2 മാസത്തിൽ 500/600 ബില്ല് അടച്ചിരുന്നു.അത് കുറക്കാൻ ബാറ്ററിയും പാനലും വാങ്ങി ഇപ്പൊൾ 300 ബില്ല് . 80,000 ചിലവാക്കി kseb യില് ബില്ല് അടയ്ക്കുമ്പോൾ വലിയ വിഷമം തോന്നിയ എനിക്ക് 80,000 ചിലവാകിയപ്പോൾ തോന്നിയില്ല
കറൻ്റ് ബില്ല് ലാഭിക്കാൻ വേണ്ടിയാണെങ്കിൽ തീർത്തും നഷ്ടമാണ് . ഇടക്കിടക്ക് സപ്ലെ പോകുന്നിടത് ഇൻവെർട്ടർ വെക്കേണ്ടി വരുമ്പോൾ അതിൻ്റെ ബാറ്ററി ചാർജ് ചെയ്യാൻ ചെറിയ panel വെക്കുന്നത് നല്ലതാണ്
എനിക്ക് തോന്നുന്നത് കുറച്ചുകാലം കൂടെ കഴിഞ്ഞാൽ വളരെ വിലക്കുറവിൽ ഇത് ലഭിക്കും....ലഡ് ആസിഡ് ബാറ്ററിയെ അപേക്ഷിച്ച് ഇതിനു വളരെ വില കൂടുതലാണ് കുറച്ചുകാലം കഴിഞ്ഞാൽ ഇതിന്റെയൊക്കെ ഇതിന്റെയൊക്കെ പൂർണമായ ഫലം നമുക്ക് അറിയാൻ കഴിയുകയുള്ളൂ....
ലിഥിയം ബാറ്ററി,സോളാർ സെഗ്മെൻ്റിൽ വരുമ്പോൾ, 24 ഓ 48 ഓ വോൾട്ടിൽ ചെയ്താൽ ശരിയാവില്ല.high volt ചെയ്യുന്നത് ആണ് നല്ലത്.ഇൻവെർട്ടറിൽ ആണെങ്കിൽ 12 ഓർ 24 വോൾട്ട് ok ആണ്
@@jpnetwork അങ്ങിനെ ഒരു പ്രശ്നം ഉണ്ട്.രണ്ടു കൊല്ലം സ്മൂത്ത് ആയി വർക് ചെയ്യും അത് കഴിഞ്ഞു ,issue തിരിച്ചു അറിഞ്ഞു വരുമ്പോൾ. പരിഹരിക്കാൻ പറ്റാത്ത രീതിയിൽ ആയിട്ടുണ്ടാവും.കേരളത്തിലെ, അനർട്ട് ഉൾപ്പടെ ഉള്ള 99%ഓഫ് ഗ്രിഡ് സിസ്റ്റവും ഫെയിൽ ആയത് കൃത്യമായ കൽകുലേഷൻ ഇല്ലാതെ ചെയ്തത് കൊണ്ടാണ്.
Hi sir. I want to purchase 48 volt muscle grid battery. Now it is worth 92000/- . Please advise, should I buy it? I am concerning about the quality and after sales service
@@jpnetwork I know sir. But as you are using the battery I just wanted to know about the quality and services what you get from the company. Please help
Considering price it's very cheap. You don't get any other brand. Not sure about it's reliability, cells used it is of A grade. They claim it's A grdae
@@hamzakoyapphamzakoyapp3934 you can but not advisable. If you have to run ac without any problem go for a 48v inverter system. Everything else can connect
ഈ ബാറ്ററി വീട്ടിന്റെ ഉള്ളിൽ വച്ച് ചാർജ് ചെയ്യുന്നവർ ജീവനിൽ പേടി ഇല്ലാത്തവർ മാത്രം ചെയ്താൽ മതി ജീവനിൽ പേടിയുള്ളവർ ഈ ബാറ്ററി വീട്ടിന്റെ അകത്തു വച്ച് ചാർജ് ചെയ്യാൻ നിൽക്കണ്ട
സുഹൃത്തേ പ്ലയിൻ തകരുന്നില്ലേ ട്രാൻസ് ഫോർമർതീപിടിച്ച് പൊട്ടിത്തെറിക്കുമല്ലോ Battery charge ചെയ്യുന്ന കാറും സ്കൂട്ടറും കത്തുന്നില്ലേ അനേകം ആൾക്കാർ ഈ System ഉപയോഗിക്കുന്നു അവരോക്കെ മരിക്കുമെന്ന് കരുതിയോ തീ പിടിക്കുമെന്ന് കരുതിയോ അല്ല ഇത് ഉപയോഗിക്കുന്നത് അതിൻ്റെ കുറ്റം കണ്ടുപിടിച്ച് നല്ല രീതിയിൽ അവതരിപ്പിക്കും വിശ്വാസം അതല്ലേ എല്ലാം.
