Pazham Thamizhppaattizhayum | 1080p | Manichitrathazhu | Mohanlal | Shobana | Vinaya Prasad| Sudeesh

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • Song : Pazham Thamizhppaattizhayum...
    Movie : Manichithrathaazhu [ 1993 ]
    Director : Fazil
    Lyrics : Bichu Thirumala
    Music : MG Radhakrishnan
    Singer : KJ Yesudas
    പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍
    പഴയൊരു തംബുരു തേങ്ങി
    മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ
    നിലവറമൈന മയങ്ങി
    സരസസുന്ദരീമണീ നീ
    അലസമായ് ഉറങ്ങിയോ
    കനവു നെയ്തൊരാത്മരാഗം
    മിഴികളില്‍ പൊലിഞ്ഞുവോ
    വിരലില്‍നിന്നും വഴുതിവീണോ
    വിരസമായൊരാദിതാളം [ പഴംതമിഴ് ]
    വിരഹഗാനം വിതുമ്പിനില്‍ക്കും
    വീണപോലും മൗനമായ് [ വിരഹഗാനം ]
    വിധുരയാമീ വീണപൂവിന്‍
    ഇതളറിഞ്ഞ നൊമ്പരം
    കന്മതിലും കാരിരുളും
    കണ്ടറിഞ്ഞ വിങ്ങലുകള്‍ [ പഴംതമിഴ് ]
    കുളിരിനുള്ളില്‍ സ്വയമിറങ്ങി
    കഥ മെനഞ്ഞ പൈങ്കിളി [ കുളിരിനു ]
    സ്വരമുറങ്ങും നാവിലെന്തേ
    വരിമറന്ന പല്ലവി
    മഞ്ഞുറയും രാവറയില്‍
    മാമലരായ് നീ കൊഴിഞ്ഞു [ പഴംതമിഴ് ]
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 525

  • @rakeshpm02
    @rakeshpm02 3 ปีที่แล้ว +549

    ഈ പടം ഒക്കെ മലയാള സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമ തന്നെ കണ്ട വിസ്മയം ആണ് 💯
    A one-time wonder 🔥

  • @deepakt65
    @deepakt65 2 ปีที่แล้ว +646

    കുളിരിനുള്ളിൽ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി... ഒറ്റ വരിയിൽ തന്നെ സിനിമയുടെ മൊത്തം കഥയും പറഞ്ഞു തന്ന brilliance! 🔥🔥🔥

    • @jeenesak6550
      @jeenesak6550 ปีที่แล้ว +10

      Extream level🔥

    • @AnnieMaryJohn
      @AnnieMaryJohn ปีที่แล้ว +5

      How? Can you please explain?

    • @rohanpaul5262
      @rohanpaul5262 ปีที่แล้ว +20

      @@AnnieMaryJohn shobhana inspired by the story, was living in that dream

    • @noufal3494
      @noufal3494 ปีที่แล้ว +76

      ഒന്ന് ശ്രദ്ധിച്ചാൽ മറ്റൊരു കാര്യവും കൂടെ കാണാൻ കഴിയും.
      "സരസസുന്ദരി മണീ നീ അലസമായ് മയങ്ങിയോ"
      ആ വരി ആദ്യം പാടുമ്പോൾ ലാലേട്ടൻ നോക്കുന്നത് ശോഭന മാമിനെയാണ്.. എന്നാൽ ഇതേ വരി രണ്ടാമത് വരുമ്പോൾ നോക്കുന്നത് നാഗവല്ലിയുടെ ചിത്രത്തിലും... രണ്ടും ഒരാൾ തന്നെയാണ് എന്ന് പറയാതെ പറഞ്ഞ ബ്രില്ലിയൻസ്...
      അത് പോലെ
      "കുളിരിനുള്ളിൽ സ്വയമിറങ്ങി"
      എന്ന വരി പാടുമ്പോൾ കാണിക്കുന്നത് ശ്രീദേവിയെയാണ്... ഈ പാട്ടിന് തൊട്ടു മുന്നെയാണ് ശ്രീദേവിയോട് സണ്ണി സത്യങ്ങളെല്ലാം പറയുന്നതും നകുലനും ഗംഗക്കും വേണ്ടി എല്ലാം ശ്രീദേവി സമ്മതിക്കുന്നതും... അപ്പോൾ ഈ വരി അവർക്ക് കൂടി ഉള്ളതാണ്

    • @athiravijayan7509
      @athiravijayan7509 ปีที่แล้ว +1

      Yz

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +321

    മണിച്ചിത്രത്തഴിന്റെ ആത്മാവ് ആണ് ഈ പാട്ടു.. ദാസേട്ടൻ മികച്ച ആലാപനം.. കഥയിലെ വിരഹവും പ്രണയവും പകയും നൊസ്റ്റാൾജിയയും നീഗൂഡതയുമെല്ലാം പാട്ടിൽ ഫീൽ ചെയ്യുന്നുണ്ട്.. എംജി രാധാകൃഷ്ണന്റെ ക്ലാസ്സിക്‌ വർക്ക്‌..

    • @minisebastian5529
      @minisebastian5529 2 ปีที่แล้ว +3

      ദാസേട്ടൻ ❤

    • @meghnathnambiar8696
      @meghnathnambiar8696 ปีที่แล้ว +8

      ബിച്ചു തിരുമലയുടെ വരികൾ

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +1

      @@meghnathnambiar8696 athe

    • @sayandhika5164
      @sayandhika5164 ปีที่แล้ว +3

      ബിച്ചു മാസ്റ്റർ 👍🏻

    • @sunilrajan7802
      @sunilrajan7802 ปีที่แล้ว

      th-cam.com/users/shortsvqmVgGgamvM?feature=share

  • @sumanchalissery
    @sumanchalissery 3 ปีที่แล้ว +189

    മണിച്ചിത്രതാഴ് സിനിമ പറയുന്ന പ്രമേയം എത്രത്തോളം സീരിയസ് ആണോ.. അതിനൊപ്പം തന്നെ കിട പിടിക്കുന്ന സ്‌ട്രോങ് ആൻഡ് സോളിഡ് സംഗീതം ഈ സിനിമയുടെ വലിയ വിജയമാണ്.. എംജി രാധാകൃഷ്ണൻ എന്ന ടോപ് ക്ലാസ്സ്‌ സംഗീത സംവിധായകനോട് വളരെ ഏറെ കടപ്പെട്ടിരിക്കുന്നു.. നമ്മൾ മലയാളികൾ..! 🧡😍🙏

  • @nikhilraj5762
    @nikhilraj5762 3 ปีที่แล้ว +287

    ഉച്ചയ്ക്കു ചോറൂണ് കഴിഞ്ഞ് Asianet plus ലു ഇത് വീട്ടിലിരുന്ന് കാണുന്ന ഒരു സുഖം എത്ര തവണ കണ്ടാലും പുതുമ നഷ്ട്ടപ്പെടാത്ത മലയാള സിനിമയുടെ ഒരു അഹങ്കാരം ... ഒരേ ഒരു മണിച്ചിത്ര താഴ് ❤️❤️❤️❤️

    • @anniealeen4098
      @anniealeen4098 2 ปีที่แล้ว +12

      Eyyooo athonnum paranju ormipikkathe..... missing that Days......

