious8663 ปีที่แล้ว +2

    Lithium battery, എത്ര കോസ്റ്റ് വരും.. അതിനെങ്ങനെയാണ് വാറന്റി

  • @Kps_Company
    @Kps_Company ปีที่แล้ว

    Off ഗ്രിഡ് സോളാർ വെക്കുമ്പോൾ ഇൻവെർട്ടർ, mppt പോലോത്തത് വർക്ക് ചെയ്യാൻ kseb ആവശ്യം അല്ലെ? Kseb പവർ ഇല്ലാതെ ഇൻവെർട്ടർ കൊടുക്കാൻ സാധിക്കുമോ? ഈ സോളാർ സിസ്റ്റത്തിൽ,?

    • @nezdeenergy7010
      @nezdeenergy7010  ปีที่แล้ว

      Offgrid സെറ്റ് ചെയ്ത് run ചെയ്യിക്കുവാൻ kseb supply വേണമെന്നില്ല.but എല്ലാ ഐറ്റെംസും run ചെയ്യിക്കുവാൻ higher kva system വെക്കേണ്ടിവരും..

  • @arunkrish03
    @arunkrish03 ปีที่แล้ว

    Ee panel il colour vethyasam ENTHU kondanu

    • @nezdeenergy7010
      @nezdeenergy7010  ปีที่แล้ว

      Colour വ്യത്യാസം ഒന്നും ഇല്ല... Solar പാനലിൽ touch ചെയ്ത ഭാഗത്തു fade ആയതാണ്.. Pannel തുടച്ചാൽ ready യാകും..

  • @vidhunarayan2008
    @vidhunarayan2008 ปีที่แล้ว +1

    ടെറസ്സില്‍ ഷീറ്റിട്ട മേൽക്കൂരയില്‍ ഇത് ഇൻസ്റ്റാൾ ചെയ്യാനാകുമോ?

  • @netrocker9990
    @netrocker9990 ปีที่แล้ว

    Why ashapower mppt pcu was not used?

    • @nezdeenergy7010
      @nezdeenergy7010  ปีที่แล้ว

      Already mppt ഉണ്ടായിരുന്നു

  • @MalammalshajiVkShaji
    @MalammalshajiVkShaji ปีที่แล้ว

    ലിതിയം ഫോസ്ഫെറ്റ് ബാറ്ററി വച്ച് 3 kv സിസ്റ്റം ചെയ്യാൻ താല്പര്യം ഉണ്ട്,,, ഏകദേശം ടോട്ടൽ കോസ്റ്റ് ഒന്ന് പറയാമോ

    • @nezdeenergy7010
      @nezdeenergy7010  ปีที่แล้ว

      കൂടുതൽ details അറിയണം pls call /whatsapp

    • @pssuresh1
      @pssuresh1 4 หลายเดือนก่อน

      കൂടുതൽ വേണ്ട😂

  • @babymathew3434
    @babymathew3434 4 หลายเดือนก่อน

    48 volt nte 2 lifepo4 battery series connect cheythe 96volt system thil connect cheythal work cheyumo

    • @ajaisadasivan3756
      @ajaisadasivan3756 หลายเดือนก่อน

      Can be connected in parallel with no issues.
      Can connect in series only with suitable bms. So series connection without suitable bms is not recommended.

  • @sunilthomas923
    @sunilthomas923 ปีที่แล้ว

    48v 200ah lithium battery price life and warranty

    • @nezdeenergy7010
      @nezdeenergy7010  ปีที่แล้ว

      2.30 lakh- 5year warranty

    • @SafeerSefi
      @SafeerSefi 4 หลายเดือนก่อน

      24volt 200ah Li?​@@nezdeenergy7010

  • @nisunisu732
    @nisunisu732 ปีที่แล้ว +1

    12 volt 100 ah and 200ah lithium battery price

    • @vkgovindan6527
      @vkgovindan6527 4 หลายเดือนก่อน

      Lead acid battery -യെ ക്കാളും ഏതാണ്ട് 3 ഇരട്ടി ആവും ലിതിയും ബാറ്ററിക്കു.
      12 V x 200 AH =2400 Watts- നു ഏതാണ്ട് 72000/- വില വരും. അതായതു 1000 W - നു ഏതാണ്ട് Rs 30000/-.

