"ദിയ ഫാത്തിമയെ കരിതേച്ച് വികൃതമാക്കി ഇവിടെ ഒളിപ്പിച്ചിരിക്കുന്നു" Diya Fathima Missing news Kerala

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 1.6K

  • @AliAli-yu1ql
    @AliAli-yu1ql 7 หลายเดือนก่อน +4115

    യഅ്ഖൂബ് നബിക്ക് യൂസുഫ് നബിയെ തിരിച്ചു നൽകിയ നാഥാ നീ ദിയമോളെ വേദനിക്കുന്ന മാതാവിന് തിരിച്ചു നൽകണേ
    ആമീൻ

    • @SalamSuni
      @SalamSuni 7 หลายเดือนก่อน +85

      Aameen

    • @ManassilMadeena
      @ManassilMadeena 7 หลายเดือนก่อน +44

      ആമീൻആമീൻ യാറബ്ബൽ ആലമീൻ

    • @ARKD85791
      @ARKD85791 7 หลายเดือนก่อน +22

      ആമീൻ

    • @foodworld6023
      @foodworld6023 7 หลายเดือนก่อน +15

      Aameen

    • @RubeenaShanu-c8l
      @RubeenaShanu-c8l 7 หลายเดือนก่อน +15

      Ameen

  • @ഓർമകൾ
    @ഓർമകൾ 7 หลายเดือนก่อน +1359

    ഇതാണ് യഥാർഥ മാദ്ധ്യമപ്രവർത്തകൻ.ഇതാകണം മാദ്ധ്യമപ്രവർത്തനം. ഒരു പാട് നന്ദി സർ

    • @nadiranishamadathil1177
      @nadiranishamadathil1177 7 หลายเดือนก่อน

      Naadodikal kondpoi orappichu paranju iyyaal enthinte adisthanathil?? Spreading wrong information not so fair

    • @anjuashokan5761
      @anjuashokan5761 7 หลายเดือนก่อน +6

      No.junaid nambillath nte new vedio kandunokku.appo ariyaam real aano allayo ennu.

    • @arshamarshu
      @arshamarshu 7 หลายเดือนก่อน

      ​@@anjuashokan5761njanum nokunu

    • @habeebrahiman9808
      @habeebrahiman9808 7 หลายเดือนก่อน +6

      കുറച്ചു ഡേയ്‌സ് കഴിഞ്ഞാൽ അറിയാം യഥാർത്ഥ മാധ്യമ പ്രവർത്തകൻ ആണോ എന്ന്

    • @ഓർമകൾ
      @ഓർമകൾ 7 หลายเดือนก่อน

      @@anjuashokan5761 അതാരാ?

  • @muhammedbasheeradvocate3242
    @muhammedbasheeradvocate3242 7 หลายเดือนก่อน +1920

    Sir, ഒരേഒരു അപേക്ഷയെ ഉള്ളു ആ കുഞ്ഞിനെ കിട്ടുന്നതുവരെ ഈ വാർത്ത ചെയ്തുകൊണ്ടിയിരിക്കണം 🙏

    • @Shasmeen.
      @Shasmeen. 7 หลายเดือนก่อน +26

      Ella kanada poya makkaleyum media follow up cheyyanam

    • @MuhammedRazi-zy8el
      @MuhammedRazi-zy8el 7 หลายเดือนก่อน +12

      Athe enium videos idenam nirtharuth egille ithinu oru utharam kittu

    • @Ashfaaah
      @Ashfaaah 7 หลายเดือนก่อน +7

      Yes

    • @ArifaDon-z4p
      @ArifaDon-z4p 7 หลายเดือนก่อน +2

      Vb

    • @Godderx356
      @Godderx356 7 หลายเดือนก่อน +2

      Athe

  • @Minnafth
    @Minnafth 7 หลายเดือนก่อน +919

    ഞാൻ ഉംറക്ക് പോയപ്പോൾ ആത്മാർത്ഥമായി ദുആ ചെയ്തിരുന്നു. തീർച്ചയായും അല്ലാഹു തിരിച്ചു തരും

    • @HadhiFasi
      @HadhiFasi 7 หลายเดือนก่อน +19

      Inshaallha

    • @ArakkalkingsandQueens
      @ArakkalkingsandQueens 7 หลายเดือนก่อน +13

      In Shaa Allah, hajjinu pokunnavarum ellavarum koottamayi prarthikkane ee ponnumole kittan..ningalde kudumbathil aarelum hajjinu pokunnundenkil swantham mole pole karuthi ningal avarodu ee ponnomanaye thirichu kittan vendi dua cheyyan nirbandhamayum parayanam...in Shaa Allah kunnine kittum

    • @SaleenaRasheed-n7d
      @SaleenaRasheed-n7d 7 หลายเดือนก่อน +10

      Kittatte aameen

    • @niyamol4852
      @niyamol4852 7 หลายเดือนก่อน +4

      ഇൻശാ അല്ലാഹ് 😢

    • @aneekaashika5752
      @aneekaashika5752 7 หลายเดือนก่อน +1

      Insha allah ❤😊

  • @ramlak4120
    @ramlak4120 7 หลายเดือนก่อน +575

    ദിയമോളെ കിട്ടി എന്ന ആ സന്തോഷവാർത്ത എത്രയും വേഗം കേൾക്കാൻ കഴിയട്ടെ

  • @SruthiSruthi-hg2dk
    @SruthiSruthi-hg2dk 7 หลายเดือนก่อน +283

    Ee അമ്മയുടെ മാനസികാവസ്ഥ ചിന്തിക്കാൻ കൂടി വയ്യ ഒരു 2 മിനിറ്റ് കാണാതായ ഞാൻ അനുഭവിക്കുന്ന പേടി അപ്പോ ഈ അമ്മയുടെ അവസ്ഥ എനിക്ക് ഓർക്കാൻ കൂടി വയ്യ മോളെ കാണുപോ നെഞ്ചു പിടയുന്നു എത്ര പെട്ടന്ന് മോളെ തീരിച്ചു കിടണ്ട ♥️

    • @jijikp1869
      @jijikp1869 7 หลายเดือนก่อน +5

      Athe... Kurachu time kanathakumbo nenjil 1 theeyanu aa news kandappo muthal orkumbol oke 🙏ponnu mole vegan thirike kittatte aa unmmayku

  • @Nova-go1jg
    @Nova-go1jg 7 หลายเดือนก่อน +510

    മരണം പോലെയല്ല ഈ കാണാതെ പോകുന്നത്.ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക് എന്നും അതൊരുവേദനയാണ്..ഓരോ ഫോൺബെല്ലടിക്കുമ്പോഴും ഓരോ ലെറ്റർ വരുമ്പോഴും പരിചയമില്ലാത്ത ആരേലും വരുമ്പോഴും എല്ലാം ഒരു പ്രതീക്ഷ എന്റെ കുഞ്ഞാകണേ ദൈവമേ എന്ന പ്രാർത്ഥന😢

    • @FaleelaYusuf
      @FaleelaYusuf 7 หลายเดือนก่อน +3

      നിങ്ങളെ കുഞ്ഞും മിസ്സായിന 🤔

    • @ishascookingcrafting8592
      @ishascookingcrafting8592 7 หลายเดือนก่อน +28

      ​@@FaleelaYusufഎന്താടോ.. Miss ആവണോ ഇതൊക്കെ ചിന്തിക്കാൻ മനുഷ്യൻ ആയാൽ മതി

    • @Nova-go1jg
      @Nova-go1jg 7 หลายเดือนก่อน +5

      @@FaleelaYusuf താങ്കളുടെ നിഷ്കളങ്കമായ ചോദ്യം വായിച്ചിട്ട് തന്നെ എനിക്ക് തെറി പറയാനും വയ്യല്ലോ മുത്തേ ഈ അവസ്ഥയൊക്കെ ഏതൊരാൾക്കും ചിന്തിക്കാവുന്നതല്ലേ

