ശരിക്കും underestimate ആയി കണ്ട Movie. Oscar nomination വരെ പോയ ഈ ചിത്രം പരാജയപ്പെട്ടു എന്ന് ഇപ്പോൾ വിശ്വസിക്കാൻ തന്നെ.പ്രയാസം ആണ് കുട്ടിക്കാലത്ത് ടി.വി യിൽ വെറുമൊരു fantasy movie ആയി കണ്ട പടം മുതിർന്നതിനു ശേഷം കാണുമ്പോൾ മനസിലാകുന്നു. സമകാലികപ്രസക്തിയുള്ള കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമയാണിതെന്ന്
ആയിരം സിനിമകൾ ചെയ്യുന്നതിനേക്കാൾ നല്ലത് ഇതുപോലെ ഒരു നല്ല സിനിമ ചെയ്യുന്നതാണ് കാലങ്ങൾ എത്ര കടന്നുപോയാലും ഇതുപോലുള്ള സിനിമകൾ ഇന്ന് മുന്നിൽ തന്നെ തന്നെയാണ് ഇതുപോലെ ഒന്നിനെ വേണ്ടിയാണ് എൻറെയും കാത്തിരിപ്പ്
ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ ആരുമില്ലാത്ത ജന്മങ്ങൾ തീരുമോ ദാഹമീ മണ്ണിൽ നിന്നോർമ്മയിൽ ഞാനേകനായ് (2) ( തേങ്ങുമീ...) ചിലു ചിലും സ്വര നൂപുരം ദൂര ശിഞ്ജിതം പൊഴിയുമ്പോൾ ഉതിരുമീ മിഴിനീരിലെൻ പ്രാണ വിരഹവും അലിയുന്നു എവിടെ നിൻ മധുര ശീലുകൾ മൊഴികളേ നോവല്ലേ സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാനില്ലേ സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ ശ്രുതിയിടും കുളിരായി നിൻ ഓർമയെന്നിൽ നിറയുമ്പോൾ ജനനമെന്ന കഥ കേൾക്കാൻ തടവിലായതെന്തേ നാം ജീവ രാഗ മധു തേടീ വീണുടഞ്ഞതെന്തേ നാം സ്നേഹമെന്ന കനി തേടീ നോവു തിന്നതെന്തേ നാം ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ (തേങ്ങുമീ.
കുട്ടികാലത്ത് കണ്ട ഓരോ പടങ്ങളും മുതിർന്ന ശേഷം ഒന്നുകൂടെ കാണുമ്പോഴാണ് അവ എത്രമാത്രം മനോഹരമാണെന്ന് മനസ്സിലാകുന്നത്. ഓസ്കാർ നോമിനഷൻ പോയി പരാജയപ്പെട്ടു എന്നത് അവരുടെ നഷ്ടമാണ്. നമ്മുടേത് അല്ല.ഇതുപോലെയുള്ള ക്ലാസ്സിക് സിനിമകൾ ആണ് മലയാള സിനിമാ മേഖലയുടെ മാറ്റ് കൂട്ടുന്നത്. ഈ സിനിമയുടെ സംവിധായകൻ എന്റെ നാട്ടുകാരൻ ആണെന്നുള്ളത് മറ്റൊരു സന്തോഷം രാജീവ് അഞ്ചൽ❤️
Super very Very Super ഗുരുവിൻ്റെ അനുഗ്രഹം ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും കിട്ടുമെന്ന് ഉറപ്പു തന്നെ ... ഈ സിനിമ എത്ര കണ്ടാലും മതിവരികയില്ല ഗുരു ഒരിക്കലും വറ്റാത്ത സ്നേഹകടലാണ് ...... സത്ഗുരു വേശരണം
ഈ പാട്ടിലെ female version പാടിയിരിക്കുന്ന രാധിക തിലക് ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ നമുക്ക് ചിത്രച്ചേച്ചിയെ പോലെ മറ്റൊരു വാനമ്പാടി ഉണ്ടാകുമായിരുന്നു... അത്രയ്ക്കും കഴിവുള്ള singer..... 🙏
@@hashimhakkim-113 alla athu thanne chithra enthukondu number one aayi nilkkkunnu ennu aangeetham ariyavunnavarodu onnu aneshikkku chithrauude range onnum mattu gayakarkkilla
ശരിക്കും രാജീവ് അഞ്ചൽ എന്നാ അതുല്യ കലാകാരന്റെ ഭാവന കൊണ്ട് ഉടലെടുത്ത മഹാ സൃഷ്ടി ❤️❤️. സിനിമ ഇറക്കിയ സമയം കൊണ്ടോ ആളുകളുടെ മനോഭാവം കൊണ്ടോ അർഹിക്കാതെ പോയ സിനിമ ......( ചന്ദ്രലേഖ എന്നാ സിനിമ ഇതേ ദിവസം ഇറങ്ങിയിരുന്നു ...കുടുംബ പ്രേക്ഷകർ എല്ലാം അതിൽ കയറി വിജയിപ്പിച്ചു )....കാലം എത്ര കഴിഞ്ഞാലും ഇതിലെ സന്ദേശങ്ങൾ മാഞ്ഞുപോകുകയില്ല ......നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി രാജീവ് സർ കൊടുത്ത സമ്മാനം .....(ശ്രീ കരുണാകര ഗുരുവിന്റെ ഉപാസകൻ ആയിരുന്നു അദ്ദേഹം ......) ഇളയരാജാ ❤️❤️❤️❤️👌🥰🥰 കൂടെ അതുല്യ നടന വിസ്മയം പത്‌മശ്രീ പദമഭൂഷൺ dr ഭരത് Lt cl മോഹൻലാൽ ...നമ്മുടെ ലാലേട്ടൻ ❤️❤️ 💗An immortal messege💗
അന്നത്തെ കാലത്തു ഇങ്ങനെയുള്ള പടങ്ങൾക് പ്രസക്തി ഇല്ലെന്നു തോന്നുന്നു.. അല്ലെങ്കിൽ ഇത്, ദയ എന്നീ സിനിമകൾ ഒന്നും ഒരിക്കലും പരാജയപ്പെടില്ലായിരുന്നു... ഈ പടം ഇന്നും ആവേശത്തോടെ ഇരുന്നു കാണും... ഈ പാട്ടിന്റെ പഴമ ഒരിക്കലും നഷ്ടപ്പെടില്ല..
മധുപാൽ എന്ന നടനെ ശരിയായി ഉപയോഗിച്ച ഒരേ ഒരു സിനിമ. അയാളുടെ സ്ഥിരം 'ചതി ' വേഷങ്ങളിൽ നിന്നും മാറി നല്ലൊരു കഥാപാത്രത്തെ അയാൾക്ക് കിട്ടിയെങ്കിലും സിനിമ വിജയിക്കാതെപോയതോടെ അയാളെയും അധികം ആരും ശ്രെദ്ധിച്ചില്ല... എന്നാൽ ഇന്ന് ആളുകൾ 'ഇലമാ പഴം' കഴിച്ചു സ്വയം അന്ധരായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ 'സ്പടികം', 'ദേവദൂതൻ' പോലെ ഈ സിനിമയും വീണ്ടും വെള്ളിത്തിരയിൽ വരണം!!!
