ചേച്ചി പറഞ്ഞതെല്ലാം സത്യമാണ്... മറ്റുള്ളവർക്ക് നിസാരം എന്ന് തോന്നുമെങ്കിലും ആ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്കറിയാം... കുഞ്ഞുങ്ങളുമായി ബന്ധപെട്ടതെന്തും ഉള്ള് നീറ്റും...
ചേച്ചി നിങ്ങളുടെ ഈ വീഡിയോ കാണാൻ പറ്റിയത് കൊണ്ട് കുറച്ചു മനസമാധാനം കിട്ടി ,നമ്മൾ IVF സെന്റർ ഹോസ്പിറ്റൽ കാണിച്ചു കുറച്ചു ടെസ്റ്റ് മറ്റും നടത്തി പ്രശ്നം രണ്ടു പേർക്കും ഇല്ല ,കഴിഞ്ഞ പ്രാവിശ്യം പോയപ്പോൾ പറയുന്നു IVF ചെയ്യണം പറയുന്നു അതും 50%മാത്രം ഉറപ്പ് നൽകുന്നുള്ളൂ അതു കേട്ട് കുറച്ചു വിഷമത്തിൽ ഇരിക്കുബോൾ ഈ വീഡിയോ കണ്ടത് ,പിന്നെ IUI എന്ന ചികിത്സാ യെ കുറിച്ച് ഒന്നും പറഞ്ഞില്ല ,നിങ്ങളുടെ അറിവിൽ ഉള്ള നല്ല ഒരു ഹോസ്പിറ്റൽ ന്റെ പേര് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു .ഈ വീഡിയോ ചെയ്‍തതിൽ വളരെ വളരെ സന്തോഷം
എന്റെ സ്ഥാലം ചേർത്തല ആണ് . ഞാൻ പൊയ ഹോസ്പിറ്റൽ കിൻഡർ വിമൻസ് ഫെർട്ടിലിറ്റി ക്ലിനിക് ആണ് . നല്ല ഹോസ്പിറ്റൽ ആണ് എന്നാണ് എനിക് ഫീൽ ചെയ്തത് . Ivf center kalil പോകാതെ മാക്സിമം ഇൻഫെർട്ടിലിറ്റി മാത്രം concentrate ചെയുന്ന ഹോസ്പിറ്റൽസ് prefer cheyu . അവിടെ അവർ ഡീറ്റൈൽ analysis നടത്തി വേണ്ട treatment മാത്രം ചെയ്യും . All the best .
എനിക്കും life line ഹോസ്പിറ്റലിൽ. Fibroid surgery കഴിഞ്ഞു Doctor പെട്ടെന്ന്. IVF. ട്രീട്മെന്റ് നിർദേശിച്ചു നമ്മുടെ കാര്യങ്ങൾ. ഒന്നും. കേൾക്കാൻ doctor നു സമയം ഇല്ല നമ്മളെ നോക്കുന്നതിനു. ഇടയിൽ nurse മരോടും. Sub doctors നോടും അദ്യേഹം സംസാരിക്കും വേറെ patient സിന്റെ കാര്യങ്ങൾ പെട്ടെന്ന് അവർക്ക് ഒരു. ആളിനെ കിട്ടിയാൽ മതി ഇതു ശെരിക്കും business തന്നെ ആണ്
Fellopian tubesil enthelum block oke undo ennu ariyan anu lapriscopy cheyunnathu ... Anik cheythirubnu ... anyway its up to you to decide . If you are not satisfied with the doc always go for a second opinion.