    • @FaleelaYusuf
      @FaleelaYusuf 7 หลายเดือนก่อน +12

      @@Nova-go1jg 😌ആദ്യത്തെ സെന്റൻസ് വായിച്ചപ്പോൾ മനസിലാക്കാൻ എനിക്ക് പറ്റും കാരണം ഞാൻ മൂന്നുമക്കളെ ഉമ്മയാണ്... But second സെന്റെൻസിൽ ആണ് എനിക്ക് ഡൌട്ട് ഉണ്ടായത്... ഓരോ ലെറ്ററും ബെല്ലും കേൾക്കുമ്പോൾ എന്റെ കുഞ്ഞാവണേ എന്നുള്ള പ്രാർത്ഥന... അതാണ് എന്റെ സംശയിപ്പിച്ചത്... ദിയ മോളുടെ ഉമ്മയെ പോലെ വേറൊരു ഉമ്മയോ അമ്മയോ കേരളത്തിൽ എന്നല്ല ഒരിടത്തും സംഭവിക്കല്ലേ എന്നാണ് പ്രാർത്ഥന

    • @sabithack8780
      @sabithack8780 7 หลายเดือนก่อน

      Satyam satyam

  • @nammuandme
    @nammuandme 7 หลายเดือนก่อน +1235

    Diya മോളെ വേഗം കണ്ട് കയ്യിൽ കിട്ടിയ എന്നറിയാൻ ഒരുപാട് ആഗ്രഹം. വേഗം കണ്ടു കിട്ടണം. അല്ലാഹ് 😢

    • @sahidasalim1754
      @sahidasalim1754 7 หลายเดือนก่อน +4

      Aameen 🤲🤲🤲🤲🤲Aameen Yah ArhamuRrahimeen.

    • @ArshidaRiyaz-z9p
      @ArshidaRiyaz-z9p 7 หลายเดือนก่อน +2

      Aameen

    • @SalmuMunas
      @SalmuMunas 7 หลายเดือนก่อน +1

      Aameen

    • @shameenarafi8886
      @shameenarafi8886 7 หลายเดือนก่อน

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @Nuseena
      @Nuseena 7 หลายเดือนก่อน

      Aameen

  • @geethaissackandathil715
    @geethaissackandathil715 7 หลายเดือนก่อน +204

    ഇങ്ങനെ തെറ്റായ FIR എഴുതുന്നതു പതിവ് ശീലമാക്കിയ പോലീസ് ഉദ്യോഗസ്ഥരെ കഠിനമായ ശിക്ഷ കൊടുക്കാൻ നിയമം ഉണ്ടാക്കണം.

  • @sindhukrishnan1791
    @sindhukrishnan1791 7 หลายเดือนก่อน +293

    ഈശ്വരാ പൊന്നു കൃഷ്ണ... 😭😭🙏🏻🙏🏻 ആ കുഞ്ഞിനെ ആ ഉമ്മയ്ക്ക് തിരിച്ചു കൊടുക്കണേ.. ഈ വേദന എങ്ങനെ സഹിക്കും.

    • @RishShanu-ch8ic
      @RishShanu-ch8ic 7 หลายเดือนก่อน +8

      നിങ്ങളെ ഒത്തിരി ഇഷ്ടം ആയി....എന്താ കാരണം എന്നാവും ലെ.. കാരണം ഉണ്ട്.. വല്ല്യ കാരണം 👍👍

    • @MumthasShajahan-pi7gt
      @MumthasShajahan-pi7gt 7 หลายเดือนก่อน +1

      ​@@RishShanu-ch8icസത്യം. എനിക്കും ഈ കമന്റ്‌ വല്ലാതെ ഇഷ്ട്ടമായി ❤

    • @lufsinasamseer6347
      @lufsinasamseer6347 7 หลายเดือนก่อน

      Enikkum ishtai😊

    • @MuhammadMusthafa-zp2ru
      @MuhammadMusthafa-zp2ru 6 หลายเดือนก่อน

      ❤❤

  • @kamarbanu
    @kamarbanu 7 หลายเดือนก่อน +174

    താങ്കളുടെ ഈ പ്രയത്നത്തിന് ഫലമുണ്ടാവട്ടെ ..... ദിയമോളെ എത്രയും വേഗം ഉമ്മാൻ്റെ കയ്യിൽ എത്തിക്കണേ .... നാഥാ 🤲

    • @habeebrahiman9808
      @habeebrahiman9808 7 หลายเดือนก่อน +2

      ദിയ മോളെ കിട്ടുന്ന പ്രയത്നത്തിൽ ഫലം ഉണ്ടാകട്ടെ.

    • @crstiano_edittz4609
      @crstiano_edittz4609 7 หลายเดือนก่อน

      Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen

  • @mmfamily3525
    @mmfamily3525 7 หลายเดือนก่อน +482

    അള്ളാഹുവേ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനനീ കേൾക്കണെ നാഥാ എത്രയും പെട്ടെന്ന് ദിയമോളെ കിട്ടണെ അള്ളാ ആമീൻ യാറബുൽ ആലമീൻ🤲🤲🤲

    • @Rishadperumala
      @Rishadperumala 7 หลายเดือนก่อน +3

      ആമീൻ 🤲🏻😢

    • @jaseelarahmathjaseelarahma4793
      @jaseelarahmathjaseelarahma4793 7 หลายเดือนก่อน +4

      Aameen yarabbal aalameen

    • @jubi9846
      @jubi9846 7 หลายเดือนก่อน +1

      ആമീൻ 😔സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥ

    • @jomolvarghese4553
      @jomolvarghese4553 7 หลายเดือนก่อน +5

      കാണാതെ പോയ എല്ലാ കുഞ്ഞുങ്ങളെയും കിട്ടാൻ പ്രാർത്ഥിക്കൂ

    • @Safoora-ke3qh
      @Safoora-ke3qh 7 หลายเดือนก่อน +2

      Aameen ya rabbal aalameen

  • @supertopics9652
    @supertopics9652 7 หลายเดือนก่อน +861

    ദേവനന്ദയുടെ കേസും പോലീസ് മനഃപൂർവം എഴുതി തള്ളിയതാണ്.. പോലീസുകാർക്ക് ജോലി ചെയ്യാൻ വയ്യാ... അതു തന്നെ കാരണം... ( നല്ലവരും ഉണ്ട് )

    • @jubi9846
      @jubi9846 7 หลายเดือนก่อน +47

      സത്യം.. ആ കുട്ടിയെ ഈ കുട്ടിന്റെ കാര്യം പോലെ തന്നെ എപ്പോഴും ഓർമ വരും എന്നും 😔😔

    • @anitha-ub8ds
      @anitha-ub8ds 7 หลายเดือนก่อน +4

      Aabhyandara mandrikku paniyedukkan vayya ...nannayi baranam nadathan ariyilyrl eranjo poikkude

    • @Itsmeblover
      @Itsmeblover 7 หลายเดือนก่อน +8

      Athe ipozhum question mark aayi nilkunnu

    • @WittyLaughMan
      @WittyLaughMan 7 หลายเดือนก่อน

      Kurup enthe UDF kara​@@anitha-ub8ds

    • @SinanCb-rh9pi
      @SinanCb-rh9pi 7 หลายเดือนก่อน +7

      Ee kadha kelkumbol eniku devanandayeyum oorma vannu.pettenu thanne ithunellam oru santhosha vartha kelkan padachon sadichu tharatte.aameen

  • @fastqatar3011
    @fastqatar3011 7 หลายเดือนก่อน +9

    നിങ്ങളുടെ മാധ്യമ പ്രവര്‍ത്തനം പ്രശംസനീയമാണ്. നന്മയ്ക്കുവേണ്ടി ഇനിയും പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ

  • @jessyagith3503
    @jessyagith3503 7 หลายเดือนก่อน +509

    കുഞ്ഞു ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്ര യൂം വേഗം തിരിച്ചു കിട്ട ട്ടെ എന്ന് ആത് മാർഥ മായി ആഗ്രഹിക്കുന്നു.

