ഞാൻ വീട്ടു ജോലി ചെയ്താണ് എന്റെ മോളെ ബിഗ്ഗ്‌ബോസ്സിൽ എത്തിച്ചത്, നന്ദനയുടെ അമ്മ മനസ്സ് തുറന്നപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 799

  • @magicalcanvasvlog
    @magicalcanvasvlog 7 หลายเดือนก่อน +314

    പൊതുവേദികളിൽ ഇത്രയും അഹങ്കാരത്തോടെ പെരുമാറുന്നതാണ് കുട്ടിയുടെ പോരായ്മ അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ വിഷമം തോന്നി

    • @AN-dq4de
      @AN-dq4de 7 หลายเดือนก่อน +3

      കറക്ട് bro

    • @sreedeviachuthan
      @sreedeviachuthan 6 หลายเดือนก่อน

      Thrissur karude Peru motham nasamakki.Vewtujoli,vadaka veedu okke eduthu parayu,fund varatte alle. Oru request,Avale kurachu maryada padhippikku ........

  • @chandrikakumariKumari
    @chandrikakumariKumari 7 หลายเดือนก่อน +150

    ആ അമ്മയുടെ കഷ്ടപ്പാടുകൾ എത്രയും പെട്ടന്ന് മാറട്ടെ ♥️

  • @AmalaMathew-j8s
    @AmalaMathew-j8s 7 หลายเดือนก่อน +292

    അമ്മേ ഞങ്ങൾക്ക് മനസിലാകും അമ്മയുടെ വിഷമം.. പക്ഷെ ഏറ്റവും പ്രായം കുറഞ്ഞ contestant ആയ നന്ദനയുടെ പെരുമാറ്റം,വാക്കുകൾ bigboss house ൽ വളരെ മോശം ആയിപോയി.. സാധാരണക്കാരി ആയി അവിടെ നിന്നിരുന്നേൽ ഞങ്ങൾ തന്നെ ആ കുട്ടിയുടെ സ്വപ്നത്തിൽ എത്തിച്ചേനെ...

    • @vinayak9250
      @vinayak9250 7 หลายเดือนก่อน +4

      Well said

    • @SmithaJoy-rq3zl
      @SmithaJoy-rq3zl 7 หลายเดือนก่อน +4

      Valare sari

    • @SarasammaMk-yu9wg
      @SarasammaMk-yu9wg 7 หลายเดือนก่อน

      Enikku adiam eshtam ayirunnu pennidu moover sangathil koody enthayirunnu veruppayipoy

    • @ramlaramlu7741
      @ramlaramlu7741 7 หลายเดือนก่อน +1

      Ahambàavam chellralla.

    • @ramlaramlu7741
      @ramlaramlu7741 7 หลายเดือนก่อน +1

      Poyaththanne..nannae

  • @JeriLuttu
    @JeriLuttu 7 หลายเดือนก่อน +540

    അമ്മയെ ബഹുമാനിക്കുന്നു പക്ഷേ ഈ കൊച്ചിനെ അഹങ്കാരം ആണ് പ്രശ്നം നല്ലത് കണ്ടാൽ മലയാളികൾ കൂടെ നിൽക്കും

    • @vinayak9250
      @vinayak9250 7 หลายเดือนก่อน +5

      Yes

    • @sheelabiju9533
      @sheelabiju9533 7 หลายเดือนก่อน +3

      Correct

    • @abuthahir2549
      @abuthahir2549 7 หลายเดือนก่อน +2

      സത്യം

    • @sajinsomarajan
      @sajinsomarajan 7 หลายเดือนก่อน +5

      ആ അഹങ്കാരം എന്താണെന്ന് ഒന്ന് പറയാമോ? എനിക്ക് മനസിലായില്ല...

    • @muhammedmurshid9733
      @muhammedmurshid9733 7 หลายเดือนก่อน +1

      ​@@sajinsomarajaniyy big boss onnum kaanarillea

  • @aakash17267
    @aakash17267 7 หลายเดือนก่อน +362

    നന്ദന അവിടേക്ക് പോയപ്പോ ഒരു ലക്ഷ്യം ഉണ്ടായിരുന്നു.. കുറച്ച് കഴിഞ്ഞപ്പോ ലക്ഷ്യം മറന്നു, അഹങ്കാരം തലക്ക് പിടിച്ചു... പോയ കാര്യം മറന്നു, അനാവശ്യമായി മറ്റുള്ളവരെ വെറുപ്പിച്ചു. ചിലരെ വിശ്വസിച്ചു... ഇനി ഇതൊരു പാഠമായി എടുത്ത് ഒരു ജോലി മേടിച്ചു ഉയർന്ന് വരാൻ കഴിയട്ടെ 🙏

  • @Syamajose
    @Syamajose 7 หลายเดือนก่อน +618

    മറ്റുള്ളവരോട് respect ടുകൂടി പെരുമാറാൻ പഠിപ്പിക്കണം. വീട്ടിൽ പെരുമാറുന്നതുപോലെ പബ്ലിക്കിൽ പെരുമാറിയാൽ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വരും. പാവപ്പെട്ടവൻ, പണക്കാരൻ എന്ന വ്യത്യാസം അതിൽ ഇല്ല..

    • @RamakrishnanT-xt2tk
      @RamakrishnanT-xt2tk 7 หลายเดือนก่อน +17

      Valarey sariyanu

    • @SonuNishuFizu
      @SonuNishuFizu 7 หลายเดือนก่อน +16

      Sathyam 😊

    • @aadhi7903
      @aadhi7903 7 หลายเดือนก่อน +7

      💯👍

    • @susammageorge6533
      @susammageorge6533 7 หลายเดือนก่อน +5

      സത്യം

    • @chandrakumarir8912
      @chandrakumarir8912 7 หลายเดือนก่อน +2

      Ammapaavam mooluaghamkaari paavamjintoyeke bhakeshanam koduthilla athaaneellaperum veruthathe jintothanne saghaayikkum

  • @Purple14485
    @Purple14485 7 หลายเดือนก่อน +436

    അഹങ്കാരം കൂടുതലായ് ആയി പോയി വാക്കിലും പ്രവർത്തിയിലും. അതു അല്ലായിരുന്നെങ്കിൽ പണപെട്ടി എങ്കിലും എടുത്തിട്ടു വരാമായിരുന്നു. അതൊക്കെ കുറചു മുന്നോട്ടു ജീവിക്കുക. ok . എത്രയും വേഗം നല്ലോരു വീട് ഉണ്ടാകട്ടെ .

    • @sujajoysuja8140
      @sujajoysuja8140 7 หลายเดือนก่อน +8

      ശരിയാണ് കുറച്ച് അഹങ്കാരം കുറച്ചിരുന്നെങ്കിൽ അതിന് അവിടെ നിൽക്കാമായിരുന്നു

    • @sajinsomarajan
      @sajinsomarajan 7 หลายเดือนก่อน

      ആ അഹങ്കാരം എന്താണെന്ന് ഒന്ന് പറയാമോ? എനിക്ക് മനസിലായില്ല...

