LFP ബാറ്ററി ഉണ്ടാകുന്നത് കണ്ടിട്ടുണ്ടോ ? | Lithium Ferro Phosphate Battery Manufacturing Unit

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #electricscooter #LFPbattery #battery
    We visited a Lithium Ferro Phosphate Battery manufacturing unit in Kayamkulam. It was a very informative experience. They showed us how the batteries are assembled and told us why LFP is safer compared to Li ion. Just wanted to share that experience with you guys ☺️
    Amptrox Battery Manufacturer
    Kappilmekku , krishnapuram p.o, Kayamkulam, Kerala 690533, India
    +917012273941

ความคิดเห็น • 121

  • @NadeemLatheef
    @NadeemLatheef  2 ปีที่แล้ว +12

    Guy, sorry for the poor audio clarity. This is the first video shot on my new Insta 360 One RS without mic. Pls, use headphones for better audio experience.

  • @God_is_the_goodness_within_u
    @God_is_the_goodness_within_u 2 ปีที่แล้ว +30

    അഭിനന്ദനങ്ങൾ സഹോദരങ്ങളെ. ഞാനുൾപ്പെടെ ഒഴിവ് സമയം വരെ അഭിപ്രായ വ്യത്യാസങ്ങൾ തെറി വിളിച്ചു തീർക്കുമ്പോൾ നിങൾ നിങ്ങളുടെ സമയം മുഴുവൻ നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കുന്നു മറ്റുള്ളവർക്ക് ഗുണകരമായ കര്യങ്ങൾ ചെയ്യുന്നു. ഇപ്പൊൾ നോർത് ഇന്ത്യൻ പാർട്ടികൾ ആണ് supply. Oru scooter മോട്ടർ ചീത്തയായാൽ oru മാസം കാത്തിരിക്കണം. അഭിമാനം നിങ്ങളെ ഓർത്തു. വിജയം വരിക്കട്ടെ നിങ്ങളുടെ പരിശ്രമം.

  • @jmhhkk1686
    @jmhhkk1686 ปีที่แล้ว +8

    അടിപൊളി എന്ന് പറഞ്ഞാൽ പോരാ അതിനുമപ്പുറം കറക്റ്റ് ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ സൂപ്പർ

    • @tonytony6563
      @tonytony6563 ปีที่แล้ว +1

      എന്ത് അടിപൊളി... Bms ന്റെ ഉപയോഗത്തെ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി അയാൾക്കില്ല... Bms.. Battery management system... എല്ലാ battery യും ഒരേ അളവിൽ ചാർജ് ചെയ്യാൻ സഹായിക്കുന്നു അതിനോടൊപ്പം battery full ആകുമ്പോൾ cut of ചെയ്ത് ബാറ്ററിയെ protect ചെയ്യുന്നു bms ഇല്ലെങ്കിൽ battery over charge ആയി complaint ആകാനുള്ള സാധ്യത 100%

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว +1

      Thanks for sharing 👍🏻

  • @mallusciencechannel909
    @mallusciencechannel909 ปีที่แล้ว +7

    യൂടൂബർ ബാറ്ററികളെ കുറിച്ചും ബിഎംഎസ് നെക്കുറിച്ചും ഒരു മിനിമം കാര്യങ്ങൾ എങ്കിലും യൂട്യൂബിലും ഗൂഗിളിലും നോക്കി പഠിച്ചതിനു ശേഷം ആണ് പോയിരുന്നത് എങ്കിൽ കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയാമായിരുന്നു. ഇനി വീഡിയോ ചെയ്യുമ്പോൾ ആ വിഷയത്തെ കുറിച്ച് അത്യാവശ്യം പഠിച്ചതിനു ശേഷം പോകാൻ ശ്രമിക്കുമല്ലോ.

  • @raghunathma6510
    @raghunathma6510 2 ปีที่แล้ว +6

    Good project, good work, good wishes God bless you.

  • @jaisonkthomas1956
    @jaisonkthomas1956 ปีที่แล้ว +2

    Also not overcharging weekly for balancing what you told,,its not the way, only you have to add active balancer to maintain each cell equal voltage along with BMS.

