പെണ്കുട്ടികളായാൽ ഇങ്ങനെ വേണം. 😘😘😘 വീട്ടുകാർ കഷ്ട്ടപെട്ടു ഉണ്ടാക്കിത്തരുന്ന പൊന്നും പണവും സൂക്ഷിക്കാൻ കൂടി പഠിക്കണം. ചെറുക്കന്റെ വീട്ടിലെ ലോൺ തീർത്താൽ, വീട് പണി തീർത്താൽ, പെങ്ങളെ കെട്ടിച്ച കടം തീർത്താൽ ഒക്കെ സ്വത്തിൽ അവരുടെ മക്കൾക്കേ അവകാശമുണ്ടാകു അല്ലാതെ മരുമകൾക്കല്ല എന്നതിനെ പറ്റി ആരും ചിന്തിക്കാറില്ല. അങ്ങനെ പറ്റിക്കപെട്ടു അടിമജീവിതം ജീവിച്ചു തീർക്കുന്ന എത്രയോ ജീവിതങ്ങൾ ചുറ്റിനും കാണാം. ആർക്കും ഒന്നും വെറുതെ കൊടുക്കരുത്. വാങ്ങുമ്പോൾ ഉള്ള ഒലിപ്പീരു പിന്നെ കാണില്ല.
സത്യം, unfortunately എന്റെ വീട്ടിൽ കാര്യം നേർ തിരിച്ചാണ്. വീട്ടിൽ ഒരു രൂപയോ, സ്വർണ്ണമോ ഒന്നും വെക്കാൻ പറ്റില്ല അടിച്ചു മാറ്റും. ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കൊണ്ടുവന്നു വെച്ചിട്ട് സ്വർണ്ണം പണയം വെക്കും. കള്ളഒപ്പിട്ടു കാശു വിത്‌ഡ്രോ ചെയ്യും. വളർത്തു ഗുണം. വീട്ടിൽ കട്ടിട്ട്, ബാങ്ക് വരെ എത്തിയപ്പോൾ അവർ പോലീസിൽ പരാതി കൊടുത്തു, പോലീസ് പൊക്കിയിട്ടും no രക്ഷ 😂😂😂
നീതു ചേച്ചി ഈ വീഡിയോയിൽ ഇട്ട നൈറ്റികൾ എല്ലാം സൂപ്പർ ആണ് ഞാൻ കുടുതലും ശ്രദ്ധിച്ചത് ആ നൈറ്റികൾ ആണ്. പിന്നെ വീഡിയോയും കൊള്ളാം അടിപൊളിയാണ് മൊത്തത്തിൽ സൂപ്പർ ❤❤🥰🥰
എന്റെ അമ്മായിഅമ്മ ഇതേപോലെ നേരിട്ട് ആർന്നു അറ്റാക്ക് എങ്കിൽ അതുപോലെ ഞനും കട്ടക്ക് നിന്നേനെ. എന്നാൽ ഇത് അതിനും പറ്റണില്ല.😂 ഇതേപോലെ മറുപടി പറയാൻ കൊതിയാവാണ് 😂😂😂
അവസാനം നീതു പറഞ്ഞത് പോലെ തന്നെ പറഞ്ഞത് മുഴുവൻ ഇടനെഞ്ചിൽ കൂട്ടി വച്ചിട്ടുണ്ട്😅 അവസരം വരുമ്പോൾ പ്രയോഗിക്കാം😂 എന്നാലും ആ പാവം ചതയം നാൾക്കാർ എന്ത് പിഴച്ചു😅
2 വർഷം മുന്നേ എനിക്ക് ജോലി കിട്ടിയപ്പോ 1983 ന്നിൽ കെട്ടിച് വിട്ട മോൾക്ക് സ്ത്രീധനം കൊടുത്തത് കുറഞ്ഞു. ഞാൻ അവർക്ക് കാശ് കൊടുക്കണം എന്ന് പറഞ്ഞ മുതൽ ആണ് എന്റെ അമ്മായി അമ്മ
എന്റെ hus കല്യാണത്തിനു മുൻപ് തന്നെ സാലറി കൂട്ടി കൂട്ടി വെച്ച് നല്ലൊരു വീട് ഉണ്ടാക്കി. (തറവാടിന് അപ്പുറം..)ഞാൻ കേറിപോയ വീട് എന്റെ hus ന്റെ വിയർപ്പ് കൊണ്ട് ഉണ്ടാക്കിയത് ആണ് 😊😅അത് കൊണ്ട് എനിക് അമ്മായിഅമ്മ പോര് എന്താ അറിയില്ല 😍അല്ലേലും അവർ നല്ല പാവം ആണ് ട്ടോ സ്വന്തം മോളെ പോലെ ആണ് എന്നെ കാണുന്നത് ❤❤...