  • @GeethaDineshan-h7x
    @GeethaDineshan-h7x 7 หลายเดือนก่อน +181

    വീട് ഇല്ലെങ്കിലും നല്ല പോലെ വളർത്തണം ആയിരുന്നു മൂത്തവരെ ബഹുമാനിക്കാൻ പഠിപ്പിക്കണം ആയിരുന്നു ഇത് അഹങ്കാരത്തിനു കാലും കൈയും വെച്ച സാധനം

    • @susammageorge6533
      @susammageorge6533 7 หลายเดือนก่อน +3

      സത്യം

    • @marygladis374
      @marygladis374 7 หลายเดือนก่อน +3

      നന്ദന അഹങ്കാരി

    • @sajinsomarajan
      @sajinsomarajan 7 หลายเดือนก่อน +1

      ആ അഹങ്കാരം എന്താണെന്ന് ഒന്ന് പറയാമോ? എനിക്ക് മനസിലായില്ല...

    • @bibisunilkumarbibi7792
      @bibisunilkumarbibi7792 7 หลายเดือนก่อน +1

      ​@@sajinsomarajanബിഗ്‌ബോസ് കാണുമ്പോൾ നിങ്ങളുടെ കണ്ണിനു തിമിരം ആയിരുന്നോ.. വേഗം നല്ലൊരു eye ഡോക്ടറെ കാണിക്ക്.. അല്ലെങ്കിൽ കണ്ണ് അടിച്ചു പോകും 🤣🤣🤣🤣 അവളെ സപ്പോർട്ട് ചെയ്യാൻ ഇങ്ങനെ കുറെയെണ്ണം...😂😂😂😂

    • @marygladis374
      @marygladis374 7 หลายเดือนก่อน +2

      Bigboss കാണുന്നവർക് മനസ്സിലാകും നന്ദനടെ സ്വഭാവം എന്താണെന്ന്

  • @kunjambujoppu1785
    @kunjambujoppu1785 7 หลายเดือนก่อน +319

    മോളുടെ അഹങ്കാരം കൂടെ കുറക്കാൻ പഠിപ്പിക്കണം 👍 മറ്റൊരാളോട് അവസരോചിതം ആയി പെരുമാറാനും 👍

  • @askarvallooth6421
    @askarvallooth6421 7 หลายเดือนก่อน +40

    ജിൻ്റോ ഭക്ഷണം ചോദിച്ച സമയത്ത് ഒരു ഡയലോഗടിച്ചത് ഓർമ്മയുണ്ട്. സ്വന്തം തറവാട്ടിൽ നിന്ന് കൊടുന്നതല്ലല്ലൊ എന്ന ചിന്ത വേണം. ഗസ്റ്റുകൾ ഉണ്ട് എന്ന് പറഞ്ഞ് നല്ല വണ്ണം തിന്നുന്നുണ്ടായിരുന്നു മകൾ, നല്ല ഭക്ഷണം ഒളിപ്പിച്ച് വെച്ച് സായിക്കും സിജോ ക്കും കൊണ്ടു കൊടുത്തതൊന്നും പ്രേക്ഷകർ മറക്കില്ല

    • @jollykc7746
      @jollykc7746 7 หลายเดือนก่อน

      Ahakari orikalum nannavan pokunnilla bro

    • @umeshbpm458
      @umeshbpm458 6 หลายเดือนก่อน

      ഞാൻ അന്ന് സ്ഥലത്ത് ഇല്ലായിരുന്നു.ഭക്ഷണം ശത്രു ആയാലും ചോദിച്ചാൽ കൊടുക്കണം.🙏
      ..
      അവരുടെ കൂട്ടത്തിൽ തല മുതിർന്ന ഒരാളാണ് ജിൻ്റോ.അദ്ദേഹത്തെ ഒരു ചേട്ടനെ പോലെ കണ്ട് അവിടെ നിന്നിരുന്നു വെഗ്ഗിൽ നല്ല saport കിട്ടുമായിരുന്നു.
      ..

  • @indira5962
    @indira5962 7 หลายเดือนก่อน +266

    എത്രയോ പെൺകുട്ടികളെ എനിക്കറിയാം , ഇവരെ ക്കായിലും പാവപ്പെട്ടവർ. സ്വന്തം അദ്ധ്വാനത്തിൽ കൂടി നല്ല നിലയിൽ എത്തിയത്.

    • @munnizz1533
      @munnizz1533 7 หลายเดือนก่อน +6

      Athe💯

  • @geethachandran464
    @geethachandran464 7 หลายเดือนก่อน +207

    അമ്മയുടെ സ്വഭാവം അല്ല മോൾക്ക് അല്പം അഹങ്കാരം കൂടിപ്പോയി അതാണ് കുഴപ്പമായതു

    • @sajinsomarajan
      @sajinsomarajan 7 หลายเดือนก่อน

      ആ അഹങ്കാരം എന്താണെന്ന് ഒന്ന് പറയാമോ? എനിക്ക് മനസിലായി...

  • @padminipk3292
    @padminipk3292 7 หลายเดือนก่อน +215

    എല്ലാവരും ഇതുപോലെത്തന്നെയാണ് ജീവിക്കുന്നത്. നല്ല ആരോഗ്യമുണ്ടല്ലോ അവൾക്ക്. ജോലിയെടുത്ത് വീടൊക്കെ ഉണ്ടാക്കാമല്ലോ മോൾക്ക്

    • @vinayak9250
      @vinayak9250 7 หลายเดือนก่อน +11

      Sathyam 💯

    • @subhavintu
      @subhavintu 7 หลายเดือนก่อน +4

      21 vayassu aaya kutty jolikk poya udane veeduvekkan pattumenkil ellarem kuttykal 21 vayassil enthu joliyi cheyyanam enna parayunne

    • @shajikc7018
      @shajikc7018 7 หลายเดือนก่อน

      Satharna an makkl undakil chilr paryoum avrkk an makkl ella avrkk sahyamonnum vand evida oru penkuddi namml aryoim nookknda aa ammya namml kandal mathii ollthu pola help chayyam❤

  • @sreesandhyavlogs1417
    @sreesandhyavlogs1417 7 หลายเดือนก่อน +150

    നന്ദനയായി തന്നെ നിന്നിരുന്നുവെങ്കിൽ ആ കുട്ടിക്ക് പണപ്പെട്ടിയിലെ ക്യാഷ് എങ്കിലും കിട്ടുമായിരുന്നു... എന്തായാലും പൊട്ടെ ഇനി പറഞ്ഞിട്ട് കാര്യം ഇല്ല.. അവളുടെ ആഗ്രഹം പോലെ നല്ലൊരു വീട് വച്ച് താമസിക്കാൻ പറ്റട്ടെ ❤

  • @KrishnaKumar-kf3gs
    @KrishnaKumar-kf3gs 7 หลายเดือนก่อน +599

    ആദ്യമേ മോളുടെ അഹങ്കാരം കുറയ്ക്കാൻ പറയൂ

    • @rajinair7427
      @rajinair7427 7 หลายเดือนก่อน +22

      അഹങ്കാരം കുറയ്ക്കണം...ബഹുമാനിക്കണം..

    • @SmithaKc-k5f
      @SmithaKc-k5f 7 หลายเดือนก่อน +11

      Correct

    • @Anandasahasram
      @Anandasahasram 7 หลายเดือนก่อน +27

      ചെറിയ കുട്ടി അല്ലേ ആണുങ്ങൾ ഇല്ലാത്ത വീട്.. തന്റേടത്തോടെ വളരട്ടെ.. എന്തെടാ എന്ന് ചോദിച്ചാൽ ഏതെടാ എന്ന് പറയണം.. അടങ്ങി ഒതുങ്ങി ഇരുന്നിട്ടൊന്നും കാര്യമില്ല..