  • @AjilshanShan
    @AjilshanShan 7 หลายเดือนก่อน +164

    വിവരം ഇല്ലാത്ത പോലിസ് കാരണം ഒരു മോളെ നഷ്ടപെട്ട് 😔റബ്ബേ മോളെ വേഗം കിട്ടട്ടെ

  • @zubaidaomr1830
    @zubaidaomr1830 7 หลายเดือนก่อน +276

    ആ ഉമ്മ ലാസ്റ്റ് പറഞ്ഞതാണ് സത്യം. അള്ളാഹു സത്യം കാണിച്ചു തരും. ഇൻശാ അള്ളാഹ്. അല്ലാഹുവെ ആ ഉമ്മാക് ആകുഞ്ഞിനെ തിരിച്ചു കിട്ടണേ 🤲🤲🤲😰

    • @resiismail1279
      @resiismail1279 7 หลายเดือนก่อน +2

      Aameen

    • @Ami-te3cb
      @Ami-te3cb 7 หลายเดือนก่อน +2

      ആമീൻ

    • @farsi9622
      @farsi9622 7 หลายเดือนก่อน +1

      Ameen

  • @ThankamonyE-vi9tv
    @ThankamonyE-vi9tv 7 หลายเดือนก่อน +172

    പൊന്നുമോളെ തിരിച്ചു കിട്ടണേ എന്നു ദൈവത്തോടു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @arszz7080
    @arszz7080 7 หลายเดือนก่อน +567

    അതിനെ കിട്ടുമ്പോൾ ഒരുപോറലും പറ്റാതെ ആരോഗ്യത്തോടെ കിട്ടണേ 🤲

  • @SainaSaina-bt8st
    @SainaSaina-bt8st 7 หลายเดือนก่อน +168

    ഈവ്ലോഗറിന്റെ സംസാരം 👍 വളരെ ഇഷ്ട്ടപെട്ടു 👍

  • @vna-sh1bq
    @vna-sh1bq 7 หลายเดือนก่อน +175

    നോക്കാൻ ആള് കൂടുതൽ ഉണ്ടാകുമ്പോ ആണ് കൂടുതൽ പ്രശ്നം.. എല്ലാവരും കരുതും കുഞ്ഞു മറ്റാരുടെ എങ്കിലും കൂടെക്കാണും എന്ന്

    • @shiyanashan0079
      @shiyanashan0079 7 หลายเดือนก่อน +6

      Correct aanu

    • @jasnarasheed8592
      @jasnarasheed8592 7 หลายเดือนก่อน +3

      Correct

    • @Vichu789
      @Vichu789 7 หลายเดือนก่อน

      #th-cam.com/users/shortsq_e2mTqjCuQ?si=DLE2puo-74Z9z_nv ith aa kutti ano

  • @AamiameeAami
    @AamiameeAami 7 หลายเดือนก่อน +73

    തീർച്ചയായും ഉമ്മന്റെ ദുഹാഹ് നാഥൻ തട്ടികളയില്ല. നമുക്ക് എല്ലാവർക്കും ഒന്നിച്ചു കൈകോർക്കാം ഇവരെ പോലെയുള്ള മാധ്യമ പ്രവർത്തകരെ കൂടുതൽ സപ്പോർട്ട് ചെയ്യുക. റബ്ബ് എത്രയും പെട്ടന്ന് ആ ഉമ്മാന്റെ കൈകളിൽ എത്തിക്കുമാറാകട്ടെ 🤲🏻🤲🏻

  • @FathimaRaja-wb9xp
    @FathimaRaja-wb9xp 7 หลายเดือนก่อน +834

    കുട്ടി യെ കിട്ടി യാൽ ഇതുപോലെ വീഡിയോ വിടണം sir

    • @arszz7080
      @arszz7080 7 หลายเดือนก่อน +23

      അത് പ്രത്യേകിച്ച് പറയണോ എല്ലാ ചാനലിലും ഉണ്ടാവൂലെ 😊

    • @shameeramuneer8309
      @shameeramuneer8309 7 หลายเดือนก่อน +51

      എത്രയും വേഗം ആ സന്തോഷ വാർത്ത കേൾക്കട്ടെ

    • @AchuAchu444-ec5ud
      @AchuAchu444-ec5ud 7 หลายเดือนก่อน

      NoHi😂❤🎉😮​@@arszz7080

    • @kusalav6972
      @kusalav6972 7 หลายเดือนก่อน +3

      Daivame kunjine kaanichu kodukku njangal prardhikkunnund

    • @ASIYAASHRAF-p1q
      @ASIYAASHRAF-p1q 7 หลายเดือนก่อน +10

      ഞങ്ങൾ ഒരേരുത്തരും കാത്തിരിക ആ മോളെ ഉമ്മാന്റെ കൈകളിൽ എത്തിച്ചേരുന്ന രംഗത്തിനായി ആ സന്തോഷമുള്ള സമയംത്തിനായി ഉമ്മാന്റെ വേദന മാറ്റിതരണേ നാഥാ

  • @izzamolizzamol
    @izzamolizzamol 7 หลายเดือนก่อน +135

    പോലീസ് നായ പോയി എന്ന് പറയുന്ന വീടുമായി ആവീട്ടിൽ അന്ന് താമസിച്ച ആളുടെ ഫോൺ കാൾ ലിസ്റ്റ് ഈ മോൾ മിസ്സ്‌ ആയ ദിവസം തൊട്ടുള്ള കാൾ ലിസ്റ്റ് പരിശോദിച്ചാൽ എന്തെങ്കിലു തെളിവ് കിട്ടാൻ സാധ്യത ഉണ്ട്

    • @സായിപ്പിന്റെഷൂ
      @സായിപ്പിന്റെഷൂ 7 หลายเดือนก่อน +7

      junaid nambilath എന്ന യൂട്യൂബ ചാനെൽ നോക്കു
      കള്ളനെ ഏകദേശം കിട്ടിയിട്ട് ഉണ്ട്

    • @IhsinaIhsi-c6p
      @IhsinaIhsi-c6p 7 หลายเดือนก่อน +6

      Ayalvasi thanne ayal entho vyragyam pole parayunnund.

  • @RashiRashi-ll2fu
    @RashiRashi-ll2fu 7 หลายเดือนก่อน +319

    അന്ന് മര്യാദക്ക് അന്വേഷിച്ചിരുന്നേൽ കിട്ടുമായിരുന്നു പോലീസിന്റെ അനാസ്ഥ 😡😡😡😡

  • @vrindhavrindha6839
    @vrindhavrindha6839 7 หลายเดือนก่อน +239

    ദിയ മോളെ കണ്ടെത്തി എന്ന വാർത്ത എത്രയും പെട്ടന്ന് കേൾക്കാൻ ഇടയാവട്ടെ

    • @ramlakamarkamar537
      @ramlakamarkamar537 7 หลายเดือนก่อน +1

      ആമീൻ

    • @sajaputhalavan8477
      @sajaputhalavan8477 7 หลายเดือนก่อน +1

      ആമീൻ

    • @musthafakeeri8117
      @musthafakeeri8117 7 หลายเดือนก่อน +1

      Aameen

    • @FaheemKm-x7c
      @FaheemKm-x7c 7 หลายเดือนก่อน +1

      Aameen

    • @സായിപ്പിന്റെഷൂ
      @സായിപ്പിന്റെഷൂ 7 หลายเดือนก่อน +1

      junaid nambilath എന്ന യൂട്യൂബ് ചാനെൽ നോക്ക് ഒരുപാട് തെളിവുകൾ കിട്ടിയിട്ടുണ്ട്
      കള്ളനെ ഏകദേശം കിട്ടി

  • @sareenarafeequesareenarafe5674
    @sareenarafeequesareenarafe5674 7 หลายเดือนก่อน +32

    എനിക്കും ഉണ്ട് ഒന്നര വയസ്സുള്ള മോൾ ആ ഉമ്മ പറഞ്ഞത് ശരിയാണ് ഒറ്റക്ക് കുറെ ദൂരം പോകാൻ പറ്റില്ല എന്റെ മോളും നടക്കാൻ പഠിച്ചതേ ഉള്ളു നടക്കുമ്പോൾ ഇടയ്ക്കിടെ വീഴും. ഈ പ്രായത്തിൽ കുട്ടികൾക്ക് ഒരു പാട് ശ്രെദ്ധ ആവിശ്യമാണ്. ഒരു നിമിഷം കാണാതായാൽ തന്നെ ആദിയാണ്. ആ ഉമ്മാന്റെ കണ്ണുനീരിന് അറുതി വരുത്തി ആ മോളെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടട്ടെ. ഞാനടക്കം എല്ലാ അമ്മമാരും ഇതു തന്നെ ആഗ്രഹിക്കുന്നുണ്ടാവും.

