നിൻ്റെ ഈ കമൻ്റ് msc ഗ്രൂപ്പിൽ നിന്നെ കളിയാക്കി ഇട്ടിട്ടുണ്ട് 😂എന്തൊരു ഓവേർ ആണ് നി ഇതിലും മികച്ച ഒരുപാട് സിനിമകളും കൃതികളും ഉണ്ട് അതൊക്കെ വായിച്ചിട്ട് ആണോ നി ജീവിക്കുന്നത് , ഒരുമാതിരി അന്യൻ കണ്ടാൽ നമ്മുക്ക് ജീവിക്കാം ലൈൻ😂
സിനിമയിലെ ഗാനങ്ങൾക്ക് ശാസ്ത്രീയ രാഗങ്ങളുടെ നിയമത്തിൽ നിന്നുകൊണ്ട് ഈണം കൊടുക്കുമ്പോൾ പലയിടത്തും തെറ്റി നിയമം മാറ്റേണ്ടി വരാറുണ്ടെന്നു ഒരിക്കൽ ദക്ഷിണാമൂർത്തി സ്വാമിയുടെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു.. അതിനു അദ്ദേഹം പറഞ്ഞത്, കഥയിൽ ചോദ്യം ഇല്ല എന്നാണ്.. അതുപോലെ നിയമങ്ങളും 😄😄😄ഈ സിനിമ എടുത്തവർ അത്രയും ശാസ്ത്ര സ്നേഹികൾ ആയതിനാൽ അത്രയെങ്കിലും ശാസ്ത്രത്തോട് നീതി പുലർത്തി എന്നാശ്വസിക്കാം.. അത്ര തന്നെ 🔥🔥🔥
കുറച്ചൂടെ ഈസി ആയിട്ട് പറഞ്ഞാൽ...Space is like അലുവ...... അലുവ ടെ texture എന്താണ് എന്ന് നമ്മൾക്ക് അറിയാം.....അതിൻ്റെ മുകളിൽ ഒരു മസ്സ് ഉള്ള സാധനം വെച്ചാൽ അലുവ bend ആകും (കഴിഞ്ഞ് പോകും).....similarly ഒരു high മാസ്സ് ഉള്ള സാധനം space നേ bend ആക്കും....mass can bend time too.....അതിൽ കാണിക്കുന്ന ഗാർഗാൻച്വ ഒരു മസ്സ് കൂടുതൽ ഉള്ള ബ്ലാക്ഹോൾ ആണ്...so അതിൻ്റെ അടുത്ത് സ്ഥിതി ചെയ്യുന്ന പ്ലാനറ്റ്സിൽ ടൈം diffrance കാണും
ഈ ഒരു concept വേറെ ഒരു ബ്ലോഗർ വിശദീകരിക്കാൻ കഷ്ടപ്പെടുന്നത് ഞാൻ കണ്ടിരുന്നു, നിങ്ങൾ ഇത് കൃത്യമായി മനസിലാവുന്ന രൂപത്തിൽ example പറഞ്ഞപ്പപ്പോൾ കാര്യം മനസിലായി, താങ്ക്സ് ബ്രോ
4:27 ഒരു ദിവസവും +38 micro second ആണ്. Net effect=Gravity time dilation-velocity time ഡിലേഷൻ 45-7=38 micro second alle? Satelite നു രണ്ടു തരത്തിലുള്ള time dilation നും ഉണ്ടാകില്ലേ? ഭൂമിയിൽ നിന്നും അകലെ ആണ് so time 45 micro second കൂടുതൽ യും അതെ സമയം fast ആയി move ചെയുന്നുണ്ട് അത്കൊണ്ട് time 7 micro second കുറവും അനുഭവപ്പെടും.
ഞാൻ ഇവിടെ Gravitational Time Dilation മാത്രമേ കണക്കിൽ എടുത്തൊള്ളൂ. Velocity Time dilation satelliteഇൽ slow ആണ് . അങ്ങനെ 45-7=38 micro second ആണ് ശരി. വിഡിയോയിൽ Gravity Timedilation മാത്രമേ പ്രതിപാദിക്കുന്നോള്ളൂ എന്നുള്ളത് കൊണ്ട് അത് മാത്രമേ കണക്കിൽ എടുത്തൊള്ളൂ
Eatra manooharamaayittanu sir nigal paranju tharunnath. Athum etra simple aayitt. I used to watch all your vedios, and i love it. But interstellar movie is a kind of mad for me, so i feel this vedio of yours as great... Thank you Sir..
Hi sir... We learn ias Malayalam എന്നാ ഒരു ചാനൽ ഉണ്ട് അതിൽ ഈ topic ഒരു video കുറച്ചു ദിവസം മുന്നേ ചെയ്തായിരുന്നു.. അതിൽ ഇത് ഒരിക്കലും സാധിക്കില്ല എന്ന് പറഞ്ഞായിരുന്നു. Event horizon കഴിഞ്ഞാൽ physically ഒരു ബോഡി നില നിൽപ്പില്ല എന്ന് കണ്ടായിരുന്നു...
Earth 7yrs = Millers 1hr As you said, Gravity actually affects reaction threshold of elements which necessarily affects aging! In Miller's planet human will die in 10-12 hours by aging!!! Gravity time dilation is interpreted wrongly by astrophysics!!! In reality, Gravity causes a varied equilibrium between temperature vs pressure! This is what appear as time dilation. We need to understand that time is just a measure of change.