    • @Eagle-2024
      @Eagle-2024 7 หลายเดือนก่อน +5

      നിന്റെ വീട്ടിലെ ആളുകളോട് പറയു

    • @Ak__craftzzz
      @Ak__craftzzz 7 หลายเดือนก่อน

      ?? Ninod ethakillum undakkan vano

  • @Swaliha90
    @Swaliha90 7 หลายเดือนก่อน +160

    ആവാനും പൊങ്ങാനും ഒക്കെ ദൈവം മതി പക്ഷേ മോൾക്ക് അതൊന്നും പറഞ്ഞു മനസ്സിലാക്കി കൊടുത്തു

  • @trendtroll5485
    @trendtroll5485 7 หลายเดือนก่อน +34

    അമ്മയുടെ ചായ
    അമ്മയുടെ സംസാരം
    അമ്മയുടെ ശബ്ദം
    അമ്മയുടെ ആക്ഷൻ
    പക്ഷെ അമ്മക്ക് അഹങ്കാരം കാണുന്നില്ല..മോൾക്ക് എവിടുന്നു വന്നോ അതെന്നറിയില്ല. അതാണ് ആ കുട്ടിക്ക് വിനയായത്...

  • @mohmmedshafi2871
    @mohmmedshafi2871 7 หลายเดือนก่อน +253

    അമ്മനെ കാണുമ്പോൾ പാവം തോന്നുന്നു പക്ഷേ മോൾക്ക് അഹങ്കാരം

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 7 หลายเดือนก่อน +1

      😂😂 correct

    • @sunoopaanil3034
      @sunoopaanil3034 7 หลายเดือนก่อน

      Sathyam

    • @safumaji1505
      @safumaji1505 7 หลายเดือนก่อน

      അഹങ്കാരമല്ല കൂടെയുള്ള വിഷമങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ ഇരിക്കാനുള്ള ഒരു മറയാണ്

    • @sajinsomarajan
      @sajinsomarajan 7 หลายเดือนก่อน

      ആ അഹങ്കാരം എന്താണെന്ന് ഒന്ന് പറയാമോ? എനിക്ക് മനസിലായില്ല...

  • @janakammab9990
    @janakammab9990 7 หลายเดือนก่อน +60

    വീട്ടുജോലി ചെയ്തു പഠിപ്പിച്ചു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് പഠിപ്പിച്ചില്ല. ഒരുത്തനെ ഇല്ലാതാക്കിട്ട് എനിക്ക് മാത്രം വേണം എന്ന് ചിന്തിക്കരുത്

  • @Panic-Shooter
    @Panic-Shooter 7 หลายเดือนก่อน +79

    എല്ലാം കിട്ടട്ടെ... കൊച്ചു കുട്ടിയല്ലേ... തെറ്റുകൾ കുറ്റങ്ങൾ എല്ലാം കണ്ട് അറിഞ്ഞു തിരുത്തി, നല്ല ഒരു ഭാവി, വീട് എല്ലാം ഈശ്വരൻ നൽകട്ടെ 🙏🏻

    • @Itzme_ashik_bro
      @Itzme_ashik_bro 7 หลายเดือนก่อน

      സ്വഭാവം. മാറില്ല

  • @bindhusuresh9255
    @bindhusuresh9255 7 หลายเดือนก่อน +119

    അഹങ്കാരവും ഗ്രൂപ്പ്‌ കളിയും കൊണ്ടാണ് ഔട്ട്‌ ആയത് നന്നായി നിന്നാൽ പണ പെട്ടി എങ്കിലും കിട്ടുമായിരുന്നു എളിമ ആണ് നമ്മൾക്ക് വേണ്ടത് അഹങ്കാരം മാറ്റിയാൽ നന്നായിട്ട് വരും ജനങ്ങളുടെ വോട്ട് കിട്ടുമായിരുന്നു അപ്പൊ ആങ്ങള മാരുടെ കൂടെ കുടി സ്വന്തം അവസരം നഷ്ടപ്പെടുത്തി

    • @noorhydros2762
      @noorhydros2762 7 หลายเดือนก่อน +3

      Sathyam

    • @Umesh-eq2ne
      @Umesh-eq2ne 7 หลายเดือนก่อน +1

      ആങ്ങളമാര് വീട് വച്ചു കൊടുക്കും..... ഇനി കുറച്ചു മാറി നിന്ന് കര

    • @jollykc7746
      @jollykc7746 7 หลายเดือนก่อน +1

      Group kaliyo eval vicharichu biggboss evalude mamante ennu heeeeeeee

    • @nancymary3208
      @nancymary3208 7 หลายเดือนก่อน

      Pothuvekuttykal ahagaaram undaakum..athu validation koppu ketty parayaanonnum illa. Oru saadharana kudunbhathile penkuttikal agineyokke undaakum. Panakaarkkumaathram ellaam Mathison. Oru veedu ellaavarudeum swantham kazhivukondaakum munnottu pokunnu. Nandana padichu midukkiyasyi varanam

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 7 หลายเดือนก่อน +188

    എത്രയും പെട്ടെന്ന് നന്ദനക്ക് ഒരു വീട് കിട്ടട്ടെ.....ഏഷ്യാനെറ്റ് നന്ദനക്ക് അഭിനയിക്കാൻ ഒരു സീരിയൽ il അവസരം കൊടുത്താൽ നന്നായിരുന്നു.കുട്ടിക്ക് അഭിനയിക്കാൻ ഒക്കെ അറിയാലോ.ജോലി ചെയ്ത് അവള് സ്വന്തം വീട് വെക്കട്ടെ.ഒരുത്തൻ്റെയും ഔദാര്യം വങ്ങാതിരിക്കുന്നതാണ് നല്ലത്. നല്ലത് മാത്രം വരട്ടെ നന്ദന❤

    • @priyanair6866
      @priyanair6866 7 หลายเดือนก่อน +4

      Mol evide ninu poyapole allalo avide kati kutiyatu

    • @vidyakizhakkeppat3450
      @vidyakizhakkeppat3450 7 หลายเดือนก่อน +8

      @@priyanair6866അത് വിട്ടേക്ക്......but ഒരു വീട് ഇല്ലാത്തത് കഷ്ടം അല്ലേ?

    • @chandrakumarir8912
      @chandrakumarir8912 7 หลายเดือนก่อน +2

      Ethupoolum illaathaethraperunde

    • @ajay.m45
      @ajay.m45 7 หลายเดือนก่อน +3

      ​​@@priyanair6866 എന്താണ് ഇത്രയ്ക്കും പറയാൻ അവൾ എന്താണ് കാട്ടിക്കൂട്ടിയത് കേൾക്കട്ടെ?

