@@myworldbyshanilashahid3812 ആ മരം സെറ്റ് ഇട്ടതാണ്...പഴം ഫസ്റ്റ് സീനിൽ ഫുൾ ആയി കടിച്ചു ഇളക്കുന്നത് കാണിക്കുന്നില്ല... പുറമെ നിന്ന് നോക്കിയാൽ കൊക്കോ ബോഡി അതിനുള്ളിൽ പാപയായോ മറ്റോ ഫിൽ ചെയ്തു വലിയ ഒരു കുരുവും വച്ചിട്ടുണ്ട്
വളരെ നല്ല ആശയം ഉള്ള സിനിമ .. ഇപ്പോഴും ഇതിലെ ആശയം പലർക്കും മനസ്സിലായിട്ടില്ല എന്ന് കമൻ്റ് വായിച്ചപ്പോൾ മനസ്സിലായി ... പലർക്കും ഇതിലെ സാങ്കേതികം ആയ തെറ്റുകൾ കണ്ട് പിടിക്കാൻ ആണ് ഇഷ്ടം ... ഇലമ പഴം പപ്പായ ആണ് ..കാഴ്ച ഇല്ലത്തവർ എന്തിന് വസ്ത്രം ധരിക്കുന്നു എന്നെല്ലാം ..
@@calicut_to_california True. the layer of sweet fruit is like how unnecessary beliefs blind us, It's superficial. seed is the true essence of all religions.
@@calicut_to_californiaമതങ്ങളുടെ അന്തരസത്ത എന്നാൽ തന്റെ മതം മാത്രം വലുത്, ബാക്കി എല്ലാം അന്ത വിശ്വാസം എന്നാണ്. തന്റെ മതത്തിൽ വിശ്വാസിക്കാത്തവർ നരകത്തിൽ പോകും
*കാലം തെറ്റി ഇറങ്ങിയതോ, കാലത്തിന് മുമ്പ് സഞ്ചരിച്ചതോ അല്ലാ..ഏതൊരു കാലത്തും, ഏതൊരു ഭാഷയിലും ഈ സിനിമ മുന്നോട്ട് വക്കുന്ന ആശയത്തിന് പ്രസക്തമേറെയാണ്, നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന വിസ്മയം...*💯 *ഏത് കാലത്തും ഏത് ഭാഷയിലും ചർച്ച ചെയ്യാൻ പറ്റിയ ചിത്രം*✨️ *24 years of GURU*💫
ഇന്നും കടപുഴ പാലം വഴി പോകുമ്പോൾ ഈ പടം ഓർമ്മവരും എന്തൊക്കെയോ നിഗൂഡതകൾ കൊണ്ട് കുട്ടിക്കാലത്തു ഈ പടം ഇഷ്ടമായി പിന്നീട് 10ൽ പഠിക്കുമ്പോൾ മറ്റോ ആണ് സ്കൂളിൽ ഇതിന്റെ ഒരു നിരൂപണം നടന്നത് മഹത്തായ ഒരു കലാസൃഷ്ടി ആണ് ഇപ്പോഴു tvyil വന്നാൽ ഫുൾ കാണും
താഴെയുള്ള കമൻസിൽ നിന്നും നമ്മുടേ നാട്ടിലെ ജനങ്ങളുടെ ബോധമില്ലായ്മ തിരിച്ചറിയാം ..ഈ പടം എന്താണ് ചൂണ്ടിക്കാട്ടി തരുന്നതെന്ന് 95 % ശതമാനം പേർക്കും തിരിച്ചറിയാനുള്ള കഴിവില്ല ..അജ്ഞാതജയുടെ സ്വപ്‌ന ലോകത്താണ് ഭൂരിഭാഗവും !!!!! ഈ നാട് എന്ന് നന്നാകും ?????കണ്ണിന്റെ കൗതുകത്തിനും നാക്കിന്റെ രുചിക്കും അപ്പുറം ലോകമില്ലാത്ത ഒരു കൂട്ടം മനുഷ്യർ ...തങ്ങൾ കമ്പളിപ്പിക്കപ്പെടുകയാണെന്ന യാഥാർഥ്യം തിരിച്ചറിയാൻ പോലും ഭാഗ്യമില്ലാത്തവർ ..ചൂഷകർ ഈ അവസ്ഥ ശരിക്കും മുതലെടുക്കുന്നു
@@dyingjustice Wow deep thinking 👌എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷെ ഈ concept ഞാൻ എങ്ങനെ ചിന്തിച്ചു എന്ന് പറയാം. ഇലാമ പഴം = മധുരം ഉള്ളത്, addictive, (മതം & ദൈവം) ഇത് കഴിച്ചാൽ നമ്മൾ നമ്മുടേതായ ജാതിയുടെയും മതത്തിന്റെയും അന്ധമായ മതിൽക്കട്ടുകൾക്കുള്ളിൽ അക്കപ്പെട്ടു പോകും നമ്മൾ അതിൽ നിന്ന് പുറത്ത് കടക്കാൻ ധൈര്യം കാണിക്കില്ല. Like ഈ സിനിമയിൽ ജനിച്ച കുട്ടിക്ക് ഇലാമ പഴത്തിന്റെ ചാർ കൊടുക്കുന്നുണ്ടാല്ലോ നമ്മൾ ചെറിയ കുട്ടികൾക്ക് ജാതിയും മതവും പഠിപ്പിച്ചു കൊടുക്കുന്ന പോലെ.ഇതെല്ലാം വെറും അന്ധവിശ്വാസം മാത്രം. കുരു = KNOWLEDGE, WISDOM
