ENGLISH ലൂടെ നേടിയെടുത്ത INDEPENDENCE | Abshitha | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2022
  • #joshtalksmalayalam #abshithaputhalath #englishspeaking
    ഇനി പറയാം നമ്മുടെ ഉറച്ച തീരുമാനങ്ങൾ Confident ആയി ശരിയായ skills -നോടൊപ്പം joshskills.app.link/zskkOEDVIsb
    Life-ൽ #independent ആവണം എന്ന ആഗ്രഹം ഉള്ളവർ ആണ് നമ്മൾ എല്ലാവരും. പക്ഷേ അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് ? എവിടെ തുടങ്ങണം? ഇത് എപ്പോഴും വലിയൊരു ചോദ്യം ചിഹ്നം തന്നെ ആണ്. പക്ഷേ ആ സംശയങ്ങൾക്കെല്ലാം തന്റെ ഉറച്ച തീരുമാനം കൊണ്ട് മറുപടി കൊടുത്ത അഭിഷിത ആണ് ഇന്ന് നമുക്കൊപ്പം #joshtalks -ൽ . തന്റെ തീരുമാനങ്ങൾ തന്റെ ഉറച്ച വാക്കുകൾ കൊണ്ട് തെളിയിച്ചു കാണിച്ചിരിക്കുകയാണ് അഭിഷിത . നമ്മുടെ #identity നമ്മൾ പറയുന്ന കാര്യങ്ങളിൽ ആണെന്ന് അഭിഷിത തന്റെ ജീവിതത്തിൽ നിന്ന് പഠിപ്പിക്കുന്നു. നമുക്ക് എപ്പോൾ നമ്മുടെ ചിന്തകൾ നമ്മുടെ വാക്കുകളാൽ മറ്റൊരു വ്യക്തിക്ക് മനസിലാക്കി കൊടുക്കുന്നുവോ നമ്മൾ അവിടെ വിജയിക്കുന്നു. അതെങ്ങനെ ആണ് , ചെയ്തതെന്നും നേടിയത്തെത്തും അഭിഷിത ഇന്ന് നമ്മോടു പറയുന്നു. #english അല്ലെങ്കിൽ #communication എങ്ങനെ ആണ് ഒരാളുടെ ജീവിതത്തിൽ ഉപകരിക്കുന്നതെന്നും , എങ്ങനെ #english കൊണ്ട് തന്റെ ജീവിതം മാറ്റി മരിച്ചെന്നും Abshitha Puthalath നമ്മോടു സംസാരിക്കുന്നു. #englishlanguage ആണോ നിങ്ങളുടെ ബലം, എന്നാൽ നിങ്ങൾക്കും നേടാം സ്വപ്‌നങ്ങൾ, ഇന്ന് ആയിരത്തിൽ അധികം ആളുകളെ #english എന്ന സ്വപ്നം നേടാൻ സഹായിച്ച Abshitha, ഇന്ന് എത്തി നില്കുന്നത് #entri #app -ൽ ആണ്. നിങ്ങൾക്കും ആ യാത്ര എങ്ങനെ ആയിരുന്നു എന്ന് കേൾക്കണ്ടേ?
    Everyone wants to be #independent in life, but how do we go about achieving that? Where do I begin? This raises a lot of questions. However, Abshitha, who decisively dispelled all of those uncertainties, is present with us today on #joshtalks . Abshitha's stern comments have demonstrated the #wisdom of her choices. From her own experience, Abshitha demonstrates how what we say determines who we are. We #succeed when we are able to convey our #ideas to another individual through #language . Abshitha describes how it is, what she has accomplished and how it is today. Abshitha today tells us how #communicationskills helped in her life and how teaching #english to people makes her happy.
    ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
    If you find this talk helpful, please like and share it and let us know in the comments box.
    You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #joshtalks #englishspeaking #entri #englishcafe #speakenglish #communicationskills #communication #englishspeakingpractice #englishspeaking

ความคิดเห็น • 370

  • @JoshTalksMalayalam
    @JoshTalksMalayalam  ปีที่แล้ว +33

    ഇനി പറയാം നമ്മുടെ ഉറച്ച തീരുമാനങ്ങൾ Confident ആയി ശരിയായ skills -നോടൊപ്പം joshskills.app.link/zskkOEDVIsb ഈ ലിങ്കിൽ Click ചെയ്യൂ.