ഞാനും കോട്ടയം ആണ് ഇവിടുത്തെ prvt ഹോസ്പിറ്റലിൽ ഞാൻ ട്രീറ്റ് ചെയ്തു. 3 month ട്രീറ്റ് ചെയ്തിട്ടും പോസിറ്റീവ് ആയില്ല അന്നേരം ലാപ്രോ &histro ചെയ്തു. ശേഷം dr. പറഞ്ഞു എന്റെ ട്യൂബ്ന് mouth കുറവാ normaly പ്രെഗ്നന്റ് ആവില്ല. ഒരു തവണ ഞാൻ ഗർഭിണി ആയിരുന്നു. Dr. പറയുന്നത് അത് അത്ഭുതം ആണെന്ന്. IVF ചെയ്താലേ ഉണ്ടാകു എന്ന്
Chechi njanum poya hospital IL eth thanne paraju Kottayathu ORU hospital IL arunnu , lapro venamennum paraju pinne njagal medical college hospital il kanichapo ethinte avashyagalinnum ellenn manissilayi
Hai chechi... Two years before I was diagnosed with Endometriosis. Laproscopy kazhinju. Pinae Njn govt hospitalila kanniche. Avade Avaru one year wait chydhu. Aa samayath Njn epozhum Oru 35 th day avumbozhe periods avumayirunollu. Expectationta topil ethum Pinae periods avum. Every month I used to go into depression I myself have to pull me out of that. Pinae treatment first two months ovulation induction adum fail. Again depression again I have to pull myself to be normal. Then IUI was started too much of expectation. But Ayilla. Ethrem Marunum hormones Ketti Njn nanayi Thadi vechu Apo nattukarum badhukallum kannubozhekim thudangi endhoru thadiya bakshanam Kurach kazhichamadhi nokka upadeshavum. Ente vishamam eniki mathram ariyullayirunu. Ipo IVF refer chydhu. Ente manasil pedi Ella Daivathinu ishtamindagi tharatte. Pedichu Pedichu eni Enne Adhinu kittilla. 😛
@@arunimakerala1516 IVF chayithu failed 2 time ipol 1 molu unde onum chayyatha aayi . pregnant ayApol 1 month to 9 month treatment JJ IVF center Kozhikode. Good treatment and good result
Pcod epo oru common issue anu..athine kurichu njan enne treat cheytha doc nod chodichitu or u vedio thayyarakkam ...pedikkandedo ..pcod undayitu conceive aya atrayo per Evide comments ettitund ...be positive ...
മാഡം ഒരു സംശയം ആണ് വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു, വിഷയം ഇൻഫെർട്ടിലിറ്റി ചിക്കൽസയിൽ I u v, അല്ലെ I V F അല്ലാതെ ഉള്ള ചികിത്സ ചെയ്യുമ്പോൾ ഉള്ളിൽ സ്‌ക്കാൻ ചെയ്യുന്ന സമയത്ത് ഒക്കെ നമ്മൾ അറിയാതെ പുരുഷ ബീജം(ഭർത്താവിന്റെ അല്ലാത്ത) ഏതെങ്കിലും രീതിയിൽ നമ്മുടെ ഉള്ളിൽ എത്തിച്ചുകൊണ്ട് നമ്മൾ വഞ്ചിക്കപ്പെടാൻ സാധ്യത ഉണ്ടോ? മാഡം വീശിതമായി മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു 🙏🏾
ചേച്ചി... ഹോമിയോ കാണിക്കണോ അതോ ആയുർവേദം കാണിക്കണോ എന്ന് തീരുമാനം എടുക്കാൻ പറ്റുന്നില്ല, എന്താണ് ഞാൻ ചെയ്യുക..... കഴിഞ്ഞമാസം 12 തീയതി ഡേറ്റ് ആയി ഈ മാസം ആറാം തീയതിയിൽ ആയി.... എന്നാ ചെയ്യണമെന്ന് അറിയില്ല😔😔😔
Ningal randu perum koodi alochicu oru decision aduku ..ennitu athu full dedicated ayi treatment aduku ..baki oke thane seriyayikolum ..all the best dear
Sathyam marriage kazjinjit 4 years kazhinju but no baby serikkum sankdathodeya oro divasavum kadannu pokunnath oro masavum pretheeksha vaykkum but sankadam maathram bakkiyavum e avsatha anubhavikkunnavarkke ariyu aa oru buthimut mattullavarkk manasilavilla
Shariya enikk oru kuttiyund 7 ege pinned docter ivf cheyyan parannu chaithu enikk kozapponnum ellayirinnu docter pani vannu ath karanam failayi enn parannu 2laks after 4month pregnancy ayi
ഞാൻ തൃശൂർക്കാരിയാണ്.. തൃശൂർ നല്ലൊരു ഡോക്ടർ ഉണ്ട്.. സ്കാനിംഗ് 100 രൂപ ഉള്ളു.. പ്രെഗ്നന്റ് ആയാൽ 300രൂപ.. പിന്നെ ട്രീട്മെൻറിനു എല്ലാം വളരെ പൈസ കുറവാണ്.. അനുഭവം ഗുരു.. എനിക്കിപ്പോൾ ഒരു 7 month ഓൾഡ് മോൻ ഉണ്ട്.. ആ ഡോക്ടറെ ദൈവത്തെപോലെയാണ് ഞാൻ കാണുന്നത്..