@@vipinkolayiparambil2232 പഴത്തിന്റെ ചാറു തന്നെ ആണ് മതം അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ. പക്ഷെ ഇന്ന് നമ്മൾ കാണുന്ന രാമ ക്ഷേത്രം പണിയാലും പശുവിനെ ദൈവം ആക്കുന്നതും അൽഫോൻസാമമായേ വഴിക്കുന്നതും ഇന്ത്യ യെ വേർതിരിക്കാൻ നോക്കുന്നതും മതത്തെ വെച്ചാണ്. അതാണ് പഴത്തിലെ രുചി കൊണ്ട് നമുക്കുണ്ടാകുന്ന പോരായ്മകൾ. അല്ലാതെ മതം കൊണ്ട് എന്താണ് പ്രശ്നം
തികച്ചും അർത്ഥവത്തായ ഒരു മെസ്സേജ് അതാണി് ഈ സിനിമ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്തും ഒരുപാട് ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഒരു പവിത്രമായ കീഴ്വഴക്കം എന്ന ജീവിതത്തിലൂടെയുള്ള ഒരു സിനിമ
പണ്ട് ഗെലിലിയോ എന്നെ ശാസ്ത്രഞ്ജൻ ഭൂമി ഉരുണ്ടതാണ് എന്ന് കണ്ടുപിടിച്ചു എന്നാൽ ഇതു പറഞ്ഞ അദ്ദേഹത്തെ ആളുകൾ കല്ലെറിഞ്ഞു. ഇപ്പൊ നമ്മൾ മനസ്സിലാക്കി ഭൂമി ഉരുണ്ടതാണ് എന്ന്. എന്നാൽ ഇപ്പോളും മതപഠനം പഠിക്കുന്ന ആൾക്കാർ സൂക്‌ളിലും പഠിക്കാൻ പോകുന്നു നമ്മോടൊപ്പം. ഇതിലെ ശെരി അതാണെങ്കിൽ എന്തിനു രണ്ടും padikkunnu😄😄😄😄
ഇലാമാ പഴം അവ്യക്തമായ ബിംബം ആണ്, അവ്യക്തമായതിനെ ആണ് അന്ധമായി വിശ്വസിക്കുന്നത്. വ്യക്തമായ ബിംബം ഞാൻ ആരെന്ന യഥാർത്ഥ തിരിച്ചറിവാണ്, ബിംബം ജഡം ആണ്, എന്നാൽ ആ ബിംബം ചൈതന്യത്തിൽ സത്യം ആണ്, ആ ചൈതന്യം നമ്മൾ തന്നെ ആണ്.
പലരും ഇലാമപഴത്തെ മതമായി ചിത്രീകരിക്കുന്നു. എന്നാൽ എനിക്ക് ആദ്യ സീൻകണ്ടപ്പോൾ തോന്നിയത് തങ്ങളുടെ ചെറിയ ലോകത്തിനപ്പുറം മറ്റൊരു ജീവിതം ഇല്ല എന്ന് കുരുന്നുകൾക്ക് പഠിപ്പിക്കുന്ന (യുക്തിവാദികളെ)ഗുരുവിനെയാണ്.താൻ കണ്ടെത്തിയ ജ്ഞാനം കൊണ്ടും അനുഭവംകൊണ്ടും വിശാലമായ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ പറഞ്ഞുകൊടുക്കുന്ന പ്രവാചകനായി മോഹൻലാലിന്റെ കഥാപാത്രത്തെയും പരിഗണിക്കാം... യുക്തിവാദം മനുഷ്യ ജീവിതത്തെയും പ്രപഞ്ചത്തെയും ചെറുതായി കാണുന്നു. അന്ധത ബാധിച്ച യുക്തിവാദികളെ വരച്ചുകാട്ടുന്ന രംഗം
മനുഷ്യൻ പിച്ച വച്ച് തുടങ്ങിയിട്ടേ ഉള്ളൂ, രാജീവ് അഞ്ചൽ ഉദ്ദേശിച്ചത് മതം മാത്രം ആകാൻ സാധ്യത ഇല്ല, മുൻ വിധിയോട് കൂടിയ എല്ലാ ഇസങളെയുമാകണം ,politics, history ഉം science ഉം , അന്തിമ സത്യം അറിയാൻ ഇനിയും നൂറ്റാണ്ടുകൾ വേണ്ടി വരും.
എപ്പോഴെങ്കിലും കണ്ണ് കകാണാത്തവരെ നേരിട്ട് കണ്ടിട്ടുണ്ടോ. അവർക്ക് കേൾവി ആണ് ശക്തി. കണ്ണു കാണുന്നവരെ വച്ച് നോക്കുമ്പോൾ അവർക്കും അതീജീവിക്കണ്ടേ ശീലം ആവും
ഇതു തിന്നാൻ തോന്നുന്ന ആരേലും ഉണ്ടോ ഇവിടെ
Lalettan enikkum onn tharann paranjittund
തിന്ന് കൊണ്ടിരിക്കുവല്ലേ പലരും ജനിച്ച കാലം മുതൽ , രുചി അറിയുന്നുണ്ട് , കായ് അറിയുന്നില്ല.
@@abhijithskarunakar7949 💯%correct bro
@@abhijithskarunakar7949🤗🤗 right
ഇത് അന്ധത .. മത ജാതി രാഷ്ട്രീയ അന്ധത
ഇതുപോലെ ഒരു സിനിമ നമ്മുടെ മലയാളത്തിൽ ഉള്ളത് നമ്മുടെ അഭിമാനം ആണ്....