    • @hamnu9131
      @hamnu9131 ปีที่แล้ว

      Is it free?

    • @PROMOTIONVLOG
      @PROMOTIONVLOG ปีที่แล้ว

      ​@@hamnu9131 free??

    • @Rosenna06
      @Rosenna06 ปีที่แล้ว

      App store ll indo

    • @kebimetro
      @kebimetro ปีที่แล้ว

      i want to ios app

  • @ismailn7607
    @ismailn7607 ปีที่แล้ว +563

    എനിക്ക് ജോഷ് ടോക്കിൽ വരണ്ട, ഞാൻ ഇതു പോലെ സ്വന്തമായി ഒരു പ്ലേറ്റ്ഫോം ഉണ്ടാക്കും, എല്ലാവരുടെയും സപ്പോട്ട് പ്രതീക്ഷിക്കുന്നു 😌♥️

    • @rashidras9342
      @rashidras9342 ปีที่แล้ว

      എന്തു പറ്റി

    • @M_on-z
      @M_on-z ปีที่แล้ว +16

      It's called pewer...
      Go ahead ✨⚡

    • @lubishakeer3208
      @lubishakeer3208 ปีที่แล้ว +1

      I am. With u👍

    • @Short._.video45
      @Short._.video45 ปีที่แล้ว

      Kore und thounnun hanna kk parayan🥺🤷‍♀️

    • @fathimathulmaimoonath8087
      @fathimathulmaimoonath8087 ปีที่แล้ว

      That's the power.... Iam also support u... Iam waiting for ur channel🫂

  • @risvananasrin9903
    @risvananasrin9903 ปีที่แล้ว +20

    Am not an English speaker, but am a normal girl who lived in kerala, studied in kerala, married, struggled, and now i just started to stand on my own feet. Ma sha allah. I think studying at Mangalore is an easy way to study english. 👍🏼

  • @fascinocollectionsRala
    @fascinocollectionsRala ปีที่แล้ว +90

    നിങ്ങളെ സംസാരം കെട്ടിരിക്കാൻ നല്ല രസണ്ട് good voice 😊

  • @nashva4410
    @nashva4410 ปีที่แล้ว +10

    Well said dear lots of love😊❤️

  • @jafarp884
    @jafarp884 ปีที่แล้ว +37

    Don't compare ur life with others, every individuals background and situations are different.

  • @sana_taj
    @sana_taj ปีที่แล้ว +33

    Well said it❤️‍🔥🙌Thnk u soooo much Abshiii🥺❤️

  • @josyjoszz7651
    @josyjoszz7651 ปีที่แล้ว +32

    U had been always been a gem, Soo proud of you ❤️

  • @sahlasajidkc6957
    @sahlasajidkc6957 ปีที่แล้ว +5

    Thank youu for such an inspiring slince of message💖So proud of you❣️

  • @dilarashabeer7465
    @dilarashabeer7465 ปีที่แล้ว +8

    This would inspire a lot my dear…❤️

  • @nandhnow
    @nandhnow ปีที่แล้ว +74

    people call me useless...but i know who i am..As a teenager i can say that i will come here one day with my success stry

  • @muhammedarshad9779
    @muhammedarshad9779 ปีที่แล้ว +35

    ഐഷയും josh talks ൽ വരണം. അവളുടെ ചിരിയുടെ ഫാൻ ആണ് ഞാൻ 😍😍

  • @fathimathulshifa2920
    @fathimathulshifa2920 ปีที่แล้ว +121

    Don't Wait for Opportunity create it🙌
    Abshitha Really inspired from uu😻
    Swapnangalellam nediedukkan Rich aaya oru Husbandine kalliyanam kayikkalalla instead of it take ur effort, be Financially Independent and be ready to put a tick mark on ur Wishes of ur Bucket list🙌