പുതിയ പുതിയ ബാറ്ററികളും അപ്ഡേഷനുകൾ അങ്ങനെ വരട്ടെ എന്നിട്ട് വേണം കെഎസ്ഇബിയുടെ കൊള്ളയടി യിൽ നിന്നും രക്ഷപ്പെടാൻ..
അതിന് ഒരുപാട് കാലം എടുക്കും 😜
2 മാസത്തിൽ 500/600 ബില്ല് അടച്ചിരുന്നു.അത് കുറക്കാൻ ബാറ്ററിയും പാനലും വാങ്ങി ഇപ്പൊൾ 300 ബില്ല് . 80,000 ചിലവാക്കി kseb യില് ബില്ല് അടയ്ക്കുമ്പോൾ വലിയ വിഷമം തോന്നിയ എനിക്ക് 80,000 ചിലവാകിയപ്പോൾ തോന്നിയില്ല
കറൻ്റ് ബില്ല് ലാഭിക്കാൻ വേണ്ടിയാണെങ്കിൽ തീർത്തും നഷ്ടമാണ് .
ഇടക്കിടക്ക് സപ്ലെ പോകുന്നിടത് ഇൻവെർട്ടർ വെക്കേണ്ടി വരുമ്പോൾ അതിൻ്റെ ബാറ്ററി ചാർജ് ചെയ്യാൻ ചെറിയ panel വെക്കുന്നത് നല്ലതാണ്
Based on the design, this can also be installed on Rack mounted provided the Rack is properly anchored.
എനിക്ക് തോന്നുന്നത് കുറച്ചുകാലം കൂടെ കഴിഞ്ഞാൽ വളരെ വിലക്കുറവിൽ ഇത് ലഭിക്കും....ലഡ് ആസിഡ് ബാറ്ററിയെ അപേക്ഷിച്ച് ഇതിനു വളരെ വില കൂടുതലാണ് കുറച്ചുകാലം കഴിഞ്ഞാൽ ഇതിന്റെയൊക്കെ ഇതിന്റെയൊക്കെ പൂർണമായ ഫലം നമുക്ക് അറിയാൻ കഴിയുകയുള്ളൂ....
കുറഞ്ഞ വിലയിൽ കിട്ടിയാൽ കിട്ടി
5 വർഷ വാരൻറിയിൽ 3600whr Led acid BTY 30000 രൂപ
Scrap. ന്8000 കിട്ടും
അതിന് കാത്തുനിൽക്കുമ്പോൾ നമ്മൾ ജീവിച്ചിരിപ്പുണ്ടോ
😁
Very good information 😃
👍
2:52 5 വർഷം കമ്പനി ഉണ്ടാവുമോ എന്ന് പറയാൻ പറ്റില്ല.
ഉള്ളത് പറയാമല്ലോ
Super information sir 😊
👍
ചൂട് അധികം ഇല്ലാത്തതും , വായു സഞ്ചാരമുള്ളതുമായ സ്ഥലത്ത് വെച്ചാൽ നന്നായിരിക്കും.