    • @SarasammaMk-yu9wg
      @SarasammaMk-yu9wg 7 หลายเดือนก่อน +1

      Moothaverodu respect undo visakunna alku food kodokatavel evaluda veetil ninnu konduvannathano koduthal kollathum kittum

  • @KrishnaKumar-kf3gs
    @KrishnaKumar-kf3gs 7 หลายเดือนก่อน +357

    പക്ഷേ മോളുടെ അഹങ്കാരം അത്രയ്ക്കൊന്നും അല്ലായിരുന്നല്ലോ

    • @sabirabasheer3179
      @sabirabasheer3179 7 หลายเดือนก่อน +4

      Bro അങ്ങനെ ഒന്നും പറയല്ലേ 😔 ആ കുട്ടിയുടെ കഷ്ട്ടപാട് കേട്ടിട്ടും 😔

    • @sanithasanisanisanitha9300
      @sanithasanisanisanitha9300 7 หลายเดือนก่อน +3

      കഞ്ഞിക് വക ഇല്ല അഹങ്കാരം 🙄🙄🙄🙄

    • @bibisunilkumarbibi7792
      @bibisunilkumarbibi7792 7 หลายเดือนก่อน

      ​@@sabirabasheer3179എങ്കിലും അഹങ്കാരം അവൾക്ക് കുറവില്ല

    • @Sobi1991
      @Sobi1991 7 หลายเดือนก่อน +1

      Manasakshi illatha kurae pr teams

    • @nancymary3208
      @nancymary3208 7 หลายเดือนก่อน

      Pothuve paavam makkalkku kurachu ahagaaram kooduthal thanne.onnumillaayamayil ninnu Amma ellaam orukki kodukkunundaall.aval saadhaarana kuttikalkoppam adichupolikkunnu.paavam Amma veedupaniyedukkumbhol athonnum sradhikkaan pattilla. Ini kalyanam kazhikkunnavan panakaaranasyaL aaraayaslum athinu kooduthal ahagaaramaakum. Athu chilappol swayam thiricharinjaal maattaavunnathe ullu. Kuttamasyi kaanaada. Swayam nanaakatte oro makkalum..

  • @mollyjoseph3035
    @mollyjoseph3035 7 หลายเดือนก่อน +139

    ആങ്ങളമാർ മൂന്നാളും കൂടി പെങ്ങള് കുട്ടിക്ക് വീട് പണിത് കൊടുക്കും കേട്ടോ ❤

  • @sanithashiji2921
    @sanithashiji2921 7 หลายเดือนก่อน +95

    മോൾടെ വായിന്നു വരുന്നത് നന്നായിട്ടുണ്ട്

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 7 หลายเดือนก่อน +4

      Karyam valya vashi Kari anu..pakshe Jasmine pole culture illathe alla

    • @ARJUN44.0
      @ARJUN44.0 7 หลายเดือนก่อน +3

      BETTER THAN ജാസ്മിൻ

    • @sajinsomarajan
      @sajinsomarajan 7 หลายเดือนก่อน

      ആ അഹങ്കാരം എന്താണെന്ന് ഒന്ന് പറയാമോ? എനിക്ക് മനസിലായില്ല...

    • @Sinu-678
      @Sinu-678 7 หลายเดือนก่อน

      @@fathimathuzuharap.s2783aaru paranju avalekal kashtam aan deshym pidichal ivareyoke vaayinn enth thonnivasaman varunnath. Nandana Sreethune enthoru mosham vaak paranjk ath aarkum manasilayillanne ullu

  • @deepuprakash1488
    @deepuprakash1488 7 หลายเดือนก่อน +9

    അമ്മയുടെ സ്വഭാഭം മോൾക്ക്‌ കിട്ടി ആരുന്നേൽ cup വീട്ടിൽ ഇരുന്നേനെ... Amma❤സൂപ്പർ

  • @annammaabraham4741
    @annammaabraham4741 7 หลายเดือนก่อน +200

    മോളെ നല്ലതും കൂടി പഠിക്കാൻ നോക്ക്

    • @jenna.7230
      @jenna.7230 7 หลายเดือนก่อน

      ​@@nayanasanoj228ade adupinne cash ullavanu ahangarikkanum mosatharam kanikkanam,,,okke avakasamund samuhathil panamillathork edonnum padilla.
      Adaanu ee comment motham

  • @maryjohn4309
    @maryjohn4309 7 หลายเดือนก่อน +139

    എല്ലാം കൊള്ളാം മകളുടെ അഹങ്കാരമാണ് എല്ലാത്തിനും കാരണം ബിഗ്ഗ് ബോസിൽ ഇങ്ങിനെയാണെങ്കിൽ വീട്ടിൽ എന്തായിരിക്കും സാമർത്ഥ്യം അഹങ്കാരി പെണ്ണ്

  • @lissygeorge3211
    @lissygeorge3211 7 หลายเดือนก่อน +161

    അഹങ്കാരവും നാക്കും കുറച്ച് തുറക്കണം.

    • @ARJUN44.0
      @ARJUN44.0 7 หลายเดือนก่อน +3

      ജാസ്മിന്റെ അത്രയും വരുവോ ???

    • @sajinsomarajan
      @sajinsomarajan 7 หลายเดือนก่อน

      ആ അഹങ്കാരം എന്താണെന്ന് ഒന്ന് പറയാമോ? എനിക്ക് മനസിലായില്ല...

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 7 หลายเดือนก่อน +149

    നല്ലതായി മനുഷ്യൻമാറോടു പെരുമാറാൻ പഠിപ്പിക്കണം...... പാവപെട്ടവർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.......... നിന്ന് എന്ന് പറഞ്ഞിട്ട് കാര്യം നല്ലതായി നിൽക്കണം ആരുന്നു 👍🏿👍🏿.....

    • @daughterofsidharthan
      @daughterofsidharthan 7 หลายเดือนก่อน

      👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @SreekuttyAdri
      @SreekuttyAdri 7 หลายเดือนก่อน +8

      Oru achanum illa oru brother illa anganeyulla oru penkutty ammaye nokki jeevikunnille

    • @RajeshJoseph-go9zu
      @RajeshJoseph-go9zu 7 หลายเดือนก่อน +4

      Pavapettathanenkilum ahankarthinu oru kuravilla

    • @noorhydros2762
      @noorhydros2762 7 หลายเดือนก่อน

      👌👌👌👌

    • @kunjambujoppu1785
      @kunjambujoppu1785 7 หลายเดือนก่อน

      👍👍

  • @നേഹനിധി
    @നേഹനിധി 7 หลายเดือนก่อน +68

    അഹങ്കാരം കുറച്ചാൽ തന്നെ evideyum നിൽക്കാം. നിങളുടെ വീടിൻ്റെ അത്രേയും കൂടെ ഇല്ല. ഞാഗളുടെ വാടക വീട്. കഷ്ടപ്പെട്ട് തന്നെ ആണ് ഒരുപാട് പേര് ജീവിക്കുന്നുണ്ട്.

  • @ranijoy4836
    @ranijoy4836 7 หลายเดือนก่อน +73

    മറ്റുള്ളവരെ respect ചെയ്യാൻ കൂടി പഠിപ്പിക്കു കൈയിലിരിപ്പിന്റെ ആണ് അല്ലെങ്കിൽ വീട് കിട്ടിയേനെ ആരോമൽചേകവരും മരവഴയും കൂടി പൊളിച്ചു കൊടുത്തു.

  • @shameerasalim999
    @shameerasalim999 7 หลายเดือนก่อน +52

    പാവം അമ്മ ❤️

  • @susanpalathra7646
    @susanpalathra7646 7 หลายเดือนก่อน +62

    അവിടെച്ചെന്നു കഴിഞ്ഞ് ഗ്രൂപ്പു കൂടി ഇന്നസെൻറായ gamers നെ ചതിക്കുന്നവരോടൊപ്പം കൂടി. ഇനി ആ friends രക്ഷിക്കും. - വീട് അവർ തരും.
    നന്നായി നിന്നിരുന്നെങ്കിൽ ഞങ്ങളൊക്കെ ഒത്തിരി സപ്പോർട്ട് ചെയ്തേനെ..പക്ഷേ, അവിടെ ആ ജിൻ്റോയോട് ഒക്കെ പെരുമാറിയത് വളരെ മോശമായിട്ടാണ്.