Our culture
💯💯
Correct ❤️
😂
തീർച്ചയായും
നമ്മളെല്ലാരും ഇലാമ പഴം കഴിച്ചിട്ടാണ് നടക്കുന്നത്. കാഴ്ച ഉണ്ടെങ്കിലും ഉൾക്കാഴ്ച നഷ്ടപ്പെട്ട വരാണെന്ന് എത്രപേർക്കറിയാം
Realy
ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യത്തെ മലയാള പടം 😍😍
Oscar nomination onnum kittyilla , india il ninnulla official entry matharam anu
@@THEJOKER-lh2wx ഓ സോറി ഞാൻ കേട്ടത് അങ്ങനെയാ അതോണ്ടാ പറഞ്ഞെ
@@baburajan2500 oscar submission
@@THEJOKER-lh2wx athenthado nissara karyam aano
@@sujithv.s1647 🔥🔥
*അജ്ഞയുടെ തിമിരം കൊണ്ട് അന്ധരാകുന്നവരെ അറിവിന്റെ അഞ്ജനത്താൽ കണ്ണ് തുറപ്പിക്കുന്നവനാണ് ഗുരു🙏🙏🙏🙏*
🙏🙏🙏🙏❤🙏🙏🙏🙏
@@thulasikathirmedia8778 🙏🙏🙏🙏
അന്ധവിശ്വാസങ്ങളിൽ പെട്ടുഴലുന്നഈ സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകി ഈ ചിത്രം....
Plate kottu coronaye kollu
@@rightinyourface5817 pinne allaathe.. ippo thanne chathu..Cases koodi virusinu mutation vannu ..Yes I agree with you these are just Nuts beliefs..
Visha vithu islam aanennu karuthi pakshe athu velichamayirunnu EGA srishttavilekkulla ☝️
@@thariqvilla2972Andi
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ,,,, എല്ലാം അറിഞ്ഞിട്ടും നമ്മൾ ഇന്നും ഈ പഴം കഴിച്ചുകൊണ്ടേ ഇരിക്കുന്നു എന്നും
മതം..
വിത്ത് റെസ്‌പെക്ട് ബ്രോ യും അങ്ങനെ ആണ്
@@vimaljose8299 😪അതെ സർ, ഞാൻ ഉൾപ്പെടെ,, വളരെ സത്യം ആണ് 😪😪😪😪
@@libuazkowdiar5584 നിങ്ങൾ മാത്രം അല്ല ബ്രോ ഈ ദുനിയാവ് അങ്ങനെ ആണ്,,,
Vithine arinjavar churukkam..
കുട്ടിക്കാലത്തു ഈ സിനിമകണ്ടപ്പോൾ ഒന്നും മനസിലായിരുന്നില്ല. പക്ഷേ ഇതിൽ ഒരുപാടു അർഥങ്ങൾ ഉണ്ടന്ന് മുതിർന്നപ്പോൾ മനസിലായി
ഏത് film ആയാലും ലാലേട്ടൻ food കഴിക്കുന്നത് കാണുമ്പോൾ അറിയാതെ നമ്മുക്കും കഴിക്കാൻ തോന്നും perfect actor
ബദാംകാ പൊട്ടിക്കുന്ന ഓർമ വന്ന ആരേലും ഉണ്ടൊ ഇവിടെ
Enikk..... But bedhaaminekaal valuppamundaayirunnu adhinte vithin😛😛😛😛😛
ഇതിൽ കാഴ്ച തിരിച്ചു വരുന്ന ആ സീൻ. 🥺🥺. നാച്ചുറൽ uff😍
ലാലേട്ടന്റെ കാഴ്ച്ച പോകുന്ന സീനിലെ അഭിനയം....wow
Kazhcha thiruchu kittunnadum
ഇതിൽ കാണിക്കുന്ന ഇലമാ പഴം ആയ കൊക്കോ പഴം കഴിച്ചു ഇപ്പോഴും കാഴ്ച ശക്തി ഉള്ള ഞാൻ......... 🤣🤣🤣
അതിൽ കാണിക്കുന്നേ കൊക്കോ പഴം അല്ല
@@manuthomas407 കൊക്കോ പഴം ആണോ അത്
@@manuthomas407 ഒർജിനൽ ആയി ഇലമാ എന്നൊരു ഫ്രൂട്ട് ഉണ്ട്.. ബട്ട് ഇതിൽ കാണിക്കുന്നത് അത് അല്ല.... മരവും പഴവും സെറ്റ് ഇട്ടതാണ്
@@myworldbyshanilashahid3812 ആ മരം സെറ്റ് ഇട്ടതാണ്...പഴം ഫസ്റ്റ് സീനിൽ ഫുൾ ആയി കടിച്ചു ഇളക്കുന്നത് കാണിക്കുന്നില്ല... പുറമെ നിന്ന് നോക്കിയാൽ കൊക്കോ ബോഡി അതിനുള്ളിൽ പാപയായോ മറ്റോ ഫിൽ ചെയ്തു വലിയ ഒരു കുരുവും വച്ചിട്ടുണ്ട്
@@anoopn2347 ഇതു പിന്നെ എന്ത് പഴമാണ്
കുട്ടികളുടെ അഭിനയം.. 🙏🙏🙏
വളരെ നല്ല ആശയം ഉള്ള സിനിമ .. ഇപ്പോഴും ഇതിലെ ആശയം പലർക്കും മനസ്സിലായിട്ടില്ല എന്ന് കമൻ്റ് വായിച്ചപ്പോൾ മനസ്സിലായി ... പലർക്കും ഇതിലെ സാങ്കേതികം ആയ തെറ്റുകൾ കണ്ട് പിടിക്കാൻ ആണ് ഇഷ്ടം ... ഇലമ പഴം പപ്പായ ആണ് ..കാഴ്ച ഇല്ലത്തവർ എന്തിന് വസ്ത്രം ധരിക്കുന്നു എന്നെല്ലാം ..