  • @aysharameeza5401
    @aysharameeza5401 ปีที่แล้ว +18

    Really inspiring ✨

  • @mirthasmuhammed
    @mirthasmuhammed ปีที่แล้ว +34

    Just wow! ♥️ Very inspiring. Respect. 👏🏼

  • @aishu183
    @aishu183 ปีที่แล้ว +104

    Video കാണുമ്പോൾ Uff രോമാജ്ജം നേടി എടുത്തിട്ട് തന്നെ കാര്യം 🔥⚡️
    പിന്നെ ജഗതി ചേട്ടൻ പറഞ്ഞത് പോലെ അല്ലെങ്കിൽ നാളെ ആവട്ടെ... 😌😑

  • @fathimanajap6855
    @fathimanajap6855 ปีที่แล้ว +7

    You outdid yourself dear🥰🥰English cafe yude koode eniyum kaanillee

  • @santhisanthi7931
    @santhisanthi7931 ปีที่แล้ว +14

    Really inspired ❤️

  • @JANNAHDIARIES
    @JANNAHDIARIES ปีที่แล้ว +27

    Bundle of happiness to see u!!!
    ♥️♥️♥️

  • @nash_simplymea62
    @nash_simplymea62 ปีที่แล้ว +14

    Yes, ഞാനും വരും ഒരു ദിവസം josh talks ഇൽ.

  • @musfirkolathur2329
    @musfirkolathur2329 ปีที่แล้ว +2

    U are a gem of Person. I used to follow uh with your videos and stories.. Such a nice girl i have ever seen.

  • @iamthebestenglish9554
    @iamthebestenglish9554 ปีที่แล้ว

    At such a young age she has these.many realisations. Proud baby
    CONGRATS

  • @hibanasri1558
    @hibanasri1558 ปีที่แล้ว +3

    Super... adipowli class....👍👍❤️❤️👍👍👍

  • @aparna2741
    @aparna2741 ปีที่แล้ว +133

    എനിക്ക് അറിയില്ല യൂട്യൂബ്, ഇൻസ്റ്റഗ്രാം influencer മാത്രം ആണോ ഇതിൽ വരേണ്ടത് യഥാർത്ഥത്തിൽ ഇവരെക്കാളും അർഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്ക് അവസരം കൊടുക്കൂ

    • @farishaarshad9329
      @farishaarshad9329 ปีที่แล้ว +2

      Yz sheriyanu

    • @sachu...3471
      @sachu...3471 ปีที่แล้ว +1

      Avark story mail chethal mathee

    • @aneeshabismid3453
      @aneeshabismid3453 ปีที่แล้ว +10

      💯well said. അടുത്തിടെ വന്ന episodes എല്ലാം വളരെ നിലവാരം കുറവാണ്.

    • @Yasramaryam878
      @Yasramaryam878 ปีที่แล้ว

      Yes

  • @FisHeYeQuEEn
    @FisHeYeQuEEn ปีที่แล้ว +4

    In sha allah.. Oru dhivasam njanum ethum idhil😍❤️

  • @jancyjohn5912
    @jancyjohn5912 ปีที่แล้ว +44

    Thank you for such an inspiring slice of messag🔥🔥❤️

  • @technogirl6489
    @technogirl6489 ปีที่แล้ว +4

    Aahaa.. Abshhii ivdee😍😍

  • @adhiladhilkm2388
    @adhiladhilkm2388 ปีที่แล้ว +7

    Excellent English talk motivation

  • @airaathishworld
    @airaathishworld ปีที่แล้ว +12

    Well said abshi♥️

  • @riyahusna1395
    @riyahusna1395 ปีที่แล้ว +5

    She is younger than me
    .. i have lots to learn from her😍

  • @Ayisha_shafrin
    @Ayisha_shafrin ปีที่แล้ว +22

    ♥️✨

  • @AlfaEduMatebyJesiNajeeb
    @AlfaEduMatebyJesiNajeeb ปีที่แล้ว +1

    Abshi you are great.