👍
ഇത് lithium Ferro Phosphate battery ആകുന്നു... Long life കിട്ടും... Fast charging ഉണ്ട് within 2 hours full charge ആകും...
👍
Rate എത്രേയ
Product Link available description box
5:27 @@jpnetwork
Adipoli super information 👍👍🔥🔥
👍
ഇത് പിന്നീട് വിൽക്കാൻ പറ്റുമോ.. ലെഡ് ആസിഡ് ബാറ്ററിയെ പോലെ സ്ക്രാപ്പ് എടുക്കുമോ...?
അങ്ങനെ കാര്യമായി ഒന്നും പ്രതീക്ഷിക്കേണ്ട
Ella
ലിഥിയം ബാറ്ററി,സോളാർ സെഗ്മെൻ്റിൽ വരുമ്പോൾ, 24 ഓ 48 ഓ വോൾട്ടിൽ ചെയ്താൽ ശരിയാവില്ല.high volt ചെയ്യുന്നത് ആണ് നല്ലത്.ഇൻവെർട്ടറിൽ ആണെങ്കിൽ 12 ഓർ 24 വോൾട്ട് ok ആണ്
അതെങ്ങനെ
@@jpnetwork അങ്ങിനെ ഒരു പ്രശ്നം ഉണ്ട്.രണ്ടു കൊല്ലം സ്മൂത്ത് ആയി വർക് ചെയ്യും അത് കഴിഞ്ഞു ,issue തിരിച്ചു അറിഞ്ഞു വരുമ്പോൾ. പരിഹരിക്കാൻ പറ്റാത്ത രീതിയിൽ ആയിട്ടുണ്ടാവും.കേരളത്തിലെ, അനർട്ട് ഉൾപ്പടെ ഉള്ള 99%ഓഫ് ഗ്രിഡ് സിസ്റ്റവും ഫെയിൽ ആയത് കൃത്യമായ കൽകുലേഷൻ ഇല്ലാതെ ചെയ്തത് കൊണ്ടാണ്.
Mm
🎉❤🎉 കൊള്ളാം വളരെ നല്ല അവതരണം
👍
Good information
👍
Adipoli ❤
👍
Led acid battery മറന്നേക്കൂ അതിനു maintenance കൂടുതൽ ആണു.
👍
ഈ ബാറ്റെറിക്കോ
Sir lithium titanate ബാറ്ററിയെകുറച്ചു വീഡിയോ ഇടുമോ?
Daily use of electricity at my home is 12 units. How many units of electricity can be taken from a fully charged batter?
You go 48v lithium battery
Hi sir. I want to purchase 48 volt muscle grid battery. Now it is worth 92000/- . Please advise, should I buy it? I am concerning about the quality and after sales service
I don't belong to that company, I just bought it and made the video
@@jpnetwork I know sir. But as you are using the battery I just wanted to know about the quality and services what you get from the company. Please help
Company support is very poor
Amazon-ല്‍ 8 years warranty ആണ് ഇപ്പോൾ ഉള്ളത്
ഇത് Lithium -ion Battery ആണ് ഇതിന് വിലാ കുറവാണ്. വാങ്ങുമ്പോൾ "Lithium phosphate Battery" വാങ്ങിക്കണം.
LFP battery ആണിത്
Considering price it's very cheap. You don't get any other brand. Not sure about it's reliability, cells used it is of A grade. They claim it's A grdae
No idea
Ac വർക് ചെയ്യുമോ
@@hamzakoyapphamzakoyapp3934 you can but not advisable. If you have to run ac without any problem go for a 48v inverter system. Everything else can connect
താങ്കളുടെ സോളാർ പാനൽ സെറ്റപ്പ് ഡീറ്റെയിൽസ് കൂടി ചേർത്ത് ഒരു വീഡിയോ പെട്ടെന്ന് ഇട്ടാൽ നന്നായിരിക്കും.