മണ്ടൻ തണുപ്പിനെ അതിജീവിക്കാൻ വേണ്ടി വസ്ത്രം ധരിക്കുന്നു
@@jomonpala6466 suhruthe njn paranjathu ivide comment cheyunnavrade karyam anu. Avar enthinu vasthram dhraikunu ennu Rajiv Anchal paranjittundu ... Pinne Jonathan swift ithu pole oru story ezhthiypole nammla arum kuttma kandilla ennathu sthaym ..
@Thufail M Guru
നീ കൂടുതല്‍ മനസ്സിലാക്കിക്കണ്ടാ
@@കൈലാസ്നായർ-ധ3സ athu paryan nee etha ?
ഇത്രയും നല്ലൊരു location വേറെ എവിടുണ്ട് രഘുരാമാ....
location poli
വേറൊരു സംഭവുമുണ്ട്
ഈ പടം ഓസ്ക്കാറിൻ്റെ ലെവലിൽ എത്തിയ പടമാണ്
ലാലേട്ടൻ,,,, മരണ മാസ്സ്
Ea location evideyani?
@@Kaeerthanajishypothencode, trivandrum
ഇലാമ പഴത്തിൽ നിന്നും ആദ്യമേ എടുത്ത് കളഞ്ഞ വിത്ത് മനുഷ്യനിലെ നന്മ ആയിരുന്നു..
അല്ല മതങ്ങളുടെ അന്തർ സത്ത.
@@calicut_to_california True. the layer of sweet fruit is like how unnecessary beliefs blind us, It's superficial. seed is the true essence of all religions.
@@calicut_to_californiaമതങ്ങളുടെ അന്തരസത്ത എന്നാൽ തന്റെ മതം മാത്രം വലുത്, ബാക്കി എല്ലാം അന്ത വിശ്വാസം എന്നാണ്. തന്റെ മതത്തിൽ വിശ്വാസിക്കാത്തവർ നരകത്തിൽ പോകും
കുട്ടിക്കാലത്ത് ഇലാമാപ്പഴം എന്ന് കരുതി കൊക്കോപ്പഴം തിന്ന് ഗുരുസിനിമയിലെ മോഹൽലാൽ കളിച്ച ഞാൻ 🤣
ഹ ഹ ഹ😀
😂😂😂
Njanum😂
@@abhishekar5741 അതുങ്കൊണ്ട് aanu കൊക്കോ കുരു പൊടിച്ച് ചോക്കലേറ്റ് തിന്നുമ്പോൾ കണ്ണ് തുറന്നു ലൗ വരുന്നത്❤️
@@888------ 🤣🤣🤣🤣😂😂😂😆😆
ഗുരു 4K Re- Release ചെയ്തു തിയേറ്റർ എക്സ്പീരിയൻസ് കാണണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ ?
ഈ സിനിമ മുഴുവന്‍ symbolism ആണ് 👌👌👌
Literature aano subject 😊
ലോകത്തിന്റെ ഇപ്പോഴുള്ള അവസ്ഥ മുൻകൂട്ടി കണ്ട സിനിമ 🤩
ഇന്ത്യയിലേ😅
No world um ഇങ്ങനെ തന്നെ
*കാലം തെറ്റി ഇറങ്ങിയതോ, കാലത്തിന് മുമ്പ് സഞ്ചരിച്ചതോ അല്ലാ..ഏതൊരു കാലത്തും, ഏതൊരു ഭാഷയിലും ഈ സിനിമ മുന്നോട്ട് വക്കുന്ന ആശയത്തിന് പ്രസക്തമേറെയാണ്, നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന വിസ്മയം...*💯
*ഏത് കാലത്തും ഏത് ഭാഷയിലും ചർച്ച ചെയ്യാൻ പറ്റിയ ചിത്രം*✨️
*24 years of GURU*💫
ഇന്നും കടപുഴ പാലം വഴി പോകുമ്പോൾ ഈ പടം ഓർമ്മവരും
എന്തൊക്കെയോ നിഗൂഡതകൾ കൊണ്ട് കുട്ടിക്കാലത്തു ഈ പടം ഇഷ്ടമായി പിന്നീട് 10ൽ പഠിക്കുമ്പോൾ മറ്റോ ആണ് സ്കൂളിൽ ഇതിന്റെ ഒരു നിരൂപണം നടന്നത് മഹത്തായ ഒരു കലാസൃഷ്ടി ആണ് ഇപ്പോഴു tvyil വന്നാൽ ഫുൾ കാണും
Nammudekadapuzha
Yes
Kadapuzha evideya
@@swathy6193 maps.app.goo.gl/WQBe1BHz53NHvjgx8
Kadapuzha bridge il ninnum aanu mohanlal chaadunnathu
ഇത് കഴിച്ചവർ ആണ് ഇന്ന് സത്യ മതം എന്നും പറഞ്ഞു നടക്കുന്നവർ...അമൂല്യം ആണ് ഈ സിനിമ... ഗുരു!!!!🔥🔥🔥
ഈ സിനിമ ചെറുതായിരുന്നപ്പോൾ കണ്ട് കിളി പോയി. ഒന്നും മനസ്സിലായില്ല. ഇന്ന് ആണ് ഇതിന്റെ ഒക്കെ relevance മനസ്സിലാകുന്നത്.