എന്റെ അമ്മായിയമ്മ എവിടെ thirinalum എങ്ങനെ എന്നെ കുറ്റപോടുത്താണ്ണം എന്ന് നോക്കിയിരിക്കും 🙄എന്ത് ചെയ്താലും എനിക്ക് മാത്രം കുറ്റം അതിനിടയിൽ ഇച്ചിരി സ്നേഹം ഉണ്ടായത് എന്റെ കയ്യിൽ നിന്ന് 20 പവൻ സ്വർണം vagan മാത്രം ആയിരുന്നു 😢
ദൈവമേ എന്നെയാണോ ഈ പറയുന്നത്.ഇടക്ക് ഇടക്ക് ഈ ചതയം നക്ഷത്രക്കാരി എന്ന് പറയുമ്പോൾ 😂😂😂😂ഇവിടെ ഞാൻ വരുമ്പോ അമ്മക്ക് അലമാരിയിൽ നിറഞ്ഞ ഇരുന്ന ഗ്ലാസ്സ് ഞാൻ ഒരു അരികിൽ നിന്ന് പൊട്ടിച്ചു തുടങ്ങി ഇപ്പോൾ ഇവിടെ 5,6 ഗ്ലാസ്സ് കണ്ടാലയി 🤣🤣🤣🤣🤣സത്യം🤗 എന്റെ കഥകൾ എവിടുന്ന് കിട്ടി neethuzzzzz.. വെറുതെ cmnt അല്ല സത്യം വീഡിയോ തുടങ്ങിയപ്പോ മുതൽ ഞാൻ ചിരി തുടങ്ങി 😂😂😂😂😂😂😂
ഗ്ലാസും പ്ലേറ്റും ഒക്കെ പൊട്ടിയാൽ പൊതിഞ്ഞു റൂമിൽ കൊണ്ട് വെച്ച് ചേട്ടത്തി വീട്ടിൽ പോവുമ്പോ കൊടുത്തു വിടും. അതുപോലെ അടുത്ത വീട്ടിലെ ഒരു ഇത്തക്ക് കഞ്ഞിവെള്ളം ചോദിക്കാതെ കൊടുത്തു എന്ന് പറഞ്ഞു ഇനി എന്നെ പറയാൻ ബാക്കി ഒന്നുമില്ല. ചുമ്മാ ഒഴിച്ച് കളയുന്ന സാധനമാണെന്നോർക്കണം. എന്ത് ചെയ്യാൻ വിധി. Love marriage കൂടിയായത് കൊണ്ട് പറയുകയും വേണ്ട 😢
25% വരെ discount ൽ വിവിധ കമ്പനികളെ താരതമ്യം ചെയ്ത് മികച്ച ഹെൽത്ത് insurance ഈ link വഴി എടുക്കാം tinyurl.com/3ktfh694
Hi
എന്തിനും ഏതിനും മരുമകളുടെ നാളിനെ കുറ്റം പറയുന്ന അമ്മായിഅമ്മ, ഒരാളിന്റെ പല പല വേഷ പ്പകർച്ചകൾ, ഒന്നും പറയാനില്ല ഡിയർ അത്രക്കു സൂപ്പറാണ് ❤❤❤❤
❤️❤️❤️😘😘
thankyou da❤️❤️❤️
👏
നീതു മിടുമിടുക്കിയാണ്. അമ്മയും, അമൂമ്മയും, മരുമോളും എല്ലാം വ്യത്യസ്തമായി കൈകാര്യം ചെയ്തു ഒന്നും അധികമായാതെ ഭംഗിയായി ചെയ്യുന്നു.❤❤❤❤❤
ചതയം 😂😂😂 ദൈവമേ അമ്മ വേഷം ചെയ്യാൻ അതും പ്രേത്യേകിച്ചു അമ്മായി അമ്മ.... ഈ. ന്റെ പൊന്നോ 👍👍👍