വേറെ ലെവൽ സിനിമയാണ് ഗുരു കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ സിനിമയുടെ പ്രസക്തി പോവില്ല ഈ സിനിമ ഈ കാലഘട്ടത്തിൽ ആണ് റിലീസ് ആയതെങ്കിൽ തീർച്ചയായും ഹിറ്റാകുമായിരുന്നു. പക്ഷേ ഒരിക്കലും ഈ സിനിമ മലയാളികളുടെ മനസ്സിൽ നിന്നും മായില്ല ലാലേട്ടൻ ഉയിർ ❤️
പക്കാ International ! 1997ൽ മലയാളവും മലയാളികളും ഒട്ടും Prepared ആയിരുന്നില്ല, ഇത്രയും ബ്രഹ്മാണ്ഡമായ, അഭൗമികമായ സിനിമയും സംഗീതവും ഉൾക്കൊള്ളാൻ. രാജീവ് അഞ്ചൽ എന്ന ചിന്തകന്റെ ആത്മാവും, ഇളയരാജ എന്ന സംഗീതചക്രവർത്തിയുടെ രുദ്രതാണ്ഡവവുമായിരുന്നു ഗുരു. മലയാളത്തിൽ ഇങ്ങനെയൊരു മ്യൂസിക്കൽ ആൽബം ഇനിയുണ്ടാവില്ല! ഇത്രയും സാങ്കേതികമായും, ഓർക്കസ്ട്രേഷൻപരമായും, ക്വാളിറ്റി പരമായും Rich ആയിട്ടുള്ള മറ്റൊരു Musical Album ഇല്ല ! ഈ പാട്ടുകളുടെ Backing Orchestrationനായി ഇളയരാജ ഹംഗേറിയൻ കലാകാരന്മാരെ ചെന്നൈയിൽ വിളിച്ചു വരുത്തുകയും, Background Scoreനായി ഹംഗറിയിലെ Budapest State Symphony Orchestraയിൽ പോയാണ് കംപോസ് ചെയ്തത്. പ്രണയവും ഭീതിയും ഇടകലർത്തിയുള്ള "ദേവസംഗീതം" ഇന്നും ശ്രോതാക്കളുടെ മനസ്സിനെ മറ്റേതോ ഭ്രമണപഥത്തിലേക്കെത്തിക്കും. കാലത്തിന് മുൻപേ സഞ്ചരിച്ച ചിത്രമാണ് ഗുരു. വർഗ്ഗീയതയുടെയും ജാതീയതയുടേയും അന്ധതയെ ഗുരുവെന്ന വെളിച്ചത്തിലൂടെ മറികടക്കുക എന്ന ആശയം ശക്തമായി കാണിച്ച ചിത്രം. ഇങ്ങനെയൊരു Sensitive ആയ ആശയം ആവിഷ്ക്കരിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ രാജീവ് അഞ്ചൽ ഉപയോഗിച്ച ടൂൾ ആണ് "Fantasy". Lucid Dreamingഉം ഇലാമ പഴവും Alternative Realityമൊക്കെ കഥയിലുൾപ്പെടുത്തി അക്കാലത്ത് പരിമിതമായ ചട്ടക്കൂടിൽ നിന്നും ഗുരു ഉണ്ടാക്കിയെടുത്തു. ഇന്നും ചർച്ചചെയ്യപ്പെടാറുണ്ട് ഗുരു മുന്നോട്ടു വച്ച ആശയം. ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി ഓസ്കാറിലേക്ക് ആദ്യമായി അയക്കപ്പെട്ട മലയാളം ചിത്രമാണ് ഗുരു. ഈ ചിത്രത്തിന്റ സംഗീതത്തിന് തീർച്ചയായും ഒരു ഓസ്‌കാർ അർഹമായിരുന്നു.
കാലമേ പിറക്കുമോ ഇതുപോലൊരു കാലികപ്രസക്തിയുള്ള സിനിമ. Evergreen classic and hollywood level making. Acting Cinematography Music Makeup Costume Everything is outstanding
അന്നത്തെ പരിമിതമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഈ ക്ലാസ്സിക് ഇന്ന് കാണുമ്പോൾ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകരുടെയും കഴിവിന് മുൻപിൽ ഒരു വലിയ പ്രണാമം 🙏🙏🙏♥️
ഇത്രയും എന്റെ ആത്മാവിൽ തൊട്ട ഒരു പടവും പാട്ടും ഞാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ല. ഇതുപോലെ ഒന്നിനെ അളന്നു മാർക്കിടാൻ ഓസ്കറിന് യോഗ്യ ത ഇല്ല. ഇതു കണ്ടു കേട്ടു അതോടെ രാജീവ് അഞ്ചൽ എന്റെ എക്കാലത്തെയും സുഹൃത്തായി. രാധിക തിലക് അനശ്വരയായി. മനുഷ്യ ജീവിതത്തിന്റെ ആകെത്തുക ഈവരികളിൽ നിന്നു ഹൃദയത്തിലേക്കു കിനിഞ്ഞിറങ്ങി
Bollywood alla.. Budapest symphony orchestra.. Europe mikka countries symphony orchestra undu.. Amazing quality classical music perform cheyyum film scores um recording..
1997 Kandaa filim Rs .5 ❤ Eppol um etele song kelkunnu.padam ❤. Dasettan super aayee padee,Rateka chechi Super & super ❤❤ Lalettan Abenayam Oru rakshyum ellaa❤❤❤❤❤❤❤❤❤❤❤ Hashid from Trichur
മലയാള സിനിമാ ഗാനങ്ങളിലുള്ള സാഹിത്യത്തോടു കിടപിടിക്കാൻ മറ്റൊരു സിനിമ ഇന്ടസ്ട്രിയിലെയും ഗാന ശാഖക്ക് കഴിയില്ല, അത്രയ്ക്ക് അർത്ഥവത്തായ വരികൾ കൊണ്ട് സമ്പുഷ്ടമാണ് മലയാളത്തിൽ, അതുപോലെ സിനിമ ഇന്ടസ്റ്റിയിലെ സംവിധായകരും ഗാന രചയിതാക്കളും ഗാന സംവിധായകരും മറ്റു ടെക്‌നിഷ്യൻ മാരും.അവർക്കുള്ള കലാ ജ്ഞാനം അപാരം
@@NickDev-i4x എനിക്ക് ഒറിജിനലിനേക്കാൾ ശ്രീരാഗിന്റെ song ആണ് ഇഷ്ടമായത്.. പിന്നെ ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്.. ഓരോരുത്തർക്കും personally ഓരോ ഇഷ്ടങ്ങൾ അല്ലേ 😊
ഈ സിനിമ ഒരു അമൂല്യ സൃഷ്ടിയാണ് .ഒരു കലാകാരൻറെ സൃഷ്ടി എന്നതിലുപരി മനുഷ്യ വർഗത്തിന്റെ ഉള്ളിലെ എന്നെന്നും നിലനിക്കുന്ന വേർതിരിവുകളുടെ നേർകാഴചയാണ് ഈ ചിത്രം.ചിത്രത്തിന് ശുഭാന്ത്യമാണെങ്കിലും അത് തികച്ചും അസംഭവ്യമാണ്.ആ കലാകാരൻറെ പ്രതീക്ഷയാണ് . എന്തൊക്കെ പറഞ്ഞാലും നമ്മുടെ സമൂഹത്തിന് ഇതൊന്നും ഗ്രഹിക്കാനും ഗ്രഹിച്ചാൽ തന്നെ അത് പ്രാവർത്തികമാക്കാനുമുള്ള വിവേകം ഇല്ല .കാഴ്ചയുള്ള അന്ധന്മാരായി ഒരു ഭൂരിഭാഗം സമൂഹത്തിൽ എന്നും നിലകൊള്ളുമെന്നുറപ്പ് .എന്തിന്റെ പേരിലായാലും "വേർതിരിവ് " കൂടുതൽ ശക്തമായി,അമരനായി നമ്മുടെ ഇടയിൽ ഉണ്ടാകും എന്നുറപ്പ് .