Kip Thorne എഴുതിയ "The science of Interstellar" എന്ന പുസ്തകത്തിലെ details മാത്രമേ ഈ വീഡിയോയിൽ ഉപയോഗിച്ച് കണ്ടുള്ളൂ. Mr.Anoop ന്റെതായ insights(which used to make your videos unique) ഒന്നും കാണാത്തതിൽ നിരാശ. ഈ ചാനലിന്റെ പല വീഡിയോസ് ന്റെ thumbnails ലും Speculations & Educated Guesses ഉപയോഗിച്ചിട്ടുണ്ട് (just stating the facts). Anyway, good presentation.
മലയാള സയൻസിന്റെ കുത്തക കളായ " തമ്പി " മാരും " മാഷ് " മാരും, " ഡോ.. " മാരും അനൂപിനെ കണ്ടു പഠിക്കട്ടെ, എങ്ങനെ യാണ് സയൻസിനെ ആത്മാർത്ഥമായി സമീപിക്കുന്നതെന്ന്. വലിയ മേഖലകളിലേക്ക് കടന്നാൽ, സാമാന്യ ജനങ്ങളായ നിങ്ങൾക്കത് മനസ്സിലാവില്ല, അതുകൊണ്ട് ഞാൻ അതിലേക്കു കടക്കുന്നില്ല...!!. എന്ന പ്രയോഗങ്ങൾക് കൃത്യമായ മറുപടിയാണ് അനൂപിന്റെ ഹൃദയംഗമമായ അവതരണം... വളരെ നന്ദി. അനൂപ്... ആശംസകൾ...👍👍👍
വൈശാഖൻ തമ്പി യെ ആണ് ഉദേശിച്ചത് എങ്കിൽ നിങ്ങൾക്ക് തെറ്റി... ഇത് ആത്മാർത്ഥയുടെ problem അല്ല...എല്ലാവർക്കും അവരുടേതായ രീതി ഉണ്ട്...വൈശാഖൻ തമ്പി കുറച്ചുകൂടി advanced level എടുക്കുന്നു എന്ന് മാത്രം... മനസിലാകുന്നില്ലെങ്കിൽ കാണേണ്ട ആവശ്യം ഇല്ല... നമുക്ക് മനസിലാകാത്തത് മോശം ആണെന്ന് പറയാൻ പറ്റില്ലാലോ? "അവനവന്റെ കഴിവ് ഇല്ലായ്മ മറക്കാൻ മറ്റുള്ളവരെ കുറ്റം പറയരുത്"
വൈശാഖൻ തമ്പി സാറും അനൂപ് മാറും മറ്റു ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മുഴുവൻ പേരുടെയും സംഭാവന വളരെ വലുതാണ്. വിലമതിക്കാനാകാത്ത വിജ്ഞാനങ്ങളാണ് ഇവർ നമുക്ക് നൽകുന്നത്.
Sir, Physically അല്ലാതെ, Quantum Computer use ചെയ്ത് String theory, M theory, എന്നിവയുടെ validity Simulate ചെയ്യുവാൻ ഉള്ള സാധ്യതകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Sir, soviet union ന്ടെ N1 റോക്കറ്റ് saturn v യേ കാൾ മികച്ച design.... പക്ഷെ "The explosion of the Soviet N1 rocket on July 3, 1969 was one of the largest artificial non-nuclear explosions in history".... ഇത്ര മാത്രം തോൽവി ആകാൻ എന്തായിരിക്കും.... ഇതിന്ടെ study.... can you please explain... 🙏.... awaiting
സിനിമയിൽ black holeളിൻ്റെ ഉള്ളിൽ നിന്ന് data അയക്കുന്ന robot ഉണ്ടല്ലോ, അതും unscientific alle? (Black hole ഇൻ്റെ എസ്കേപ്പ് velocity ലൈറ്റിനെ കാട്ടിയും കൂടുതൽ ആയോണ്ട് അതിനകത്ത് നിന്ന് ഒരു രീതിയിലും data അയക്കാൻ കഴിയില്ല)
ഇങ്ങനെ (Interstellar)ഒരു സിനിമ ഒള്ളതായി അറിയില്ലാരുന്നു .... ആരും പറഞ്ഞും തന്നില്ലാ 😢.... അറിവിനു നന്ദി .. 🙏🏼 ഇതിൽ പറഞ്ഞ String Theory യെ പറ്റി കേട്ടറിവുണ്ട് .. എന്നാൽ M Theory അതും ഒരു പുതിയ അറിവാ .. ആ M Theory യെ കുറിച്ച് അൽപം അറിവു തരാൻ കഴിയുമോ ...? അറിഞ്ഞിട്ടൊപ്പൊ എന്തിനാ ന്ന് ചോതിക്കരുത് .... കാരണം ഞാൻ പറയണ്ടാ ല്ലോ .... 🤭
നിങ്ങളുടെ പുതിയ വീഡിയോ notification എനിക്ക് ലഭിക്കുന്നില്ല, നിങ്ങളുടെ വീഡിയോകളെ പറ്റി ഓർമ്മയിൽ വരുമ്പോൾ ഞാൻ ചാനൽ സേർച്ച് ചെയ്തു കണ്ടെത്തുകയാണ്, എന്താണ് ഇങ്ങനെ ?