പെണ്കുട്ടികളായാൽ ഇങ്ങനെ വേണം. 😘😘😘 വീട്ടുകാർ കഷ്ട്ടപെട്ടു ഉണ്ടാക്കിത്തരുന്ന പൊന്നും പണവും സൂക്ഷിക്കാൻ കൂടി പഠിക്കണം. ചെറുക്കന്റെ വീട്ടിലെ ലോൺ തീർത്താൽ, വീട് പണി തീർത്താൽ, പെങ്ങളെ കെട്ടിച്ച കടം തീർത്താൽ ഒക്കെ സ്വത്തിൽ അവരുടെ മക്കൾക്കേ അവകാശമുണ്ടാകു അല്ലാതെ മരുമകൾക്കല്ല എന്നതിനെ പറ്റി ആരും ചിന്തിക്കാറില്ല. അങ്ങനെ പറ്റിക്കപെട്ടു അടിമജീവിതം ജീവിച്ചു തീർക്കുന്ന എത്രയോ ജീവിതങ്ങൾ ചുറ്റിനും കാണാം. ആർക്കും ഒന്നും വെറുതെ കൊടുക്കരുത്. വാങ്ങുമ്പോൾ ഉള്ള ഒലിപ്പീരു പിന്നെ കാണില്ല.
സത്യം
@@ThembraGarden സത്യം 😊
അത് correct ആണ്
സത്യം, unfortunately എന്റെ വീട്ടിൽ കാര്യം നേർ തിരിച്ചാണ്. വീട്ടിൽ ഒരു രൂപയോ, സ്വർണ്ണമോ ഒന്നും വെക്കാൻ പറ്റില്ല അടിച്ചു മാറ്റും. ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി കൊണ്ടുവന്നു വെച്ചിട്ട് സ്വർണ്ണം പണയം വെക്കും. കള്ളഒപ്പിട്ടു കാശു വിത്‌ഡ്രോ ചെയ്യും. വളർത്തു ഗുണം. വീട്ടിൽ കട്ടിട്ട്, ബാങ്ക് വരെ എത്തിയപ്പോൾ അവർ പോലീസിൽ പരാതി കൊടുത്തു, പോലീസ് പൊക്കിയിട്ടും no രക്ഷ 😂😂😂
Sathyam anubhavam
Adipoli ആണ്, അവസാനത്തെ dialogue super ആണ് ചതയം നാളിനെ ഇത്രയും വിശേഷം ഉണ്ടോ നീതു❤😂😂
പിന്നെ 😂
Nalinallado... marumolde ethu nalayalum preshna ivatakalkk😅
ഞാൻ ചതയം നക്ഷത്രം ആണ് 😢😢
ഈ മാവ് നിറയെ പ്ലാവില ആണല്ലോ നീതുചേച്ചി 😂😂❤❤
@@amrithaaami3330 പോ അവിടെന്നു 😂😂 കോമഡിക്കാരി തന്നെ 😂😂
നീതു വീഡിയോ കലക്കി ട്ടോ സൂപ്പർ 👌🏻👌🏻
❤️❤️❤️😘
Tv ഇടിവെട്ടി പോയതിനു എന്നെ കുറ്റം പറഞ്ഞ അമ്മായിയമ്മ😁😁😁
നീതു ചേച്ചി ഈ വീഡിയോയിൽ ഇട്ട നൈറ്റികൾ എല്ലാം സൂപ്പർ ആണ് ഞാൻ കുടുതലും ശ്രദ്ധിച്ചത് ആ നൈറ്റികൾ ആണ്. പിന്നെ വീഡിയോയും കൊള്ളാം അടിപൊളിയാണ് മൊത്തത്തിൽ സൂപ്പർ ❤❤🥰🥰
@@PreethyRajkumar Thankyou da 😘 ഒന്നും നോക്കിയില്ല വീഡിയോക്ക് വേണ്ടി 6 പുതിയ നെറ്റി വാങ്ങിച്ചു 😂 ഇനി പഴയ നെറ്റിയെ വിട 😂
@@Neethuzzz 🤩🤩🤩
Njan Chathayam nakshathram aanu... jeevitham chathanju aranju pokum ennokke kettittundu but ente life happy aanu...ellam swantham kayyilirippu poleyirikkum.