    • @totarsco2823
      @totarsco2823 ปีที่แล้ว +12

      ഏഷ്യാനെറ്റിന്റെ നീല നിറഞ്ഞ കളർ ഫിൽട്ടറിൽ വേറെ തന്നെ രസമാ ഈ മൂവി കാണാൻ

    • @Rohit0videoz
      @Rohit0videoz 6 หลายเดือนก่อน

      Kurach meenkuttanum koodi

    • @LibinBaby
      @LibinBaby 6 หลายเดือนก่อน

      Philips Radio

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa หลายเดือนก่อน

      ❤🥰

  • @sreeragssu
    @sreeragssu 3 ปีที่แล้ว +140

    ഒരു വല്ലാത്ത ജാതി ഫീലാണ് ഈ പാട്ടിന്.. സിനിമയുടെ കഥാസന്ദര്‍ഭത്തിനോട് 100% യോജിക്കുന്ന ബിച്ചു തിരുമലയുടെ വരികളും...

    • @ABINSIBY90
      @ABINSIBY90 3 ปีที่แล้ว +10

      ലാലേട്ടൻന്റെ ഭാവങ്ങളും

    • @soorajs2898
      @soorajs2898 3 ปีที่แล้ว +10

      @@ABINSIBY90 ദാസേട്ടന്റെ ആലാപനവും

    • @shibukumars9196
      @shibukumars9196 ปีที่แล้ว +1

      Three legends

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa หลายเดือนก่อน

      ​@@shibukumars9196 MG രാധാകൃഷ്ണൻ sir

  • @mamta_praveen
    @mamta_praveen ปีที่แล้ว +81

    സണ്ണിക്ക് മാത്രമേ അറിയുമായിരുന്നുള്ളു ഗംഗയാണ് നാഗവല്ലി എന്ന്. എത്ര subtle ആയിട്ടാണ് മോഹൻലാൽ 2:22 -2:23 അത് നമ്മെ കാണിക്കുന്നത്. ഒട്ടു മിക്ക പേരും മിസ്സ് ചെയ്തിട്ടുണ്ടാകും ആ ചെറിയ എക്സ്പ്രഷൻ! I ഇതു കൊണ്ടാണ് നമ്മൾ അക്ഷരം തെറ്റാതെ അതുല്യ നടൻ എന്ന് മോഹൻലാലിനെ വിളിക്കുന്നത്. ഇതു പോലെ പല രംഗങ്ങളിലും അദ്ദേഹം ഇടുന്ന വളരെ വളരെ minute ആയിട്ടുള്ള എക്സ്പ്രഷൻസ് ഉണ്ട്. കണ്ടാൽ രോമാഞ്ചം വരും!🥰

    • @ranjithak4628
      @ranjithak4628 10 หลายเดือนก่อน +1

      1.14

    • @alfithankachan1505
      @alfithankachan1505 9 หลายเดือนก่อน +1

      100%

    • @vimalvml4883
      @vimalvml4883 หลายเดือนก่อน

      Precisely 😮😮

    • @deepthik6622
      @deepthik6622 หลายเดือนก่อน +3

      Angane oru nottam nokkanm ennu fazil sir paranjirunu. Fazil inte interview il undu athu. So athu director brilliance koode aanu. Ah movie ile oro characters ne kurichum director nu deep knowledge undarnu ennu manasilakkm

    • @aynu3088
      @aynu3088 หลายเดือนก่อน

      ഈ പട്ടിൽ ലാലേട്ടൻ ശോഭനയെ നോക്കുന്ന ഓരോ നോട്ടത്തിലും വിഷമവും സഹതാപവും ഉണ്ട്

  • @sarath5347
    @sarath5347 3 ปีที่แล้ว +259

    മണിച്ചിത്രതാഴ് മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ തന്നെ 🔥😍
    ഇപ്പോഴും ടീവീ യിൽ വരുമ്പോൾ ഉള്ള ഫ്രഷ്‌നെസ്സ് 👌😊
    Milestone Movie Of Mollywood Film Industry 💞🔥

    • @amalkrishnanmaamalma6702
      @amalkrishnanmaamalma6702 3 ปีที่แล้ว +14

      വേറൊരു ഫീൽ ആണ് മണിച്ചിത്രത്താഴ് കാണുമ്പോൾ ഓരോ സീനും

    • @sarath5347
      @sarath5347 3 ปีที่แล้ว +10

      @@amalkrishnanmaamalma6702 സത്യം
      ആദ്യം കാണും പോലെ തന്നെ ഓരോവട്ടം കാണുമ്പോളും 👌💞

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@amalkrishnanmaamalma6702 💯💯💯💯💯💯💯💯

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@sarath5347 💯💯💯💯💯💯💯💯

    • @abrahammathew355
      @abrahammathew355 ปีที่แล้ว

      @@sarath5347 Ufff അതെ സത്യം 😌🔥 ഈ മണി ചിത്ര താഴ് മൂവിയിൽ നമ്മളെ ഇങ്ങനെ വീണ്ടും വീണ്ടും കാണാൻ പിടിച്ചു നിർത്തുന്ന എന്തോ ഒരു magic ഉണ്ട് 😁😌😊 അതാണ് ബ്രോ ❤️❤️💪🏻💪🏻😍😍🙏🏻🙏🏻