ചേച്ചി പറഞ്ഞതെല്ലാം സത്യമാണ്... മറ്റുള്ളവർക്ക് നിസാരം എന്ന് തോന്നുമെങ്കിലും ആ അവസ്ഥയിലൂടെ കടന്ന് പോകുന്നവർക്കറിയാം... കുഞ്ഞുങ്ങളുമായി ബന്ധപെട്ടതെന്തും ഉള്ള് നീറ്റും...
Sathyam
എന്ത് നേടിയിട്ടും കാര്യമില്ല... മക്കൾ ഉണ്ടെങ്കിൽ മാത്രമേ ജീവിതം സന്തോഷം ഉണ്ടാകും
Sathyam
അതൊക്ക ഒരു തോന്നലാണ്. എത്രയോ ആളുകൾ മക്കൾ കാരണം വിഷമിക്കുന്നു.
എന്റെ അവസ്ഥയും ഇത് തന്നെ. ഓരോ മാസവും പ്രതീക്ഷ വെയ്ക്കും but എന്നും failure. എന്റെ ബന്ധുക്കൾ തന്നെ പറയാൻ തുടങ്ങി. പ്രാർത്ഥിക്കണേ ഞങ്ങൾക്കും വേണ്ടി
Theerchayayum allavarudeyum prarthana undakum
Correct da.. oro month avumennu karuthi aha time il travel cheyyathe erikum net il search cheyyum athokke annu pani 😒😒😒..
10 yrs same avastha..jollyk vare povadirikanu..njan epo..
@@sherishemisheri8371 akum vishamikenda ..njan prarthikatto😊
@@Devuttyraj tnx dear.njanum prarthikum.sure
Njangalude prarthana undakkum ...
@@Devuttyraj baby ayoda epo
You truly explained,right from the heart
Thanks dear
ചേച്ചി നിങ്ങളുടെ ഈ വീഡിയോ കാണാൻ പറ്റിയത് കൊണ്ട് കുറച്ചു മനസമാധാനം കിട്ടി ,നമ്മൾ IVF സെന്റർ ഹോസ്പിറ്റൽ കാണിച്ചു കുറച്ചു ടെസ്റ്റ് മറ്റും നടത്തി പ്രശ്നം രണ്ടു പേർക്കും ഇല്ല ,കഴിഞ്ഞ പ്രാവിശ്യം പോയപ്പോൾ പറയുന്നു IVF ചെയ്യണം പറയുന്നു അതും 50%മാത്രം ഉറപ്പ് നൽകുന്നുള്ളൂ അതു കേട്ട് കുറച്ചു വിഷമത്തിൽ ഇരിക്കുബോൾ ഈ വീഡിയോ കണ്ടത് ,പിന്നെ IUI എന്ന ചികിത്സാ യെ കുറിച്ച് ഒന്നും പറഞ്ഞില്ല ,നിങ്ങളുടെ അറിവിൽ ഉള്ള നല്ല ഒരു ഹോസ്പിറ്റൽ ന്റെ പേര് പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു .ഈ വീഡിയോ ചെയ്‍തതിൽ വളരെ വളരെ സന്തോഷം
എന്റെ സ്ഥാലം ചേർത്തല ആണ് . ഞാൻ പൊയ ഹോസ്പിറ്റൽ കിൻഡർ വിമൻസ് ഫെർട്ടിലിറ്റി ക്ലിനിക് ആണ് . നല്ല ഹോസ്പിറ്റൽ ആണ് എന്നാണ് എനിക് ഫീൽ ചെയ്തത് . Ivf center kalil പോകാതെ മാക്സിമം ഇൻഫെർട്ടിലിറ്റി മാത്രം concentrate ചെയുന്ന ഹോസ്പിറ്റൽസ് prefer cheyu . അവിടെ അവർ ഡീറ്റൈൽ analysis നടത്തി വേണ്ട treatment മാത്രം ചെയ്യും . All the best .