ശരിക്കും ചില ഡയലോഗ് എല്ലാം ഇവിടെ പറയുന്നത് പോലെ തന്നെ 😂
ശരിക്കും💯 അമ്മായിയമ്മമാർ പെരുമാറുന്ന പോലെ തന്നെ. Body Langhage ഉം Dress ഉം സംസാര ശൈലി, നിൽപ് ഒക്കെ കറ കറക്ട് ..🙏🙏🙏🙏💜
@@lustrelife5358 😎😎😎
@@lustrelife5358 thankyou da😌
Last ammayiyamma expression 😂😂😂njan Kure chirichu
@@nafiyajizeen5539 😂😂
@@Neethuzzz 💕💕
എന്റെ നാളും ചതയം 😂❤👌👍
എൻ്റേം❤😂
Neethu spr. പറയാൻ വാക്കുകൾ ഇല്ല 👍👍
@@Fabirashakeer 😘😘😘😘
എന്റെ അമ്മായിഅമ്മ ഇതേപോലെ നേരിട്ട് ആർന്നു അറ്റാക്ക് എങ്കിൽ അതുപോലെ ഞനും കട്ടക്ക് നിന്നേനെ. എന്നാൽ ഇത് അതിനും പറ്റണില്ല.😂
ഇതേപോലെ മറുപടി പറയാൻ കൊതിയാവാണ് 😂😂😂
Avasanthe dilouge poli😂😂
പിന്നല്ലാതെ തള്ളക്കു ഞാൻ കൊടുക്കാം 🤣
Chechide videosil ulla marummakkl ellam super aanutta.....aghne thanne venm😅😅
@@ethenscreationsdh9261 അങ്ങനെയാണ് വേണ്ടത് 😂
Sathyam
നീതു Super super എന്നല്ലാതെ ഒന്നും പറയാൻ ഇല്ല പല വേഷങ്ങളിൽ കാണുമ്പോൾ ഒരാൾ ആണ് എന്ന് വിശ്വസിക്കുവാൻ കഴിയുന്നില്ല❤❤❤
☺️☺️☺️☺️☺️❤️❤️❤️❤️❤️
എല്ലാ ചതയം നാളുകാർക്കും വേണ്ടി സമർപ്പിക്കുന്നു 🙏😂
😂
🥲
@@deeparakesh595 അതെ 😂
എന്റേം ചതയം ആണ്
ഞാനും oru cheraai കാരിയാണ് 😅 നമ്മുടെ വൈപ്പിൻ
Supr....onninu innu മികച്ച topics...
അവസാനം നീതു പറഞ്ഞത് പോലെ തന്നെ പറഞ്ഞത് മുഴുവൻ ഇടനെഞ്ചിൽ കൂട്ടി വച്ചിട്ടുണ്ട്😅 അവസരം വരുമ്പോൾ പ്രയോഗിക്കാം😂 എന്നാലും ആ പാവം ചതയം നാൾക്കാർ എന്ത് പിഴച്ചു😅
Ah അതാണ് വേണ്ടത് 😂
🥲
Ente neeethuseeee... Ithelllaaam oraalanallloooo cheyunnath ennorkumpoyaa.... 👍👍👍
last dialogue kalakki😂😂😂
Iam chathyam😂😄😄. But ഞാൻ എന്നും ഹോസ്പിറ്റലിൽ ആണ്. അമ്മായി അമ്മയ്ക്ക് ഒരു അസുഖം ഇല്ല 😅😅തള്ള കാരണം ഞാൻ ആണ് ഹോസ്പിറ്റലിൽ 😄😄
Hi chechi
Orupad ishtaan videos ellam. Keep going.❤❤❤
❤️❤️❤️❤️ താങ്ക്യൂ da❤️❤️❤️❤️
20 കൊല്ലം ആയി കല്യാണം കഴിഞ്ഞിട്ട്, ഇപ്പളും സ്റ്റീൽ ഗ്ലാസിൽ ചായ കുടിക്കണം എന്ന നിയമം ഉള്ള എന്റെ അനുഭവം ഉള്ള ആരെങ്കിലും ഉണ്ടോ 😢