Time dilation സംഭവിക്കുന്നത് warmhole ൽ സഞ്ചരിച്ചതിന് ശേഷം ആണ്. അപ്പോൾ പ്രകാശ വർഷം അകലെ ഉള്ള ഗാലക്സി നെ കണക്ട് ചെയ്യുക എന്നതല്ലേ warmhole ൻ്റെ ഉദ്ദേശം so Miller പ്ലാനറ്റിൽ 1 hours എന്നത് 7years possibilities കൂട്ടുവല്ലേ... ഒന്നും ആലോചിക്കാതെ നോളൻ ഇത് ചെയ്യില്ല...😁😁
Oru Telescope und 6 months ayi Model Celestron power seeker 50 az ann Nala condition without any problems (3 types lens, magnification lens, sun filter ellam und) Details ariyan contact cehyu☺️
ഈ പ്രപഞ്ചത്തിൽ move ചെയ്യാതെ നിൽക്കുന്ന എന്തെങ്കിലും ഉണ്ടോ....?ഭൂമി കറങ്ങുന്നു,സൂര്യൻ സഞ്ചരിക്കുന്നുണ്ട്,galaxy balckhole നെ ചുറ്റുന്നുണ്ട്..... എല്ലാത്തിന്റെയും base എൻട്രോപ്പി ആണോ????
ഒരു പക്ഷെ നമ്മൾക്ക് ERGO SPEAR ൽ അകത്ത് ഉള്ളവ പ്രകാശ വേഗത ആയി തോന്നിയാലും, അസാമാന്യ ഗുരുത്വാകർഷണം കാരണം അവടെ അതിന് വേഗത് കുറവ് ആവാലോ. BLACKHOLE സമയം പതിയെ അയതുപോലെ വേഗതയും നമ്മൾക്ക് തോന്നുന്നത് അവലോ. 🧐😕
Dear അനൂപ്, താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ടൈം ഡയലേഷൻ, ഭൂമിയിലെ 2000വർഷം പ്രബഞ്ചത്തിലെ ചില ഭാഗങ്ങളിൽ ഏതാനും സെക്കന്റ് മാത്രമേ വരൂ, പക്ഷെ അത് വിശ്വസിക്കാൻ ശാസ്ത്രം മാത്രം പോരാ
പണ്ട് കാക്കൂടുമി എന്നൊരു രാജാവ് തന്റെ പുത്രി രേവതിക്ക് നല്ലൊരു വരനെ കിട്ടാൻ ബ്രഹ്മ ലോകത്ത് പോയി അവിടെ ഒരു മണിക്കൂർ ചിലവഴിച്ചു ബ്രഹ്മാവിനോട് കാര്യം പറഞ്ഞു അപ്പോൾ ബ്രഹ്മാവ് പറഞ്ഞു ഇപ്പോൾ ഭൂമിയിൽ പല യുഗങ്ങൾ കടന്ന് പോയിരിക്കുന്നു നിങ്ങളുടെ പുത്രി മരിച്ചിട്ട് ഇപ്പോൾ ലക്ഷക്കണക്കിന് വർഷങ്ങൾ ആയിരിക്കുന്നു.
ഞാൻ ഇന്റർസ്റ്റെല്ലാർ മൂവി കണ്ടിട്ടില്ല. ഒരു സംശയം. ഈ പറഞ്ഞ മില്ലേഴ്‌സ് പ്ലാനറ്റ് ഭൂമിയെക്കാൾ മാസ് ഉണ്ടായി കൂടെ അപ്പോൾ ആ എഫക്ട് കൂടി വെച്ചാൽ ഈ പറഞ്ഞ 1 Hour = 7 year കണക്ക് ശരി ആയി കൂടെ.
Enik thonnunnath ,ethra mass koodiyaalum mass ullathukondu thanne cosmetic speedint aduth chalikkumbol aa vasthuvinte core il ninnum mass nu kaaranamaaya molicules akannirikkum.angane vannaal aa vasthuvinu shakthamaaya oru surface undaavaanulla chance kuravaanu. Abiprayam thettanenkil kshama chothikkunnu.
@aparnadas4035 ഒരു surface ഉണ്ടാവാതിരിക്കാൻ ഉള്ള കാരണം ഒന്നും ഞാൻ കാണുന്നില്ല. സ്പീഡ് c നോട് അടുക്കുമ്പോൾ മാസ് ഒരുപാട് കൂടുക അല്ലേ ചെയുക. ഗ്രാവിറ്റി മാസിൻ directly proportional ആണ് അത് കൊണ്ട് തന്നെ ഗ്രാവിറ്റിയിൻ ഒരുപാട് കൂടാനാണ് സാധ്യത
ഈ പ്രപഞ്ചം ഒരു ബോൾ പോലെ എന്റെ കയ്യിൽ ഇരിക്കുകയാണെങ്കിൽ ഞാൻ ആ ബോൾ ന്റെ 5th dimension ഇൽ ആണെന്നാണോ 🤔 അപ്പോൾ ഞാൻ മറ്റൊരു പ്രെപഞ്ചത്തിന്റെ 4th dimension ഇൽ ഇരുന്നു കൊണ്ട് ആ ബോൾ നെ വീക്ഷിക്കുന്നു ഇതു കറക്റ്റ് ആണോ സർ
ബ്ലാക്ക് ഹോളിന്റെ അക്രീഷൻ ഡിസ്കിൽ നിന്ന് അതിഭീമമായ ഊർജം ആണ് ചുറ്റും വ്യാപിക്കുന്നത്. അങ്ങനെഎങ്കിൽ അതിന്റെ ഹാബിറ്റബിൾ സോൺ വളരെ അകലെ ആയിരിക്കും.. അവിടെ ടൈം ഡൈലേഷൻ കൂടുതൽ അനുഭവപ്പെടില്ല. ഈ സിനിമയിലെ മില്ലെർസ് പ്ലാനറ്റ് ബ്ലാക്ഹോളിന് അടുത്താണെങ്കിൽ മാത്രമേ ടൈം ഡൈലേഷൻ ഉണ്ടാവൂ... അടുത്താണ് എങ്കിൽ അതിഭീകരമായ ചൂടും വികിരണങ്ങളും കാരണം.. സിനിമയിൽ കാണുന്നത് പോലെ അടുത്തല്ല ഒരു പ്രകാശവർഷം ദൂരെ പോലും നിൽക്കാൻ കഴിയില്ല.