'നീയും ഞാനും എല്ലാം യുഗ യുഗന്തരങ്ങളായി ഉൾകാഴ്ച നഷ്ട്ടപെട്ട മാനവികരാശിയുടെ പ്രതീകങ്ങൾ മാത്രമാണ് ' ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചത് അന്നത്തെ ആളുകൾക്കു മനസിലാക്കാൻ ഉള്ള ബുദ്ധിയില്ലാത്തത് കൊണ്ടാണോ അന്ന് accept ചെയ്യാൻ ഉള്ള മടികൊണ്ടാണോ ഈ പടം വിജയിക്കാതെ പോയത്? എന്തായാലും എനിക്ക് വളരെ ഇഷ്ട്ടപെട്ട movie ആണ്.. അന്നും ഇന്നും
Such a international movie🍿🎥 litterly avoided Oscar 🎥🏆also. Where is the Slum dog Milleneure and Guru and Dr. Yesudads Music. Even watching this movie many years ... Still one question why rejected Oscar panel. I never see anything more than anything in AR Rahman Music and the movie that movie, but that movie got Oscard. More than that music and sound effects this Guru movie far far better than that movie. This movie alwys as it is in the Indian movie industries one of the best movie🎥🍿
നിങ്ങളും ഞാനും ഈ രാജാവും എല്ലാം യൂഗാന്ധരങ്ങളായി ഉൾകാഴ്ച നഷ്ടപ്പെട്ട മാനവരാശിയുടെ പ്രതീകങ്ങൾ മാത്രമാണ്......🔥❤
👌👍
കാലത്തിന് മുൻപേ സഞ്ചരിച്ച വാക്കുകൾ...
ആരാ ഈ പറയുന്നത് ഹൃഷിശൃംഗാൻ ആണ്ണോ 😂....
വരും തലമുറ ഇ ചിത്രത്തെ കുറിച്ച് അഭിമാനിക്കും... ഇതിന്റെ പ്രമേയത്തിന് മനുഷ്യൻ ഉള്ളടുത്തോളം കാലം പ്രസക്തി ഉണ്ട്
true
.
.
.
.
.
.
.
Sathiyam 👍
സത്യം!!!! കണ്ണ് ഉണ്ടായിട്ടും കാണാൻ പറ്റാത്ത അവസ്ഥ!!!
Hi
മനുഷ്യൻ ഉള്ള കാലത്തോളം അല്ല മതം എന്ന വിഷം ഉള്ള കാലത്തോളം...
പണ്ട് ഈ പാട്ട് ടീവിയിൽ വരുമ്പോൾ മാറ്റിക്കളയുന്ന ഞാൻ ഇന്ന് ഈ പാട്ട് തിരഞ്ഞു പിടിച്ചു കേൾക്കുന്നു ♥️
Same
Yes one name യേശുദാസ് 🔥🔥🔥🔥
ഞാനും
Same
@@VISHNU.SKZ666 ilayaraja effect anathu.. Ee song construction shredichu nokku
ശരിക്കും underestimate ആയി കണ്ട Movie. Oscar nomination വരെ പോയ ഈ ചിത്രം പരാജയപ്പെട്ടു എന്ന് ഇപ്പോൾ വിശ്വസിക്കാൻ തന്നെ.പ്രയാസം ആണ് കുട്ടിക്കാലത്ത് ടി.വി യിൽ വെറുമൊരു fantasy movie ആയി കണ്ട പടം മുതിർന്നതിനു ശേഷം കാണുമ്പോൾ മനസിലാകുന്നു. സമകാലികപ്രസക്തിയുള്ള കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമയാണിതെന്ന്
Satyam
സത്യം
👍
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Crct bro
നെഞ്ച് തകരുന്ന music...... ഞങ്ങളുടെ സ്വന്തം നാട്ടുകാരന്റെ സിനിമ... രാജീവ് അഞ്ചൽ sir 😍🎻🎻🎻......
Anchal evidanu aliya
@@amalthampy6463 kollam
Anchal ☺️
❤😊
Enta favarait song 🎉❤
ആയിരം സിനിമകൾ ചെയ്യുന്നതിനേക്കാൾ നല്ലത് ഇതുപോലെ ഒരു നല്ല സിനിമ ചെയ്യുന്നതാണ് കാലങ്ങൾ എത്ര കടന്നുപോയാലും ഇതുപോലുള്ള സിനിമകൾ ഇന്ന് മുന്നിൽ തന്നെ തന്നെയാണ് ഇതുപോലെ ഒന്നിനെ വേണ്ടിയാണ് എൻറെയും കാത്തിരിപ്പ്
Hat's 0f Rajeev Anchal sir👏👏👏
ഇൗ പാട്ടിന്റെ orchastration അപാരമാണ്.. എല്ലാവരെയുംകൊണ്ട് പറ്റുന്ന കാര്യമല്ല ഇങ്ങനെ ഒരു സോങ്ങ് ഉണ്ടാക്കാൻ...രാജ sir ♥️♥️♥️
Hungarian symphony orchestration
Also this is the remastered one
Raaja Sir Magic
❤️👌
@@poovankozhi6396 Budapest orchestra in Hungary
രാജീവ് അഞ്ചൽ 🔥... Brilliant 💯
കാലം തെറ്റി എടുത്ത സിനിമ 🙂... ഇന്ന് കാണുമ്പോൾ അത്ഭുതമായി തോന്നുന്നു.... പറയാൻ വാക്കുകളില്ല...