എന്റെ അമ്മായമ്മ same. കുരുത്തം കെട്ട യക്ഷി 😂
അമ്മായിഅമ്മക്ക് last cash കൊടുക്കാമായിരുന്നു 😊, അമ്മയുടെ അഭിനയം soooperrr 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼❤️🥰
@@jyothishpala9263 ചതയക്കാര് കൊടുത്താൽ അത് ദോഷമാണ് 😂😂
പൊട്ടിയ ഗ്ലാസ്..so related😂
എന്റെ നാൾ ചതയം സത്യം കുറെ അനുഭവിച്ചു 😔
2 വർഷം മുന്നേ എനിക്ക് ജോലി കിട്ടിയപ്പോ 1983 ന്നിൽ കെട്ടിച് വിട്ട മോൾക്ക് സ്ത്രീധനം കൊടുത്തത് കുറഞ്ഞു. ഞാൻ അവർക്ക് കാശ് കൊടുക്കണം എന്ന് പറഞ്ഞ മുതൽ ആണ് എന്റെ അമ്മായി അമ്മ
😂😂
@@lijaxavier4281 aa thalla ipolumundo 😝
😂😂😂
Ente mole....onnum parayanilla....love you...❤
എന്റെ hus കല്യാണത്തിനു മുൻപ് തന്നെ സാലറി കൂട്ടി കൂട്ടി വെച്ച് നല്ലൊരു വീട് ഉണ്ടാക്കി. (തറവാടിന് അപ്പുറം..)ഞാൻ കേറിപോയ വീട് എന്റെ hus ന്റെ വിയർപ്പ് കൊണ്ട് ഉണ്ടാക്കിയത് ആണ് 😊😅അത് കൊണ്ട് എനിക് അമ്മായിഅമ്മ പോര് എന്താ അറിയില്ല 😍അല്ലേലും അവർ നല്ല പാവം ആണ് ട്ടോ സ്വന്തം മോളെ പോലെ ആണ് എന്നെ കാണുന്നത് ❤❤...
Related😢 പൊട്ടിയ ഗ്ലാസ് കാണാതെ ഇരിക്കാൻ മണ്ണിൽ കുഴിച്ചിട്ടിട്ടുണ്ട് ഞാൻ🤭
Arum thirakeelee
😅😅😅
😂😂😂😂 മിടുക്കി 😂
മാക്സീ പൂതീയത് വാങ്ങാന്‍
Ellathinum correct ennam ariyavunnathanu,but ith chodichilla😂 glass okke pottiyal ath cheetha samayam aanenna parayunne. Enikk ariyilla 😂ente kayyil ninnu aanenkil eppozhum plate,glass okke veezhuvem cheyyum kanuvem cheyyum appol parayum pandu kalath pathram sound polum kelkkathe kazhukikkondirunne ennokke,@@safahrayyan4381
4, 5 കൊല്ലം ആയതല്ലേ ഒള്ളൂ കിടപ്പ് ആയിട്ട്,, പിന്നെ പ്രായവും അത്ര ഒന്നും ഇല്ലല്ലോ 94 വയസായതല്ലേ ഉള്ളു 😂😂🤣🤣🤣
@@amennadha363 പാവം പെട്ടെന്നു അങ്ങ് പോയി 🤣
@@Neethuzzz 🤣🤣
Chechi de new vedio vannath kandalenne sandosham aan😊❤