3:46 >>> 20,000 Km >>> 4:05 എന്തുകൊണ്ടാണ് ഞാൻ ഈ യൂട്യൂബ് ടൈം മാർക്ക് ചെയ്തത് എന്ന് മനസ്സിലായോ ??? അതു മനസ്സിലായാൽ, നിങ്ങൾ FLAT EARTHER ആയിക്കഴിഞ്ഞു... !!!
ഞാൻ ഇന്റർസ്റ്റല്ലാർ ഒരു ബോറൻ സിനിമ ആണെന്ന് ആണ് കരുതിയിരുന്നത്. (ഒന്നും മനസ്സിലാവാത്തതാണ് കാരണം.) താങ്കളുടെ ഈ വീഡിയോ കണ്ട ശേഷം ഞാൻ ഇപ്പോൾ ആ സിനിമ ഒന്ന് കൂടി കാണാൻ പോവുകയാണ്
ഈ വീഡിയോ ഇഷ്ടമായെങ്കിൽ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. താങ്കളുടെ എല്ലാ വീഡിയോസും ഇഷ്ടമാണ്. ഇനി വരുന്നതും ഇഷ്ടമാവും എന്ന് ഉറപ്പാണ് 100%.
💯
Thumps up ..correct
Halla pinne
❤
❤👍🏻
ഈ വീഡിയോക്ക് time dilation ഉണ്ടെന്ന് തോന്നുന്നു, എത്ര പെട്ടന്നാണ് 18.54 min തീർന്നുപോയത്. ❤
🥴
😂🤣🤣😂🤣😂
Interstellar കണ്ടിട്ടില്ലങ്കിൽ നമ്മൾ ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ
😂 .....ithil onnum intrest illathe ethreyo aaalkar indavum....
നിൻ്റെ ഈ കമൻ്റ് msc ഗ്രൂപ്പിൽ നിന്നെ കളിയാക്കി ഇട്ടിട്ടുണ്ട് 😂എന്തൊരു ഓവേർ ആണ് നി ഇതിലും മികച്ച ഒരുപാട് സിനിമകളും കൃതികളും ഉണ്ട് അതൊക്കെ വായിച്ചിട്ട് ആണോ നി ജീവിക്കുന്നത് , ഒരുമാതിരി അന്യൻ കണ്ടാൽ നമ്മുക്ക് ജീവിക്കാം ലൈൻ😂
ingane oru channelil ith polle oru comment orikalum pratheekshichilla, saaram illa bro paandi padam orupaad kand oru English cinema adhyam kandathinte aanu panikk povumbol shari aayi kolum😂
@@gafoorea9691 ഈ ചാനൽ ഒരു സിനിമാ ചാനൽ അല്ലെന്നും space scince ഇഷ്ടപെടുന്നവർക്കും പഠിക്കാൻ ശ്രമിക്കുന്നവർക്കും വേണ്ടിയുള്ളത് ആണെന്ന് നിനക്കറിയാമോ
@@nickdcruz775 എടാ മോനെ പാണ്ടി പടങ്ങൾ മാത്രമല്ല ഞാൻ കണ്ടിട്ടുള്ള ലോക സിനിമകളുടെ പകുതി നീ കണ്ടിട്ടില്ല
സിനിമയിലെ ഗാനങ്ങൾക്ക് ശാസ്ത്രീയ രാഗങ്ങളുടെ നിയമത്തിൽ നിന്നുകൊണ്ട് ഈണം കൊടുക്കുമ്പോൾ പലയിടത്തും തെറ്റി നിയമം മാറ്റേണ്ടി വരാറുണ്ടെന്നു ഒരിക്കൽ ദക്ഷിണാമൂർത്തി സ്വാമിയുടെ ഒരു ഇന്റർവ്യൂ കണ്ടിരുന്നു.. അതിനു അദ്ദേഹം പറഞ്ഞത്, കഥയിൽ ചോദ്യം ഇല്ല എന്നാണ്.. അതുപോലെ നിയമങ്ങളും 😄😄😄ഈ സിനിമ എടുത്തവർ അത്രയും ശാസ്ത്ര സ്നേഹികൾ ആയതിനാൽ അത്രയെങ്കിലും ശാസ്ത്രത്തോട് നീതി പുലർത്തി എന്നാശ്വസിക്കാം.. അത്ര തന്നെ 🔥🔥🔥
ശരിയാണ്
ഹാവൂ... സാറിന്റെ ക്ലാസ്സിൽ കാത്തിരുന്ന നിരൂപണം 👌👌👌
അറിവ് അറിവിൽ തന്നെ പൂർണ്ണമാണ്. ഇതൊക്കെ മനസ്സിലായപ്പോൾ വല്ലാത്തൊരു ആത്മസംതൃപ്തി തോന്നുന്നു.