@@LifeInMalaysia Thanks Thanks Thanks Thanks Thanks
Be happy..... namukku luck undenkil therchayayum kuttikal undakum.... nattukar parayunnathu nokkanda.. nammude life decide cheyunnathu nammalanu. Athu manasil orthal mathi. Kuttikal undakuvan hospitals mari mari kayari irangunnathinodum enikk yojipilla..... happy ayy irikkuka...
Chechi paranja karyangal correct anu
correct
Exactly i agree with you. I underwent all these procedures and finally no result. All the best dear
Thank you ..same to you too ...
Thank you ..same to you too ...
Oro masavum kaathirikum... Pakshe.. 💔💔💔
Sathyam
Correct
ഞാനും
Realy
Aakumedo dairyamaayi erikku
Sathyam chechi.. ntho valiya kuttom cheytha pole aalkkare face cheyyan madiya.. pls pray for me..
Infertility arudeyum kuttamallallo ..Athu Oru avastha matram anu ..nalla treatment nalla food nalla manasika santhosham ethokke anu vendathu ..aa Oru phasil nammal ethonnum orkkan ulla manasikavastha ayirikkilla ennathanu sathyam ..pakshe maximum nammal try cheyuka ...be positive .ente prarthanakal theerchayayum undakum
Sathyam chechii..test kit il 2 line varan lla month um prarthanayilanu
hospital intake name kuda para
Luvyuuuu .... heart touching vedios ....
ചേച്ചി പറഞ്ഞത് ശെരിക്കും എന്റെ അനുഭവം ആണ്.... ഇപ്പൊ അനുഭവിച്ചുകൊണ്ട് ഇറക്കുന്നത്
Chechi ethra year n shesham Ann concive ayath
Marriage Kazhinju moonara varshathinu shesham ...sorry ketto for the late reply ..comment njan kandilla
Oh ano . it's ok 🥰
Correct
Thanks
എനിക്കും life line ഹോസ്പിറ്റലിൽ. Fibroid surgery കഴിഞ്ഞു
Doctor പെട്ടെന്ന്. IVF. ട്രീട്മെന്റ് നിർദേശിച്ചു
നമ്മുടെ കാര്യങ്ങൾ. ഒന്നും. കേൾക്കാൻ doctor നു സമയം ഇല്ല
നമ്മളെ നോക്കുന്നതിനു. ഇടയിൽ nurse മരോടും. Sub doctors നോടും അദ്യേഹം സംസാരിക്കും വേറെ patient സിന്റെ കാര്യങ്ങൾ
പെട്ടെന്ന് അവർക്ക് ഒരു. ആളിനെ കിട്ടിയാൽ മതി
ഇതു ശെരിക്കും business തന്നെ ആണ്
Yes.. part of business...this
Athe business anu Allam ...
Life line pokaruth.
Njanum wait cheythu 5 yrs.. vallatha oru kalamayirunnu ath.. pratheekshakal mangithudangiya samayathanu daivam enikk mole thannath.. orupadu hospitals kayariirangii.. so friends pratheeksha kayvidathirikku.. daivam nammude koode und...
Congrats dear ..and thanks for writing this ..ethu vayikunnavarku oru motivation avkum ..