❤️❤️❤️❤️❤️❤️❤️ lots of love❤️❤️❤️❤️❤️
ഗ്ലാസിന്റെ സമയം അടുത്തു അതാണ് ഗ്ലാസ് പൊട്ടിയത് 😂
@@jasmisamadjasmisamad2666 അതെ അതാണ് സത്യം 🤣
ചേച്ചി യുടെ hair അടിപൊളി ആയിട്ട് വരുന്നുണ്ടല്ലോ 👍👍👍😍
@@NeethuSanu846 😉😉
എന്റെ അമ്മായിയമ്മ എവിടെ thirinalum എങ്ങനെ എന്നെ കുറ്റപോടുത്താണ്ണം എന്ന് നോക്കിയിരിക്കും 🙄എന്ത് ചെയ്താലും എനിക്ക് മാത്രം കുറ്റം അതിനിടയിൽ ഇച്ചിരി സ്നേഹം ഉണ്ടായത് എന്റെ കയ്യിൽ നിന്ന് 20 പവൻ സ്വർണം vagan മാത്രം ആയിരുന്നു 😢
ഇങ്ങനെയും തള്ളമാരുണ്ടല്ലേ അപ്പോൾ 😒😒
😮എന്നിട്ട് സ്വർണ്ണം കിട്ടിയോ 😢
Y es@@Neethuzzz
E chathayathine kondu thottu😂
Ente chechi video onninonnu super adipoli❤
ചതയം സൂപ്പർ നാളല്ലേ. .. തള്ളക്കു പ്രാന്താണേ 😂
എന്റെ കഥ നീതൂന് എവിടെ നിന്നു കിട്ടി ആ നാളു വരെ ആരാ ഇത്ര കൃത്യമായി പറഞ്ഞു തന്നത്
നിങ്ങൾ ചതയം നാളാണോ? ഞാനും ചതയം നാളാണ്. പക്ഷേ ഇതുവരെ ഇങ്ങനെ ഒന്നും ഉണ്ടായില്ല😊
@@indusanoj8569 എനിക്കു ആരും പറഞ്ഞുതന്നിട്ടില്ലാട്ട 🤣🤣🤣
Chathayathinte kuzhappamayirikkum🤣🤣
ഞാനും ചതയം 😂
Adipwoli neethuzz❤❤❤❤❤
ദേ... എന്റെ നാളിനെ പറ്റി ആവശ്യമില്ലാത്തതു പറഞ്ഞാലുണ്ടല്ലോ... ങ്ഹാ...
ആ thallalkku അങ്ങനെ തന്നെ വേണം 😂😂😂😂
@@sarojpattambi6233 🤪🤪
നൈറ്റി. എല്ലാം സൂപ്പർ 👌
പ്ലാവിന്റെ അടിയിൽ നിന്ന് മാവ് പൂക്കാത്തത് ചോദിച്ചത് 😂
@@chinjujayesh8138 😜😜😜
Super super saran ❤
സൂപ്പർ👌👌👌രണ്ടാം ഭാഗം ഉടൻ വേണം
@@SanthoshKumar-ti8qo 😂😂😂
@Neethuzzz രണ്ടാം ഭാഗം ചെയ്യണംട്ടോ . പ്ലീസ്
Adipoli neethuuzz...soooper 👌👌👍👍❤️❤️❤️❤️❤️🥰🥰🥰🥰🥰
❤️❤️❤️
ഇത് കാണുന്ന ചാതയം നക്ഷത്ര കാരീ......😂😂😂😂
Chechide oru video polum illa ini kaanan🤭vegam new video idu❤️ellam onninonnu mecham anu. All d best chechi❤️
എന്തൊരു ധൈര്യമുള്ള മരുമകൾ.. 😃
@@Rsk123rsk angnaeyanu vendathu😉
@@Neethuzzz yes. ധൈര്യം ഇല്ലേൽ നമ്മൾ വെറും waste ആകും. ധൈര്യം ഉള്ളവരെ കാണുമ്പോൾ അസൂയ വരും.
അങ്ങനെ വേണം.