  • @Swathyeditz133
    @Swathyeditz133 3 ปีที่แล้ว +974

    *10ൽ കൂടുതൽ തവണ പടം കണ്ടവരാകും നമ്മൾ മലയാളീസ് അല്ലെ....ഫാസിൽ സാർ മലയാളകൾക്കു ഒരിക്കലും മറക്കാൻ പറ്റാതെ ഒരു ചിത്രം നമ്മക്ക് നൽകാൻ കഴ്ഞ്ഞു* 🤘😍🤩💯

    • @vineeshmattanur2184
      @vineeshmattanur2184 3 ปีที่แล้ว +75

      Oru 50 thavanayil kooduthal kandu njan😎😎😎😎😎

    • @barabbas_1236
      @barabbas_1236 3 ปีที่แล้ว +54

      പത്തോ..... അതിലൊക്കെ എത്രയോ കൂടുതൽ തവണ കണ്ടിട്ടുണ്ടാവും

    • @MuhammedShershaNS
      @MuhammedShershaNS 3 ปีที่แล้ว +25

      ഫാസിൽ മാത്രം അല്ല പ്രിയനും സിദ്ധിഖ് ലാലും ഒക്കെ ചേർന്ന് ആണ് ഈ പടം എടുത്തത്

    • @DHANESHPK-tp5gx
      @DHANESHPK-tp5gx 2 ปีที่แล้ว +25

      പത്തോ.. ഒരു കുറഞ്ഞപക്ഷം...100 തവണ കണ്ടിട്ടുണ്ട്., mm

    • @Saadsaad-lw7fi
      @Saadsaad-lw7fi 2 ปีที่แล้ว +5

      Great movie ....
      Eni ith poloru movie janikkaan ponilla athrakk brilliant . 👏
      Orupaad thavana kanda movie . Pakaram vekkaanillatha Cinema .

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +103

    ഇപ്പോഴും ഹിൽപാലസിൽ പോകുമ്പോൾ നകുലനും,സണ്ണിം,ഗംഗേം.... അവിടെ ഉണ്ടെന്നാ തോന്നി പോകു൦ .❣️❣️❣️

  • @linesh9351
    @linesh9351 3 ปีที่แล้ว +401

    പഴക്കം കൂടുന്തോറും മൂല്യം കൂടുന്ന ഒരു movie

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +207

    മലയാളി പ്രേഷകർ ഒരു സിനിമ തീരല്ലേ എന്നാഗ്രഹിച്ചു കണ്ട സിനിമ,,, അതു "മണിച്ചിത്രതാഴ്" തന്നെയാകും 👌🔥
    അവസാനം ഒരു missing ഫീലാണ് 😊

    • @abrahammathew355
      @abrahammathew355 ปีที่แล้ว +2

      💯💯💯💯💯💯💯💯

    • @gokulkrishna.s8492
      @gokulkrishna.s8492 2 หลายเดือนก่อน

      Sathyam bro vallathoru feel annu😢😢

  • @balakrishnannair2454
    @balakrishnannair2454 ปีที่แล้ว +67

    പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ
    പഴയൊരു തംബുരു തേങ്ങി
    മണിച്ചിത്രത്താഴിനുള്ളിൽ വെറുതേ
    നിലവറമൈന മയങ്ങി
    സരസസുന്ദരീമണീ നീ
    അലസമായ് ഉറങ്ങിയോ
    കനവുനെയ്തൊരാത്മരാഗം
    മിഴികളിൽ പൊലിഞ്ഞുവോ
    വിരലിൽ നിന്നും വഴുതിവീണു
    വിരസമായൊരാദിതാളം
    (പഴംതമിഴ്)
    വിരഹഗാനം വിതുമ്പിനിൽക്കും
    വീണപോലും മൌനമായ്(2)
    വിധുരയാമീ വീണപൂവിൻ
    ഇതളറിഞ്ഞ നൊമ്പരം
    കന്മതിലും കാരിരുളും
    കണ്ടറിഞ്ഞ വിങ്ങലുകൾ
    (പഴംതമിഴ്)
    കുളിരിനുള്ളിൽ സ്വയമിറങ്ങി
    കഥമെനഞ്ഞ പൈങ്കിളീ(2)
    സ്വരമുറങ്ങും നാവിലെന്തേ
    വരിമറന്ന പല്ലവി
    മഞ്ഞുറയും രാവറയില്‍
    മാമലരായ് നീ കൊഴിഞ്ഞു
    (പഴംതമിഴ്)

  • @ksa7010
    @ksa7010 3 ปีที่แล้ว +89

    മനോഹരമായ കഥയോട് കൂടിയുള്ള അതിമനോഹരമായ ഒരു ഫിലിം തന്നെ മണിച്ചിത്രത്താഴ്.😘😍

    • @adventurist_feed864
      @adventurist_feed864 3 ปีที่แล้ว +1

      Parenjathu nannaayi illel ee padam theatril miss aayene 🙄

  • @anjalkunjumon5897
    @anjalkunjumon5897 ปีที่แล้ว +23

    തെക്കിനിയിൽ രാത്രി നാഗവല്ലി നൃത്തം ചെയ്യുമ്പോൾ ആലപിക്കുന്ന പാട്ടും ഈ പാട്ടും ഒരേ ഈണമാണ്.. സണ്ണി ഗംഗയുടെ മനസ്സിൻ്റെ ഗതി അറിയാൻ വേണ്ടി മനഃപൂർവം ഉപയോഗിച്ച ഈണം..

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +167

    ഒരുപാട് തവണ ആവർത്തിച്ച് കണ്ട സിനിമകളിൽ ഒന്നാണ് മണിചിത്രത്താഴ്.❤️❤️❤️

  • @sijinrs9996
    @sijinrs9996 3 ปีที่แล้ว +78

    ഫാസിലിന്റെ എക്കാലത്തെയും മെഗാഹിറ്റുകളിൽ ഒന്ന്, cast selection, music, lyrics... All unbelievable.❤️👌👌.. ഇനി ഉണ്ടാകുമോ ഇതുപോലുള്ള മൂവിയും സോങ്ങും ഒക്കെ?.🙃