സത്യം
Enikkum
Sathyam
Enikum
Fact
പരസ്പരം കണ്ണുകാണാത്ത ഇവർ എന്തിനാണ് തുണി ഇടുന്നത്? 🤔🤔🤔🤔
😆🙏
👍
Iiwa🤣🤣
കാണുന്ന നമുക്ക് കണ്ണുണ്ടല്ലോ 😃
@@maniacgaming9646 🤣
കിടിലൻ പടം.. Oscar കിട്ടേണ്ടിയിരുന്ന ഐറ്റം ആണ്
Oscarilekk official entry labichathan🤩
Movie name !?
@@kwiinoflyricist3791 guru
ഇതുപോലെ ഒരു സിനിമ സ്വപ്‌നങ്ങളിൽ മാത്രം ഓരോ ജനതയും കാണേണ്ട പടം ടൈറ്റാനിക് തോൽപിച്ച പടം
ലാലേട്ടൻ അത് കഴിക്കുന്നത് കാണുമ്പോ കൊതിയാവുന്നു 😋
നെടുമുടി വേണു sir ലോകത്തോട് വിടപറഞ്ഞു പോയത് ശേഷം കാനുന്നവർ ഉണ്ടോ🥺🥺🥺 great actor
2021 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ...
Und
Undilla
@@jasontheconservative4056 enna pooyi unditt vaa😁
Tv yil മീനങ്ങാന്നു ഉണ്ടായിരുന്നു
Yes 2021may 4
12:05 bgm ufff ഒരു രക്ഷയും ഇല്ല
Abinayavum🔥🔥
Karachilu varun scn
കണ്ട കണക്കില്ലാത്ത സിനിമകളിൽ ഇപ്പൊഷും കാണുമ്പോ അത്ഭുതം തോന്നുന്ന സിനിമ
ലാലേട്ടൻ്റെ അതി നാടകീയ അഭിനയവും ഡയലോഗ് ഡെലിവറിയും ഒഴിച്ച് നിർത്തിയാൽ നല്ല ഒരു സിനിമ ആയിരുന്നു😂😂😂
താഴെയുള്ള കമൻസിൽ നിന്നും നമ്മുടേ നാട്ടിലെ ജനങ്ങളുടെ ബോധമില്ലായ്മ തിരിച്ചറിയാം ..ഈ പടം എന്താണ് ചൂണ്ടിക്കാട്ടി തരുന്നതെന്ന് 95 % ശതമാനം പേർക്കും തിരിച്ചറിയാനുള്ള കഴിവില്ല ..അജ്ഞാതജയുടെ സ്വപ്‌ന ലോകത്താണ് ഭൂരിഭാഗവും !!!!! ഈ നാട് എന്ന് നന്നാകും ?????കണ്ണിന്റെ കൗതുകത്തിനും നാക്കിന്റെ രുചിക്കും അപ്പുറം ലോകമില്ലാത്ത ഒരു കൂട്ടം മനുഷ്യർ ...തങ്ങൾ കമ്പളിപ്പിക്കപ്പെടുകയാണെന്ന യാഥാർഥ്യം തിരിച്ചറിയാൻ പോലും ഭാഗ്യമില്ലാത്തവർ ..ചൂഷകർ ഈ അവസ്ഥ ശരിക്കും മുതലെടുക്കുന്നു
Correct
Correct
100%😔
*കണ്ണ് കാണാതെ ഭൂമിയെ എത്ര സുന്ദരമായി വിവരിക്കുന്നു...അതാ പറയുന്നേ കേൾക്കുന്നതെല്ലാം വിശ്വസിക്കരുത് ന്ന്🙊🙊*
ഒരു പക്ഷെ ഒരു ഇംഗ്ലീഷ് മൂവി ആയിരുന്നെങ്കിൽ ഓസ്കാർ ഉറപ്പ്.. രാജീവ് അഞ്ചൽ...💖രഘു രാമൻ
2021 il കാണുന്നവർ 👍
ഇലമാ പഴം =ജാതി+മതം+അന്ധവിശ്വാസം
ആരും കഴിക്കരുത്😌
കുരു =?????
@@TOBI-0-0-0 അവയ്ക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്വത്വം
@@dyingjustice ഒന്ന് വ്യക്തമാക്കി പറഞ്ഞാൽ നന്നായേനെ 🙏
@@dyingjustice Wow deep thinking 👌എനിക്ക് ഇഷ്ടപ്പെട്ടു.
പക്ഷെ ഈ concept ഞാൻ എങ്ങനെ ചിന്തിച്ചു എന്ന് പറയാം.
ഇലാമ പഴം = മധുരം ഉള്ളത്, addictive, (മതം & ദൈവം) ഇത് കഴിച്ചാൽ നമ്മൾ നമ്മുടേതായ ജാതിയുടെയും മതത്തിന്റെയും അന്ധമായ മതിൽക്കട്ടുകൾക്കുള്ളിൽ അക്കപ്പെട്ടു പോകും നമ്മൾ അതിൽ നിന്ന് പുറത്ത് കടക്കാൻ ധൈര്യം കാണിക്കില്ല. Like ഈ സിനിമയിൽ ജനിച്ച കുട്ടിക്ക് ഇലാമ പഴത്തിന്റെ ചാർ കൊടുക്കുന്നുണ്ടാല്ലോ നമ്മൾ ചെറിയ കുട്ടികൾക്ക് ജാതിയും മതവും പഠിപ്പിച്ചു കൊടുക്കുന്ന പോലെ.ഇതെല്ലാം വെറും അന്ധവിശ്വാസം മാത്രം.