  • @ajikumar5778
    @ajikumar5778 2 ปีที่แล้ว +4

    ഈ പറഞ്ഞ ലിപ്പോ ഫോർ ബാറ്ററി കൊള്ളാം അധികമായി ചൂടാകില്ല എൻറെ ഇലക്ട്രിക് ബൈക്കിന് ഞാൻ ഈ ബാറ്ററി വാങ്ങിയാണ് സെറ്റ് ചെയ്തിട്ടുള്ളത് ഈ ബാറ്ററി വാങ്ങുമ്പോൾ രണ്ടുതരം ബാറ്ററി ഉണ്ട് ഒന്ന് സോളാർ ബാറ്ററി രണ്ട് ഈ വി ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്ക് ഈ വിഗ്രേഡാണ് നല്ലത് ഓൺലൈനിൽ ഇന്ത്യ മാർട്ടിൽ സപ്ലൈസ് വിലകുറച്ചുള്ള ബാറ്ററി നൽകാൻ കഴിയും അത് നമ്മൾ നോക്കി വാങ്ങണം

    • @daphinp
      @daphinp 2 ปีที่แล้ว +1

      Yes we provide only ev grade cells

    • @abdurahmancharatil6154
      @abdurahmancharatil6154 ปีที่แล้ว

      Hlo brobateryvagannulla lengayachutharumo

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Link ila. Descriptionil avarude number undakum.

  • @sandeepktr1
    @sandeepktr1 2 ปีที่แล้ว +5

    Australia was by far the most important supplier of lithium

    • @curious_hiccup
      @curious_hiccup 2 ปีที่แล้ว +4

      Still Chinese companies dominate supply by investments and refineries.

  • @SafeerSefi
    @SafeerSefi ปีที่แล้ว +1

    Solar nu 150Ah*2 (24volt) C10 batteries replace cheyyan ethra cost vendi varum LiF 24volt battery 150Ah. ? and warranty ethraya

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Pls contact the number given in video description

  • @TheultimateGardnerJK
    @TheultimateGardnerJK ปีที่แล้ว +1

    Ethu enthoonnu battery undaakkunnu? Just assemble alle

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว +2

      Cells assemble cheythale battery manufacture cheyyune ? 😅

  • @jaisonkthomas1956
    @jaisonkthomas1956 ปีที่แล้ว +1

    Sorry dear,you made a big mistake about liyh ion baterry, you told ion means iron content. this is not iron (ION} its special material.

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      LFP - Lithium Ferro Phosphate
      Ferrum means iron/irumbu
      Athanu njan paranja/udeshicha iron 😅 ION vere..

  • @binucj1950
    @binucj1950 2 ปีที่แล้ว +2

    Good informative video

  • @faizalmansaralam4229
    @faizalmansaralam4229 2 ปีที่แล้ว +2

    Very good contents 👍

  • @rajanedathil8643
    @rajanedathil8643 2 ปีที่แล้ว +2

    വീഡിയോയിൽ സൗണ്ട് ക്വാളിറ്റി കുറവാണ്

    • @NadeemLatheef
      @NadeemLatheef  2 ปีที่แล้ว

      Puthiya camera vangeetu adyathe test video arnu.

  • @nipunjoseph4616
    @nipunjoseph4616 2 ปีที่แล้ว +2

    I am having Li ion battery of hero optima DX which is bulged and which cannot be repaired same as shown in the video. I have tried to open the casing by unscrewing the charging port but the casing is made of plastic and inside I saw cells which are NMC i think. Most brands sell there vehicle by saying that there battery can be repaired but reality they don't promote repair battery instead selling new battery is beneficial for them .

    • @NadeemLatheef
      @NadeemLatheef  2 ปีที่แล้ว +1

      Thanks for sharing 👍🏻

    • @amptexpower
      @amptexpower 2 ปีที่แล้ว +3

      Please don't open without safety

    • @nipunjoseph4616
      @nipunjoseph4616 2 ปีที่แล้ว +1

      @@amptexpower is it possible to repair!

    • @amptexpower
      @amptexpower 2 ปีที่แล้ว +1

      @@nipunjoseph4616 @Nipun joseph Thats pure Chinese made ready made battery pack from china with prismatic type nmc cells. Its cells not available to buy separately. But nmc cylinderical cells battery packs are serviceable.