So true👌👌
Thanks
Ente mrg kayinj 4 yr aayi. Pcod und. Ipol 4 monthayi treatmentilanu. Ipol doctor parayunnath laproscopy cheyyanamennanu. But eniku athinu yojikkan kazhiyunnilla. 28 agund. Doctor parayunnath age koodutualnu ennanu. Njn vere doctore kandapol ennu karuthunnund. Enik Mallory doctore suggest cheyyan patuo
Fellopian tubesil enthelum block oke undo ennu ariyan anu lapriscopy cheyunnathu ... Anik cheythirubnu ... anyway its up to you to decide . If you are not satisfied with the doc always go for a second opinion.
@@LifeInMalaysia pcod ullath kond overian drilling cheyyumennu paranju. Apol enthenkilum problem undavumo pls reply
സത്യം
Thanks
Oro masavm kathirikm adutha masam sheriyavm ennu manasine padippikm.ini tension adikillann prathinjayedukum ennalo onnm nadakilla lifil ettavm vedhana anubavikunnavar ayirikam makkalavathavarokke.enthinu parayunnu nammale kuttapeduthiyum kaliyakanm famlyle thanne alkarundavm chila frnds polm manasine kuthi novikarund avarkoke arilalo avarude Oro vakkum nammude hrithayathila vann kollunnathenn.purathokke povan thanne madiya kunjungale kanubo frnds avarude makkalayittilla photosokke status idubol enthinu parayunnu kunjungalude dressm toysm kanubo......ee vedhana yonnm arkum paranjal manasilavilla nammudeyokke vishamangalk ennengilm avasanm kanumarikm
Njanum kure anubhavichathanu ethokke ..Adhyam thanne nokkathirunnathinu daivam thanna shiksha anu ennu paranja friends und ..nammude time akumpo daivam tharum .ethokke kettu nammal thalarnnu pokathe erikuka ..
@@LifeInMalaysia athe mam
ഞാനും കോട്ടയം ആണ് ഇവിടുത്തെ prvt ഹോസ്പിറ്റലിൽ ഞാൻ ട്രീറ്റ് ചെയ്തു. 3 month ട്രീറ്റ് ചെയ്തിട്ടും പോസിറ്റീവ് ആയില്ല അന്നേരം ലാപ്രോ &histro ചെയ്തു. ശേഷം dr. പറഞ്ഞു എന്റെ ട്യൂബ്ന് mouth കുറവാ normaly പ്രെഗ്നന്റ് ആവില്ല. ഒരു തവണ ഞാൻ ഗർഭിണി ആയിരുന്നു. Dr. പറയുന്നത് അത് അത്ഭുതം ആണെന്ന്. IVF ചെയ്താലേ ഉണ്ടാകു എന്ന്
Homeyoo kaanikkoo
@@shayanmohammed1281 ട്യൂബ് ഉപയോഗ യോഗ്യം അല്ല എന്നാണ് dr. പറഞ്ഞത്. അപ്പോ ഹോമിയോ യിൽ ഇതിന് ട്രീറ്റ്‌മെന്റ് ഉണ്ടോ
ചിത്ര ശലഭം 2 tubeinum mouth kuravano
@@riyasak528 അതെ അങ്ങനെ ആണ് പറഞ്ഞത്
ചിത്ര ശലഭം folloppian tubine kurichalle paranje..2 bagattayi 2 tubum(andavahini kuzhal) 2 ovariyum undavum.Atil oru bagattulla tube um ovariyum shariyayittundayal mati pregnant aavan
Chechi njanum poya hospital IL eth thanne paraju Kottayathu ORU hospital IL arunnu , lapro venamennum paraju pinne njagal medical college hospital il kanichapo ethinte avashyagalinnum ellenn manissilayi
Kasu anu mikkavarudeyum lakshyam ..nammude vishamam namukkalle ariyu ..