കുരു = KNOWLEDGE, WISDOM
@@dyingjustice അതെ 🙌
ഇന്നാണ് ഇറങ്ങിയതെങ്കിൽ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചേനെ സൂപ്പർ ഫിലിം
മോഹൻ ലാലിനെ ഇവിടെ കാണുമ്പോൾ ആരിഫ് ഹുസൈനെ ഓർമ്മവരുന്നു
ഈ സിനിമ എന്ന് മനുഷ്യന് മനസ്സിലാകുന്നു അന്ന് ജാതിയും മതവും ഈ നാട്ടിൽ നിന്ന് ഇല്ലാതാവും....
അതെ..
ഈ സിനിമ എന്താണെന്ന് ഇപ്പോഴും മനസ്സിലാക്കാത്തവർ ഉണ്ട്.
Jaathiyum mathavum illathakkanalla movie parayunnathu. Athile nallathu mathram edukkuka mosham aaya kazhachaye nashipikunna pazhathile ruchi naam kalayuka. Athanu mamassilamade.. Cherupathi kuthi veykunna aa visham jeevitham muzhuke indavum
@@vysakhvasu8342 പഴത്തിന്റെ ചാർ ആണ് മതം.. ഒരു കുട്ടി ജനിക്കുമ്പോൾ ആ കുട്ടി nishkalagamaanu.
@@vipinkolayiparambil2232 പഴത്തിന്റെ ചാറു തന്നെ ആണ് മതം അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ. പക്ഷെ ഇന്ന് നമ്മൾ കാണുന്ന രാമ ക്ഷേത്രം പണിയാലും പശുവിനെ ദൈവം ആക്കുന്നതും അൽഫോൻസാമമായേ വഴിക്കുന്നതും ഇന്ത്യ യെ വേർതിരിക്കാൻ നോക്കുന്നതും മതത്തെ വെച്ചാണ്. അതാണ് പഴത്തിലെ രുചി കൊണ്ട് നമുക്കുണ്ടാകുന്ന പോരായ്മകൾ. അല്ലാതെ മതം കൊണ്ട് എന്താണ് പ്രശ്നം
ഒരുപാടു അർത്ഥ തലങ്ങളുള്ള സിനിമ. എല്ലാവർക്കും മനസിലാകില്ല. മനസിലാകുന്നവർ മഹാൻ
*ഗുരുവിന്റെ ഷൂട്ടിംഗ് കഴക്കൂട്ടം സൈനിക സ്കൂളിൽ വെച്ച് നേരിട്ട് കണ്ടു ലാലേട്ടനെയും നേരിൽ കണ്ടു* 😍😍😍
Avide eth scene aan shoot cheythath?
👍👍
Ilama പഴവും തിന്നു
ഓസ്കാർ അവാർഡ് നേടാത്തതിൽ വലിയ ദുഃഖം ഉണ്ട് ഈ സിനിമയ്ക്ക് 👏
ദേവദൂതൻ റീറിലീസ് ചെയ്യുന്നപോലെ ഈ സിനിമയും റീറിലീസ് ചെയ്തിരുന്നെങ്കിൽ ❤️
ഈ സീൻ കാണാൻ വേണ്ടി മാത്രം ഗുരു കണ്ട് ഒടുക്കം ഈ സീൻ എത്തിയപ്പോ കറന്റ് അങ്ങ് പോയി.. പുല്ല്!!
E movie name plz
@@sinan.m3479 GURU
@@sinan.m3479 guru
*ആ ഇലാമാ പഴം മതം എന്ന അന്ധതയും അതിന്റെ കുരു മനുഷ്യത്വം എന്ന കാഴ്ച്ചയുമാകുന്നു. മതങ്ങളുടെ മതിൽകെട്ട് മനുഷ്യനിൽ നിന്നും ഈശ്വരനെ മറക്കുന്നു....*
Correct Bro
@@thulasikathirmedia8778 👍🏻
മതത്തിലെ വർഗീയത യാണ് ആ പഴം ... മതത്തിൽ ഉള്ള ആത്മീയതയാണ് ആ കുരു ..
മതം കുരുവാകുന്നു
@@django9494 eh??
ലാലേട്ടൻ ഏജ്‌ജാതി അഭിനയം
പണ്ട് ഒരു വെള്ളിയാഴ്ച 4 മണിക്ക് ദൂരദർഷനിൽ ആണ് ആദ്യമായി കണ്ടത്.