കുറച്ചൂടെ ഈസി ആയിട്ട് പറഞ്ഞാൽ...Space is like അലുവ...... അലുവ ടെ texture എന്താണ് എന്ന് നമ്മൾക്ക് അറിയാം.....അതിൻ്റെ മുകളിൽ ഒരു മസ്സ് ഉള്ള സാധനം വെച്ചാൽ അലുവ bend ആകും (കഴിഞ്ഞ് പോകും).....similarly ഒരു high മാസ്സ് ഉള്ള സാധനം space നേ bend ആക്കും....mass can bend time too.....അതിൽ കാണിക്കുന്ന ഗാർഗാൻച്വ ഒരു മസ്സ് കൂടുതൽ ഉള്ള ബ്ലാക്ഹോൾ ആണ്...so അതിൻ്റെ അടുത്ത് സ്ഥിതി ചെയ്യുന്ന പ്ലാനറ്റ്സിൽ ടൈം diffrance കാണും
15:20
Gravitational force
Weak nuclear force
Electromagnetic force
Strong nuclear force
Ithalle ascending order varane 👀
ഈ ഒരു concept വേറെ ഒരു ബ്ലോഗർ വിശദീകരിക്കാൻ കഷ്ടപ്പെടുന്നത് ഞാൻ കണ്ടിരുന്നു, നിങ്ങൾ ഇത് കൃത്യമായി മനസിലാവുന്ന രൂപത്തിൽ example പറഞ്ഞപ്പപ്പോൾ കാര്യം മനസിലായി, താങ്ക്സ് ബ്രോ
Simple n Beautiful explanation. Thank you for this informative video Sir🙏🏼
Another class topic and presentation.
Complicated topics quality and simplest presentation is your major quality.
Thank you
4:27 ഒരു ദിവസവും +38 micro second ആണ്.
Net effect=Gravity time dilation-velocity time ഡിലേഷൻ
45-7=38 micro second alle?
Satelite നു രണ്ടു തരത്തിലുള്ള time dilation നും ഉണ്ടാകില്ലേ? ഭൂമിയിൽ നിന്നും അകലെ ആണ് so time 45 micro second കൂടുതൽ യും അതെ സമയം fast ആയി move ചെയുന്നുണ്ട് അത്കൊണ്ട് time 7 micro second കുറവും അനുഭവപ്പെടും.
ഞാൻ ഇവിടെ Gravitational Time Dilation മാത്രമേ കണക്കിൽ എടുത്തൊള്ളൂ. Velocity Time dilation satelliteഇൽ slow ആണ് . അങ്ങനെ 45-7=38 micro second ആണ് ശരി. വിഡിയോയിൽ Gravity Timedilation മാത്രമേ പ്രതിപാദിക്കുന്നോള്ളൂ എന്നുള്ളത് കൊണ്ട് അത് മാത്രമേ കണക്കിൽ എടുത്തൊള്ളൂ
@@Science4Massപക്ഷെ 10 km Error വരുന്നത് spacial relativity യും general relativity യുടെയും Net effect ആണ്... അത്കൊണ്ട് mention ചെയ്തതാണ്😊😊
thanks for the addon info!
നിങ്ങളുടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആണ് ❤
Informative and well explained 👍
Super അവലോകനം Sir 👏👏👏👏🤝
Katta Waiting for the next video
🙏🏻🙏🏻World-class Quality in your presentation. Normally Science for mass is the only malayalam channel which I stricltly follow.
Eatra manooharamaayittanu sir nigal paranju tharunnath. Athum etra simple aayitt. I used to watch all your vedios, and i love it. But interstellar movie is a kind of mad for me, so i feel this vedio of yours as great... Thank you Sir..
ശാസ്ത്ര വിഷയം ഏതുമാകട്ടെ ഏറ്റവും ലളിതമായി അവതരിപ്പിക്കാൻ അനൂപ് സാർ 🔥🔥🔥 ആണ്... 👍🏻👍🏻
my favourite channel ❤❤
science for mass ❤❤
Born too late to explore earth...
Born too early to explore space...
Born at right time to experience interstellar.... 🥰
Hi sir... We learn ias Malayalam എന്നാ ഒരു ചാനൽ ഉണ്ട് അതിൽ ഈ topic ഒരു video കുറച്ചു ദിവസം മുന്നേ ചെയ്തായിരുന്നു.. അതിൽ ഇത് ഒരിക്കലും സാധിക്കില്ല എന്ന് പറഞ്ഞായിരുന്നു. Event horizon കഴിഞ്ഞാൽ physically ഒരു ബോഡി നില നിൽപ്പില്ല എന്ന് കണ്ടായിരുന്നു...
this vedeo is a superb ,,.... u have ever made sir ji , big salute👋👋👋👋👋👋
*Imformative* 🎉👍👍👍
Nobody can explain it better👏🏻👏🏻👏🏻❤
Good... topic...mr.anoop..
പട്ടിക്കോ പൂച്ചയ്ക്കോ, etc നമ്മളെക്കാൾ കൂടുതൽ dimensions മനസ്സിലാക്കുവാൻ പറ്റുമെങ്കിലോ, including എട്ടു കണ്ണുള്ള എട്ടുകാലി
Anoop etta ningal oru sambavam aanu. Hats off
Christopher Nolan 🛐
Thank you anoop sir ❤
Earth 7yrs = Millers 1hr
As you said, Gravity actually affects reaction threshold of elements which necessarily affects aging!
In Miller's planet human will die in 10-12 hours by aging!!!
Gravity time dilation is interpreted wrongly by astrophysics!!!
In reality, Gravity causes a varied equilibrium between temperature vs pressure!
This is what appear as time dilation. We need to understand that time is just a measure of change.
Excellent presentation...please make a vedio on plank era and derivation of plank era
Interstellar മൂവിടെ പല വീഡിയോയും കണ്ടിട്ടുണ്ട് ഇങ്ങനെ ഒരെണ്ണം ആദ്യം ആയി ആണ്..
Can you make a video on tenser field and Alena tensor.
Great
Fantastic
I saw this film but got no idea
Now I know something
Thank you
Such a wonderful content... 😊
Kip Thorne എഴുതിയ "The science of Interstellar" എന്ന പുസ്തകത്തിലെ details മാത്രമേ ഈ വീഡിയോയിൽ ഉപയോഗിച്ച് കണ്ടുള്ളൂ. Mr.Anoop ന്റെതായ insights(which used to make your videos unique) ഒന്നും കാണാത്തതിൽ നിരാശ.