  • @ShahanasShahana-bj5gm
    @ShahanasShahana-bj5gm 7 หลายเดือนก่อน +81

    ഈ മോളെ കിട്ടും എന്ന് തന്നെ മനസ്സ് പറയുന്നു 🤲🤲🤲🤲താവക്കൽതു അലല്ലാഹ് 🤲

  • @TintumathewTintumathew
    @TintumathewTintumathew 7 หลายเดือนก่อน +10

    എന്റെ ദൈവമേ ദിയമോളെ എത്രയും പെട്ടന്ന് തന്നെ കണ്ടു കിട്ടണേ ഈ അമ്മേടെ വേദന സഹിക്കാൻ പറ്റുന്നില്ല ദൈവമേ അങ്ങ് വലിയവൻ അല്ലെ കുഞ്ഞിനെ തിരിച്ചു തരണേ 🙏🙏🙏🙏

  • @Suhail-777
    @Suhail-777 7 หลายเดือนก่อน +30

    മരിച്ചെങ്കിൽ അതും പറഞ്ഞു സമാധാനിക്കാരുന്നു പക്ഷേ ഇതൊരു വല്ലാത്ത വേദന തന്നെയാണ് ....
    അല്ലാഹുവെ നീ എന്താണോ തീരുമാനിച്ചിരിക്കുന്നത് അറിയില്ല നാഥാ അവരുടെ വേദന എത്രയും പെട്ടെന്ന് നീ മാറ്റി കൊടുക്കണേ നാഥാ .,🤲😢😢

  • @Kuttippa-i2b
    @Kuttippa-i2b 7 หลายเดือนก่อน +311

    ഇന്നല്ലെങ്കിൽ നാളെ. റബ്ബേ. ആ പൊന്നുമോളെ എത്രെയും പെട്ടെന്ന് അതിന്റെ ഉമ്മാന്റെ അടുത്തേക്കെത്തിക്കണേ. ഞങ്ങളെ പോന്നോമനകൾക്ക് എല്ലാം നിന്റെ മഹത്തായ കാവൽ നൽകണേ റബ്ബേ 🤲🤲🤲

  • @pmuhammedp4238
    @pmuhammedp4238 7 หลายเดือนก่อน +172

    ചായ കുടിച്ച ഗ്ലാസ് പുറത്തെ സിറ്റൗട്ടിൽ കൊണ്ടു പോയി കമഴ്ത്തിവെക്കണമെങ്കിൽ അത് ചെയ്തത്കുട്ടിയെ തട്ടി കൊണ്ടുപോയ ആളു തന്നെ, കുട്ടിയെ കൊണ്ടുപോകുമ്പോൾ ഗ്ലാസ് കമഴ്ത്തി വെച്ച് പെട്ടെന്ന് ഇറങ്ങി പോയതാവാം. അത് സാഹചര്യ തെളിവായി പരിഗണിക്കാം ആഗ്ലാസിൽ കൈരേഖ പതിഞ്ഞിട്ടുണ്ടാകും അത് കൊണ്ട് തന്നെ വെള്ളത്തിൽ ഒഴുകി പോകാൻ സാധ്യയതയില്ല എന്നാണ് തോന്നുന്നത്

    • @SsSs-ob2yj
      @SsSs-ob2yj 7 หลายเดือนก่อน +5

      Yes

    • @mariyamary975
      @mariyamary975 7 หลายเดือนก่อน +4

      Athe

    • @Fellah1234
      @Fellah1234 7 หลายเดือนก่อน

      അപ്പോള് ആഗ്ലാസ് ഇനി ഉണ്ടാവുമോ

    • @kvsandesh5183
      @kvsandesh5183 7 หลายเดือนก่อน +6

      ഒന്നര വയസുള്ള കുട്ടിക്ക് ഒരിക്കലും ഇപ്പോൾ അമ്മയെ ഓർമ്മയൊന്നും ഉണ്ടാവില്ല

    • @sumikc7405
      @sumikc7405 7 หลายเดือนก่อน

      അത് കൊണ്ട് ഇനി തിരയണ്ട എന്നാണോ 😇​@@kvsandesh5183

  • @umarcherooth4140
    @umarcherooth4140 7 หลายเดือนก่อน +15

    ഈ റിപ്പോർട്ടർ കാര്യങ്ങൾ വിശദവും വ്യക്തവുമായി പറഞ്ഞു
    100% സന്തോഷം

  • @fathimaaneer1238
    @fathimaaneer1238 7 หลายเดือนก่อน +67

    അല്ലാഹുവേ എത്രയും പെട്ടന്ന് ആ പൊന്നു മോളെ ഒരു പോറൽ പോലും ഏൽക്കാതെ പെറ്റുമ്മയുടെ അരികിൽ എത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🤲

  • @misriyanavas7006
    @misriyanavas7006 7 หลายเดือนก่อน +32

    എത്രയും പെട്ടെന്ന് ആ പൊന്നുമോളെ കണ്ടെത്താൻ കഴിയേണമേ എന്ന് പ്രാർത്ഥിക്കുന്നു 😢🤲🤲

  • @sabeenaharipad3155
    @sabeenaharipad3155 7 หลายเดือนก่อน +7

    നാഥാ ദിയാ മോളെ തിരികെ മാതാപിതാക്കൾക്ക് വേഗം തന്നെ തിരിച്ചു നൽകണേ

  • @kamarubanu8176
    @kamarubanu8176 7 หลายเดือนก่อน +240

    ഈ മോളെ കുറിച്ച് അറിയാന്‍ വേണ്ടി അന്ന് തുടങ്ങി കാത്തിരിക്കുന്നു🤲🤲🤲

    • @minnus6099
      @minnus6099 7 หลายเดือนก่อน +1

      True 😢

  • @jobybiju9b461
    @jobybiju9b461 7 หลายเดือนก่อน +178

    ആ അമ്മയുടെയും അച്ഛന്റെ വേദന മനസ്സിലാക്കാതെ ഇങ്ങനെ. FIR എഴുതി കീശ നിറച്ച വൻ എല്ലാം അനുഭവിക്കും ഒരു നാൾദൈവം ഇത് പുറത്ത് കൊണ്ടുവരും സത്യത്തിന് ഒരിയ്ക്കലും മറഞ്ഞിരിക്കാൻ കഴിയില്ല
    മക്കൾ എവിടെയെങ്കിലും പോയിട്ട് പത്ത് മിനിറ്റ് താമസിച്ചാൽ മനസ്സിൽ വെപ്രാളമാ പിന്നെയാ കുഞ്ഞിനെ നഷ്ടമായ ഈ ഉമ്മ

    • @husnahusi3305
      @husnahusi3305 7 หลายเดือนก่อน +1

      ​@@MAHIHARI32135 mnt മാത്രം ആ ഉമ്മ അടുത്ത് ഇല്ലാത്തിരുന്നത്

  • @sanafathimapk123-xg3pt
    @sanafathimapk123-xg3pt 7 หลายเดือนก่อน +11

    എത്രയും പെട്ടന്ന് ആ കുഞ്ഞിനെ കിട്ടണേ റബ്ബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭

  • @NasiNasiyath
    @NasiNasiyath 7 หลายเดือนก่อน +170

    ദിയ മോളെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് 🤲🤲 പഠിച്ച റബ്ബ് വലിയ ആളല്ലേ എത്രയും പെട്ടെന്ന് ആ പാവം ഉമ്മാക്ക് കിട്ടട്ടെ മോളെ🤲🤲🤲 ആ ഒരു സന്തോഷവാർത്തയ്ക്ക് വേണ്ടി ഞങ്ങൾ എല്ലാരും കാത്തിരിക്കുകയാണ്🤲🤲😢😢

  • @MrBeanTime
    @MrBeanTime 7 หลายเดือนก่อน +180

    കാക്കൊത്തി കാവിലെ അപ്പുപ്പൻ താടി സിനിമ ഓർമ വന്നു പോയി ഇതിൽ 20 തിൽ അതികം ആളുണ്ടായതിൽ ആരോ ഒരാൾ ആണ് 👍

    • @xxdonmovieclab6518
      @xxdonmovieclab6518 7 หลายเดือนก่อน +6

      വല്ലാത്തൊരു ഫിൽ ആണ് ആ പടം

    • @SunilKumar-hq1vj
      @SunilKumar-hq1vj 7 หลายเดือนก่อน +2

      Yes

    • @tastebudsbyangamalikkari7410
      @tastebudsbyangamalikkari7410 7 หลายเดือนก่อน +1

      Innale kandollu aa movie

    • @airahkasaragod9461
      @airahkasaragod9461 7 หลายเดือนก่อน +3

      ഇത് മക്കളില്ലാത്ത ആരോ ഒരാളെ വെച്ച് തട്ടിയെടുത്തതാണ് എന്ന് തോനുന്നു.

    • @subair369
      @subair369 7 หลายเดือนก่อน +15

      നിങ്ങൾ എന്തിനാണ് ഈ കേസ്സിനെ നാടോടികളിലേക്ക് എത്തിക്കുന്നത് അന്ന് ആ നാട്ടിൽ രാവിലെ തുടങ്ങിയ മഴ വൈകുന്നേരം വരെ നിക്കാതെ പെയ്തിരുന്നു അപ്പോൾ അവിടെ നാടോടികൾ വന്നിട്ടില്ല എന്ന് ആ നാട്ടുകാർ ഒന്നടങ്കം പറയുന്നു നാടോടികൾ വെറും തിരകഥയാണ് ആരോ കെട്ടി ചമച്ച കഥയാണ്
      നിങ്ങൾ എന്ത് കൊണ്ട് പോലിസ് നായ കയറിയ വീടിനെ കുറിച്ച് ഒന്നും പറയാതെ മിണ്ടാതെ ഇരുന്നത്
      ഇനി നിങ്ങൾക്ക് പറ്റുമെങ്കിൽ ആ പോലിസ് നായ കയറിയ വീടിനെ കുറിച്ച് സംസാരിക്കു അല്ലങ്കിൽ ദയവ്‌ ചെയ്ത് മിണ്ടാതിരിക്കു
      ഈ കേസ്സിനെ കുറിച്ച് മറ്റു വ്ലോഗാlർമാർ സത്യസന്ധമായി കേസ്സ് അന്നോഷിക്കുന്നുണ്ട്
      ബാക്കിയുള്ളവരെ നിരുത്സാഹപ്പെടുത്തരുത്

  • @sajeenashajahan658
    @sajeenashajahan658 7 หลายเดือนก่อน +9

    അല്ലാഹുവേ ആ പൊന്നുമോളെ എത്രയും പെട്ടെന്ന് തിരികെ കിട്ടണെ 🤲🤲🤲

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx 7 หลายเดือนก่อน +58

    എടുതോണ്ട് പോയവര് ഇത് കാണ വാണെങ്കിൽ മനസാക്ഷി ഉണ്ടങ്കിൽ കൊണ്ട് കൊടുക്കാൻ അവർക്ക് തോന്നിക്കണെ തമ്പുറ നെ😮😮

  • @Sharika793
    @Sharika793 7 หลายเดือนก่อน +218

    ലോകത്തിലെ ഏറ്റവും വലിയ വേദന കാണാതാകൽ ആണ് എന്ന് എനിക്ക് തോന്നുന്നു..മരണ വേദന പോലെ തന്നെ..കാണാതെ ആയ ആൾ എവിടെ ആണ് എന്താണ്.. ഏത് അവസ്ഥയിൽ ആണ് എന്ന് അറിയാതെ അവരുടെ പ്രിയപ്പെട്ടവർ തകർന്ന് ജീവിക്കേണ്ടി വരുന്ന അവസ്ഥ.. 😔😔😢

    • @ajitharajan3468
      @ajitharajan3468 7 หลายเดือนก่อน +4

      സത്യം 🙏🏻🙏🏻🙏🏻

    • @Rayyansdays
      @Rayyansdays 7 หลายเดือนก่อน +1

      Athe athoru vallatha avastha thanneya😢

    • @vijayakumarit7585
      @vijayakumarit7585 7 หลายเดือนก่อน

      😊Ä❤❤❤

    • @DipinkadakkalKannan-di4wj
      @DipinkadakkalKannan-di4wj 7 หลายเดือนก่อน +5

      എന്റെ അച്ഛൻ പോയിട്ട് 21വർഷം ആയി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് അറിയില്ല

    • @abinajoyce723
      @abinajoyce723 7 หลายเดือนก่อน +1

      Sathyam . Sahikkan patatha avastha

  • @athiraps787
    @athiraps787 7 หลายเดือนก่อน +29

    ദിയ മോളെ തീർച്ചയായും കിട്ടും. കാരണം ഒരുപാട് നാളായി ഒത്തിരി പേര് പ്രാർത്ഥിക്കുന്നുണ്ട്.

  • @ShameeraNoushad-f5n
    @ShameeraNoushad-f5n 7 หลายเดือนก่อน +5

    ഇതാണ് മാധ്യമ പ്രവർത്തകൻ സർ സെല്യൂട്ട്
    മോളെ വേഗം കിട്ടട്ടെ

  • @Shifnaey
    @Shifnaey 7 หลายเดือนก่อน +55

    അല്ല സുഹൃത്തേ ഇതിൽ എവിടെ ദിയ മോളെ കരി തേച് വികൃതമാക്കി ഒളിപ്പിചിരിക്കുന്ന സ്ഥലം? നുണ പറയാതിറ്റിക്കൂ....
    കുട്ടിയെ അതിന്റെ ഉമ്മയുടെ അടുക്കൽ എത്തിക്കണേ അല്ലാഹ് 🤲🏻

    • @rincytijo7091
      @rincytijo7091 7 หลายเดือนก่อน

      Correct

    • @sukumaryak2772
      @sukumaryak2772 7 หลายเดือนก่อน

      Udayip

    • @shanushammas3245
      @shanushammas3245 7 หลายเดือนก่อน

      ആക്കുട്ടിയുടെ മുന്നിൽ വെച്ചാണ് പറയുന്നത് എന്ന മര്യാദ പോലുമില്ല എരിതീയിൽ എണ്ണ ഒഴിക്കുന്ന സ്വഭാവം

  • @shahanav2493
    @shahanav2493 7 หลายเดือนก่อน +12

    എത്രയും പെട്ടന്ന് മോളെ കിട്ടട്ടെ ദുആ ചെയ്യുന്നുണ്ട്

  • @safnanoushad5939
    @safnanoushad5939 7 หลายเดือนก่อน +17

    ഇത് എല്ലാവരിലും എത്തി വീണ്ടും ഒരു ചർച്ച വിഷയം ആക്കണം ഇന്നും പോലീസ് വിചാരിച്ചാൽ കണ്ടുപിടിക്കാവുന്നുള്ളു ജീവിച്ചിരിപ്പുണ്ടാകിലും അല്ലെകിലും ആ ഉമ്മാക്ക് ഒരു സമാധാനം ആവും