6.30 നോർമൽ തീരേണ്ട പടം 7 മണിക്ക് തീർന്നു ലേറ്റ് ആയി വീട് പിടിച്ചത് ഓർക്കുന്നു 🙏
90 s 💪
ഇതൊക്കെ ഈ കാലഘട്ടത്തിൽ കാണുമ്പോ വല്ലാത്ത ഒരു ഫീൽ
Madham vidaan ninakk pattumo
അങ്ങിനെ തേങ്ങാപ്പാൽ കുടിച്ചു നമ്മുടെ ലാലേട്ടന് കാഴ്ച്ച തിരിച്ചുകിട്ടുകയാണ് സൂര്ത്തുക്കളെ....തിരിച്ചുകിട്ടുകയണ്....😍😍
Ee filminte theme enthaan enn manasilakkiyitt aano comment cheyyunnath.. Atho veruthe funny aayitt ittathaano
@@ZoyaKhan-pd4zi fun post anenn thonnunnu
@@abdusamad1708 👍
12:02 ഉഫ് bgm 🔥🔥🔥🔥❤️😍😍😍
Ithokkeyan cinema oru pratheyka feelings
Ijjathi concept 💯👏
അജ്ഞാന തിമിരാ ന്ധസ്യ ജ്ഞാനാ ഞ്ജന ശലാഘയ ചക്ഷുരുന്മീലിതംയേന തസ്മൈ ശ്രീ ഗുരവേ നമഃ🙏
Athe
ഞാൻ എപ്പോഴും കാണാൻ കൊതിക്കുന്ന പടം 👍😍
തികച്ചും അർത്ഥവത്തായ ഒരു മെസ്സേജ് അതാണി് ഈ സിനിമ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്തും ഒരുപാട് ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന ഒരു പവിത്രമായ കീഴ്വഴക്കം എന്ന ജീവിതത്തിലൂടെയുള്ള ഒരു സിനിമ
എന്ത് ഭംഗി ആയിട്ടാണ് ലാലേട്ടൻ അത് കഴിക്കുന്നേ 🤤
Kaalathinu munne sancharicha Cinema...
Ee movie oru albudham thanne 🙏❤️
Uff acting 😍
2021ലും ഈ ഈലമാ പഴം അന്വേഷിക്കുന്നവർ undo😁😁😁
ചൈനയിൽ ഉണ്ട്
Thailandil und
ഇത് തിയറ്ററിൽ വരണമെന്ന് ആഗ്രഹിക്കുന്നു❤❤❤❤❤❤
ഈ സിനിമ ഒക്കെ ഇപ്പോൾ ഇറങ്ങിയെങ്കിൽ അല്ലെങ്കിൽ ഒന്ന് കൂടെ തിയേറ്ററിൽ വന്നിരുന്നെങ്കിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ❤❤❤
This movie deserve a Oscar🎥🏆
ഓസകാർ ലഭിക്കേണ്ട സിനിമ...❤❤❤❤❤
Guru film pole thanne manasil pathinja mattoru peranu ilama pazhavum🙏lalettante asadhya performance🙏❤ alle no words
പണ്ട് ഗെലിലിയോ എന്നെ ശാസ്ത്രഞ്ജൻ ഭൂമി ഉരുണ്ടതാണ് എന്ന് കണ്ടുപിടിച്ചു
എന്നാൽ ഇതു പറഞ്ഞ അദ്ദേഹത്തെ ആളുകൾ കല്ലെറിഞ്ഞു.
ഇപ്പൊ നമ്മൾ മനസ്സിലാക്കി ഭൂമി ഉരുണ്ടതാണ് എന്ന്.
എന്നാൽ ഇപ്പോളും മതപഠനം പഠിക്കുന്ന ആൾക്കാർ സൂക്‌ളിലും പഠിക്കാൻ പോകുന്നു നമ്മോടൊപ്പം.
ഇതിലെ ശെരി അതാണെങ്കിൽ എന്തിനു രണ്ടും padikkunnu😄😄😄😄
ഇലാമാ പഴം അവ്യക്തമായ ബിംബം ആണ്, അവ്യക്തമായതിനെ ആണ് അന്ധമായി വിശ്വസിക്കുന്നത്. വ്യക്തമായ ബിംബം ഞാൻ ആരെന്ന യഥാർത്ഥ തിരിച്ചറിവാണ്, ബിംബം ജഡം ആണ്, എന്നാൽ ആ ബിംബം ചൈതന്യത്തിൽ സത്യം ആണ്, ആ ചൈതന്യം നമ്മൾ തന്നെ ആണ്.
7:12 aa thala pokki nookunnathil ondd pediyum,akamshayum,njettalum,entho oru karyam kandathyathinte santhoshavum. Laletta nigalu oru rekshayumilla
ഇത് കഴിച്ചുകൊണ്ടിരിക്കുന്ന ഒരു ജനവിഭാഗം ഇപ്പോഴും ഉണ്ട്, അവരാണ് പല രാജ്യത്തിന്റെയും പുരോഗതിയെ പിന്നോട്ട് വലിക്കുന്നത്
പ്രത്യേകിച്ച് ഇന്ത്യൻ ഉപ ഭൂകണ്ടം
*7:32** **7:34** ഇതുമുതൽ ഉള്ള സീനുകൾ ഒക്കെ ഇത്ര natural aayitt ചെയ്യാൻ ആർക്ക് പറ്റും the real legend🔥❤️*
This film deserves oscar...