ഈ ചാനലിന്റെ പല വീഡിയോസ് ന്റെ thumbnails ലും Speculations & Educated Guesses ഉപയോഗിച്ചിട്ടുണ്ട് (just stating the facts).
Anyway, good presentation.
Excellent explanation ❤
ഐപ്പോഴും. പോലെ മനോഹരമായ വിവരണം 🙏🙏🙏
Thanks for the video
Well presentation..🎉
മലയാള സയൻസിന്റെ കുത്തക കളായ " തമ്പി " മാരും " മാഷ് " മാരും, " ഡോ.. " മാരും അനൂപിനെ കണ്ടു പഠിക്കട്ടെ, എങ്ങനെ യാണ് സയൻസിനെ ആത്മാർത്ഥമായി സമീപിക്കുന്നതെന്ന്. വലിയ മേഖലകളിലേക്ക് കടന്നാൽ, സാമാന്യ ജനങ്ങളായ നിങ്ങൾക്കത് മനസ്സിലാവില്ല, അതുകൊണ്ട് ഞാൻ അതിലേക്കു കടക്കുന്നില്ല...!!. എന്ന പ്രയോഗങ്ങൾക് കൃത്യമായ മറുപടിയാണ് അനൂപിന്റെ ഹൃദയംഗമമായ അവതരണം... വളരെ നന്ദി. അനൂപ്... ആശംസകൾ...👍👍👍
Enth myranada ee chanalilim vishamo
വൈശാഖൻ തമ്പി യെ ആണ് ഉദേശിച്ചത് എങ്കിൽ നിങ്ങൾക്ക് തെറ്റി...
ഇത് ആത്മാർത്ഥയുടെ problem അല്ല...എല്ലാവർക്കും അവരുടേതായ രീതി ഉണ്ട്...വൈശാഖൻ തമ്പി കുറച്ചുകൂടി advanced level എടുക്കുന്നു എന്ന് മാത്രം...
മനസിലാകുന്നില്ലെങ്കിൽ കാണേണ്ട ആവശ്യം ഇല്ല... നമുക്ക് മനസിലാകാത്തത് മോശം ആണെന്ന് പറയാൻ പറ്റില്ലാലോ?
"അവനവന്റെ കഴിവ് ഇല്ലായ്മ മറക്കാൻ മറ്റുള്ളവരെ കുറ്റം പറയരുത്"
@@abhilashvalath7939
Brother anoop sir and this chanel 2um adipoli aanu better presentation topic selection okke aanu. But thaan ithil vannu vysakan thambiye kaliyakkumbol thaan valare cheruthayibpokunnu
Ithil comparisons nu prasakthi illa...ellavarkum ororo presentation reethi und...ivarude ellam presentationsil ninnu kittuna arivukal kooti cherthathaanu nammalude pala arivukalum. Avar ithoke cheyyan kanikuna avaride interestinanu nammal appreciate cheyyandath
വൈശാഖൻ തമ്പി സാറും അനൂപ് മാറും മറ്റു ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മുഴുവൻ പേരുടെയും സംഭാവന വളരെ വലുതാണ്. വിലമതിക്കാനാകാത്ത വിജ്ഞാനങ്ങളാണ് ഇവർ നമുക്ക് നൽകുന്നത്.
നന്ദി സാർ ❤️
എന്നത്തെയും പോലൊ ഈ വിഡിയൊയും അതിഗംഭീരം! ഇന്നത്തെ അന്ധവിശ്വാസങ്ങൾ (അശാസ്ത്രീയം) നാളത്തെ യാഥാർത്ഥ്യങ്ങൾ (ശാസ്ത്രീയം) എന്നു പറഞ്ഞാൽ ശരിയാകുമോ?
Superb❤
Sir,
Physically അല്ലാതെ, Quantum Computer use ചെയ്ത് String theory, M theory, എന്നിവയുടെ validity Simulate ചെയ്യുവാൻ ഉള്ള സാധ്യതകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
Sir,
soviet union ന്ടെ N1 റോക്കറ്റ് saturn v യേ കാൾ മികച്ച design.... പക്ഷെ "The explosion of the Soviet N1 rocket on July 3, 1969 was one of the largest artificial non-nuclear explosions in history".... ഇത്ര മാത്രം തോൽവി ആകാൻ എന്തായിരിക്കും.... ഇതിന്ടെ study.... can you please explain... 🙏.... awaiting
Interstellar ഒരു വിസ്മയം തന്നെയാണ്
സിനിമയിൽ black holeളിൻ്റെ ഉള്ളിൽ നിന്ന് data അയക്കുന്ന robot ഉണ്ടല്ലോ, അതും unscientific alle?
(Black hole ഇൻ്റെ എസ്കേപ്പ് velocity ലൈറ്റിനെ കാട്ടിയും കൂടുതൽ ആയോണ്ട് അതിനകത്ത് നിന്ന് ഒരു രീതിയിലും data അയക്കാൻ കഴിയില്ല)
എനിക്ക് കിട്ടിയ പുതിയ അറിവ് gravitational dialation, velocity dialation - two type of dialations 😊❤
നല്ല വീഡിയോ
Thank you ❤️🌹❤️❤️❤️
Thank you sir❤
❤❤ you are the best
വളരെ നല്ലൊരു അറിവാണ് ഇതിലൂടെ ലഭിച്ചത്... Thankyou 😊
Please do a content on " Slower than light Interstellar travel "
Super
ഇങ്ങനെ (Interstellar)ഒരു സിനിമ ഒള്ളതായി അറിയില്ലാരുന്നു .... ആരും പറഞ്ഞും തന്നില്ലാ 😢....