ഞാൻ അങ്ങനെ ആയതിൽ അഭിമാനിക്കുന്നു
Neethutty ella rolm onninonnu mecham❤
9..Ella makkalkum swantham Amma pavam ammayiamma bayankaram😂😂
Neethu super da❤👍👍
@@Happy-bn3kk 😅😀😀😀😀
ഇത് കാണുന്ന ചതയം നക്ഷത്രക്കാരി 😅
Suppper chechiiiii.......... Ente mon chathayam aaaanu
ചതയം നല്ല നാളാണ്
@@anjalisathyiandran2560 chathayam nalla nalanu 😍😍
നക്ഷത്രത്തിനും,അമ്പിളിമാമനും ഒരു കുഴപ്പവും ഇല്ല കുഴപ്പം മുഴുവനും നമ്മൾ മനുഷ്യർക്ക് ആണ്😂😂😂😂😂
ഇനിയിപ്പോ പൈസ കൊടുത്താലും പിന്നെയും ചതയത്തിന്റെ പേരും പറഞ്ഞ് കുത്തും. ഇതുപോലെ അനുഭവമുള്ളവരെ ഇത് ഒരു പാഠം ആയിരിക്കട്ടെ കൊടുക്കരുത്
@@Flowers589s അത് തന്നെ 😂 പൈസ ക്ക് വേണ്ടി സ്നേഹം നടിച്ചു വരുന്നവരെ ഓടിക്കണം 😂
ഹേ ചതയമേ നീ ഇത്ര ഭീകരനോ... ഒരു ഗ്ലാസ് ഞാൻ വേടിച്ചു തരാം അമ്മായിയമ്മേ... ചതയം നാളിനെ തല്ലികൊല്ലരുത് പാവം ജീവിച്ചു പൊക്കോട്ടെ... 😄💞💞🙏🙏
@@ProfoxProprofox തള്ളയെ തല്ലിക്കൊന്നാലോ 😂😂
@@Neethuzzz പാവല്ലേ ജീവിച്ചു പോട്ടെ
നീതു 🥰 വളരെ വളരെ നന്നായിട്ടുണ്ട് കേട്ടോ ❤️❤️❤️Super 👏🏻👏🏻👏🏻❤️❤️❤️
@@Sajiniaksajiniak ❤️ thankyou 😘
Neetuzee😂❤poli thane
സൂപ്പർ വീഡിയോ ❤️
ഞാനും ചതയം.😂
Super chechiiii
Love you ❤❤❤
Chechi de veedinte aduthulla School ethaaa???
Hi neethu.super abhinayam .vedio kku wait aayirunnu.hi surabhi chechi ennu parayumo
ഹലോ ❤️❤️❤️❤️
മാങ്ങ അല്ല ഉപ്പിലിടേണ്ടത് അമ്മായിയമ്മയുടെ നാക്ക് 😅
@@jessyjohney4553 😝😝
94വയസ്സേ ഉണ്ടായിരുന്നുള്ളൂ 😂😂😂
അതെ അതെ പാവം 😂
Neethu chechi.... Videos adipoli aahneee❤❤❤❤❤....
Thankyou da😘😘😘😘
നാത്തൂൻ പോര് ഇതിലും കഷ്ടമാണ് ഒത്തിരി അനുഭവിച്ച ലാസ്റ്റ് പടിയിറങ്ങി ഇപ്പോൾ സ്വസ്തം
ഇത് കാണുന്ന ചതയം നക്ഷത്രക്കാരിയായ ഞാൻ... എങ്കിലും എന്റെ നീതു 😅🤣
@@WorldOfAmmukuttiAndKunjumani sorry 😜😜
ഞാനും 😂😂😂😂
Njanum
ഞാനും ചതയം നക്ഷത്രക്കാരിയാ 😜
ഇവിടെ ഞാൻ അല്ല പൊട്ടിക്കുന്നത്
അപ്പോ no problem🤣
Adipolii neethuse❤.
❤️❤️❤️❤️❤️❤️❤️ thankyou dear❤️
Super neethu, onnum parayanilla 😂😂
Adipoli 😂😊 super marumakal
@@dhanyaprejeeth8725 പിന്നാലത്തെ😂 തള്ളക്കു ഞാൻ കൊടുത്തത് തന്നെ 😂
ദുഷ്ടേ.. ചതയം നക്ഷത്രം 🤣
വയസ്സ് വെറും 94 , 4 - 5 വർഷം ആയിട്ടേ ഉള്ളൂ കിടപ്പിലായിട്ട് 😂😂😂
Neethuse കുറെ നൈറ്റി ഇടുന്നുണ്ടല്ലോ.... എല്ലാം കൊള്ളാട്ടോ..