  • @hibanasri1558
    @hibanasri1558 ปีที่แล้ว +39

    Abshitha English language very interesting speaking 👍👍❤️❤️

  • @hasnak.a1124
    @hasnak.a1124 ปีที่แล้ว +3

    Nice voice Abhshi🥰❤️

  • @shibilp7216
    @shibilp7216 ปีที่แล้ว +5

    Super. Well said ♥️

  • @mufeedapp3526
    @mufeedapp3526 ปีที่แล้ว +29

    Abshi... Financially independent girl..... I like ur videos ur way of talk.... Etc..... ❤❤❤❤the words you say about the mrg its 100% true..... Most of the girls are thinking in the same way.... Once when i had a group discussion with my friends... One of them will also said the same thing....after mrg or engagement we have got a new phone....go ahead and achiev more..... ❤❤

  • @Ms.sinuuu
    @Ms.sinuuu ปีที่แล้ว +4

    Masha Allah 🥺❤️

  • @zeza-060
    @zeza-060 ปีที่แล้ว +4

    Abshithaaa🥺♥️♥️♥️♥️

  • @irshanavadakkengara1594
    @irshanavadakkengara1594 ปีที่แล้ว +80

    Yes. We cant achieve anything without hardwork or self work❤️💪

  • @cartoonworld4470
    @cartoonworld4470 ปีที่แล้ว +4

    Great talk

  • @shahanashameershameer5624
    @shahanashameershameer5624 ปีที่แล้ว +3

    Insha Allah One Day Njanum Varum .,.
    Achieve my goal

  • @muhammedshareef2385
    @muhammedshareef2385 ปีที่แล้ว +2

    Abshithaaa♥️

  • @nasnisabah6911
    @nasnisabah6911 ปีที่แล้ว +1

    Keep going 👍

  • @asnamumthas.p.a6375
    @asnamumthas.p.a6375 ปีที่แล้ว

    Orupad ishttanu Thatha..😘

  • @muhsinamanzoorali3528
    @muhsinamanzoorali3528 ปีที่แล้ว +2

    Inspiring♥️

  • @thesniazhar975
    @thesniazhar975 ปีที่แล้ว

    Nice talk😍🔥inspiring

  • @notyourcup-a-tea6698
    @notyourcup-a-tea6698 ปีที่แล้ว +5

    Look at her glowing in her field. ❤️😩🤌🏻✨

  • @ayshasart2778
    @ayshasart2778 ปีที่แล้ว

    God bless you molu...🌹🌹🌹❤️❤️

  • @Chikkusvlog
    @Chikkusvlog ปีที่แล้ว +6

    സംസാരം 🔥🔥🔥

  • @mylifejournal6188
    @mylifejournal6188 ปีที่แล้ว +16

    In my life there have a lot of struggles and now I' have A ankle surgery completed please pray everyone
    My life have financial problems and all other struggles
    I Inshallah i wll tell my story in one day

    • @swalihaameer2675
      @swalihaameer2675 ปีที่แล้ว

      May god bless you with all happiness, health and peace all the time. In sha allah, waiting... come back

  • @Amina-fg5jg
    @Amina-fg5jg ปีที่แล้ว +4

    Abshitha mam 😍

  • @shaibansworld1702
    @shaibansworld1702 ปีที่แล้ว

    Am really waited for ur Life experienced

  • @shifnasinu9399
    @shifnasinu9399 ปีที่แล้ว +8

    Ya iam a financially independent women💞💞that feel very awsom guys

  • @anushamohan4944
    @anushamohan4944 ปีที่แล้ว +1

    Wooow👏🏼👏🏼👏🏼

  • @suhailamc1912
    @suhailamc1912 ปีที่แล้ว +10

    That's my problem I can't find my field of interest

  • @njanumkiddoosum823
    @njanumkiddoosum823 ปีที่แล้ว +20

    Financialy independent aavanam,allathe ie kaalath jeevikan pattoola.

  • @shahanashirin1295
    @shahanashirin1295 4 หลายเดือนก่อน

    Very motive talks.. ما شاء الله

  • @inayajayafer1939
    @inayajayafer1939 ปีที่แล้ว +9

    so so proud of you ♥︎

  • @asnamumthas.p.a6375
    @asnamumthas.p.a6375 ปีที่แล้ว +1

    Oh Thatha Varan waiting arnnh

  • @saina5939
    @saina5939 ปีที่แล้ว

    Inspired me ❤her way of talking 😍

  • @minu3808
    @minu3808 ปีที่แล้ว +13

    സംസാരം റിയാസിനെ പോലെ തോന്നുന്നു👍👍👍

  • @ssummissummi1080
    @ssummissummi1080 ปีที่แล้ว +66

    Areyum ashrayikkathe swanthamayi money earn cheyyan ella girlsinum agraham undavum.. Bt ella sthalathum pala karanangalal girlsinde agrahangal matti vekkendi verunnu.. Kalyanam kazikkunnathin mumb parentsinde support venam.. Kalyanam kazinjal pinne husbandinde support venam... Ithokke kittillengil oru penninum athil santhosham kittilla... Bt ellathinum koode nilkunna parents partners undayal nammal rakshapettu..😊👍