Athee😊
മികച്ച തിരക്കഥ .ഗാനങ്ങൾ,ഛായാ ഗ്രഹണം ,അഭിനയം ,ആർട്ട് എല്ലാം ഒത്തിണങ്ങിയ അപൂർവമായി മലയാളികൾക്ക് ലഭിച്ച ചിത്രം
Right
ഈ പാട്ടൊക്കെ നിധിപോലെ കാത്തു സൂക്ഷിക്കണം വരും തലമുറകൾക്ക് വേണ്ടി
ആര്... എങ്ങനെ... മൊബൈലിൽ കളിച്ചു നടക്കുന്ന പിള്ളേർക്കോ? 🙄
💯
ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങൾ തീരുമോ ദാഹമീ മണ്ണിൽ
നിന്നോർമ്മയിൽ ഞാനേകനായ് (2) ( തേങ്ങുമീ...)
ചിലു ചിലും സ്വര നൂപുരം ദൂര ശിഞ്ജിതം പൊഴിയുമ്പോൾ
ഉതിരുമീ മിഴിനീരിലെൻ പ്രാണ വിരഹവും അലിയുന്നു
എവിടെ നിൻ മധുര ശീലുകൾ മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ
ശ്രുതിയിടും കുളിരായി നിൻ ഓർമയെന്നിൽ നിറയുമ്പോൾ
ജനനമെന്ന കഥ കേൾക്കാൻ തടവിലായതെന്തേ നാം
ജീവ രാഗ മധു തേടീ വീണുടഞ്ഞതെന്തേ നാം
സ്നേഹമെന്ന കനി തേടീ നോവു തിന്നതെന്തേ നാം
ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ (തേങ്ങുമീ.
Thanks broo
കാഴ്ചയുമായി ബന്ധപ്പെട്ട ഒന്നുംതന്നെ വരികളിലില്ല എന്നത് ശ്രദ്ധേയം.
0:40-1.34, 2:30-3.30, 4:29-
@@RootSystemHash കാഴച്ച ഇല്ലാത്ത ലോകം അവിടെ കാഴ്ച ഇല്ല .. സ്നേഹം ❤
കുട്ടികാലത്ത് കണ്ട ഓരോ പടങ്ങളും മുതിർന്ന ശേഷം ഒന്നുകൂടെ കാണുമ്പോഴാണ് അവ എത്രമാത്രം മനോഹരമാണെന്ന് മനസ്സിലാകുന്നത്. ഓസ്കാർ നോമിനഷൻ പോയി പരാജയപ്പെട്ടു എന്നത് അവരുടെ നഷ്ടമാണ്. നമ്മുടേത് അല്ല.ഇതുപോലെയുള്ള ക്ലാസ്സിക് സിനിമകൾ ആണ് മലയാള സിനിമാ മേഖലയുടെ മാറ്റ് കൂട്ടുന്നത്. ഈ സിനിമയുടെ സംവിധായകൻ എന്റെ നാട്ടുകാരൻ ആണെന്നുള്ളത് മറ്റൊരു സന്തോഷം
രാജീവ് അഞ്ചൽ❤️
Super very Very Super ഗുരുവിൻ്റെ അനുഗ്രഹം ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും കിട്ടുമെന്ന് ഉറപ്പു തന്നെ ... ഈ സിനിമ എത്ര കണ്ടാലും മതിവരികയില്ല ഗുരു ഒരിക്കലും വറ്റാത്ത സ്നേഹകടലാണ് ...... സത്ഗുരു വേശരണം
സതൃം ആടോ കുഞ്ഞിലെ ഞാൻ കാണുബോൾ എനിക്ക് ഒന്നും മനസിലായില്ല. പക്ഷേ ഇപ്പോൾ മനസിലാക്കാൻ സാധിച്ചു സ്നേഹം അതിലും വലുതായി വേറെ ഒന്നും ഇല്ല
ഈ പാട്ടിലെ female version പാടിയിരിക്കുന്ന രാധിക തിലക് ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ നമുക്ക് ചിത്രച്ചേച്ചിയെ പോലെ മറ്റൊരു വാനമ്പാടി ഉണ്ടാകുമായിരുന്നു... അത്രയ്ക്കും കഴിവുള്ള singer..... 🙏
Onnu pokke vidditham parayathe
@@renusureshrenu7379 എന്താണോ വിഡ്ഢിത്തം.. വസ്തുതയാണ് പറഞ്ഞത്
@@renusureshrenu7379 എന്താണാവോ പറഞ്ഞതിൽ ഇത്ര വിഡ്ഢിത്തം സത്യമായ കാര്യമല്ലേ
@@hashimhakkim-113 alla athu thanne chithra enthukondu number one aayi nilkkkunnu ennu aangeetham ariyavunnavarodu onnu aneshikkku chithrauude range onnum mattu gayakarkkilla
Swarnalatha ennoru singer undarnnu... Chitrayekkal mukhalil.. 😂
സ്ഫടികം റീ റീലിസ് ചെയ്തപോലെ ഈ പടവും റീ റിലീസ് ചെയ്തിരുന്നെങ്കിൽ ❤️......
Pottan aanu chance collection kitila
@@athullal3003 ഈ പടം ഇപ്പോ ഭൂരിഭാഗം ആളുകൾക്ക് ഇഷ്ടയല്ലോ അപ്പൊ റീ റിലീസ് എത്തിച്ച 100crs അടിക്കും ഉറപ്പ് 👍.
Ith iranganam 👌🏽
Urpayittum iranganam
@@diljithdinesh6886 100 oh🫠bro oru 20cr okke kittiya nalleyarnn
ശരിക്കും രാജീവ് അഞ്ചൽ എന്നാ അതുല്യ കലാകാരന്റെ ഭാവന കൊണ്ട് ഉടലെടുത്ത മഹാ സൃഷ്ടി ❤️❤️.
സിനിമ ഇറക്കിയ സമയം കൊണ്ടോ ആളുകളുടെ മനോഭാവം കൊണ്ടോ അർഹിക്കാതെ പോയ സിനിമ ......( ചന്ദ്രലേഖ എന്നാ സിനിമ ഇതേ ദിവസം ഇറങ്ങിയിരുന്നു ...കുടുംബ പ്രേക്ഷകർ എല്ലാം അതിൽ കയറി വിജയിപ്പിച്ചു )....കാലം എത്ര കഴിഞ്ഞാലും ഇതിലെ സന്ദേശങ്ങൾ മാഞ്ഞുപോകുകയില്ല ......നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി രാജീവ് സർ കൊടുത്ത സമ്മാനം .....(ശ്രീ കരുണാകര ഗുരുവിന്റെ ഉപാസകൻ ആയിരുന്നു അദ്ദേഹം ......)
ഇളയരാജാ ❤️❤️❤️❤️👌🥰🥰
കൂടെ അതുല്യ നടന വിസ്മയം പത്‌മശ്രീ പദമഭൂഷൺ dr ഭരത് Lt cl മോഹൻലാൽ ...നമ്മുടെ ലാലേട്ടൻ ❤️❤️
💗An immortal messege💗
Not rajeev ravi it's rajeev anchal
@@vishakhv4564 ys bro...just mistake
❤
അന്നത്തെ കാലത്തു ഇങ്ങനെയുള്ള പടങ്ങൾക് പ്രസക്തി ഇല്ലെന്നു തോന്നുന്നു.. അല്ലെങ്കിൽ ഇത്, ദയ എന്നീ സിനിമകൾ ഒന്നും ഒരിക്കലും പരാജയപ്പെടില്ലായിരുന്നു... ഈ പടം ഇന്നും ആവേശത്തോടെ ഇരുന്നു കാണും... ഈ പാട്ടിന്റെ പഴമ ഒരിക്കലും നഷ്ടപ്പെടില്ല..