    • @Umesh-eq2ne
      @Umesh-eq2ne 7 หลายเดือนก่อน +2

      എന്റെവും വലിയ കള്ളൻ ആണോ ജിന്റോ...

  • @arunmk2342
    @arunmk2342 7 หลายเดือนก่อน +47

    വീട്ടു ജോലി ചെയ്ത് പോറ്റി, പക്ഷെ മോളെ വായ അടപ്പിക്കാൻ മറന്നു പോയി 😹

  • @Anuradha-q5b3b
    @Anuradha-q5b3b 7 หลายเดือนก่อน +21

    എന്ത് പറയാനാണ്...എത്ര കഷ്ടപ്പെട്ടിട്ടാകും ആ കുട്ടി എത്രയും എത്തിയിരിക്കുക... ഡയലോഗ് അടിക്കുന്നവർക്ക് എങ്ങനെയും പറയാം..അവൾ വളർന്ന സാഹചര്യം ആകും അവളെ ഇങ്ങനെയൊക്കെ സംസാരിക്കാൻ പഠിപ്പിച്ചത്......എന്തായാലും ഇനി നല്ല ഒരു ജീവിതം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @Gayathri--
    @Gayathri-- 7 หลายเดือนก่อน +18

    സായിയും സിജോയും സഹായിക്കം എന്ന് പറഞ്ഞല്ലോ വീട് കിട്ടും😊

  • @haseenasafa3589
    @haseenasafa3589 7 หลายเดือนก่อน +27

    വീട്ടുജോലി മകളെ ഡോക്ടർ ആക്കി, കളക്ടർ ആക്കി, എന്നൊക്കെ കേട്ടിട്ടുണ്ട്... ഇത് ആദ്യായിട്ട വീട്ട് ജോലിചെയ്തു ബിഗ്ഗ്‌ബോസ്സിലേക്ക് വിട്ടന്ന്.

    • @Ishaazi0497
      @Ishaazi0497 7 หลายเดือนก่อน

      😃

    • @salimvs8003
      @salimvs8003 7 หลายเดือนก่อน

      Ath avarude ishtam

    • @haseenasafa3589
      @haseenasafa3589 7 หลายเดือนก่อน

      Aano. Eeeee😁

  • @rahnasadik8622
    @rahnasadik8622 7 หลายเดือนก่อน +17

    Nandana maatramalla ithupole kuree aal kashtapedunne😢...ipozhum 3family orumich oru veettil kazhyunn

  • @karloonzdtp33
    @karloonzdtp33 7 หลายเดือนก่อน +801

    സിജോ ആണ് ഈ പെണ്ണിനെ ഇത്ര നെഗറ്റീവാക്കി വിട്ടത്

    • @nishafrancy1984
      @nishafrancy1984 7 หลายเดือนก่อน +33

      Never

    • @നിലാവിന്റെകൂട്ടുകാരൻ-143
      @നിലാവിന്റെകൂട്ടുകാരൻ-143 7 หลายเดือนก่อน

      ഒരു അനിയത്തിയെ പോലെ കണ്ടകൊണ്ടാണോ... അതോ താൻ ഉൾപ്പെടുന്നവർ ഇഷ്ടപെടുന്ന ഫേക്ക് ജബ്രി കോമ്പോ ആകാഞ്ഞതാണോ കാരണം

    • @Anu-xn3no
      @Anu-xn3no 7 หลายเดือนก่อน +25

      അവൻ തന്നെ പരിഹാരം കാണട്ടെ

    • @cindrellaa6338
      @cindrellaa6338 7 หลายเดือนก่อน +6

      Yes🎉🎉🎉🎉

    • @Exion.i9
      @Exion.i9 7 หลายเดือนก่อน +5

      Sijo army kandilla capsule varatte

  • @geenageena4879
    @geenageena4879 7 หลายเดือนก่อน +73

    പക്ഷെ അഹങ്കാരം കണ്ടാൽ തോന്നില്ല

  • @remadevirajendran7008
    @remadevirajendran7008 7 หลายเดือนก่อน +5

    വീട്ടിൽ എങ്ങിനെയും നമുക്ക് കാണിക്കാം അത് വീട്ടിൽ ഉള്ളവർക്ക് ക്ഷമിക്കാനും സഹിക്കാനും പറ്റും അത് തന്നെ നമ്മൾ എവിടെ ചെന്നാലും കാണിക്കണമെന്നുണ്ടോ? ഇനിയെങ്കിലും അമ്മ അത് മകൾക്ക് പറഞ്ഞു ക്കെടുത്താൽ കെട്ടി ചെല്ലുന്ന വീട്ടിൽ നല്ലതായിരിക്കും. ഒരു തരത്തിൽ അല്ലെങ്കിൽ വെറൊരു തരത്തിൽ എല്ലാവരും കഷ്ട്ടപ്പെട്ട് തന്നെയാണ് മക്കളെ വളർത്തുന്നത് എന്ന് വച്ച് മനുഷ്യരോട് പെരുമാറാനും ബഹുമാനിക്കാനും പഠിപ്പിക്കണം.

  • @APLEXO999
    @APLEXO999 7 หลายเดือนก่อน +120

    ഇവിടെ ഉള്ളത് പോലെ തന്നെയാണ് അവിടെയും എങ്ങനെ സഹിക്കുന്നു 😂

  • @BijiSajeev-fx5ds
    @BijiSajeev-fx5ds 7 หลายเดือนก่อน +18

    ഇത്രയും വലിയൊരു ഷോയിൽ ഒരു സെലിബ്രിറ്റി അല്ലാത്ത ഒരാൾ ഇത്രയും ദിവസം അവിടെ പിടിച്ചു നിന്ന്. നന്ദനയുടെ സംസാരരീതി കൊണ്ടാണ് നമുക്ക് ഒരു അഹങ്കാരിയായി തോന്നുന്നത്. അല്ലാതെ ഒരു പാവം കൊച്ച് ആണെന്ന് തോന്നുന്നു, ഒന്നുമില്ലായ്മയിൽ നിന്ന് ഇവിടെ ഈ ബിഗ് ബോസ് ഷോയിൽ വരെ എത്തിയ ആ കുട്ടി ഒരു മിടുക്കി തന്നെയാണ്...❤

  • @MohandasCsMohandasCs
    @MohandasCsMohandasCs 7 หลายเดือนก่อน +35

    കുട്ടിയുടെ കയ്യിൽ ശരിയായിരുന്നു ഒറ്റയ്ക്ക് കളിച്ചിരുന്നെങ്കിൽ ജയിച്ചില്ലെങ്കിലും ഫൈനൽ വരെ നിൽക്കാമായിരുന്നു

  • @Anwarsadath7165
    @Anwarsadath7165 7 หลายเดือนก่อน +81

    💯💯 Wild card,,, ആയി, game,, കണ്ട് പോയ, നന്ദന,,,,,,, വിശ്വാസിച്ചത്,,,,,,, അതുപോലെ,,, wild card,,,, ആയി വന്നവരെ തന്നെ ,,,, കഷ്ടം,,,, നന്ദനക്ക്,, തലയുണ്ടായിട്ട,, എന്ത് കാര്യം,, തലച്ചോറും കൂടി,. Wrok,, ചെയ്യണം.... ആരെയും,,, അന്ധമായി, വിശ്വാസിക്കരുത്,,, എന്ന്,,,, ഇനിയെങ്കിലും,,, അമ്മ പറഞ്ഞ്. കൊടുക്കണം,,,,,,,,, 🙏🙏👁️...