    • @nipunjoseph4616
      @nipunjoseph4616 2 ปีที่แล้ว

      @@amptexpower there are battery assembling companies in Delhi and other state i got there number from India Mart I tried to reached them and they were selling 48v 24ah battery for 25k for customers but if we are saying that we are having business then they will say that they will provide it for 16 -17k only. that's a huge margin this companies are making from poor customeres like us.

  • @t.hussain6278
    @t.hussain6278 2 ปีที่แล้ว +2

    👌👍👍👍

  • @venusarangi
    @venusarangi 3 หลายเดือนก่อน

    ഹോം ഇൻവെർട്ടറിനു പറ്റുമോ എങ്കിൽ എത്ര കോസ്റ്റാവും

    • @NadeemLatheef
      @NadeemLatheef  3 หลายเดือนก่อน

      Pls contact the number given in the video description

  • @freespirithermit
    @freespirithermit ปีที่แล้ว

    ചേട്ടാ എൻറെ electric scooter ഈ അടുത്ത് സ്റ്റാർട്ട് ആവാതെ വന്നു. വാറന്റി അടുത്ത വർഷം വരെ ഉണ്ട്,അവർ പറയുന്നത് damage ആയ സെൽ മാത്രം മാറ്റുമെന്നാണ് ... വാറന്റി കഴിഞ്ഞിട്ടില്ലെങ്കിൽ full battery replacement അവർ ചെയ്ത് തരേണ്ടതല്ലെ??lithium phosphate battery ആണ്, please reply

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Athoke companyude policy pole anu. Terms and conditions vayichu noku.

    • @amptexpower
      @amptexpower 6 หลายเดือนก่อน

      Lithium battery orikkalum full replacement alla. Athava replace cheythu thannalum athu . Vere service cheytha batteries anu tharunnath. Use cheytha degradation anusarichu

  • @mageshkumar9344
    @mageshkumar9344 2 ปีที่แล้ว +3

    Ather 450 X ന് ഈ Battery use ചെയ്യാമോ

    • @NadeemLatheef
      @NadeemLatheef  2 ปีที่แล้ว +2

      Namuku swanthamayi enthu venelum cheyyam 😅 company warranty tharila..

    • @PremsreejiKS
      @PremsreejiKS 2 ปีที่แล้ว +1

      Ather is using LFP battery. പുറത്ത് നിന്ന് ബാറ്ററി കയറ്റിയാൽ വണ്ടി പൊട്ടിത്തെറിക്കാൻ വരെ സാധ്യതയുണ്ട്

    • @NadeemLatheef
      @NadeemLatheef  2 ปีที่แล้ว +2

      Ather is not using LFP battery. It's normal Li ion.

    • @arunmoj8602
      @arunmoj8602 2 ปีที่แล้ว +1

      Gen 3 യിൽ LFP അല്ലെ?

    • @NadeemLatheef
      @NadeemLatheef  2 ปีที่แล้ว +1

      Ala

  • @Athuldevu
    @Athuldevu 2 ปีที่แล้ว +2

    👌👌

  • @drsathyanadhannairmd1773
    @drsathyanadhannairmd1773 9 หลายเดือนก่อน

    Presmatic lithium ion batterry ഉപയോഗിച്ച് 48 volt 5 kwh storage ചെയ്യാൻ എത്ര cost വരും. ചെയ്തു തരുമോ

    • @NadeemLatheef
      @NadeemLatheef  9 หลายเดือนก่อน

      Video descriptionil ula numberil vilikamo ?

  • @MohamedAshraf-bt3vc
    @MohamedAshraf-bt3vc ปีที่แล้ว +1

    Heat resistance tap use ചെയ്യുമ്പോൾ അതിലൂടെ current pass ചെയ്യൂലെ ബ്രോ? മാത്രമല്ല ഇതിന് manufacturing എന്ന് പറയുമോ ഇത് assembling മാത്രമല്ലേ

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว +1

      Ikka, metals mathre electricity conduct cheyyulu 😅 Basic science anu. Cell manufacturing unit enala...battery manufacturing unit enanu paranjekunath ☺️

    • @MohamedAshraf-bt3vc
      @MohamedAshraf-bt3vc ปีที่แล้ว

      Heat resistance tap നു current flow ചെയ്യാനുള്ള കഴിവുണ്ട് .

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Athu oro materialine depend cheythale ?