പടം ഏതാ
@@aswindas2085 guru
എനിക്ക് ലാലേട്ടൻ മൂവിൽ ഏറ്റവും ഇഷ്ട്ടമുള്ള movie
Ethu padama ethu
@@Diary_Vlog Guru
ജാതി, മതം, രാഷ്ട്രീയം, പ്രാദേശിക വാദം, വംശീയ വാദം, തീവ്രവാദം, ഇരവാദം, ഭാഷാ വാദം, ദേശിയത തുടങ്ങിയവ ആധുനിക കാല ഇലാമ പഴം
Thikachum vaasthavam brw...😊
😯😯😯
Ira vaadham entha🤔🤔
@@aswin5836 eppzhum Ellam enikethire .. njnglaku ethire .. "ayyo njngle upadravikunne " ennu vilichu koovunnqthu
@@sachinvenugopal6926 ok thanks bro
പലരും ഇലാമപഴത്തെ മതമായി ചിത്രീകരിക്കുന്നു. എന്നാൽ എനിക്ക് ആദ്യ സീൻകണ്ടപ്പോൾ തോന്നിയത് തങ്ങളുടെ ചെറിയ ലോകത്തിനപ്പുറം മറ്റൊരു ജീവിതം ഇല്ല എന്ന് കുരുന്നുകൾക്ക് പഠിപ്പിക്കുന്ന (യുക്തിവാദികളെ)ഗുരുവിനെയാണ്.താൻ കണ്ടെത്തിയ ജ്ഞാനം കൊണ്ടും അനുഭവംകൊണ്ടും വിശാലമായ പ്രപഞ്ചത്തിന്റെ രഹസ്യങ്ങൾ പറഞ്ഞുകൊടുക്കുന്ന പ്രവാചകനായി മോഹൻലാലിന്റെ കഥാപാത്രത്തെയും പരിഗണിക്കാം...
യുക്തിവാദം മനുഷ്യ ജീവിതത്തെയും പ്രപഞ്ചത്തെയും ചെറുതായി കാണുന്നു. അന്ധത ബാധിച്ച യുക്തിവാദികളെ വരച്ചുകാട്ടുന്ന രംഗം
മനുഷ്യൻ പിച്ച വച്ച് തുടങ്ങിയിട്ടേ ഉള്ളൂ, രാജീവ് അഞ്ചൽ ഉദ്ദേശിച്ചത് മതം മാത്രം ആകാൻ സാധ്യത ഇല്ല, മുൻ വിധിയോട് കൂടിയ എല്ലാ ഇസങളെയുമാകണം ,politics, history ഉം science ഉം , അന്തിമ സത്യം അറിയാൻ ഇനിയും നൂറ്റാണ്ടുകൾ വേണ്ടി വരും.
👍
കലക്കൻ നിരീക്ഷണം👍
Ente monee sammathikanam
Polichu🤩❤
ഈ സിനിമ കാണുമ്പോൾ ഇപ്പോഴും രോമാഞ്ച്...
കോടികളുടെ സെറ്റ് ഇല്ല ഗ്രാഫിക്സ് ഇല്ല.
മുന്നോട്ട് വയ്ക്കുന്നത് ശക്തമായ ആശയങ്ങളുടെ ആവിഷ്കാരം.
മലയാള സിനിമയിലെ ഒരു മാസ്റ്റർപീസ് 💖
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മൂവി ❤️💜😘🥰😘
7:34 ആ ഒരു ദൈവവിളി
12:04 നിങ്ങളിൽ ഒരു പുഞ്ചിരി ആകും
2024 kanunnavar undo...?
😂
Yes
Unde
😬🤌
Und
Lalettanum madhupal Eattanum super
കാലം തെറ്റി വന്ന സിനിമ...❤
Kalam onnu thettiyathala...alukal thirichariyan vaiki athra matram
കാലത്തിനു ഒപ്പം സഞ്ചരിക്കുന്ന സിനിമ 😊🤗😊❤️
The complete actor❤️
2024 ഡിസംബർ കാണുന്ന ആരെക്കിലും ഉണ്ടോ
26 th 😂
Aaah und
Hambadaa... Unni vlogsee.... 😁😁🤣🤣
🙄.. ലാൽ പഴം കഴിക്കുന്ന ആ രംഗം 🙄👌..
പിന്നെ കാഴ്ച പോകുമ്പോൾ ഉള്ള സീനും..🙄🙄 യാ മോനെ..🙄🙄👌👌👌👌👌👌👌
ഇലാമ പഴം കഴിച്ചു മോഹൻലാലിന്റെ കാഴ്ചശക്തി പോകുന്നതും അത് തിരിച്ചു കിട്ടുന്നതും ഉള്ള സീൻ ഇജ്ജാതി അഭിനയം 🔥🤩👍
ഉണ്ണി ചേട്ടൻ വരാൻ പറഞ്ഞു....😀😀😀
Eth unnichettan
Best Malayalam movie I seen in my life
കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ. മതം എന്ന ഇലാമ പഴം
മതം കുരുവാകുന്നു.
@@django9494 🙄
@@devikaslittleplanet1047 ???
@@django9494 🤣🤣🤣🤣🤣
കാഴ്ച തിരിച്ചു കിട്ടുന്ന സീൻ, എന്തൊരു അദ്ഭുത സിനിമ....
12:05 എന്റെ ഗുരുവേ... ❤️
കണ്ണ് കാണാത്തവരാണെങ്കിലും നല്ല ഉന്നമാണ്
ശബ്ദം
എപ്പോഴെങ്കിലും കണ്ണ് കകാണാത്തവരെ നേരിട്ട് കണ്ടിട്ടുണ്ടോ. അവർക്ക് കേൾവി ആണ് ശക്തി. കണ്ണു കാണുന്നവരെ വച്ച് നോക്കുമ്പോൾ അവർക്കും അതീജീവിക്കണ്ടേ ശീലം ആവും
12:04 ഹു രോമാഞ്ചം ❤️❤️❤️❤️❤️
😂
Edokea kaanumboyane eppoyulla chilamovie eduthe kinnatilidan thonuned☺️👍best movie
രഘു രാമൻ in the Multiverse of Madness ♥️♥️♥️
Guru re relees venam ennullavar undo..❤
ലാലേട്ടന്റെ ശബ്ദം ♥️♥️♥️