അതിന് ഇതുവരെയായിട്ടും ഞാൻ ഫുള്ളായി സെറ്റ് ചെയ്തില്ല, നേരിട്ട് കൊടുത്തിരിക്കുകയാണ്
@@jpnetwork ath mathi configuration and setup oke ariyalo
സുഹൃത്തേ
മുതൽ എന്ന് ഒഴിവാക്കി ബാറ്ററി എന്ന് പറയൂ
👍
Ivaru use cheyunna cells oke quality ullathamo
No idea ഞാൻ മാത്രം വാങ്ങിയതാണ് ഇപ്പോൾ നിലവിൽ യുട്യൂബിൽ ഉള്ളൂ
@@jpnetwork onnu polich nokkiyalo 😃
കുറച്ചു കഴിയട്ടെ
Currently unavailable
Coming soon
11 masam ayille eppo എങ്ങനുണ്ട് working ano
ഇത് കഴിഞ്ഞ് ഇതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
Cheap quality...?
What are the warrenty offered..?
Price?
Check description box
അപ്പൊ total ഒരു 60-70k ഉണ്ടെങ്കിൽ 1.5KW solar system വയ്ക്കാമല്ലോ...🤔
😉
Use to AC setup or DC setup
Good
👍🏻
Full review iddu chetta after 1 month
ചേട്ടാ ഈ മുതല് ലൈഫ് ലോങ്ങ് എന്നാണല്ലോ പറയുന്നത് എങ്കിൽ എന്തിനാണ് 5ഇയർ റീപ്ലേസ്.. അപ്പോൾ ഇവൻ വ്യാജനാണോ
അതൊക്കെ അങ്ങനെയാണ്
Jp..... Amazing..
👍
Super
👍
ഇതിന്റെ ചാർജിങ് ഡിസ്ചാർജിങ് ഒരു dc energy meter ഉപയോഗിച്ച് എത്ര AH കിട്ടുന്നുണ്ടെന്നു നോക്കാമോ?
Dc നല്ലത് കിട്ടാനില്ല
Weight etra KG aanu
ഞാനും 48V ന്റെ ഒന്ന് വാങ്ങി ഉപയോഗിയ്ച്ചു തുടങ്ങിയില്ല
സാധനം കിട്ടിയോ
Ev scooter battery 72 v 40,43 ah battery kittumo ?
ഇത് lithium ion battery യൊ lithium ഫോസ്ഫറ്റൊ lithium ത്തിന്റെ ഏത് വിഭാഗം
3.2v lifepo4 cell
അടിപൊളി
👍
There are Lithium Ion, Lithium Ferrous Phosphate(LIFePO4) & Lithium Titanate. He has not mentioned the type of battery!!!!
What a bloody Nonsense!!!
ഒറ്റ ദിവസം കൊണ്ട് ആമസോണിൽ കാണിക്കുന്നില്ല
Coming soon
👌💯12 v - 150 Ah ലഭ്യമാണോ?
No
ഈ ബാറ്ററി വീട്ടിന്റെ ഉള്ളിൽ വച്ച് ചാർജ് ചെയ്യുന്നവർ ജീവനിൽ പേടി ഇല്ലാത്തവർ മാത്രം ചെയ്താൽ മതി ജീവനിൽ പേടിയുള്ളവർ ഈ ബാറ്ററി വീട്ടിന്റെ അകത്തു വച്ച് ചാർജ് ചെയ്യാൻ നിൽക്കണ്ട
ഇതങ്ങനെ അങ്ങനെ തീ പിടിക്കുന്നത് അല്ല, അത് സ്കൂട്ടർ ഉപയോഗിക്കുന്നതാണ്
സുഹൃത്തേ പ്ലയിൻ തകരുന്നില്ലേ ട്രാൻസ് ഫോർമർതീപിടിച്ച് പൊട്ടിത്തെറിക്കുമല്ലോ Battery charge ചെയ്യുന്ന കാറും സ്കൂട്ടറും കത്തുന്നില്ലേ അനേകം ആൾക്കാർ ഈ System ഉപയോഗിക്കുന്നു അവരോക്കെ മരിക്കുമെന്ന് കരുതിയോ തീ പിടിക്കുമെന്ന് കരുതിയോ അല്ല ഇത് ഉപയോഗിക്കുന്നത് അതിൻ്റെ കുറ്റം കണ്ടുപിടിച്ച് നല്ല രീതിയിൽ അവതരിപ്പിക്കും വിശ്വാസം അതല്ലേ എല്ലാം.