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 7 หลายเดือนก่อน +302

    കുട്ടിയെ നഷ്ടപ്പെട്ടതിൽ പോലീസിനും പങ്കുണ്ടോ എന്ന് സംശയിക്കുന്നു അവയവ മാഫിയയുമായി പോലീസ് ബന്ധം അന്വേഷിക്കുക🎉🎉🎉🎉🎉🎉🎉🎉

    • @vrindavanam741
      @vrindavanam741 7 หลายเดือนก่อน +24

      ശരിയാണ്. സെക്സ് റാക്കറ്റ്, ഭിക്ഷാടന മാഫിയ ഇതൊക്കെയായി ബന്ധമുണ്ട്

  • @mastermaster6116
    @mastermaster6116 7 หลายเดือนก่อน +38

    ♦️കേരള ജനത ഒന്നടങ്കം ആഞ്ഞുപിടിച്ചാൽ, അതൊരു വെല്ലുവിളിയായി കണ്ട് ഏറ്റെടുത്താൽ, അതിന് ശാസ്ത്രീയമായും, അന്വേഷണാത്മകമായും പ്രയ്നിക്കുന്നവർക്കും, അതിന് വേണ്ട കോർഡിനേഷൻ നടത്തുന്നവർക്കും, കുട്ടിയെ കണ്ടു പിടിക്കുന്നവർക്കും വലിയ സ്ഥാനം കൽപ്പിക്കുകയും ചെയ്താൽ ഇതും നടക്കും... നമ്മൾ ലക്ഷ്യത്തിലെത്തും.
    പക്ഷേ ഇതൊരിക്കലും കടടക്കി ബഹളം വെച്ചു കൊണ്ടാകരുത്. അത് അവൾക്ക് ഭീക്ഷണിയായി മാറും. ചാനലുകൾ ഇതൊരു വെല്ലുവിളിയും ത്രില്ലുമായിട്ട് ഏറ്റെടുക്കണം. ഇതിൻ്റെ പിന്നാലെ കൂടണം. തീർത്തും പോലീസിൻ്റെ കൂടി സഹായത്തോടെ ബുദ്ധിപരമായി കേരളം ശ്രമിച്ചാൽ അവളെ കണ്ടെത്തും. തീർച്ച. ❤💪👍

  • @reshmiramdas9063
    @reshmiramdas9063 7 หลายเดือนก่อน +15

    Thangal nadathunna itharam investigation journey ku valare nandhiyund.....krithyamaya kandethalukal....thangale daivam rakshikkatte...🙏🙏

  • @sujas8123
    @sujas8123 7 หลายเดือนก่อน +33

    ഭഗവാനെ... എത്രയും വേഗം ഈ അമ്മയ്ക്ക് പൊന്നുമോളെ തിരിച്ചു കൊടുക്കു..😢😢

  • @ArshadAli-bf4dn
    @ArshadAli-bf4dn 7 หลายเดือนก่อน +39

    പടച്ചതമ്പുരാനെ ആ കുട്ടി അന്ന് മരണപ്പെട്ട കുട്ടി നെ കണ്ട് ക്കാച്ച ഇത്ര വെദന ഉണ്ടാ പുല ഇത് ആരുടെ കയ്യിലാ കുട്ടി എന്ന് അറിയൂലറബ്ബേ ആകുട്ടി നെ ആ ഉമ്മാക്ക്ക്കണ്ടത്തിക്കൊടുക്കണെ🤲🤲

  • @faisaltp1551
    @faisaltp1551 7 หลายเดือนก่อน +174

    ആരായാലും ആ പൊന്നുമോളെ കുടുംബത്തിൽ എത്രയും പെട്ടെന്ന് എത്തിച്ചു കൊടുക്കട്ടെ

  • @ZehraZehra-l5x
    @ZehraZehra-l5x 7 หลายเดือนก่อน +11

    അള്ളാഹ് എന്താണ് സത്യം എന്ന് അറിയുന്ന ഇലാഹെ ആ ഉമ്മാന്റെ വേദന തീർത്ത് കൊടുക്കണേ റബ്ബെ 🤲🏻🤲🏻🤲🏻

  • @MalappuramShahida
    @MalappuramShahida 7 หลายเดือนก่อน +5

    പടച്ച റബ്ബേ നിനക്ക് കഴിയാത്തത് ഒന്നും ഇല്ലല്ലോ നീ ആ ഫാത്തിമ ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഉമ്മയുടെയും ഉപ്പയുടെയും കൈയിൽ എത്തിക്കണേ 🤲🏻🤲🏻🤲🏻 കേൾക്കുന്ന ഞങ്ങൾക്ക് എത്ര വിഷമം പിന്നെ അവരുടെ കാര്യം പറയേണ്ടതില്ലല്ലോ

  • @saleesworld9
    @saleesworld9 7 หลายเดือนก่อน +194

    ഈ കുട്ടി എവിടെ ഉണ്ടെന്ന് പോലീസ് അറിഞ്ഞിട്ട് ആരെയോ പേടിച് കണ്ണടക്കുന്ന താണോ എന്നൊരു സംശയം 😢😢😢😢

  • @callme2671
    @callme2671 7 หลายเดือนก่อน +1

    ആ കുഞ്ഞിനെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടണേ റബ്ബേ ❤❤❤❤

  • @JasnaPk-ft3fd
    @JasnaPk-ft3fd 7 หลายเดือนก่อน +307

    ദിയ ഒഴുകിപ്പോയ കടല് കണ്ട് ഞെട്ടി....

    • @omanarithu1687
      @omanarithu1687 7 หลายเดือนก่อน +4

      Njaanum

    • @RashiRashi-ll2fu
      @RashiRashi-ll2fu 7 หลายเดือนก่อน +6

      Mm njanum

    • @rajanimadhu3132
      @rajanimadhu3132 7 หลายเดือนก่อน

      അതെ

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 7 หลายเดือนก่อน +1

      💯. Vivaramillatha policekar..

    • @abidaca667
      @abidaca667 7 หลายเดือนก่อน +3

      കടലിൽ നിന്ന് വരുന്ന തിമിംഗലത്തെ കണ്ട് ഞാൻ ഞെട്ടിപ്പോയി

  • @sakkeenasakkeenakk7104
    @sakkeenasakkeenakk7104 7 หลายเดือนก่อน +11

    റബ്ബേ നീ തുണ എത്രയും വേഗം ആ കുട്ടിയെ തിരിച്ചു കിട്ടണേ 🤲🤲🤲🤲

  • @SruthiSruthi-hg2dk
    @SruthiSruthi-hg2dk 7 หลายเดือนก่อน +11

    ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല ഇത്ര ചെറിയ കുഞ്ഞു ഇറങ്ങി പോവില്ല

  • @razimisbu58
    @razimisbu58 7 หลายเดือนก่อน

    നിങ്ങളെ പോലെയുള്ള അന്വേഷണാത്മക മാധ്യമ പ്രവർത്തനങ്ങൾ നിലനിൽക്കണം. സത്യത്തിന് വേണ്ടി ഉറക്കെയുറക്കെ സംസാരിക്കാൻ നിങ്ങൾക്ക് കഴിയട്ടെ. സല്യൂട്ട് സർ

  • @ShuhaibRajila
    @ShuhaibRajila 7 หลายเดือนก่อน +74

    ദിയ മോളെ കണ്ടെത്തണം👍👍

  • @musthafashareefa5990
    @musthafashareefa5990 7 หลายเดือนก่อน +1

    ഈ മാസത്തിന്റ ബർക്കത്ത് കൊണ്ട് നാഥാ നീ ആവേദനിക്കുന്ന രക്ഷിതാക്കൾക്കളുടെ കയ്യിൽ ദിയ മോളെ 'തിരിച്ച് 'നൽകന്നെ നാഥ ആമീൻ