അറിവിനു നന്ദി .. 🙏🏼
ഇതിൽ പറഞ്ഞ String Theory യെ പറ്റി കേട്ടറിവുണ്ട് .. എന്നാൽ M Theory അതും ഒരു പുതിയ അറിവാ ..
ആ M Theory യെ കുറിച്ച് അൽപം അറിവു തരാൻ കഴിയുമോ ...?
അറിഞ്ഞിട്ടൊപ്പൊ എന്തിനാ ന്ന് ചോതിക്കരുത് .... കാരണം ഞാൻ പറയണ്ടാ ല്ലോ .... 🤭
വേം പോയി സിനിമ കണ്ടെച്ചും വായോ. സൂപ്പർ ആണ്
@ കാണണം .... കാണണം ....
നിങ്ങളുടെ പുതിയ വീഡിയോ notification എനിക്ക് ലഭിക്കുന്നില്ല, നിങ്ങളുടെ വീഡിയോകളെ പറ്റി ഓർമ്മയിൽ വരുമ്പോൾ ഞാൻ ചാനൽ സേർച്ച് ചെയ്തു കണ്ടെത്തുകയാണ്, എന്താണ് ഇങ്ങനെ ?
Thank you sir
Aarum ith opt cheyyilla, ennal ith impose cheyyum big corporates, pinne regular meat verum ultra rich elites inu maatram afford cheyyan pattuna rate ilek kond povm
Do a video about chi energy
15 വർഷം ഒരു കുഞ്ഞിനെ കാണാതെ കാണുമ്പോൾ ഇതുപോലെ തോന്നിയിട്ടുണ്ട്
ഈ സംശയം എനിക്ക് സിനിമ കണ്ട സമയത്ത് തോന്നിയിരുന്നു 👌👌👌
Nice👌🏻
Interstellar കഥ നടക്കുന്നത് 2050 ന് ശേഷം ആണ്..so consider it.
Time dilation സംഭവിക്കുന്നത് warmhole ൽ സഞ്ചരിച്ചതിന് ശേഷം ആണ്. അപ്പോൾ പ്രകാശ വർഷം അകലെ ഉള്ള ഗാലക്സി നെ കണക്ട് ചെയ്യുക എന്നതല്ലേ warmhole ൻ്റെ ഉദ്ദേശം so Miller പ്ലാനറ്റിൽ 1 hours എന്നത് 7years possibilities കൂട്ടുവല്ലേ... ഒന്നും ആലോചിക്കാതെ നോളൻ ഇത് ചെയ്യില്ല...😁😁
Classic 🎥
in the movie, Cooper is communicating with the daughter (young), is it possible to communicate with the past,
its not, interstellar movie has lot of mistakes
😍😍🤩
Oru Telescope und 6 months ayi
Model Celestron power seeker 50 az ann
Nala condition without any problems
(3 types lens, magnification lens, sun filter ellam und)
Details ariyan contact cehyu☺️
Rate👀
Oru dent or scratch polum illa
Oo Venda
Sir raptor engine base chayth oru video please
Good
Christoffer nollen❤❤❤❤🔥
ഈ പ്രപഞ്ചത്തിൽ move ചെയ്യാതെ നിൽക്കുന്ന എന്തെങ്കിലും ഉണ്ടോ....?ഭൂമി കറങ്ങുന്നു,സൂര്യൻ സഞ്ചരിക്കുന്നുണ്ട്,galaxy balckhole നെ ചുറ്റുന്നുണ്ട്..... എല്ലാത്തിന്റെയും base എൻട്രോപ്പി ആണോ????
90 വയസ്സുള്ള മകളുടെ അച്ഛന്റെ പ്രായം 45 അല്ല 142 ആണ്
🔥🔥🔥
ഒരു പക്ഷെ നമ്മൾക്ക് ERGO SPEAR ൽ അകത്ത് ഉള്ളവ പ്രകാശ വേഗത ആയി തോന്നിയാലും, അസാമാന്യ ഗുരുത്വാകർഷണം കാരണം അവടെ അതിന് വേഗത് കുറവ് ആവാലോ. BLACKHOLE സമയം പതിയെ അയതുപോലെ വേഗതയും നമ്മൾക്ക് തോന്നുന്നത് അവലോ. 🧐😕
❤❤❤❤💪💪💪💪
Dear അനൂപ്, താങ്കൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ടൈം ഡയലേഷൻ, ഭൂമിയിലെ 2000വർഷം പ്രബഞ്ചത്തിലെ ചില ഭാഗങ്ങളിൽ ഏതാനും സെക്കന്റ് മാത്രമേ വരൂ, പക്ഷെ അത് വിശ്വസിക്കാൻ ശാസ്ത്രം മാത്രം പോരാ
100% true
പണ്ട് കാക്കൂടുമി എന്നൊരു രാജാവ് തന്റെ പുത്രി രേവതിക്ക് നല്ലൊരു വരനെ കിട്ടാൻ ബ്രഹ്മ ലോകത്ത് പോയി അവിടെ ഒരു മണിക്കൂർ ചിലവഴിച്ചു ബ്രഹ്മാവിനോട് കാര്യം പറഞ്ഞു അപ്പോൾ ബ്രഹ്മാവ് പറഞ്ഞു ഇപ്പോൾ ഭൂമിയിൽ പല യുഗങ്ങൾ കടന്ന് പോയിരിക്കുന്നു നിങ്ങളുടെ പുത്രി മരിച്ചിട്ട് ഇപ്പോൾ ലക്ഷക്കണക്കിന് വർഷങ്ങൾ ആയിരിക്കുന്നു.