Valare sathyam.Jeevithathil namukkellavarkum raguramanmarakan kayiyatte👍👍
Ithinte koode aanu Chandralekha release aayath. Swabhavikamaayum athinalle aalukal keru
ശരിക്കും ഇതാണ് ദേവസംഗീതം ഇതിനപ്പുറം വേറൊന്നില്ല❤️❤️❤️❤️❤️❤️❤️❤️❤️❤️😌😌😌😌😌😌🎼🎼🎼🎼🎶🎶🎶🎶
സത്യം
❤️
എന്റെ അമ്മോ ❤️❤️❤️.. പറയാൻ വാക്കുകൾ പോരാ ദേവസഗീതം ഇത് തന്നെയാണ്.. 🙏🙏🙏
ഞാൻ എപ്പോ കേട്ടാലും കൊതി തീരാത്ത ഒരു പാട്ടും സിനിമയും ആണ് രാജ സർ ifeel cry നിങ്ങൾ ഒരു അവതാരം ആണ് സംഗീത ലോകത്തെ
രമേശൻ സാർനോട് ഒരിക്കൽ, ഇതിന്റെ, വരികൾ എഴുതിയതിനെ കുറിച്ച് സംസാരിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നു 🙏
എത്ര മാത്രം അർത്ഥംഉള്ള മനോഹരം ആയ ഗാനം.. ഗന്ധർവ സംഗീതം പോലെ
ഈ പാട്ടിന്റെ ഓർക്കസ്ട്രഷൻ അത്യുഗ്രനാണ്. പ്രണയവും അതിനൊപ്പം ഭീതിയും ഒരുമിച്ചുചേർത്ത മ്യൂസിക്. തകർപ്പൻ വരികളും. ദാസേട്ടൻ രാധികാ തിലക് എന്നിവരുടെ മനോഹര ആലാപനവും. ഒരേ ഒരു ഇളയരാജ.. Maestro ഇളയരാജ സാർ. മധുബാലിന്റേയും കാവേരിയുടെയും അഭിനയമികവും. മധുബാലിനെകുറിച്ചു ഓർക്കുമ്പോൾ ഓർമ്മ വരുന്ന പാട്ട്..
Hungarian Budapest team
മധുപാൽ എന്ന നടനെ ശരിയായി ഉപയോഗിച്ച ഒരേ ഒരു സിനിമ. അയാളുടെ സ്ഥിരം 'ചതി ' വേഷങ്ങളിൽ നിന്നും മാറി നല്ലൊരു കഥാപാത്രത്തെ അയാൾക്ക് കിട്ടിയെങ്കിലും സിനിമ വിജയിക്കാതെപോയതോടെ അയാളെയും അധികം ആരും ശ്രെദ്ധിച്ചില്ല... എന്നാൽ ഇന്ന് ആളുകൾ 'ഇലമാ പഴം' കഴിച്ചു സ്വയം അന്ധരായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ 'സ്പടികം', 'ദേവദൂതൻ' പോലെ ഈ സിനിമയും വീണ്ടും വെള്ളിത്തിരയിൽ വരണം!!!
ഇന്നെടുക്കേണ്ട സിനിമ 25 കൊല്ലം മുൻപ് എടുത്ത് ഞെട്ടിച്ച രാജിവേട്ടൻ ❤️
❤❤❤❤❤❤❤❤
Annum eghanokke thanneyadey
😮👎😊@@jithus6592
❤
Mayi
വേറെ ലെവൽ സിനിമയാണ് ഗുരു കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ സിനിമയുടെ പ്രസക്തി പോവില്ല ഈ സിനിമ ഈ കാലഘട്ടത്തിൽ ആണ് റിലീസ് ആയതെങ്കിൽ തീർച്ചയായും ഹിറ്റാകുമായിരുന്നു. പക്ഷേ ഒരിക്കലും ഈ സിനിമ മലയാളികളുടെ മനസ്സിൽ നിന്നും മായില്ല ലാലേട്ടൻ ഉയിർ ❤️
ദാസേട്ടൻ അല്ലാതെ മറ്റാര് ....ഹോ രോമാഞ്ചം 🥰🥰🥰 രാധികത്തിലേക് suprb ...
90s kids ivde comeon😊❤
😊❤
ഇനി ഇതുപോലൊരു സിനിമയും പാട്ടും ഉണ്ടാകുമോ രാജാ sir 😢😢😢❤️❤️❤️👌👌👌👌
International level Song Recording. HUNGARY STATE SYMPHONY ORCHESTRA. 2009 ൽ പഴശ്ശിരാജയുടെ BGM work ഉം ഇളയരാജ അവിടെയാണ് നടത്തിയത്.
Budapest
Budapest Philharmonic.. they collaborated with Raja sir for more than 25 works i guess.