  • @muhammadanfaz6947
    @muhammadanfaz6947 7 หลายเดือนก่อน +47

    Ichiri ahankaram koodippoyi

  • @Anandasahasram
    @Anandasahasram 7 หลายเดือนก่อน +19

    പെട്ടെന്നു സ്വന്തായി ഒരു വീട് ആകട്ടെ എന്ന് ആശംസിക്കുന്നു 🙏

  • @shylabasheerbasheer1511
    @shylabasheerbasheer1511 7 หลายเดือนก่อน +1

    ബിഗ്ഗ്‌ബോസ്സിൽ എത്തിക്കാനോ എന്ത് കഷ്ട്ടം എല്ലാ അമ്മമാരും മക്കളെ നല്ല നിലയിൽ പഠിപ്പിക്കാനും വിവാഹം കഴിപ്പിക്കാനും ഒക്കെയാണ് ആഗ്രഹിക്കുന്നത് അതിമോഹം ചക്രം ചവിട്ടും പെണ്ണിന് വേണ്ടുന്ന കാര്യങ്ങൾ പറഞ്ഞുകൊടുത്തില്ല

  • @RyanPark-u8w
    @RyanPark-u8w 7 หลายเดือนก่อน +49

    ഇതിനേക്കാൾ കഷ്ടപ്പെടുന്ന ആളുകൾ ഈ ലോകത്ത് ഉണ്ട് അധ്വാനിക്കാനുള്ള ആരോഗ്യം അമ്മയ്ക്കും മകൾക്കും ഉണ്ടല്ലോ അത് പോരെ

  • @danyajinesh6021
    @danyajinesh6021 7 หลายเดือนก่อน

    ഇത് ഇപ്പോ ഒട്ടുമിക്ക ആൾക്കാരും ജീവിക്കുന്നത് പോലെ അല്ലെ ഇവരും ജീവിക്കുന്നത്. ഇവർക്ക് എന്താ ഇപ്പോ മാറ്റം ഉള്ളത്. ഇതിലും കഷ്ടപ്പാടിൽ ആണ് ഞാൻ ജീവിക്കുന്നത് . വയസായ മുത്തശ്ശൻ,അമ്മ, നിത്യവും മരുന്ന് കഴിക്കുന്ന ചേച്ചി. അച്ഛൻ ക്യാൻസർ വന്ന് ഞങ്ങളെ വിട്ട് പോയി. ആങ്ങളമാരില്ല. ഞാൻ നോക്കിയിട്ട് ഇവർക്കൊന്നും ഒരു കഷ്ടപ്പാടും ഇല്ല. നമ്മളെ ഒരു അസുഖവും പിടിപെടാതെ ഇരുന്നാൽ മാത്രം മതി എന്ത് ജോലി ചെയ്‌തും ജീവിക്കാനുള്ള ആരോഗ്യം ദൈവം തന്നാൽ മതി. പിന്നെ മറ്റുള്ളവരോട് വീടില്ല ഒന്നും ഇല്ലെന്ന് പറഞ്ഞു സഹതാപം പിടിച്ചു പറ്റുന്നതിൽ കാര്യമില്ല. ഒന്നും ഇല്ലെങ്കിലും ആരോഗ്യം ദൈവം തന്നിട്ടില്ലേ ജോലി ചെയ്ത് വീട് ഉണ്ടാക്കുക അല്ലാതെ അഹങ്കാരം ഒന്നിനും പരിഹാരം അല്ല.

  • @jayanpp9482
    @jayanpp9482 7 หลายเดือนก่อน +1

    നന്ദന മറ്റുള്ള ചാനലുകൾ കാണുക. ഇത്രയേറെ നെഗറ്റീവ്
    അഭിപ്രായങ്ങൾ വന്ന ഒരു മത്സരാർത്ഥിയും. ഉണ്ടാകില്ല'
    കപ്പ് നേടാൻപോയിട്ട് ജിൻ്റോ ചേട്ടൻ കപ്പടിപ്പിക്കാതിരിക്കാനുള്ള വഴികളാണ് നോക്കിയിരുന്നത്
    വളരെ മുന്നേ പോകേണ്ടതായിരുന്നു. അത്രമേൽ അഹങ്കാരം നന്ദനയ്ക്കുണ്ട്😢😢😢

  • @elizabethsheeba5665
    @elizabethsheeba5665 7 หลายเดือนก่อน +1

    വീട്ടിൽ ജോലി ചെയ്ത പക്ഷേ ആ കുട്ടി അത് മനസ്സിലാക്കിയില്ല അവൾ അൻഫയർ ആയിട്ട് കളിച്ചു മറ്റുള്ളവർ പറയുന്നത് കേൾക്കാമെന്ന് അവിടെയാണോ കുട്ടിക്ക് തെറ്റിയത് ഇനിയെങ്കിലും ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കുക അഹങ്കാരം ഒന്നിനും ഒരു പരിഹാരം അല്ല

  • @greeshma1052
    @greeshma1052 7 หลายเดือนก่อน +13

    പാവം വീട് എന്ന സ്വപ്നം യാഥാർഥ്യം ആകട്ടെ ❤️🙏🏻

  • @vijireji2940
    @vijireji2940 7 หลายเดือนก่อน +21

    പാവം കുടുംബം ഇവർക്ക് നല്ലത് മാത്രം വരട്ടെ

  • @maheedevicg4102
    @maheedevicg4102 7 หลายเดือนก่อน

    മോള് വല്ലാത്ത അഹങ്കാരമാണ് കാണിച്ചത് മുഴുവൻ... അമ്മയ്ക്ക് ഉള്ള എളിമയൊന്നും മോൾക്ക് തീരെ ഇല്ല.... കോടീശ്വരികള് പോലും ഇത്രയും അഹങ്കാരം കാണിക്കില്ല...

  • @mathewsabu2573
    @mathewsabu2573 7 หลายเดือนก่อน +1

    ഞാൻ ആദ്യം ഈ കുട്ടി അഹങ്കാരി എന്നാണ്, പക്ഷേ അത് അവളുടെ രീതിയ എടുത്തു അടിച്ചു സംസരിക്കുന്ന, ആളു പാവമാ 😊😊

  • @angelas8757
    @angelas8757 7 หลายเดือนก่อน +35

    എല്ലാവരും സഹായിച്ചു നന്ദനക്ക് ഒരു വീട് ഉണ്ടാകട്ടെ

    • @sabirabasheer3179
      @sabirabasheer3179 7 หลายเดือนก่อน +1

      അതെ 😔

    • @Sa5232
      @Sa5232 7 หลายเดือนก่อน +5

      ആര് സഹായിക്കേണ്ട അവർക്കു നല്ല ആരോഗ്യം ഉണ്ട് ആരോഗ്യം. ഉള്ളവർ അദ്വാനിക്കട്ടെ ethilum കഷ്ടപ്പവടുന്നവർ ഒരുപാട് ഉണ്ട്