Science madhi🎉
Science mathi 🙏
Njan sir nod oru tavana idhu parayonnu chodichirunnu ..😅😊
A i sangethika vidhya baviyil prayoojanapeduthikude ,
🎉❤❤❤❤❤
5th dimension കണ്ടെത്താൻ Ai ക് പറ്റും.അതിന് നമ്മളെപ്പോലെ vision limit ഇല്ലെല്ലോ.TARS interstellar il und
ഞാൻ ഇന്റർസ്റ്റെല്ലാർ മൂവി കണ്ടിട്ടില്ല. ഒരു സംശയം. ഈ പറഞ്ഞ മില്ലേഴ്‌സ് പ്ലാനറ്റ് ഭൂമിയെക്കാൾ മാസ് ഉണ്ടായി കൂടെ അപ്പോൾ ആ എഫക്ട് കൂടി വെച്ചാൽ ഈ പറഞ്ഞ 1 Hour = 7 year കണക്ക് ശരി ആയി കൂടെ.
Enik thonnunnath ,ethra mass koodiyaalum mass ullathukondu thanne cosmetic speedint aduth chalikkumbol aa vasthuvinte core il ninnum mass nu kaaranamaaya molicules akannirikkum.angane vannaal aa vasthuvinu shakthamaaya oru surface undaavaanulla chance kuravaanu.
Abiprayam thettanenkil kshama chothikkunnu.
@aparnadas4035 ഒരു surface ഉണ്ടാവാതിരിക്കാൻ ഉള്ള കാരണം ഒന്നും ഞാൻ കാണുന്നില്ല. സ്പീഡ് c നോട് അടുക്കുമ്പോൾ മാസ് ഒരുപാട് കൂടുക അല്ലേ ചെയുക. ഗ്രാവിറ്റി മാസിൻ directly proportional ആണ് അത് കൊണ്ട് തന്നെ ഗ്രാവിറ്റിയിൻ ഒരുപാട് കൂടാനാണ് സാധ്യത
Yes great🍃
ഈ പ്രപഞ്ചം ഒരു ബോൾ പോലെ എന്റെ കയ്യിൽ ഇരിക്കുകയാണെങ്കിൽ ഞാൻ ആ ബോൾ ന്റെ 5th dimension ഇൽ ആണെന്നാണോ 🤔
അപ്പോൾ ഞാൻ മറ്റൊരു പ്രെപഞ്ചത്തിന്റെ 4th dimension ഇൽ ഇരുന്നു കൊണ്ട് ആ ബോൾ നെ വീക്ഷിക്കുന്നു ഇതു കറക്റ്റ് ആണോ സർ
Theatre experience nashtamaya Cinema ❤
ഒരിക്കൽ കൂടി ഇത് തിയേറ്റർ റിലിസ് ചെയ്യാൻ പോകുന്നു എന്നൊരു ശ്രുതി കേട്ടിരുന്നു. സത്യം ആണെങ്കിൽ കാത്തിരിക്കാം.
ബ്ലാക്ക് ഹോളിന്റെ അക്രീഷൻ ഡിസ്കിൽ നിന്ന് അതിഭീമമായ ഊർജം ആണ് ചുറ്റും വ്യാപിക്കുന്നത്. അങ്ങനെഎങ്കിൽ അതിന്റെ ഹാബിറ്റബിൾ സോൺ വളരെ അകലെ ആയിരിക്കും.. അവിടെ ടൈം ഡൈലേഷൻ കൂടുതൽ അനുഭവപ്പെടില്ല. ഈ സിനിമയിലെ മില്ലെർസ് പ്ലാനറ്റ് ബ്ലാക്ഹോളിന് അടുത്താണെങ്കിൽ മാത്രമേ ടൈം ഡൈലേഷൻ ഉണ്ടാവൂ... അടുത്താണ് എങ്കിൽ അതിഭീകരമായ ചൂടും വികിരണങ്ങളും കാരണം.. സിനിമയിൽ കാണുന്നത് പോലെ അടുത്തല്ല ഒരു പ്രകാശവർഷം ദൂരെ പോലും നിൽക്കാൻ കഴിയില്ല.
ഹാജർ
🌟🌟
3:46 >>> 20,000 Km >>> 4:05
എന്തുകൊണ്ടാണ് ഞാൻ ഈ യൂട്യൂബ് ടൈം മാർക്ക് ചെയ്തത് എന്ന് മനസ്സിലായോ ???
അതു മനസ്സിലായാൽ, നിങ്ങൾ FLAT EARTHER ആയിക്കഴിഞ്ഞു... !!!
👌👌👌
❤❤❤
👍
ഞാൻ ഇന്റർസ്റ്റല്ലാർ ഒരു ബോറൻ സിനിമ ആണെന്ന് ആണ് കരുതിയിരുന്നത്.
(ഒന്നും മനസ്സിലാവാത്തതാണ് കാരണം.)
താങ്കളുടെ ഈ വീഡിയോ കണ്ട ശേഷം ഞാൻ ഇപ്പോൾ ആ സിനിമ ഒന്ന് കൂടി കാണാൻ പോവുകയാണ്
⭐⭐⭐⭐⭐
🙏👍💐💐
👍🌷❤👍
👍👍
Le ബാലയ്യ : ഡേയ് ഗ്രാവിറ്റിയെ തൊട്ടു കളിക്കരുത്, അതിനുള്ള അവകാശം എനിക്കുമാത്രമാണ് 😂😂😂😂😂😂😅😅😅😅😅