എല്ലാവരും കാണേണ്ട സിനിമ.... ഓരോ തവണയും കാണുമ്പോൾ ഇഷ്ടം കൂടുന്ന സിനിമ... പാട്ടുകൾ എല്ലാം സൂപ്പർ
ഗായിക രാധിക ചേച്ചിക്ക് പ്രണാമം😢😢😢😢😢
ദാസേട്ടൻ ഇളയരാജ സാർ 👌👌😍😍
രാധിക തിലക് ഉം, s. രമേശൻ നായരും ഈ പാട്ടിന്റെ ഭാഗമാണ്
What a composition ❤️
@@nashvkm aanu ithu singers lyrics illathe instrumental kettu nokku high end music mathram 👍🏻
പക്കാ International ! 1997ൽ മലയാളവും മലയാളികളും ഒട്ടും Prepared ആയിരുന്നില്ല, ഇത്രയും ബ്രഹ്മാണ്ഡമായ, അഭൗമികമായ സിനിമയും സംഗീതവും ഉൾക്കൊള്ളാൻ. രാജീവ് അഞ്ചൽ എന്ന ചിന്തകന്റെ ആത്മാവും, ഇളയരാജ എന്ന സംഗീതചക്രവർത്തിയുടെ രുദ്രതാണ്ഡവവുമായിരുന്നു ഗുരു. മലയാളത്തിൽ ഇങ്ങനെയൊരു മ്യൂസിക്കൽ ആൽബം ഇനിയുണ്ടാവില്ല! ഇത്രയും സാങ്കേതികമായും, ഓർക്കസ്ട്രേഷൻപരമായും, ക്വാളിറ്റി പരമായും Rich ആയിട്ടുള്ള മറ്റൊരു Musical Album ഇല്ല ! ഈ പാട്ടുകളുടെ Backing Orchestrationനായി ഇളയരാജ ഹംഗേറിയൻ കലാകാരന്മാരെ ചെന്നൈയിൽ വിളിച്ചു വരുത്തുകയും, Background Scoreനായി ഹംഗറിയിലെ Budapest State Symphony Orchestraയിൽ പോയാണ് കംപോസ് ചെയ്തത്. പ്രണയവും ഭീതിയും ഇടകലർത്തിയുള്ള "ദേവസംഗീതം" ഇന്നും ശ്രോതാക്കളുടെ മനസ്സിനെ മറ്റേതോ ഭ്രമണപഥത്തിലേക്കെത്തിക്കും. കാലത്തിന് മുൻപേ സഞ്ചരിച്ച ചിത്രമാണ് ഗുരു. വർഗ്ഗീയതയുടെയും ജാതീയതയുടേയും അന്ധതയെ ഗുരുവെന്ന വെളിച്ചത്തിലൂടെ മറികടക്കുക എന്ന ആശയം ശക്തമായി കാണിച്ച ചിത്രം. ഇങ്ങനെയൊരു Sensitive ആയ ആശയം ആവിഷ്ക്കരിക്കുമ്പോൾ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാൻ രാജീവ് അഞ്ചൽ ഉപയോഗിച്ച ടൂൾ ആണ് "Fantasy". Lucid Dreamingഉം ഇലാമ പഴവും Alternative Realityമൊക്കെ കഥയിലുൾപ്പെടുത്തി അക്കാലത്ത് പരിമിതമായ ചട്ടക്കൂടിൽ നിന്നും ഗുരു ഉണ്ടാക്കിയെടുത്തു. ഇന്നും ചർച്ചചെയ്യപ്പെടാറുണ്ട് ഗുരു മുന്നോട്ടു വച്ച ആശയം. ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി ഓസ്കാറിലേക്ക് ആദ്യമായി അയക്കപ്പെട്ട മലയാളം ചിത്രമാണ് ഗുരു. ഈ ചിത്രത്തിന്റ സംഗീതത്തിന് തീർച്ചയായും ഒരു ഓസ്‌കാർ അർഹമായിരുന്നു.
100% സത്യം, ഇപ്പോഴും ഈ ഫിലിം പൂർണമായി ഉൾകൊള്ളാൻ കഴിയില്ല..
സമ്മതിച്ചു താങ്കളുടെ അറിവിനെ 👌🙏
@@sivarajans9406 ❤️❤️
👍
മലയാളത്തിൽ നിർമിച്ചതിൽ വച്ചു ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്
ഇന്നും ഈ സിനിമ യുടെ ആശയം പ്രസക്തി ഉള്ളതാണ്
കാലമേ പിറക്കുമോ ഇതുപോലൊരു കാലികപ്രസക്തിയുള്ള സിനിമ.
Evergreen classic and hollywood level making.
Acting
Cinematography
Music
Makeup
Costume
Everything is outstanding
ജീവദാഹമധു തേടീ.. വീണുടഞ്ഞതെന്തേ നാം..
സ്നേഹമെന്ന കനിതേടീ നോവു തിന്നതെന്തേ നാം..❤️🎼
മതത്തിന്റെ പേര് പറഞ്ഞു തല്ലു കൂടുന്നവർക്കുള്ള വ്യക്തമായ ഉപദേശം ഇതിന്റെ കഥാ തന്തു...
👍
എന്നിട്ട് എന്ത് കാര്യം 😅👉🏼 അവ്വറ്റകൾ 365*24 തല്ല് ആണ് 😊... ഈ സിനിമ കാണുമ്പോ അപ്പോഴും അവരുടെ team നേ justify ചെയ്ത് ബാക്കി ഉള്ളവവരെ തെറി വിളിക്കും 😂
അത് അങ്ങനെ അവസാനം വരുള്ളൂ enthedukkana😔@@kamalprem511
സത്യം... ഉത്തരേന്ത്യയിൽ ഇത് വ്യാപകമായി കാണിക്കേണ്ടതാണ് 🙄
രാഷ്ട്രീയം എവിടെ പോയി?
സ്റ്റാർ സിംഗറിൽ ശ്രീരാഗിന്റെ performance നു ശേഷം കാണുന്നവർ ഉണ്ടോ? 💞
Ys
Yes
Njan...😅❤
Ys😌
Yes
ഈ ഗാനം രാത്രി യിൽ കേട്ടാൽ എനിക്ക് വേറെ ഏതോ ലോകത്തു എത്തിയ ഫീൽ, ഓർമ്മകൾ അലട്ടിക്കൊണ്ടിരിക്കുന്നു
അന്നത്തെ പരിമിതമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഈ ക്ലാസ്സിക് ഇന്ന് കാണുമ്പോൾ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ സാങ്കേതിക പ്രവർത്തകരുടെയും കഴിവിന് മുൻപിൽ ഒരു വലിയ പ്രണാമം 🙏🙏🙏♥️
ഇത്രയും എന്റെ ആത്മാവിൽ തൊട്ട ഒരു പടവും പാട്ടും ഞാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ല. ഇതുപോലെ ഒന്നിനെ അളന്നു മാർക്കിടാൻ ഓസ്കറിന് യോഗ്യ ത ഇല്ല. ഇതു കണ്ടു കേട്ടു അതോടെ രാജീവ് അഞ്ചൽ എന്റെ എക്കാലത്തെയും സുഹൃത്തായി. രാധിക തിലക് അനശ്വരയായി. മനുഷ്യ ജീവിതത്തിന്റെ ആകെത്തുക ഈവരികളിൽ
നിന്നു ഹൃദയത്തിലേക്കു കിനിഞ്ഞിറങ്ങി
4:53 നിഴൽ പോകുന്ന സീൻ... 😗😗 കാഴ്ചയുടെ പരിമിധി ഇതിലും നന്നായി കാണിക്കാൻ കഴിയോ
സത്യം.... feeeel
😢
❤️❤️❤️❤️
ശ്രീരാഗിന്റെ പാട്ടു കേട്ട ശേഷം പാട്ടിനോട് ഇഷ്ടം കൂടി ❤
ഇപ്പോഴും ഈ സിനിമ ടിവി യിൽ വന്നാൽ ഇരുന്നു കാണും... അത്രക്ക് നല്ല movie ആണ് 😍❤️
Of course
ദാസേട്ടെന്റെ അതിമനോഹരമായ ആലാപനം!ഇനി ആർക്കും ഇതൊന്നും കഴിയുമെന്ന് കരുതനാവില്ല!
Radhika thilak too. Avar nannayi padiyittund💔
കരുതേണ്ട.... നടക്കില്ല അത്ര തന്നെ 🙄
ന്റ പൊന്നോ എന്താ വരികൾ എന്താ സോങ് ദിവസംഗീതം തന്നെ
Malayalathile ettavum Best padangalil First 3il Ulpeduthan Yogyatha ula cinema
#GURU
Orchestration vere level aanu. Indiayil raja sir nu mathram pattunna level.
Mohanlal's one of the underrated movies.