ബാക്ക് അപ്പ് എത്ര മണിക്കൂർ
അടുത്ത വീഡിയോയിൽ പറയാം, test ചെയ്തുകൊണ്ടിരിക്കുകയാണ്
👍
👍
ഇതിന് ഒരു ലൈഫ് സൈക്കിൾ ഇല്ലേ അപ്പൊ, മുതലകുമോ
ഇതൊക്കെ വാങ്ങുന്ന ഒരാളുടെ സൗകര്യം പോലെയാണ്, ലാഭം നോക്കിയാൽ കാര്യം നടക്കില്ല
🎉🎉🎉🎉🎉
👍
Kollam bro super 👌👍
👍
തീ പിടിക്കില്ലെന്ന് പ്രതീക്ഷിക്കാം. ലിധിയം ഐഓൺ ആയോണ്ട് ഒരു സംശയം.
ഇതങ്ങനെ തീപിടിക്കുന്നതല്ല, ഇലക്ട്രിക് സ്കൂട്ടർ തീ പിടിക്കുന്നത്
@@jpnetwork Randum lithium ion alle suhruthe
Not a A grade cell , second cell from china
No idea
വില എത്ര
Sir can you make it Hindi or English?😢
ഇതിന് വേണ്ട battery charger കാണിച്ചില്ല, charger ന് എന്ത് വില വരും
സോളാർ പാനൽ &സോളാർ ഇൻവെർട്ടർ വേണം അല്ലങ്കിൽ സോളാർ ചാർജ് കൺട്രോളർ
ഒരു ഇൻവെർട്ടർ കാണിച്ചിരുന്നു അതാണ്
@@jpnetwork ഇത് 50wats പാനൽ വെച്ച് ചാർജ് ചെയ്യാൻ ആകുമോ
ഒരിക്കലും സാധ്യമല്ല
80% matram kittum.
നിങ്ങൾ ഒരു പാട് ബാറ്ററി വാങ്ങി എന്താ പരിവാടി കച്ചവടം ഉണ്ടോ??
യൂട്യൂബ് വീഡിയോ ചെയ്യാൻ 😀
വെറുതെ പറയണ്ട JP, ഇത് 90-100 ah മാത്രമേ കിട്ടൂ. തെളിവുണ്ടോ 120ah കിട്ടും എന്ന് പറയാൻ? സ്റ്റിക്കർ ഉണ്ടായിട്ട് കാര്യം ഇല്ല ഡിസ്ചാർജ് ചെയ്ത് കിട്ടണം.
അതൊക്കെ ടെസ്റ്റിംഗ് വീഡിയോയിൽ കാണും
@@jpnetwork കാണണം🤭, ഞാൻ പറയുന്നു ഇതിൽ മാക്സിമം 2.5 യൂണിറ്റ് (2,500വാട്ട്സ്)വൈദ്യുതി മാത്രമേ എടുക്കാൻ കയ്യുകയുള്ളൂ.
Amazon il oral 90 Ah kitunulu ennanu comment itekunne.
12v 180 ah ലഭ്യമാണോ
No
ഇതിനെക്കാളും നല്ലതാണെന്നു തോന്നുന്നു ലിതിയം ടൈറ്റാനെറ്റ് ബാറ്ററി ഒരുലക്ഷം ചാർജിങ് ഡിസ്ചാർജിങ് ആണ് അതിനു ഗ്യാരണ്ടീ പറയുന്നത്....
ആണോല്സ് മെൻഡ് വളരേ മോശം
3rd class quality
No idea
@@jpnetwork open it and check
@@jpnetwork check it's capacity by running constant load of 1200w
Mobile number tharumo