  • @joysr3380
    @joysr3380 8 หลายเดือนก่อน

    Bro asha power invertor only undo

  • @dijintech
    @dijintech ปีที่แล้ว +1

    24v 200ah lithium battery പ്രൈസ് എത്ര ആകും... അതുപോലെ വാരന്റി കിട്ടും?

  • @karunatte
    @karunatte ปีที่แล้ว +1

    ഈ 5 kw ലിതിയും ബാറ്ററി price എത്രയാണ്

  • @ashrafvamban3624
    @ashrafvamban3624 ปีที่แล้ว

    8 unitt oke seve cheyyan ethra lithiyum battatry venam

  • @AbdulRahim-xn4hk
    @AbdulRahim-xn4hk ปีที่แล้ว +1

    ലിഥിയം ബാറ്ററി വളരെ നല്ലതാണ് വീടിൻറെ ഉള്ളിൽ ഉപകാരം വളരെ സെൽഫ് ആണ് പക്ഷേ നിങ്ങൾ ഇതിൻറെ വില പറയാത്തത് വളരെ മോശമായിപ്പോയി ഞങ്ങൾ ആഗ്രഹിക്കുന്നു ഇതിന്റെ വില

  • @safiyapocker6932
    @safiyapocker6932 ปีที่แล้ว

    Thanks good information

  • @monipilli5425
    @monipilli5425 ปีที่แล้ว

    Ashapower ന്റെ നോർമൽ ഇൻവെർട്ടർ ആണോ ഇത് ...ഇത് ഏതൊക്കെ മോഡൽ (VA ) ഉണ്ട് ...

    • @nezdeenergy7010
      @nezdeenergy7010  ปีที่แล้ว +1

      Normal ആണ്.. Higher kv system എല്ലാം ഉണ്ട് 12v to 120v

  • @chinthuthomas1840
    @chinthuthomas1840 ปีที่แล้ว

    200ah ന്റെ C10 ലെഡ്‌ ആസിഡ് 4 ബാറ്ററി 48 v ഇൻവെർട്ടറിന്റെ ബാറ്ററി മാറാറായി ഇത് ലിതിയം ഫോസ്ഫേറ്റ് ആക്കുന്നതാണോ നല്ലത് ? എത്ര രൂപ ചിലവ് വരും? (5 വർഷം വാറന്റിയുടെതും 10 വർഷംവാറന്റിയുടെതിനും )

    • @nezdeenergy7010
      @nezdeenergy7010  ปีที่แล้ว

      Lithium battery ആക്കുന്നത് നല്ലതാണ്... Cost 1 lakh ന് മുകളിൽ വരും... കൂടുതൽ details അറിയാൻ pls whatsapp/call

    • @chakra531
      @chakra531 2 หลายเดือนก่อน

      @@nezdeenergy7010 what is the cost for the battery?

  • @viping3189
    @viping3189 ปีที่แล้ว

    Total cost please

  • @vijayanpillai3800
    @vijayanpillai3800 ปีที่แล้ว

    5 kva hybrid system installation interested?

  • @albin2426
    @albin2426 ปีที่แล้ว

    Asha power inverter mppt charge controller alle athinn vere mppt controller veno

    • @nezdeenergy7010
      @nezdeenergy7010  ปีที่แล้ว

      Ashapower ന്റെ ഈ model normal ഇൻവെർട്ടർ ആണ്... Pcu മോഡലും 5kv യിൽ ഉണ്ട്....

    • @albin2426
      @albin2426 ปีที่แล้ว

      @@nezdeenergy7010 ethile batteryk etra price und .50000 to 100000 edayil akkumo

  • @indianfurniture683
    @indianfurniture683 ปีที่แล้ว +10

    ലിഥിയം ബാറ്ററി വെക്കുന്നത് വീട്ടിൽ ബോബ് വെക്കുന്നതിനു തുല്യമാണ്

    • @MalammalshajiVkShaji
      @MalammalshajiVkShaji ปีที่แล้ว +4

      🤣🤣🤣.... ലെഡ് ആസിഡ് ബാറ്ററിയുടെ കാലം അവസാനിച്ചു,,, ഇപ്പൊ വരുന്ന EV എല്ലാം ലിതിയം ബാറ്ററികൾ ആണ്,, ചെറിയ സ്ഥലത്ത് കൂടുതൽ ചാർജ്,,, പെട്ടന്ന് ചാർജ് ചെയ്യാനും മാക്സിമം ഡിസ്ചാർജ് ചെയ്യാനും പറ്റും എന്നതാണ് ഇതിന്റെ ഗുണം,,, ലെഡ് ആസിഡ് 4...5 ബാറ്ററി വേണ്ടിടത്തു ഇത് ഒന്ന് മതി