    • @HD-cl3wd
      @HD-cl3wd ปีที่แล้ว +1

      നിങ്ങൾ വിചാരിക്കുന്നതുപോലെ ആണുങ്ങൾ എല്ലാം ട്രിപ്പ്‌ അടിക്കുന്നില്ല...ഒരു യാത്രയിൽ എന്തൊക്കെ risk ഉണ്ടെന്നു പഠിക്കണം... പിന്നേ ചിലപ്പോൾ സ്വന്തം തന്റേടം കൊണ്ടു ചെറിയ യാത്രകൾ പോകണം വീട്ടുകാർ hus. പോകാൻ പറ.....

  • @rif9336
    @rif9336 ปีที่แล้ว +2

    abshiithaaa❤

  • @lubishakeer3208
    @lubishakeer3208 ปีที่แล้ว

    Sooprbb sizz
    Love u
    And hug u🥰🥰✨️✨️👍👍👍

  • @rashidvkr786
    @rashidvkr786 ปีที่แล้ว +7

    Thanks a million for inspiring

  • @nadha8131
    @nadha8131 ปีที่แล้ว +3

    Adipolii🥰

  • @muhammedkottakkal4601
    @muhammedkottakkal4601 ปีที่แล้ว +3

    Abshithaa❤️

  • @rinusa4005
    @rinusa4005 ปีที่แล้ว +1

    Abshithaa... 👍

  • @shuhaib.8836
    @shuhaib.8836 ปีที่แล้ว +1

    Wow👍👍

  • @SitharasithuSithu
    @SitharasithuSithu ปีที่แล้ว

    Very good massage 👍

  • @afseenas4622
    @afseenas4622 ปีที่แล้ว +2

    Really inspired

  • @anaghav1340
    @anaghav1340 ปีที่แล้ว +7

    ഒരുനാൾ ഞാനും വരും. എനിക്കും ഉണ്ട് ഒരുപാട് പറയാൻ

  • @sahla_binth.saidalavi1791
    @sahla_binth.saidalavi1791 ปีที่แล้ว +4

    Nice dear🔥🔥♥️ very confident &influenced dar🥰🥰🥰🥰🥰ما شاء الله

  • @Aneesa2850
    @Aneesa2850 ปีที่แล้ว +1

    Insha allah…one day I too come there to tell my story

  • @SafeerKarayil
    @SafeerKarayil ปีที่แล้ว

    👍👍👍

  • @Lara.514
    @Lara.514 ปีที่แล้ว +9

    Abshitha😍

  • @kannankrishna4507
    @kannankrishna4507 ปีที่แล้ว +11

    Njan sherikkum English ariyathondu nallapole naanam kettittundu. Ippazhu degree il enikku English 3 paper poye . E vattam njan urappayittum a peppers ezhuthi edukkum . Degree e supply undarunnathu kondu njan ITI kku chernnu. Avide chennapol English venam . Then i decided to learn English. I joined English House from Kozhikode . My trainers are help me lot . I complited my English learning class. Now i can understand English language. I really happy about that.

    • @rintoraju5494
      @rintoraju5494 ปีที่แล้ว +1

      English padikkan enthelum എളുപ്പ vazhi undo

    • @JoshTalksMalayalam
      @JoshTalksMalayalam  ปีที่แล้ว +1

      ഇനി ഇംഗ്ലീഷ് പേടി അല്ല നിങ്ങളുടെ confidence joshskills.app.link/fVcl9jy92rb ഇനി സംസാരിച്ചു പഠിക്കാം ഇംഗ്ലീഷ്