    • @gowthamr5853
      @gowthamr5853 3 ปีที่แล้ว +2

      Undenkil nannaayirunnu

    • @sijinrs9996
      @sijinrs9996 3 ปีที่แล้ว +2

      Never 🙂

    • @gowthamr5853
      @gowthamr5853 3 ปีที่แล้ว +2

      Orupakshe undaavaam

    • @sijinrs9996
      @sijinrs9996 3 ปีที่แล้ว

      എന്നാ waiting 😀👍

  • @ratheeshpk5330
    @ratheeshpk5330 3 ปีที่แล้ว +38

    ഓരോ തവണ കാണുമ്പോഴും മികച്ച സിനിമയെക്കാൾ ഏറ്റവും മുകളിൽ നിൽക്കുന്ന ഒരു വിസ്മയമാണ് മണിച്ചിത്രത്താഴ്, എല്ലാവരും അവരുടെ കഥാപാത്രങ്ങൾ നന്നായി ചെയ്തു അത്പോലെ എല്ലാ പാട്ടുകളും വളരെ മികച്ചതാക്കി എംജി രാധാകൃഷ്ണൻ സാറിന്റെ കമ്പോസിഷൻ വേറെ ലെവൽ ആക്കിയ മൂവി,ചെറിയ ഒരാഗ്രഹം ഈ മൂവി 4k ആയി തിയേറ്ററിൽ ഒന്ന് കാണാൻ ഈ മൂവിയുടെ അണിയറയിൽ പ്രവർത്തിച്ചവർ ശ്രദ്ധിക്കുമെങ്കിൽ എന്നെപോലെയുള്ള നല്ല സിനിമകളെ സ്നേഹിക്കുന്നവർ കൃതാർത്ഥരായി എല്ലാം കൊണ്ടും തിയേറ്റർ മികച്ച സൗണ്ട്സ്, പിക്ചർ നന്നായപ്പോൾ നല്ല സിനിമകൾ ഇല്ലാതായി ഉണ്ടെങ്കിൽ അത് വിരലിൽ എണ്ണാവുന്നതുമായി

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa หลายเดือนก่อน

      Without doubt 🤏🏼. Perfect film.
      ഞാൻ നാളത്തെ book ചെയ്തു

  • @chandnichandu837
    @chandnichandu837 2 ปีที่แล้ว +42

    ഈ സിനിമ ഇറങ്ങിയപ്പോൾ ഞാൻ ജനിച്ചിട്ടു പോലും ഇല്ല.. ഇന്ന് എനിക്ക് 28 വയസ്സ്.. പഴകും തോറും വീര്യം കൂടുന്നു ഈ സിനിമക്കും ഇതിലെ പാട്ടുകൾക്കും

    • @anucaz97
      @anucaz97 หลายเดือนก่อน

      30 ആയില്ലേ ഇപ്പോ 😌😌

  • @vineeshmattanur2184
    @vineeshmattanur2184 3 ปีที่แล้ว +63

    മലയാള സിനിമയുടെ ഒരേ ഒരു രാജാവ് സ്വന്തം ലാലേട്ടൻ ❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Statt-est913
    @Statt-est913 3 หลายเดือนก่อน +9

    ലാലേട്ടൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ഒരുപിടി evergreen movies ആണ്. A10 fans 🔥

  • @arunv1399
    @arunv1399 3 ปีที่แล้ว +17

    " ശബരിമല ശാസ്ഥാവാണേ ഹരിഹര സുദനാണേ സത്യം ഇത് ചെയ്തവനെ ഞാൻ പൂട്ടും ,മണിച്ചിത്ര പൂട്ടിട്ട് ഞാൻ പൂട്ടും" 🔥🔥ലാലേട്ടന്റെ ഇന്റെർവെൽ പഞ്ച് ഡയലോഗ്‌ എടുത്ത് പറയേണ്ടതാണ്,
    മലയാളത്തിലെ ഏറ്റവും പ്രമുഖ അഞ്ച് സംവിധായകരുടെ കയ്യൊപ്പ് പതിഞ്ഞ മികച്ച ദൃശ്യ വിസ്മയം ..
    1. ഫാസിൽ ❤️
    2 . പ്രിയദർശൻ ❤️
    3. സി ബി മലയിൽ ❤️
    4 . സിദ്ദിഖ് ❤️
    5 . ലാൽ ❤️

    • @nationalist6045
      @nationalist6045 ปีที่แล้ว

      സേതുമാധവൻ, വിൻസെന്റ്, രാമു കാര്യാട്ട്, പിജി വിശ്വമ്പരൻ ഇവരൊക്കെ യാണ് മുന്നിൽ

  • @sujithv2521
    @sujithv2521 3 ปีที่แล้ว +897

    മണിച്ചിത്രത്താഴ് മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍🥰👍❤

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว +1

      Yes🙏🙏🙏

    • @bavintm6806
      @bavintm6806 3 ปีที่แล้ว +1

      😍😍😍

    • @sujithv2521
      @sujithv2521 3 ปีที่แล้ว +1

      @@user-jt6og8yi 👍👍👍👍

    • @sujithv2521
      @sujithv2521 3 ปีที่แล้ว

      @@bavintm6806 👍👍👍👍

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว

      @@sujithv2521 Ok🙏🙏🙏

  • @ManishMenon
    @ManishMenon 6 หลายเดือนก่อน +7

    0:53 What a director brilliance! 😧 ഈ പാട്ട് തന്നെ Dr. സണ്ണി ടെ അടവ് ആയിരുന്നു ല്ലേ... ആഹിരി രാഗം ഈ തറവാട്ടിൽ ആർക്കാണ് ഇത്രക്കും ആകർഷണം, എന്ന് അറിയാൻ ആയി 🤯 2:08

  • @shahsadkp
    @shahsadkp 2 ปีที่แล้ว +87

    *Compare **0:43** and **4:11**, see the magic small details fazil sir added in this film* This is a treasure

  • @jinto567
    @jinto567 3 ปีที่แล้ว +123

    ഇത്രയും അർത്ഥവത്തായ വരികളും സംഗീതവും ഉള്ള സിനിമകൾ മലയാളത്തിൽ ഇനി ഉണ്ടോകുമോ????