ഹോ.... Last ചിരിച്ച് മടുത്തു
പിന്നല്ലാതെ 😂
Thudakkam thanne enikk ennethanne ormavannu😆😆😆😆... Sathyavaa....
Ipo ammayiammaya pottikkunne🤭
@@sreejarajeev8886 😝😝😝
ചതയം നാളുകർക്ക് എന്താ ഇത്ര പ്രത്യേകത 😮😅❤
@@ambadiworld2792 ആവോ 🤣
അമ്മായിയമ്മേടെ കണ്ണട സൂപ്പർ... അതിൽ ഗ്ലാസ് ഇല്ലാലോ neethuzzz
Polichu....Neethu❤❤❤❤
❤️❤️❤️❤️❤️❤️
എന്റെ നാളും ചതയം ആണ്. ഇത്രയും വിശേഷം ഉണ്ടല്ലോ അല്ലേ 😄
ദൈവമേ എന്നെയാണോ ഈ പറയുന്നത്.ഇടക്ക് ഇടക്ക് ഈ ചതയം നക്ഷത്രക്കാരി എന്ന് പറയുമ്പോൾ 😂😂😂😂ഇവിടെ ഞാൻ വരുമ്പോ അമ്മക്ക് അലമാരിയിൽ നിറഞ്ഞ ഇരുന്ന ഗ്ലാസ്സ് ഞാൻ ഒരു അരികിൽ നിന്ന് പൊട്ടിച്ചു തുടങ്ങി ഇപ്പോൾ ഇവിടെ 5,6 ഗ്ലാസ്സ് കണ്ടാലയി 🤣🤣🤣🤣🤣സത്യം🤗 എന്റെ കഥകൾ എവിടുന്ന് കിട്ടി neethuzzzzz.. വെറുതെ cmnt അല്ല സത്യം വീഡിയോ തുടങ്ങിയപ്പോ മുതൽ ഞാൻ ചിരി തുടങ്ങി 😂😂😂😂😂😂😂
ഗ്ലാസും പ്ലേറ്റും ഒക്കെ പൊട്ടിയാൽ പൊതിഞ്ഞു റൂമിൽ കൊണ്ട് വെച്ച് ചേട്ടത്തി വീട്ടിൽ പോവുമ്പോ കൊടുത്തു വിടും. അതുപോലെ അടുത്ത വീട്ടിലെ ഒരു ഇത്തക്ക് കഞ്ഞിവെള്ളം ചോദിക്കാതെ കൊടുത്തു എന്ന് പറഞ്ഞു ഇനി എന്നെ പറയാൻ ബാക്കി ഒന്നുമില്ല. ചുമ്മാ ഒഴിച്ച് കളയുന്ന സാധനമാണെന്നോർക്കണം. എന്ത് ചെയ്യാൻ വിധി. Love marriage കൂടിയായത് കൊണ്ട് പറയുകയും വേണ്ട 😢
@@fathimanoorudheen2606 😒😒
ലെ ചതയം നക്ഷത്രക്കാരിയായ ഞാൻ 😂
Njanum
ഞാനും
ഞാനും😂❤
Njanum😅
Njanum
Neethu super
സൂപ്പർ ❤❤❤❤❤❤❤
ഞാൻ ആ ലിങ്കിൽ കയറി chek ചെയ്തു 👍🏻👍🏻👍🏻
Same situation Kure anubhavichittund
Old video kanuvarunnu njanumchathayama😂😂 enthayalum sooper
ചതയം നക്ഷത്രം നല്ലതാടാ ☺️☺️
❤️❤️❤️❤️💃💃🌺🌺🌺🌺
അടിപൊളി സൂപ്പർ ❤️❤️❤️❤️
ഓരോ karactarum ഒന്നിനൊന്നു സൂപ്പർ ❤❤❤
❤️❤️❤️❤️❤️❤️❤️
❤❤❤😂😂😂😂 Super കലക്കി😂😂😊
❤️❤️❤️
Chechi super❤
Corrret ennna ponuuuuui 😂😂😂😂😂😂😂😂😂😂🎉🎉🎉🎉
Avade chathayam ivide pooyam athe ullu vyathyasam...😂 Ithepolulla ishttampole incidents ente MANASILUM😠 und...😂😂
@@salithacheruvath enteyyum😝