Which hospital in kottayam... chechy pls replay
Plz send your mail id I will send you the details
ഞാനും കോട്ടയം ആണ് താമസിക്കുന്നത് ഏത് ഹോസ്പിറ്റലിലാണ് ചേച്ചി
Pls send me hospital details
geethuadithyan91@gmail.com
Anik ovulation nadakkunund. Hus nu count zero ayrunnu. Epo 80 ay. Pus und. Njangalk kunjugal undakumo? 9 varsham ay
80 million ano.eth medicine kazhichu
Currect aanu.... അനുഭവം ഗുരു
🙄🙄🙄🙄
Enikum ethu vare aayilla..... njangalk vendi dua cheyyane
theechayayum prarthikkam
Life In Malaysia Thnk u dr..... and God bless u
Daaruthaqwa collage thrissure
Hai chechi...
Two years before I was diagnosed with Endometriosis. Laproscopy kazhinju. Pinae Njn govt hospitalila kanniche. Avade Avaru one year wait chydhu. Aa samayath Njn epozhum Oru 35 th day avumbozhe periods avumayirunollu. Expectationta topil ethum Pinae periods avum. Every month I used to go into depression I myself have to pull me out of that. Pinae treatment first two months ovulation induction adum fail. Again depression again I have to pull myself to be normal. Then IUI was started too much of expectation. But Ayilla. Ethrem Marunum hormones Ketti Njn nanayi Thadi vechu Apo nattukarum badhukallum kannubozhekim thudangi endhoru thadiya bakshanam Kurach kazhichamadhi nokka upadeshavum. Ente vishamam eniki mathram ariyullayirunu. Ipo IVF refer chydhu. Ente manasil pedi Ella Daivathinu ishtamindagi tharatte. Pedichu Pedichu eni Enne Adhinu kittilla. 😛
Pedikkenda tto nanum ivf ill anu pregnant ayathu after 11 years. Eppozhum positive ayi irikkuga, athu mathi 1 st ivf thanne success avum sure
@@sunisumi2454 thank you 😊
Ullile vedhana . Thamasha poley paranju... 😭
Athira Anirudh laproscopy valare painful aanodaaa??? enikum oru laproscopy paranjekkuvaa
@@sarigaraj7928 pain Ella but laproscopy kazhinj Aa divasam Oru kollathi piditham endavum. Anesthesiade shenam edavum. Pine thalle divasam thott vellam onum eniki thanirunilla Adh surgery kazhinjapo throat dry ayi throat infection ayi. Doctors rest onum parayilla but nammal rest edukkanam.
Good information anikum oru padu. Cash chilavayi no result armc treatment
god will bless you
Ivf ano iui ano cheythath
@@arunimakerala1516 iui
@@arunimakerala1516 yes
@@arunimakerala1516 IVF chayithu failed 2 time ipol 1 molu unde onum chayyatha aayi . pregnant ayApol 1 month to 9 month treatment JJ IVF center Kozhikode. Good treatment and good result
1:50
🥰🥰🥰
Chechi parnjathalam sathiyamane
njanum 2 year wait cheyythu oru kujivava undavan 1 year tablet kayichu eniku PCOD ayirunnu ipolle oru Mole undayyi 1 year ayyi
Evide ayirunnj treatment
Thyroid um sugar um oke undarunno?? Diet edutho
Onnum undayirunilla PCOD undayirunnu delivery time ayepolle suger vannu athu delivery kayijapolle poyyi
Athu kozhikode ( mukkathu ayirunnu ) 1 year tablet kayichu wait loss cheyythu
@@noufalk6572 wait loss nu entha cheythe
Njan ivf chethu tubel pergancy tube cut chethu
Ivf cheythalum tubal aavuo?
hai chechi.... pcod ullavarku conceive akan pattille chechi.. athine kurichu oru video edavo....
Pcod epo oru common issue anu..athine kurichu njan enne treat cheytha doc nod chodichitu or u vedio thayyarakkam ...pedikkandedo ..pcod undayitu conceive aya atrayo per Evide comments ettitund ...be positive ...