    • @selvaranirani6372
      @selvaranirani6372 7 หลายเดือนก่อน

      ​@@Sa5232അവർ പാവമല്ലേ..... സഹായിക്കുന്നവർ സഹായിക്കട്ടെ

  • @sreekanthsnair5889
    @sreekanthsnair5889 7 หลายเดือนก่อน +4

    നന്നായി വരട്ടെ, നന്ദന സ്മാർട്ട് ആണ് നിങൾ രക്ഷപെടും അവൾക് അതിനുള്ള കഴിവ് ഉണ്ട്.കുറച്ചൂടെ പക്വത കാണിച്ചാൽ ok avum

  • @ARJUN44.0
    @ARJUN44.0 7 หลายเดือนก่อน +3

    നല്ലതേ വരു നിങ്ങൾക്ക് 🙏

  • @chandrikakumariKumari
    @chandrikakumariKumari 7 หลายเดือนก่อน +26

    എന്നിട്ട് അവിടെ ചെന്നപ്പോൾ മോൾ എല്ലാം മറന്നു

  • @BeenaKorattiyil
    @BeenaKorattiyil 7 หลายเดือนก่อน +23

    നന്ദനയെ ദൈവം അനുഗ്രഹിക്കട്ടെ

  • @dakshina6869
    @dakshina6869 7 หลายเดือนก่อน +1

    Ee kuttide ahankaram Daivam polum സഹിച്ചില്ല.. സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ ഉള്ള വിദ്യാഭ്യാസം കൊടുത്തില്ലെ.ജോലി ചെയ്തു ഈ കുട്ടി വീട് വെക്കട്ട്... സപ്പോർട്ട് കിട്ടൂലോ സായി സിജോ ഡെ

  • @ashokanashokan9382
    @ashokanashokan9382 7 หลายเดือนก่อน +2

    ചേച്ചിയോട് സ്നേഹവും ബഹുമാനവും ഒക്കെ ഉണ്ട് പക്ഷെ മോൾ ബിഗ്‌ ബോസിൽ കാണിച്ചു കൂട്ടിയത് അമ്മയും കണ്ടതല്ലേ സായി സിജോ ഇവരാണ് ഇതിന്റെ കാരണക്കാർ

  • @bindumartin142
    @bindumartin142 7 หลายเดือนก่อน +1

    വീട്ടുജോലി ചെയ്ത് ഡോക്ടർ ആക്കി, എഞ്ചിനീയർ ആക്കി എന്നൊക്കെ കേട്ടിട്ടുണ്ട്.വീട്ടുജോലി മോശം ജോലി അല്ല ചേച്ചി.ആളെ കിട്ടുന്നില്ല.

  • @muhammadky6629
    @muhammadky6629 7 หลายเดือนก่อน +2

    നല്ലൊരു അമ്മയെ❤❤❤❤❤

  • @reshnareshna9710
    @reshnareshna9710 7 หลายเดือนก่อน +6

    Ivalkum jasminum norakkum okke ore age aanu ennitum avare chechi ennu vilich swayam kutti aavan nokkunnu🫥

  • @ashasubash5796
    @ashasubash5796 7 หลายเดือนก่อน +8

    Game kazhinju.lni nandanayude agraham pole nalla oru veedu vaykan sadhikatte

  • @shamshamu6654
    @shamshamu6654 7 หลายเดือนก่อน +1

    നന്ദനയെ ഇഷ്ടമായിരുന്നു .... പക്ഷേ വളരെ കുറച്ച് ദിവസം ബിഗ്ബോസിൽ പോയപ്പൊ പഴയത് മറന്ന പോലെ അഹങ്കാരം പിടിച്ച സംസാരം ആയിപ്പോയ് ...ഇല്ലങ്കിൽ ഫൈനൽ വരെ ജനങ്ങൾ എത്തിച്ചേനെ ...

  • @Anu-xn3no
    @Anu-xn3no 7 หลายเดือนก่อน +6

    അവളുട ആഗ്രഹം മനസ്സിൽ വെച്ചു പോരാടിയിരുന്നെങ്കിൽ ഒരുപക്ഷെ അവൾ top 5ഇൽ വന്നേനെ. ഇല്ലങ്കിൽ പണപ്പെട്ടി എടുത്തെങ്കിലും പോരായമായിരുന്നു, ഇതിപ്പോ അനിയത്തിപ്രാവ് കളിക്കാൻ നിന്ന് 😢

  • @amkvlogsz
    @amkvlogsz 7 หลายเดือนก่อน +2

    ഇങ്ങിനെ ആഗ്രഹം ഉള്ള kutty കുറച്ചു കൂടി മാന്യത വേണം. വീട്ടിൽ കാണിക്കുന്നത് പോലെ എല്ലാം പുറത്തു കാണിക്കരുതെന്നു മോളോട് പറയണം. സിജോയും sayiyum കൂടി വീട്ടു വച്ചു തരും kto പേടിക്കണ്ട tto

  • @geethusujith5647
    @geethusujith5647 7 หลายเดือนก่อน +26

    മോളൂസേ അഹങ്കാരം കുറഞ്ഞിരുന്നകിൽ അവിടെ ഇരുന്നേനെ

  • @rajprad9120
    @rajprad9120 7 หลายเดือนก่อน +2

    Strong ayittu ulla ammayum molum ❤

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 7 หลายเดือนก่อน

    ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്,, സാരമില്ലാ,,, ഞാനും ആകുട്ടിയെ ഇഷ്ടപ്പെട്ടില്ല,, എന്റെ മോളും ഇങ്ങനത്തെ സ്വഭാവമാ,,, അഹങ്കരിയാണെന്നെ തോന്നു. പക്ഷേ ഉള്ളു നല്ലതാ.. അതു പറഞ്ഞിട്ടു കാര്യമില്ലല്ലോ,, നമുക്കല്ലേ അതറിയു. അമ്മയുടെ സ്വപ്‌നങ്ങൾ സാധിക്കട്ടെ 🙏🥰❤️

  • @AkhilMohan-k2u
    @AkhilMohan-k2u 7 หลายเดือนก่อน +19

    അതിന്റെ അഹങ്കാരം ഒന്നും മോൾക്ക് ഇല്ല അതാണ് എല്ലാരും കൂടെ ഓടിച്ചിട്ട് വിട്ടത്

  • @rajeshpanicker5658
    @rajeshpanicker5658 7 หลายเดือนก่อน +1

    *എന്നിട്ടും ഇത്രയും അഹങ്കാരം മോളെ പറഞ്ഞു മനസ്സിലാക്കൂ അമ്മേ*

  • @shadow7169
    @shadow7169 7 หลายเดือนก่อน +12

    Ellam sheri aakum Amma..my prayers with u ..❤

  • @kripashalom6332
    @kripashalom6332 7 หลายเดือนก่อน +1

    Nadhana uyarnnuvaran nalloru celebrate akan kazhiyattr❤❤❤❤🙏🙏🙏🙏

  • @praseethakumari9142
    @praseethakumari9142 7 หลายเดือนก่อน +4

    മറ്റുള്ളവരോട് എങ്ങിനെ പെരുമാറണം , സംസാരിക്കണം എന്നൊക്കെ ഇനിയെങ്കിലും കുട്ടി മനസ്സിലാക്കട്ടെ

  • @sunilkumarpang-lc1op
    @sunilkumarpang-lc1op 7 หลายเดือนก่อน +9

    മോളുടെ അഹങ്കാരം കുറച്ച് കുറച്ചിരുന്നു എങ്കിൽ കുറച്ചും കൂടി അവിടെ നിൽക്കാമായിരുന്നു അമ്മയെ

  • @jessysabu9265
    @jessysabu9265 7 หลายเดือนก่อน +12

    കാശില്ലേലും അഹങ്കാരത്തിന് ഒരു കുറവുമില്ല

    • @pavithranmv3199
      @pavithranmv3199 7 หลายเดือนก่อน +1

      Kasundel ahankarikkamo?