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Polyimide oke anel, athu insulationu vendy use cheyyum. Insulation enu parayumbo thane ariyalo conduct cheyyila enu.

    • @MohamedAshraf-bt3vc
      @MohamedAshraf-bt3vc ปีที่แล้ว +1

      എന്റെ കയ്യിൽ ഉള്ള tap അത് പോലെ ഉള്ളതാണ്. ചിലപ്പോൾ അതാകാം

  • @babymathew3434
    @babymathew3434 2 ปีที่แล้ว +2

    48 v 100 ah battery for solar using prismatic cell available aano

    • @NadeemLatheef
      @NadeemLatheef  2 ปีที่แล้ว

      Descriptionil undu number. Vilichu nokamo ? ☺️

    • @daphinp
      @daphinp 2 ปีที่แล้ว

      Yes

    • @amptexpower
      @amptexpower 2 ปีที่แล้ว

      Yes its available please contact in WhatsApp

    • @basheerggvnalakath3925
      @basheerggvnalakath3925 3 หลายเดือนก่อน

      ​@@daphinpprice?

    • @amptexpower
      @amptexpower 2 หลายเดือนก่อน

      ​@@basheerggvnalakath3925 contact me

  • @ideaokl6031
    @ideaokl6031 10 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @antonyfrancisrozario
    @antonyfrancisrozario ปีที่แล้ว +1

    Best wishes

  • @suryavishnubadrinadh8555
    @suryavishnubadrinadh8555 2 ปีที่แล้ว +1

    All the best dr

  • @sankarankm
    @sankarankm 2 หลายเดือนก่อน

    സൗണ്ട കുറവാ

    • @NadeemLatheef
      @NadeemLatheef  2 หลายเดือนก่อน

      Mic onum ilatha old video anu

  • @ShanmughanTharayil
    @ShanmughanTharayil ปีที่แล้ว

    Very informative video for those who are looking for LFP batteries. What would be the price of MG Comet battery? It is a 17.3 kWh battery.

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      No idea bro. It depends on the cells used, bms etc. It will surely cost 3-5L

  • @sealife4862
    @sealife4862 2 ปีที่แล้ว +1

    👍👍👍

  • @ecmediae7265
    @ecmediae7265 2 หลายเดือนก่อน

    UPS.... battary sale ചെയ്യുമോ. 12 v 9amh ബാറ്ററി.

    • @NadeemLatheef
      @NadeemLatheef  2 หลายเดือนก่อน

      Pls contact the number given in the video description

    • @amptexpower
      @amptexpower 2 หลายเดือนก่อน

      Yes contact me

  • @joshinjbaby8709
    @joshinjbaby8709 6 วันที่ผ่านมา

    Athara rs anne 100 ah

    • @NadeemLatheef
      @NadeemLatheef  6 วันที่ผ่านมา

      Avarude numberil vilichu noku

  • @aboobackerck4109
    @aboobackerck4109 ปีที่แล้ว

    എന്റെ ഒരു ev യുടെ ബാറ്ററി (3.4kw) lifpo4 ബാലൻസ്ങ്‌ ചെയ്യാൻ ഉണ്ട് അത് ചെയ്യുമോ, ഇത് എവിടെ യാണ് സ്ഥലം, ഫോൺ നമ്പർ കിട്ടോ,

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Video descriptionil number undu

    • @amptexpower
      @amptexpower 6 หลายเดือนก่อน

      Yes

  • @subandhumanneerarajan2329
    @subandhumanneerarajan2329 3 หลายเดือนก่อน

    EV scooter ന്റെ lithium iron battery repair ചെയ്തു കൊടുക്കുന്നുണ്ടോ ? നിങ്ങളുടെ shop എവിടെയാണ്

    • @NadeemLatheef
      @NadeemLatheef  3 หลายเดือนก่อน +1

      Yes kodukunundu.

    • @subandhumanneerarajan2329
      @subandhumanneerarajan2329 3 หลายเดือนก่อน

      Phone no തരുമോ കോന്നിയിലാണ് ഞാൻ ബാറ്ററി അവിടെ എത്തിക്കാൻ പറ്റും

    • @NadeemLatheef
      @NadeemLatheef  3 หลายเดือนก่อน +1

      Video description check cheyyu

    • @amptexpower
      @amptexpower 2 หลายเดือนก่อน

      ​@@subandhumanneerarajan2329 kayamkulam Amptex power solutions ennu googlil search cheyyu details und

  • @balanb9542
    @balanb9542 ปีที่แล้ว

    48v40ah price

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Bro, call the number given in the video description. I have nothing to do with their sales.