  • @kulsubeevi-nw3de
    @kulsubeevi-nw3de 7 หลายเดือนก่อน +65

    പാവം ഉമ്മ ദിയ ഫാത്തിമ എവിടെ ഉണ്ടങ്കിലു ഉമ്മാ െട അടുത്ത് എത്ടെ🤝🤲🤲🤲

  • @jishasuresh1648
    @jishasuresh1648 7 หลายเดือนก่อน +1

    ദിയമോളെ എത്രയും പെട്ടന്ന്. ആ അമ്മക്ക് തിരിച്ചുകൊടുക്കണേ. 🙏🙏🙏ഭഗവാനെ

  • @anie7489
    @anie7489 7 หลายเดือนก่อน +218

    😭😭ഞാൻ വിചാരിച്ചുമോളെ കിട്ടി എന്ന്

  • @Chefdehomeqatar
    @Chefdehomeqatar 7 หลายเดือนก่อน +3

    ഞാനും ഒരുമ്മയാണ് ഇത് കണ്ടിട്ട് സഹിക്കുന്നില്ല റബ്ബേ അപ്പോ ആ ഉമ്മയുടെ അവസ്ഥ പറയണ്ടാലോ. ആ ഓഫീസർ ആന്ന് ശക്തമായി അനേഷിച്ചു എങ്കിൽ ആ മോൾ ഇപ്പം ആ ഉമ്മാന്റെത ഉണ്ടാവുമായിരുന്നു. പടച്ചോനെ ആ മോളെ ആ ഉമ്മാക്ക് കിട്ടണേ റബ്ബേ. എല്ലാവരുടെയും മനസ്സിൽ ഉള്ള പേര് ആണ് ദിയ ഫാത്തിമ. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും.

  • @threepinkoosdiaries6813
    @threepinkoosdiaries6813 6 หลายเดือนก่อน +1

    ഒറ്റ അപേക്ഷയുള്ളൂ. ആ കുഞ്ഞിനെ കൊണ്ടുപോയവരെ നിയമത്തിനു വിട്ടുകൊടുക്കരുത് 🙏🙏🙏

  • @nasreesworld5315
    @nasreesworld5315 7 หลายเดือนก่อน +4

    ഞങ്ങൾ കോഴിക്കോട് ബീച്ചിൽ പോയപ്പോൾ അവിടെ diya ഉണ്ടോ എന്ന് കുറെ നോക്കി നിങ്ങൾ ചിലപ്പോൾ ബീച്ചിൻ ഭാഗത്തു മുഴുവനായും നോക്കിയാൽ ചിലപ്പോൾ ദിയയെ ലഭിക്കും ആ വൈറൽ ആയ വീഡിയോയിൽ ബീച്ചിൽ ആണ് നിങ്ങൾ കോഴിക്കോട് ഭാഗത്തു അന്വേഷിക്കുക. ആ മാതാപിതാക്കൾക്ക് ദിയമോളെ ലഭിക്കട്ടെ..... ആമീൻ.

  • @SameedaBeevi
    @SameedaBeevi 7 หลายเดือนก่อน

    എത്രയും വേഗം ദിയ മോളെ കിട്ടണേ റബ്ബേ അതിന് വിധി കൂട്ടണേ അള്ളാ അത് വരെ ഈ വാർത്ത ചിത്രീകരിച്ച് കൊണ്ടിരിക്കണം നിങ്ങൾക്ക് വളരെയേറെ നന്ദി

  • @kamalsuliman2448
    @kamalsuliman2448 7 หลายเดือนก่อน +31

    അള്ളാഹുവേ ആ മോളെ എത്രയും പെട്ടെന്ന് തിരികെ കൊടുകേണമേ ആ ഉമ്മകും ഉപ്പക്കും

  • @Zubair-f7w
    @Zubair-f7w 6 หลายเดือนก่อน +1

    എന്റെ ബന്ധുവിന്റ മോളാ സന മോളെ സ്വർഗം കൊടുക്കണേ അള്ളാ

  • @SumaSoman-x6z
    @SumaSoman-x6z 7 หลายเดือนก่อน +92

    ആ വീട്ടിൽ ഉള്ളവർ തന്നെ കുട്ടിയെ മാറ്റി... കൊണ്ടുപോയത് ഒരു കിളി കുഞ്ഞിനെ അല്ല... അന്ന് ഉണ്ടായിരുന്ന എല്ലാ ആൾക്കാരെയും ചോദ്യം ചെയ്യുക

    • @vrindavanam741
      @vrindavanam741 7 หลายเดือนก่อน +11

      അതെ. ദുരൂഹത വീട്ടിൽ തന്നെ

    • @Sa5232
      @Sa5232 7 หลายเดือนก่อน +2

      സത്യം

    • @Lhsbysareena
      @Lhsbysareena 7 หลายเดือนก่อน

      Enthin cheyyanam

    • @miyaMiya-d5h
      @miyaMiya-d5h 7 หลายเดือนก่อน +1

      Athe enikum thona

  • @sanchari734
    @sanchari734 7 หลายเดือนก่อน +1

    A big salute to you bro 👏
    ഇതാണ് യഥാർത്ഥ journalist. ഇയാള് ഇത് കണ്ട് പിടിക്കുക തന്നെ ചെയ്യും. All the best 👍🏿

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 7 หลายเดือนก่อน +78

    ചിന്തിക്കാൻ കൂടി വയ്യ 😭😭😭. ആ മോളെ എത്രയും പെട്ടെന്ന് തിരിച്ചു കിട്ടിയാൽ മതിയായിരുന്നു

  • @alanandriya4535
    @alanandriya4535 7 หลายเดือนก่อน +1

    ഇശോയെ കുഞ്ഞിനെ കാത്തു കൊള്ളണമേ.. വേഗം തിരിച്ചു കിട്ടണേ 🙏🏻

  • @Middle6721
    @Middle6721 7 หลายเดือนก่อน +3

    നല്ല വാർത്ത, പടച്ചോനെ വേഗം തിരിച്ചു kodukkane....😢😢

  • @അബ്ദുൽഖാദർksd
    @അബ്ദുൽഖാദർksd 7 หลายเดือนก่อน

    എത്രയും പെട്ടന്ന് കുഞ്ഞിനെ കിട്ടാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🕋

  • @athiraps787
    @athiraps787 7 หลายเดือนก่อน +43

    അന്നത്തെ പോലീസുകാരിൽ ആർക്കൊക്കെയോ ഇതിൽ പങ്കുണ്ട്. അത് കൊണ്ടാണ് ഇങ്ങനെ ഒരു FIR. പിന്നെ അന്ന് അവിടെ ഉണ്ടാരുന്ന ബന്ധുക്കളെയും ചോദ്യം ചെയ്യണം.

  • @മലയാളിമച്ചാൻ-ല2ഭ
    @മലയാളിമച്ചാൻ-ല2ഭ 6 หลายเดือนก่อน +1

    ദുആ ചെയുക

  • @ranarafi123
    @ranarafi123 7 หลายเดือนก่อน +2

    പടച്ചോനെ നീ കാണുന്നില്ലേ ഈ വേദന 😢😢😢ഒന്ന് തെളീച്ചു കൊടുക്ക്‌ റബ്ബേ ആരുടെ കയ്യിലാണോ ആ ദിയമോൾ അവരുടെ മനസ്സൊന്നു മാറി കുട്ടിയെ തിരിച്ചു കൊടുക്കാനുള്ള മനസ്സൊന്നു കൊടുക്കട്ടെ 🤲🏻🤲🏻🤲🏻എത്രയും പെട്ടെന്ന് കണ്ടെന്നു കേൾക്കട്ടെ ഏതു രീതിയിൽ ആണോ ആ കുഞ്ഞിപ്പോ ജീവിക്കുന്നെദെന്നോ അറിയില്ല എന്തായാലും ആരുടെയെങ്കിലും കണ്ണിൽ പടച്ചോൻ കാട്ടിക്കൊടുക്കട്ടെ ഈ വാർത്ത ഞാനറിയുമ്പോ എന്റെ മോൾക് അതെ പറയാമായിരുന്നു അന്ന് ഞാൻ കരഞ്ഞതിനു കണക്കില്ല എനിക്ക് എന്റെ മോൾ പുറത്തിറങ്ങുമ്പോൾ പിന്നെ പേടിയായിരുന്നു അപ്പൊ എത്രനാൾ വേദന സഹിച്ചു കഴിഞ്ഞ ആ ഉമ്മയുടെ മനസ്സിന്റെ വേദനൊക്കൊരു പരിഹാരം കാണിക്ക് റബ്ബേ തവക്കത്തു അലല്ലാഹ് 🤲🏻🤲🏻🤲🏻