Iui cheyyan.. Athra cash varum.. Pls reply
10000 below in kerala
Gov hsptl poyal mathi 1000 thazhe ullu
3000
Tvm women and child hospital it's less than 1000. Here Dr Sam jhon is the consultant
6000 rupees in edappal cimer
ചേച്ചി നാളെ ഞങ്ങൾ ചേർത്തലയിലെ ഡോക്ടറിനെ കാണാൻ പോകുവാ
All the best dear
😍
Anik no tharuoo doctorinte
@@sumithaaju1260 theerchayayum tharam ...mail id ayakkmo
Ivf n ekadesham ethra cash vendi varum ?
Camp vazhi chelluvanel eegathesam 1 lack vendi varum
@@divyasaji9804 thnq
Hospital wise differ akum ...oro Hospitalilum oro rate anu ..
Sabine hospital 85000
@@sulfathrishadny3396 Athu moovatupuzha alle
മാഡം ഒരു സംശയം ആണ് വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു, വിഷയം ഇൻഫെർട്ടിലിറ്റി ചിക്കൽസയിൽ I u v, അല്ലെ I V F അല്ലാതെ ഉള്ള ചികിത്സ ചെയ്യുമ്പോൾ ഉള്ളിൽ സ്‌ക്കാൻ ചെയ്യുന്ന സമയത്ത് ഒക്കെ നമ്മൾ അറിയാതെ പുരുഷ ബീജം(ഭർത്താവിന്റെ അല്ലാത്ത) ഏതെങ്കിലും രീതിയിൽ നമ്മുടെ ഉള്ളിൽ എത്തിച്ചുകൊണ്ട് നമ്മൾ വഞ്ചിക്കപ്പെടാൻ സാധ്യത ഉണ്ടോ? മാഡം വീശിതമായി മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു 🙏🏾
ചേച്ചി... ഹോമിയോ കാണിക്കണോ അതോ ആയുർവേദം കാണിക്കണോ എന്ന് തീരുമാനം എടുക്കാൻ പറ്റുന്നില്ല, എന്താണ് ഞാൻ ചെയ്യുക..... കഴിഞ്ഞമാസം 12 തീയതി ഡേറ്റ് ആയി ഈ മാസം ആറാം തീയതിയിൽ ആയി.... എന്നാ ചെയ്യണമെന്ന് അറിയില്ല😔😔😔
Ningal randu perum koodi alochicu oru decision aduku ..ennitu athu full dedicated ayi treatment aduku ..baki oke thane seriyayikolum ..all the best dear
Sarikkum sathyamanu paranjath ithe anubhavam enikkum untayittunt.enteyum manasikavastha ithanu ,social withdrawal
Mattullavarude sankadom kanumpo santhosham thonnunna or u samooham namuku und ..Athu mattan namuku pattillallo ..kure ayapo njan ethonnum mind cheyytahe ayi ..
Mmm
Sathyam marriage kazjinjit 4 years kazhinju but no baby serikkum sankdathodeya oro divasavum kadannu pokunnath oro masavum pretheeksha vaykkum but sankadam maathram bakkiyavum e avsatha anubhavikkunnavarkke ariyu aa oru buthimut mattullavarkk manasilavilla
Atleast Evide allavarkum athu manasilakunnundallo ..ore vishamam ulla dharalam per anu Evide comment cheyyaru ..ningal thanichalla ennu apolum orkuka ..allavarudeyum prarthana eni arkum ee vishamam kodukkarutheyennu anu ..daivam anugrahikkatte ..vishamikkathe eriku ..
@@LifeInMalaysia ellavarudeyum comments vayichu sankdam thonni ellavarudeyum sankdam santhoshamyi theeratte ennu prarthikkam namukk
@@akhilarenjan353 Athe dear ..anikum Aa oru prarthanaye ullu epo ..allarkum akane nnu anu apolum prarthikkaru ..
Heading English la podunga sis.
Kandippa ...will do it..