  • @sajikurian6833
    @sajikurian6833 2 ปีที่แล้ว +1

    LTO ബാറ്ററി ഉണ്ടോ

    • @NadeemLatheef
      @NadeemLatheef  2 ปีที่แล้ว

      Undenu thonanu. Onu vilichu nokamo descriptionile numberil.

  • @mathewsjoy3170
    @mathewsjoy3170 2 ปีที่แล้ว

    LiOn battery means lithium-ion..not iron..

    • @NadeemLatheef
      @NadeemLatheef  2 ปีที่แล้ว +1

      He was talking about Li battery that has Iron (Ferrum) inside it - Lithium 'Ferro' Phosphate.

  • @sunilkumararickattu1845
    @sunilkumararickattu1845 ปีที่แล้ว

    24 v -200 ah
    & 12 v 150 ah
    വില എത്ര വരും?

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Descriptionil kodithekuna number vilichu noku chetta. Eniku ariyila.

  • @akbarakbar5753
    @akbarakbar5753 ปีที่แล้ว

    150 ah 60v total stoped, whre availble repair

    • @akbarakbar5753
      @akbarakbar5753 ปีที่แล้ว

      ഒന്ന് നമ്പർ തരുമോ?

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Video descriptionil number undonu nokamo ?

  • @kirancr6296
    @kirancr6296 2 ปีที่แล้ว

    BMS karyam randamath paranjapol Enthu patti ennu nokkiyo ningal time

    • @NadeemLatheef
      @NadeemLatheef  2 ปีที่แล้ว

      Manasilayila

    • @kirancr6296
      @kirancr6296 2 ปีที่แล้ว +1

      @@NadeemLatheef randuvattam bms control karyam paranjattund

  • @shiyad3
    @shiyad3 2 ปีที่แล้ว

    കാമറയുടെ പേര് അവിടെ തന്നെ വരുന്നതാണോ

    • @NadeemLatheef
      @NadeemLatheef  2 ปีที่แล้ว +1

      Watermark on anu..

    • @shiyad3
      @shiyad3 2 ปีที่แล้ว

      @@NadeemLatheef ഞാൻ വിചാരിച്ചു 🤔വല്ല ഫ്രീ വേർഷൻ ക്യാമറ ആയിരിക്കും എന്ന് 😉

  • @royjohn3499
    @royjohn3499 ปีที่แล้ว

    not making

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Battery manufacturing by assembling cells..

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Battery manufacturing by assembling cells..

  • @rameshrpillai6634
    @rameshrpillai6634 2 ปีที่แล้ว

    Sales ഉണ്ടോ

  • @sms-lv6ei
    @sms-lv6ei ปีที่แล้ว

    Asambling or manufacturing...hhh

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      It's not a cell manufacturing unit but, a battery manufacturing unit 😄

  • @jithinthomas6011
    @jithinthomas6011 2 ปีที่แล้ว

    1080p aano max???

    • @NadeemLatheef
      @NadeemLatheef  2 ปีที่แล้ว +2

      Ala. 6K. 4K shoot cheythitu edit cheyan nokumbo ente phone valikunila 😅

    • @jithinthomas6011
      @jithinthomas6011 2 ปีที่แล้ว +1

      @@NadeemLatheef 😁

  • @mageshkumar9344
    @mageshkumar9344 2 ปีที่แล้ว

    അവരുടെ നമ്പർ

  • @shanavasmoosa6005
    @shanavasmoosa6005 ปีที่แล้ว

    Mobile number kittumo

  • @user-ch7ti1zq9n
    @user-ch7ti1zq9n ปีที่แล้ว

    1battary എത്ര വോൾട് ഉണ്ടാകും

    • @user-ch7ti1zq9n
      @user-ch7ti1zq9n ปีที่แล้ว

      Battary serese ചെയ്താൽ ഇൻവെർട്ടർ ഇല്ലാതെ dc 230v ഉപയോഗിക്കാമല്ലോ

    • @NadeemLatheef
      @NadeemLatheef  ปีที่แล้ว

      Contact their number..check video description