  • @Roseroseeee860
    @Roseroseeee860 7 หลายเดือนก่อน +84

    അയ്യോ ചിന്തിക്കാൻ പോലും സാധിയ്ക്കുന്നില്ല, ആ കുഞ്ഞ് ഇപ്പോ എവിടെയാണോ, ജീവിച്ചിരുപ്പുണ്ടെങ്കിൽ ഏത് രീതിയിലുള്ള ജീവിതംമാണോ ആ പെൺകുട്ടിയുടേത്,

    • @Zarah3300
      @Zarah3300 7 หลายเดือนก่อน +2

      Athanu sankadam😢😢 penkunjalle. Avar misuse cheythittundankilo. Orkan vayya😢

    • @jijumc624
      @jijumc624 7 หลายเดือนก่อน

      😢

  • @sageer5271
    @sageer5271 7 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ സൂപ്പർ എല്ലാം upakrikkunnath

  • @nakshathra7220
    @nakshathra7220 7 หลายเดือนก่อน +25

    അന്ന് വീട്ടിൽ ഉണ്ടായിരുന്ന 11 പേരിൽ മുതിർന്ന ഒരാൾ തന്നെ ആകാൻ ആണ് സാധ്യത നന്നായി ചോദ്യം ചെയ്തിരുന്നു എങ്കിൽ അന്നേ കിട്ടിയേനെ

    • @nakshathra7220
      @nakshathra7220 7 หลายเดือนก่อน +4

      ​@@SuhailaMuneer-tu8qd നിങ്ങൾ ആ കുടുംബത്തിൽ ഒരാൾ ആണെന്ന് മനസിലായി 😂😂😂
      എന്റെ കുടുംബത്തിൽ ഇതുപോലെ സംഭവിച്ചിട്ടില്ല, പക്ഷെ അറിയാത്തവർ എടുത്താൽ കുഞ്ഞു കരയും എന്ന് അവർ പറഞ്ഞത് കേട്ടില്ലേ വീട്ടിൽ ഉള്ളവർ എടുത്തു മറ്റൊരാൾക്ക്‌ കൊടുത്തത് ആയിക്കൂടെ.... സഹോദരങ്ങൾ ക്യാഷ് ന് വേണ്ടി കുട്ടിയെ ആർക്കോ കൊടുത്തത് ആകാൻ ആണ് ചാൻസ്

    • @SuhailaMuneer-tu8qd
      @SuhailaMuneer-tu8qd 7 หลายเดือนก่อน

      @@nakshathra7220 ninde veetulare paranjapo ninak vedanicho athe pole ee kutiyude ummak undavum veruthe oronn parayan nikkanda nakshatra aavum kudumbathil pettavar

  • @meeram7880
    @meeram7880 7 หลายเดือนก่อน

    എന്റെ ഈശ്വരാ ആ മോളെ എത്രയും പെട്ടന്ന് തന്നെ ആ അമ്മയുടെ കൈകളിൽ തിരിച്ചു നൽകേണമേ 🙏🙏

  • @sinu9336
    @sinu9336 7 หลายเดือนก่อน +5

    അള്ളാഹ് ........
    നീ കാണുന്നില്ലേ ഈ വേദന😢😢😢😢
    ഒന്നു വേഗം തിരിച്ചെത്തിക്കണേ👐

  • @shamseena009
    @shamseena009 7 หลายเดือนก่อน

    ഇതാണ് അവതരണം 💯👍 ഇപ്പോ ഏതൊരാൾക്കും ബോധ്യമായി ദിയ മോൾ ഒറ്റക്ക് പോയതല്ല💯 ആരോ എടുത്തോണ്ട് ഓടി വണ്ടിയിലിരിക്കുന്ന വ്യക്തിക്ക് കൈമാറി 💯നിമിഷ നേരം കൊണ്ട് കാണാതായത് അതുകൊണ്ടാണ് 💯 സത്യം 💯💯💯💯

  • @haneefbabu9843
    @haneefbabu9843 7 หลายเดือนก่อน +9

    കുട്ടിയുടെ കാൽ നിലത്ത് എത്തിയില്ലെങ്കിലും അതി സാഹസികമായി നിലത്ത് ഇറങ്ങുന്നവരുമുണ്ട്

  • @smartkidsoncampus5358
    @smartkidsoncampus5358 7 หลายเดือนก่อน

    ആ മോളേ തിരിച്ചു കിട്ടും, ഇന്ഷാ അല്ലാഹ് 🤲🤲 എന്നും ഞാൻ എല്ലാ വക്തിലും ദുആ ചെയ്യുന്നുണ്ട് 🤲🤲🤲

  • @jubi9846
    @jubi9846 7 หลายเดือนก่อน +6

    ആ വീട്ടിൽ വന്നിരുന്ന ആരേലും ആവുമോ 😢😢😢.. എന്തോ അങ്ങനെ ഒക്കെ തോന്നുന്നു 😔കേൾക്കുമ്പോ എന്നും ഇതൊരു തീരാ വേദനയാണ്. ഒന്ന് കിട്ടിയിരുന്നെങ്കിൽ സമാധാനം

  • @AkshayAkku-r8r
    @AkshayAkku-r8r 7 หลายเดือนก่อน

    നല്ലൊരു റിപ്പോർട്ടർ 👍🏻👍🏻👍🏻

  • @muthalibvkr8845
    @muthalibvkr8845 7 หลายเดือนก่อน +7

    റബ്ബേ എത്രയും വേഗം ദിയ മോളെ കാണിച്ചു കൊടുക്കണേ 🤲🤲എല്ലാവരും അനേ ഷികണം സത്യം പുറത്ത് കൊണ്ടുവരണം

  • @Saalasalu8921
    @Saalasalu8921 7 หลายเดือนก่อน

    പ്രാർത്ഥനയുമായി ഞങ്ങളും നിങ്ങളുടെ കൂടെയുണ്ട്

  • @madhinamedia..687
    @madhinamedia..687 7 หลายเดือนก่อน +4

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആകുന്നിനെ ഉമ്മയുടെ കയ്യിൽ എത്തട്ടെ

  • @FaAbi-pk8qe
    @FaAbi-pk8qe 7 หลายเดือนก่อน

    Sir orupad thanks. Ithil ithrayum effort eduthathin. Ee mole kittunnath vare koode nilkkanam en apekshikkunnu😢😢

  • @madhinamedia..687
    @madhinamedia..687 7 หลายเดือนก่อน +3

    അല്ലാഹുവേ എത്രയും പെട്ടെന്ന് ആകുന്നിനെ ഉമ്മയുടെ കയ്യിൽ എത്തട്ടെ 😊

  • @kadeeja2729
    @kadeeja2729 7 หลายเดือนก่อน

    അല്ലാഹു നൽകട്ടെ പ്രവർത്തിക്കുന്നവർക്ക് ഒക്കെ അല്ലാഹു ദീർഘായുസ്സും ആരോഗ്യത്തോടെ നൽകട്ടെ

  • @SahikabeerFaimolfilumol
    @SahikabeerFaimolfilumol 7 หลายเดือนก่อน +3

    അല്ലാഹുവേ ദിയമോളെ വേഗം കണ്ടെത്തി തരണേ