    • @sreegamenig337
      @sreegamenig337 3 ปีที่แล้ว

      Mm und

    • @barabbas_1236
      @barabbas_1236 3 ปีที่แล้ว +2

      State award കിട്ടിയ *പുലരിപ്പൂ പോലെ ചിരിച്ചും* എന്ന പാട്ട് ഇണ്ടല്ലോ

  • @anandhuappus5400
    @anandhuappus5400 3 ปีที่แล้ว +26

    കളി, ചിരി, കുസൃതി, ഇമോഷൻ എല്ലാം കൊണ്ടും നിറഞ്ഞു നിന്ന സിനിമ

  • @muhammedanaspk2972
    @muhammedanaspk2972 3 ปีที่แล้ว +27

    എം ജി രാധാകൃഷ്ണൻ സാറിന്റെ മറ്റൊരു മാസ്റ്റർപീസ്❤️

  • @Spidervers78
    @Spidervers78 ปีที่แล้ว +11

    Brilliant 0:43 and 4:11 പറയാതെ പറയുന്നു ആരാണ് നാഗവല്ലി എന്ന് 👏👏👏

  • @sayandhika5164
    @sayandhika5164 ปีที่แล้ว +10

    വിരഹ ഗാനം വിതുമ്പി നിൽക്കും വീണ പോലും മൗനമായി............. Bichu master's magic

  • @anjaisanil6021
    @anjaisanil6021 2 ปีที่แล้ว +14

    ഈ പടത്തിനെ മുഴുവൻ വർണിക്കാൻ ഈ ഒരു ഒറ്റ പാട്ട് മതി . എന്തൊരു അർത്ഥവത്തായ വരികൾ ❤❤❤....

    • @sunilrajan7802
      @sunilrajan7802 ปีที่แล้ว

      th-cam.com/users/shortsvqmVgGgamvM?feature=share

  • @anandu8042
    @anandu8042 ปีที่แล้ว +22

    2:23 expression( ഇതളറിഞ നൊമ്പരം) 🔥

  • @shinojmathew9693
    @shinojmathew9693 4 หลายเดือนก่อน +2

    ബിച്ചു തിരുമലയുടെ ഈ വരികളിൽ നിന്നാണ് സംവിധായകൻ ഈ മനോഹരമായ സിനിമയുടെ ടൈറ്റിൽ കണ്ടെത്തിയത്.. മണിച്ചിത്രത്താഴ്.... 👍🏻

  • @syamlalsb7161
    @syamlalsb7161 2 ปีที่แล้ว +10

    കുളിരിനുള്ളിൽ സ്വയമിറങ്ങി
    കഥമെനഞ്ഞ പൈങ്കിളീ
    സ്വരമുറങ്ങും നാവിലെന്തേ
    വരിമറന്ന പല്ലവി
    മഞ്ഞുറയും രാവറയില്‍
    മാമലരായ് നീ കൊഴിഞ്ഞു
    Ithra manoharam ayii cinemayude plot oru patilum vannitillaa

    • @sunilrajan7802
      @sunilrajan7802 ปีที่แล้ว

      th-cam.com/users/shortsvqmVgGgamvM?feature=share

  • @krishnasekhar516
    @krishnasekhar516 ปีที่แล้ว +7

    2.23 .. ശോഭന മാം ലാൽ ഏട്ടനെ നോക്കുന്ന നോട്ടം കണ്ടോ.. അതിൽ തന്നെ ഒരു മാനസിക വിഭ്രാന്തി ഉണ്ട് എന്ന് കാണിച്ചു തന്നിട്ടുണ്ട്.. അങ്ങനെ ഈ ചിത്രത്തിലെ പല രംഗങ്ങളിലും ഇതുപോലെ ശ്രീദേവി അല്ല മടമ്പള്ളിയിലെ രോഗി എന്നു വിളിച്ചു ഓതുന്ന പല ഭാവ പ്രകടനങ്ങൾ ഉള്ള രംഗങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ പറയാതെ പറഞ്ഞു തന്നിട്ടുണ്ട് ഫാസിൽ സർ. ...

  • @devishdev6981
    @devishdev6981 3 ปีที่แล้ว +16

    എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. അത്ര ഇഷ്ടമാണ് ഈ സിനിമയും, പാട്ടുകളും❤️

  • @veenamnair8467
    @veenamnair8467 3 ปีที่แล้ว +12

    ഇനി എത്ര നാളോക്കെ കഴിഞ്ഞ് പോയാലും....ഇപ്പോഴുള്ള സിനിമയും സംഗീതവും മൺമറഞ്ഞാലും ഇതൊന്നും എങ്ങും പോകില്ല.....

  • @StoriesOfSarith
    @StoriesOfSarith 3 ปีที่แล้ว +13

    From 2.19- 2 .22 സെക്കൻഡുകൾ മാത്രം മതി ഇങ്ങേരുടെ റേഞ്ച് എന്താണ് എന്ന് അറിയാൻ ...👌👌👌

  • @parabellum8273
    @parabellum8273 2 ปีที่แล้ว +9

    ഫാസിൽ സാറ് പോലും വിചാരിച്ചു കാണില്ല ഈ സിനിമയിലെ ഇപ്പോളും കണ്ടെത്തി തീരാത്ത ഹിടൻ ഡീറ്റെയിൽസ്

  • @syam9975
    @syam9975 3 ปีที่แล้ว +17

    എത്ര കണ്ടാലും മടുക്കാത്ത പടം 😍❤️

  • @4__nan_dana
    @4__nan_dana 9 หลายเดือนก่อน +3

    ഇതൊക്കെ ആണ് സിനിമ..
    Classic epic movie... മലയാളി ഒരിക്കലും മറക്കത്ത സിനിമ 🥰ഓരോ scene യും നാഗവല്ലി ആരാണ് പറയാതെ പറഞ്ഞു പ്രക്ഷകനെ മനസിലാക്കി കൊടുക്കുന്ന fazil brillance... പാട്ടും, bgm എല്ലാം തന്നെ ഇപ്പോഴും മനസ്സിൽ ഉണ്ട്... ❤️🔥നകുലൻ, ഗംഗ, സണ്ണി, ശ്രീദേവി, അല്ലി, മഹാദേവൻ, നാഗവല്ലി, അങ്ങനെ മനസ്സിൽ പതിഞ്ഞ കഥാപാത്രങ്ങൾ 🔥വർഷങ്ങൾ കഴിയും തോറും വീര്യം കൂടുന്ന മലയാള സിനിമ 🔥❤️