    • @riyazazeez792
      @riyazazeez792 ปีที่แล้ว +13

      അപ്പോൾ താങ്കൾ ഷർട്ടിന്റെ പോക്കറ്റിൽ മൊബൈൽ വെക്കാറില്ലായിരിക്കും അല്ലെ 😂

    • @roythomas9699
      @roythomas9699 ปีที่แล้ว

      എന്ത് കാര്യത്തിനും നെഗറ്റീവ് മാത്രം കാണുന്ന നീ കമ്മ്യുണിസ്റ് ആണോ.

    • @jeetube71
      @jeetube71 9 หลายเดือนก่อน +5

      എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ.. 😂

    • @anish428
      @anish428 5 หลายเดือนก่อน

      പൊട്ടി തെറിക്കാത ലിഥിയം ബാറ്ററി ഉണ്ട്. ലിഥിയം ion ആണ് പൊട്ടിത്തെറിക്കുന്ന. ഇപ്പൊൾ സോഡിയം battery vare vannu

  • @Peace.1380
    @Peace.1380 ปีที่แล้ว

    Private scheme ൽ ഏത് പാനൽ ആണ് ചെയ്യുന്നത്

    • @nezdeenergy7010
      @nezdeenergy7010  ปีที่แล้ว

      Mono perc half cut 540wp bifacial

    • @Peace.1380
      @Peace.1380 ปีที่แล้ว

      @@nezdeenergy7010 company?

  • @saidareekadan2292
    @saidareekadan2292 ปีที่แล้ว

    ഈ ബാറ്ററികു മാത്രം എത്രയാ വിലവരുന്നത്??

  • @vittussimon2693
    @vittussimon2693 ปีที่แล้ว

    Spd brand athanu?

  • @ismailpjamal3242
    @ismailpjamal3242 ปีที่แล้ว

    ഒരു പാനലിന്റെ വിതി നീളം എത്രയാണ്??

  • @laijugeorgh6348
    @laijugeorgh6348 หลายเดือนก่อน

    ചോദ്യം ചോദിക്കരുത്.... 😡😡😡😡

  • @riyazazeez792
    @riyazazeez792 ปีที่แล้ว

    എന്റെ വീട്ടിലെ 5kw off grid സിസ്റ്റം th-cam.com/video/cSqQHQgmEd4/w-d-xo.html

  • @saleempunnappala1859
    @saleempunnappala1859 2 หลายเดือนก่อน

    ലിഥിയം. വലിയ സ്ഫോടനം ഉണ്ടാക്കും.
    വീടിന് സുരക്ഷിതമല്ല!!
    വരുന്നു പുതിയ ഉപ്പ് ബാറ്ററി.
    ഗുണമോ മെച്ചം.
    വിലയോ തുഛം

  • @jpsubhash
    @jpsubhash ปีที่แล้ว +1

    ഉടായിപ്പു സത്യസന്ധമായി പറയുന്നവൻ ബാറ്ററിയുടെ വിലപറയത്തെ ...ലിഥിയം ബാറ്ററി 200ah എത്രയാവില ..5 കിലോവാട്ട്‌ 200 ah ബാറ്ററിയിൽ 🤓🤓🤓

    • @tiju4723
      @tiju4723 ปีที่แล้ว +2

      Watt = Ah x V എന്നാണ് കണക്ക്. 48 വോൾട്ടിന്റെ 100Ah മതി 5KW ആവാൻ.

  • @Peace.1380
    @Peace.1380 ปีที่แล้ว

    3kw ongrid nalla panel vech cheyyan paisa ethrayagum, flat roof.mlprm

  • @mithunt5
    @mithunt5 ปีที่แล้ว

    battery coat how much