    • @tomjerry4117
      @tomjerry4117 ปีที่แล้ว

      @@rintoraju5494 watch English movies series that appear engaging to you, at first use the subtitle, find out the meaning of the words you can't understand, and keep a notebook for those words, try to remember by revising it at least once a week until you get that and try to create small sentences with them, you can also search for youtube classes or join any online classes there is plenty of them nowadays, it may seem difficult at first, but trust me you can do it for starters you should try "friends" "Harry Potter" "TBBT " etc, all the best

    • @thelluzz...1207
      @thelluzz...1207 ปีที่แล้ว

      Njan english padikkaan school bus aan chernnath...Oru maravum illa😔

    • @kannankrishna4507
      @kannankrishna4507 ปีที่แล้ว +1

      @@thelluzz...1207 nammalkku samsarikkan English ariyavunna arelum undele pattu

  • @suznapv656
    @suznapv656 ปีที่แล้ว +1

    Wow best one 👏🏻

  • @raymon8830
    @raymon8830 ปีที่แล้ว +3

    My Student, ❤❤❤

  • @kadeejakunchal3836
    @kadeejakunchal3836 ปีที่แล้ว +2

    Nanum indipendallan enikk nalla urappan. 🙂enikk or vishvasavum urappumund ath illann parayan arkum oru avakashavumilla. ende vishvasatthindemel nan enthankilum cheyyunnundakil ath arum thadayan padilla pakshe enth cheyyana 🙂ende koode ullavark ellam und avrekanumbol enikkum avare pole avan thonum.🙃 pakshe enthin verthe perentsne vishamippikkanam 🙂🥀

  • @sneh_hh
    @sneh_hh ปีที่แล้ว +3

    Tbh i didn't like her much before, but after watching this i think i have become a fan of her!

  • @zeenathksb
    @zeenathksb ปีที่แล้ว

    Anshu you've class is super 😍😍😍

  • @sahla_binth.saidalavi1791
    @sahla_binth.saidalavi1791 ปีที่แล้ว +1

    YES

  • @arshaquddeencp7597
    @arshaquddeencp7597 ปีที่แล้ว +1

    exact 🥰

  • @sruthivyshnavam2119
    @sruthivyshnavam2119 ปีที่แล้ว

    Inspired 😊

  • @aiswarya.t6567
    @aiswarya.t6567 ปีที่แล้ว +1

    Abshiii😍💖

  • @fathimajt3477
    @fathimajt3477 ปีที่แล้ว

    Thank you❤️

  • @hisanathasneem1438
    @hisanathasneem1438 ปีที่แล้ว +1

    Abshi itha💖

  • @AYYAAMI
    @AYYAAMI ปีที่แล้ว

    Abshi yur great👍

  • @ja642
    @ja642 ปีที่แล้ว +2

    For best audio experience put on 1.5x😌👍🏻

  • @servicekind4850
    @servicekind4850 ปีที่แล้ว +1

    I was born in kochi
    Settled in Mangalore
    Same pinch

  • @muhammednishadkandathsaith9203
    @muhammednishadkandathsaith9203 ปีที่แล้ว +3

    I like to be house husband and dependent on wife 💖💕

  • @senim5906
    @senim5906 ปีที่แล้ว +3

    Abshitha🥰

  • @najmaameer1427
    @najmaameer1427 ปีที่แล้ว +1

    Abshi❤️✨️

  • @Rinuzain
    @Rinuzain ปีที่แล้ว

    She is ❤️✨️

  • @sportshub9993
    @sportshub9993 ปีที่แล้ว +2

    ♥️

  • @shahalasherin9032
    @shahalasherin9032 ปีที่แล้ว +1

    ❤️❤️

  • @dreamofwomen9198
    @dreamofwomen9198 ปีที่แล้ว +5

    Hii Abshitha.. My name is Abshina from wayanad.. First time ആണ് പേരിനോട് സാമ്യം ഉള്ള ഒരാളെ കാണുന്നത്.. എന്റെ name ഞാൻ ആർക്കും കേട്ടിട്ടില്ല

  • @fathimanithusha9321
    @fathimanithusha9321 ปีที่แล้ว

    Respect u girl

  • @shuhaib2332
    @shuhaib2332 ปีที่แล้ว +9

    എന്നെ പോലെ ambivert ആയിട്ടുള്ള ആരെങ്കിലും ഉണ്ടോ 😆💥