  • @shiyasc2796
    @shiyasc2796 3 ปีที่แล้ว +11

    ദാസപ്പാ എന്താ നിന്റെ നാള്.. വെള്ളിയാഴ്ച 🤩

  • @prasadk950
    @prasadk950 3 ปีที่แล้ว +9

    ലാല്ലേട്ടൻ ശോഭന അമ്മ എന്റെ രണ്ടു ഹൃദയം. 🙏🙏🙏

  • @jayeshvlogs26
    @jayeshvlogs26 2 ปีที่แล้ว +8

    മലയാള സിനിമയിലെ ഏറ്റവും ഇഷ്ട്ടമുള്ള സിനിമയും പാട്ടും 👍😍🌹❤️❤️🌹❤️

    • @sunilrajan7802
      @sunilrajan7802 ปีที่แล้ว

      th-cam.com/users/shortsvqmVgGgamvM?feature=share

  • @vishnumdivi
    @vishnumdivi 2 ปีที่แล้ว +22

    ആഹിരി രാഗത്തിന്റെ തീക്ഷ്ണത🔥

    • @LibinBaby
      @LibinBaby 6 หลายเดือนก่อน

      Mystic and extraordinary raga in world music

  • @karthikar5205
    @karthikar5205 3 ปีที่แล้ว +9

    Pazhaya paattukalkk Oru meditation effect und...
    Ithile Horror psyco BGM
    Innum fresh thanne...

  • @Podiyanvlogs
    @Podiyanvlogs 2 ปีที่แล้ว +3

    M G രാധാകൃഷ്ണൻ സാറിന്റെ മാസ്റ്റർ പീസ്...
    നിഗൂഢത നിറഞ്ഞു നിൽക്കുന്ന പാട്ട്

  • @revathyrevu1535
    @revathyrevu1535 3 ปีที่แล้ว +8

    എന്ത് നല്ല പാട്ട്.. അതിന് ഒത്ത വിഷ്വൽസ്...

  • @4__nan_dana
    @4__nan_dana หลายเดือนก่อน +1

    3:11 ആ നോട്ടം 🥺ഇതൊക്കെ ഒരു തവണയിൽ കൂടുതൽ കാണാൻ തോന്നാത്ത സിനിമയാണ്.. കണ്ടു കഴിഞ്ഞാൽ മനസ്സിൽ നിന്ന് പോവില്ല... ഒരു ഭാരം തോന്നും മനസ്സിന് 🙂

  • @suchithraprakash234
    @suchithraprakash234 5 หลายเดือนก่อน +86

    2024 ൽ ഇത് കേൾക്കുന്നവരുണ്ടോ ?❤

  • @sreenathsree2671
    @sreenathsree2671 หลายเดือนก่อน +1

    എന്താ പാട്ട് പടവും സീനുകളും അഭിനേതാക്കൾ സംഗീതം സംവിധാനം കഥ വരികൾ ലെജൻഡ്

  • @KamalPremvedhanikkunnakodeeswa
    @KamalPremvedhanikkunnakodeeswa หลายเดือนก่อน +1

    Psychiatrist അല്ലാത്ത എനിക്ക് ഞാനും psychiatrist ആണെന്ന് തോന്നുന്നതും, ഞാൻ ഇതിലെ Dr. Sunny ആണെന്ന് തോന്നിപ്പിക്കുന്ന empathy feel തന്നെയാണ് 31 വർഷം കഴിഞ്ഞിട്ടും ഈ സിനിമ timeless classic ആയി നിലനിൽക്കാൻ main reason..!!
    Legendary Creation 🙏🏼

  • @vishnupriyanarayan4023
    @vishnupriyanarayan4023 หลายเดือนก่อน

    എൻ്റെ മക്കൾക്ക് ഒരു തവണയെങ്കിലും ഈ സിനിമ കാണേണ്ടതാണെന്ന ചിന്തയിൽ വച്ചു കൊടുത്ത് ഞാൻ പെട്ടു പോയി: ഇപ്പോ എപ്പോഴും 'ഇവർക്കീ സിനിമ മാത്രം കണ്ടാൽ മതി'' 'ക്ലാസിക്സ് ഏതു കൊച്ചു കുഞ്ഞുങ്ങൾക്കും ( ആറും എട്ടും വയസ്) ഒരു വികാരമായി മാറിയതു കണ്ട് ഞാനും അത്ഭുതപ്പെട്ടു: Thank you Manichithra thazhu Team for Such a wonder🎉

  • @tomdominic1999
    @tomdominic1999 6 หลายเดือนก่อน +4

    മോഹൻലാലിൻ്റെ proposal❤ ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @venkatraman2681
    @venkatraman2681 2 หลายเดือนก่อน +1

    Dass Uncle I am your life time addict. noone can match your singing whether classical or film songs. Real Gandharvan. my pranams sir❤❤

  • @Ben-vq8fn
    @Ben-vq8fn 2 ปีที่แล้ว +8

    മണിച്ചിത്രത്താഴിൽ ഡയറക്ടർ സിബി മലയിൽ എടുത്ത പോർഷൻ ആണ് ഈ സോങ്... ❤

  • @uvaispullara5014
    @uvaispullara5014 3 ปีที่แล้ว +8

    വിരഹഗാനം വിതുമ്പിനില്‍ക്കും
    വീണപോലും മൗനമായ്
    വിധുരയാമീ വീണപൂവിന്‍
    ഇതളറിഞ്ഞ നൊമ്പരം
    കന്മതിലും കാരിരുളും
    കണ്ടറിഞ്ഞ വിങ്ങലുകള്‍

  • @ArunKumar-zk7ju
    @ArunKumar-zk7ju ปีที่แล้ว +16

    ഈ പടമൊക്കെ വീണ്ടും തിയേറ്ററിൽ വരണം..