    • @salimvs8003
      @salimvs8003 7 หลายเดือนก่อน

      Enthuvaadey eth ningal locals engane parayu .. Cash ullavare kaliyaakal cash illaathavare kaliyaakal .. Ethokke onn nirthi nannaavudo😮

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 7 หลายเดือนก่อน +5

    Ellam ok pakshe nandhanakk ahangaram kooduthalanu

  • @mr_paradox_MWC
    @mr_paradox_MWC 7 หลายเดือนก่อน +1

    വളർത്തു ദോഷം ആ അഹങ്കാരത്തിലും സംസ്കാരം ഇല്ലായ്മയിലുമുണ്ട്

  • @renukasatheesh7765
    @renukasatheesh7765 7 หลายเดือนก่อน +16

    Pavam Amma🥰❤❤❤

  • @sudhaanil1037
    @sudhaanil1037 7 หลายเดือนก่อน

    അതു ശെരി അപ്പൊൾ മോൾ വീട്ടിലും പാത്രം എടുത്ത് യേറിയാറുണ്ട് അല്ലേ...നല്ല വിനയം ആണ് മോൾക്ക്...keep it up......
    അമ്മ ഒരു പാവം....😊.....
    പക്ഷേ മോൾക്ക് അഹങ്കാരം കൂടി പോയി....

  • @ranjininandu5637
    @ranjininandu5637 7 หลายเดือนก่อน

    പാവം അമ്മ,, എല്ലാവരും കൂടി മോളെ കുറ്റപ്പെടുത്തരുത്,, എല്ലാവരുടെയും സ്വഭാവം ഒരു പോലെ ആവില്ലലോ,,,, ഈശ്വരൻ എത്രയും വേഗം മോൾക് ഒരുവീട് നൽകട്ടെ.... പ്രാർത്ഥനയോടെ.....❤❤❤🙏🙏🙏

  • @resmisreekumar8139
    @resmisreekumar8139 7 หลายเดือนก่อน +47

    കുട്ടി പാവം ആയിരുന്നു, പക്ഷെ അകത്തു കയറി ഒറ്റയ്ക്ക് നിൽക്കാതെ ഗാങ്ങി ൽ പെട്ടു, ഇത്രയും ഷോ കണ്ടിട്ട് കേറിയിട്ട് ഇങ്ങനെ ഔട്ട്‌ ആയിപോയല്ലോ, കഷ്ട്ടം

  • @Anjuanjali-s6n
    @Anjuanjali-s6n 7 หลายเดือนก่อน

    അമ്മയെ ഒരുപാട് ബഹുമാനിക്കുന്നു പക്ഷേ അമ്മേ നന്ദനക്ക് കുറച്ചു സംസാരിക്കുന്നതിൽ ആളുകൾക്ക് കുറച്ചു ഇഷ്ടമില്ലായ്മ ഉണ്ട്ട്ടോ

  • @gracyvarghese7772
    @gracyvarghese7772 7 หลายเดือนก่อน

    അമ്മയുടെ ആഗ്രഹം പോലെ ഒരു വീടെന്ന സ്വപ്നം വേഗം സഫലമാകട്ടെ...

  • @sanithasanisanisanitha9300
    @sanithasanisanisanitha9300 7 หลายเดือนก่อน +2

    മനുഷ്യൻ അഹങ്കാരം പാടില്ല നിങ്ങളുടെ മക്കൾ അഹങ്കാരം നല്ലോണം ഉണ്ട് ആ ഹൗസിൽ എത്താൻ വലിയ ബുദ്ധി ഒന്നും വേണ്ട കുറച്ചു അഹങ്കാരം മതി നിങ്ങളുടെ മകൾക് അഹകാരം കൂടുതൽ ഉണ്ടല്ലോ അപ്പോൾ കുഴപ്പം ഇല്ല

  • @nishathomas3397
    @nishathomas3397 7 หลายเดือนก่อน +4

    She is a young girl, let all her dreams come true❤

  • @anigilbert4650
    @anigilbert4650 7 หลายเดือนก่อน +3

    സിജോയുടെയും സായി യുടെയും ഗെയിം ആയിരുന്നു നന്ദനയുടെ ഏറിഷൻ പിന്നെ ഭയങ്കര അഹംഭാവവും

  • @sheemashajisheema7892
    @sheemashajisheema7892 7 หลายเดือนก่อน +1

    ജാസ്മിനു, നന്ദനയും ഒരേ പ്രായം ആണ്. ഏറ്റവും പ്രായം കുറഞ്ഞത് ഞാൻ ആണ് അവൾ പറഞ്ഞത്. കുറച്ചു മാസത്തെ വ്യത്യാസം.

  • @parafik9132
    @parafik9132 7 หลายเดือนก่อน +3

    എന്തെരു അഹങ്കാരം ഈ പെണ്ണിന്
    പാവ പെട്ട കുട്ടി യായി ഇരുന്നു വെങ്കിൽ വിജയ് ചെനെ
    ഇത് കൈലിരിപ്പാണ് പുറത്താകാൻ കാരണം

  • @SuneeraBeevi-ci5gr
    @SuneeraBeevi-ci5gr 7 หลายเดือนก่อน +1

    അമ്മയുടെ ആഗ്രഹങ്ങൾ സഫലമാകട്ടെ❤❤

  • @jamunaanilkumar3007
    @jamunaanilkumar3007 7 หลายเดือนก่อน +2

    ആദ്യം ഒറ്റക്ക് നിന്നു കളിച്ചു. പക്ഷെ ആങ്ങള , പെങ്ങൾ കളി ഇല്ലാതെ മുന്നോട്ട് പോയിരുന്നെങ്കിൽ Top5 ൽ എത്തും ആയിരുന്നു.

  • @ajithasantharam
    @ajithasantharam 7 หลายเดือนก่อน +2

    അമ്മേനെ കണ്ടപ്പോഴും സംസാരം കേട്ടപ്പോഴും പാവം തോന്നുന്നു യന്തു ചെയ്യാം മോൾക്ക് അവസാനം വന്നപ്പോൾ ഭയകര അഹങ്കാരം ആയി പോയി യ്നിക്കു വന്നുകഴിഞ്ഞു ആദ്യം വല്യ ഇഷ്ട്ടമായിരുന്നു ഇപ്പോലൊക്കെ വെറുപ്പായപ്പോയി ഇവളു യത്രയും പെട്ടെന്ന് പോയാമതി യന്നായി

  • @shalukiran6687
    @shalukiran6687 7 หลายเดือนก่อน +4

    God will bless this family.love this family

  • @mariyuusworld3770
    @mariyuusworld3770 7 หลายเดือนก่อน

    Nandhanak nallath varatte….ammaye nokanam eppazhum❤

  • @ambikavedanth493
    @ambikavedanth493 7 หลายเดือนก่อน +30

    ഇത്രയും അഹങ്കാരം ഒരാൾക്കും കണ്ടിട്ടില്ല