ഇന്ന് ബോളിവുഡ്ൽ പ്രശസ്തരായ ചില മ്യൂസിക് ഡയറക്ടർ ഈ സിനിമയിലെ ഓർക്കസ്ട്രയിൽ ഭാഗമായിട്ടുണ്ട്
Bollywood alla.. Budapest symphony orchestra.. Europe mikka countries symphony orchestra undu.. Amazing quality classical music perform cheyyum film scores um recording..
ജീവദാനമധു തേടി വീണുടഞ്ഞതെന്തേ നാം...?
സ്നേഹമെന്ന കനി തേടി നോവ് തിന്നതെന്തേ നാ...?
സ്റ്റാർസിംഗർ ഫെയിം ശ്രീരാഗിന്റെ ഇൻസ്റ്റ റീൽ കണ്ട് വന്നവരുണ്ടോ എന്നെ പോലെ 😌
Yes👍
Ss സത്യം 😄
Yes❤️
LINK UNDO
Yes❤️
വര്ഷങ്ങളായി കേൾക്കുന്നു വീണ്ടും ഇന്നും 2023-ഏപ്രിൽ -21വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു...... നിന്നോർമയിൽ ഞാൻ ഏകനായി...... ❤❤❤❤❤❤
ഈ സിനിമ ഇപ്പോഴാണ് ഇറങ്ങിയത് എങ്കിൽ സൂപ്പർ ഹിറ്റ് ആയേനെ
മികച്ച ചിത്രം ചന്ദ്രലേഖ കൊപ്പം റിലീസ് ചെയ്തു, പരാജയപ്പെട്ടു
ഓസ്കാർ നോമിനേഷ് ന് കിട്ടിയ ആദ്യം തെ സിനിമ വേറെ ലെവൽ 💖💖💗തികച്ചും ആ ഡാ ഡ്ാറ്റഡ് മൂവി
യേശുദാസിന്റെ കൂടെ രാധിക തിലകിനും ആലാപനത്തിന്റെ ക്രെഡിറ്റ് കൊടുക്കണം.
Maestro Ilaiyaraaja Sir🎼🎵🎶💕🙏
ഈ പാട്ടൊക്കെ ഇപ്പൊ കേൾക്കുമ്പോ നെഞ്ചിൽ ഒര് ഭാരം പോലെ.... ശെരിക്കും കാലത്തിനു മുന്നേ ഇറങ്ങിയ സിനിമ..... ഇന്നാരുന്നെങ്കിൽ wow... 🔥
കാലത്തിനു മുന്നേ അല്ല bro കറക്റ്റ് tym തന്നെ ആണ് ഇറങ്ങിയത് അന്നത്തെ മനുഷ്യരുടെ ചിന്തരീതിയും ഇന്നത്തെ തലമുറയുടെ ചിന്തരീതിയും വലിയ വ്യത്യാസം ഉണ്ട്
Deva sangeetam ദാസേട്ടൻ ആണ് ❤❤❤❤
1997 Kandaa filim Rs .5
❤ Eppol um etele song kelkunnu.padam ❤.
Dasettan super aayee padee,Rateka chechi
Super & super ❤❤
Lalettan Abenayam
Oru rakshyum ellaa❤❤❤❤❤❤❤❤❤❤❤
Hashid from Trichur
Radhika thilak nte voice❤❤
ദേവ സംഗീതം നീയല്ലേ?? ദേവീ വരൂ വരൂ... നിന്നോർമ്മയിൽ ഞാനേകനായ് 😔 💕
ഝിലു ഝിലും സ്വരനൂപുരം..
ദൂരശിഞ്ചിതം പൊഴിയുമ്പോള്‍
ഉതിരുമീ മിഴിനീരിലെൻ പ്രാണവിരഹവും അലിയുന്നൂ
എവിടെ നിന്‍ മധുരശീലുകള്‍.. പ്രിയേ..വരൂ വരൂ 💕
ചിത്രഗീതത്തിൽ കണ്ടിട്ടുള്ളവർക്ക് ലൈക്കാനുള്ള കമന്റ്....
Saina യിലും.... ഉണ്ടല്ലോ 👍
Ath de la Salle🖐️😄😄😄😇✌️💖👄
Ath de la Salle🖐️😄😄😄😇✌️💖👄
Akshavani
Music of this song creates a unusual ambiance around you . ilayaraja's best one I would say
ഈ പാട്ട് കേൾക്കുമ്പോൾ ഭാരം കുറഞ്ഞ് ആകാശത്തിലൂടെ പറന്ന് പോകുന്ന ഒരു അവസ്ഥ തോന്നുന്നു. ഞാൻ ഇഷ്ട്ടപെടുന്ന പാട്ടിൽ മുന്നിൽ നിക്കുന്നു.
My all time favourite ❤❤❤❤
The female voice is so good..no singer like Yesudas ji 🙏
മലയാള സിനിമാ ഗാനങ്ങളിലുള്ള സാഹിത്യത്തോടു കിടപിടിക്കാൻ മറ്റൊരു സിനിമ ഇന്ടസ്ട്രിയിലെയും ഗാന ശാഖക്ക് കഴിയില്ല, അത്രയ്ക്ക് അർത്ഥവത്തായ വരികൾ കൊണ്ട് സമ്പുഷ്ടമാണ് മലയാളത്തിൽ, അതുപോലെ സിനിമ ഇന്ടസ്റ്റിയിലെ സംവിധായകരും ഗാന രചയിതാക്കളും ഗാന സംവിധായകരും മറ്റു ടെക്‌നിഷ്യൻ മാരും.അവർക്കുള്ള കലാ ജ്ഞാനം അപാരം
2024ഇൽ കേൾക്കുന്നവർ ഉണ്ടോ 🤍
Und
Und
2024 March 30
@@shinevlog2402 march 31 chek 😂😂
Yess
"ഗുരു സിനിമ DTS ആയിരിന്നോ...💥💜
സിനിമയിലെ ഓരോ ഗാനവും ഉദാഹരണത്തിന് ദേവസംഗീതം നീയല്ലേ ഈ പാട്ടിന്റെ റിക്കോർഡിങ്ങ് നല്ല ക്ലാരിറ്റി ആണ്....❣️
Radhika thilak sound❤️❤️❤️❤️❤️❤️❤️❤️
universal class music by the legend Ilaiyaraaja Sir ❤️🙏🏼
this song deserves an oscar.. the pain, the love, all conveyed brilliantly through music and extraordinary lyrics..
കുട്ടികാലത്തു റേഡിയോയിൽ കേട്ട സോങ്ങ് ഇന്നും കേൾക്കുന്നു 😍🔥
Ilayaraja magic......👍
Radhika Thilak💕
ഈ പടം ഒക്കെ ഇപ്പോഴത്തെ പിള്ളേർക്ക് സ്വപ്നം മാത്രം ❤🎉
കണ്ണുണ്ടെങ്കിലും കാണാതെ പോകുന്നു മണ്ണിൽ മനുഷ്യന്റെ വ്യാജമുഖങ്ങൾ..
സ്നേഹമെന്ന കനി തേടി..