  • @subeeshsubran1000
    @subeeshsubran1000 3 ปีที่แล้ว +14

    പഴയകാല ഓർമ്മകളുടെ തടവറയിലാണ് ഞാൻ ഇപ്പോ 🤪😜

  • @minisebastian5529
    @minisebastian5529 2 ปีที่แล้ว +12

    Heavenly voice,.. എന്റെ ദാസേട്ടൻ ❤🥰

  • @baluba9582
    @baluba9582 3 ปีที่แล้ว +4

    ആഹാരിയുടെ മായാജാലം.
    "അന്ത ആഹാരിയിലെ കീർത്തനം ഒൻട്റു
    പാട്റിങ്കളാ"

  • @rathiarjun7713
    @rathiarjun7713 ปีที่แล้ว +6

    0:45 ethumbol enikk vallathoru feel aan❤️

  • @theknighttemplar8177
    @theknighttemplar8177 ปีที่แล้ว +2

    ബിച്ചു സാറിന്റെ വരികൾ 🔥,
    Mgr സാറിന്റെ മ്യൂസിക്

  • @akhilap1581
    @akhilap1581 2 ปีที่แล้ว +3

    Kj yesudas..... Athoru ജിന്ന് ആണ് എന്താ ഫീലിംഗ് 🥰🥰🥰🥰

  • @sobhiths8916
    @sobhiths8916 3 ปีที่แล้ว +9

    Dasettan 😍

  • @sthavayil
    @sthavayil ปีที่แล้ว +17

    പഴംതമിഴ് പാട്ടിഴയും ശ്രുതിയില് പഴയൊരു
    തംബുരു തേങ്ങി
    മണിച്ചിത്രത്താഴിനുള്ളില് വെറുതേ നിലവറമൈന
    മയങ്ങി
    സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
    കനവു നെയ്തൊരാത്മരാഗം മിഴികളില്
    പൊലിഞ്ഞുവോ
    വിരലില്നിന്നും വഴുതിവീണോ വിരസമായൊരാദിതാളം
    (പഴംതമിഴ് പാട്ടിഴയും ശ്രുതിയില് പഴയൊരു
    തംബുരു തേങ്ങി
    മണിച്ചിത്രത്താഴിനുള്ളില് വെറുതേ നിലവറമൈന
    മയങ്ങി)
    വിരഹഗാനം വിതുമ്പിനില്ക്കും വീണപോലും മൗനമായ്
    വിരഹഗാനം വിതുമ്പിനില്ക്കും വീണപോലും മൗനമായ്
    വിധുരയാമീ വീണപൂവിന് ഇതളറിഞ്ഞ നൊമ്പരം
    കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്
    (പഴംതമിഴ് പാട്ടിഴയും ശ്രുതിയില് പഴയൊരു
    തംബുരു തേങ്ങി
    മണിച്ചിത്രത്താഴിനുള്ളില് വെറുതേ നിലവറമൈന
    മയങ്ങി)
    കുളിരിനുള്ളില് സ്വയമിറങ്ങി കഥ മെനഞ്ഞ
    പൈങ്കിളി
    കുളിരിനുള്ളില് സ്വയമിറങ്ങി കഥ മെനഞ്ഞ
    പൈങ്കിളി
    സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി
    മഞ്ഞുറയും രാവറയില് മാമലരായ് നീ കൊഴിഞ്ഞു
    (പഴംതമിഴ് പാട്ടിഴയും ശ്രുതിയില് പഴയൊരു
    തംബുരു തേങ്ങി
    മണിച്ചിത്രത്താഴിനുള്ളില് വെറുതേ നിലവറമൈന
    മയങ്ങി
    സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
    കനവു നെയ്തൊരാത്മരാഗം മിഴികളില്
    പൊലിഞ്ഞുവോ
    വിരലില്നിന്നും വഴുതിവീണോ വിരസമായൊരാദിതാളം
    പഴംതമിഴ് പാട്ടിഴയും ശ്രുതിയില് പഴയൊരു
    തംബുരു തേങ്ങി)

  • @abinthomas6990
    @abinthomas6990 2 หลายเดือนก่อน +1

    വിരഹ ഗാനം വിതുമ്പിനില്കും വീണ പോലും മൗനമാ 💔💔

  • @aravinda7129
    @aravinda7129 10 หลายเดือนก่อน +4

    സരസസുന്ദരീ മണി നീ. Ee lines aadyam varumbo gangene aan Dr Sunny nokknnath. Ithe line adtha thavana paadumbo nagavalliide photo ilum. Brilliance 🔥🔥🥺♥️

    • @മോനേ..ടിനി
      @മോനേ..ടിനി 9 หลายเดือนก่อน

      Mmm😂instagramil ഒരുത്തൻ ഇട്ട coment കണ്ടല്ലേ.. ഞാനും 😂😂q

  • @anoosharenjith1928
    @anoosharenjith1928 ปีที่แล้ว

    Main സംവിധായകൻ ഫാസിൽ ആണെങ്കിലും ഓരോ portion ചെയ്ത ബാക്കി directors, ആക്ടർസ്, music team, ബാക്കി എല്ലാവരും ചേർന്ന് ചെയ്തു വച്ചിരിക്കുന്ന എക്കാലത്തെയും മികച്ച മികച്ച സിനിമ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @dreamgirl9377
    @dreamgirl9377 3 ปีที่แล้ว +38

    എത്ര കണ്ടാലും മടുക്കാത്ത മൂവി ഇന്ന് കൂടി കണ്ടു☺☺

  • @roshnirl
    @roshnirl 3 ปีที่แล้ว +34

    മണിച്ചിത്രത്താഴിന്റെ വില അറിയണമെങ്കിൽ ചന്ദ്രമുഖി ഒന്ന് കണ്ടാൽ മതി

    • @harik1199
      @harik1199 3 ปีที่แล้ว +1

      Satyam

    • @user-jt6og8yi
      @user-jt6og8yi 3 ปีที่แล้ว

      @@harik1199 Athe😊😊😊😊

  • @jovl2wh
    @jovl2wh 8 หลายเดือนก่อน

    *ഒരുപാട് ഇഷ്ടമാണ് ഈ ഗാനം ❤✨3 കൂടുതൽ കേട്ടിട്ടുണ്ട് ❤👍🏻ഓരോ വരികളും എത്ര മനോഹരമായാണ് വർണിച്ചിട്ടിക്കുന്നത് ❤️🔥*

  • @vsankar1786
    @vsankar1786 9 หลายเดือนก่อน

    ഭവിഷ്യത്തിനെകുറിച്ച് ഉത്തമബോദ്ധ്യത്തോടെ പരോപകാര പ്രേരിതമായി രഹസ്യമായി സ്വയം തെരഞ്ഞെടുത്ത തടവറയിൽ കിടക്കുന്ന സുന്ദരി...
    പ്രതിഭാധനനായ ബിച്ചു തിരുമലയുടെ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ MG.രാധാകൃഷ്ണൻ്റെ സന്ദർഭോചിത ആഹിരി രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസിനെ മഥിയ്ക്കുന്ന ഗാനഗന്ധർവ്വൻ്റെ മാസ്മരിക ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @Nadumonz
    @Nadumonz 3 ปีที่แล้ว +10