Shariya enikk oru kuttiyund 7 ege pinned docter ivf cheyyan parannu chaithu enikk kozapponnum ellayirinnu docter pani vannu ath karanam failayi enn parannu 2laks after 4month pregnancy ayi
Ivf secsses ayo
@@jamsheeranasar1657 ella allathe thanne ayi mariyam poov kudichirinnu aa masam ayi
@@jamsheeranasar1657 ente kude 6 Peru ivf chaithu orak mathra kittiyath ath abosion ayi ivf chathiya
@@riyariya9119 allahu valiyavana.ivf cheyathe thane pregnent ayelle alhumdhulilla
@@jamsheeranasar1657 masha Allah
കറക്റ്റ് കാര്യം ആണ് പറഞ്ഞത്
thanks
Sathyam oru kujine kathu erikkunu 9 years ago. 😥😥
Undakuvedo ...
Well said....so true..
ഞാൻ തൃശൂർക്കാരിയാണ്.. തൃശൂർ നല്ലൊരു ഡോക്ടർ ഉണ്ട്.. സ്കാനിംഗ് 100 രൂപ ഉള്ളു.. പ്രെഗ്നന്റ് ആയാൽ 300രൂപ.. പിന്നെ ട്രീട്മെൻറിനു എല്ലാം വളരെ പൈസ കുറവാണ്.. അനുഭവം ഗുരു.. എനിക്കിപ്പോൾ ഒരു 7 month ഓൾഡ് മോൻ ഉണ്ട്.. ആ ഡോക്ടറെ ദൈവത്തെപോലെയാണ് ഞാൻ കാണുന്നത്..
ഡോക്ടറുടെ പേര് എന്താണ്
Doctor name pls
ദയവുചെയ്ത് ആ സ്ഥലം, dr, പറഞ്ഞു തരോ പ്ലീസ്
sangeethasreejith387@gmail.com ithilk mail cheyyutto.. Njan paranju tharaam.
ഞാനും തൃശ്ശൂർക്കാരിയാണ് ഒന്ന് പറഞ്ഞു തരോ plz
Chechiyeee onnum aayillaatoo. Ipozhum shokam 😥..
Njnum😢
THASLEENA PULIKKAL mrg kazhinjju ethra aayi
@@anjuusomanyyyy9075 1 and 1/2 yr
Pedikandaatoo aaavum.. Nde 8 month aay Kazhinjhit..
@@anjuusomanyyyy9075 mmm eppo expectations okke poyi 10 mnth aayi njn tab kayekkunnu
Pcod ind hcg injection chydu ennitt onnum aayilla😢
Njn anubhavichondirikuanu😔
First comment
helooo. njn mail ayachiru nnu. no kittiyillyallo dr nte. nte mail kittiyille. good vedio daa. thnks for sharing
HI Ammu, enikku mail kittiyilla ketto , orikkal koodi ayakamo ? lifeinmalasyia@gmail.com
nte mail id nimishamanojlal7@gmail.com
@@LifeInMalaysia jijojohnnbr@gmail.com
Nokunnille nokunnille ithan ellavrdem chodym njngal nokanjittalla athin njngal mathrm vicharichitum karyamilla😏
Sathyam ..alukalku athu chodikumpo Nammude faceil undakunna nirasa kanan Oru santhosham atte ullu ..
Orupad kettu madutha chodyam 😞😞
inim pokunnork athu nalla alla
ആ dr നമ്പർ tharumo
please mail me or provide your mail id
Anyone had a success story in armc
Njan armc yil treatment 3 months ayi 1 iui kazhinju.2 iui paranjitund.
Njhan armc kannuril treatmentil.. 2nd iui kazhinju.. Failed
@@srijinank9193 faild oo ohh god 8 nu Anu eniku 2 nd iui ee masam koode nokkum avide
Njanum kannur armc treatmentilanu
@@sharfinashami9910 njan Kannur Ncare il ane treatment.nalla hospital ane
Chechi aa aayurveda Dr nte number tharaamo???
I vf cheyaruth
Adhendha
IUI nteyum rate parayamo ?
Almost ten thousand ayi
Doctor number eatha mail cheyathea id thanitum plzzz onu send cheyumo
@@jasmineviju9206 mailil ayachitund ..
1000 ropa e dr a vilichu noku 9037534214