നേവു തിന്നതെന്തേ നാം.. 😍👌
ശ്രീരാഗിന്റെ song കേട്ട ശേഷം ഇത് കാണാൻ വന്ന ഞാൻ
No bro ithoke idak kelkkunnatha .. oru feel aaru padiyalum kittilla🎉
@@NickDev-i4x എനിക്ക് ഒറിജിനലിനേക്കാൾ ശ്രീരാഗിന്റെ song ആണ് ഇഷ്ടമായത്.. പിന്നെ ഞാൻ എന്റെ കാര്യമാണ് പറഞ്ഞത്.. ഓരോരുത്തർക്കും personally ഓരോ ഇഷ്ടങ്ങൾ അല്ലേ 😊
@@fathimahanoon3301 yessss
@@fathimahanoon3301me too
ഞാനും
ഒരു 3D effect ഇല്ലാതെ അങ്ങനെയൊരു സങ്കൽപ്പ ലോകത്തു എത്തിച്ചു ശരിക്കും അവിടെ എത്തിയ ഫീൽ ആയിരുന്നു 🔥
💯💯💯പറയാൻ വാക്കുകളില്ലാത്ത വരികളും ആലാപനവും ⚡⚡💥
മറക്കാനാവാത്ത ഗാനം 😔❤❤
ഈ സിനിമ ഒരു അമൂല്യ സൃഷ്ടിയാണ് .ഒരു കലാകാരൻറെ സൃഷ്ടി എന്നതിലുപരി മനുഷ്യ വർഗത്തിന്റെ ഉള്ളിലെ എന്നെന്നും നിലനിക്കുന്ന വേർതിരിവുകളുടെ നേർകാഴചയാണ് ഈ ചിത്രം.ചിത്രത്തിന് ശുഭാന്ത്യമാണെങ്കിലും അത് തികച്ചും അസംഭവ്യമാണ്.ആ കലാകാരൻറെ പ്രതീക്ഷയാണ് .
എന്തൊക്കെ പറഞ്ഞാലും നമ്മുടെ സമൂഹത്തിന് ഇതൊന്നും ഗ്രഹിക്കാനും ഗ്രഹിച്ചാൽ തന്നെ അത് പ്രാവർത്തികമാക്കാനുമുള്ള വിവേകം ഇല്ല .കാഴ്ചയുള്ള അന്ധന്മാരായി ഒരു ഭൂരിഭാഗം സമൂഹത്തിൽ എന്നും നിലകൊള്ളുമെന്നുറപ്പ് .എന്തിന്റെ പേരിലായാലും "വേർതിരിവ് " കൂടുതൽ ശക്തമായി,അമരനായി നമ്മുടെ ഇടയിൽ ഉണ്ടാകും എന്നുറപ്പ് .
Sathyaaamm... Njn manasilaaakiya vaakkukal ningal ithil paranju .. innum eee oru movie enikk Oscar movie yekkal meethe aanu.. enthaa parayaaa... No words.. ningalude ee vaakkukal kandapol entho .. santhosham aano ariyillaa.. verthirivine ithrem bangiyay avatharipikkaan inii oru filmnum saadhikkillaaa.. sadhichaalum ithinte thatt thaanu thanne irikkum.....❤
Well said
Absolute Magic from the Great Composer. What a composition and what an orchestration.. Mesmerising❤
ഈ സിനിമ.....
മലയാളത്തിലെ ഏറ്റവും നല്ല സിനിമകളുടെ പേരുകൾ പറയുമ്പോൾ പലരും വിട്ടുപോകുന്ന ഒന്ന്..!!
ഗുരു ❤️
Oru Onnu Onnara Pattu Thanne. Ilayaraja, the great
എന്തൊരു ഓർമ്മകൾ ആണോ ഈ പാട്ട് സിനിമാ, സിനിമ സെറ്റ് പോലും, cinematography❤️❤️❤️
'നീയും ഞാനും എല്ലാം യുഗ യുഗന്തരങ്ങളായി ഉൾകാഴ്ച നഷ്ട്ടപെട്ട മാനവികരാശിയുടെ പ്രതീകങ്ങൾ മാത്രമാണ് '
ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചത് അന്നത്തെ ആളുകൾക്കു മനസിലാക്കാൻ ഉള്ള ബുദ്ധിയില്ലാത്തത് കൊണ്ടാണോ അന്ന് accept ചെയ്യാൻ ഉള്ള മടികൊണ്ടാണോ ഈ പടം വിജയിക്കാതെ പോയത്?
എന്തായാലും എനിക്ക് വളരെ ഇഷ്ട്ടപെട്ട movie ആണ്.. അന്നും ഇന്നും
അതാണ് സത്യം 👌
Right
ഒരു മാസ്റ്റർപീസ് സിനിമയിലെ മാസ്റ്റർപീസ് ഗാനം.......one of my personal favourite movie and song....
Kidu film vere level ane lalettan mass acting💕💯💯💯💕💕😍💯💯💯💯💕💕💕💯💯💕
ഒറ്റ പേര്
🔥ഇളയ രാജ 🔥
ഞാൻ ഈ film എപ്പോൾ ടീവിയിൽ വന്നാലും കാണും.. അത്രക് എന്തോ മാജിക് ഈ ഫിലിംമിനു ഉണ്ട്.. ഗുരു മൂവി.fvrt💞💞
Devasuram, devadhoothan, guru, hishighness abdhulla ,thoovanathumbikal, ho goosebumps. These are my favorites of all time
Radhikaa thilakkk... A great miss
Raja sir ne oru salute eganeyoru pattu malayalam cinemaku thannathinnu first dasettsnte voice oru Rakshayumilla radhikayudeyum❤❤❤p❤❤❤❤
ആരുമില്ലാത്ത ജന്മങ്ങൾ മനസിൽ ആഴത്തിൽ തട്ടിയ വരികൾ.😥😥😥😥😥😥
Dislike ചെയ്തവർക്ക് ഓരോ ഇലാമാ പഴം എടുക്കട്ടെ ...?🤐
👌🏼👌🏼
😂👌
😂😂😂😂😂
😅😅
😄😄
Such a international movie🍿🎥 litterly avoided Oscar 🎥🏆also. Where is the Slum dog Milleneure and Guru and Dr. Yesudads Music. Even watching this movie many years ... Still one question why rejected Oscar panel.
I never see anything more than anything in AR Rahman Music and the movie that movie, but that movie got Oscard.
More than that music and sound effects this Guru movie far far better than that movie. This movie alwys as it is in the Indian movie industries one of the best movie🎥🍿
ചെറുപ്പത്തിൽ ഈ സിനിമ ഇഷ്ടമേ ആയിരുന്നില്ല... വളർന്ന് കഴിഞ്ഞപ്പോൾ ആണ് മനസിലായതു എന്തൊരു സിനിമ ആണ് ഇതൊക്കെ എന്ന് 🥰❤
What a song plus rajiv angels making .can’t believe this movie was made in 1997. What a charging look laletta
ശരിക്കും കാലത്തിനു മുന്നേ സഞ്ചരിച്ച കലാകാരന്മാർ