    MG രാധാകൃഷ്ണൻ എന്തൊരു മനുഷ്യൻ ആണ് 👌👌😍😍

    • @afsalafzi1303
      @afsalafzi1303 ปีที่แล้ว +1

      Ith Mg sreekumar padial abhadhayene

    • @arunnalloor6778
      @arunnalloor6778 ปีที่แล้ว

      @@afsalafzi1303 ടൂൺ കേട്ടപ്പഴേ ഫാസിൽ ദാസേട്ടന്റെ പേര് പറഞ്ഞു 😂😂😂🙏🙏🙏

  • @aynu3088
    @aynu3088 หลายเดือนก่อน +1

    ഈ പാട്ടിൽ ശോഭനയെ മോഹൻലാൽ നോക്കുന്ന ഓരോ നോട്ടവും വിഷമവും സഹതാപവും ലാലേട്ടന്റെ മുഖത്ത് കാണാം..ശോഭനയെ face ചെയ്യാൻ പറ്റാത്ത പോലെ ആണ് ലാലേട്ടന്റെ എക്സ്പ്രഷൻ 🎉

  • @syamsudarsanan7180
    @syamsudarsanan7180 ปีที่แล้ว +4

    എത്ര തവണ കണ്ടാലും പുതുമ തോന്നുന്ന പടം

  • @vivek5204
    @vivek5204 ปีที่แล้ว +5

    Best psychological thriller ever made in this country💎

  • @jeffinjoseph4067
    @jeffinjoseph4067 3 ปีที่แล้ว +10

    Dasettan's Signature💚

  • @SarathSajan
    @SarathSajan ปีที่แล้ว +2

    Dasettan❤Last Sarasa sundaree mani nee alasamay uragiyo...feels like free soul is seperated from body ...

  • @Krish_0701
    @Krish_0701 หลายเดือนก่อน

    Man..being a ardent fan of the movie and staying very close to hill palace museum..most of the night when goes for an evening drive or walk in the calm midst highway near to the palace compound, really feels every ounce of the movie especially the pazhamthami song reverbs in heart..Such a pleasant feel ❤️ still couldn't digest this epic masterpiece of Indian Cinema was partially shot very near to my home in that beautiful palace ❤️

  • @mittugaming1
    @mittugaming1 3 ปีที่แล้ว +4

    എന്തൊരു ഫീലാണ് 😊

  • @chandlerminh6230
    @chandlerminh6230 ปีที่แล้ว +5

    Every frame of this movie is perfect

  • @vcreatinz8066
    @vcreatinz8066 2 ปีที่แล้ว +23

    2:24 lalettan expression...👌👌👌😱

  • @shabeerkhan6437
    @shabeerkhan6437 2 ปีที่แล้ว +8

    3:23 to 3:54 climate😍

  • @renjitharenju5542
    @renjitharenju5542 หลายเดือนก่อน

    വിരഹ ഗാനം വിതുമ്പി നിൽകും വീണപോലും മൗനായി..❤

  • @gokulsachu8857
    @gokulsachu8857 2 ปีที่แล้ว +13

    1:54 uff eyes close feel🥰

  • @udayakumar8819
    @udayakumar8819 หลายเดือนก่อน +4

    ആഗസ്ത് 17 ന് പുതിയ വേർഷൻ.. കാണണ്ടേ.. 👍🏻

  • @adarshappu427
    @adarshappu427 3 ปีที่แล้ว +3

    ഇതൊക്കെയാണ് പാട്ട് ❤️nostu😘😘

  • @sujithkumarthod
    @sujithkumarthod 2 หลายเดือนก่อน

    Oru radio interviewil M.G.Sreekumar paranja karyam... Uchakku oonu kazhinju oru cheru mayakkam varunna nerathu kelkkan thonnunna ganam...
    Enikku pandu manassil thonniya karyam M.G paranju kettappol nalla oru feel❤

  • @meenakshys1753
    @meenakshys1753 3 ปีที่แล้ว +4

    മണിച്ചിത്രത്താഴ് ♥✨

  • @vimalvml4883
    @vimalvml4883 หลายเดือนก่อน

    I cannot unsee the smallest of nuances n expressions of this legendary actor 😮. I mean, look at his expressions! Mind-boggling!! ❤❤

  • @aynu3088
    @aynu3088 หลายเดือนก่อน +3

    0:15 ലാലേട്ടൻ expression 👍🏻

  • @sibinb.s7811
    @sibinb.s7811 3 ปีที่แล้ว +2

    M.G Radhakrishnan, Bichu Thirumala, Yesudas 👏👍

  • @anandhurajeev8476
    @anandhurajeev8476 ปีที่แล้ว +15

    സണ്ണി രാത്രിയിൽ തെക്കിനിയിൽ നിന്ന് കേൾക്കുന്ന ആ ഈണം (ആഹിരി രാഗം) പാടുകയാണ്...
    0:48.
    1:05.
    2:23. ഈ
    രംഗങ്ങളിലൂടെ ഗംഗയുടെ ഭാവമാറ്റങ്ങൾ സണ്ണി നിരീക്ഷിക്കുന്നു..

    • @sunilrajan7802
      @sunilrajan7802 ปีที่แล้ว

      th-cam.com/users/shortsvqmVgGgamvM?feature=share

    • @sunilrajan7802
      @sunilrajan7802 ปีที่แล้ว

      Please support

  • @KrishnaPrasad-ep1nb
    @KrishnaPrasad-ep1nb 7 วันที่ผ่านมา +1

    KJ Yesudas Sir Great singer Love you ❤❤❤❤

  • @rijeshraj145
    @rijeshraj145 8 หลายเดือนก่อน +1

    BEST SONG EVER

  • @abhinavb3557
    @abhinavb3557 2 ปีที่แล้ว +9

    Evergreen manichithrathazhu ☮️🖤

  • @Om_Shivam1993
    @Om_Shivam1993 หลายเดือนก่อน +2

    Re release theatre il poi kanditu vanavar ondo❤2024 August

  • @shemeelasasikumar2061
    @shemeelasasikumar2061 10 หลายเดือนก่อน +1

    A wonderfully enacted psychological thriller of the Malayalam screen with beautifully crafted songs and great acting by versatile actors.

  • @nourin723
    @nourin723 7 หลายเดือนก่อน +1

    മണിച്ചിത്രത്താഴ് ❤️❤️❤️